അഭിനയത്തിന്റെ കാര്യത്തിൽ Big Msനോളം വരില്ലെങ്കിലും ആ ഒരു കുറവ് ഒരു പരിധി വരെ നികത്താൻ രാജുവേട്ടനും ഫഹദ് ഇക്കക്കും കഴിയും. പിന്നെ Stardom അതിന്റെ കാര്യത്തിൽ അവരുടെ ആ കുറവ് പരിഹരിക്കാൻ ഉള്ള ഒരു ഒരാൾ വന്നിട്ടില്ല. കാരണം ഒരു ആടുജീവിതവും ആവേശവും വച്ച് അത് പറയാൻ സാധിക്കില്ല. പടം നല്ലതാണോ അത് ഓടും എന്നാണ് ഇപ്പോഴത്തെ സ്ഥിതി.പക്ഷെ രാജുവേട്ടൻ തന്റെ Box Office Power ഉയർത്തിയിട്ടുണ്ട്. ഇനിയും Big Hits വരുക ആണെങ്കിൽ അങ്ങേർ Tier 1 Star ആവും.ഗുരുവായൂർ അമ്പല നടയിൽ എന്ന സിനിമ വിജയിച്ചത് പോലെ ഇനിയും Hitകൾ അദ്ദേഹം നൽകണം.
ഈ അടുത്ത കാലത്ത് വർഷങ്ങൾക്ക് ശേഷ'മോ ആട് ജീവിതമോ, അതല്ല മറ്റേതെങ്കിലും ചിത്ര മോ ഇത്രയും ദിവസം ഇത്രയും ഷോകൾ ഹോൾഡ് ചെയ്തിട്ടില്ല! ആ ചിത്രങ്ങൾ ഒക്കെയും 80 ഉം 90 ഉം കോടികൾ തള്ളി മറിച്ചിട്ടും, ടർബോ മാത്രം നൂറു കോടി ആയിട്ടില്ല എന്ന് ആരെങ്കിലും വിശ്വസിക്കുമോ? ടർബോ 100 കോടിയിൽ ടച്ച് ചെയ്യരുത് എന്ന് ആർക്കൊക്കെയോ വാശിയുള്ളത് പോലെ! എന്നാൽ പിന്നെ അത് നടക്കട്ടെ ടർബോ വെറും 99 കോടി 99 ലക്ഷത്തി ഒമ്പതിനായിരത്തി തൊള്ളായിരത്തി 99 രൂപ മാത്രമേ ആയിട്ടുള്ളൂ! ഇനി എത്ര കളിച്ചാലും ആ ഒരു രൂപ നേടാൻ പോകുന്നില്ല!😂😂
Empuraan Positive Aanenkill Mohanlal ന്റെ ഗംഭീര തിരിച്ചുവരവായിരിക്കും . Barroz വലിയ പ്രതീക്ഷ ഇല്ല . Dq വിന് നല്ല Fans ഉണ്ട് . മലയാളത്തിൽ കൂടുതൽ പടങ്ങൾ ചെയ്‌താൽ മോഹൻലാലിനെ പോലെ നല്ല Stardom ഉണ്ടാകും
എന്നും മോഹൻലാൽ പരാജയപ്പെട്ടാൽ ഓരോ കാരണങ്ങൾ കണ്ടുപിടിക്കും.. 😂😂😂... പക്ഷേ നമുക്ക് അറിയാം അയാൾ ഒരു പരാജയമാണെന്ന്... നേര് വർഷങ്ങൾക്കുശേഷം 80 കോടിയിൽ കൂടുതൽ കളക്ഷൻ, 😂😂😂😂...
ഒരേ ഒരു രാജാവ് - ലാലേട്ടൻ. ED വരുന്നതിന് മുന്നേ വരെ Turbo collection 100 cr ആയിരുന്നു. ED വന്നു Manjummel Boys ന്റെ അണിയറ പ്രവർത്തകരെ ചോദ്യം ചെയ്യാൻ തുടങ്ങിയത് മുതൽ Turbo യുടെ collection 33 cr ആയി കുറഞ്ഞു. collection തള്ളാൻ മമ്മൂട്ടി കഴിഞ്ഞിട്ടേ വേറെ ആളുള്ളൂ.
ആരൊക്കെ വന്നു പോയാലും ഒരൊറ്റ ആൾ അന്നും ഇന്നും നമ്മുടെ വല്യേട്ടൻ എതിരാളികളില്ലാതെ മുന്നോട്ട്
❤️
💚 Super 💚 mammuka 💚💚💚💚💚💚💚💚💚
❤
Eda mone mammooty kkale valthe aroom illaa the Indian number one actor 🐐
ഓക്കേ 👍🏻
Mammukka for ever ❤💞👌
അഭിനയത്തിന്റെ കാര്യത്തിൽ Big Msനോളം വരില്ലെങ്കിലും ആ ഒരു കുറവ് ഒരു പരിധി വരെ നികത്താൻ രാജുവേട്ടനും ഫഹദ് ഇക്കക്കും കഴിയും. പിന്നെ Stardom അതിന്റെ കാര്യത്തിൽ അവരുടെ ആ കുറവ് പരിഹരിക്കാൻ ഉള്ള ഒരു ഒരാൾ വന്നിട്ടില്ല. കാരണം ഒരു ആടുജീവിതവും ആവേശവും വച്ച് അത് പറയാൻ സാധിക്കില്ല. പടം നല്ലതാണോ അത് ഓടും എന്നാണ് ഇപ്പോഴത്തെ സ്ഥിതി.പക്ഷെ രാജുവേട്ടൻ തന്റെ Box Office Power ഉയർത്തിയിട്ടുണ്ട്. ഇനിയും Big Hits വരുക ആണെങ്കിൽ അങ്ങേർ Tier 1 Star ആവും.ഗുരുവായൂർ അമ്പല നടയിൽ എന്ന സിനിമ വിജയിച്ചത് പോലെ ഇനിയും Hitകൾ അദ്ദേഹം നൽകണം.
Mohanlal🔥Prithiraj🔥❤❤❤
🔥🔥
Empuraan 🔥🔥
Mammukka 💞💞💞💞👌
ഒന്നു പോടോ വിവരം ഇല്ലാത്തവനെ😂
ശെരി വിവരം ഉള്ളവനെ
ഈ അടുത്ത കാലത്ത് വർഷങ്ങൾക്ക് ശേഷ'മോ ആട് ജീവിതമോ, അതല്ല മറ്റേതെങ്കിലും ചിത്ര മോ ഇത്രയും ദിവസം ഇത്രയും ഷോകൾ ഹോൾഡ് ചെയ്തിട്ടില്ല! ആ ചിത്രങ്ങൾ ഒക്കെയും 80 ഉം 90 ഉം കോടികൾ തള്ളി മറിച്ചിട്ടും, ടർബോ മാത്രം നൂറു കോടി ആയിട്ടില്ല എന്ന് ആരെങ്കിലും വിശ്വസിക്കുമോ? ടർബോ 100 കോടിയിൽ ടച്ച് ചെയ്യരുത് എന്ന് ആർക്കൊക്കെയോ വാശിയുള്ളത് പോലെ! എന്നാൽ പിന്നെ അത് നടക്കട്ടെ ടർബോ വെറും 99 കോടി 99 ലക്ഷത്തി ഒമ്പതിനായിരത്തി തൊള്ളായിരത്തി 99 രൂപ മാത്രമേ ആയിട്ടുള്ളൂ! ഇനി എത്ര കളിച്ചാലും ആ ഒരു രൂപ നേടാൻ പോകുന്നില്ല!😂😂
Turbo samisra prethikaranam vannittu polum 80 cr kazhinju star. Value ithalle😂
80 കോടി ഒന്നും ആയിട്ടില്ല ബ്രോ 75 ആകുന്നതേ ഉള്ളു 👍🏻
Empuraan Positive Aanenkill Mohanlal ന്റെ ഗംഭീര തിരിച്ചുവരവായിരിക്കും . Barroz വലിയ പ്രതീക്ഷ ഇല്ല .
Dq വിന് നല്ല Fans ഉണ്ട് . മലയാളത്തിൽ കൂടുതൽ പടങ്ങൾ ചെയ്‌താൽ മോഹൻലാലിനെ പോലെ നല്ല Stardom ഉണ്ടാകും
@muhammadmusammilns-tp4sw turbo budget 70 cr Collection 70 cr 😂
@muhammadmusammilns-tp4sw Empuraan budget 100 cr indaaku
@muhammadmusammilns-tp4sw njan oru mammotty hater onnum alla njan turbo theateril poyi kandirunnu nalla padam thanne ennu vechu nalla budget ulla padam aanu turbo padathe vijayippikkan vendi budget 30 cr ullu ennu parayenda aavashyam illallo
Thonnunneyullu ayyo pavam anneshichit vende
Ed vannal neru collection idiyum nthanalle😂
80 + ഉണ്ട്
നിങ്ങൾ ലാലേട്ടനെ പൂർണ്ണമായി ഒഴിവാക്കൂ അതാ നല്ലത് അദ്ദേഹം എന്തെങ്കിലും ഒന്ന് ചെയ്യട്ടെ
മോഹൻലാൽ രണ്ടാം സ്ഥാനത്ത് എത്തുമോ അതോ രാജുവേട്ടൻ രണ്ടാം സ്ഥാനത്ത് എത്തുമോ മോ
ബോക്സ്റ്റോഫീസ് ൽ ഇന്നും മോഹൻലാൽ ഒന്നാം സ്ഥാനത്താണ് 👍🏻
@@Touch_my_Life_by_Mc അത് തള്ളലിൽ🤣
Lalappan thallal😂😂😂😂
@@Touch_my_Life_by_Mc😂😂😂😂😂
Sg edukkum
എന്ത്
Ini thirichu varavundaakumo....sasi laalettaa
എന്നും മോഹൻലാൽ പരാജയപ്പെട്ടാൽ ഓരോ കാരണങ്ങൾ കണ്ടുപിടിക്കും.. 😂😂😂... പക്ഷേ നമുക്ക് അറിയാം അയാൾ ഒരു പരാജയമാണെന്ന്... നേര് വർഷങ്ങൾക്കുശേഷം 80 കോടിയിൽ കൂടുതൽ കളക്ഷൻ, 😂😂😂😂...
വില്ലൻ , ഹാസ്യം, പാട്ട് സീൻ,ഡാൻസ്, ആക്ഷൻ എല്ലാം ഈ സി യായി ചെയ്യാൻ കഴിവുള്ള നടനായതുകൊണ്ടാണ് ലാലിനെ complete Actor എന്ന് പറയുന്നത്
@@bharathankt3604 ആരു വിളിച്ചു... ഒക്കെ സമ്മതിക്കുന്നു... രാജമാണിക്യം വടക്കൻ വീരഗാഥ.. ഇതുപോലെ ചെയ്യാൻ പറ്റുമോ
@@bharathankt3604ഇതൊക്കെ ഇപ്പോ കോമഡി ആയി ഇപ്പൊ
ഒരേ ഒരു രാജാവ് - ലാലേട്ടൻ.
ED വരുന്നതിന് മുന്നേ വരെ Turbo collection 100 cr ആയിരുന്നു. ED വന്നു Manjummel Boys ന്റെ അണിയറ പ്രവർത്തകരെ ചോദ്യം ചെയ്യാൻ തുടങ്ങിയത് മുതൽ Turbo യുടെ collection 33 cr ആയി കുറഞ്ഞു. collection തള്ളാൻ മമ്മൂട്ടി കഴിഞ്ഞിട്ടേ വേറെ ആളുള്ളൂ.
Ed vannathin shesham puli murugan 10 cr aayi mari enna kettath 😁
100 കോടി നേടി ടർബോ ഷാർജയിൽ അതിന്റെ വിജയം ആഘോഷിച്ചു
Da marappatty
വല്ലവനും കാശ് കിട്ടിയിട്ട് നമുക്ക് എന്ത കാര്യം പടം കാണുന്ന സമയത്ത് ഭിക്ഷ ക്കാരന് 10 പൈസ കൊടുത്താൽ ഏറ്റവും നല്ലത്
Mammunni verum thallu mathram. Theatril alilla kanan.
സിബിഐ 5നെഗറ്റീവ് റിവ്യൂ വന്ന സിനിമ വേൾഡ് വൈഡ് കളക്ഷൻ 35കോടി യിലേറെ
Arodu parayana bro
Yes your right