ആദ്യം അമ്മ എനിക്കു സ്വപ്നത്തിൽ പ്രതിവിധി പറഞ്ഞു തന്നു. പിന്നെ ചെവിയിൽ നേരിട്ടും.

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • Description
    Prayer Assurance!!!!!
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

ความคิดเห็น • 45

  • @joshibindu312
    @joshibindu312 6 ชั่วโมงที่ผ่านมา +4

    പരിശുദ്ധ അമ്മേ കൃപാസനവരപ്രസാദ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യഷീകരണത്തിന്റെ സാക്ഷിയാക്കണേ. മാതാവേ എനിക്ക് ജനുവരിയിൽ തന്നെ എന്റെ മകളെ കൊണ്ട് ഉടമ്പടി എടുപ്പിക്കാൻ എന്നെ സഹായിക്കണേ. സഞ്ചാരി മാതാവേ കൂടെ ആയിരിക്കണേ 🙏

  • @jomolmathai1732
    @jomolmathai1732 5 ชั่วโมงที่ผ่านมา +4

    അമ്മ മാതാവേ എന്റെ മക്കളെ നീലകുപ്പായത്തിൽ പൊതിഞ്ഞു സൂക്ഷിക്കണമേ 🙏

  • @sumijohnson5531
    @sumijohnson5531 5 ชั่วโมงที่ผ่านมา +3

    അമ്മേ മാതാവേ എന്റെ കുടുംബം നിന്റെ കൈയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏അമ്മ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ 🙏🙏

  • @jinujohnson6343
    @jinujohnson6343 6 ชั่วโมงที่ผ่านมา +11

    അമ്മേ എന്റെ മക്കളെ, അമ്മയുടെ മേലങ്കിയിൽ പൊതിഞ്ഞു സൂക്ഷിക്കണേ, പഠിക്കാൻ കഴിവ് കൊടുക്കണേ, ആമി മോളുടെ EEG സുഖപ്പെടുത്തണേ 🙏🙏q

  • @shajimmajoseph8767
    @shajimmajoseph8767 6 ชั่วโมงที่ผ่านมา +8

    അമ്മേ മാതാവേ എനിക്ക് ജപമാല റാലിയിൽ pankedukan അനുഗ്രഹിക്കേണമേ

  • @shajimmajoseph8767
    @shajimmajoseph8767 6 ชั่วโมงที่ผ่านมา +4

    യേശുവേ മാതാവേ എന്റെ sthalam വിറ്റു തരണമേ

  • @rijijeejothaliyath8457
    @rijijeejothaliyath8457 4 ชั่วโมงที่ผ่านมา +3

    ഈശോയെ മാതാവേ എന്റെ അമ്മക്ക് രോഗ സൗഖ്യം നൽകിയതിന് നന്ദി പറയുന്നു

  • @neema1056
    @neema1056 6 ชั่วโมงที่ผ่านมา +2

    അമ്മേ മാതാവേ സംരക്ഷിക്കണേ

  • @stephenbinu1528
    @stephenbinu1528 2 ชั่วโมงที่ผ่านมา +2

    ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @rejikuriakose7636
    @rejikuriakose7636 6 ชั่วโมงที่ผ่านมา +4

    ഈശോയെ മാതാവേ ശക്തിപ്പെടുത്തണമേ.🙏🙏🙏🙏😭😭😭😭😭♥️♥️♥️🌹🌹🌹

  • @sarithasaritha649
    @sarithasaritha649 5 ชั่วโมงที่ผ่านมา +3

    അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ ഞങ്ങളെയും അമ്മയുടെ പ്രതീഷിക്കാരണ ത്തിന്റെ സാക്ഷി ആക്കി മാറ്റണം അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼

  • @dishadinesh9306
    @dishadinesh9306 2 ชั่วโมงที่ผ่านมา +3

    അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ

  • @swapnalijo1605
    @swapnalijo1605 2 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ മോളുടെ college ലെ പഠിത്തം നല്ല രീതിയിൽ അവസാനിപ്പിക്കണേ. നല്ല അന്തരീക്ഷ o നൽകണ

  • @jainjosephl690
    @jainjosephl690 5 ชั่วโมงที่ผ่านมา +1

    Amme enne ammayude prathisheekaranathinte sthiram sakshiyakaname amen 🙏

  • @sharlykoshy3102
    @sharlykoshy3102 23 นาทีที่ผ่านมา

    അമ്മേ എന്റെ മോന്റെ കഷത്തിലെചൊറിച്ചിലും വേദനയും മാറ്റിതരേണമേ😭😭🙏

  • @jinujohnson6343
    @jinujohnson6343 6 ชั่วโมงที่ผ่านมา +2

    അമ്മേ udambadiyil ഉറച്ചു നിൽക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏കൈവിടല്ലേ 🙏🙏🙏

  • @jayamalus2340
    @jayamalus2340 4 ชั่วโมงที่ผ่านมา +2

    അമ്മ മാതാവേ ഞാൻ ഇവിടെ നിന്ന് എനിക്ക് ആൾക്കാര് മാസം വരാൻ തോന്നുമ്പോൾ ഒന്നും വരാൻ പറ്റുന്നില്ല എനിക്ക് അമ്മ എന്തെങ്കിലും ഒരു വഴികാട്ടി എന്ന നാട്ടിൽ വരുത്തിച്ചു എനിക്ക് അമ്മയുടെ ഉടമ്പടി പുതുക്കാനും🙏

  • @sumamathew1199
    @sumamathew1199 5 ชั่วโมงที่ผ่านมา +1

    Amme mathave 🙏🙏❤️❤️

  • @stellakochuthresia5867
    @stellakochuthresia5867 6 ชั่วโมงที่ผ่านมา

    ആവേ ആവേ ആവേ ആവേ മരിയ🙏🙏🙏🙏🙏

  • @shajimmajoseph8767
    @shajimmajoseph8767 6 ชั่วโมงที่ผ่านมา +4

    അമ്മേ മാതാവേ മേൽവിനെയും കൂട്ടുകാറെയും ഇന്ററ്റിവ്യൂയിൽ pass ആകണമേ

    • @shimajoshy1114
      @shimajoshy1114 5 ชั่วโมงที่ผ่านมา

      Amma prathishkaranathinte Sakshi akki mattene Amma eniku oru joli thanuu anugrahikane sep 😢

  • @AmalaJoseph-z9d
    @AmalaJoseph-z9d 5 ชั่วโมงที่ผ่านมา +1

    Amme Madave ente kudumbathe anugrahikkaname

  • @eavelinbpaul2545
    @eavelinbpaul2545 6 ชั่วโมงที่ผ่านมา

    Amme eeshoye ee kudumbathe anugrahikaname

  • @YourTeacherrisyt
    @YourTeacherrisyt 5 ชั่วโมงที่ผ่านมา +1

    Amme mathave kathukollanme ❤

  • @96333.
    @96333. 7 ชั่วโมงที่ผ่านมา +2

    എൻ്റെ അമ്മേ kaividalle

  • @lethasreenivasan8360
    @lethasreenivasan8360 5 ชั่วโมงที่ผ่านมา +1

    Amma Mathave ithupoloru sakshyam ente sthalam vittupoyi enikum parayan kazhiyaneme njangaleyum anugrahikeneme

  • @AKASH-FF-A-l3q
    @AKASH-FF-A-l3q 7 ชั่วโมงที่ผ่านมา +1

    Amme sanjari mathave ente nattellinte vedanayum neerkkettum Matti enik poornamaya arogyam veendum tharane

  • @annajoseph8250
    @annajoseph8250 6 ชั่วโมงที่ผ่านมา

    Ente amma mathave Ente eshoye Ente ausepithave NOT BY MERIT BUT BY GRACE enneyum ente kudumbatheyum amma mathavinte prekthishikaranathinte saakshikalaay kreupasanam altharayil 2024lil uyirthaname

  • @ryanjobin7598
    @ryanjobin7598 6 ชั่วโมงที่ผ่านมา

    Amme mathave ente kudumbathe anugrahikkaname ngangale prathyashikaranathinte sakshiyakki mattaname

  • @LiniAntony-dv9xz
    @LiniAntony-dv9xz 6 ชั่วโมงที่ผ่านมา

    Amme ammayku kodanukodi nanni

  • @chinchubibin149
    @chinchubibin149 6 ชั่วโมงที่ผ่านมา

    Bart num wife num oru kunjine koduthu angrahikaname Amma mathave
    Ente brother tem wife teum saggadam Matti oru kunjine koduthu angrahikaname Amma mathave
    Njagglde canada PR October 31 2024 thanne Amma mathave
    October 16 2024 njan attend chaiyan pokunna RN exam enne 1st chance il pass akane Amma mathave
    Njagglde pcc ennu kayil thannu angrahikaname Amma mathave
    Njagglde car inspection pass akki thanne Amma mathave

  • @__SalmeeraJoseph__
    @__SalmeeraJoseph__ 6 ชั่วโมงที่ผ่านมา

    Mathave entem prarthana kelkaname 🙏

  • @lijokjose749
    @lijokjose749 6 ชั่วโมงที่ผ่านมา

    Amme

  • @sanjuyt2010
    @sanjuyt2010 6 ชั่วโมงที่ผ่านมา +1

    🏡😭😭😭😭🙏🙏🙏🙏

  • @sreekala9038
    @sreekala9038 5 ชั่วโมงที่ผ่านมา

    Amma ithupole Njan enne kondu kazhiyune pole Ella karunayprevarthi cheyyunnund amma ente Amma e bhaviude vedana avidunnu Edith Matti enneyum ithupole ente ponnumone koode nirthi saksham parayan ente Kreupasanam Amma ente ponnumoneyum anugrehikkaname Amma 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤😭😭😭😭😭😭😭😭😭🕯🛐😔🙏

  • @aneeshps8917
    @aneeshps8917 2 ชั่วโมงที่ผ่านมา

    Mathave ente achante Tb disease vegam sugapeduthaname😢🙏

  • @riyaroby3051
    @riyaroby3051 2 ชั่วโมงที่ผ่านมา

    Shebin biju ❤

  • @riyaroby3051
    @riyaroby3051 2 ชั่วโมงที่ผ่านมา

    Amme shebin ennod parayan madicha karyam positive aanel enne nee ariyich tharane🙏

  • @riyaroby3051
    @riyaroby3051 2 ชั่วโมงที่ผ่านมา

    Amme mathave enikk adutha divasam nadakkunna psc examil joli nalkane

  • @JayakumarTwsply
    @JayakumarTwsply 5 ชั่วโมงที่ผ่านมา

    Amma madhave njangalude Mone Amal Jai uda UAE driving assesment test Thursday anu sanjari madavu anugrahichu pass akki tharaname madave ❤❤🙏🙏🙏🙏🙏

  • @LiniAntony-dv9xz
    @LiniAntony-dv9xz 6 ชั่วโมงที่ผ่านมา

    Amme inni oru bleeding ente life historyil undakaruthu

  • @riyaroby3051
    @riyaroby3051 2 ชั่วโมงที่ผ่านมา

    Amme ente mukhathe padu matti tharane 9 varshamayi amme😢

  • @CHRISTO_0101
    @CHRISTO_0101 5 ชั่วโมงที่ผ่านมา

    🤩⭐️🕯️👩🏼‍❤️‍💋‍👨🏼🙏🏻🏏🏏💰🥇🥇😊

  • @anupriyajoseph7521
    @anupriyajoseph7521 7 ชั่วโมงที่ผ่านมา

    Ammae maathave🙏🙏