Pushpa pushpa raj eva thaggedele all time breaking theatre rights north india 200cr ithu break cheyyaan allu arjun allaathe vere oru South Indian stars inum kazhiyilla athrekkum fan stardam und north india yil 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💯💯💯💯💯💯💯💯💯🔥🔥🔥🔥🔥🔥🔥🔥🔥💯💯💯💯💯💯💯💯💯
പുഷ്പ AP&TG യിൽ വല്യ impact ആകാത്തതിന്റെ main reason Degrading അല്ല, Price Hike Issue ആയിരുന്നു... Normally ഇതുപോലത്തെ Tier 1 Star Hero കളുടെ പടം വരുമ്പോൾ ടിക്കറ്റ് rate വളരെ കൂടുതലായിരിക്കും ആദ്യ ദിനങ്ങളിൽ... ആ സമയത്തു covid pandemic ആയതുകൊണ്ടാണോ എന്താണോ എന്നറിയില്ല ഇതിന് സമ്മതിച്ചില്ല, അതുകൊണ്ട് നോർമൽ റേറ്റ് ൽ തന്നെയാണ് ടിക്കറ്റ് വിറ്റത്. ഇത് FD കളക്ഷൻ ഉൾപ്പടെ പടത്തിന്റെ കളക്ഷനെ നല്ല രീതിയിൽ ബാധിച്ചിരുന്നു +As Usual നല്ല Degrading ഉണ്ടായിരുന്നു... പുഷ്പ fire അല്ല, flower ആണെന്ന് പറഞ്ഞു പരത്തിയ തെലുഗിലെ ഹേറ്റേഴ്‌സിന്റെ അണ്ണാക്കിലിട്ടുള്ള അടിയായിരുന്നു പടത്തിന്റെ ഹിന്ദി കളക്ഷൻ & ടോട്ടൽ കളക്ഷൻ. പിന്നെ Local തീയേറ്ററുകളിൽ നടപ്പിലായിരുന്നില്ലെങ്കിലും malls പോലെയുള്ളിടത്തെ തീയേറ്ററുകളിൽ 50% occupancy ആയതും കളക്ഷൻ ഇടിയുന്നതിനു കാരണമായിരുന്നു, ഇല്ലായിരുന്നെങ്കിൽ ഉറപ്പായിട്ടും AVPL ന്റെ Domestic Collection പുഷ്പ Surpass ചെയ്തേനെ, കാരണം footfalls നല്ലതുപോലെ ഉണ്ടായിരുന്നു.
Degrading നന്നായിട്ട് ഉണ്ടായിരുന്നു പിന്നെ അവിടുത്തെ ആളുകളുടെ hype മീറ്റ് ചെയ്യാൻ പടത്തിനു സാധിച്ചില്ല ❤️ പിന്നെ ബ്രോ പറഞ്ഞത് പോലെ ഹിന്ദി കളക്ഷൻ ഹേറ്റേഴ്‌സിന്റെ അണ്ണാക്കിൽ അടി തന്നെയായിരുന്നു 🔥🔥
@@Touch_my_Life_by_Mc main പ്രശ്നം ticket price hike ആയിരുന്നു ബ്രോ, അതുകൊണ്ട് കൂടിയാണ് RRR റിലീസ് നീട്ടി വെച്ചത്. അല്ലെങ്കിൽ അവർക്ക് ഭയങ്കര നഷ്ടം വന്നേനെ
@@Touch_my_Life_by_Mc degrading അവിടെ എല്ലാ അല്ലു പടത്തിനും ഉള്ളതാണ് ബ്രോ... മെഗാ ഫാമിലി ആണെന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല, അവർ തന്നെ അല്ലുവിനെ പുറകിൽ നിന്ന് കുത്തുന്ന ടീംസ് ആണ്, മെഗാ ഫാമിലിയുടെ സപ്പോർട്ട് മൊത്തം കിട്ടുന്നത് രാം ചരണിനാണ്, അല്ലാതെ അവന് അവിടെ സ്വന്തമായിട്ട് വലിയ ഫാൻ ഫോളോവിംഗ് ഇല്ല അല്ലു ഉണ്ടാക്കിയെടുത്തതുപോലെ... ടിക്കറ്റ് റേറ്റ് കുറഞ്ഞതാണ് മെയിൻ ആയിട്ട് അടി കിട്ടിയത്. കാരണം പുഷ്പയുടെ അവിടുത്തെ footfalls(വിറ്റ ടിക്കറ്റുകളുടെ എണ്ണം)AVPL നൊപ്പമോ, അതിനേക്കാളോ ഉണ്ടായിരുന്നു. പക്ഷേ റേറ്റ് കുറവായതുകൊണ്ട് അത് കളക്ഷനിൽ പ്രതിഫലിച്ചില്ല. AVPL ന്റെ സമയത്തൊക്കെ നല്ല price hike ഉണ്ടായിരുന്നു, ഒന്നാമതെ ക്ലാഷുംകൂടി അല്ലായിരുന്നോ. ആ ടിക്കറ്റ് പ്രശ്നം ഇല്ലായിരുന്നെങ്കിൽ പുഷ്പ സുഖായിട്ട് AVPL ന്റെ Domestic അടിച്ചിട്ടേനെ... കാരണം അല്ലുവിന് അവിടെ mixed reviews വീണാൽ പോലും ബ്ലോക്ക് ബസ്റ്റർ അടിക്കാനുള്ള family support ഉണ്ട്. അതിന്റെ best example ആണ് sarrainodu ഒക്കെ. Price Hike ആണ് main ആയിട്ട് ഊമ്പിച്ചത്, അല്ലുവിന്റെ ഏത് പടമിറങ്ങിയാലും കട്ട ഡീഗ്രേഡിങ് അവിടെ പതിവാണ്. അതും ബാക്കിയുള്ള ഫാൻസ് ഒക്കെ അപ്പോൾ ഒറ്റക്കെട്ടായിരിക്കും, കാരണം പുള്ളിക്ക് അവരുടെയൊക്കെ താരങ്ങളെക്കാൾ outside fans following ഉള്ളതും മാർക്കെറ്റ് കൂടുതലുള്ളതുമൊന്നും അവർക്കു സഹിക്കുന്നില്ല, that too without doing a Rajamouli movie. 🔥
@@iouhhu67 Ticket Price Hike Issue In AP&TG Malayalam Content Issue In Kerala Cold Release In North India (without proper promotions) And Also 50% Occupancy Time Due To Covid... He Destroyed All These Barriers With Solid Performance, And Collected A Whopping Sum Of 365+Cr & Also Emerged As The Highest Grossing Indian Movie Of 2021. Now Its Second Turn 🔥 Can You Imagine If The Film Get A Positive Or Mixed Reviews... 1000Cr+ Is Sure Shot🔥
പുഷ്പ 1 ഒരു വാണം സിനിമയായിരുന്നു ഇനി രണ്ടാം ഭാഗം എങ്ങനെയായിരിക്കും കെജിഎഫ് പോലെ ആക്കാൻ വേണ്ടിയാണ് അവരുടെ ആഗ്രഹം പക്ഷേ അവർക്ക് അറിയില്ലല്ലോ കെ.എഫിന്റെ തൊട്ടടുത്ത് പോലും പുഷ്പ വരില്ല ഒരിക്കലും 🙄
Disaster/Negative Review വന്നാൽ - 600 Cr Mixed Review വന്നാൽ - 1000 Cr Positive Review വന്നാൽ - 1200-1500 Cr Must Watch Review വന്നാൽ 1500+Cr ഇതൊന്നു mark ചെയ്തു വെച്ചോ, റിലീസ് കഴിഞ്ഞു വീണ്ടും കാണാം... ഇത് 🅰️🅰️ എന്ന ബ്രാൻഡിലുള്ള ആത്മവിശ്വാസമാണ്. താഴത്തില്ലെടാ 🔥
1000 CR ee aduth thanne thookkum buisness 200 CR North Indian theatre rights thookki ott rights Netflix il ninn 275 CR thookki audio rights t series 65cr inu thookki ini baakki 4 language theatre rights vittu pokaan und urappaayittum nee ithu ezhuthi vecho all time world record thiruthi kurikkum urapp 💯💯💯💯💯💯💯💯💯💯💯💯 ithu pushpa pushpa Raj orikkalum thaazhathillada🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
എന്റെ പൊന്നു ബ്രോ ഇത് പടത്തിൽ ഉടനീളം ഈ get up അല്ല... 😂 നല്ല സ്റ്റൈലിഷ് ഡോൺ സെറ്റപ്പിൽ വേറെ സംഭവങ്ങൾ ഒക്കെയുണ്ട് അതിൽ. പിന്നെ അല്ലുവിനെപ്പോലെ ഒരു style icon ആയ നടൻ ഇതുപോലെ വെല്ലുവിളിയുള്ള വേഷങ്ങൾ ചെയ്യാൻ കാണിച്ച ഗട്സ് നെ കളിയാക്കുകയല്ല, അഭിനന്ദിക്കുകയാണ് വേണ്ടത്. ഈ scene ഒക്കെ തീയേറ്ററിൽ വേറെ ലെവൽ ആയിരിക്കുമെന്ന് കളിയാക്കുന്നവന്മാർക്ക് പോലും അറിയാം... പിന്നെ ട്രോളാൻ കാരണം teaser എന്ന് പറഞ്ഞപ്പോൾ ഇത് മാത്രമല്ല ആളുകൾ പ്രതീക്ഷിച്ചത്, ഒരു ആകെ തുകയാണ്, പിന്നെ കൂടാതെ അല്ലുവിന് നാഷണൽ അവാർഡ് കിട്ടിയതിന്റെ ചൊരുക്ക് വേറെയും 😂 എല്ലാം നല്ല രീതിയിൽ വന്നാൽ പടം വേറെ ലെവൽ ആയിരിക്കും 💯അത് കളക്ഷനിലും കാണാൻ പറ്റും.
അങ്ങനെ നോക്കുന്നവർ ഉണ്ടെടെ അവരെ കുറിച്ചാണ് പറഞ്ഞത് പിന്നെ ഇപ്പൊ ഈ സ്ത്രീ വേഷത്തിൽ വന്ന ആ scene തന്നെയായിരിക്കും തീയേറ്ററിൽ ഏറ്റവും കൂടുതൽ ഓളം ഉണ്ടാക്കുന്നത് Just wait and see🔥🔥
@@antlion777 alluvinu national award kittiyath aarum angeekarikkilla...national award ennu paranjal pekkooth kanichu medikkuvalla athinu abhinayam ennoru sambhavam und....njan allu arjun hater alla...pulliyude ella padangalum kanarulla al aanu...but national award koduthappol njetti poyi...vallatha comedy ayi..
@@streetgang4125 അതേ അഭിനയം എന്നാൽ കരഞ്ഞു തൂറി മെഴുകൽ മാത്രമണാല്ലോ? 😂 അങ്ങനെയാണെങ്കിൽ മുൻപ് ഇതുപോലെ commercial പടത്തിലെ അഭിനയത്തിന് MGR ന് നാഷണൽ അവാർഡ് കൊടുത്തിട്ടുണ്ട്... അഭിനയത്തിന്റെ ABCD അറിയാത്ത അക്ഷയ് കുമാറിനും, അജയ് ദേവ്ഗണിനുമെല്ലാം കൊടുത്തു - അതൊക്കെ താങ്കൾ അംഗീകരിക്കുമായിരിക്കുമല്ലേ🤣 പുഷ്പ എന്ന പടത്തെയോ അതിന്റെ content നെയോ നോക്കേണ്ട, അതിനല്ല അവാർഡ്... അതിലെ അല്ലുവിന്റെ all round performance ഇന്ത്യ മൊത്തം ചർച്ച ചെയ്‌ത്പ്പെട്ടതാണ്, റിലീസ് ടൈമിൽ തന്നെ നോർത്തിൽ നിന്നുള്ള celebrities പറഞ്ഞിരുന്നു, ഇതിന് അല്ലു നാഷണൽ അവാർഡ് deserving ആണെന്ന്... എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു കിട്ടുമെന്ന്, ഞാൻ ആ സമയത്തു whatsapp ൽ status ഉം ഇട്ടിരുന്നു അത്...2021 ലിറങ്ങിയ വേറെ ഒരു പടത്തിലെ നായകന്റെ പെർഫോമൻസും അല്ലുവിനോളം appreciation കിട്ടിയിട്ടില്ല. ഇതേ മലയാളികൾ തന്നെ അന്ന് വാഴ്ത്തിപ്പാടിയിരുന്നു 🤣 മലയാളികൾ പൊക്കി നടക്കുന്ന ജയ് ഭീമും, സർപ്പാട്ട പരമ്പരയുമൊക്കെ ഇവിടെ സൗത്തിലുള്ള ചുരുക്കം പേർ മാത്രമാണ് നല്ലതെന്ന് പറഞ്ഞിട്ടുള്ളൂ... പക്ഷേ അല്ലുവിന്റെ പെർഫോമൻസ് അങ്ങനെയല്ല... അതുകൊണ്ടാണ് 2021 ലെ എല്ലാ അവാർഡ്സും അല്ലു ഒന്ന് വിടാതെ തൂക്കിയത്. മലയാളികൾ എപ്പോഴും ഒരു നടൻ എത്ര ബക്കറ്റ് കരയുന്നു, അതാണ് അവന്റെ അഭിനയമെന്ന് വിശ്വസിക്കുന്നവരാ 😂 പുഷ്പയിൽ അല്ലു ഒരാളുടെ ജീവിതത്തിലുണ്ടാകുന്ന അത്യാവശ്യം എല്ലാ situations ഉം മികച്ച രീതിയിലാണ് perform ചെയ്തു വെച്ചിരിക്കുന്നത്. 101% Deserving ആണ് പുള്ളി അതിന്. ഇനിയിപ്പോൾ കുറച്ചു മലയാളികൾ ഇവിടെ കിടന്നു കുരച്ചതുകൊണ്ട് ഒരു കാര്യവുമില്ല 😂.
Pushpa 1st cringe festival തന്നെ ആണ് ബ്രോ അക്കാര്യത്തിൽ ഒരു സംശയവും വേണ്ട കുറച്ച് നോർത്തിന്ത്യൻ ജനങ്ങൾക്ക് പടം സുഗിച്ചു എന്ന് കരുതി എല്ലാർക്കും ആ അവരതം പിടിക്കണമെന്നില്ല Personal opinion ആണ് എനിക്ക് vaikundapuram ആണ് പുഷ്പയെക്കാൾ സുഗിച്ചത് ❤️
നീ ഇവിടെ കിടന്നു ഡയലോഗ് അടിക്കാതെ ground level ൽ ചെന്നു അന്വേഷിച്ചു നോക്കടേയ് 😂 സാക്ഷാൽ രാജമൗലി തന്നെ അനുഭവിച്ചറിഞ്ഞ കാര്യമാണ് പുഷ്പയുടെയും അല്ലുവിന്റെയും north craze എന്താണെന്ന്... സംശയം ഉണ്ടെങ്കിൽ അങ്ങേരുടെ ഒരു speech ഉണ്ട് പോയി കണ്ടുനോക്കു.
@@durvasav2394 അതിന് ഏത് ബ്രഹ്‌മാണ്ഡ പടത്തിലാ ഇപ്പോൾ മതത്തിന്റെ സ്വാധീനം ഇല്ലാത്തത് 😂 ബാഹുബലിയിലും KGF ലും വരെയുണ്ട് പിന്നെയാ 😏 പിന്നെ പുഷ്പയുടെ 1 ആം ഭാഗത്തിൽ അങ്ങനെ വലിയ മതത്തിന്റെ സെറ്റപ്പ് ഒന്നും കാണിച്ചിട്ടില്ല, അവിടെ അല്ലുവിന് പണ്ടുമുതലേ ഒരു മാർക്കെറ്റ് ഉണ്ട്, അത് പുഷ്പയിൽ പ്രതിഫലിച്ചു എന്ന് മാത്രം.
പുഷ്പ 1 st അടിപൊളി ആയിരുന്നു തീയേറ്ററിൽ മിസ്സ് ആയി.. Waiting p2
Waiting 4 pushpa2🔥🔥
Teaser Just 3 days 100M 🤏💥
താഴത്തില്ല ടാ കുതിച്ചു കയറും 💫
താഴത്തില്ലടാ 🔥🔥
മാളുഅർജുൻ 💞
മല്ലു ❤️❤️
🔥 ആയിരിക്കും മോനെ നെക്സ്റ്റ് national award loading 🔥🔥🔥🔥 also 1000 kodi🔥
Sarcasm aano😁
എനിക്ക് 1st ഇഷ്ട്ടം ആയി
എനിക്കും ❤️❤️
Pushpa 2 ❤
വെയ്റ്റിംഗ് 🔥🔥
🔥
ഇവിടെ ഛത്തീസ്ഗഡിൽ പുശ്പാ സോങ്സ് വൻ ഹിറ്റാണ്
🔥❤️
Pushpa pushpa raj eva thaggedele all time breaking theatre rights north india 200cr ithu break cheyyaan allu arjun allaathe vere oru South Indian stars inum kazhiyilla athrekkum fan stardam und north india yil 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💯💯💯💯💯💯💯💯💯🔥🔥🔥🔥🔥🔥🔥🔥🔥💯💯💯💯💯💯💯💯💯
Allu arjun north indian fanbase was🔥🔥🔥🔥
പുഷ്പ AP&TG യിൽ വല്യ impact ആകാത്തതിന്റെ main reason Degrading അല്ല, Price Hike Issue ആയിരുന്നു... Normally ഇതുപോലത്തെ Tier 1 Star Hero കളുടെ പടം വരുമ്പോൾ ടിക്കറ്റ് rate വളരെ കൂടുതലായിരിക്കും ആദ്യ ദിനങ്ങളിൽ... ആ സമയത്തു covid pandemic ആയതുകൊണ്ടാണോ എന്താണോ എന്നറിയില്ല ഇതിന് സമ്മതിച്ചില്ല, അതുകൊണ്ട് നോർമൽ റേറ്റ് ൽ തന്നെയാണ് ടിക്കറ്റ് വിറ്റത്. ഇത് FD കളക്ഷൻ ഉൾപ്പടെ പടത്തിന്റെ കളക്ഷനെ നല്ല രീതിയിൽ ബാധിച്ചിരുന്നു +As Usual നല്ല Degrading ഉണ്ടായിരുന്നു... പുഷ്പ fire അല്ല, flower ആണെന്ന് പറഞ്ഞു പരത്തിയ തെലുഗിലെ ഹേറ്റേഴ്‌സിന്റെ അണ്ണാക്കിലിട്ടുള്ള അടിയായിരുന്നു പടത്തിന്റെ ഹിന്ദി കളക്ഷൻ & ടോട്ടൽ കളക്ഷൻ.
പിന്നെ Local തീയേറ്ററുകളിൽ നടപ്പിലായിരുന്നില്ലെങ്കിലും malls പോലെയുള്ളിടത്തെ തീയേറ്ററുകളിൽ 50% occupancy ആയതും കളക്ഷൻ ഇടിയുന്നതിനു കാരണമായിരുന്നു, ഇല്ലായിരുന്നെങ്കിൽ ഉറപ്പായിട്ടും AVPL ന്റെ Domestic Collection പുഷ്പ Surpass ചെയ്തേനെ, കാരണം footfalls നല്ലതുപോലെ ഉണ്ടായിരുന്നു.
Degrading നന്നായിട്ട് ഉണ്ടായിരുന്നു പിന്നെ അവിടുത്തെ ആളുകളുടെ hype മീറ്റ് ചെയ്യാൻ പടത്തിനു സാധിച്ചില്ല ❤️ പിന്നെ ബ്രോ പറഞ്ഞത് പോലെ ഹിന്ദി കളക്ഷൻ ഹേറ്റേഴ്‌സിന്റെ അണ്ണാക്കിൽ അടി തന്നെയായിരുന്നു 🔥🔥
@@Touch_my_Life_by_Mc main പ്രശ്നം ticket price hike ആയിരുന്നു ബ്രോ, അതുകൊണ്ട് കൂടിയാണ് RRR റിലീസ് നീട്ടി വെച്ചത്. അല്ലെങ്കിൽ അവർക്ക് ഭയങ്കര നഷ്ടം വന്നേനെ
Ticket price issue undenkilum degrading ഇല്ലാരുന്നേൽ സിമ്പിൾ ആയി പുഷ്പ അല്ലുവിന്റെ highest grosser ആയേനെ അവിടെ 150 കളക്ഷൻ ഉം വന്നേനെ ബ്രോ 🔥
@@Touch_my_Life_by_Mc degrading അവിടെ എല്ലാ അല്ലു പടത്തിനും ഉള്ളതാണ് ബ്രോ... മെഗാ ഫാമിലി ആണെന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല, അവർ തന്നെ അല്ലുവിനെ പുറകിൽ നിന്ന് കുത്തുന്ന ടീംസ് ആണ്, മെഗാ ഫാമിലിയുടെ സപ്പോർട്ട് മൊത്തം കിട്ടുന്നത് രാം ചരണിനാണ്, അല്ലാതെ അവന് അവിടെ സ്വന്തമായിട്ട് വലിയ ഫാൻ ഫോളോവിംഗ് ഇല്ല അല്ലു ഉണ്ടാക്കിയെടുത്തതുപോലെ...
ടിക്കറ്റ് റേറ്റ് കുറഞ്ഞതാണ് മെയിൻ ആയിട്ട് അടി കിട്ടിയത്. കാരണം പുഷ്പയുടെ അവിടുത്തെ footfalls(വിറ്റ ടിക്കറ്റുകളുടെ എണ്ണം)AVPL നൊപ്പമോ, അതിനേക്കാളോ ഉണ്ടായിരുന്നു. പക്ഷേ റേറ്റ് കുറവായതുകൊണ്ട് അത് കളക്ഷനിൽ പ്രതിഫലിച്ചില്ല. AVPL ന്റെ സമയത്തൊക്കെ നല്ല price hike ഉണ്ടായിരുന്നു, ഒന്നാമതെ ക്ലാഷുംകൂടി അല്ലായിരുന്നോ.
ആ ടിക്കറ്റ് പ്രശ്നം ഇല്ലായിരുന്നെങ്കിൽ പുഷ്പ സുഖായിട്ട് AVPL ന്റെ Domestic അടിച്ചിട്ടേനെ... കാരണം അല്ലുവിന് അവിടെ mixed reviews വീണാൽ പോലും ബ്ലോക്ക് ബസ്റ്റർ അടിക്കാനുള്ള family support ഉണ്ട്. അതിന്റെ best example ആണ് sarrainodu ഒക്കെ. Price Hike ആണ് main ആയിട്ട് ഊമ്പിച്ചത്, അല്ലുവിന്റെ ഏത് പടമിറങ്ങിയാലും കട്ട ഡീഗ്രേഡിങ് അവിടെ പതിവാണ്. അതും ബാക്കിയുള്ള ഫാൻസ് ഒക്കെ അപ്പോൾ ഒറ്റക്കെട്ടായിരിക്കും, കാരണം പുള്ളിക്ക് അവരുടെയൊക്കെ താരങ്ങളെക്കാൾ outside fans following ഉള്ളതും മാർക്കെറ്റ് കൂടുതലുള്ളതുമൊന്നും അവർക്കു സഹിക്കുന്നില്ല, that too without doing a Rajamouli movie. 🔥
endu anelum no 1 grosser in india in 2021. aa year vere arum indailya covid nu shesham theatre il alu vanadu e padathinu matre indayulu
Pushpayuda kali thudagi
കളി കാണാൻ പോകുന്നതേ ഉള്ളു 🔥🔥
പുഷ്പ 2 എന്തായാലും 1000 കോടി കേറും അത് ഉറപ്പാണ് 🔥🔥
1000 kodi athithiri over alle 🤔
@@iouhhu67 അല്ലുവിന്റെ സ്റ്റാർഡത്തിനെക്കുറിച്ച് വല്യ പിടിയില്ല അല്ലേ 😂
@@antlion777 p1 enthayirunnu collection
@@iouhhu67 Ticket Price Hike Issue In AP&TG
Malayalam Content Issue In Kerala
Cold Release In North India (without proper promotions)
And Also 50% Occupancy Time Due To Covid...
He Destroyed All These Barriers With Solid Performance, And Collected A Whopping Sum Of 365+Cr & Also Emerged As The Highest Grossing Indian Movie Of 2021.
Now Its Second Turn 🔥 Can You Imagine If The Film Get A Positive Or Mixed Reviews...
1000Cr+ Is Sure Shot🔥
@@antlion777 50% occupancy 🙄
പുഷ്പ 1 ഒരു വാണം സിനിമയായിരുന്നു ഇനി രണ്ടാം ഭാഗം എങ്ങനെയായിരിക്കും കെജിഎഫ് പോലെ ആക്കാൻ വേണ്ടിയാണ് അവരുടെ ആഗ്രഹം പക്ഷേ അവർക്ക് അറിയില്ലല്ലോ കെ.എഫിന്റെ തൊട്ടടുത്ത് പോലും പുഷ്പ വരില്ല ഒരിക്കലും 🙄
ആ DP കണ്ടപ്പോൾ കാര്യം പിടികിട്ടി 😂
Pushpa 1st kgf 1st ഇന്നേക്കാൾ കൂടുതൽ box office കളക്ഷൻ കിട്ടിയ പടമാണ് so സെക്കന്റ് പാർട്ട് കെജിഫ് 2 വിനെക്കാൾ കളക്ഷൻ അടിക്കും 🔥🔥
1000 കോടി പുഷ്പ അടിക്കും എന്ന് എനിക്കൊരു ഉറപ്പുമില്ല വേണെങ്കിൽ ഞാൻ പറഞ്ഞത് എഴുതി വെച്ചോ ഉറപ്പായും അടിക്കില്ല
Chance kooduthalanu positive aanenkil 1000+ sure ആണ് 🔥
Disaster/Negative Review വന്നാൽ - 600 Cr
Mixed Review വന്നാൽ - 1000 Cr
Positive Review വന്നാൽ - 1200-1500 Cr
Must Watch Review വന്നാൽ 1500+Cr
ഇതൊന്നു mark ചെയ്തു വെച്ചോ, റിലീസ് കഴിഞ്ഞു വീണ്ടും കാണാം...
ഇത് 🅰️🅰️ എന്ന ബ്രാൻഡിലുള്ള ആത്മവിശ്വാസമാണ്.
താഴത്തില്ലെടാ 🔥
1000 CR ee aduth thanne thookkum buisness 200 CR North Indian theatre rights thookki ott rights Netflix il ninn 275 CR thookki audio rights t series 65cr inu thookki ini baakki 4 language theatre rights vittu pokaan und urappaayittum nee ithu ezhuthi vecho all time world record thiruthi kurikkum urapp 💯💯💯💯💯💯💯💯💯💯💯💯 ithu pushpa pushpa Raj orikkalum thaazhathillada🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
onnu podayyy sanki padam ano panna padam ano ennu nokkiyalla ivide njangal cinema kanunnath...entertainer ano ennu nokkiyittanu....pushpa 2 teaser ishtappedathath....allu arjun sthree veshathil vannathukondanu....namukku katta heroism aanu vendath...purushan eppozhum purushan ayittirikkuka....paurusham ulla herosine aanu namukku vendath....mammookkayude narasimha mannadiyarum,lalettante induchoodanum, sureshettante bharathchandranum pinne jojuvinte porinjuvum polulla paurusham ulla heroes aanu vendath....pushpa 1 ok ayirunnu but 2 vannappol namukku ellam nashtappettathupole thonni....allathe sanki padam aanu chanthippadam ano ennonnum nammal nokkarilla..
എന്റെ പൊന്നു ബ്രോ ഇത് പടത്തിൽ ഉടനീളം ഈ get up അല്ല... 😂 നല്ല സ്റ്റൈലിഷ് ഡോൺ സെറ്റപ്പിൽ വേറെ സംഭവങ്ങൾ ഒക്കെയുണ്ട് അതിൽ. പിന്നെ അല്ലുവിനെപ്പോലെ ഒരു style icon ആയ നടൻ ഇതുപോലെ വെല്ലുവിളിയുള്ള വേഷങ്ങൾ ചെയ്യാൻ കാണിച്ച ഗട്സ് നെ കളിയാക്കുകയല്ല, അഭിനന്ദിക്കുകയാണ് വേണ്ടത്.
ഈ scene ഒക്കെ തീയേറ്ററിൽ വേറെ ലെവൽ ആയിരിക്കുമെന്ന് കളിയാക്കുന്നവന്മാർക്ക് പോലും അറിയാം... പിന്നെ ട്രോളാൻ കാരണം teaser എന്ന് പറഞ്ഞപ്പോൾ ഇത് മാത്രമല്ല ആളുകൾ പ്രതീക്ഷിച്ചത്, ഒരു ആകെ തുകയാണ്, പിന്നെ കൂടാതെ അല്ലുവിന് നാഷണൽ അവാർഡ് കിട്ടിയതിന്റെ ചൊരുക്ക് വേറെയും 😂
എല്ലാം നല്ല രീതിയിൽ വന്നാൽ പടം വേറെ ലെവൽ ആയിരിക്കും 💯അത് കളക്ഷനിലും കാണാൻ പറ്റും.
അങ്ങനെ നോക്കുന്നവർ ഉണ്ടെടെ അവരെ കുറിച്ചാണ് പറഞ്ഞത് പിന്നെ ഇപ്പൊ ഈ സ്ത്രീ വേഷത്തിൽ വന്ന ആ scene തന്നെയായിരിക്കും തീയേറ്ററിൽ ഏറ്റവും കൂടുതൽ ഓളം ഉണ്ടാക്കുന്നത്
Just wait and see🔥🔥
@@Touch_my_Life_by_Mc ninakkuu ok ayirikkumadayy..ath ninte mind athupole ayathu kondayirikkam....but namukku hero ennal paurusham undayirikkanam ...allathe orumathri vesham ketti ulla paripady okke namukku thalparyam illa...anyway waiting...
@@antlion777 alluvinu national award kittiyath aarum angeekarikkilla...national award ennu paranjal pekkooth kanichu medikkuvalla athinu abhinayam ennoru sambhavam und....njan allu arjun hater alla...pulliyude ella padangalum kanarulla al aanu...but national award koduthappol njetti poyi...vallatha comedy ayi..
@@streetgang4125 അതേ അഭിനയം എന്നാൽ കരഞ്ഞു തൂറി മെഴുകൽ മാത്രമണാല്ലോ? 😂
അങ്ങനെയാണെങ്കിൽ മുൻപ് ഇതുപോലെ commercial പടത്തിലെ അഭിനയത്തിന് MGR ന് നാഷണൽ അവാർഡ് കൊടുത്തിട്ടുണ്ട്... അഭിനയത്തിന്റെ ABCD അറിയാത്ത അക്ഷയ് കുമാറിനും, അജയ് ദേവ്ഗണിനുമെല്ലാം കൊടുത്തു - അതൊക്കെ താങ്കൾ അംഗീകരിക്കുമായിരിക്കുമല്ലേ🤣
പുഷ്പ എന്ന പടത്തെയോ അതിന്റെ content നെയോ നോക്കേണ്ട, അതിനല്ല അവാർഡ്... അതിലെ അല്ലുവിന്റെ all round performance ഇന്ത്യ മൊത്തം ചർച്ച ചെയ്‌ത്പ്പെട്ടതാണ്, റിലീസ് ടൈമിൽ തന്നെ നോർത്തിൽ നിന്നുള്ള celebrities പറഞ്ഞിരുന്നു, ഇതിന് അല്ലു നാഷണൽ അവാർഡ് deserving ആണെന്ന്... എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു കിട്ടുമെന്ന്, ഞാൻ ആ സമയത്തു whatsapp ൽ status ഉം ഇട്ടിരുന്നു അത്...2021 ലിറങ്ങിയ വേറെ ഒരു പടത്തിലെ നായകന്റെ പെർഫോമൻസും അല്ലുവിനോളം appreciation കിട്ടിയിട്ടില്ല. ഇതേ മലയാളികൾ തന്നെ അന്ന് വാഴ്ത്തിപ്പാടിയിരുന്നു 🤣 മലയാളികൾ പൊക്കി നടക്കുന്ന ജയ് ഭീമും, സർപ്പാട്ട പരമ്പരയുമൊക്കെ ഇവിടെ സൗത്തിലുള്ള ചുരുക്കം പേർ മാത്രമാണ് നല്ലതെന്ന് പറഞ്ഞിട്ടുള്ളൂ... പക്ഷേ അല്ലുവിന്റെ പെർഫോമൻസ് അങ്ങനെയല്ല... അതുകൊണ്ടാണ് 2021 ലെ എല്ലാ അവാർഡ്സും അല്ലു ഒന്ന് വിടാതെ തൂക്കിയത്.
മലയാളികൾ എപ്പോഴും ഒരു നടൻ എത്ര ബക്കറ്റ് കരയുന്നു, അതാണ് അവന്റെ അഭിനയമെന്ന് വിശ്വസിക്കുന്നവരാ 😂 പുഷ്പയിൽ അല്ലു ഒരാളുടെ ജീവിതത്തിലുണ്ടാകുന്ന അത്യാവശ്യം എല്ലാ situations ഉം മികച്ച രീതിയിലാണ് perform ചെയ്തു വെച്ചിരിക്കുന്നത്. 101% Deserving ആണ് പുള്ളി അതിന്.
ഇനിയിപ്പോൾ കുറച്ചു മലയാളികൾ ഇവിടെ കിടന്നു കുരച്ചതുകൊണ്ട് ഒരു കാര്യവുമില്ല 😂.
Pushpa 2 movie average or flop
ഇനി അങ്ങനെ ആയാൽ പോലും മിനിമം കളക്ഷൻ 600Cr ആയിരിക്കും, അത് ഗ്യാരണ്ടിയാണ്.
Pushpa 1st cringe festival തന്നെ ആണ് ബ്രോ അക്കാര്യത്തിൽ ഒരു സംശയവും വേണ്ട കുറച്ച് നോർത്തിന്ത്യൻ ജനങ്ങൾക്ക് പടം സുഗിച്ചു എന്ന് കരുതി എല്ലാർക്കും ആ അവരതം പിടിക്കണമെന്നില്ല
Personal opinion ആണ് എനിക്ക് vaikundapuram ആണ് പുഷ്പയെക്കാൾ സുഗിച്ചത് ❤️
പുഷ്പ ❤️❤️ അത് ഒരു വൈബ് ആണ് മോനെ എല്ലാർക്കും ദഹിക്കില്ലായിരിക്കും പക്ഷെ 350 കോടി ആണ് 1st part വാരിയത് 🔥🔥
എന്നിട്ടാണോ മണ്ടാ സൗത്തിൽ എല്ലാ സ്റ്റേറ്റിലും ഹിറ്റ് അടിച്ചത് 😂
മലയാളത്തിൽ അല്ലുവിന്റെ career highest കൂടിയാണത്.
Unda😁.north india entha patitelunganmarde kakkoooso?
നീ ഇവിടെ കിടന്നു ഡയലോഗ് അടിക്കാതെ ground level ൽ ചെന്നു അന്വേഷിച്ചു നോക്കടേയ് 😂 സാക്ഷാൽ രാജമൗലി തന്നെ അനുഭവിച്ചറിഞ്ഞ കാര്യമാണ് പുഷ്പയുടെയും അല്ലുവിന്റെയും north craze എന്താണെന്ന്... സംശയം ഉണ്ടെങ്കിൽ അങ്ങേരുടെ ഒരു speech ഉണ്ട് പോയി കണ്ടുനോക്കു.
@@antlion777 matham thoori padangal wdukkunnond chanakangalde suport alle?
@@durvasav2394 അതിന് ഏത് ബ്രഹ്‌മാണ്ഡ പടത്തിലാ ഇപ്പോൾ മതത്തിന്റെ സ്വാധീനം ഇല്ലാത്തത് 😂 ബാഹുബലിയിലും KGF ലും വരെയുണ്ട് പിന്നെയാ 😏
പിന്നെ പുഷ്പയുടെ 1 ആം ഭാഗത്തിൽ അങ്ങനെ വലിയ മതത്തിന്റെ സെറ്റപ്പ് ഒന്നും കാണിച്ചിട്ടില്ല, അവിടെ അല്ലുവിന് പണ്ടുമുതലേ ഒരു മാർക്കെറ്റ് ഉണ്ട്, അത് പുഷ്പയിൽ പ്രതിഫലിച്ചു എന്ന് മാത്രം.
@@antlion777 DJ yile brahmana veshathinte still spread cheyth corona kaalath undakkiyedutha stardom alle.....