നെയ്യാറ്റിൻകരയിലെ നല്ലവരായ നാട്ടുകാർക്കു ഒരായിരം അഭിനന്ദനങ്ങൾ ... പച്ചയായ വർഗീയത പറഞ്ഞു തമ്മിലടിപ്പിച്ചു മുതലെടുക്കാൻ ശ്രമിച്ച സാമൂഹ്യ ദ്രോഹികളെ തുരത്തിയോടിച്ച നല്ല മനുഷ്യർ .. മനോരമ റിപ്പോർട്ടർ സനകൻ വേണുഗോപാൽ ബിഗ് സല്യൂട്ട്❤❤❤
ഇന്നലെവരെ ഗോപൻ സ്വാമിയുടെ കുടുംബം ഉദ്ദേശിച്ച സമാധി സാധാരണ മരണം ഒന്നുമല്ലായിരുന്നു.. മരണവുമല്ല ജീവിതവുമല്ല എന്ന സ്റ്റേജ് ആണ് അവര് ഉദ്ദേശിച്ചത്.. എന്നാൽ ഇപ്പൊ മരണം സ്വാഭാവികമാണെന്ന് തെളിഞ്ഞപ്പോ കുടുംബം കാർഡ് മാറ്റി എന്നാണ് എനിക്ക് മനസ്സിലായത്.. ഇന്നലെവരെ സ്വാമി മരിച്ചതല്ലേ എന്ന് ചോദിക്കുമ്പോ കുടുംബം ആവർത്തിച്ചു പറഞ്ഞത് മരിച്ചിട്ടില്ല സമാധി ആയിരുന്നു എന്നാണ്.. കിടപ്പിലായ മനുഷ്യൻ തനിയെ നടന്ന് പോയി സമാധി ഇരിക്കാൻ സാധിക്കില്ല.. ഇത് ഒരു ബിസിനസ് പോലെയാണ് തോന്നിയത്.. ഇങ്ങനെ ഒരു സമാധി ഉണ്ടാക്കിയാൽ പിന്നീട് അയാളെ കാണാനും പ്രാർത്ഥിക്കാനും ആളുകൾ വരും.
അവരെ തിരിച്ചും മറിച്ചും ചോദിച്ചു ചോദിച്ചു മാമ ആളുകൾക്കു എന്തേലും വീണു കിട്ടാൻ പെടുന്ന പാട്.. അവർ പറഞ്ഞു പറഞ്ഞു മടുത്തിരിക്കുന്നു... അവരെ കുഴപ്പത്തിൽ ചാടിക്കരുതേ 😔🙏🙏🙏😡അവർ സാധുക്കൾ ആണ് 😔😔😔😔😔👍🥰
എന്തൊക്കെ പറഞ്ഞിട്ടെന്താ its just an average investigation story, first half ഒന്നു കത്തി കയറിയെങ്കിലം ഇടക്കുന്നു ഒന്നു ലാഗ് അടിച്ചു..second half il കഥയുടെ ട്രാക്ക് മാറി ഒന്നു റൊമാന്റിക് പിടിച്ചു (collector ) , pinne climax just expected ആയിരുന്നു..സെക്കന്റ് പാർട്ട് നു ഇപ്പോ ഒരു hint വന്നിട്ടുണ്ട് lets see....😅
അതല്ല സുഹൃത്തേ രണ്ടു വർഷമായി കിടത്തിയ ആൾ എങ്ങനെ എണീറ്റ് വന്നിട്ട് സമാധിയായി ഇരുന്നത് അത് ഭയങ്കര അത്ഭുതം ആണല്ലോ ഇതിനെക്കുറിച്ച് ആദ്യം വാചാലനായ അണ്ണൻ എവിടെ കാണുന്നില്ലല്ലോ അണ്ണൻ മുങ്ങിയ

കിടപ്പിലായിരുന്നു എന്ന് അവിടത്തെ നാട്ടുകാർ പറഞ്ഞുള്ള അറിവല്ലേ എനിക്കും താങ്കൾക്കും ഉള്ളത് നേരിട്ട് കണ്ടിട്ടില്ലല്ലോ ചിലപ്പോൾ തീരെ കിടപ്പ് ആയിരുന്നു കാണില്ല
@@Maalu453yes. Purathek onnum agne povunnundavulayirikkum. In between idayk oru day mon ayale bikil ketti kond povunnth kandenn oru shop owner first parayne kettirnnu
@@haritha7205ഇന്നലെവരെ ഗോപൻ സ്വാമിയുടെ കുടുംബം ഉദ്ദേശിച്ച സമാധി സാധാരണ മരണം ഒന്നുമല്ലായിരുന്നു.. മരണവുമല്ല ജീവിതവുമല്ല എന്ന സ്റ്റേജ് ആണ് അവര് ഉദ്ദേശിച്ചത്.. എന്നാൽ ഇപ്പൊ മരണം സ്വാഭാവികമാണെന്ന് തെളിഞ്ഞപ്പോ കുടുംബം കാർഡ് മാറ്റി എന്നാണ് എനിക്ക് മനസ്സിലായത്.. ഇന്നലെവരെ സ്വാമി മരിച്ചതല്ലേ എന്ന് ചോദിക്കുമ്പോ കുടുംബം ആവർത്തിച്ചു പറഞ്ഞത് മരിച്ചിട്ടില്ല സമാധി ആയിരുന്നു എന്നാണ്.. കിടപ്പിലായ മനുഷ്യൻ തനിയെ നടന്ന് പോയി സമാധി ഇരിക്കാൻ സാധിക്കില്ല.. ഇത് ഒരു ബിസിനസ് പോലെയാണ് തോന്നിയത്.. ഇങ്ങനെ ഒരു സമാധി ഉണ്ടാക്കിയാൽ പിന്നീട് അയാളെ കാണാനും പ്രാർത്ഥിക്കാനും ആളുകൾ വരും..
അച്ഛന്റെ ആഗ്രഹം അച്ഛന്റെ പാത തുടർന്ന് വന്ന വിശ്വാസി (അന്ധമായ വിശ്വാസം )യായ മക്കൾ നിറവേറ്റി... വെറുതേ കൊന്നു കുഴിച്ചു മൂടിയതെങ്കിൽ എന്തിനാണ് ഇത്രയും ഭസ്മവും പൂജ ദൃവ്യങ്ങളും....അച്ഛൻ ആണ് അവരുടെ ഗുരു അച്ഛൻ പറഞ്ഞത് അവർ അനുസരിച്ചു.. ദൈവം ക്ഷേത്രം എന്നൊക്കെ പറഞ്ഞു കാശ് ഉണ്ടാക്കാൻ ആണെങ്കിൽ വരുമാനം കുറയാതിരിക്കാൻ അവർ ഒരിക്കലും ചുരിദാർ ഇട്ടു ക്ഷേത്രത്തിൽ വരരുത് എന്ന് പറയില്ലായിരുന്നു നാട്ടുകാരെ ആകട്ടില്ലായിരുന്നു.. ഇതിപ്പോൾ അവർ എന്തൊക്കെയോ വിശ്വാസത്തിനു അടിമപ്പെട്ടു അത് പിന്നെ തുടർന്ന് ജീവിക്കുന്നു.... നാട്ടുകാർക്ക് ഒന്നും ഇവരെ കുറിച്ച് വ്യക്തമായ ഒരു അറിവും ഇല്ല അതിനർത്ഥം ഇവർ ഇവരുടെ ലോകത്തു ഒതുങ്ങി കൂടുന്നു എന്നാണ്......
നാട്ടുകാർ ട്രസ്റ്റാക്കിയാൽ അമ്പലത്തിൻ്റെ വരുമാനം ട്രസ്റ്റിന് പോകും . അമ്പലം ഹിറ്റായി വരുന്ന സാഹചര്യത്തിൽ ട്രസ്റ്റിന് വരുമാനം പോയാൽ ആർക്കാണ് സഹിക്കുക,അവരെ അകറ്റിയാൽ പണം കുടുംബത്തിന് മാത്രം.. അതാണ് ഉദ്ദേശിച്ചത്.എന്നാൽ നാട്ടുകാരെ അകറ്റിയപ്പോൾ വരുമാനം കുറഞ്ഞു, പുതിയ ഐഡിയ "സമാധി" . വരുമാനമുള്ള കുടുംബക്ഷേത്രങ്ങളൊന്നും ഇപ്പോൾ ദേവസ്വം ബോർഡിന് കൈമാറത്തത് ഇതുകൊണ്ടാണ്. പണം.. പണം..പണം
അതെ, അന്ധമായ വിശ്വാസം 😥പിന്നെ അടുത്തുള്ളവരോടും കുടുംബങ്ങളോടും തെറ്റി അകന്നു ജീവിക്കുന്നവർ, പുറത്ത് നിന്നു ഒരാൾ എങ്കിലും കൂടെ ഉണ്ടായിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു,, അച്ഛന്റെ ആഗ്രഹം മക്കൾ നിറവേറ്റി, പക്ഷെ ഇത്രയും വലിയ പ്രബ്ലം ഉണ്ടെന്നു അവരും ചിന്ദിച്ചില്ല
ഇന്നലെവരെ ഗോപൻ സ്വാമിയുടെ കുടുംബം ഉദ്ദേശിച്ച സമാധി സാധാരണ മരണം ഒന്നുമല്ലായിരുന്നു.. മരണവുമല്ല ജീവിതവുമല്ല എന്ന സ്റ്റേജ് ആണ് അവര് ഉദ്ദേശിച്ചത്.. എന്നാൽ ഇപ്പൊ മരണം സ്വാഭാവികമാണെന്ന് തെളിഞ്ഞപ്പോ കുടുംബം കാർഡ് മാറ്റി എന്നാണ് എനിക്ക് മനസ്സിലായത്.. ഇന്നലെവരെ സ്വാമി മരിച്ചതല്ലേ എന്ന് ചോദിക്കുമ്പോ കുടുംബം ആവർത്തിച്ചു പറഞ്ഞത് മരിച്ചിട്ടില്ല സമാധി ആയിരുന്നു എന്നാണ്.. കിടപ്പിലായ മനുഷ്യൻ തനിയെ നടന്ന് പോയി സമാധി ഇരിക്കാൻ സാധിക്കില്ല.. ഇത് ഒരു ബിസിനസ് പോലെയാണ് തോന്നിയത്.. ഇങ്ങനെ ഒരു സമാധി ഉണ്ടാക്കിയാൽ പിന്നീട് അയാളെ കാണാനും പ്രാർത്ഥിക്കാനും ആളുകൾ വരും.
അതെങ്ങനെ തീർന്നു സുഹൃത്തേ? രാസപരിശോധന റിപ്പോർട്ട് ഒക്കെ വരണ്ടേ. അപ്പോൾ അല്ലേ എപ്പോൾ, എങ്ങനെ, എവിടെ മരിച്ചു, മരിച്ചിട്ടാണോ സമാധി ഇരുത്തിയത് എന്നൊക്കെ അറിയാൻ കഴിയൂ. അതായത് ക്ലൈമാക്സ് വരാറാവുന്നേ ഉളളൂ.

മറ്റു മതസ്ഥരോടുള്ള വർഗീയത നല്ല രീതിയിൽ തലയ്ക്കു പിടിച്ചിട്ടുണ്ട് അല്ലെങ്കിൽ സപ്പോർട്ടിനു വന്ന സംഘടന ടീംസ് വിഷം നല്ല രീതിയിൽ കുത്തി വച്ചിട്ടുണ്ട്.അല്ലെങ്കിൽ ഇജ്ജാതി വർത്താനം പറയില്ലായിരുന്നു
പാവം മനുഷ്യർ ഇങ്ങനെയൊക്കെ ആവുമെന്ന് വിചാരിച്ചു കാണില്ല. അവര്ക് വന്ന ഏറ്റവും തെറ്റ്. ആരോടും പറയാതെ അടക്കം ചെയ്തു എന്നുള്ളതാണ്. അത് അച്ഛൻ അങ്ങനെ പറഞ്ഞത് കൊണ്ട് ചെയ്തതാവും.ന്തിനാ വെറുതെ ഇങ്ങനെ പാവം മനുഷ്യരെ മാനസികമായി വിഷമിപ്പിക്കുന്നത്
ഇത് ശുദ്ധ അജ്ഞത …. പൗരനെ ആദ്യം പഠിപ്പിക്കേണ്ടത് രാജ്യത്തെ നിയമം പാലിക്കാനായിരിക്കണം … ഈ പാവങ്ങളെ ഇന്റർവ്യൂ എടുത്തു എടുത്തു കൂടുതൽ അവതാളത്തിൽ ആക്കാതെ പ്ലീസ് 🙏

അച്ഛന്റെ മക്കളെയും കൂട്ടുനിൽക്കുന്നവരെ എല്ലാവരെയും സമാധി ഇരുത്തി കൂടെ സിമന്റ് കല്ലറയിൽ എല്ലാവരും സന്തോഷിക്കട്ടെ... അങ്ങനെ Go.. Pan സ്വാമി പുതിയൊരു ദൈവമായി...
@aneesanoushad9345 ഇല്ല ശ്വാസകോശത്തിൽ ഭസ്മം കയറിയോ എന്ന് പോലീസ് സംശയിക്കുന്നു. പോസ്റ്റ്മോർട്ടം പരിശോധനയിൽ സ്വാഭാവിക മരണമാണ്. കൂടുതൽ ലാബ് റിപ്പോർട്ടുകൾ വന്നാലേ ശ്വാസകോശത്തിൽ ഭസ്മം കയറിയോ എന്നറിയാൻ കഴിയൂ.
@@aneesanoushad9345ഞാനൊരു കാര്യം ചോദിക്കട്ടെ... അതിനുള്ളിൽ വെച്ചണ് അദ്ദേഹം മരിച്ചത് എങ്കിൽ ജീവന് വേണ്ടി അദ്ദേഹം അതിൽ കിടന്നു പിടഞ്ഞു കാണില്ലേ.... പക്ഷെ കല്ലറ തുറന്ന ആശാരി പറയുന്നത് പൊട്ടിച്ചപ്പോൾ സ്വാമി ചമ്രംപൂട്ടിട്ട് ഒരു കൈകളും ഒന്നിന് മുകളിൽ ഒന്നായി നെഞ്ചോട് ചേർത്ത വെച്ചിട്ടുണ്ടാരുന്നു എന്ന്... അത് എങ്ങനെ സാധ്യമാകും
ആർക്കും പ്രയോജനമില്ലാതെ ജീവിതം തുടരുന്ന മാതാപിതാക്കളെ..,ഒന്നോർക്കുക ഭക്തിയും ഭ്രാന്തും സമ്മേളിച്ചാൽ, സാക്ഷാൽ കാലൻ പോലും നാണിച്ചു പോകുന്ന സമാധി ആരെയും തേടിയെത്താം. സമാധിയുടെ മഹത്വം വിളമ്പി നിയമത്തെയും വെല്ലുവിളിക്കാം.കാലഭൈരവൻ പോലും തോറ്റു പോകുന്ന കലാ വൈഭവം 😂
@@LijuRaj-le8ds ഒറ്റ ദിവസം കൊണ്ട് ഇത്രയും ഒരുമിച്ചു വാങ്ങിയത് എങ്ങനെ ആണ് 🤔 പിന്നെ ഒരാൾക്ക് ജീവൻ ഉള്ളപ്പോൾ ഇരിക്കുന്നത് പോലെ അല്ലല്ലോ മരിച്ചു കഴിഞ്ഞാൽ രണ്ട് ആൾക്കാർ എങ്ങനെ തനിച്ച് ഇത്രയും ചെയ്യാൻ കഴിയും
@@veenap2589 ആ പീഠം ശ്രദ്ധിക്കുക. അതിന്റെ ഏതാണ്ട് മൂന്ന് ഭാഗവും വർഷങ്ങൾക്ക് മുന്നേ തന്നെ നിർമ്മിച്ച വച്ചിട്ടുള്ളതാണ്. മുകളിൽ വയ്ക്കാനുള്ള കരിങ്കല്ല് സ്ലാബും പുള്ളിക്കാരൻ ജീവിച്ചിരുന്നപ്പോൾ തന്നെ കൊണ്ടു വന്ന് അവിടെ വെച്ചിട്ടുള്ളതാണ്. അൻപതോ അറുപതോ ഇഷ്ടിക കെട്ടി. ആ സ്ലാബും എടുത്ത് മുകളിൽ വെച്ചാൽ പണി തീർന്നു. അതിന് നിങ്ങളുടെ കണക്കു കൂട്ടലിൽ എത്ര പേരുടെ പണി ഉണ്ടാവും ?
ഈ പറയുന്ന നാട്ടുകാർ ഇവരുമായി ഒരു കൊണ്ടാക്റ്റും ഇല്ല പിന്നെ ഈ നാട്ടുകാർ എങ്ങനെ കണ്ടു അയാൾ കിടപ്പായിരുന്നു എന്ന് 😡😡😡😡👍🙏🙏🙏പാവം ആ ചേട്ടന്മാർ 😔😔😔🥰അവർ ഇതു വരെ പറഞ്ഞത് എല്ലാം സത്യം തന്നെ 😔😔അത് ആരും വിശ്വസിച്ചില്ല.. 😡അത് പോട്ടെ ഇനിയും ഓരോ സംശയങ്ങൾ ഉണ്ടാക്കുന്നത് 😡😡🙏🙏അവരെ എങ്ങനെ എങ്കിലും നശിപ്പിക്കുക.. ആരും ആയും സഹകരിക്കാത്തതിനാൽ 😡😡🙏🙏അത് ആ നാട്ടുകാരുടെ ഓരോ ഡെയ്ലോഗുകളിൽ കൂടി മനസിലായതാണ് 🙏🙏🙏👍ഇങ്ങനെ ഉള്ളവർ ചുറ്റും ഉള്ളതിനാൽ ആകും അവർ ആരെയും അടുപ്പിക്കാത്തതും 👍👍👍🙏😡ഇനിയും വെറുതെ വിടാൻ ഉദ്ദേശ്യം ഇല്ലാ എന്ന് തോന്നുന്നു 👍👍😡അവരുടെ ആചാരങ്ങളിൽ അവർ വിശ്വസിക്കട്ടെ 👍അവർ മരണം ആരെയും അറിയിക്കാത്തതിന് കാരണവും ആ നാട്ടുകാർ തന്നെ 😡😡😡😡ഇതല്ലേ കാണിക്കുന്നത് 🙏😡🙏പാവം ആ ചേട്ടന്മാരെ എന്തൊക്കെ പറഞ്ഞു... വട്ട്, കൊലയാളി... പാവങ്ങൾ... സാധരണക്കാർ ആണ് 😔😔😔😔അവർക്ക് അത്രയുമേ പിടി പാട് ഉണ്ടാവുകയുള്ളൂ... അവരെ മാത്രമല്ല അവരോട് കുറച്ചു അലിവ് കാണിച്ചവരെ വരെ പഞ്ഞിക്കിട്ട നികൃഷ്ട ജനങ്ങൾ 🙏🙏🙏😡😡😡😡അവർക്കുണ്ടായ മാനഹാനി ചില്ലറ ഒന്നും അല്ല 😡😡😡👍അവർ കടന്ന് പോയ് ആ നിമിഷങ്ങൾ 😔😔😔😔😔😔😔🙏ഇങ്ങനെ ഉള്ള നാട്ടുകാർ ആയതിനാൽ മാത്രം ആണ് അവർ മരണം പറയാത്തത്.. തീർച്ചയായും 🙏🙏👍😔😔😔😔😔😔😡😡സമാധി സമയം ആയെന്ന് പറഞ്ഞപ്പോൾ കൈ പിടിച്ചു കൊണ്ട് vannu😮ഇരുത്തി... അത്ര കിടപ്പിൽ ആയിരിക്കില്ല... ഈ പറയുന്ന നാട്ടുകാർ കണ്ടോ കിടന്നത് എങ്ങനെ ആണെന്ന് 😡😡😡ഈ സമൂഹം ആണ് ഇവരെ ഇങ്ങനെ ആക്കിയത്.... അവർ രണ്ടും മൂന്നും കെട്ടി.. അതൊക്കെ വിളിച്ചു പറയേണ്ട കാര്യം ഉണ്ടായിരുന്നോ... ലോകത്ത് നാലും, അഞ്ചും കെട്ടുന്നവർ ഇല്ലേ.. പിന്നെ അവർക്ക് പെണ്ണ് കിട്ടിയല്ലോ.. ഒന്ന് പോലും കെട്ടാൻ ഭാഗ്യം ഇല്ലാത്തവർ അസൂയ പറയുന്നത് എന്തിന് 👍🙏🙏🙏😡മരണ കാരണം അറിയുന്നത് മനസിലാക്കാം... സംശയം 👍👍👍അത് തെളിയുന്നതിന് മുന്നേ എന്തൊക്കെ ആണ് അവരുടെ മേൽ ചാർത്തിയത്... നോർമൽ ആയി ചിന്തിച്ചാൽ ഞങ്ങൾ ആണേൽ പോലും ഇങ്ങനെ ഉള്ള ആളുകൾ ആണേൽ ഒറ്റ എണ്ണത്തിനെ അടുപ്പിക്കില്ല 😡😡😡😡😡😡😔😔😔😔ലോകം മുഴുവൻ നാണക്കേട് വരുത്തി വച്ചതിനു നഷ്ട്ട പരിഹാരം കൊടുക്കണം 👍😡😡😡😡😡😡പാവം ആ ചേട്ടന്മാർ 😔😔😔😔😔ഇനി മുക്ക്കിൽ പൊടി എന്നും പറഞ്ഞു അടുത്തത് ഇറങ്ങിയിരിക്കുന്നു 🙏🙏🙏🙏🙏വളരെ കഷ്ട്ടം 👍🙏🙏🙏🙏😔😔😔😔😔അവർക്ക് എന്തേലും സംഭവിച്ചിരുന്നെങ്കിൽ 😔😔😔😔😔😔😔അവരെ ഇനി എങ്കിലും ശല്യം ചെയ്യാതെ ഇരിക്ക് 👍🙏🙏🙏😔😔😔😔അവർ ഒന്ന് നോർമൽ ആയി ശ്വാസം വിടട്ടെ 😔😔😔😔😔😔
@@haritha7205 😔😔😔😔അവരുടെ ഭാഗത്തു തെറ്റ് ഉണ്ടാവില്ലായിരിക്കും 😔😔അതാണല്ലോ അവർ ഇത്രയും ഉറപ്പിച്ചു പറയുന്നതും.. അവരുടെ അറിവു കേടുകൊണ്ടും പിന്നെ ഇങ്ങനെ ഉള്ള നാട്ടുകാരുടെ ഇടപെടലുകൾ കാരണവും ആവും അവർ തന്നെ കാര്യങ്ങൾ ചെയ്തത് 😔😔😔😔സത്യം അറിയണം അത് ന്യായം 👍👍പക്ഷേ എന്തൊക്കെയാണ് ആ നാട്ടുകാർ പറയുന്നത് 😡😡പണ്ടത്തെ ചരിത്രം, ഇപ്പോഴത്തെ, നാളത്തെ 😡😡😡🙏പണ്ട് തെറ്റ് ചെയ്തു എന്ന് പറഞ്ഞു അവർക്ക് നന്നായി കൂടെന്ന് ഉണ്ടോ 👍😔🙏എല്ലാവരും അബ്ബലത്തിന്റ പേരിൽ ഇവരെ ഒറ്റപ്പെടുത്തി അതാണ് സത്യം 👍👍🙏തെറ്റ് ചെയ്തു എന്ന് ഉറപ്പായിട്ടു പോരെ മറ്റുള്ള ആക്ഷേ ങ്ങൾ... ലോകം മുഴുവൻ കാണുന്നു ഇത്... അവരുടെ നാട്ടുകാർ മാത്രം അല്ല 🙏🙏🙏സത്യത്തിൽ അവർ തെറ്റ് ചെയ്തിട്ടില്ല എങ്കിൽ അവരുടെ വേദന 😔😔😔😔😔😔ഇനി സംശയം പറഞ്ഞു അടുത്ത പരിപാടി... എന്തൊരു കഷ്ട്ടം... അവർ എത്ര ദിവസം ആയി ഇങ്ങനെ വിഷമിക്കുന്നത് 😔😔😔നാട്ടുകാർക്ക് ഇപ്പോൾ വീണ്ടും സംശയം പറഞ്ഞു പറഞ്ഞു പോലീസുകാർ വരെ തെറ്റ് എന്ന് സ്‌ഥാപിക്കാതിരുന്നാൽ മതിയായിരുന്നു 😔😔😔😔😔
ശ്വാസം മുട്ടിയാണ് മരിച്ചെങ്കി ൽ ഒരിക്കലും അതുപോലെ ഇരിക്കാൻ പറ്റില്ല കൈ കാലുകളുടെ സ്ഥാനം തെറ്റും. നേരത്തെ മരിച്ചിട്ടാണ് ഇങ്ങനെ കൊണ്ട് വെച്ചതെങ്കിൽ ഒരിക്കലും ഭസ്മവും മറ്റും ആചാര പ്രകാരം ഇടേണ്ടതില്ലല്ലൊ.. തുറന്നു നോക്കാമെന്നു കരുതിയിട്ടുമില്ല.
ഞാൻ അതല്ല ചിന്തിക്കുന്നു ജീവനോടുകൂടി ഒരാളെ കുഴിച്ചുമൂടിയാൽ എന്താണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരിക ശ്വാസംമുട്ടി മരിച്ചു എന്നുള്ളതായിരിക്കും ഇവർ ഇവിടെ പോസ്റ്റ്മോർട്ടം ചെയ്തിട്ടും ഇങ്ങനെയുള്ള റിപ്പോർട്ടൊന്നും കിട്ടിയില്ല എന്നാണ് പറയുന്നത് ആരാണാവോ പോസ്റ്റ്മോർട്ടം ചെയ്തത് സ്വാമിജിക്ക് വലിയ കഴിവുണ്ട് എങ്കിൽ പിന്നെ എന്തിനാണ് അവിടെ കൂടിയ പോലീസുകാർ മാസ്ക് ഉപയോഗിച്ചത് മകനും ആഗ്രഹിച്ചത് ഇതാണ് ഹിന്ദു ഐക്യവേദിയും ആഗ്രഹിച്ചത് ഇതാണ് ഇനി അവിടെ വലിയൊരു അമ്പലം നിർമ്മിക്കുക എല്ലാവർഷവും വലിയ ഉത്സവങ്ങൾ നടത്തുക ഒരു വരുമാനമാർഗ്ഗം കണ്ടെത്തുക എന്ന് മാത്രം അപ്പോൾ അതിന്റെ തലപ്പത്തിരിക്കുന്നവർക്കൊക്കെ ഒരു ഉപജീവനം മാർഗമായി അയൽവാസികൾക്ക് വഴി നടക്കാൻ അനുവദിക്കാത്തവരൊക്കെ സ്വാമികൾ ആയി കഴിഞ്ഞാൽ എന്താണ് ചെയ്യുക
എല്ലാ ജീവജാലങ്ങളിലും ആത്മാവിനേയും ആത്മാവിൽ സർവ്വ ജീവജാലങ്ങളേയും കാണുന്ന ഏകത്വദർശിക്ക് മോഹവു ശോകവും ഇല്ല. ഇതാണ് സനാതനധർമ്മം.🕉️🕉️🕉️ഒന്നും ഹറാം ഇല്ലാ ഹിന്ദുവിന് 🕉️🕉️മനസാന്തരത്തിലൂടെ ആത്മ സംസ്കരണം സാധ്യമാണ് ഷുടുവേ 😂.ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്." "മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏 മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്... യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️ അഹം ബ്രഹ്മാസ്മി🕉️☪️☪️🕉️🕉️🕉️🕉️ ❤=അനൽ ഹക്ക്☪️☪️☪️☪️ധ്യാനത്തിലൂടെ മനസ്സിനെ ശാന്തമാക്കുമ്പോൾ അനുഭവിക്കുന്ന സുഖകരമായ സന്തോഷത്തിന്റെ അവസ്ഥയാണ് ആത്മാവ്.ആ അവസ്ഥ സ്ഥിരമായി ഉറച്ചു കഴിയുമ്പോൾ പരമാത്മാവിനാൽ ബ്രഹ്മസ്വരൂപൻ ആകുന്നു.ബോംബിടില്ല ലോകത്ത് ശാന്തി ഉണ്ടാകും. മനസ്സിലൂടെ ആത്മാവിനെ അറിഞ്ഞ് ലോകത്ത് ശാന്തിയും🕉️,മനസ്സിലൂടെ ബുദ്ധി ഉപയോഗിച്ച് ലോകത്ത് ടെക്നോളജിയും വികസനവും ഉണ്ടാക്കാം. മനസ്സും,ആത്മാവും തലച്ചോറിന്റെ പ്രവർത്തനം മൂലമാണ് ഉണ്ടാവുന്നത് ❤❤ ആത്മാവ് അങ്ങനെ ഒരു സാധനമല്ല അത് ഉള്ളതാണ്. നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം കൊണ്ട് നമുക്ക് കിട്ടുന്ന ശാന്തമായ ഒരു മാനസികാവസ്ഥയെ പറയുന്ന പേരാണ് ആത്മാവ്. ആത്മീയ അന്വേഷകർ ഇതിൽ വൻ റിസർച്ച് നടത്തി ഒരുപാട് കണ്ടുപിടുത്തങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും എങ്ങനെ മനസ്സിനെ കണ്ട്രോൾ ചെയ്യാം മനസ്സിനെ ആ ശാന്തമായ ആത്മാവിൽ എങ്ങനെ ഉറപ്പിക്കാം തുടങ്ങിയ അറിവുകളുടെ പരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും ആണ് ആത്മീയത. ഇംഗ്ലീഷ് പുസ്തകങ്ങളിലൊക്കെ consciousness എന്ന് ഉപയോഗിച്ച് കാണുന്നു. awareness of self is soul Pure consciousness self= soul❤️ ഞാൻ (self) ഉണ്ട് എന്ന് അറിയുന്ന അറിവാണ് ആത്മാവ്. അതു മനുഷ്യനും മൃഗങ്ങൾക്കും സസ്യങ്ങൾക്കും വൈറസിനും ബാക്ടീരിയക്കും എല്ലാത്തിനും ഉണ്ടാവാം. സസ്യങ്ങളിലൊക്കെ തലച്ചോർ അല്ല അതിനു കാരണം.
നെയ്യാറ്റിൻകരയിലെ നല്ലവരായ നാട്ടുകാർക്കു ഒരായിരം അഭിനന്ദനങ്ങൾ ... പച്ചയായ വർഗീയത പറഞ്ഞു തമ്മിലടിപ്പിച്ചു മുതലെടുക്കാൻ ശ്രമിച്ച സാമൂഹ്യ ദ്രോഹികളെ തുരത്തിയോടിച്ച നല്ല മനുഷ്യർ .. മനോരമ റിപ്പോർട്ടർ സനകൻ വേണുഗോപാൽ ബിഗ് സല്യൂട്ട്❤❤❤
സമാധാന മതത്തിലെ മാലാഖ
Kaakakal thanne aanu pothu shallyam..
Ella videos intem comments vayicha manasilaakum..
Correct 💯
@@RajeevKumar-wd2kg samaadaanam or samaadi
Reporter ude,udayippu chodyangal ,enganeyenkilum avare kolyalikal aakkanam 😂😂😂😂
കിടപ്പിലായിരുന്ന ആൾ എങ്ങനെ ഇവിടെ വന്നിരുന്നു ധ്യാനം ചെയ്തു. എന്തായാലും വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടർ വരട്ടെ . ഒരു രണ്ടാഴ്ച വെയിറ്റ് ചെയ്യാം.
ഇന്നലെവരെ ഗോപൻ സ്വാമിയുടെ കുടുംബം ഉദ്ദേശിച്ച സമാധി സാധാരണ മരണം ഒന്നുമല്ലായിരുന്നു.. മരണവുമല്ല ജീവിതവുമല്ല എന്ന സ്റ്റേജ് ആണ് അവര് ഉദ്ദേശിച്ചത്.. എന്നാൽ ഇപ്പൊ മരണം സ്വാഭാവികമാണെന്ന് തെളിഞ്ഞപ്പോ കുടുംബം കാർഡ് മാറ്റി എന്നാണ് എനിക്ക് മനസ്സിലായത്.. ഇന്നലെവരെ സ്വാമി മരിച്ചതല്ലേ എന്ന് ചോദിക്കുമ്പോ കുടുംബം ആവർത്തിച്ചു പറഞ്ഞത് മരിച്ചിട്ടില്ല സമാധി ആയിരുന്നു എന്നാണ്..
കിടപ്പിലായ മനുഷ്യൻ തനിയെ നടന്ന് പോയി സമാധി ഇരിക്കാൻ സാധിക്കില്ല.. ഇത് ഒരു ബിസിനസ് പോലെയാണ് തോന്നിയത്.. ഇങ്ങനെ ഒരു സമാധി ഉണ്ടാക്കിയാൽ പിന്നീട് അയാളെ കാണാനും പ്രാർത്ഥിക്കാനും ആളുകൾ വരും.
അതൊക്കെ തള്ളി വിട്ടത് ആവും... മരിച്ചപ്പോൾ 2 ആളും കൂടെ ചമ്മടപടിയിൽ ഇരിപ്പിച്ചത് ആവും
ഞാൻ അന്ത വിശ്വാസ്സി ഒന്നും അല്ല , പക്ഷെ ഒരു ശവത്തെ അങ്ങനെ ഇഷ്ടം ഉള്ള പോലെ ഇരുത്താൻ ഒന്നും പറ്റില്ല .. @@AiswaryaAiswarya-d2f
കിടപ്പിൽ ആയിരുന്ന ആൾ പറന്നു വന്നിരുന്നു.. ഇനി നിങ്ങളുടെ പ്രശ്നം എന്താണ് 😄🤧🤧
അവരെ തിരിച്ചും മറിച്ചും ചോദിച്ചു ചോദിച്ചു മാമ ആളുകൾക്കു എന്തേലും വീണു കിട്ടാൻ പെടുന്ന പാട്.. അവർ പറഞ്ഞു പറഞ്ഞു മടുത്തിരിക്കുന്നു... അവരെ കുഴപ്പത്തിൽ ചാടിക്കരുതേ 😔🙏🙏🙏😡അവർ സാധുക്കൾ ആണ് 😔😔😔😔😔👍🥰
മറുപടി ഒരു കൃത്യമായ മറുപടി ആയിട്ട് തോന്നുന്നില്ല എന്തോ മറച്ച് വെക്കാൻ അല്ലങ്കിൽ വായിൽ നിന്നും ചാടാതെ നോക്കുന്ന പോലെ...
എന്തൊക്കെ പറഞ്ഞിട്ടെന്താ its just an average investigation story, first half ഒന്നു കത്തി കയറിയെങ്കിലം ഇടക്കുന്നു ഒന്നു ലാഗ് അടിച്ചു..second half il കഥയുടെ ട്രാക്ക് മാറി ഒന്നു റൊമാന്റിക് പിടിച്ചു (collector ) , pinne climax just expected ആയിരുന്നു..സെക്കന്റ് പാർട്ട് നു ഇപ്പോ ഒരു hint വന്നിട്ടുണ്ട് lets see....😅
😂😂😂
Aahhnn.. Second half pora.. Ini climax enthavuo entho.. Anywy leading roles okke jst🔥🔥 ammede big fan aayi😌🤌🏻🔥🔥
Cameo 🔥
😂😂😂😂😂
Ee varshathe aadya block buster
അതല്ല സുഹൃത്തേ രണ്ടു വർഷമായി കിടത്തിയ ആൾ എങ്ങനെ എണീറ്റ് വന്നിട്ട് സമാധിയായി ഇരുന്നത് അത് ഭയങ്കര അത്ഭുതം ആണല്ലോ ഇതിനെക്കുറിച്ച് ആദ്യം വാചാലനായ അണ്ണൻ എവിടെ കാണുന്നില്ലല്ലോ അണ്ണൻ മുങ്ങിയ
അത് ചോദിക്കാൻ റിപ്പോർട്ടർമാർ ആരുമില്ല...
Hanuman lanka edutha pole enn para, allenkil palazhi kadanja pole, athumallenkil gangaye thalayilettiya pole @@teslatech5763
ഇന്നലെവരെ ഗോപൻ സ്വാമിയുടെ കുടുംബം ഉദ്ദേശിച്ച സമാധി സാധാരണ മരണം ഒന്നുമല്ലായിരുന്നു.. മരണവുമല്ല ജീവിതവുമല്ല എന്ന സ്റ്റേജ് ആണ് അവര് ഉദ്ദേശിച്ചത്.. എന്നാൽ ഇപ്പൊ മരണം സ്വാഭാവികമാണെന്ന് തെളിഞ്ഞപ്പോ കുടുംബം കാർഡ് മാറ്റി എന്നാണ് എനിക്ക് മനസ്സിലായത്.. ഇന്നലെവരെ സ്വാമി മരിച്ചതല്ലേ എന്ന് ചോദിക്കുമ്പോ കുടുംബം ആവർത്തിച്ചു പറഞ്ഞത് മരിച്ചിട്ടില്ല സമാധി ആയിരുന്നു എന്നാണ്..
കിടപ്പിലായ മനുഷ്യൻ തനിയെ നടന്ന് പോയി സമാധി ഇരിക്കാൻ സാധിക്കില്ല.. ഇത് ഒരു ബിസിനസ് പോലെയാണ് തോന്നിയത്.. ഇങ്ങനെ ഒരു സമാധി ഉണ്ടാക്കിയാൽ പിന്നീട് അയാളെ കാണാനും പ്രാർത്ഥിക്കാനും ആളുകൾ വരും.
കിടപ്പിലായിരുന്നു എന്ന് അവിടത്തെ നാട്ടുകാർ പറഞ്ഞുള്ള അറിവല്ലേ എനിക്കും താങ്കൾക്കും ഉള്ളത് നേരിട്ട് കണ്ടിട്ടില്ലല്ലോ ചിലപ്പോൾ തീരെ കിടപ്പ് ആയിരുന്നു കാണില്ല
@@Maalu453yes. Purathek onnum agne povunnundavulayirikkum. In between idayk oru day mon ayale bikil ketti kond povunnth kandenn oru shop owner first parayne kettirnnu
നല്ല തിരക്കഥ ആയിരുന്നു. സിനിമ വിജയിച്ചു. ഇനി കളക്ഷൻ days ആണ്. കഥ അറിയാതെ അഭിനയിച്ച നാട്ടുകാർക്ക് എന്തേലും കൊടുക്കണേ.
ഇപ്പൊ ഇത് കാണുമ്പോൾ ഒരു വിഷമം 😢😒...
സത്യം പൊളിച്ചിട്ടു കാണുമ്പോൾ entho പോലെ.. എല്ലാരും പറഞ്ഞ അലക്കു കല്ല് പോലെ അല്ല ഇപ്പോൾ അതിന്റെ structure.
Ayyo mole, avarude plans enthothonu manasilayo, wait 2 days, super business parasyam
Mmmm 😐
@@AbdhulrazaqRazaqഎന്ന് ഉസ്താതിൻ്റെ തിപ്പല് കുടിക്കുന്നവൻ
@@haritha7205ഇന്നലെവരെ ഗോപൻ സ്വാമിയുടെ കുടുംബം ഉദ്ദേശിച്ച സമാധി സാധാരണ മരണം ഒന്നുമല്ലായിരുന്നു.. മരണവുമല്ല ജീവിതവുമല്ല എന്ന സ്റ്റേജ് ആണ് അവര് ഉദ്ദേശിച്ചത്.. എന്നാൽ ഇപ്പൊ മരണം സ്വാഭാവികമാണെന്ന് തെളിഞ്ഞപ്പോ കുടുംബം കാർഡ് മാറ്റി എന്നാണ് എനിക്ക് മനസ്സിലായത്.. ഇന്നലെവരെ സ്വാമി മരിച്ചതല്ലേ എന്ന് ചോദിക്കുമ്പോ കുടുംബം ആവർത്തിച്ചു പറഞ്ഞത് മരിച്ചിട്ടില്ല സമാധി ആയിരുന്നു എന്നാണ്..
കിടപ്പിലായ മനുഷ്യൻ തനിയെ നടന്ന് പോയി സമാധി ഇരിക്കാൻ സാധിക്കില്ല.. ഇത് ഒരു ബിസിനസ് പോലെയാണ് തോന്നിയത്.. ഇങ്ങനെ ഒരു സമാധി ഉണ്ടാക്കിയാൽ പിന്നീട് അയാളെ കാണാനും പ്രാർത്ഥിക്കാനും ആളുകൾ വരും..
അച്ഛന്റെ ആഗ്രഹം അച്ഛന്റെ പാത തുടർന്ന് വന്ന വിശ്വാസി (അന്ധമായ വിശ്വാസം )യായ മക്കൾ നിറവേറ്റി... വെറുതേ കൊന്നു കുഴിച്ചു മൂടിയതെങ്കിൽ എന്തിനാണ് ഇത്രയും ഭസ്മവും പൂജ ദൃവ്യങ്ങളും....അച്ഛൻ ആണ് അവരുടെ ഗുരു അച്ഛൻ പറഞ്ഞത് അവർ അനുസരിച്ചു.. ദൈവം ക്ഷേത്രം എന്നൊക്കെ പറഞ്ഞു കാശ് ഉണ്ടാക്കാൻ ആണെങ്കിൽ വരുമാനം കുറയാതിരിക്കാൻ അവർ ഒരിക്കലും ചുരിദാർ ഇട്ടു ക്ഷേത്രത്തിൽ വരരുത് എന്ന് പറയില്ലായിരുന്നു നാട്ടുകാരെ ആകട്ടില്ലായിരുന്നു.. ഇതിപ്പോൾ അവർ എന്തൊക്കെയോ വിശ്വാസത്തിനു അടിമപ്പെട്ടു അത് പിന്നെ തുടർന്ന് ജീവിക്കുന്നു.... നാട്ടുകാർക്ക് ഒന്നും ഇവരെ കുറിച്ച് വ്യക്തമായ ഒരു അറിവും ഇല്ല അതിനർത്ഥം ഇവർ ഇവരുടെ ലോകത്തു ഒതുങ്ങി കൂടുന്നു എന്നാണ്......
നാട്ടുകാർ ട്രസ്റ്റാക്കിയാൽ അമ്പലത്തിൻ്റെ വരുമാനം ട്രസ്റ്റിന് പോകും . അമ്പലം ഹിറ്റായി വരുന്ന സാഹചര്യത്തിൽ ട്രസ്റ്റിന് വരുമാനം പോയാൽ ആർക്കാണ് സഹിക്കുക,അവരെ അകറ്റിയാൽ പണം കുടുംബത്തിന് മാത്രം.. അതാണ് ഉദ്ദേശിച്ചത്.എന്നാൽ നാട്ടുകാരെ അകറ്റിയപ്പോൾ വരുമാനം കുറഞ്ഞു, പുതിയ ഐഡിയ "സമാധി" . വരുമാനമുള്ള കുടുംബക്ഷേത്രങ്ങളൊന്നും ഇപ്പോൾ ദേവസ്വം ബോർഡിന് കൈമാറത്തത് ഇതുകൊണ്ടാണ്. പണം.. പണം..പണം
അതെ, അന്ധമായ വിശ്വാസം 😥പിന്നെ അടുത്തുള്ളവരോടും കുടുംബങ്ങളോടും തെറ്റി അകന്നു ജീവിക്കുന്നവർ, പുറത്ത് നിന്നു ഒരാൾ എങ്കിലും കൂടെ ഉണ്ടായിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു,, അച്ഛന്റെ ആഗ്രഹം മക്കൾ നിറവേറ്റി, പക്ഷെ ഇത്രയും വലിയ പ്രബ്ലം ഉണ്ടെന്നു അവരും ചിന്ദിച്ചില്ല
അച്ഛൻ അവിടെ ഇരിക്കുന്നത് കണ്ടപ്പോൾ സമാധി ആയെന്ന് തോന്നിക്കാണും അപ്പോ സ്ലാബ് മേലെ വെച്ചുകാണും,പാവം മകൻ
😂 mikkyavaarum athin aan chance
അപ്പോൾ ശ്വാസം മുട്ടി മരിച്ചുകാണും
3:38 pulliye onn mind akkkarnn 😂
11കെ വി നിന്ന് നേരിട്ടകൊടുത്താലും ലെവൻ റെഡിയാവില്ല 👌😂😂😂😂😂😂😭😭😭
😂😂😂😀😀😀
11 pora കുറച്ചുകൂടിവേണം എല്ലാവർക്കും
😂😂😂😂👍
😂
😂
ചോദിക്കേണ്ട പോലെ പോലീസ് ചോദിച്ചാൽ സമാധിയല്ല കൊന്നതാണെന്ന് സമ്മതിച്ചേനെ 😂
ഇന്നലെവരെ ഗോപൻ സ്വാമിയുടെ കുടുംബം ഉദ്ദേശിച്ച സമാധി സാധാരണ മരണം ഒന്നുമല്ലായിരുന്നു.. മരണവുമല്ല ജീവിതവുമല്ല എന്ന സ്റ്റേജ് ആണ് അവര് ഉദ്ദേശിച്ചത്.. എന്നാൽ ഇപ്പൊ മരണം സ്വാഭാവികമാണെന്ന് തെളിഞ്ഞപ്പോ കുടുംബം കാർഡ് മാറ്റി എന്നാണ് എനിക്ക് മനസ്സിലായത്.. ഇന്നലെവരെ സ്വാമി മരിച്ചതല്ലേ എന്ന് ചോദിക്കുമ്പോ കുടുംബം ആവർത്തിച്ചു പറഞ്ഞത് മരിച്ചിട്ടില്ല സമാധി ആയിരുന്നു എന്നാണ്..
കിടപ്പിലായ മനുഷ്യൻ തനിയെ നടന്ന് പോയി സമാധി ഇരിക്കാൻ സാധിക്കില്ല.. ഇത് ഒരു ബിസിനസ് പോലെയാണ് തോന്നിയത്.. ഇങ്ങനെ ഒരു സമാധി ഉണ്ടാക്കിയാൽ പിന്നീട് അയാളെ കാണാനും പ്രാർത്ഥിക്കാനും ആളുകൾ വരും.
ഏഭ്യൻ !
ഇന്ത്യൻ ഭരണ ഘടനയുടെ മർമ്മങ്ങൾ മനസ്സിലാക്കാതെ സനാധന ധർമ്മം നടപ്പിലാക്കുവാൻ ഇറങ്ങിത്തിരിച്ച രാഹുൽ ഈശ്വറിന്റെ വിഫല ശ്രമം !!
ആ വ്യക്തിയുടെ മിസ്സിംഗ് കേസിൽ നാട്ടുകാരുടെ സംശയം തീർന്നു. ഇനി ആ കുടുംഭതെ വേട്ടയാടരുത് അവൾ അവരുട വിശോസപ്രകാരം ജീവകാൻ വിടുക
അതെങ്ങനെ തീർന്നു സുഹൃത്തേ? രാസപരിശോധന റിപ്പോർട്ട് ഒക്കെ വരണ്ടേ. അപ്പോൾ അല്ലേ എപ്പോൾ, എങ്ങനെ, എവിടെ മരിച്ചു, മരിച്ചിട്ടാണോ സമാധി ഇരുത്തിയത് എന്നൊക്കെ അറിയാൻ കഴിയൂ. അതായത് ക്ലൈമാക്സ് വരാറാവുന്നേ ഉളളൂ.
ഇന്നലെവരെ ഗോപൻ സ്വാമിയുടെ കുടുംബം ഉദ്ദേശിച്ച സമാധി സാധാരണ മരണം ഒന്നുമല്ലായിരുന്നു.. മരണവുമല്ല ജീവിതവുമല്ല എന്ന സ്റ്റേജ് ആണ് അവര് ഉദ്ദേശിച്ചത്.. എന്നാൽ ഇപ്പൊ മരണം സ്വാഭാവികമാണെന്ന് തെളിഞ്ഞപ്പോ കുടുംബം കാർഡ് മാറ്റി എന്നാണ് എനിക്ക് മനസ്സിലായത്.. ഇന്നലെവരെ സ്വാമി മരിച്ചതല്ലേ എന്ന് ചോദിക്കുമ്പോ കുടുംബം ആവർത്തിച്ചു പറഞ്ഞത് മരിച്ചിട്ടില്ല സമാധി ആയിരുന്നു എന്നാണ്..
കിടപ്പിലായ മനുഷ്യൻ തനിയെ നടന്ന് പോയി സമാധി ഇരിക്കാൻ സാധിക്കില്ല.. ഇത് ഒരു ബിസിനസ് പോലെയാണ് തോന്നിയത്.. ഇങ്ങനെ ഒരു സമാധി ഉണ്ടാക്കിയാൽ പിന്നീട് അയാളെ കാണാനും പ്രാർത്ഥിക്കാനും ആളുകൾ വരും.
പണിയെടുക്കാതെ നാട്ടുകാരെ പറ്റിച്ചുകൊണ്ടിരിക്കുന്ന പഴയ ദിവ്യന്മാർക്കൊപ്പം ഒരു ഫ്രഷർ ദിവ്യൻ കൂടി "നെയ്യാറ്റിൻകര ഗോപൻ"
സ്വാഗതം
To REPORTER CHANNEL and DR. ARUN SIR,
Enikk ee Samadhi newsil oru doubt korach naal aayitt ond..ningade channelnum mattetho channelnum thanna interviewil Samadhi Swamiyude wife parayunnu avar pulliye slab itt samadhi aakkiya shesham aanu avar ariyunnath..kanunnath..apo avarum marumolum vann thozhuthu enn..but pinne avar ningakk thanna mattoru interviewil parayunnu "mon thott nokiyitt paranju amme ith poyath"aanenn..ayaal ezhunnett nadann poyi samadhi kallil irunnath aanengil..ivar slab itta shesham aanu samadhi vivaram arinjathengil..pinne epozhanu makan thott nokiyitt ivarodu ith paranjath?? Athinartham ayal veetil kidann maricha shesham avar kond samadhi iruthi ennalle??
അച്ഛന്റെ ആഗ്രഹം മക്കൾ നിറവേറ്റി 👌👌
മരണപ്പെട്ടു. അദ്ദേഹത്തിന്റെ ശരീരം അഴുകി സ്വാഭാവികം.... പിന്നെ എന്ത് സമാധി... ഓരോരോ പ്രഹസനം
Nalla achanum nalla makkalum..
എന്തായാലും കളക്ടറിന കാണിച്ചു തന്ന നെയ്യാറ്റിൻകര സ്വാമിക്കു നന്ദി😅🙏
*റിപ്പോർട്ടർ ടീം അവിടെ റൂമെടുത്ത് കൂടിയോ*
😂😂l
റിപ്പോർട്ടർ അരുൺ സാറേ കേസ് മറക്കാൻ വേണ്ടി കാണിക്കുന്ന നാടകങ്ങൾ 😂
😂😂
മറ്റു മതസ്ഥരോടുള്ള വർഗീയത നല്ല രീതിയിൽ തലയ്ക്കു പിടിച്ചിട്ടുണ്ട് അല്ലെങ്കിൽ സപ്പോർട്ടിനു വന്ന സംഘടന ടീംസ് വിഷം നല്ല രീതിയിൽ കുത്തി വച്ചിട്ടുണ്ട്.അല്ലെങ്കിൽ ഇജ്ജാതി വർത്താനം പറയില്ലായിരുന്നു
ഗോപൻ സ്വാമി ശരണം ഗോപാന്ദ സുന്ദര ശരണം....
നെയ്യാറ്റിൻകര
ഗോപൻ സ്വാമി ശരണം 😂
പാവം മനുഷ്യർ ഇങ്ങനെയൊക്കെ ആവുമെന്ന് വിചാരിച്ചു കാണില്ല. അവര്ക് വന്ന ഏറ്റവും തെറ്റ്. ആരോടും പറയാതെ അടക്കം ചെയ്തു എന്നുള്ളതാണ്. അത് അച്ഛൻ അങ്ങനെ പറഞ്ഞത് കൊണ്ട് ചെയ്തതാവും.ന്തിനാ വെറുതെ ഇങ്ങനെ പാവം മനുഷ്യരെ മാനസികമായി വിഷമിപ്പിക്കുന്നത്
ഇത് ശുദ്ധ അജ്ഞത …. പൗരനെ ആദ്യം പഠിപ്പിക്കേണ്ടത് രാജ്യത്തെ നിയമം പാലിക്കാനായിരിക്കണം … ഈ പാവങ്ങളെ ഇന്റർവ്യൂ എടുത്തു എടുത്തു കൂടുതൽ അവതാളത്തിൽ ആക്കാതെ പ്ലീസ് 🙏
ഇത് അമൃതാനന്ദ മടത്തിലോ വേറെ ഏതേലും കാശുള്ള സ്വാമിമാർ ആയിരുന്നു എങ്കിൽ കാണാമായിരുന്നു. പാവങ്ങൾക്കു മേലിൽ നിന്ന് വിളിക്കാൻ ആളില്ലാതെ പോയി അത്ര തന്നെ...
School education system Nammude niyamavum padippikkanam.
ഏത് നിയമമാണ് ഇവിടെ തെറ്റിച്ചത്?
@@sreeharshmanasmm ഒരു മരണം എങ്ങനെ അറിയിക്കണം , മരിച്ചാൽ ഡെത്ത് സെര്ടിഫിക്കറ്റ് .. നേടണം … ഇതെല്ലാം
@@chateaufabrications5772 മരണം അറിയിക്കണം എന്ന് നിയമം ഉണ്ടോ? ഡെത്ത് സർട്ടിഫിക്കറ്റ് നിർബന്ധമുണ്ടോ?
ഇരുത്തിയത് എന്ന് പറഞ്ഞു കിട്ടാൻ റിപ്പോർട്ടർ കിണഞ്ഞു ശ്രമിക്കുന്നുണ്ട് 😂😂😂
ലെ മകൻ :ഇരുത്തിയത് അല്ല ഇരുന്നത് ആണ് 😂
അതെ 😂😂😂
Slabum poojadravyangalum nirakyanulla bhasmavum nerathe vangi vacho?appo nerathe ariyarunno achan annu rathri 11.30 kyu samadhi avumennu?oru curiosity kondu chodichathanu? Ketti adakyanulla cement okke veettil veruthe irunnathavumalle?
athonnum aarum chothikkunnilla, mele itta slab nerathe ready, poster nerathe ready, poojakkulla pushppangal, sugandha dhravyangalum ready.
itjonnum police chodhyam cheyyunnilla..
One good question. They decided a day for his send off.
Already paranjitund... 2days ullil samadhi akumennu
ഇന്നലെവരെ ഗോപൻ സ്വാമിയുടെ കുടുംബം ഉദ്ദേശിച്ച സമാധി സാധാരണ മരണം ഒന്നുമല്ലായിരുന്നു.. മരണവുമല്ല ജീവിതവുമല്ല എന്ന സ്റ്റേജ് ആണ് അവര് ഉദ്ദേശിച്ചത്.. എന്നാൽ ഇപ്പൊ മരണം സ്വാഭാവികമാണെന്ന് തെളിഞ്ഞപ്പോ കുടുംബം കാർഡ് മാറ്റി എന്നാണ് എനിക്ക് മനസ്സിലായത്.. ഇന്നലെവരെ സ്വാമി മരിച്ചതല്ലേ എന്ന് ചോദിക്കുമ്പോ കുടുംബം ആവർത്തിച്ചു പറഞ്ഞത് മരിച്ചിട്ടില്ല സമാധി ആയിരുന്നു എന്നാണ്..
കിടപ്പിലായ മനുഷ്യൻ തനിയെ നടന്ന് പോയി സമാധി ഇരിക്കാൻ സാധിക്കില്ല.. ഇത് ഒരു ബിസിനസ് പോലെയാണ് തോന്നിയത്.. ഇങ്ങനെ ഒരു സമാധി ഉണ്ടാക്കിയാൽ പിന്നീട് അയാളെ കാണാനും പ്രാർത്ഥിക്കാനും ആളുകൾ വരും.
ഇത്രയും.... ഭസ്മം....നിറക്കാൻ....എത്ര....തോളം.....വേണ്ടിവരും....ഇത്രയും.. ഭസ്മം... കുറഞ്ഞ....സമയത്തിനുള്ളിൽ.... എവിടെ...നിന്നും..... ശേഖരിച്ചു.....
Kadayil medikan kittum
എനിക്ക് അറിയാത്തത് കൊണ്ട് ചോദിക്കാണ്, ചോദിച്ചതിൽ തെറ്റ് ഉണ്ടകിൽ ക്ഷമിക്കണം😊
ഭാസ്‌മം എന്നാൽ എന്താണ്, അത് എന്ത് പൊടി ആണ്
സമാധി ആകുമെന്ന് നേരത്തെ പറഞ്ഞിട്ടില്ലേ അന്നേ മേടിച് വെച്ചതാകും 🤦♀️😀.
അച്ഛന്റെ മക്കളെയും കൂട്ടുനിൽക്കുന്നവരെ എല്ലാവരെയും സമാധി ഇരുത്തി കൂടെ സിമന്റ് കല്ലറയിൽ എല്ലാവരും സന്തോഷിക്കട്ടെ... അങ്ങനെ Go.. Pan സ്വാമി പുതിയൊരു ദൈവമായി...
Aa backil ulla bhagam koode polichal ineem twist undavaan chance und
അടിപൊളി
കർമ്മം ഒക്കെ ചെയ്ത അനിയനെ ഇപ്പൊ കാണുന്നില്ലല്ലോ 🤔🤔🤔അയാള് എവിടെ പോയി
ആത്മാഹുതി ചെയ്തു
😂😂ഞാൻ പറയാൻ വന്നത് @@suneeshkumarsd757
മാധ്യമ മാപ്രകളോട് പറഞ്ഞു തളർന്നു ഇനി വയ്യ എന്ന്
@suneeshkumarsd757 🤣🤣🤣🤣ചെയ്‌തോ അല്ല ആളെ ഇപ്പൊ കാണ്മാനില്ല 🤭🤭🤭
ഷോക്ക് കൊടുത്ത് ഇട്ടേക്കുവാ 😂
ജീവനോടെ ഇരുത്തി ബസ്‌മം ശോസിച്ചു അറ്റാക് വന്നു മരിച്ചു 😌
ഇത് ശാസ്ത്രീയമായ റിപ്പോർട്ടുകളെ വെല്ലുവിളിക്കുന്ന പ്രസ്താവനയാണ്
ശോസകോശത്തിൽ ഭസ്മം കയറി എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉണ്ട് എന്ന് പറയപ്പെടുന്നുണ്ട്
@aneesanoushad9345 ഇല്ല ശ്വാസകോശത്തിൽ ഭസ്മം കയറിയോ എന്ന് പോലീസ് സംശയിക്കുന്നു. പോസ്റ്റ്മോർട്ടം പരിശോധനയിൽ സ്വാഭാവിക മരണമാണ്. കൂടുതൽ ലാബ് റിപ്പോർട്ടുകൾ വന്നാലേ ശ്വാസകോശത്തിൽ ഭസ്മം കയറിയോ എന്നറിയാൻ കഴിയൂ.
@@aneesanoushad9345ഞാനൊരു കാര്യം ചോദിക്കട്ടെ... അതിനുള്ളിൽ വെച്ചണ് അദ്ദേഹം മരിച്ചത് എങ്കിൽ ജീവന് വേണ്ടി അദ്ദേഹം അതിൽ കിടന്നു പിടഞ്ഞു കാണില്ലേ....
പക്ഷെ കല്ലറ തുറന്ന ആശാരി പറയുന്നത് പൊട്ടിച്ചപ്പോൾ സ്വാമി ചമ്രംപൂട്ടിട്ട് ഒരു കൈകളും ഒന്നിന് മുകളിൽ ഒന്നായി നെഞ്ചോട് ചേർത്ത വെച്ചിട്ടുണ്ടാരുന്നു എന്ന്... അത് എങ്ങനെ സാധ്യമാകും
ചത്തിട്ടു കൊണ്ടുപോയി വെച്ച സ്റ്റലം 😂😂
👍🏾😅👍🏾👍🏾🙂
😂😂
Iyyalu kandarnno
@@Speed_2255അവിടെ പോയി ഇരിക്കുന്നത് നീ കണ്ടോ
@@shidin457 ennu njan paranjillalo
❤
Flex adichathu eppozhanennu anveshikkanam adutha divasam pularche flex vekkanam engil avar nerathe kootti flex adichu vechu kaanille...ellaam so fast..Athupole sughangha dravyangal Pooja sadhanangalum kalathu vangichu nu parayunnu ettan bt samdhadhi arinju vannathu jolikku edayil uchakku...appo nerathe kootti arinjirunno..atho matullore bodhippikkan jolikku poyi edakku vechu arinju veettil ethunnathayi varuthan vendi cheithatho...sadhanangal vangicha kadayilum anveshikkanendi varum...so Ivar marichennu parayunna time kodi compare cheiyyaan patum
സമൂഹത്തിലൊരുപാട്പേര് സൈക്കോകളാകുവാ.ദിശകാണിക്കാനാരുമില്ല.ഭരണാധിപർ കട്ടുതിന്നാൻമാത്റം.
പാപകരമായ വിഗ്രഹാരാധന
Poda njaggal.aradekkum
Avde athilum valiya mahasamadhi yum aaradhanalyavum varum..
Kachavadathinu vannu.. Pinneedu Vigrahaaradhana Bahudhaiva aaradhana cheyyunnavarude kaarunnyathil ivide sthira thamasam aaki pettu perukiya Arabikaludeyum Vellakarudeyum upadesham ee nattil avashyam illa..
@@007SanoopSyrian import at max. Ivanmar oke pakka udayipannu. Skewed mindset.
വിഗ്രഹാരാധന പാപം ആണെന്ന് ചുമ്മാ അങ്ങ് പറഞ്ഞാൽ മതിയോ, എന്ന്യേലും തെളിവ് ഉണ്ടോ
ആർക്കും പ്രയോജനമില്ലാതെ ജീവിതം തുടരുന്ന മാതാപിതാക്കളെ..,ഒന്നോർക്കുക ഭക്തിയും ഭ്രാന്തും സമ്മേളിച്ചാൽ, സാക്ഷാൽ കാലൻ പോലും നാണിച്ചു പോകുന്ന സമാധി ആരെയും തേടിയെത്താം.
സമാധിയുടെ മഹത്വം വിളമ്പി നിയമത്തെയും വെല്ലുവിളിക്കാം.കാലഭൈരവൻ പോലും തോറ്റു പോകുന്ന കലാ വൈഭവം 😂
പാവങ്ങൾ
2 മക്കളും അമ്മയും പിന്നെ മരിച്ച അച്ഛനും കൂടി ആണ് സ്ലാബ് മുകളിൽ വെച്ചത് 🤣
Dead body vecha sthalath glowce polumillathe clean aakkumoo
Ithu climax pwolikkum ippo karinkallu aayi😀
ഇപ്പോൾ താക്കോൽഎവിടെയാ
കൊലപാതകിയാണ്, അക്രമിയാണ്, ഇതൊക്കെ കേട്ടിട്ടും ചാനലുകാർ ഇപ്പോഴും പറയുന്നത് "സ്വാമി "എന്ത് സ്വാമി😂😂😂😂
0:15 ഇനി പറ. ഇപ്പൊ താക്കോൽ എവിടുണ്ട്.?😂😂😂
Jai sri Dravida thilaka Viswaguru Gopan swamiji 🚩🕉️🚩🕉️
മോനോരമക്ക് അഭിനന്ദനങ്ങൾ
A പാവത്തിന്റെ ടർപ്പോയ ഒന്നു തിരിച്ചു കൊടുക്കണേ.. സമദി കഥ കഴിഞ്ഞു ന്യൂസ് കാരും പോലീസ് കാരും എല്ലാം പോകു. ടർപ്പോയ അയാളുടെ ജീവിത മാർഗം ആണ്
eni nilavilak varum
samadhi sthalam valya mandhiram avum
aradhanayk vendi palarum varum
aaha adipoli business
നമ്മുടെ നാട് നാറുന്നു അത്ര തന്നെ
Adyam paranju achan sugar,,pressure marunnoke kaxhichu vannu samadi ayenn ipo parsyunnu dyanathinu erinnappo samadi ayennavr thanne ath theerumanichattilla
അല്ല ഒരു സംശയം ഇത്രയും ഭസ്മം കർപ്പൂരം എന്നിവ എല്ലാം അങ്ങനെ വാങ്ങി ?🧘🏼♀️ കെട്ടാൻ ആരാണ് സഹായിച്ചത്
Kadayil poyi vangi 🤦♀️
കർപ്പൂരം ലോകത്ത് കിട്ടാത്ത സാധനം ഒന്നും അല്ല . ഇളയ മകൻ പ്ലബിംഗ് തൊഴിലാണി ആണ് . അത്യാവശ്യം സിമന്റ് പണി ഒക്കെ ആ തൊഴിലിന് ആവശ്യമാണ്.
@@LijuRaj-le8ds ഒറ്റ ദിവസം കൊണ്ട് ഇത്രയും ഒരുമിച്ചു വാങ്ങിയത് എങ്ങനെ ആണ് 🤔 പിന്നെ ഒരാൾക്ക് ജീവൻ ഉള്ളപ്പോൾ ഇരിക്കുന്നത് പോലെ അല്ലല്ലോ മരിച്ചു കഴിഞ്ഞാൽ രണ്ട് ആൾക്കാർ എങ്ങനെ തനിച്ച് ഇത്രയും ചെയ്യാൻ കഴിയും
@@veenap2589ജോർജ്കുട്ടിക്ക് ഒറ്റക്ക് ആവാം എങ്കിൽ ഇവർക്ക് എന്തുകൊണ്ട് ആയിക്കൂടാ 😜
@@veenap2589 ആ പീഠം ശ്രദ്ധിക്കുക. അതിന്റെ ഏതാണ്ട് മൂന്ന് ഭാഗവും വർഷങ്ങൾക്ക് മുന്നേ തന്നെ നിർമ്മിച്ച വച്ചിട്ടുള്ളതാണ്. മുകളിൽ വയ്ക്കാനുള്ള കരിങ്കല്ല് സ്ലാബും പുള്ളിക്കാരൻ ജീവിച്ചിരുന്നപ്പോൾ തന്നെ കൊണ്ടു വന്ന് അവിടെ വെച്ചിട്ടുള്ളതാണ്. അൻപതോ അറുപതോ ഇഷ്ടിക കെട്ടി. ആ സ്ലാബും എടുത്ത് മുകളിൽ വെച്ചാൽ പണി തീർന്നു. അതിന് നിങ്ങളുടെ കണക്കു കൂട്ടലിൽ എത്ര പേരുടെ പണി ഉണ്ടാവും ?
Actually what is samadi??
Kabar
Veettile aarenkilum oraale doctore kanichaal mathi.Medicine ore alavil ellavarkkum kazhikkam.
എവിടെ യോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് 🤭
മിസ്റ്റേക്ക് നല്ലോണം ഉണ്ട്
അത് ശരി. ഇത്രൊക്കെ കണ്ടിട്ട് ഒരു സ്പെല്ലിങ് മിസ്റ്റേക്ക് മാത്രമേ കണ്ടുള്ളൂ 😂😂
@@S-a-n-d-e 👍😅
Enikku eppozhum ethu viswsekkan pattunilla Detailes postmortom varathe onnum viswsekilla
ഇത് വരെ അറിഞ്ഞിടത്തോളം വർഗീയത പറഞ്ഞതൊഴിച്ചു വെറുക്കാൻ ഒന്നും കാണുന്നില്ല.
ഇനി മരുത്തൊരു വാർത്ത വരാതിരിക്കട്ടെ.
നല്ലത് വരട്ടെ
സത്യം
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം ഇതുപോലെ പോലീസുകാര് വരുബോള്‍ കാണിച്ച് കൊടുക്കണം 😊
Pavam
കിടപിലായി എന്നും പറയുന്നു നാട്ടുകാർ പിന്നെ എങ്ങനെ നടന്നു ഇവിടെ വന്നു ഇരുന്നു എന്നൊക്കെ പറയുന്നേ 👀🧐
തീവ്രവാദികൾ പറഞ്ഞുണ്ടാക്കിയത് സ്ഥലം അടിച്ചുമാറ്റാൻ
ഈ പറയുന്ന നാട്ടുകാർ ഇവരുമായി ഒരു കൊണ്ടാക്റ്റും ഇല്ല പിന്നെ ഈ നാട്ടുകാർ എങ്ങനെ കണ്ടു അയാൾ കിടപ്പായിരുന്നു എന്ന് 😡😡😡😡👍🙏🙏🙏പാവം ആ ചേട്ടന്മാർ 😔😔😔🥰അവർ ഇതു വരെ പറഞ്ഞത് എല്ലാം സത്യം തന്നെ 😔😔അത് ആരും വിശ്വസിച്ചില്ല.. 😡അത് പോട്ടെ ഇനിയും ഓരോ സംശയങ്ങൾ ഉണ്ടാക്കുന്നത് 😡😡🙏🙏അവരെ എങ്ങനെ എങ്കിലും നശിപ്പിക്കുക.. ആരും ആയും സഹകരിക്കാത്തതിനാൽ 😡😡🙏🙏അത് ആ നാട്ടുകാരുടെ ഓരോ ഡെയ്ലോഗുകളിൽ കൂടി മനസിലായതാണ് 🙏🙏🙏👍ഇങ്ങനെ ഉള്ളവർ ചുറ്റും ഉള്ളതിനാൽ ആകും അവർ ആരെയും അടുപ്പിക്കാത്തതും 👍👍👍🙏😡ഇനിയും വെറുതെ വിടാൻ ഉദ്ദേശ്യം ഇല്ലാ എന്ന് തോന്നുന്നു 👍👍😡അവരുടെ ആചാരങ്ങളിൽ അവർ വിശ്വസിക്കട്ടെ 👍അവർ മരണം ആരെയും അറിയിക്കാത്തതിന് കാരണവും ആ നാട്ടുകാർ തന്നെ 😡😡😡😡ഇതല്ലേ കാണിക്കുന്നത് 🙏😡🙏പാവം ആ ചേട്ടന്മാരെ എന്തൊക്കെ പറഞ്ഞു... വട്ട്, കൊലയാളി... പാവങ്ങൾ... സാധരണക്കാർ ആണ് 😔😔😔😔അവർക്ക് അത്രയുമേ പിടി പാട് ഉണ്ടാവുകയുള്ളൂ... അവരെ മാത്രമല്ല അവരോട് കുറച്ചു അലിവ് കാണിച്ചവരെ വരെ പഞ്ഞിക്കിട്ട നികൃഷ്ട ജനങ്ങൾ 🙏🙏🙏😡😡😡😡അവർക്കുണ്ടായ മാനഹാനി ചില്ലറ ഒന്നും അല്ല 😡😡😡👍അവർ കടന്ന് പോയ് ആ നിമിഷങ്ങൾ 😔😔😔😔😔😔😔🙏ഇങ്ങനെ ഉള്ള നാട്ടുകാർ ആയതിനാൽ മാത്രം ആണ് അവർ മരണം പറയാത്തത്.. തീർച്ചയായും 🙏🙏👍😔😔😔😔😔😔😡😡സമാധി സമയം ആയെന്ന് പറഞ്ഞപ്പോൾ കൈ പിടിച്ചു കൊണ്ട് vannu😮ഇരുത്തി... അത്ര കിടപ്പിൽ ആയിരിക്കില്ല... ഈ പറയുന്ന നാട്ടുകാർ കണ്ടോ കിടന്നത് എങ്ങനെ ആണെന്ന് 😡😡😡ഈ സമൂഹം ആണ് ഇവരെ ഇങ്ങനെ ആക്കിയത്.... അവർ രണ്ടും മൂന്നും കെട്ടി.. അതൊക്കെ വിളിച്ചു പറയേണ്ട കാര്യം ഉണ്ടായിരുന്നോ... ലോകത്ത് നാലും, അഞ്ചും കെട്ടുന്നവർ ഇല്ലേ.. പിന്നെ അവർക്ക് പെണ്ണ് കിട്ടിയല്ലോ.. ഒന്ന് പോലും കെട്ടാൻ ഭാഗ്യം ഇല്ലാത്തവർ അസൂയ പറയുന്നത് എന്തിന് 👍🙏🙏🙏😡മരണ കാരണം അറിയുന്നത് മനസിലാക്കാം... സംശയം 👍👍👍അത് തെളിയുന്നതിന് മുന്നേ എന്തൊക്കെ ആണ് അവരുടെ മേൽ ചാർത്തിയത്... നോർമൽ ആയി ചിന്തിച്ചാൽ ഞങ്ങൾ ആണേൽ പോലും ഇങ്ങനെ ഉള്ള ആളുകൾ ആണേൽ ഒറ്റ എണ്ണത്തിനെ അടുപ്പിക്കില്ല 😡😡😡😡😡😡😔😔😔😔ലോകം മുഴുവൻ നാണക്കേട് വരുത്തി വച്ചതിനു നഷ്ട്ട പരിഹാരം കൊടുക്കണം 👍😡😡😡😡😡😡പാവം ആ ചേട്ടന്മാർ 😔😔😔😔😔ഇനി മുക്ക്കിൽ പൊടി എന്നും പറഞ്ഞു അടുത്തത് ഇറങ്ങിയിരിക്കുന്നു 🙏🙏🙏🙏🙏വളരെ കഷ്ട്ടം 👍🙏🙏🙏🙏😔😔😔😔😔അവർക്ക് എന്തേലും സംഭവിച്ചിരുന്നെങ്കിൽ 😔😔😔😔😔😔😔അവരെ ഇനി എങ്കിലും ശല്യം ചെയ്യാതെ ഇരിക്ക് 👍🙏🙏🙏😔😔😔😔അവർ ഒന്ന് നോർമൽ ആയി ശ്വാസം വിടട്ടെ 😔😔😔😔😔😔
@@AchuAchu-e4q innale lastott onnum parayanavathe sangadam varunna kandapo enthopole thonni.. Eallarum paranja alakku kallu pole alla ath ullath.. Bt scnd brother ithiri rush aayrunnu ee brothr aan kurachukoodi kaykaryam parayaan pattiya aal.. Maybe ivarude arivuked kondaavam.. Njum ipo aagrahikkunnu normal death aayirikkatte ennn... Marana samayam aayal chilark ath manasilaavum.. Maybe angne aayirikkatte
@@haritha7205 😔😔😔😔അവരുടെ ഭാഗത്തു തെറ്റ് ഉണ്ടാവില്ലായിരിക്കും 😔😔അതാണല്ലോ അവർ ഇത്രയും ഉറപ്പിച്ചു പറയുന്നതും.. അവരുടെ അറിവു കേടുകൊണ്ടും പിന്നെ ഇങ്ങനെ ഉള്ള നാട്ടുകാരുടെ ഇടപെടലുകൾ കാരണവും ആവും അവർ തന്നെ കാര്യങ്ങൾ ചെയ്തത് 😔😔😔😔സത്യം അറിയണം അത് ന്യായം 👍👍പക്ഷേ എന്തൊക്കെയാണ് ആ നാട്ടുകാർ പറയുന്നത് 😡😡പണ്ടത്തെ ചരിത്രം, ഇപ്പോഴത്തെ, നാളത്തെ 😡😡😡🙏പണ്ട് തെറ്റ് ചെയ്തു എന്ന് പറഞ്ഞു അവർക്ക് നന്നായി കൂടെന്ന് ഉണ്ടോ 👍😔🙏എല്ലാവരും അബ്ബലത്തിന്റ പേരിൽ ഇവരെ ഒറ്റപ്പെടുത്തി അതാണ് സത്യം 👍👍🙏തെറ്റ് ചെയ്തു എന്ന് ഉറപ്പായിട്ടു പോരെ മറ്റുള്ള ആക്ഷേ ങ്ങൾ... ലോകം മുഴുവൻ കാണുന്നു ഇത്... അവരുടെ നാട്ടുകാർ മാത്രം അല്ല 🙏🙏🙏സത്യത്തിൽ അവർ തെറ്റ് ചെയ്തിട്ടില്ല എങ്കിൽ അവരുടെ വേദന 😔😔😔😔😔😔ഇനി സംശയം പറഞ്ഞു അടുത്ത പരിപാടി... എന്തൊരു കഷ്ട്ടം... അവർ എത്ര ദിവസം ആയി ഇങ്ങനെ വിഷമിക്കുന്നത് 😔😔😔നാട്ടുകാർക്ക് ഇപ്പോൾ വീണ്ടും സംശയം പറഞ്ഞു പറഞ്ഞു പോലീസുകാർ വരെ തെറ്റ് എന്ന് സ്‌ഥാപിക്കാതിരുന്നാൽ മതിയായിരുന്നു 😔😔😔😔😔
😜😜🤦♂️🤦♂️അതായത് മൊയലാളി 🤭അത് അങ്ങനെയാണ് അങ്ങനെയാണ് 😂😂
Answers okke stern alla.... chaanjadunna pole... Maybe ayalde shaili angane aavam...
Rajasenan evide
Neendu nivarnnu chamram pootti irikyayrunnu ennanu Amma paranjirunnathu..bt edukkunna samayathu chaari irikkunnu randu side um thaangu koduthirunnu ennalle..pinne...nilavil body vaya thurannanallo irikkunnathu appo dehathu paadukalum undennu parayunnu..bodham keduthi athinu akathu kondu vannirunnu bhasmam kondu nirachu bodham varumbol athu swasichathavanum vazhiyille ..allathe swashakoshathil engine breath cheiyyathe basmam kerum.
ഇവൻ എന്താ പറയുന്നത് കൊന്നതോ അതോ മരിച്ച ആളെ കൊണ്ട് ഇരുത്തിയതോ 😂😂😂
അദ്ദേഹം കൃത്യമായി കാര്യങ്ങൾ പറഞ്ഞു
Sathyam paranjal, paavam thonnunnu ipo iyalude samsaram kelkumbol. Viswasathinum aviswasathinum idayil aayirikkam jeevitham. Appo purathe karyangal, loka vivaramo kuravayirunnirikkam. Vere onnum aloochichirikkilla. Enkilum ellathinum oru clarity varuthiyath nannayi. Allenkil ithoru matgruka aaki palarum palathum cheythene.
?ആ ഭസ്മം എവിടുന്നു കിട്ടി??
സിമന്റ്?? കല്ലുകൾ? വയ്യാതെ കിടപ്പിലായ അച്ഛൻ തനിയെ നടന്ന് പോയി സമാധി ഇരുന്നോ?
പാവം തോന്നാൻ പറ്റിയ മുതൽ
ശ്വാസം മുട്ടിയാണ് മരിച്ചെങ്കി ൽ
ഒരിക്കലും അതുപോലെ ഇരിക്കാൻ പറ്റില്ല
കൈ കാലുകളുടെ സ്ഥാനം തെറ്റും. നേരത്തെ മരിച്ചിട്ടാണ് ഇങ്ങനെ കൊണ്ട് വെച്ചതെങ്കിൽ ഒരിക്കലും ഭസ്മവും മറ്റും ആചാര പ്രകാരം ഇടേണ്ടതില്ലല്ലൊ..
തുറന്നു നോക്കാമെന്നു കരുതിയിട്ടുമില്ല.
സമാതി ആയ ആൾ ചെരിഞ്ഞു വിഴിലെ പോപ്പർ ആയി ഇരിക്കോ ഇരുത്തിയതായിരിക്കും
ഒരിക്കൽ പറയും കഞ്ഞി കുടിച്ചാണ് നടന്നു വന്നത് പിന്നെ പറഞ്ഞു ഇൻസുലിൻ എടുത്തു ബിപി മരുന്ന് കഴിച്ചു 🤔വീട്ടിൽ നിന്ന് മരിച്ചു 🤔
FIRST TIME സമാധി experience in my life
ഒരു മകൻ പറയുന്നു അച്ഛൻ പറഞ്ഞിരുന്നു ആരെയും അറിയിക്കരുതെന്ന്. .ഒരാൾ പറയുന്നു സമാധി ആവുന്നത് ആരും കണ്ട് കളങ്കപ്പെടാൻ പാടില്ല എന്ന്. . ഏത് വിശ്വസിക്കണം
ഇവനൊക്കെ ഏത് സ്കൂളിൽ ആണ് പഠിച്ചത്😂😂
ശ്ശോ, ഞാൻ ഓർക്കട്ടെ 😂
Iyyalude samsaram kekkumbo entho oru nishkalangada thonnunnu ...
same
Vaayil ninn varunna visham née kelkkanjitta
Yes.. True
Pakshe eppo pavam thonnunnu viswasam koodi poyathanu achan swabivaka maranam ayirikum. Konnathavilla enthayalum
മകൻ കല്ല് പണിക്കാരൻ കൂടി ആയിരിന്നു😂😂😂
മറ്റേ മകൻ എവിടെയാ. ( ശാന്തി )😂
ആത്മാഹുതി ചെയ്തു
പിന്നേം ഇയാൾ അത് തന്നെ ആവർത്തിക്കാണല്ലലോ.... കിടപിലായ അയാളെങ്ങനെ അവിടെ പോയി ഇരുന്ന് 🙄
Veettinakatbinnu marichilla angine engil vishamam aayenne nu parayunnu appo athinu artham entha..avide kondu chennu iruthiya shesham aanu jeevan poyirikkunnathu..Deivanthinte Peru paranju adhava thetu cheithittundengil definitely lord will reveal the truth.
അച്ഛൻ പറഞ്ഞത് മക്കൾ അനുസരിച്ചു😢
ഞാൻ അതല്ല ചിന്തിക്കുന്നു ജീവനോടുകൂടി ഒരാളെ കുഴിച്ചുമൂടിയാൽ എന്താണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരിക ശ്വാസംമുട്ടി മരിച്ചു എന്നുള്ളതായിരിക്കും ഇവർ ഇവിടെ പോസ്റ്റ്മോർട്ടം ചെയ്തിട്ടും ഇങ്ങനെയുള്ള റിപ്പോർട്ടൊന്നും കിട്ടിയില്ല എന്നാണ് പറയുന്നത് ആരാണാവോ പോസ്റ്റ്മോർട്ടം ചെയ്തത് സ്വാമിജിക്ക് വലിയ കഴിവുണ്ട് എങ്കിൽ പിന്നെ എന്തിനാണ് അവിടെ കൂടിയ പോലീസുകാർ മാസ്ക് ഉപയോഗിച്ചത് മകനും ആഗ്രഹിച്ചത് ഇതാണ് ഹിന്ദു ഐക്യവേദിയും ആഗ്രഹിച്ചത് ഇതാണ് ഇനി അവിടെ വലിയൊരു അമ്പലം നിർമ്മിക്കുക എല്ലാവർഷവും വലിയ ഉത്സവങ്ങൾ നടത്തുക ഒരു വരുമാനമാർഗ്ഗം കണ്ടെത്തുക എന്ന് മാത്രം അപ്പോൾ അതിന്റെ തലപ്പത്തിരിക്കുന്നവർക്കൊക്കെ ഒരു ഉപജീവനം മാർഗമായി അയൽവാസികൾക്ക് വഴി നടക്കാൻ അനുവദിക്കാത്തവരൊക്കെ സ്വാമികൾ ആയി കഴിഞ്ഞാൽ എന്താണ് ചെയ്യുക
Nammaleyukke nattil karmmam cheyan purathunnu ale vilikkum 😂
എന്ത് സമാധി 🤔🤔
ഇരുത്തിയത് എങ്ങനെയാണ്. 1:29
റഈസ് എവിടെ
റഈസ് രണ്ട് ദിവസം ചിരിക്കാൻ ലീവ് എടുത്തു
എല്ലാ ജീവജാലങ്ങളിലും ആത്മാവിനേയും ആത്മാവിൽ സർവ്വ ജീവജാലങ്ങളേയും കാണുന്ന ഏകത്വദർശിക്ക് മോഹവു ശോകവും ഇല്ല. ഇതാണ് സനാതനധർമ്മം.🕉️🕉️🕉️ഒന്നും ഹറാം ഇല്ലാ ഹിന്ദുവിന് 🕉️🕉️മനസാന്തരത്തിലൂടെ ആത്മ സംസ്കരണം സാധ്യമാണ് ഷുടുവേ 😂.ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്."
"മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏
മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്...
യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️
അഹം ബ്രഹ്മാസ്മി🕉️☪️☪️🕉️🕉️🕉️🕉️ ❤=അനൽ ഹക്ക്☪️☪️☪️☪️ധ്യാനത്തിലൂടെ മനസ്സിനെ ശാന്തമാക്കുമ്പോൾ അനുഭവിക്കുന്ന സുഖകരമായ സന്തോഷത്തിന്റെ അവസ്ഥയാണ് ആത്മാവ്.ആ അവസ്ഥ സ്ഥിരമായി ഉറച്ചു കഴിയുമ്പോൾ പരമാത്മാവിനാൽ ബ്രഹ്മസ്വരൂപൻ ആകുന്നു.ബോംബിടില്ല ലോകത്ത് ശാന്തി ഉണ്ടാകും. മനസ്സിലൂടെ ആത്മാവിനെ അറിഞ്ഞ് ലോകത്ത് ശാന്തിയും🕉️,മനസ്സിലൂടെ ബുദ്ധി ഉപയോഗിച്ച് ലോകത്ത് ടെക്നോളജിയും വികസനവും ഉണ്ടാക്കാം.
മനസ്സും,ആത്മാവും തലച്ചോറിന്റെ പ്രവർത്തനം മൂലമാണ് ഉണ്ടാവുന്നത് ❤❤
ആത്മാവ് അങ്ങനെ ഒരു സാധനമല്ല അത് ഉള്ളതാണ്. നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം കൊണ്ട് നമുക്ക് കിട്ടുന്ന ശാന്തമായ ഒരു മാനസികാവസ്ഥയെ പറയുന്ന പേരാണ് ആത്മാവ്. ആത്മീയ അന്വേഷകർ ഇതിൽ വൻ റിസർച്ച് നടത്തി ഒരുപാട് കണ്ടുപിടുത്തങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും എങ്ങനെ മനസ്സിനെ കണ്ട്രോൾ ചെയ്യാം മനസ്സിനെ ആ ശാന്തമായ ആത്മാവിൽ എങ്ങനെ ഉറപ്പിക്കാം തുടങ്ങിയ അറിവുകളുടെ പരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും ആണ് ആത്മീയത. ഇംഗ്ലീഷ് പുസ്തകങ്ങളിലൊക്കെ consciousness എന്ന് ഉപയോഗിച്ച് കാണുന്നു.
awareness of self is soul
Pure consciousness self= soul❤️
ഞാൻ (self) ഉണ്ട് എന്ന് അറിയുന്ന അറിവാണ് ആത്മാവ്. അതു മനുഷ്യനും മൃഗങ്ങൾക്കും സസ്യങ്ങൾക്കും വൈറസിനും ബാക്ടീരിയക്കും എല്ലാത്തിനും ഉണ്ടാവാം. സസ്യങ്ങളിലൊക്കെ തലച്ചോർ അല്ല അതിനു കാരണം.
Ith full copy paste aanello😀😀😀😀
Enganea poyya arealum okea konnittt samadhi paranja poreaa
Pavam vartha vedu avara enthinu dhana question chodikkunna kashttam thanna ...keralam
ആരെങ്കിലും സമാധി ആവാൻ പോവണ്ടേൽ ആദ്യം എല്ലാരിം അറിയിക്കൊണ്ട്
Marunnu kuppi ippam avideya ulle😂😂
ഒന്നും അങ്ങോട്ട് യോജിക്കുന്നില്ല...കിടപ്പിലായ കണ്ണ് കാണാത്ത ഏഴ് പേരെ വെട്ടിയ കേസിലെ പ്രതി മണിയൻ സമാധി ആയി എന്ന്...നല്ല തമാശ
അദ്ദേഹം പറഞ്ഞതിൽ കാര്യം ഉണ്ട്. സമാധി സത്യമായ കാര്യമാണ്.
എല്ലാവർക്കും അതിന് കഴിയില്ല.
അതാണ് എല്ലാവർക്കും സംശയം.
സമാധി സത്യമായ കാര്യമാണ്
Reporter chanel nu mathiyaayadaa
Who this guy is trying to fool?After death they took him there.these frauds must be avoided,dont give importance.
Do you have evidence to back your claim?
@@unni.m1959 evidence okke post mortem kazhinju varum .Sanghi pottan
ഇവന് എത്ര ദിവസം ആയി ഈ ഷർട്ട് ഇടുന്നു 😂
ഇവൻ്റെ ഓരോ ഇൻ്റർവ്യൂ ിലും ഓരോ ഉത്തരങ്ങൾ അണ്...
Ayal parayunadh athra vekthadha illallo 😂😂
"പഞ്ചവത്സരപദ്ധതി" എന്നൊരു മൂവി ഈയടുത്ത് കണ്ടു... സമാധി വാർത്ത വന്നപ്പോ ആ മൂവിയാണ് ഓർമ വന്നത്.. ഇനിയിപ്പോ ലാഭമാണോ നഷ്ടമാണോ എന്ന് കണ്ടറിയാം..
Achan maricha aale ingane vettayadunnath kanumpolum ingane medias nod veendum veendum explain cheyyendi varunnathilum vishamam thonunund. Pakshe avar cheythath niyamathin ethire thanneyaan. Orikkalum ingane cheyyaruth. Ennalum respectful coments idaan shradhikkuu. Avark ipol counscelling anu kodkendath. Kuttapeduthalukal alla
അച്ഛൻ സമാധി ആയാൽ മക്കൾക്കു വരുമാനം ആകും എന്ന് മക്കൾക്ക് അറിയാം 😂
എന്തോ എവിടെയോ ഒരു തകരാർ പോലെ 🙄🤔