മിനിചേച്ചി... 92 ൽ ആ ഗാനം പുറത്തു വന്നപ്പോഴുള്ള അതേ ശബ്ദമാധുര്യം... ഇനിയും സിനിമ പിന്നണിയിൽ സജീവമാകുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം.. ദൈവത്തിനു നന്ദി...
ഓ എന്റെ പൊന്നു ചേച്ചി കണ്ണ് നിറഞ്ഞു ഞാൻ എത്ര പ്രാവശ്യം കേട്ടു എന്നെനിക്കു ഓർമയില്ല ഇത്രയും ക്ലീൻ ആയിട്ട് റെക്കോർഡിങ്ങിൽ ഉള്ള അതേ ഫീലിൽ ലൈവിൽ പാടുക എന്ന് പറയുന്നത് വാക്കുകൾക്കതീതമാണ് നമിക്കുന്നു 🙏🙏🙏🙏🙏🙏🙏🥰🥰🥰
റഹ്മാൻ സർ 1992 ആദ്യമായി കമ്പോസ് ചെയ്ത സോങ് ❤ആ പാട്ട് പാടാൻ ഭാഗ്യം കിട്ടിയതും മിന്മിനി ചേച്ചിക്ക് ❤ആ സ്ഥാനം ഇനി വേറെ ആർക്കും കിട്ടില്ല ❤റഹ്‌മാൻ സർ നു അവിടെ വച്ച് വച്ചടി വച്ചടി കയറ്റം ആണ് ❤
മിന്മിനിയുടെ ഒരു പാട് ഗാനമേളകൾ കേൾക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്.. അന്ന് സിനിമയിൽ പടിയിട്ടില്ല.. വളരെ അദ്‌ഭുതത്തോടെ ആ ശബ്ദമാധുര്യം ആസ്വദിച്ചതാണ്... എല്ലാ ഐശ്വര്യങ്ങളും ദൈവം തിരിച്ചു കൊണ്ടുവരട്ടെ...
മിന്മിനിക്കു ഇനിയും നല്ല പാട്ടുകൾ സമ്മാനിക്കാൻ കഴിയും.. അത്രയും മനോഹരമാണ് ആ ശബ്ദം... unique and amazing voice... ഇതുവരെയും ആർക്കും അനുകരിക്കാൻ കഴിഞ്ഞിട്ടില്ല...
Did anyone know dat frst dis song was offered to Chitra..bt after listening to d track version of Minimini she was speechless & asked ARR to leave it to Minimini & rest is d history...nw dat legend is happy fr dis legend listening to a legendary composition
I don't know .In many interviews Chitra told that she called by A R Rehman for singing Rukumani Rukumani .. Don't know if this true. But Chitra chechi Malayalam dubbed version of this song and also Hindi version of Puthu Vella maxhai
A.R.R cal for minmini for track only its true,but orginal song singer not selected,ARR recorded the track song with minmini.lyricist vairamuthu said don't change the singer bcz this voice is very apt of this song.so ARR decided to release all versions in minmini voice except malayalam only chitra
@@sarathas1539 sujatha ji was not busy. she has very less songs at that time. In 1992 she has recorded only 40+ songs (30 - malayalam songs, 3-tamil songs, 2-telugu, 2-hindi ( dubbed versions of roja movie songs). But ks chithra has recorded nearly 1000 songs in 1992 (340+ -telugu, 180+- tamil, 65+ malayalam, 70+-kannada songs, 15+ Hindi songs + other languages songs I heard that this song chinna chinna asai rahman sir first offered to janakiamma..
അവസരം കിട്ടാതെ പോയതല്ല... ചേച്ചിക്ക് പാടാൻ കഴിയാതിരുന്നിട്ടും ഒരുപാട് സംവിധായകർ ആഗ്രഹിച്ചതാണ് പാടിക്കുവാൻ.. പക്ഷെ ചേച്ചിക്ക് പറ്റില്ല. Mentally depressed.
@@anusreepk4633 ലേറ്റസ്റ്റ് ഇന്റർവ്യൂ കണ്ട് നോക്ക്.. ഇളയ രാജ എന്നൊരു മലരൻ കാരണം ഉണ്ടായ ഇമോഷണൽ trauma ആണ്.. പക്ഷേ, ശബ്ദം ആണ് പ്രശ്നം എന്ന് കരുതി ട്രീറ്റ്മെന്റ് എടുത്ത്. ചേച്ചിയുടെ ഭാഗ്യക്കേട് എന്ന് അല്ലാതെ എന്ത് പറയാൻ. ദീപിക ഈ അവസ്ഥയിൽ പോയത് ആണ്.പക്ഷേ, നല്ല mental ഹെൽത്ത് ഡോക്ടർ,ചികിത്സ കിട്ടിയത് കോണ്ട്. അവർ ഇന്ന് ടോപ്പ്.
I'm Srilankan Tamil, I was go through her life story and it was so miracle has made by god keep on sing, don't worry god is with u always, you're path was so horrible and hard... gbu Sister.... hold the rosary always...
இந்த பாடல் பெண்ணின் கனவு பற்றி பாடுவது.இது தமிழ் பாடல்.பெண்களின் கனவை எல்லாம் விவரிக்கிறது.அவர்களின் ஆசைகளை எல்லாம் கூறும் பாடல்.@@VioricaPopescu-zx9yt
உங்கள் குரல் வளம் எங்களுக்கு ரொம்ப பிடிக்கும் மின்மினி மேம் நீங்கள் பாடி அமராவதி படத்தில் பாடிய பாடல்கள் பூ மலர்ந்தது அந்த சாங் எனக்கு ரொம்ப பிடிக்கும், happy birthday mem 👍🙏
this is my first time ever I am writing a comment.. I am overwhelmed.. You will be dearly remembered with proudness ..Chinna chinna =minmini chechy + a r rahman Sir.. thank you god for blessing her
സ്റ്റേജിൽ ഇങ്ങനെ പെർഫോമൻസ് ചെയ്യാൻ കഴിഞ്ഞ minmini chechi തികഞ്ഞ, talented, amazing, cute voice, കേട്ടിരുന്നു പോകും, ഈ ഒരൊറ്റ പാട്ടു മതി, ഗായികയേയും, music, ഡയറക്ടറെയും തൊഴുതുപോകും 👍👍🥰🥰👏👏👏👌👌👌👌👌👌ഈ പാട്ടു മറ്റാരും പാടി കേട്ടിട്ടില്ല, അത്, പാടാൻ പ്രയാസമുള്ള song ആണ്, അതിന്റെ താളം 👍
What an amazing voice you have. This song deserved a national award. Had he not faced problems with her voice, she could have sung quite a lot of songs. Bad luck. She would have been right up there with Chithra. She is definitely in that league of legends.
സാന്നിധ്യമറിയിച്ച മൂന്ന് വർഷത്തിനുള്ളിൽ റഹ്മാൻ ഇളയരാജ, ദേവ,... മലയാളത്തിൽ രവീന്ദ്രൻ മാസ്റ്റർ, ജോൺസൻ മാഷ്, s ബാലകൃഷ്ണൻ,, തുടങ്ങിയ legends ന്റെ മ്യൂസിക് directionil പാടിയ മറ്റേതു ഗായികയുണ്ട്
No words... Magical feeling.. Amazing voice... Love this song... 100000 more... Every time... Such a blessed singer.... Hope u can do wonders chechi.. No one can sing this song better than minmini...
സ്റ്റേജ് ഇൽ പാടുമ്പോൾ ഉള്ള പെർഫെക്ഷൻ അപാരം.... മിന്മിനി ആരെന്നു, എത്ര വലിയ talent ആണെന്ന് , പാടുമ്പോൾ ആ സ്റ്റേജിലേക്ക് അഭിമാനത്തോടെയും, സന്തോഷത്തോടെയും, ആദരത്തോടെയും നോക്കിയിരുന്നു ആ ശബ്ദത്തെ ആസ്വദിക്കുന്ന ഓരോ വിശിഷ്ട വ്യക്തികളുടെയും മുഖത്തു നിന്ന് വ്യക്തമാകും...
Blessed soothing voice and of-course Amazing composition..This is a prime example when we say something "Evergreen". The feeling when we listen to this song is beyond words..clap..clap..aha!!
Amazing band, specially keyboard player. He's playing amazingly. I would like to put one note here that AR Rahman is not playing everything live on stage but these guys are playing live and very near to original song. Great job.
Dinesh T the thing that I nvr tire of this song is everything abt it.....the music, the lyrics, the song....always gives me goosebumps.....lovely2 song......malaysian fan
I am proud to tell that she is from our village all over the world is hearing her voice after a long time but for me every year she come to our village is some stage shows and sing this song for our village people
Wow. I know the Hindi version. I am Maharashtrian that's why I didn't understand any single word. But her voice is too sweet. I wish I could listen her more Hindi songs...I enjoyed
How simple she is. No styles. Made it so simple at stage. Like a singer on stage at our 80s. 80s and 90s those who had their teens like me have had most beautiful songs in life it seems. I havent hear such songs in later my life.
2024ആയിട്ടും ആ പാട്ടിന്റെ സൗന്ദ്യ ര്യ ത്തിനു ഒരു കുറവും ഇല്ല നല്ല സൗണ്ട് മിൻമി നി ചേച്ചിയുടേത് ജാനകി അമ്മയുടെ സൗണ്ടിന്റ സെയിം
ആദ്യമായിട്ടാണ് ഒരു പാട്ട് ഇത്രയും മനോഹരമായി ഒരു സ്റ്റേജ് ഷോയിൽ കേൾക്കാൻ സാധിക്കുന്നത്. Minmini mam is a great singer
Yes correct
No doubt.
>
Yes 👏👏
True
മിനിചേച്ചി... 92 ൽ ആ ഗാനം പുറത്തു വന്നപ്പോഴുള്ള അതേ ശബ്ദമാധുര്യം... ഇനിയും സിനിമ പിന്നണിയിൽ സജീവമാകുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം.. ദൈവത്തിനു നന്ദി...
yes, very true.
her voice is much better now than in 1992.
hope she will win more national awards this time.
Endo problem undayirunnu alle
Blessed heavenly voice
@@sujithrv2845voice poyi oru time il
റഹ്‌മാന്റെ ആദ്യത്തെ പാട്ടുകാരി.. ആരെല്ലാം വന്നു പാടിയാലും ആ സ്ഥാനം ആർക്കു പോകില്ല
🤭🤭🤭
A R Rahmanekal munne tamil industry vanna aala minmini rahmante adya paat പാടിയത് minmini
Poliyeee
@@kuriakosevarghese4477 Aaaru paranju mone rahman independent music director ayathu rojayil aanu but athinu munpe pulli ilayaraj yude assisstant ayi industryil indarunnu 1980 thottu athinu munpu pulli 1975 thottu achante koode composing sectionil pankedukkumarunnu
സത്യം
ഈ ടാലൻ്റ് കുറെ വർഷത്തേയ്ക്ക് എങ്കിലും നിന്നുപോകാൻ കാരണക്കാരനായ മൊട്ടത്തലയൻ ഇളയരാസയെ എനിക്ക് ശരിക്കും ഇഷ്ടക്കേട് ആണ് .
Kallaa kazvardamon aaaanu
അതല്ലേ അവന്റെ മക്കൾ ഒന്നും കൊണം പിടിക്കാഞ്ഞേ ദുഷ്ടൻ
Ilayaraja enthu cheythu?? Pulli kure chance koduthathanu evarude sound poyathanu so unlucky
Andy aaanu enthu unlucky chechiod padaruthennu parayan avan araaa myruuuu broo chummaaa onnum ariythe olathalleee sorry
സ്റ്റേജ് ഷോ ക്കു പോകരുത് എന്ന് പറഞ്ഞു പക്ഷെ ചേച്ചി പോയി അങ്ങനെ രാജ സാർ ശപിച്ചു അങ്ങെനെ ശബ്ദം 13വർഷ നിലച്ചു
ആദ്യമായി ഈ പാട്ടുകേട്ടപ്പോൾ കിടുങ്ങിപ്പോയി ഏതാ ഈ ഗായിക എന്നോർത്ത് .അത്രമേൽ മനോഹരം .അത്രമേൽ ഹൃദയഹാരി ❤
ശാരീരിക ബുദ്ധിമുട്ടുകള് മറികടന്ന് എത്ര സിംമ്പിളായിട്ട് ലൈവില് പാടി അതാണ്🥰
ഇവർക്കു എന്തു പറ്റി?
ഓ എന്റെ പൊന്നു ചേച്ചി കണ്ണ് നിറഞ്ഞു ഞാൻ എത്ര പ്രാവശ്യം കേട്ടു എന്നെനിക്കു ഓർമയില്ല ഇത്രയും ക്ലീൻ ആയിട്ട് റെക്കോർഡിങ്ങിൽ ഉള്ള അതേ ഫീലിൽ ലൈവിൽ പാടുക എന്ന് പറയുന്നത് വാക്കുകൾക്കതീതമാണ് നമിക്കുന്നു 🙏🙏🙏🙏🙏🙏🙏🥰🥰🥰
റഹ്മാൻ സർ 1992 ആദ്യമായി കമ്പോസ് ചെയ്ത സോങ് ❤ആ പാട്ട് പാടാൻ ഭാഗ്യം കിട്ടിയതും മിന്മിനി ചേച്ചിക്ക് ❤ആ സ്ഥാനം ഇനി വേറെ ആർക്കും കിട്ടില്ല ❤റഹ്‌മാൻ സർ നു അവിടെ വച്ച് വച്ചടി വച്ചടി കയറ്റം ആണ് ❤
മലയാളക്കരയുടെ മറ്റൊരു വാനമ്പാടി ആകേണ്ട ആളായിരുന്നു..❤
ഞങ്ങളുടെ നാട്ടുകാരി മിൻമിനി ചേച്ചി ഇഷ്ട്ടം
എവിടെ ആണ് ഇവരുടെ നാടു
Pukkattupadi
ഇവർക്ക് കരച്ചിൽ അടയ്ക്കാതെ എങ്ങനെ ഇത് ഇപ്പൊ പാടാങ്കഴിയും.കാരണം eവിടെ എത്തേണ്ട ഗായികയാണ്.!!!!!!!!! അതോറർത്താൽ മതിയല്ലോ
അനുഗ്രഹീത ഗായിക, വല്ലാത്ത ഒരു ഫീൽ ആണ് ചേച്ചിയുടെ ശബ്ദം, ദൈവം അനുഗ്രഹിക്കട്ടെ ഇനിയും പാടാൻ 🌹🌹❤️
ഇന്ത്യൻ സംഗീതത്തിന്റെ അനുഗ്രഹീത ഗായിക മിൻ മിനി.
NallDhinju Nammude naattil Sthaanamilla...adhaaanu yadhaarthiyam..kushaagra budhiyum midukkum kaanikkunnork ithri kazhive undel Mega Star avaam
മിൻമിനി ചേച്ചി പാടുന്നത് കണ്ടപ്പോ എന്റെ കണ്ണ് നിറഞ്ഞു
True 😍
Sathyam... എനിക്കും കണ്ണ് നിറഞ്ഞു
എന്താടാ അങ്ങനെ
അത്രയും മോശമാണോ..
@@aljinwithchirst3135 പുള്ളിക്കാരിയെ കുറിച്ച് അറിയില്ല?
മിന്മിനിയുടെ ഒരു പാട് ഗാനമേളകൾ കേൾക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്.. അന്ന് സിനിമയിൽ പടിയിട്ടില്ല.. വളരെ അദ്‌ഭുതത്തോടെ ആ ശബ്ദമാധുര്യം ആസ്വദിച്ചതാണ്... എല്ലാ ഐശ്വര്യങ്ങളും ദൈവം തിരിച്ചു കൊണ്ടുവരട്ടെ...
Aameen
I like her holding Rosary in the left hand. Deep faith in God. Love you Akka for your amazing song. God is with you.
What's devils advocate ?
മിന്മിനിക്കു ഇനിയും നല്ല പാട്ടുകൾ സമ്മാനിക്കാൻ കഴിയും.. അത്രയും മനോഹരമാണ് ആ ശബ്ദം... unique and amazing voice... ഇതുവരെയും ആർക്കും അനുകരിക്കാൻ കഴിഞ്ഞിട്ടില്ല...
ഈ പാട്ട് ഇവർ പാടിയാലേ പറ്റു. അത്രക്ക് അതങ്ങ് പതിഞ്ഞു പോയി ❤️❤️❤️❤️
ഈ പാട്ട് ചേച്ചി പാടുന്നത് പോലെ ആർക്കും പാടാൻ സാധിക്കില്ല.. 😍
Very true 💯
💯💯💯💯❣️
Yes
Corect...paavathinju Arhicha angeegaram kiteela..But E gaanavum Shabdhavum Swora maadhuriyavum Ennum Song ishtapedunnor nejjiletty kazhnju
എ ആർ റഹ്മാൻ എന്ന മാന്ത്രികൻ ഇന്ത്യൻ സിനിമയിൽ അശ്വമേധം തുടങ്ങിയ പാട്ടും സിനിമയും.... എന്തൊരു ഫ്രഷ്‌നെസ്സ് ആണ് ഈ പാട്ടിന്... 💜💜💜💜💜
തുടരൂ തുടർന്നുകൊണ്ടിരിക്കു കാലങ്ങളോളം 😟
ആ ശബ്‌ദത്തിൽ ലൈവ് കേട്ടപ്പോൾ എന്ത് രസം,
സൂപ്പർ ചേച്ചി
Did anyone know dat frst dis song was offered to Chitra..bt after listening to d track version of Minimini she was speechless & asked ARR to leave it to Minimini & rest is d history...nw dat legend is happy fr dis legend listening to a legendary composition
I don't know .In many interviews Chitra told that she called by A R Rehman for singing Rukumani Rukumani .. Don't know if this true. But Chitra chechi Malayalam dubbed version of this song and also Hindi version of Puthu Vella maxhai
That's not this song
It's false,a r Rahman offered this song to sujatha.but sujatha is very busy at that time
A.R.R cal for minmini for track only its true,but orginal song singer not selected,ARR recorded the track song with minmini.lyricist vairamuthu said don't change the singer bcz this voice is very apt of this song.so ARR decided to release all versions in minmini voice except malayalam only chitra
@@sarathas1539 sujatha ji was not busy. she has very less songs at that time. In 1992 she has recorded only 40+ songs (30 - malayalam songs, 3-tamil songs, 2-telugu, 2-hindi ( dubbed versions of roja movie songs). But ks chithra has recorded nearly 1000 songs in 1992 (340+ -telugu, 180+- tamil, 65+ malayalam, 70+-kannada songs, 15+ Hindi songs + other languages songs
I heard that this song chinna chinna asai rahman sir first offered to janakiamma..
Ee song maatram mathi ... she is a legend
No drama.. No overacting.. Pure singing.. Indian idol contestants should see this
Correct 👍
Exactly ☝️
Hi Minmini God bless you ma
One of favourite play back singer chechi god bless you
Potta kuthi. Therija peasu
റഹ്‌മാന്റെ ആദ്യ പടത്തിൽ തന്നെ പാടാൻ കഴിഞ്ഞതിൽ അഭിമാനിക്കാം .
Then rahman was newcomer and she was already established singer
Sathyam
She is an established singer, she worked with the legend ilayaraja sir for many songs🤗
ഇതല്ല ചേട്ടാ rahmante ആദ്യത്തെ പടം, അത് ഒരു മലയാളം മൂവി ആണു പേര് യോദ്ധ
ബ്രോ.. റഹ്മാന്റെ ഭാഗ്യം ആണ്...
മിൻ മിനിയെ... കിട്ടിയത്...👌👌
കാലങ്ങൾ എത്ര കടന്നു പോയാലും മിന്മിനി എന്ന ഗായിക ഈ പാട്ടിലൂടെ തിരിച്ചു വരും.
എന്തൊരു feel. ദൈവമേ ഇവർ ഇനിയും ഒത്തിരി ഗാനങ്ങൾ ആലപിക്കാൻ അനുഗ്രഹിക്കേണമേ🙏🙏
Heard that she lost her voice in 1993 and was unable to even speak for some years. She later regained her voice. This song is really mesmerizing 👍
സന്തോഷം... വീണ്ടും ആ ശബ്ദം Live കേട്ടത്. Music directors ഇവർക്ക് അവസരങ്ങൾ കൊടുക്കണം
അവസരം കിട്ടാതെ പോയതല്ല... ചേച്ചിക്ക് പാടാൻ കഴിയാതിരുന്നിട്ടും ഒരുപാട് സംവിധായകർ ആഗ്രഹിച്ചതാണ് പാടിക്കുവാൻ.. പക്ഷെ ചേച്ചിക്ക് പറ്റില്ല. Mentally depressed.
ഒരു രക്ഷയുമില്ലാത്ത ശബ്ദം.. ഭാഗ്യക്കേട് കൊണ്ട് വിചാരിച്ച സ്ഥാനത്തു എത്താൻ പറ്റീല അവർക്ക് അംഗീകാരം കൊടുക്കണം. Underrated singer ആണ്
ഭാഗ്യകേടു അല്ല...അവരുടെ അവസരം ഈ പട്ട് പാടിയതോടെ കുറഞ്ഞു എന്നു ഒരു ഇന്റർവ്യൂ പറഞ്ഞിട്ടുണ്ട്
അത് ഇളയരാജയുടെ കുശുമ്പ് കാരണം. ഇളയരാജയുടെ ഒപ്പം സ്ഥിരം പാടുന്നവർ മറ്റു സംഗീതജ്ഞരുടെ കൂടെ വർക്ക് ചെയ്യുന്നത് പുള്ളിക്ക് ഇഷ്ടമല്ല...
Baagiyakkedu alla voice nn change pattiyathanu.. Oru interview kandu
@@anusreepk4633 ലേറ്റസ്റ്റ് ഇന്റർവ്യൂ കണ്ട് നോക്ക്.. ഇളയ രാജ എന്നൊരു മലരൻ കാരണം ഉണ്ടായ ഇമോഷണൽ trauma ആണ്.. പക്ഷേ, ശബ്ദം ആണ് പ്രശ്നം എന്ന് കരുതി ട്രീറ്റ്മെന്റ് എടുത്ത്. ചേച്ചിയുടെ ഭാഗ്യക്കേട് എന്ന് അല്ലാതെ എന്ത് പറയാൻ. ദീപിക ഈ അവസ്ഥയിൽ പോയത് ആണ്.പക്ഷേ, നല്ല mental ഹെൽത്ത് ഡോക്ടർ,ചികിത്സ കിട്ടിയത് കോണ്ട്. അവർ ഇന്ന് ടോപ്പ്.
ആരൊക്കയോ ചേർന്ന് മനപ്പൂർവം ഒതുക്കി, പാവം കുറച്ചു നാൾ സ്വന്തം ശബ്ദം പോലും നഷ്ടം ആയിരുന്നു... ദൈവം നന്മകൾ നൽകും 🥰
I'm Srilankan Tamil, I was go through her life story and it was so miracle has made by god keep on sing, don't worry god is with u always, you're path was so horrible and hard... gbu Sister.... hold the rosary always...
Bună puteți să mi spuneți despre ce este vorba în cântec pe scurt îmi place foarte mult dar nu știu despre ce anume cântă ❤❤❤❤❤
இந்த பாடல் பெண்ணின் கனவு பற்றி பாடுவது.இது தமிழ் பாடல்.பெண்களின் கனவை எல்லாம் விவரிக்கிறது.அவர்களின் ஆசைகளை எல்லாம் கூறும் பாடல்.@@VioricaPopescu-zx9yt
Singing with a rosary in hand is wonderful.... Ave Maria...
உங்கள் குரல் வளம் எங்களுக்கு ரொம்ப பிடிக்கும் மின்மினி மேம் நீங்கள் பாடி அமராவதி படத்தில் பாடிய பாடல்கள் பூ மலர்ந்தது அந்த சாங் எனக்கு ரொம்ப பிடிக்கும், happy birthday mem 👍🙏
ഗായകർക്കു പോലും അസൂയ തോന്നുന്ന ശബ്ദം ❤️
this is my first time ever I am writing a comment.. I am overwhelmed.. You will be dearly remembered with proudness ..Chinna chinna =minmini chechy + a r rahman Sir.. thank you god for blessing her
സ്റ്റേജിൽ ഇങ്ങനെ പെർഫോമൻസ് ചെയ്യാൻ കഴിഞ്ഞ minmini chechi തികഞ്ഞ, talented, amazing, cute voice, കേട്ടിരുന്നു പോകും, ഈ ഒരൊറ്റ പാട്ടു മതി, ഗായികയേയും, music, ഡയറക്ടറെയും തൊഴുതുപോകും 👍👍🥰🥰👏👏👏👌👌👌👌👌👌ഈ പാട്ടു മറ്റാരും പാടി കേട്ടിട്ടില്ല, അത്, പാടാൻ പ്രയാസമുള്ള song ആണ്, അതിന്റെ താളം 👍
എന്നും എപ്പോഴും പ്രിയ ഗായിക. ചിന്ന ചിന്ന ആ സൈ ഒരു മലയാളി പാടിയതായി തോന്നുന്നില്ല അത്രയ്ക്കും ക്ലാറ്റിയുണ്ട്. എന്നും നന്മകൾ നേരുന്നു.
ഇത്രയേറെ. കഴിവ്..ഉണ്ടായിട്ടും..മലയാളസിനിമാ ലോകം...വേണ്ട..രീതിയിൽ..ഈ..ഗായികക്ക്..അവസരം കൊടുത്തില്ല..എന്നതിൽ..വളരെ..സങ്കടത്തോടെ..എങ്ങനെ..പറയാതിരിക്കും..എളിമത്തം.ഉള്ള..പാട്ടുകാരി..ഇനിയും..ഒരുപാട്..അവസരങ്ങൾ..ഉണ്ടാവട്ടെ..എന്ന്..പ്രാർത്ഥിക്കുന്നു..🙏🙏🙏
No. Minmini sang around 2000 film songs from 1991-1994. in 7 languages. And she lost her voice in 1994. Recovered back partially in 2015.
What an amazing voice you have. This song deserved a national award. Had he not faced problems with her voice, she could have sung quite a lot of songs. Bad luck. She would have been right up there with Chithra. She is definitely in that league of legends.
yes very true
Yes...Very true...
But at those peak time she lost her voice😑
yes. she deserve to get national award.
Yes, definitely she is in that league of legends.
സാന്നിധ്യമറിയിച്ച മൂന്ന് വർഷത്തിനുള്ളിൽ റഹ്മാൻ ഇളയരാജ, ദേവ,... മലയാളത്തിൽ രവീന്ദ്രൻ മാസ്റ്റർ, ജോൺസൻ മാഷ്, s ബാലകൃഷ്ണൻ,, തുടങ്ങിയ legends ന്റെ മ്യൂസിക് directionil പാടിയ മറ്റേതു ഗായികയുണ്ട്
ഈ പാട്ട് മിൻമിനി ചേച്ചി തന്നെ പാടണം 🥰🥰🥰🙏🙏🙏👍👍👍🌹🌹🌹
Nobody can replace her voice!!! Really loving
Welcome back...happy to hear your voice in live...stay blessed
എന്തൊരു മാജിക്കൽ വോയിസ് ആണ് മനോഹരം അതിമനോഹരം❤
മിനി ചേച്ചി പാടുന്നത് കാണുബോൾ ഒരുപാട് സന്തോഷം, അവസരം കിട്ടാത്തതിൽ ഒരുപാട് വിഷമം ഉണ്ട്...
No words... Magical feeling.. Amazing voice... Love this song... 100000 more... Every time... Such a blessed singer.... Hope u can do wonders chechi.. No one can sing this song better than minmini...
ഭാഗ്യം നഷ്ട പെട്ട ഒരു പാവം കലാകാരി
ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🌹🌹
മറ്റാരും പാടിയാലും ഈ ഫീൽ വരില്ല ❤️🙏
സ്റ്റേജ് ഇൽ പാടുമ്പോൾ ഉള്ള പെർഫെക്ഷൻ അപാരം.... മിന്മിനി ആരെന്നു, എത്ര വലിയ talent ആണെന്ന് , പാടുമ്പോൾ ആ സ്റ്റേജിലേക്ക് അഭിമാനത്തോടെയും, സന്തോഷത്തോടെയും, ആദരത്തോടെയും നോക്കിയിരുന്നു ആ ശബ്ദത്തെ ആസ്വദിക്കുന്ന ഓരോ വിശിഷ്ട വ്യക്തികളുടെയും മുഖത്തു നിന്ന് വ്യക്തമാകും...
ഈ പാട്ടു ചേച്ചിക്കു വേണ്ടി tune ചെയ്ത പോലെ..... Extraordinary 👌🏼
Only her voice can match this song ♥️ missing this legend
Orupad thavana ee song kettittund aaswadhichittund.. oru wonder aayitt thonniyath innanu.. God bless u chechi..
""മുത്ത് മുത്ത്... ''എന്ന് പാടുന്നത് കേൾക്കാൻ എന്ത് രസമാണ് 😍😍😍😍.
ചേച്ചി സൂപ്പർ ആയിട്ട് ഉണ്ട്. പണ്ട് പാടിയതിനെക്കാളും സൂപ്പർ 👌👌👌👌👌
Blessed soothing voice and of-course Amazing composition..This is a prime example when we say something "Evergreen". The feeling when we listen to this song is beyond words..clap..clap..aha!!
Im a Sinhalese from Sri Lanka and I have so much emotional attachment with this song
Look at her left hand..rosary!!😍😘
അതെ ...ഏതു പ്രതിസന്ധിയിലും ദൈവത്തോടുള്ള ആശ്രയം ..അതാണ് ചേച്ചിയുടെ വിജയവും ..
Yes
Athanu avar ithreyum prethisnadiyil ninnum enethath
Carol Abraham ദൈവത്തിന് സ്തുതി....
അതു കൊണ്ട്?
Still u r voice clarity is amazing maam...
Amazing band, specially keyboard player. He's playing amazingly. I would like to put one note here that AR Rahman is not playing everything live on stage but these guys are playing live and very near to original song.
Great job.
One of the Best singer of 90s
Dinesh T the thing that I nvr tire of this song is everything abt it.....the music, the lyrics, the song....always gives me goosebumps.....lovely2 song......malaysian fan
what a beautiful nightingale voice...
Yes
P
Who is the actress shown in the vedio
Aaaahhhh..... really a song with the sign of God ...and by a blessed Singer Minmini !!!
വയലിൻ ചേട്ടൻ.,... എന്റമ്മോ....
ചുമ്മാ അങ്ങ് കേറി തകർത്തു....
മിൻമിനി എന്ത് മനോഹരമാണ് താങ്കളുടെ പാട്ട് ഇനിയും മിൻമിനിയുടെ പാട്ട് കേൾക്കാൻ ഒരുപാട് ആഗ്രഹിക്കുന്നു ഗോഡ് ബ്ലെസ് യു
felt like God has been singing..orupad legends padunath ketitundenkilum oru daivikathvam thoniyath ith adyam.u r the real legend..love you
ശരിക്കും സങ്കടം വന്നു, എത്രയോ ഉന്നതിയിൽ എത്തേണ്ട singer ആയിരുന്നു
I am proud to tell that she is from our village all over the world is hearing her voice after a long time but for me every year she come to our village is some stage shows and sing this song for our village people
I am also from the same place,, only heard of her,, couldn't see her
What a legendary voice. We miss you Minmini Chechi and always love this song because of ARR and you. Please come back to sing again
Minmini mam u nailed it😍....
Still 2020 generation could not meet the quality of orchestration done by Rahman Sir during 90's.....
സൂപ്പർ. മിൻമിനി എത്ര കേട്ടാലും മതിയാവില്ല
Blessing of Lord Jesus She got her lost voice...
thank you lord jesus ......minmini has got back her voice
What happened to her ?
She is singing with rosary at left hand
Amen
@George Joseph Bro don't mind just give blessings because we can't see what happend tomorrow with us respect to each and every one and believe....
Heard this song with tears in my eyes---God bless you sister Mini
Wow. I know the Hindi version. I am Maharashtrian that's why I didn't understand any single word. But her voice is too sweet. I wish I could listen her more Hindi songs...I enjoyed
How simple she is. No styles. Made it so simple at stage. Like a singer on stage at our 80s. 80s and 90s those who had their teens like me have had most beautiful songs in life it seems. I havent hear such songs in later my life.
3.52- 4.20 OMG her Mesmerizing Slowness of words nd Soothening voice🤷🏽♂️ Made me hear that portion again nd again... Lovely ☺️
She needs more space in industry 😍😍😍😍😍😍😍😍loved her voice
Look at the magic of arr...the joy in this music is evolving
മിന്മിനി ചേച്ചിയുടെ ശബ്ദത്തിൽ വീണ്ടും 😍😘
Feel so happy to see you Minmini Ma'am to sing again.. God Bless You And Family 🙏🙏🙏
Love From Malaysia 🇲🇾🇲🇾🇲🇾
Oru time il sound illathayi poya singer illel innu ethu nilayil ethu marunnu but god is great voice thirichu kittiyallo really superb singing
Falling in her gorgeous sound....maasha allah😍😍💖💖💖💖❤❤❤
Her voice is something else... I'm in love with it...
Very true ❤️💖🎶
True voice singers does not overacting on stage minmini is always still cool and calm during singing and uma ramanan is also like that mam❤
She sings almost the same as of her own original. Wonderful. I like her Hindi version too very much. God gifted voice.
1000 likes ..... Waiting for more magics from u.....
പാട്ട് നിരോധിക്കുന്ന കാലത്തോളം ഈ പാട്ടും ഈ ശബ്ദവും നിലനിൽക്കും
ചേച്ചിടെ പുതിയ പാട്ടുകൾ ഉണ്ടാവട്ടെ. എത്രയോ സിനിമ ഇറങ്ങുന്നു. ഒരു പാട്ടെങ്കിലും മിനി ചേച്ചിയെകൊണ്ട് പാടിച്ചൂകൂടെ സിനിമക്കാരെ....
Ivarude Ettavum Manoharamaya Patt Vietnam Coloniyile "Pathiravaayi Neram" Enna Songan. That is Very Beautifull.
Even I can't understand your word but still I like as We are all Indian and so proud of our South Indian people...
എന്തൊരു voice ആണ് .... ♡♡♡♡♡♡♡♡
Clarity...perfection...uff😘💕 ippozhathe pala singers ninnum kelkkan aagrahikkunnath.....
That's why they are legends👏💖💕🎧
മനോഹരി മനോഹരം ദൈവമേ ഈ മുത്തിനെ കാത്തോകൊള്ളണമേ
ആ ശബ്ദം... ഇപ്പോഴും 100% സൂപ്പർ
👍👍👍👍👍👍👍👍👍👍👍👍👍
ONE OF THE GOLDEN VOICE OF SOUTH INDIA CINEMA MINMINI
Ivlo years Aanalum voice appadiye iruku.. miss u madam💖
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഒരിത് 😍🙏
Wow... Superb...All singers coming ...My favourite singer swarnalatha mam missing 😓😓😓
Bro engamma paadurathuku inga thakuthiyana aakal ippo yarum illa. So avanga kadawul ke paaduranga
S we all miss
though m a bengali,i dont know the language,still i fall for this song.. respect mam!!
വീണ്ടും പാടുന്നത് കണ്ടപ്പോൾ വളരെ സന്തോഷം ❤❤
தமிழ் பாடல் என்பதை பெருமை அடைகிறேன்.....
Nandri talaiva
Ama thala
Super voice mam