ഈ മെഷീൻ 1900w ആണ്, അതിനാൽ കൃത്യമായ തോതിലുള്ള വൈദ്യുതി കണക്ഷൻ സപ്പ്ലൈ ഉള്ള പ്ലഗിൽ കണക്ട് ചെയ്ത് ഉപയോഗിക്കാൻ ശ്രമിക്കുക... 16 ആംപിയർ ഉള്ള പവർ പ്ളഗ് ഔട്പുട്ടിൽ കണക്ട് ചെയ്തില്ലെങ്കിൽ മെഷീൻ ചൂടായി ഓട്ടോമാറ്റിക് ആയി ഓഫ് ആയിപ്പോകും...എക്സ്റ്റൻഷൻ കേബിൾ വയർ ഉപയോഗിക്കുന്നവരാണെന്നുണ്ടെങ്കിൽ വയറിന്റെ thickness അഥവാ വയറിന്റെ തടി 2 കോർ കോപ്പർ വയർ എങ്കിലും മിനിമം ഉപയോഗിക്കുക.. കപ്പാസിറ്റി കുറഞ്ഞ വയറുകൾ ഉപയോഗിച്ചാൽ മെഷീൻ പെട്ടെന്ന് ചൂടാവാനും ചൂട് കാരണം മെഷീൻ ഓഫ് ആയിപ്പോവാനും സാധ്യത ഉണ്ട് കൂടാതെ ചില സമയത്ത് തീപിടുത്തം ഉണ്ടാവാനും സാധ്യത ഉണ്ട്
Why price is not displayed in the screen?.
Price
Prise please 😊
Evide കിട്ടും
വില?
Rate
3799/-
Link please
13500
Gun , Short aayi ഉപയോഗിക്കാൻ പറ്റില്ലേ
മെഷീൻ ഇടക്ക് നിന്ന് പോകുന്നു എന്തായിരിക്കും കാരണം
ഈ മെഷീൻ 1900w ആണ്, അതിനാൽ കൃത്യമായ തോതിലുള്ള വൈദ്യുതി കണക്ഷൻ സപ്പ്ലൈ ഉള്ള പ്ലഗിൽ കണക്ട് ചെയ്ത് ഉപയോഗിക്കാൻ ശ്രമിക്കുക... 16 ആംപിയർ ഉള്ള പവർ പ്ളഗ് ഔട്പുട്ടിൽ കണക്ട് ചെയ്തില്ലെങ്കിൽ മെഷീൻ ചൂടായി ഓട്ടോമാറ്റിക് ആയി ഓഫ് ആയിപ്പോകും...എക്സ്റ്റൻഷൻ കേബിൾ വയർ ഉപയോഗിക്കുന്നവരാണെന്നുണ്ടെങ്കിൽ വയറിന്റെ thickness അഥവാ വയറിന്റെ തടി 2 കോർ കോപ്പർ വയർ എങ്കിലും മിനിമം ഉപയോഗിക്കുക.. കപ്പാസിറ്റി കുറഞ്ഞ വയറുകൾ ഉപയോഗിച്ചാൽ മെഷീൻ പെട്ടെന്ന് ചൂടാവാനും ചൂട് കാരണം മെഷീൻ ഓഫ് ആയിപ്പോവാനും സാധ്യത ഉണ്ട് കൂടാതെ ചില സമയത്ത് തീപിടുത്തം ഉണ്ടാവാനും സാധ്യത ഉണ്ട്
Excellent machine
How to buy? Phone number??
😊
You r talking useless because no giving price and where is available. please reply. unless your talking is wast
Ethu evide anu number?
സാദനം കൊടുത്താൽ പോര സർവീസ് കൊടുക്കണം @##
അറ്റൻ്റ് ചെയ്യുന്ന മൊബൈൽ നമ്പർ കൊടുക്ക്🦚