ഇവരോട് യോജിക്കുന്നോ ? കരച്ചിൽ അവസാനിക്കുന്നു എല്ലാർക്കും കിട്ടി Turbo Punch | Mammootty | Turbo

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 273

  • @RemananTrolls
    @RemananTrolls 6 หลายเดือนก่อน +116

    Turbo ഞാൻ ഇന്നലെയാണ് കാണുന്നത് ഒരു പാട് നെഗറ്റിവ്സ് കേട്ട് കഴിഞ്ഞാണ് പടം ഇന്നലെ കണ്ടത് ഒന്നേ പറയാനുള്ളു നല്ല കിടിലൻ ആക്ഷൻ പടം 🔥🔥 മലയാളത്തിൽ വളരെ rare ആയി മാത്രം സംഭവിക്കുന്ന excellent action choreography 🔥🔥 പിന്നെ ഒരു 73 കാരന്റെ അഴിഞ്ഞാട്ടം ❤️❤️❤️❤️ complete പാക്കേജ് മൂവി ആണ് ഫേക്ക് റിവ്യൂസ് ഒക്കെ വിശ്വസിച്ച് പോകാതിരിക്കുന്നവർക്ക് ഒരു കിടിലൻ തിയേറ്റർ എക്സ്പീരിയൻസ് മിസ്സ്‌ ആകും അത്ര തന്നെ 👍🏻👍🏻

  • @salimmuhammad2177
    @salimmuhammad2177 6 หลายเดือนก่อน +71

    പറഞ്ഞ കാര്യം 100% സത്യം... Turbo 75 കോടിയിലേക്ക്.. 🔥🔥🔥

  • @moinkutty5954
    @moinkutty5954 6 หลายเดือนก่อน +63

    Kok, ഉണ്ണി എന്നിവർ ഏട്ടൻ ഫാൻസ്‌ ആണ്, ഫാനിസം ഒരിക്കലും സ്വന്തം തൊഴിലിൽ കൈ കടത്താൻ പാടില്ല 🥳🥳

    • @Abdulsathar-jv8tb
      @Abdulsathar-jv8tb 6 หลายเดือนก่อน +1

      അപ്പോൾ കോക്ക് വാലിബാനെ വലിച്ചു കിറിയതോ

    • @bagavathramchilloutzone6878
      @bagavathramchilloutzone6878 6 หลายเดือนก่อน +2

      ​@@Abdulsathar-jv8tbവളി ban😂😂

    • @thetruth9584
      @thetruth9584 6 หลายเดือนก่อน

      വാലിയൻ മഹാ മോശം സിനിമയാണ്​@@Abdulsathar-jv8tb

    • @SiddiqueIsmail-jj5rz
      @SiddiqueIsmail-jj5rz 6 หลายเดือนก่อน +3

      വാലിബൻ വളിച്ച പടം അങ്ങനെ അല്ലല്ലോ ടർബോ

    • @abhimanyuanil6275
      @abhimanyuanil6275 6 หลายเดือนก่อน

      ​@@Abdulsathar-jv8tb eda normal audience polum istapedatha movikk arelum positive parayo😂

  • @KasimKp-bz3gw
    @KasimKp-bz3gw 6 หลายเดือนก่อน +15

    ബ്രോ പൊളിച്ചു സൂപ്പർ മൂവി മമ്മൂക്ക പൊളിച്ചു 🙏👍👍🙏🙏👍👍🙏🙏👍👍👍 മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 🙏👍🙏🙏👍👍👍🙏🙏👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sudhisunilkumara4061
    @sudhisunilkumara4061 6 หลายเดือนก่อน +16

    എത്ര ഡീഗ്രേഡ് ചെയ്താലും ഒരു നല്ല പടം തോൽക്കില്ല 🔥🔥Turbo jose 🔥🔥🔥

  • @Robin_raj_r
    @Robin_raj_r 6 หลายเดือนก่อน +35

    ടർബോ 👊❤️‍🔥👊👊♥️♥️♥️ഹിറ്റ് 😍😍😍100 അടിക്കാൻ ദിവസങ്ങൾ മാത്രം ❤️🥰👌👌

    • @Touch_my_Life_by_Mc
      @Touch_my_Life_by_Mc  6 หลายเดือนก่อน +2

      100 വരെ പോകുമോ എന്ന് അറിയില്ല എന്തായാലും വെയ്റ്റിംഗ് 🔥

    • @Suresh-db5en
      @Suresh-db5en 6 หลายเดือนก่อน +1

      Ithenkilum keralathil 50cr nedumo😅😅😮

    • @Robin_raj_r
      @Robin_raj_r 6 หลายเดือนก่อน

      @@Suresh-db5en ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്

    • @abhimanyuanil6275
      @abhimanyuanil6275 6 หลายเดือนก่อน

      ​@@Suresh-db5enettanide adupich rand 50 cr box-officil adikan para😂

  • @saheedkadavathpeedikayil7068
    @saheedkadavathpeedikayil7068 6 หลายเดือนก่อน +13

    സത്യസന്ധമായി കാര്യം അവതരിപ്പിച്ചു ❤❤❤❤❤❤
    Welldone 💥💥💥💥💥💥💥💥💥
    Turbo --- Mass family entertainer 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @Oliver-yj3xl
    @Oliver-yj3xl 6 หลายเดือนก่อน +16

    നല്ല സിനിമ വിജയിക്കുക തന്നെ ചെയ്യുംജോസേട്ടായി മലയാള സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകരും ഇടിച്ചു നേടിയ വിജയം❤❤❤❤❤

  • @DifferentTake-mi4bv
    @DifferentTake-mi4bv 6 หลายเดือนก่อน +43

    സൂപ്പർ ആണ് ടർബോ ♥️ സൂപ്പർ എന്ന് പറഞ്ഞാൽ സൂപ്പർ ❤️❤️മാസ്സ് ആക്ഷൻ ❤️❤️ഫൈറ്റ് ❤️കാർ റേസിംഗ് ❤️ഇതൊക്ക കാണുമ്പോൾ തീയേറ്ററിൽ 4 വട്ടം എത്തി 👍👍

  • @ChaseInternational-i6f
    @ChaseInternational-i6f 6 หลายเดือนก่อน +47

    ഇത്തരം ആളുകളുടെ അണ്ണാക്കിൽ കൊടുത്ത് കൊണ്ട് Turbo 100 Cr loding 💥

    • @Touch_my_Life_by_Mc
      @Touch_my_Life_by_Mc  6 หลายเดือนก่อน +2

      100 അടിക്കുമോ

    • @abhimanyuanil6275
      @abhimanyuanil6275 6 หลายเดือนก่อน

      ​@@Touch_my_Life_by_Mc chance illa school reopening alle so anything can happen at any time 😂

  • @mtfsopnam6807
    @mtfsopnam6807 6 หลายเดือนก่อน +39

    ഇത്ര, ഹാപ്പിയായി, ഒരു സിനിമ, ഈ, അടുത്ത്,, എനിക്ക്, കിട്ടിയിട്ടില്ല, അത്രക്ക്, ത്രിൽ,, 3, പ്രാവശ്യം,ക്കണ്ടു

  • @danishdinu5359
    @danishdinu5359 6 หลายเดือนก่อน +15

    Mammookka ❤❤❤

  • @jincyjoseph7448
    @jincyjoseph7448 6 หลายเดือนก่อน +14

    ക്യാപ്ഷൻ 👌👌👌. ഇനി ഉറക്കെ കരഞ്ഞാലും ആരും കേൾക്കില്ല 😂😂👏👏👏👏👏

  • @shamsum213
    @shamsum213 6 หลายเดือนก่อน +3

    Jossettayi Polichadukki thoooffanakkiyittund 🔥🔥🔥Turbo 👊👊👊

  • @navispookunju9812
    @navispookunju9812 6 หลายเดือนก่อน +25

    മമ്മൂക്ക അഭിമാനം ❤❤❤❤

  • @nofelelavunkal3178
    @nofelelavunkal3178 6 หลายเดือนก่อน +15

    സൂപ്പർ സിനിമ മമ്മുക്കാ പൊളിച്ചു

  • @mvrasheedmvrasheed3017
    @mvrasheedmvrasheed3017 6 หลายเดือนก่อน +5

    Turbo.Mammokka.❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @azeezam4115
    @azeezam4115 6 หลายเดือนก่อน +12

    ഈ പറയുന്ന ലോജിക്ക് ആവറേജ് എന്നൊക്കെ പറയുന്നത് മമ്മൂക്കയോട് ഉള്ള ഒരു കാര്യം മമ്മൂക്ക എന്ന നടന്റെ പടങ്ങൾ ഇവിടെ നിരുപാധികം വിജയിക്കുകയാണ് മലയാള സിനിമയിൽ കഥാപാത്രം ആവാനുള്ള കഴിവ് മമ്മൂക്കളും എങ്ങിനെ വീണാലും മമ്മൂക്ക വിജയിക്കും എന്നുള്ളത് ഇവർക്കറിയാം അതുകൊണ്ടുതന്നെ തകർക്കാൻ നോക്കുകയാണ് ഇവരുടെ പതിവ് ശൈലിയാണ്

    • @Touch_my_Life_by_Mc
      @Touch_my_Life_by_Mc  6 หลายเดือนก่อน +1

      മമ്മൂക്കയോട് എന്തായാലും അനാവശ്യ hate കാണിക്കുന്നുണ്ട് 👍🏻

  • @hamzavm1673
    @hamzavm1673 6 หลายเดือนก่อน +6

    ഈ പറഞ്ഞ മൂന്ന് ബ്ലോഗർമാരും മമ്മൂട്ടി haters ആണ്. കോക്ക് അണ്ണൻ മുൻപ് അത് തുറന്നുപറഞ്ഞിട്ടുണ്ട്. ഇൻ്റർവെൽ വരെ ലാഗ് അടിച്ചു പണ്ടാരമടങ്ങി എന്ന് പറഞ്ഞ വ്യക്തിയും ഇതൊരു വീഡിയോ il മുൻപ് സമ്മതിച്ചിട്ടുണ്ട്..

  • @my.9905
    @my.9905 6 หลายเดือนก่อน +11

    എന്തൊക്കെ ഡീഗ്രേഡ് ചെയ്താലും നല്ല സിനിമ വിജയിക്കും എന്നതിൻ്റെ ഏറ്റവും നല്ല ഉദാഹരണമാണ് ടർബോ . നല്ല അടിപ്പൊളി സിനിമ. മമ്മൂട്ടിയെ സമ്മതിച്ചു പോയ് അത്ര ഉശിരൻ ആക്ഷൻ പാക്ക് സിനിമ

    • @bagavathramchilloutzone6878
      @bagavathramchilloutzone6878 6 หลายเดือนก่อน +1

      Turbo മമ്മൂക്ക 🥰🥰🥰

    • @Touch_my_Life_by_Mc
      @Touch_my_Life_by_Mc  6 หลายเดือนก่อน +2

      ഇക്ക 🔥🔥🔥

    • @shalubasheer8603
      @shalubasheer8603 6 หลายเดือนก่อน

      ഇക്ക എന്നാ സുമ്മാവാ 😍😍😍

  • @rajupanthalanghat5487
    @rajupanthalanghat5487 6 หลายเดือนก่อน +18

    ടർബോ ജോസ്, മലയാളം കീഴടക്കി. ഡീഗ്രേഡ് കാർ, കുറച്ചു കൂടി വെള്ളം കുടിച്, തിയേറ്ററിൽ പോയി ചിത്രം ആസ്വദിച്ചാലും...

  • @shijutr9335
    @shijutr9335 6 หลายเดือนก่อน +6

    സൂപ്പർ നല്ലതായി... ❤❤❤ അവതരണം സൂപ്പർ😍😍

  • @ChaseInternational-i6f
    @ChaseInternational-i6f 6 หลายเดือนก่อน +19

    കറക്റ്റ് ❤

  • @saheedkadavathpeedikayil7068
    @saheedkadavathpeedikayil7068 6 หลายเดือนก่อน +11

    Turbo ❤❤❤❤❤
    Great Movie 💕 super Punch ✊✊✊✊✊

  • @rishadam7321
    @rishadam7321 6 หลายเดือนก่อน +32

    ടർബോ ബ്ലോക്കബ്സ്റ്റർ 🔥🔥

  • @sankarcg6305
    @sankarcg6305 6 หลายเดือนก่อน +18

    Turbo mega movie

  • @thehero5316
    @thehero5316 6 หลายเดือนก่อน +4

    കരയുന്നവർ കരഞ്ഞോണ്ടേയിരിക്കും 😂
    മറ്റുള്ള നടന്മാരുടെ വിജയങ്ങൾ കണ്ടു കരയാനാണ് ആ ഫാൻസിന്റെ വിധി 😂
    അതിന് നമ്മുക്ക് ഒന്നും ചെയ്യാൻ കഴിയില്ല 😂

  • @rizzz...T
    @rizzz...T 6 หลายเดือนก่อน +20

    അടിപൊളി വിലയിരുത്തല്‍... 👌

  • @anwarcr7450
    @anwarcr7450 6 หลายเดือนก่อน +3

    ❤Mamooka❤ vere level 💪 🔥💪turbo💯 vere level padam oru rakshayum illata 🔥🔥🔥🔥🔥🔥🔥🔥🔥💪💪💪💪💪💪💪

  • @movieclips320
    @movieclips320 6 หลายเดือนก่อน +5

    Turbo 💥

  • @venuks9209
    @venuks9209 6 หลายเดือนก่อน +3

    ഇത്രയധികം ത്രില്ലടിച്ചിരുന്നു കാണാൻ പറ്റുന്ന ഒരു സിനിമ ഈ അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല❤❤ മെഗാ സൂപ്പർ വൺ

  • @jafarmuhammed9917
    @jafarmuhammed9917 6 หลายเดือนก่อน +5

    കുക്കു Annanu എന്ത് കൊടുതാലും ത്രിപ്തി ആവുല ...എവിടുന്നെങ്കിലും ഒക്കെ കുറചു negatives കണ്ട് പിടിച് വരും..ഞനൊരു ബുദ്ദിജീവി ആണ് എന്നണു Annante വിജാരം ..😂😂😂

    • @shalubasheer8603
      @shalubasheer8603 6 หลายเดือนก่อน

      ഒരു പിണ്ണാക്കും അറിഞ്ഞൂടാ 🤣

  • @Thas55
    @Thas55 6 หลายเดือนก่อน +4

    ഇപ്പോൾ 75 കോടി ആയി ഏറ്റവും കൂടുതൽ കളക്ഷൻ വിദേശത്ത് നിന്നാണ്❤❤❤❤❤❤

    • @Touch_my_Life_by_Mc
      @Touch_my_Life_by_Mc  6 หลายเดือนก่อน

      75 ആയിട്ടില്ല ബ്രോ

    • @FirePass-nw1mq
      @FirePass-nw1mq 6 หลายเดือนก่อน +1

      കോണത്തിൽ 75 പോടാ കോപ്പേ 61cr കൂടുതൽ തള്ളാൻ നിക്കല്ലേ നീ

  • @ChaseInternational-i6f
    @ChaseInternational-i6f 6 หลายเดือนก่อน +20

    നൂറു ശതമാനം സത്യം 💥

  • @fahmasworld1502
    @fahmasworld1502 6 หลายเดือนก่อน +8

    🔥💪🔥💕💕🔥💪100core loading

    • @Touch_my_Life_by_Mc
      @Touch_my_Life_by_Mc  6 หลายเดือนก่อน

      100 വരെ പോകുമോ എന്ന് അറിയില്ല എന്തായാലും വെയ്റ്റിംഗ് 🔥🔥

  • @Manuworld-z4q
    @Manuworld-z4q 6 หลายเดือนก่อน +3

    Oru power flm annu turbo njn kandathilvachu mammukka thakartha oru flm orupadukathirunnatha ikka mass❤❤❤

  • @anilgeorge7784
    @anilgeorge7784 6 หลายเดือนก่อน +10

    Good boy

  • @dinovarghese7680
    @dinovarghese7680 6 หลายเดือนก่อน +4

    മഴ ശരിയ്ക്കും affect ചെയ്തു.... എന്ത് മണ്ടത്തരം ആണ് ഇവർ കാണിച്ചത്.. ഈ പടം may second week റിലീസ് ചെയ്തിരുന്നു എങ്കിൽ പടം 100 കോടി ക്ലബ്ബിൽ പെട്ടെന്ന് കേറിയേനെ... പാഴ് പടം ഗുരുവായൂർ അമ്പലനടയിൽ ചുമ്മാ collection അടിച്ചു പോയി... അത് പോലെ ആവേശം... പ്രേഷകർ ഏറ്റെടുത്തു എന്നതിനാൽ പതുക്കെ 100 കോടി അടിയ്ക്കും...

  • @ashikammatta6676
    @ashikammatta6676 6 หลายเดือนก่อน +5

    നല്ല സിനിമ❤ ഞാനും കണ്ട് രണ്ട് പ്രാവശ്യം

  • @babumohammed2060
    @babumohammed2060 6 หลายเดือนก่อน +5

    TURBO 2024SUPER MOVIE ❤💯💯💯MAMMOOKA 💯💯💯✌️✌️✌️✌️✌️✌️✌️✌️✌️✌️👍👍👍

  • @srkcreations8384
    @srkcreations8384 6 หลายเดือนก่อน +10

    സഹോദരൻ സത്യം തുപ്പുന്നു...😮‍💨

  • @chithranajeeb3992
    @chithranajeeb3992 6 หลายเดือนก่อน +5

    നല്ല movie... കൊടുക്കുന്ന cash മുതലാകും 👍. Review കണ്ട് ആരും പോകാതിരിക്കരുത്

  • @Nishas2186
    @Nishas2186 6 หลายเดือนก่อน +6

    Best movie ahnn bro malayathilum vende action padagal ahh jounaril etavum best malayalam padam ahnn turbo malayalathil etavum nala action padam ❤

  • @Uthan-fz2pu
    @Uthan-fz2pu 6 หลายเดือนก่อน +11

    turbo 100 kodi kadakum athu urappan 👌👍💯

    • @Touch_my_Life_by_Mc
      @Touch_my_Life_by_Mc  6 หลายเดือนก่อน +1

      നടക്കട്ടെ 💯❤️

  • @shajahanki5649
    @shajahanki5649 6 หลายเดือนก่อน +4

    ടർബോ.....ടാ

  • @jabirjaby3099
    @jabirjaby3099 6 หลายเดือนก่อน

    Poli ellaathineyum nannaayitt thanne okk audience thanne kodukkunnund, ninte vaka special koduthathin✌️✌️✌️🤟

  • @salmansellu2720
    @salmansellu2720 6 หลายเดือนก่อน +6

  • @Thas55
    @Thas55 6 หลายเดือนก่อน +1

    പറഞ്ഞത് സത്യം❤❤❤👌👌👌

  • @kurapatimurali5888
    @kurapatimurali5888 6 หลายเดือนก่อน +2

    👍🏻👍🏻👍🏻

  • @firoskhan8140
    @firoskhan8140 6 หลายเดือนก่อน +6

    Film Kaanaan ariyathavanmaran turboye kurich undakan varunnath.... Mammookka ayalum. Lalettan ayalum. Film nallathanenkil ath vijayikum.. Ok... Turbo nalloru action movie.. Ok.. Ellam kondum nalla movie..

  • @shafipurangu
    @shafipurangu 6 หลายเดือนก่อน +2

    🔥🔥🔥🔥🔥🔥🔥🔥

  • @ajishkuzhikkattilkuzhikkat75
    @ajishkuzhikkattilkuzhikkat75 6 หลายเดือนก่อน +4

    🔥🔥🔥🔥💪🌷

  • @kkabdullakmohamed9618
    @kkabdullakmohamed9618 6 หลายเดือนก่อน +5

    2 പ്രാവശ്യം സിനിമ കണ്ടു

  • @latheefpurayil51
    @latheefpurayil51 6 หลายเดือนก่อน +4

    Mamooty❤❤❤

  • @babumediabah
    @babumediabah 6 หลายเดือนก่อน +2

    ചേട്ടൻ പൊളിച്ചു ❤❤❤

  • @ThomascfThomascf-sc2tk
    @ThomascfThomascf-sc2tk 6 หลายเดือนก่อน +2

    ❤️❤️❤️❤️❤️

  • @sahadsaleem9183
    @sahadsaleem9183 6 หลายเดือนก่อน +8

    കോക്ക് ഒരു കടുത്ത മമ്മൂക്ക വിരോധിയാണ് മമ്മൂക്ക വിരോധം ആണോ അതോമനസ്സിൽ ഉള്ള വർഗീയത ആണോ എന്നറിയില്ല... റിവ്യൂക്കാർ നല്ല പടത്തെ നല്ലത് എന്നും മോശം പടത്തെ മോശം എന്നും പറയണം..

  • @babumediabah
    @babumediabah 6 หลายเดือนก่อน +2

    🔥🔥🔥🔥🔥🔥

  • @faris8351
    @faris8351 6 หลายเดือนก่อน +2

    Super Turbo ❤ 🔥

  • @nabdulgafoorofficialpage3598
    @nabdulgafoorofficialpage3598 6 หลายเดือนก่อน +2

    പടം കണ്ടു.
    സൂപ്പർ ആണ്.... മമ്മുക്ക.... മമ്മുക്ക.... മമ്മുക്ക.... അത്രേയുള്ളൂ ❤️👍🤪

  • @chanchaljose3164
    @chanchaljose3164 6 หลายเดือนก่อน +2

    A must watch theaterical experience......

    • @Touch_my_Life_by_Mc
      @Touch_my_Life_by_Mc  6 หลายเดือนก่อน

      തീയേറ്റർ എക്സ്പീരിയൻസ് peak level 🔥🔥🔥

  • @tckalamkodu-kk4wu
    @tckalamkodu-kk4wu 6 หลายเดือนก่อน

    മമ്മുക്ക ❤️❤️❤️

  • @Robin_raj_r
    @Robin_raj_r 6 หลายเดือนก่อน +3

    Super bro 🥰🥰🥰

  • @sathiyansathiyan4545
    @sathiyansathiyan4545 6 หลายเดือนก่อน

    MAMUKKA ❤❤❤❤❤❤❤❤❤

  • @rahulbabu475
    @rahulbabu475 6 หลายเดือนก่อน +2

    Turbo അടിപൊളി

  • @Lalettanarmy54321
    @Lalettanarmy54321 6 หลายเดือนก่อน +6

    പിന്നെ നീ അവസാനം പറഞ്ഞേക്കുന്നത് പോലെ ഒരു lalettan പടം ഡീഗ്രേഡ് ചെയ്ത് നശിപ്പിക്കാൻ ഒന്നും mammootty ഫാൻസ്‌ വളർന്നിട്ടില്ല 🔥🔥

    • @mohammadbasheer2384
      @mohammadbasheer2384 6 หลายเดือนก่อน +7

      മറക്കാറിലെ വോയ്‌സ് കേട്ട് ബോധം പോയത് ഫാൻസ്‌ കാർക്ക് തന്നെ അല്ലെ 😜

    • @shajisha5972
      @shajisha5972 6 หลายเดือนก่อน +2

      Angane Mammootty fans angane nanamketta parupadi cheyyathilla adhu cheyyunnad koorakal

    • @MobilesMobiles-qx2zx
      @MobilesMobiles-qx2zx 6 หลายเดือนก่อน +2

      ​@@mohammadbasheer2384ente ponnu ath avare oormipikkalee ath marannotte pavangal kanjide kshhenom mari vamnathinu shesham thaka thaka thaka athinu shesham bazha thand ipo kanapokrath nijam 😂😂😂😂😂😂😂😂

    • @chittarayilharis
      @chittarayilharis 6 หลายเดือนก่อน +7

      അല്ലാതെ തന്നെ ലാലേട്ടൻ നശിപ്പിച്ചോളും 🤭

    • @ratheeshv5683
      @ratheeshv5683 6 หลายเดือนก่อน +2

      കോക്ക് തന്നെ ധാരാളം 😂

  • @askarellikkal9612
    @askarellikkal9612 6 หลายเดือนก่อน +2

    ❤❤❤❤❤

  • @oyoorshaheer3017
    @oyoorshaheer3017 6 หลายเดือนก่อน +2

    👌👌👌🌹🌹🌹👌👌👌

  • @Chank-k9p
    @Chank-k9p 6 หลายเดือนก่อน +1

    Turboo ❤❤🔥🔥🔥

  • @Aanoruthan
    @Aanoruthan 6 หลายเดือนก่อน +2

    Kok unni shaz.. ee mairolikalude okke chelakkal kettittalla nammal padam kaanunnath😂😂

  • @sekkeerahamed5548
    @sekkeerahamed5548 6 หลายเดือนก่อน

    Supper bro🔥

  • @aaff5719
    @aaff5719 6 หลายเดือนก่อน +2

    Wel side bro❤❤❤❤

  • @AbdulVahab-c6f
    @AbdulVahab-c6f 6 หลายเดือนก่อน +2

    Sooper മൂവി മമ്മുക്ക ഗ്രേറ്റ് 👍❤️👌

  • @faris8351
    @faris8351 6 หลายเดือนก่อน +2

    Turbo kuthikunnu ❤ 🔥
    Negative Reviewers karayunnu 😂😢
    TURBO ❤ 🔥

  • @yccichapikannur
    @yccichapikannur 6 หลายเดือนก่อน +3

    👍

  • @ChaseInternational-i6f
    @ChaseInternational-i6f 6 หลายเดือนก่อน +28

    ഉണ്ണി , കോക്കാൻ , ഷസാം 😅

    • @lijojose1812
      @lijojose1812 6 หลายเดือนก่อน +1

      ഇവന്മ്മാര് എന്ത് റിവ്യൂ ആണ് കൊടുക്കുന്നത്

  • @abdulrazaakp668
    @abdulrazaakp668 6 หลายเดือนก่อน +2

    ആഷസാമ്ഒന്ന്മീഷവടിച്ചനല്ലഒരുപണി കാണുന്നുണ്ട്പണ്ട് ഒരുകായപ്പം ആയിരുന്നു......... സ്വകാര്യായിറ്റ്
    ബുദ്ധില്ലാത്തഒരുകാട്ട് പോത്താണ്ബുദ്ധിജീവി ആകാർ ശ്രമിക്കാണ്..:...... മരപ്പൊട്ടർ

  • @dreamcapture194
    @dreamcapture194 6 หลายเดือนก่อน +2

    🥰🥰🥰

  • @samadkmt6126
    @samadkmt6126 6 หลายเดือนก่อน +2

    😄😄😄👍

  • @FARDANSM
    @FARDANSM 6 หลายเดือนก่อน +2

    Super movie,,

  • @movieclips320
    @movieclips320 6 หลายเดือนก่อน +2

    Wel side bro

  • @abijithjacob1887
    @abijithjacob1887 6 หลายเดือนก่อน +1

    Good video man....
    Watch 2times turbo..
    Aswanth okee pure frustration aanu

  • @NoushadSharafudeen-i2h
    @NoushadSharafudeen-i2h 6 หลายเดือนก่อน +2

    Super

  • @ajithkhanyoosufrawther4775
    @ajithkhanyoosufrawther4775 6 หลายเดือนก่อน +1

    👏👏👏

  • @soorajthampy5220
    @soorajthampy5220 6 หลายเดือนก่อน +4

    ഒരു കാശിനു കൊള്ളാത്ത തോൽവി മധുര രാജ തള്ളി തള്ളി 100cr poster വരെ എത്തിച്ച industry ആണ് മലയാളം mollywood 😏😏😏

    • @Touch_my_Life_by_Mc
      @Touch_my_Life_by_Mc  6 หลายเดือนก่อน +8

      അതെ ലൂസിഫർ 130 കോടിയിൽ നിന്ന് 200 കോടി എത്തിച്ച അതെ industry തന്നെ

    • @bagavathramchilloutzone6878
      @bagavathramchilloutzone6878 6 หลายเดือนก่อน +1

      ​@@Touch_my_Life_by_Mcലൂസി 😂😂😂

    • @SiddiqueIsmail-jj5rz
      @SiddiqueIsmail-jj5rz 6 หลายเดือนก่อน +1

      ലൂസി സൂപ്പർ ആണല്ലോ

    • @Madmaxi2888
      @Madmaxi2888 6 หลายเดือนก่อน +1

      ​@@SiddiqueIsmail-jj5rz average. Chumma fans thallal

  • @TrollFace-ej7lx
    @TrollFace-ej7lx 6 หลายเดือนก่อน +2

    100 cr അടിക്കും ഉറപ്പ്
    Subscribed 👌 roasted 😂

  • @Kumbidi6
    @Kumbidi6 6 หลายเดือนก่อน +1

    100 കോടിക്ക് കടിപിടി കൂടുന്നവരെ കാണുന്ന 2016 ലെ ഇത്രയും theatre Release പോലും ഇല്ലാതെ 100 cr അടിച്ച് എടുത്ത നമ്മുടെ ഏട്ടൻ 😂😂

    • @Touch_my_Life_by_Mc
      @Touch_my_Life_by_Mc  6 หลายเดือนก่อน

      ഏട്ടൻ വേറെ ലെവൽ അല്ലേ 🔥

  • @cm_here
    @cm_here 6 หลายเดือนก่อน +2

    Kidilan padam anu, tamil or telugu kand kayyadikunnavanmara😂 itinu story illann paranj nadakunnat

    • @Touch_my_Life_by_Mc
      @Touch_my_Life_by_Mc  6 หลายเดือนก่อน

      അതാണ് എനിക്കും മനസിലാകാത്തത് ലോജിക് ഇല്ലെന്ന് ഒക്കെ പറയുന്നു അതും മാസ്സ് മസാല പടത്തിൽ 😁😂

  • @azeezkunnil5281
    @azeezkunnil5281 6 หลายเดือนก่อน +1

    🥰🥰✅

  • @mubashirathikkal7468
    @mubashirathikkal7468 6 หลายเดือนก่อน +2

    Nigal paranjath 💯💯💯

  • @shijujpjp1233
    @shijujpjp1233 6 หลายเดือนก่อน +1

    TURBO Super Movie 👊🔥🔥💯 💯

  • @abbakamalantha66-wl1dc
    @abbakamalantha66-wl1dc 6 หลายเดือนก่อน

    Super film ❤❤

  • @abubakeralabu2450
    @abubakeralabu2450 6 หลายเดือนก่อน +9

    ടർബോ ബ്ലോക്കബ്സ്റ്റർ

  • @khadherpallikkal7983
    @khadherpallikkal7983 6 หลายเดือนก่อน +1

    പ്രമുഖ റിവ്യൂ പറയുന്ന റിവ്യൂ യൂട്യൂബർമാർ റിവ്യൂ പറയുന്നത് കൂലിക്ക് വേണ്ടി പറയുന്നത് എനിക്ക് തോന്നിയിട്ടുള്ളത് മമ്മൂട്ടി മോഹൻലാൽ തന്നെയാണ് ഇന്നും മലയാള സിനിമയുടെ നട്ടെല്ല് ദിലീപ് സിനിമകൾ ഒരു സമയത്ത് വിജയിപ്പിച്ചെടുത്തത് കൂക്കി തോൽപ്പിച്ചും കയ്യടിപ്പിച്ചു വിജയിപ്പിച്ചു ആണെന്ന് പിന്നാമ്പുറം വാർത്തകൾ മുമ്പൊക്കെ കേട്ടിരുന്നു അതുപോലെ കുറെ യൂട്യൂബർമാർ റിവ്യൂ പറഞ്ഞു നല്ല സിനിമയെ തകർക്കുകയാണ് നിങ്ങൾ പറഞ്ഞ യൂട്യൂബർമാർ ആരൊക്കെയാണെന്ന് എല്ലാവർക്കും അറിയാം

  • @learner6626
    @learner6626 6 หลายเดือนก่อน +1

    negativologal onn book my show check cheytha theerum vaanagalude chorichil Hvy booking loadinga all over bangalore🔥🔥🔥🔥🔥🔥🔥

  • @najeebsha6477
    @najeebsha6477 6 หลายเดือนก่อน

    ആദ്യം ഒറ്റയ്ക്ക് പോയി കണ്ടു..
    പിന്നെ ഫാമിലിയുമായി കണ്ടു...

  • @babumediabah
    @babumediabah 6 หลายเดือนก่อน +2

    ബിലാൽ വരും 🔥🔥🔥🔥🔥

    • @Touch_my_Life_by_Mc
      @Touch_my_Life_by_Mc  6 หลายเดือนก่อน +1

      വരട്ടേ 🔥🔥

    • @babumediabah
      @babumediabah 6 หลายเดือนก่อน +1

      @@Touch_my_Life_by_Mc 🔥🔥

  • @babumediabah
    @babumediabah 6 หลายเดือนก่อน +4

    kok ,ഉണ്ണി ,ശു ,പൊട്ടനാണ് 😂പൊട്ടൻ 😂

  • @ztyme7712
    @ztyme7712 6 หลายเดือนก่อน

    07:13 to 07:40 correct aaan... MM ❤❤❤

  • @Aravindhan-ob7bw
    @Aravindhan-ob7bw 6 หลายเดือนก่อน

    M🔥E🔥G🔥A🔥S🔥T🔥A🔥R
    M❤A❤M❤M❤O❤O❤T❤T❤Y