kitchen tour/🌿അബുദാബി യിലെ ഞങ്ങളുടെ കുഞ്ഞു അടുക്കളയിൽ 🌱

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024

ความคิดเห็น • 288

  • @lillys3907
    @lillys3907 2 หลายเดือนก่อน +21

    ❤❤❤❤singu വിന്റെ കയ്യിൽ കിട്ടിയാൽ ഏതു അടുക്കള യാണ് മഹാലഷ്മി യുടെ വാസം ആകാത്തത് 👍👍👍👍👍👍

  • @rathinalan4242
    @rathinalan4242 2 หลายเดือนก่อน +10

    ഇഷ്ട്ടപെട്ടു സൂപ്പർ .. അടുക്കള യിൽ നിന്നു പുർത്തോട്ട് nokkitu എന്ത് ഭംഗി യ കാണാൻ

  • @manjulasasidharan81
    @manjulasasidharan81 2 หลายเดือนก่อน +14

    സിങ്കുമ്മാ അടിപൊളി നല്ല അടുക്കം ചിട്ടയോടു കൂടി എല്ലാം വച്ചിരിക്കുന്നു എനിക്കും അങ്ങനെകാണുന്നതാണ് ഇഷ്ടം❤❤❤

  • @user-kx4zt9st4o
    @user-kx4zt9st4o 2 หลายเดือนก่อน +9

    അടുക്കള സൂപ്പർ siggu vine പോലെ തന്നെ സുന്ദരമായ അടുക്കള ❤❤❤

  • @sobhasasikumar4640
    @sobhasasikumar4640 2 หลายเดือนก่อน +5

    Singumole അടുക്കള നന്നായി ട്ടുണ്ട് എല്ലാം വളരെ ഭംഗിയയി ക്രമീകരിച്ചിട്ടുണ്ട് ❤ God bless you mole 🙏🏻❤🌹

  • @rejanibaiju4414
    @rejanibaiju4414 2 หลายเดือนก่อน +5

    Super enik othiri ishtapettu

  • @ecoorganic1
    @ecoorganic1 2 หลายเดือนก่อน +2

    Kitchen സെറ്റപ്പ് സൂപ്പറായിട്ടുണ്ട് സിങ്കുമ്മാ...❤❤❤❤ God bless you ❤❤❤

  • @hemaharikamath
    @hemaharikamath 2 หลายเดือนก่อน +3

    Super... Choril salt idalley singu... Already nammal curryil uppidunathalley... Uppum, oil um kurakkanam singu.. Oru age aakumbol.. Bp okey undel... Achar okkey kootunathalley....

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh 2 หลายเดือนก่อน +13

    👍👍ഉപ്പ് കുറക്കാം,,,, super 😍😍

  • @sajinibhavadas6486
    @sajinibhavadas6486 2 หลายเดือนก่อน +4

    അടുക്കള സൂപ്പർ... അവിടെ ക്‌ളീൻ ആയി ഇരുന്നാലേ.. മഹാലക്ഷ്മി കുടികൊള്ളൂല്ലോ... സൂപ്പർ ചേച്ചിക്ക് ഗോഡ് ബ്ലെസ് യു ❤

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe 2 หลายเดือนก่อน +1

    ഞെങ്ങൾ അബുദാബിയിൽ താമസിച്ച കാലം ഓർമ vannu

  • @vijayaravindran3076
    @vijayaravindran3076 2 หลายเดือนก่อน +5

    സിംഗിമ്മ ഒരു മഹാലക്ഷ്മിയല്ലേ അപ്പോൾ അടുക്കളയും അതുപോലെയല്ലേ വരു ❤️

  • @sruthyviswanath9616
    @sruthyviswanath9616 2 หลายเดือนก่อน +1

    Kitchen perfect ok👌🏼👌🏼
    Singummayalle aalu perfect aavathirikyo, adipoli 👍👍
    Choril ithrakyu uppu veno dasa ...😍😍❤❤❤❤❤❤

  • @bachelorcooking8091
    @bachelorcooking8091 2 หลายเดือนก่อน +4

    Kitchen super 👌 👍🏻. ❤❤❤❤

  • @minimol4320
    @minimol4320 2 หลายเดือนก่อน +2

    കൊള്ളാം എല്ലാം നന്നായിരിക്കുന്നു ❤️💕💕

  • @Sooryaratheesh101
    @Sooryaratheesh101 2 หลายเดือนก่อน +1

    എന്നാ ഭംഗി യാ എന്റെ singu ചേച്ചി അടുക്കളയും പുറത്തെ കാഴ്ച്ച കളും 😍

  • @sheebabk8572
    @sheebabk8572 2 หลายเดือนก่อน +3

    Singuvinte കൂടെ ഞാനും അബുദാബി യിലെത്തി 😄 മനസുകൊണ്ട് 🥰🥰🥰❤️❤️❤️

  • @user-zk5dy8yi2t
    @user-zk5dy8yi2t 2 หลายเดือนก่อน +1

    ഒത്തിരി ഇഷ്ട്ടം ആയി കേട്ടോ singumma ❤❤❤❤❤❤

  • @jayalekshmi7167
    @jayalekshmi7167 2 หลายเดือนก่อน +2

    👌👌ദൈവം എപ്പോഴും നല്ലത് മാത്രം വരുത്തട്ടെ 🥰

  • @Seena-py8ro
    @Seena-py8ro 2 หลายเดือนก่อน +3

    🎉 ഇഷ്ടമായി ദാസപ്പാ ഓ എൻ്റെ സ്വാപ്നത്തിലെ അടുകള ഇഷ്ടമായി❤❤❤❤❤❤❤🎉🎉🎉👍👍👍👍💕💕💕💕💕

  • @geethajnair9699
    @geethajnair9699 2 หลายเดือนก่อน

    സുപ്പർ അടുക്കള വേളിയിലേയ്ക്ക് നോക്കിയിരിക്കാൻ എന്തു ഭംഗിയണ് അമ്മു മോളുടെ ശബ്ദം എന്തു രസമാണ് കേൾക്കുവാൻ

  • @sachu-Ratheesh
    @sachu-Ratheesh 2 หลายเดือนก่อน

    ചേച്ചിടെ കയ്യിൽ കിട്ടിയാൽ എത്തടുക്കളയും സ്വർഗമാകും എന്റെ ചക്കര ചേച്ചി...... ♥️

  • @MayaShaji-dt3no
    @MayaShaji-dt3no 2 หลายเดือนก่อน +2

    എല്ലാം ഇഷ്ടായി 😂 ഉപ്പുപയോഗം കുറക്കൂ❤

  • @kochuzworld7812
    @kochuzworld7812 2 หลายเดือนก่อน +2

    Idhttayi. Ishttayeda. Orupadishttayi tto😁👍chithrom cinemayil ranjiniyude father parayumpole. Ishttayi😃

  • @sheeba1318
    @sheeba1318 2 หลายเดือนก่อน +1

    Kichen super ayittundu nalla vew anallo pinne ammukuttide voice beautiful ❤️❤️❤️

  • @anithasreekumar8076
    @anithasreekumar8076 2 หลายเดือนก่อน

    Kitchen super 👌🏼👌🏼. കണ്ടിട്ട് അസൂയ തോന്നുന്നു 😆. Single ന്റെ കഴിവും, ബുദ്ധിയും അഭിമാനർഹം തന്നെ. എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം തന്നെ 🙏🏼🙏🏼. ഇനിയും ബാക്കി മുറികൾ കൂടി കാണിക്കുമല്ലോ? നന്നായിവരട്ടെ 👍🏼👍🏼

  • @mayooz.vlogs_7173
    @mayooz.vlogs_7173 2 หลายเดือนก่อน

    ചേച്ചി നല്ല രസമുള്ള അടുക്കള. ഈ അടുക്കളയിൽ നിന്ന് നല്ല രുചിയുള്ള ഭക്ഷണം ഉണ്ടാക്കി എല്ലാവർക്കും കൊടുക്കാൻ ചേച്ചിക്ക് ആരോഗ്യവും ആയുസ്സും എല്ലാം ഭഗവാൻ തരട്ടെ. ചേച്ചിയുടെ സംസാരം കേൾക്കാൻ ഭയങ്കര രസമാണ് എത്ര രാത്രിയായാലും ഞാൻ കേൾക്കാൻ ശ്രമിക്കും

  • @ginubannerji1131
    @ginubannerji1131 2 หลายเดือนก่อน +2

    Sugar ethraundu Dasappa
    Weight ethraya enekku dasappanodu Kure karyangal chodekkanudayerunnu

  • @jethyp7772
    @jethyp7772 2 หลายเดือนก่อน

    അടുക്കള സൂപ്പർ സിങ്കുമാ, എല്ലാം അടുക്കും ചിട്ടയോടും വച്ചിരിക്കുന്നത് കാണാൻ നല്ല ഭംഗിയാണ് ❤❤❤❤❤

  • @rajasreeramesh6083
    @rajasreeramesh6083 2 หลายเดือนก่อน +1

    സിങ്കുന്റെ സാമ്രാജ്യം സൂപ്പർ 🥰🥰🥰🥰

  • @sinishaji8997
    @sinishaji8997 2 หลายเดือนก่อน +1

    അബുദാബിയിൽ എവിടെ ആണ് താമസം ഞങ്ങൾ ഡിസംബറിൽ ഒരു മാസം സാബിയാ...12 ഉണ്ടായിരുന്നു

  • @user-mk8hw1gk6v
    @user-mk8hw1gk6v 2 หลายเดือนก่อน +2

    Adipoli dear❤super❤

  • @Shibikp-sf7hh
    @Shibikp-sf7hh 2 หลายเดือนก่อน +1

    നന്നായിട്ടുണ്ട് സിങ്കുമ്മ ♥️♥️. ഐക്യ നാട്ടിലും ഉണ്ട് സൂപ്പറാണ്

    • @leemolsunil2969
      @leemolsunil2969 2 หลายเดือนก่อน +1

      Njanum IKEA yude oru aradhika yanu. Eppol bangalore undu same as gulf❤

  • @manjubabu1573
    @manjubabu1573 2 หลายเดือนก่อน +1

    അടിപൊളി ചേച്ചി ഉള്ള സ്ഥലം പ്രേകാശം പരക്കും ദാസാ

  • @shanthic776
    @shanthic776 2 หลายเดือนก่อน

    അടിപൊളി ...kitchen arrangements,...pinnae fridge door il കൂടുതൽ weight വക്കരുടുന്ന് ഇവിടുത്തെ electrisian പറഞ്ഞു.. അഗത്ത് വക്കാം

  • @ednachester2037
    @ednachester2037 2 หลายเดือนก่อน

    Super ayittundallo singu ❤

  • @ranidas1865
    @ranidas1865 หลายเดือนก่อน

    Neet & good looking ❤

  • @krishnapriyac.l946
    @krishnapriyac.l946 2 หลายเดือนก่อน

    വീട് ഒരുക്കി വെക്കുന്നതും ഒരു കലയാണ്. Supper chechy ❤️

  • @beenapulikkal5709
    @beenapulikkal5709 2 หลายเดือนก่อน

    നിങ്ങൾ സൂപ്പറാണ് k.. ട്ടോ. ഇപ്പോളത്തെ കുട്ടികളെയും നിങ്ങൾ ഒരുപാട് കാര്യങ്ങൾ പഠിപ്പിക്കുന്നു. നന്ദി യുണ്ട് സിംഗി ൾ. കുട്ടികൾക്കു നിങ്ങൾ നല്ലൊരു ചേച്ചിയാണ്, അമ്മയാണ് ആന്റിയാണ്. എന്താണ് പറയാ മിടുക്കിയാണ് 🤝🤝🤝🙏🙏🙏🙏❤❤

  • @lathikaramachandran4615
    @lathikaramachandran4615 2 หลายเดือนก่อน

    Beautiful singu..ellam oru suprise pole..guruvayurappnte Kali. God bless u al...❤❤❤❤

  • @susanrajan8869
    @susanrajan8869 2 หลายเดือนก่อน

    സിങ്ങു എല്ലാം സൂപ്പർ മിടുക്കി കുട്ടി ❤

  • @anithasaji4892
    @anithasaji4892 2 หลายเดือนก่อน

    Hi Singu, it is nice to see your home. Thank you for showing this video. It is better to avoid plastic containers for storing food stuff. Nice ❤. Will definitely visit your new home in Abu dhabi 🎉

  • @SaleenaT-cb1sw
    @SaleenaT-cb1sw 2 หลายเดือนก่อน

    സൂപ്പർ ചേച്ചി

  • @vijaya-xk8jy
    @vijaya-xk8jy 2 หลายเดือนก่อน +1

    ചേച്ചി എനിക്ക് ഒരു പാട് ഇഷ്ടമായി

  • @miyusssworld1419
    @miyusssworld1419 2 หลายเดือนก่อน

    Siñguma there yiyya Kai cheriya opareshion kazhinju rañdu divasamàyi video Kanan pattunnilla adukkala super super❤❤❤❤

  • @sreesree4056
    @sreesree4056 2 หลายเดือนก่อน

    എല്ലാം spr ആയിട്ടുണ്ട് സിങ്കുമ്മ 🥰

  • @potatogaming9943
    @potatogaming9943 2 หลายเดือนก่อน +5

    ചോറിനു എന്തിനാchingu ഉപ്പ് ഇടുന്നത്? കറി യിൽ ഇട്ടാൽപോരെ ഉപ്പു മാക്സിമം കുറക്കുക

  • @sophyjoseph5118
    @sophyjoseph5118 2 หลายเดือนก่อน

    Kitchen super ആയിട്ടുണ്ട് dear ❤
    Singuuuuuu I love you dear ❤❤❤

  • @donvargheseantony6429
    @donvargheseantony6429 2 หลายเดือนก่อน

    Super singmma ellam valara manoharam👍👍👍👍👍❤❤❤

  • @user-oj4zp8lv4o
    @user-oj4zp8lv4o 2 หลายเดือนก่อน

    Kitchen supper chechi uppu ingana variyidala sooshkianam

  • @shailajanarayan886
    @shailajanarayan886 2 หลายเดือนก่อน

    എനിക്കിതൊക്കെ ഗൾഫ് നൊസ്റ്റാൾജിയ ആണ് സിങ്കു 🥰ഞാൻ 33വർഷം uae യിൽ ആയിരുന്നു 🥰. ഇപ്പൊ നാട്ടിൽ കണ്ണൂർ.
    പാർക്കിംഗ് സൗകര്യം നോക്കി എടുത്തു ഫ്ലാറ്റ് എന്ന് പറഞ്ഞല്ലോ.. ഇത്രയും വേഗം ലൈസെൻസ് കിട്ടിയോ ചേട്ടന് 🤔

  • @sreevidhya9704
    @sreevidhya9704 2 หลายเดือนก่อน

    ചേച്ചിയുടെ അടുക്കള നന്നായിട്ടുണ്ട് പാത്രങ്ങൾ ചേച്ചി സ്വന്തം വാങ്ങിച്ചതാണ് ഫ്ലാറ്റ് കാറും വാങ്ങിച്ചോ എല്ലാം കണ്ടതിൽ വളരെ സന്തോഷം ചേച്ചി❤❤❤❤❤❤ ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @rahmathkamal2582
    @rahmathkamal2582 2 หลายเดือนก่อน

    Ishdapettu... 🥰😍❤️👍🏻✌🏻

  • @ushababu62
    @ushababu62 2 หลายเดือนก่อน

    Adipoli 💞💞
    ഖലീഫ സിറ്റിയിൽ ആണോ താമസം. ഞാൻ 15വർഷം അബുദാബി യിൽ ഉണ്ടായിരുന്നു 👍🏼❤❤❤❤. പറ്റാ വരും ചെറിയ പറ്റാ ഇഷ്ടം പോലെ വരും
    Alwada mall. സഫീർ mall ഷാബിയ അല്ലേ

  • @ABCD-cv2ef
    @ABCD-cv2ef 2 หลายเดือนก่อน

    Singummooo❤❤❤😂ellam adipoliyeee❤😊

  • @ashi1631
    @ashi1631 2 หลายเดือนก่อน

    സിങ്കുമ്മാ ഞങ്ങടെ മുത്താണ് ....എല്ലാം നന്നായിരിക്കുന്നു...❤❤👌👌

  • @suseelarajan2422
    @suseelarajan2422 2 หลายเดือนก่อน

    Super adukkala ❤❤❤❤❤❤❤

  • @minianil164
    @minianil164 2 หลายเดือนก่อน

    Singumma..❤ vila koodi details aayi paranjirunnenkil .... UAE il jeevitham thudangan pokunnavarkku useful aayene ...

  • @sindhu8351
    @sindhu8351 2 หลายเดือนก่อน

    Name of the appartment please...Looking great...Thank you❤

  • @vezhakattuparameswaranbhag3115
    @vezhakattuparameswaranbhag3115 2 หลายเดือนก่อน

    Hai Singu,neat and tidy kitchen,beautiful👌👌👌👌❤❤

  • @Amarscreations
    @Amarscreations 2 หลายเดือนก่อน

    Salt plastic jaril vekkalle Dear.

  • @mariyammajoseph3332
    @mariyammajoseph3332 2 หลายเดือนก่อน

    You are a blessed person. Nothing I have to say because you are so neat and clean with prayerful nature.God bless you always🙏🤲👌❤😊

  • @The777archana
    @The777archana 2 หลายเดือนก่อน

    Hi aunty.. ആന്റിയുടെ video ഞാന്‍ ആദ്യം ആയി കാണുമ്പോള്‍, ആന്റി നാട്ടിലും ഞാന്‍ അബുദാബിയിലും ആയിരുന്നു. ഇപ്പോള്‍ shabiya 9 ല്‍ ഉള്ള ആന്റിയുടെ video ഞാന്‍ shabiya 12 ല്‍ ഇരുന്നു കാണുന്നു.. അടിപൊളി ❤😊

  • @veenaprasad3407
    @veenaprasad3407 2 หลายเดือนก่อน

    അടുക്കള ആയാൽ ഇങ്ങനെ വേണം ❤❤❤❤

  • @shijijoshy8634
    @shijijoshy8634 2 หลายเดือนก่อน

    Superr ❤

  • @vijayasreevijayasree373
    @vijayasreevijayasree373 2 หลายเดือนก่อน

    👌👌👌👌

  • @preethisr3810
    @preethisr3810 2 หลายเดือนก่อน

    Kitchen super ayittundu ❤

  • @user-nw2dm6zm4g
    @user-nw2dm6zm4g 2 หลายเดือนก่อน

    Ethallam kanumppole oru song ormmavarunnu.annille annil kanmujan ninnea.......
    Athea singuvil jan annea kanunnu.kadayilokkea kayariyal janum ethupollea vangi koduvannu vachu fangi asothikku.pinna mattullavar vannu supradi ennu paraunnathu sowpnamkanum.pinna anikku veara oru franthukoodi undu cheadi.plant anta vikinass annu.jan marichal avida oru garden undakkanam annanu enta oru ethu.ennalea jan molofu pranju entea mottoveashan peaker singu annu ennu.40year ayi may20 annikku.35 year ayappole thannea fashon ellam avasanichu chridharum kammalukalum kanumppole vishamam ayirunnu.eni ethonum edan pattillallo annu.annal singu atheallam mattimarichu.eppole jan onnonnayi thudangi.entea mole athinealla valarea support annu.entea fagyam l love you singu❤❤❤❤❤❤

  • @akashpalathayi9466
    @akashpalathayi9466 2 หลายเดือนก่อน

    Super singumma god bless ❤️❤️❤️❤️❤️❤️👍🏻👌🏻

  • @user-vy9tw5ix8n.
    @user-vy9tw5ix8n. 2 หลายเดือนก่อน

    Video grapher super ❤❤❤🎉

  • @sreekalaDinesh
    @sreekalaDinesh 2 หลายเดือนก่อน

    Singumma ellam super❤️👍🏻👍🏻....... Love you ❤️❤️❤️

  • @lathapillai4832
    @lathapillai4832 2 หลายเดือนก่อน

    Adipoli singu kuttyyy

  • @smitharavindranath12
    @smitharavindranath12 2 หลายเดือนก่อน

    Singuuuuuu super abudabyi kanalo athanu adipoli. Delma mallill njganum poyittundu.ikea super alle.

  • @abcdefghabcdefgh
    @abcdefghabcdefgh 2 หลายเดือนก่อน

    കിച്ചൺ 👌🏻👌🏻👌🏻

  • @mrsullas773
    @mrsullas773 2 หลายเดือนก่อน

    Adipoli 👌 👌 👌 ❤❤❤ ചക്കരെ 🥰🥰🥰Ajitha Goa Thrissur

  • @krishnasuji-mt1fr
    @krishnasuji-mt1fr 2 หลายเดือนก่อน

    Kichen super siguma❤️❤️👍🏻👌🏻

  • @sheebageorge3991
    @sheebageorge3991 2 หลายเดือนก่อน

    Like the kitchen, spotless ❤

  • @sangeethanair6882
    @sangeethanair6882 2 หลายเดือนก่อน

    Enthina avide thamasam akkiyathu avide husband joli kittiyo

  • @aiwafood6310
    @aiwafood6310 2 หลายเดือนก่อน

    അടിപൊളി അടുക്കള 👍👍

  • @nimishashaji7046
    @nimishashaji7046 2 หลายเดือนก่อน

    ❤❤❤

  • @ligibenny207
    @ligibenny207 2 หลายเดือนก่อน

    ❤ Chechi Amma 💞 very nice beautiful ❤️

  • @nishanahaz7851
    @nishanahaz7851 2 หลายเดือนก่อน

    Helo chechi eveideyanu abu dhabi yil?

  • @remasivaji6860
    @remasivaji6860 2 หลายเดือนก่อน

    Kitchen super singumma ❤❤

  • @jollythomas3797
    @jollythomas3797 2 หลายเดือนก่อน

    Kalyanam kazhinju 26 years anu singuvinte video kandanu apron keyyan thudangiyath

  • @sujad1980
    @sujad1980 2 หลายเดือนก่อน

    Super kitchen singu ❤❤❤

  • @rasiyamuhammed911
    @rasiyamuhammed911 2 หลายเดือนก่อน

    Super... super... super 😍😍😍👏

  • @lailavijayadas3451
    @lailavijayadas3451 2 หลายเดือนก่อน

    സൂപ്പർ അടുക്കള, എല്ലാം നല്ല രീതിൽ സെറ്റ് chyithu good ഗേൾ 😀😀പ്ലെയിട് കഴുകി വെയ്ക്കുന്ന സ്റ്റാന്റ് ന് അടിവശത്ത് ഒരു ഡ്രെ വാങ്ങി വെക്കു singu, വെള്ളം അതിൽ വീഴും അല്ലങ്കിൽ അവിടെ nanayum. കൊള്ളാം എല്ലാം നല്ല മനോഹരമായി സെറ്റ് ചെയ്തിരിക്കുന്നു 👍🏻

  • @krishnavasudevan556
    @krishnavasudevan556 2 หลายเดือนก่อน

    Adipoli ayittund chechi kuttii❤❤❤❤❤❤❤

  • @anjanabindhu2896
    @anjanabindhu2896 2 หลายเดือนก่อน

    ചേച്ചി നേയ്സ്മാ൪ ക് അവിട് വേകൻസി ഉണ്ടോ

  • @sindhualex5042
    @sindhualex5042 2 หลายเดือนก่อน

    പലരും മാറി മാറി താമസിക്കുന്ന സ്ഥലo അല്ലെ.ഇനി അടിപൊളി ആയിക്കോളും 😊(വൃത്തി )

  • @leenamuraleedharan7107
    @leenamuraleedharan7107 2 หลายเดือนก่อน

    Adulkkala super❤❤❤

  • @bindhut8932
    @bindhut8932 2 หลายเดือนก่อน

    അടുക്കള സൂപ്പർ 👍❤

  • @sriyadevadasan6574
    @sriyadevadasan6574 2 หลายเดือนก่อน

    ❤❤❤ ഒരുപാട് ഇഷ്ടപ്പെട്ടു ചേച്ചി

  • @subyismail5736
    @subyismail5736 2 หลายเดือนก่อน +1

    Jan singute nattele aramathekumpol jan mct ane evede bangra paremathekal ondallo.anek kusumbe ayerunu epol jagale pole singapannum pravase aye.anthena athum salt ettade risel .

  • @mayarajesh6941
    @mayarajesh6941 2 หลายเดือนก่อน

    കിച്ചൻ നന്നായിട്ടുണ്ട്...പൊന്നി അരിക്ക് ഗ്ലൈസീമിക് കുറവാ.. വെയ്റ്റ് ലോസിന് നല്ലതാ.. ഇടയ്ക്ക് ചമ്പാവരി ചോറും ഉപയോഗിക്കണം...ഉപ്പിടുന്നോ ചോറിൽ ..കറി കൂട്ടിയല്ലേ കഴിക്കുന്നേ.എല്ലാ ഉപ്പും കൂടെ ആയാൽ ബി.പി അടിക്കും

  • @sreedeviganga
    @sreedeviganga 2 หลายเดือนก่อน

    Safheer mall nte aduthano

  • @nazeemasalim3610
    @nazeemasalim3610 2 หลายเดือนก่อน

    Super kitchen

  • @Anu16616
    @Anu16616 2 หลายเดือนก่อน

    Hlome tour cheyane chechi

  • @usharajasekharan3158
    @usharajasekharan3158 2 หลายเดือนก่อน

    Super muthe duper❤❤❤

  • @sindhukumari7832
    @sindhukumari7832 2 หลายเดือนก่อน

    Adiopoki singuma❤❤❤❤super godblessyou