MINMINI The Interview

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Rosebowl is a youth oriented Entertainment channel.

ความคิดเห็น • 90

  • @rennyvl943
    @rennyvl943 5 หลายเดือนก่อน +2

    നല്ല ശബ്ദം മധുര മനോഹരമായ ആലാപനം മറക്കില്ല ഒരിക്കലും മാധുര്യം നിറഞ്ഞ ശബ്ദം ആശംസകൾ നേരുന്നു

  • @DilipKumar-lf1vu
    @DilipKumar-lf1vu 3 ปีที่แล้ว +20

    സാധാരണ ക്കാരി തന്നെ ഞങ്ങളുടെ നാട്ടുകാരി റോസിലി എന്ന മിനി &മിന്മിനി

  • @johnmathewjohnmathew2897
    @johnmathewjohnmathew2897 ปีที่แล้ว +6

    ആ ശാലീന സൗന്ദര്യം, എളിമ : god bless you

  • @MrAnt5204
    @MrAnt5204 4 ปีที่แล้ว +21

    മിൻ മിനി എന്ന നല്ലൊരു ഗായികയെ ദൈവം അനുഗ്രഹിക്കട്ടെ... 🙏

  • @soundaryponnupillai8919
    @soundaryponnupillai8919 ปีที่แล้ว +2

    മിൻ മിനിയ ഞങ്ങൾക്ക് വളരെ ഇഷ്ടവാ നീയെന്റെ പ്രാർത്ഥന കേട്ടു നീ എന്റെ മാനസം കണ്ടു ❤️🙏🙏❤️❤️❤️❤️🙏🙏❤️❤️❤️❤️❤️❤️

  • @akhilav6921
    @akhilav6921 4 ปีที่แล้ว +32

    ജാനകി അമ്മയ്ക്ക് ദൈവം നൽകിയ പോലെ ഒരു ശബ്ദം.... My favorite .എന്നെങ്കിലും ഒന്ന് കാണണം എന്നാണ് പ്രാർത്ഥന....

    • @nithinbasil3113
      @nithinbasil3113 ปีที่แล้ว +1

      Min mini is not your fan …. You are her biggest fan i Guss

  • @gimonmathew9750
    @gimonmathew9750 ปีที่แล้ว +8

    സംഗീതവഴിയിൽ സഹായമായവരെയും പ്രോത്സാഹനം നൽകിയവരെയും സൗകര്യപൂർവം മറക്കുകയും അവഗണിക്കുകയും ചെയ്യുന്ന പുതു തലമുറയിലെ ഗായിക ഗായകന്മാർ ചേച്ചിയെ കണ്ടു പഠിക്കണം... എല്ലാവരെയും പേരുപേരായി ചേച്ചി ഓർത്തെടുത്തു പറയുന്നു... Great ചേച്ചി 😍😍😍😍

  • @akhilav6921
    @akhilav6921 4 ปีที่แล้ว +25

    കേരളത്തിൽ ഇടയ്ക്കു നിലച്ച ശബ്ദം. കൂടുതൽ എന്തിന്, ചിന്ന ചിന്ന ആസൈ പോരേ???????? Lov u mini madam

  • @kma684
    @kma684 ปีที่แล้ว +3

    മിൻമിനിയെ ഞാൻ ആദ്യം കാണുന്നത് തൊടുപുഴ സരിഗ സംഗീതാലയിൽ പാടുന്ന കാലത്താണ് 1984👍 അന്ന് എനിക്കറിയാമായിരുന്നു ഇവൾ ഉയരും 👍🌹🌹🌹

  • @jyothidevimenon
    @jyothidevimenon ปีที่แล้ว +4

    എന്റെ സീനിയർ ആയി ആലുവ st. francis സ്കൂളിൽ പഠിച്ചിരുന്നു.
    എന്റെ ഡാൻസിന് വേണ്ടി ഈ റോസിലി ചേച്ചി പാടിയിട്ടുണ്ട്.
    റോസിലി ചേച്ചിയും ജാൻസി ചേച്ചിയും സ്കൂളിൽ ഒന്നിച്ചു പാടിയ 'അജന്ത ശില്പങ്ങളിൽ' എന്ന ഗാനം ഇപ്പോഴും ഓർമ്മയുണ്ട്.
    Love you ചേച്ചി

  • @welwisheranangoor9560
    @welwisheranangoor9560 ปีที่แล้ว +5

    Vietnam colony enna megahit Cinemayile "Paathiravayi Neram" Enna Orotta Gaanam maathram mathi minminiyude Prathibha Rekhappedutthan. Ethra Manoharamayi Paadiyirikkunnu.Entha Feel, Enthoru Shabdam. iniyum Aa Nilavaaratthilulla Evergreen Songs Paadan Minminiye Daivam Anugrahikkatte.

  • @lisflos1983
    @lisflos1983 ปีที่แล้ว +7

    Minmini is a down to earth person. God's blessing is always with her.

  • @padmanabhan2472
    @padmanabhan2472 ปีที่แล้ว +4

    സംഗീതം ഒരു വരദാനമാണ്.സംഗീതമിജീവിതംഒരുമധുരസംഗീതമിജീവിതംഈകലാകാരിക്ക്ഇനിയുംപടാൻസാധികട്ടെഅവസരംഉണ്ടാവട്ടെ

  • @kpa1891
    @kpa1891 ปีที่แล้ว +4

    സൗപാർണിക മൃത വീചികൾ പാടും നിന്ടെ സഹസ്രനാമങ്ങൾ എന്ന ഗാനം മാത്രം മതി മിന്മിനിയെ മലയാളം ഓർക്കാൻ...മൂകാംബിക ദേവി അനുഗ്രഹം

  • @bennatskitchen3875
    @bennatskitchen3875 3 ปีที่แล้ว +15

    Beautiful voice! Beautiful person!

  • @sadhujanavision7088
    @sadhujanavision7088 ปีที่แล้ว +11

    ശബ്ദമാധുര്യം അതീവ ഹൃദ്യമാണ്. മലയാളി മനപ്പൂർവ്വം മറന്ന ഗായിക.

  • @jayachandrankaramana5533
    @jayachandrankaramana5533 ปีที่แล้ว +6

    എത്ര നല്ല സ്വഭാവം 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹❣️❣️❣️❣️❣️❣️

  • @kidangaraajithkumar
    @kidangaraajithkumar 3 ปีที่แล้ว +11

    തൃപ്പൂണിത്തറ RLV Music College ൽ എന്റെ സഹപാഠിയായിരുന്നു ശ്രീമതി.മിൻമിനി എന്നതിൽ അഭിമാനിക്കുന്നു

    • @tinsapj8496
      @tinsapj8496 ปีที่แล้ว

      സംഗീതം പഠിച്ചിട്ടില്ല എന്നാണല്ലോ ഇന്റർവ്യൂ യിൽ പറയുന്നത് മിന്മിനി chechi

    • @user-cg8ch6sw8p
      @user-cg8ch6sw8p ปีที่แล้ว

      @@tinsapj8496 just joined not gone for classes bcz she was busy

  • @s1bee
    @s1bee 3 ปีที่แล้ว +10

    Great Interview...കൃത്യമായ- ആലുവക്കാരുടെ- ഡയലോഗ് 21:16

  • @sindhuprasad6622
    @sindhuprasad6622 2 ปีที่แล้ว +6

    എനിക്ക് ഭയങ്കര ഇഷ്ടം ഈ മുത്തിന് 🌹🌹👍👍👍❤❤❤

  • @HemanthKumar-yk4vi
    @HemanthKumar-yk4vi 3 ปีที่แล้ว +11

    ദൈവം നൽകിയ ശബ്ദം, ടാലന്റ്. ഇനിയും നല്ല ഗാനങ്ങൾ പാടാൻ കഴിയട്ടെ ചേച്ചി. പ്രാർഥിക്കുന്നു.
    നന്ദി ജയേട്ടാ, മനോ സർ, ചിത്രച്ചേച്ചി... റിയലി ഗ്രേറ്റ്‌..

  • @kerala269
    @kerala269 ปีที่แล้ว +3

    നല്ല മനുഷ്യനാവുക അതാണ്‌ ഏറ്റവും വലിയ സമ്പാദ്യം മിന്മിനിക്ക് അത് ധാരാളമുണ്ട്

  • @devasyasocilist5022
    @devasyasocilist5022 ปีที่แล้ว +1

    സങ്കടം വരുന്നു, സഹോദരി,, 🙏അകാലത്തിൽ നിലച്ചുപോയ ശബ്ദം,, ദൈവം വലിയവനോ,, അതും താഴ്ന്നവനോ,,

  • @rlvbabujoseph3015
    @rlvbabujoseph3015 ปีที่แล้ว +2

    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഒരു ഗായിക ❤️

  • @broadband4016
    @broadband4016 ปีที่แล้ว +1

    Neelakurinjikal..enna ഗാനം മാത്രം മതി.vellithinkal poonkinnam..മനോഹരമായ ശബ്ദവും ആലാപനവും

  • @AnilmathewsOommen
    @AnilmathewsOommen 3 ปีที่แล้ว +3

    Very touching and candid. I am glad that she openly clarified many rumors that has been floated about her. God bless Minmini. Though not a trained singer as she revealed, one of the most enchanting voice we ever heard.....

  • @induaiswarya9963
    @induaiswarya9963 ปีที่แล้ว +1

    ❤ u a lot dear Minmini

  • @MNCGAMING444
    @MNCGAMING444 ปีที่แล้ว +1

    മിൻമിനി ഐ ലൗ യു. എനിക്ക് വളരെ ഇഷ്ടമാണ് മിൻമിനിയെ.

  • @ancyvarghese2295
    @ancyvarghese2295 ปีที่แล้ว +2

    Praying for you, Minimichechi..May God Almighty make you fly like an eagle! You will accomplish so much in the days to come! Thank God that you have a wonderful, supportive family! God bless!

  • @sridharkarthik64
    @sridharkarthik64 2 ปีที่แล้ว +3

    Touching interview. Minmini remembers singer Mano's timely and great help.🙏

  • @mathewskoshy1908
    @mathewskoshy1908 4 ปีที่แล้ว +10

    Minmini's life story is good enough to make a good movie with a happy ending..full of events with suspense.
    Her talents are still the same, praying that she get a lot of chances to sing in the music industry.

    • @kma684
      @kma684 ปีที่แล้ว

      ആരെങ്കിലും അതിന് തയ്യാറാകണം 👍

  • @s.sindhudeviramesh7428
    @s.sindhudeviramesh7428 3 ปีที่แล้ว +4

    Humble & Simple my Friend Minmini , iniyum orupaadu gaanangal paadaan sadhikkatte ennu Prardhikkunu ❤️❤️❤️

  • @padmanabhan2472
    @padmanabhan2472 11 หลายเดือนก่อน +1

    വിനയം എന്നുള്ള താണ് ഏറ്റവും വലിയപൂർണ്ണത

  • @shaijusmusictimes7068
    @shaijusmusictimes7068 4 ปีที่แล้ว +5

    God loves you...

  • @chithraanil5129
    @chithraanil5129 ปีที่แล้ว +4

    ആരോ ഉയരതിരിക്കാൻ ആരോ നല്ല പണി കൊടുത്തതാണ് എതിരാളികൾ ആരോ ഉയർച്ച കണ്ടു അസൂയ മൂത്തവർ നല്ല പേഴ്സൺ എന്തിണിങ്ങനെ ചെയ്തു താഴ്മയുള്ള അഹങ്കാരം ഇല്ലാത്ത ഇവരെ എന്തിണിങ്ങനെ ചെയ്തു ആരാണെലും ഗുണം പിടിക്കില്ല ഡോക്ടർ പറയുന്നു കുഴപ്പമില്ല അപ്പോൾ പണി കിട്ടിയത് തന്നെ നല്ല വരാപ്രാപ്തി ഉള്ളവരെ കൊണ്ട് പ്രാർത്തിപ്പിച്ചാൽ അറിയാം മാറും പ്രാർത്ഥിച്ചാൽ

    • @josephka6557
      @josephka6557 ปีที่แล้ว

      പാവം മോള് ,എനിക്കും തോന്നാറുണ്ട് ആരോ പണിഞ്ഞതാണ്.ഇവർ ഈ ലോകത്തിന്റെ ദുഷ്ടത അറിയാൻ കഴിയാത്തിടത്തോളം നിഷ്ക്കളങ്കരായിപ്പോയി.ദൈവം അനുഗ്രഹിക്കട്ടെ.ഇനിയും പാടാൻ ഉൽസാഹിക്കണം.

    • @Toms.George
      @Toms.George 2 หลายเดือนก่อน

      കൊറോണ വന്നപ്പോൾ നിങ്ങൾ പറഞ, പ്രാർത്ഥന ക്കാർ എവിടെ ആയിരുന്നു.

  • @amma4348
    @amma4348 ปีที่แล้ว +1

    നിൻ മിനിയെ ഇനിയും പാടാൻ ദൈവം അനുഗ്രഹിക്കട്ടെ❤😂❤

  • @prathapa6457
    @prathapa6457 3 ปีที่แล้ว +4

    Humble and outstanding singer

  • @dilipmacbookssaparamadu3522
    @dilipmacbookssaparamadu3522 3 ปีที่แล้ว +3

    Wonderful Voice... bird feeling

  • @minibabu3411
    @minibabu3411 3 ปีที่แล้ว +13

    Minmini ithra എളിമ ഉള്ള വാക്കുകൾ എന്നെ സങ്കടപെടുത്തുന്നു 😭

  • @leenal4309
    @leenal4309 ปีที่แล้ว +2

    Love you ma'am 😘😍🔥🔥🔥

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 ปีที่แล้ว +2

    ഒരു പാടിഷ്ടം... ❤️

  • @preethapp6286
    @preethapp6286 ปีที่แล้ว +1

    Fvt Singer 🥰🥰❤️

  • @vijayraj2127
    @vijayraj2127 ปีที่แล้ว +4

    Minmini ❤

  • @vinodhvinu1
    @vinodhvinu1 2 ปีที่แล้ว +4

    Most underrated singer🎤👩‍🎤

    • @srabaniadhikari9721
      @srabaniadhikari9721 8 หลายเดือนก่อน

      Very nice singer also very good person she is.....

  • @vijiguy1
    @vijiguy1 ปีที่แล้ว +2

    Samsaara bhaashayum sound um... Audio kelkkumbol matha Amruthandlamayi yodu valare saamyam thonnunnu... Enikku...

  • @pushpagopan5378
    @pushpagopan5378 3 ปีที่แล้ว +2

    One day you will comeback. We are waiting for that. 🙏🙏

  • @sarojini763
    @sarojini763 7 หลายเดือนก่อน

    Love your voice

  • @yohancreations7894
    @yohancreations7894 2 ปีที่แล้ว +1

    Great interview Mam. God bless you

  • @napheesaanwar3932
    @napheesaanwar3932 ปีที่แล้ว +1

    Chinna chinna aasai .its a song.

  • @kannanc.singer5564
    @kannanc.singer5564 4 ปีที่แล้ว +4

    Great Singer

  • @BinthRahRaz
    @BinthRahRaz 4 ปีที่แล้ว +3

    Iniyum njangalku venam ee shabdham...

  • @MrDenniscrystal
    @MrDenniscrystal 3 ปีที่แล้ว +4

    Not your bad luck its our bad luck....................its painful.......

  • @anzilmedia807
    @anzilmedia807 3 ปีที่แล้ว +14

    ചിത്രയും ജാനകിയും ചേർന്ന ശബ്ദം

  • @meeras.g8087
    @meeras.g8087 ปีที่แล้ว +1

    ശിക്ഷയും രക്ഷയും തീരുമാനിക്കാൻ ഈ പ്രപഞ്ചത്തിൽ നമ്മളാരുമല്ല. ആ പറഞ്ഞ ആളുടെ വിവരക്കേട്.അസാമാന്യ വിവരക്കേട്.

  • @harishkk7580
    @harishkk7580 4 ปีที่แล้ว +3

    Minmimi thirichuvaranam

  • @sujithkumar2521
    @sujithkumar2521 3 ปีที่แล้ว +8

    സൗപർമികാമ്രിതം (മറക്കാൻ കഴിയുമോ )

  • @pradeepradeep4329
    @pradeepradeep4329 ปีที่แล้ว +1

    Minmini❤❤

  • @anjalymv1499
    @anjalymv1499 ปีที่แล้ว +2

    എന്റെ സ്കൂളാ 🥰🥰👋🏾

  • @MohanMohane-ej8ld
    @MohanMohane-ej8ld 10 หลายเดือนก่อน

    Eniku ettavum kooduthal ishtamulla gaayika

  • @ayoobkhan3181
    @ayoobkhan3181 ปีที่แล้ว +1

    Eni Nyanum Prarthikum,,Pavam Elimayulla Kalakari,,❤❤❤❤❤❤❤❤❤

  • @Sura_mamannn
    @Sura_mamannn ปีที่แล้ว +1

    🙏🏻🙏🏻🙏🏻

  • @susheelanpazhakulam2682
    @susheelanpazhakulam2682 3 ปีที่แล้ว +4

    അങ്ങനെ പറയരുത് നേരിട്ട് കാണാൻ കഴിയാത്ത ദൈവം എല്ലാം തന്നു എന്ന് പറയുന്നത് എന്തിനാണ്

    • @Prem_the_butterfly_
      @Prem_the_butterfly_ ปีที่แล้ว +2

      നിങ്ങള് അപ്പൊ ദൈവത്തെ നേരിട്ട് കണ്ടിട്ടുണ്ടോ 🙄🙄

  • @georgeantony4589
    @georgeantony4589 7 หลายเดือนก่อน

    ❤❤❤

  • @jimbrucook4783
    @jimbrucook4783 ปีที่แล้ว +1

    🌹🌹🌹♥️🌹🌹🌹♥️🌹🌹♥️👍🏽👍🏽👍🏽

  • @minikuriakose812
    @minikuriakose812 ปีที่แล้ว +2

    ഒന്ന് കാണാൻ പറ്റുമോ ❤

  • @joychromphet
    @joychromphet 3 ปีที่แล้ว

    God bless you

  • @arunkrishna7760
    @arunkrishna7760 ปีที่แล้ว

    ഏതു, ആരുടെ ചികിത്സയാണ് അസുഗം മാറാൻ കാരണമായത് എന്നാണ് തോന്നുന്നത്?

  • @thomas_john
    @thomas_john 3 ปีที่แล้ว +2

    Orupada isdama

  • @chithraanil5129
    @chithraanil5129 ปีที่แล้ว +1

    വളരെ നല്ല ബീഹെയ്‌വോർ ആണ് സിസ്റ്റർക്കു പിന്നെ ആർക്കാണ് നിങ്ങളോ മറ്റു വിധത്തിൽ പെരുമാറാൻ തോന്നുന്നത് കഷ്ടം?

  • @noahnishanth9766
    @noahnishanth9766 3 ปีที่แล้ว

    Ethanu ahh music director?

    • @Gitasrivi
      @Gitasrivi ปีที่แล้ว

      Rajamani sir ennu parayunnallo

  • @jennyyesudas5223
    @jennyyesudas5223 9 หลายเดือนก่อน

    ഒന്നു കാണണം മോൾ

  • @ayoobkhan3181
    @ayoobkhan3181 ปีที่แล้ว +1

    ILove Minmini

  • @ayoobkhan3181
    @ayoobkhan3181 ปีที่แล้ว +1

    Pavam,,Nalla Marryatha ,,Ulla Gayiga.

  • @ayoobkhan3181
    @ayoobkhan3181 ปีที่แล้ว

    EMugathiloode Sangeetam Ozhukunnatayi Kanam,,,,,Dyvam Chilapol Anganaya,,Eshtayal Kashtapeduthum ,Pinne,Koodekoodum Oru Kootukaranayi ,,Dyvathinda Kadasham Epolum Undavum,,,,,,Karayate Kanan Patunnilla

  • @user-im4vy8ov5x
    @user-im4vy8ov5x ปีที่แล้ว +1

    🌹

  • @ayoobkhan3181
    @ayoobkhan3181 ปีที่แล้ว

    Kure Kelkanamennundu

  • @ayoobkhan3181
    @ayoobkhan3181 ปีที่แล้ว

    Ende Ponnine Nyanketikote,,Athrakku Eshtamanu,,EvidayaUllathu

  • @user-vt2fr3se9l
    @user-vt2fr3se9l ปีที่แล้ว +1

    ❤️❤️❤️❤️

  • @pradeepradeep4329
    @pradeepradeep4329 ปีที่แล้ว +1

    ❤❤❤❤❤