Prabhas ആണോ Srk ആണോ ഇന്ത്യയിലെ ഏറ്റവും വലിയ Star എന്ന് എനിക്ക് ചെറിയ സംശയമുണ്ടായിരുന്നു. പക്ഷെ ഇപ്പോൾ Confirm ആണ് ഇന്ത്യയിലെ Biggest Star Prabhas തന്നെയാണ്. സൗത്തിലും നോർത്തിലും ഇതിലും Fanbase ഉള്ള നടൻ ഇപ്പോൾ ഇന്ത്യയിൽ ഇല്ല. North= Srk, South= Vijay, South+North=Prabhas ഇത് പോലെയാണ് ഇപ്പോഴത്തെ കാര്യങ്ങൾ
ആ കമ്പാരിസൺ തന്നെ valid അല്ലാലോ സുഹൃത്തേ.... ചൈനീസ് ഇംഗ്ലീഷ് കഴിഞ്ഞ് ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ ആണ് ഹിന്ദി.... അതിലെ നടനും തിരിഞ്ഞു നടനും തമ്മിൽ എന്ത് അടിസ്ഥാനമാക്കി ആണ് കമ്പയർ ചെയ്യുന്നത്....? എന്നിട്ടും പ്രഭാസ് മുന്നിട്ടുനിൽക്കുന്നുണ്ടെങ്കിൽ അദ്ദേഹം തന്നെ ആണ് നമ്പർ വൺ... Srk അല്ലേലും വരില്ലലോ ആമിർ ഒകെ അല്ലാരുന്നോ കളക്ഷൻ ൽ
@@Touch_my_Life_by_Mc but 10 കൊല്ലമായി srk ക്ക് ഹിറ്റ് ഇല്ലായിരുന്നു.... ഇന്ത്യ ലെ ഏറ്റവും വല്യ സൂപ്പർ താരം എന്ന് പറയുമ്പോ ഇന്ത്യ ഒട്ടാകെ പ്രഭാവം വേണ്ടേ.. South ൽ ഹിന്ദി സിനിമക്ക് പ്രാധാന്യം കുറവ് ആണ്
Kalki 4 Days Worldwide Collection 555 cr + 🔥🔥
Prabhas ആണോ Srk ആണോ ഇന്ത്യയിലെ ഏറ്റവും വലിയ Star എന്ന് എനിക്ക് ചെറിയ സംശയമുണ്ടായിരുന്നു. പക്ഷെ ഇപ്പോൾ Confirm ആണ് ഇന്ത്യയിലെ Biggest Star Prabhas തന്നെയാണ്. സൗത്തിലും നോർത്തിലും ഇതിലും Fanbase ഉള്ള നടൻ ഇപ്പോൾ ഇന്ത്യയിൽ ഇല്ല. North= Srk, South= Vijay, South+North=Prabhas ഇത് പോലെയാണ് ഇപ്പോഴത്തെ കാര്യങ്ങൾ
Ath point🔥🔥🔥
@@tevezpthankappan2646 Correct
ആ കമ്പാരിസൺ തന്നെ valid അല്ലാലോ സുഹൃത്തേ....
ചൈനീസ് ഇംഗ്ലീഷ് കഴിഞ്ഞ് ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ ആണ് ഹിന്ദി.... അതിലെ നടനും തിരിഞ്ഞു നടനും തമ്മിൽ എന്ത് അടിസ്ഥാനമാക്കി ആണ് കമ്പയർ ചെയ്യുന്നത്....?
എന്നിട്ടും പ്രഭാസ് മുന്നിട്ടുനിൽക്കുന്നുണ്ടെങ്കിൽ അദ്ദേഹം തന്നെ ആണ് നമ്പർ വൺ... Srk അല്ലേലും വരില്ലലോ ആമിർ ഒകെ അല്ലാരുന്നോ കളക്ഷൻ ൽ
@@Lechuzz_26 collection ൽ അമീർ ആയിരുന്നണേലും globally കൂടുതൽ റീച്ച് നേടിയിട്ടുള്ളത് srk ആയിരുന്നു 👍🏻 എന്തായാലും നിലവിൽ prabhas ആണ് no doubt🔥💯💯
@@Touch_my_Life_by_Mc but 10 കൊല്ലമായി srk ക്ക് ഹിറ്റ് ഇല്ലായിരുന്നു....
ഇന്ത്യ ലെ ഏറ്റവും വല്യ സൂപ്പർ താരം എന്ന് പറയുമ്പോ ഇന്ത്യ ഒട്ടാകെ പ്രഭാവം വേണ്ടേ.. South ൽ ഹിന്ദി സിനിമക്ക് പ്രാധാന്യം കുറവ് ആണ്
Kalki 2 ethra collection kittum total anna pls reply
First day wise prabhas because ap+north+overseas. But overall srk annu. Oru nalla srk movie vannal ariyam pulliyude level
😂😂😂