ഇതെല്ലാമാണ് തറവാടിയും ചെറ്റകളും തമ്മിലുള്ള വ്യത്യാസം.. അല്ലേ ഹരി & ലക്ഷ്മി.. ഒരിക്കൽ നിങ്ങളെ trichur വന്നു കാണും 🌹ബെസ്റ്റ് ഓഫ് ലക്ക്.. And keep ഗോയിങ്....
Guys.. it's okay that you were not able to show couple of things. For those who love travelling but are unable to due to various reasons, you guys are a real blessing. Keep going. It ain't FLOP.
Absolutely fun watch you guys experience...with limited malayalam knowledge..still enjoys .. part of traveller's some days good ..some days dull.. Absolutely fine
No controversies, no promotions only thirsty for very good content. Keep going hari and lakshmi. I watch yours every videos. Very very good presentation.. Tinpin stories🙏🙏🙏
Ee oru trip il enik thoniya oru karyam enna vecha, kore travel vloggers und nammalkk edayil but you guys are totally super karanam enna vecha ningal ee oru travel series le 3 videos thikachum sadarna oru middle class family oru trip poyal enthakaya cheyya ennu exact aayit kaanikunnu with no add ons nothing nammal just oru trip pokunna pole aa, madurai food exploring oke nice super keep going guys.......... full support ithanu exactly travel vlog .......
Liked this episode as I stay with family in Kochi and I am born and brought up from Rajapalayam. You should have tasted Kumaran Sweets Halwa and Srivilliputhur Andal temple and Palkova(milk sweet)
Hi Chetta, probably you could have vist Srivilliputhur which is near to Rajapalayam. Just 12 km . Very famous temple is there . Not sure you started to Thanjavur.
Video ku vendi wait cheyukayayirunnu........ covid ok alle athayirikum factory karu samathikathathu, randu perum vishaminkanda...... next vlog polikanam.... katta waiting
Flop Vlog onnum allaatto… the effort you put in and the content quality of your videos are simply remarkable… your videos makes us happy no matter what ! Positive vibes ✌️👍 Happy Travelling 😊
വിഷമിക്കണ്ട ഇതൊക്കെ ഉണ്ടാവും , സാധാരണം , ഞങ്ങൾക്ക് മനസ്സിലാവും , നിങൾ എടുക്കുന്ന effort മനസ്സിലാകും , so keep going , you both rock 😍👍 !! Waiting for the next video 😊.
You should have read about dogs in TN, just as you entered TN through Kambam mettu, you could have tried Kombai near Devaram, where the ferocious Kombai dogs 🐕 are, Walter Devaram former IG of TN police has his origin
Rajapalyam pokumbol Kuttralam koodi connect cheyyuka,Thenkasiyil Indroyal Furniture ntey Production House undu,enikku video cheyyuvan pattiyilla ,njan poya divasam mazhayum ,31/12/2020 arunnu newyear nu munnathey divasamarunnu
It is not COVID issue. I assume they are not allowing you because "Child Labour" is prevailing in almost all the factories. Still, it is a Good Video...
പല യൂട്യൂബ്ഴ്സും കണ്ടെന്റിന് വേണ്ടി കോപ്രായങ്ങൾ കാണിക്കുബോൾ നിങ്ങള് ലൈഫ് കാണിക്കുന്നു,വരെ ലെവൽ ആണ് നിങ്ങൾ ❤
ഇതെല്ലാമാണ് തറവാടിയും ചെറ്റകളും തമ്മിലുള്ള വ്യത്യാസം.. അല്ലേ ഹരി & ലക്ഷ്മി.. ഒരിക്കൽ നിങ്ങളെ trichur വന്നു കാണും 🌹ബെസ്റ്റ് ഓഫ് ലക്ക്.. And keep ഗോയിങ്....
@@rajan728 അതേ... ജാഡ ഒട്ടും ഇല്ലാത്ത പുതുമ നിറഞ്ഞ അവതരണം തന്നെ ആണ് ഇവരുടെ ജീവിതം!! ഇവരെ വേണം നമ്മുടെ നെഞ്ചോട് ചേർത്ത് വയ്ക്കാൻ!!
പണ്ട് Shaktimaan കാണാൻ മാത്രമേ ഞാൻ ഇത്രയും wait ചെയ്തിട്ടുള്ളു😀❤
Njaanummmm....pine jungle book um
Cheruppatil eniku Geeta Vishwasinodu katta premam aarnu. 😁 Nostu aduppichu.
Note: Lakshmi ee comment vayichillenkil adutha episode il kaanam ennu swandam Hari
@@TinPinStories njanghal orrikallum ottikoddukilla😁
വെയിറ്റ് ചെയ്യിപ്പിക്കുന്നു 😍
Same to same
കണ്ടന്റ് കുറവ് എന്നൊക്കെ പറഞ്ഞാലും നിങ്ങളെ കണ്ടാൽ തന്നെ മനസ്സിനൊരു സന്തോഷാ!!!!
💜💜💜
Guys.. it's okay that you were not able to show couple of things. For those who love travelling but are unable to due to various reasons, you guys are a real blessing. Keep going. It ain't FLOP.
എനിക്ക് ഏറ്റവും ഇഷ്ടപെട്ട വ്ലോഗ്ഗേർസ് ആണ് നിങ്ങൾ 😘😍
Thank you 😍
നിങ്ങൾ തന്നെയാണ് ഏറ്റവും വലിയ content, പൊന്നുംകുടത്തിനു എന്തിനാ പൊട്ട് ♥️♥️♥️
നിങ്ങളെ പോലെ നിങ്ങൾ മാത്രം വേറെ ലെവൽ. ലക്ഷ്മി ഡ്രൈവ് ചെയ്തപ്പോൾ ഹരിയുടെ പഴയ പാട്ട് ഓർമവന്നു. ശിവകാശി എന്നുപറയുമ്പോൾ ദളപതിയെ ആണ് ഓർത്തത്
നല്ല രണ്ടു മനുഷ്യർ 🥰❤
😁😁😁😘😘
Absolutely fun watch you guys experience...with limited malayalam knowledge..still enjoys .. part of traveller's some days good ..some days dull.. Absolutely fine
No controversies, no promotions only thirsty for very good content. Keep going hari and lakshmi. I watch yours every videos. Very very good presentation.. Tinpin stories🙏🙏🙏
I like yr enduring patience ...
നിങ്ങളെ കാണുമ്പോൾ തന്നെ enthuസന്തോഷമാണെന്നോ. ഞാൻ ഹരി ഞാൻ ലക്ഷ്മി വെൽക്കം ടു ടിൻ പിന് സ്റ്റോറീസ്. ഇഷ്ടം
നിങ്ങടെ വീഡിയോസ് കണ്ണുമ്പോ മനസിനെ ഒരു കുളിർമയാ. വലിയ തിക്കും തിരക്കും ഇല്യ ശാന്തമായി. നല്ല രീതിയിൽ present ചെയുന്നു. ❤❤❤
വീഡിയോ നന്നായിട്ടുണ്ട്.. 👌👌വിചാരിച്ച പോലെയൊന്നും കാര്യങ്ങൾ നടക്കില്ല. എന്തായാലും മുന്നോട്ട് പോകുക ❤❤❤❤❤❤❤
ഹായ് . ലക്ഷ്മി...
ഹായ് .. ഹരി... 😘😘😘😍😍💝
Content ilelum ottum mushipichilla , addiyathe intro thane pwoli aleyi , ravile enit irunnu kandu 1/2 manikoor agane poi , ithoke swabavikam aya vishayam aleyi , bring back with bang 😘😘😘😘
Love your positive attitude even if things dont come according to plan..
Kollam nalla kazhchakal kanan kathirikkunnu
സൈഡിലുള്ള ബെൽ ബട്ടൺ എനേബിൾ ചെയ്യുക ലക്ഷ്മി പറയുന്നത് കേൾക്കാൻ ഭയങ്കര രസമാ... ☺️
Good video from unique couple ask everyone to watch and share!!
Anchoring enikk valare ishtamaanu hari chettante
തഞ്ചാവൂർ, ത്രിച്ചി, ശ്രീരംഗം എല്ലാം പോന്നോട്ടെ ഹരി ബ്രോ......!! ❤️
Don't say flop vlog. You have shown us many places and also Shivakashi. Very good. 👍👍
Don't get disappointed. We are with you. All the best. 👍👍♥️♥️
Good Day Bad Day all part and parcel of the journey, no problem. Looking forward to good visuals in future episodes :)
Athaanu 😍
ഓ എന്‍റെ പൊന്നു പിള്ളേരെ നിങ്ങളെ കൊണ്ട് ഒരു രക്ഷയും ഇല്ല കേട്ടോ .. നിങ്ങളെയും നിങ്ങടെ വീഡിയോയും കാണാന്‍ എന്നാ രസ്സമാന്നെ..നിങ്ങള്‍ തകര്‍ക്ക് മക്കളെ..എന്നെങ്കിലും നേരില്‍ കാണണം കേട്ടോ....
Enikk ishttappettu vlog👍
Nice 👌 Nice hand made ideal see so good 👍
Ee oru trip il enik thoniya oru karyam enna vecha, kore travel vloggers und nammalkk edayil but you guys are totally super karanam enna vecha ningal ee oru travel series le 3 videos thikachum sadarna oru middle class family oru trip poyal enthakaya cheyya ennu exact aayit kaanikunnu with no add ons nothing nammal just oru trip pokunna pole aa, madurai food exploring oke nice super keep going guys.......... full support ithanu exactly travel vlog .......
പോട്ടെ വാര്യരെ.... നിങ്ങൾ മുമ്പോട്ട് പൊക്കോളൂ... ഇഷ്ടം മാത്രം♥️✌🏻✅️
Haha 😀😀
Tinpin stories കണ്ടു തുടങ്ങി ഞാൻ ഇപ്പോൾ 3-4 travel ബ്ലോഗ്ഗെഴ്സിന്റെ കൂടി viewer ആയി മാറി.... നിങ്ങൾ ശരിക്കും പൊളി ആണ് ഒരു sec പോലും മടുപ്പിക്കുന്നില്ല
Hai hari. & 👍 lkshmi. Nice 👌👌👍
Hey Tinpins...രണ്ടുപേരും പതിവിലും ഉഷാറായിട്ടുണ്ട്ട്ടോ...adipoli vlog aayirunnu. Contents kandethan ningal edukkunna effort nu oru salute.. Ningalude prathyekatha enthennal ningal ഞങ്ങളെയും നിങ്ങടെ യാത്രയിൽ ഒപ്പം കൂട്ടികൊണ്ടുപോകുവാണ്.എല്ലാം ഞങ്ങൾ നേരിട്ടുകാണുന്ന പ്രതീതിയാണ്...ഈ പ്രത്യേകതയാണ് നിങ്ങളെ മറ്റുള്ള ചാനലുകളിൽ നിന്നും വേറിട്ടു നിർത്തുന്നതും പ്രിയപ്പെട്ടതാക്കുന്നതും... Tinpins stories ഇഷ്ടം 💝💝💝💝
എമ്മാതിരി തീറ്റയാ ഇഷ്ട്ടാ.... ഹൌ!😄😍😍👌👌
Liked this episode as I stay with family in Kochi and I am born and brought up from Rajapalayam. You should have tasted Kumaran Sweets Halwa and Srivilliputhur Andal temple and Palkova(milk sweet)
ഹായ് ഹരി,ലക്ഷ്മി...വീഡിയോ സൂപ്പർ...
ഒരു ബുക്ക് read ചെയ്ത ഫീൽ,while seeing your videos....ഇന്ന് ഒക്കെ ആയില്ലേൽ എന്തു നാളെ ഉണ്ടല്ലോ 🔥🔥🔥🔥....
Hi Chetta, probably you could have vist Srivilliputhur which is near to Rajapalayam. Just 12 km . Very famous temple is there . Not sure you started to Thanjavur.
😍😍😍😍 I wish you can get some shots from padakka,theepetty or printing factorys... try it again....
Nice & interesting video. Best wishes to get more interesting content.
ഗുഡ് lek
Entea kayilum ind oru Rajapalayam dog 😁💓🤗 pavam an aval
Hai tin pin's nalla video take care and stay seyfe
തുടക്കം ആണ് നിങ്ങളിലേക്ക് എത്തിക്കുന്നത്. ❤️
Video ku vendi wait cheyukayayirunnu........ covid ok alle athayirikum factory karu samathikathathu, randu perum vishaminkanda...... next vlog polikanam.... katta waiting
പുതിയ അറിവുകൾ മുഷിപ്പിക്കാതെ എത്തിക്കുന്നതിന് നന്ദി..
Ningal enthu pariladi avatharippichalum aal koodan undee... Athond kozpolla..😄😃 katta waiting for next episodes😇👍
എല്ലാം സൂപ്പർ
നോട്ടിഫിക്കേഷൻ വന്നു നേരെ ഇങ്ങു വന്നു ♥️♥️ 12:00 ലോട്ടറി അടിച്ചു
ഇത്രയും നല്ല ചാനെൽ നു 100 k യും നുണയും പരദൂഷണവും ദാരിദ്ര്യവും മുട്ട പൊരിക്കലും ഉള്ള താട്ടന്റെ മല്ലു ഫമിലിക്ക് 800 k subscribers
നല്ല പഷ്ട് മലയാളികൾ
You said it
Flop Vlog onnum allaatto… the effort you put in and the content quality of your videos are simply remarkable… your videos makes us happy no matter what ! Positive vibes ✌️👍 Happy Travelling 😊
True❤️
Kovid+ve ആയി ഹോസ്പിറ്റൽ കിടക്കയിൽ കിടന്നു കാണുന്ന ഈ പ്രോഗ്രാം എനിക്ക് വളരെ സുഖം തോന്നുന്നു....
... 😃കെട്ടിക്കിടക്കുന്ന വെള്ളത്തിന് കുളം എന്ന് പറയും ബ്രോ 😃... അത് പൊളിച്ചു 💞🥰💃💃💃..
ഹൃദ്യമായ വിഡിയോ 💞🥰..
💃💃🥰💞❤🌹
Boss's take care.
നിങ്ങൾ പൊളി ആണ് മച്ചാൻ മാരെ
ലക്ഷ്മി ചേച്ചി ഫുൾ പവർ ആണലോ ചളി വാരിവിതറുന്നുണ്ടാലോ 😇നിങ്ങൾക് comfortable അല്ലാത്ത ഒരു കാൻഡന്റ് നമ്മൾക്കും വേണ്ടാട്ടോ ഹരി bro
Lakshmi chechi ee eda aayi korchu adikam powerfull aanu. Pidichu nikkan kazhtappedaanu
@@TinPinStories 🤣🤣🤣
@@TinPinStories അടിപൊളി!! പെൺകുട്ടികൾ പവർഫുൾ ആവട്ടെ!!
കൊള്ളാം മക്കളെ അച്ചായൻ്റെ ആശംസകൾ
Katta support💪💪💪
Nice video..waiting for nxt video
Ningal evide paripadi avatharipichalum poliyalle 😃😜👏
Doesn't matter...go ahead...😀 Be safe n enjoy ur journey
Hari, lakshmi😍💞💞😍💞😍😍😍😍😍😍❤️
simplicity aanu main
Be lated happy Onam tin pin , 🥰🥰🥰❤❤❤❤❤👌👌👌
സൈഡിൽ വെള്ളം കെട്ടി കിടക്കുന്നു അത് പൊളിച്ചു
No problem take it easy Best wishes hj
സൂപ്പർ അടിപൊളി 👍👌❤🌹
Tin pin addicted.. Arjun....
കിക്കിടു 💖💖💖💖
വിഷമിക്കണ്ട ഇതൊക്കെ ഉണ്ടാവും , സാധാരണം , ഞങ്ങൾക്ക് മനസ്സിലാവും , നിങൾ എടുക്കുന്ന effort മനസ്സിലാകും , so keep going , you both rock 😍👍 !! Waiting for the next video 😊.
Vishamam illa. De munnottu poikkondu erikkunnu 😍
Ottum bore adikkilla ningala volgs . Chechidayum chettandayum presentation kidillam thanne mashallah.orukall TVM varanam ketto onnum kaanana😍
Very very interesting video ♥️♥️♥️🙋♂️🙋♂️
Rameswaram.karaikudi .pudukotta .trichy .thanjavur.
Direct thanjavur pokaathe .
This route aanu .bcz njn regular pokunna route aanu.
All the best
You should have read about dogs in TN, just as you entered TN through Kambam mettu, you could have tried Kombai near Devaram, where the ferocious Kombai dogs 🐕 are, Walter Devaram former IG of TN police has his origin
....avasaanam oru padakkaam factory tudangi...adu matram pottiyilla.....
all days aren't Sunday. Monday Tuesday comes along.
നന്നായിട്ടുണ്ട് 👌
ഒരു തീപ്പെട്ടി കത്തിച്ചു അങ്ങട് ഇട്ട് പോരാരുന്നില്ലേ ചെങ്ങായീ.... ♥️♥️
🤣🤣🤣
@@sreejahari9981 👍👍
👌👌😄TIN 😃👆🤣👈PIN 🤔🤗😘👏STORIES ❤❤❤❤❤❤❤❤
teame saroola teameee . adutha vlog namuk usharakka ❤️🔥👍🏾
സാരല്ല്യ ,അടുത്ത വീഡിയോ നമുക്ക് മിന്നിക്കാം ...👍👍
Rajapalyam pokumbol Kuttralam koodi connect cheyyuka,Thenkasiyil Indroyal Furniture ntey Production House undu,enikku video cheyyuvan pattiyilla ,njan poya divasam mazhayum ,31/12/2020 arunnu newyear nu munnathey divasamarunnu
Adipoli vlog
Hari, Lakshmi ellathinum athinde samayam undu dasa.. don't lose heart
ellam sariyakum
Thanking for your effort.
Our pleasure!
Ningalude video kanan kathirikugayayirunnu.......any way thanks
Episode notification Vanna open akkiyilankil oru sugalla
സൂപ്പർ 💞💞💞💞
സൂപ്പർ 🌹🌹🌹
ദിണ്ഡുക്കൽ പോവുകയാണെങ്കിൽ അവിടെ പൂട്ടുകളും Safe locker നിർമ്മിക്കുന്ന വിപുലമായ സ്ഥാപനങ്ങളുണ്ട് Explore ചെയ്യുവാൻ ശ്രമിക്കുക
Hi brother & Sister God bless you 💖
Checheem chettanum supar aanu
You people are taking to much effort to make a blog that's come to know by watching 👀 this
Happy to see your reply 👏👏👏
അടുത്ത വീഡിയോ എവിടെ .... 🙄🙄🙄
It is not COVID issue. I assume they are not allowing you because "Child Labour" is prevailing in almost all the factories. Still, it is a Good Video...
നാട്ടിൽ നിന്നും ഫിൽ ചെയ്ത പെട്രോളിന്റെ വില വളരെ കൃത്യമായി ഓർത്തിരിയ്ക്കുന്ന ലക്ഷ്മി..🙏
Nice travel vlog🤘🏼. Bro thanjavur, nagapattinam, karikal, pondicherry & Chennai route nok. ECR nice places und explore Chyan..
സൂപ്പർ റൂട്ട് ആണ്...
Poli. Super
Iam waiting