EP #5 കല്യാണ ഒരുക്കവും വീണ വായനയും | Thanjavur Veena Making

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 353

  • @pravasi955
    @pravasi955 3 ปีที่แล้ว +20

    നിങ്ങൾ എവിടെ പോയാലും അവിടെ നിന്ന് നിങ്ങൾക്കു ഒരു Content കിട്ടിയിരിക്കും അതാണ് നമ്മുടെ Tin pin 💞💞❤.

  • @rajeshvadivel1555
    @rajeshvadivel1555 3 ปีที่แล้ว +2

    you missed one important information about Tanjore temple. the main centre gopuram which is so huge but no image will fall on ground from that gopuram. Engineering marvelous right!!!

  • @johnvarghese2844
    @johnvarghese2844 3 ปีที่แล้ว +1

    What an amazing technology and construction Thanjai kovil has.Wonderful.

  • @babeeshkp9896
    @babeeshkp9896 3 ปีที่แล้ว +13

    നിങ്ങളുടെ വീഡിയോ കണ്ടു കണ്ടു യാത്ര പോകാൻ കൊതിയാവുന്നു bro

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +16

    തഞ്ചാവൂർ 😍
    എത്ര ദിവസം അവിടെ ഉണ്ടാവും എന്ന് ചോദിക്കുന്നില്ല.... പരമാവധി തഞ്ചാവൂർ കാഴ്ചകൾ ഞങ്ങൾക്ക് കാണിച്ചു തരണേ 🤗❣️

  • @murugesanc9555
    @murugesanc9555 3 ปีที่แล้ว +6

    ലക്ഷ്മി വീണ വച്ച് ഇരിക്കുന്ന ഫോട്ടോ വീടിൻ്റെ ചുമരിൽ തൂക്കിയിടുക ഹരിയേട്ടാ എന്നും നല്ല ഓർമ്മക്കായി

  • @krishnasagarsambasivan4466
    @krishnasagarsambasivan4466 3 ปีที่แล้ว +3

    തഞ്ചാവൂരിലെ മാന്ത്രിക വീണകൾ സൂപ്പർ... കാണാൻ ഏറെ ആഗ്രഹിക്കുന്ന സ്ഥലം

  • @sakthis357
    @sakthis357 3 ปีที่แล้ว +8

    Underrated youtubers. Wish u two all the best to reach 1 million subscribers soon.

  • @sreelekshmian9360
    @sreelekshmian9360 3 ปีที่แล้ว +7

    Thanjavur temple intro editz pwolichu..😍😍

  • @santhoshr2112
    @santhoshr2112 3 ปีที่แล้ว +1

    വീണയും ബ്രിഹദ്വീശ്വര ക്ഷേത്രവും പിന്നെ നിങ്ങളും സൂപ്പെർ....!! കല്യാണ സദ്യക്ക് വെയ്റ്റിംഗ്.... ട്രിച്ചി കാഴ്ചകളും കാണിക്കാമായിരുന്നു ഹരി ബ്രോ.. നല്ല സ്ഥലമാണ്.

  • @shanishani5624
    @shanishani5624 3 ปีที่แล้ว +7

    വീണ പാടും ഈണം പോലെ അതി മനോഹരമായ എപ്പിസോഡ് ...👌👌

  • @ranjininair6613
    @ranjininair6613 3 ปีที่แล้ว +7

    Kothippikkal ആണ് ഇവരുടെ main item. Superb dears. We are also traveling with you

  • @nandhasview
    @nandhasview 3 ปีที่แล้ว +3

    Thrisooreenn aa carinte sidil kili aayitt enikkum kayarayirunnu....thanchavoor poliyalee...

  • @actionsofachu1726
    @actionsofachu1726 3 ปีที่แล้ว +4

    ഞാന്‍ ഹരി
    ഞാന്‍ ലക്ഷ്മി
    Welcome to Tin pin stories 💕❤️👌

  • @somjithk5054
    @somjithk5054 3 ปีที่แล้ว +3

    ആർഭാടരഹിതവും,ശബ്ദകോലാഹലവുമില്ലാത്ത നിങ്ങളുടെ യാത്രയ്ക്ക്
    സർവ്വ മംഗളങ്ങളും നേരുന്നു...

  • @CerinPSimon
    @CerinPSimon 3 ปีที่แล้ว +17

    Hello Tinpins. Your presentation is getting better each day. I'm commenting just to let you know one thing. When you ask a senior person's name in Tamil, ask the person ' Ugalodae peru ennathu' not ' Unga peru enna': it's a kind of disrespect. I have had similar experiences, hence sharing . Keep vlogging. 😊❤️

  • @malaikaboutiquesulu5391
    @malaikaboutiquesulu5391 3 ปีที่แล้ว +6

    ഇത്രയും സിമ്പിളായി അവതരിപ്പിക്കുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ

  • @shameert7285
    @shameert7285 3 ปีที่แล้ว +4

    ഞാൻ രണ്ടു ചാനലിലെ വ്യത്യസ്തമായ വിഡിയോ കണ്ടിട്ടുള്ളു ഒന്ന് നിങ്ങളുടെയും രണ്ടു "Rute Records Asharaf Excel"
    കാണുന്നവർക്ക് ഉപകാരപ്രതമായ വീഡിയോസ് നിങ്ങളിൽനിന്ന് പ്രേതീക്ഷിക്കുന്നു..........👍👍👍

  • @benannamedia9225
    @benannamedia9225 3 ปีที่แล้ว +1

    ആദ്യമായിട്ടാണ് കാണുന്നത് നന്നായിട്ടുണ്ട്. സബ്സ്ക്രൈബ് ചെയ്തു.

  • @jayakrishnannarendranathan9798
    @jayakrishnannarendranathan9798 3 ปีที่แล้ว +13

    The effort you are putting for the betterment of video is really commendable. 💙💙

  • @SATHEESHKUMAR-in1xp
    @SATHEESHKUMAR-in1xp 3 ปีที่แล้ว

    തഞ്ചാവൂരിലെ വീണാ ഉണ്ടാക്കുന്ന സ്ഥലവും, ആക്ഷേത്രവും നമുക്ക് പരിചയപ്പെടുത്തി തന്ന നിങ്ങൾ രണ്ടു പേർക്കും അഭിനന്ദനങ്ങൾ

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 3 ปีที่แล้ว +6

    നിങ്ങൾ ബാംഗ്ളൂർ ക്ക്‌ തന്നെ അല്ലേ പോകുന്നത്. യാത്ര മനോഹരം...കാഴ്ചകൾ അതിമനോഹരം..

  • @soorajsuresh7611
    @soorajsuresh7611 3 ปีที่แล้ว

    Superb vlog 👌👌 വീണ ഉണ്ടാക്കുന്ന രീതി ആധ്യമായ കാണുന്നത്

  • @RishiLatha
    @RishiLatha 3 ปีที่แล้ว +5

    തമിഴ്നാട്ടിൽ ഒരു യാത്ര പോകണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു നിങ്ങളുടെ ഈ ട്രാവൽ സീരീസ് കണ്ടപ്പോ എന്തായാലും പോകണം എന്ന് തീരുമാനിച്ചു 🥰

  • @malathisundar7003
    @malathisundar7003 3 ปีที่แล้ว +1

    Kidu kidu video cute couple s

  • @raseenaabaan1687
    @raseenaabaan1687 3 ปีที่แล้ว

    തമിഴ് നാട് എന്റെയും favourite ആണ്

  • @flemingdiaz
    @flemingdiaz 3 ปีที่แล้ว +1

    The Nandhi Mandapam, Nandhi and it's paintings were done during the Nayaks' period.

  • @unnixavier5758
    @unnixavier5758 3 ปีที่แล้ว +5

    തഞ്ചാവൂർ കാഴ്ചകൾ സൂപ്പർ 🎼

  • @vishnum4548
    @vishnum4548 3 ปีที่แล้ว +6

    Tamil culture oru variety one aaanu..

  • @Santhoshkumaronly
    @Santhoshkumaronly 3 ปีที่แล้ว +1

    അടിപൊളി വീഡിയോ... ഇത് വരെ ആരും പറയാത്ത വീണ ഉണ്ടാക്കുന്ന കാഴ്ച സുന്ദരം 👍🏻

  • @unnikrishnang1942
    @unnikrishnang1942 3 ปีที่แล้ว +1

    Hai..njan thanjavurnu aduth ariyalur districtil aanu work cheyunnat.. Ivide thanjavurne pole gangaikondacholapuram nnu oru temple ond.. Orupad malayalisnu ariyatha oru temple aanu.. Patumenkil onnu poy kandu nok.. Pichavaram mangrove forest near chidambaram is also a good destination..

  • @Royston04
    @Royston04 3 ปีที่แล้ว +1

    No words to say....wht a visual treatment from ur side...simply different from others...

  • @rajeevaylara8587
    @rajeevaylara8587 3 ปีที่แล้ว

    🙏🌹💞🌹🙏Wowwww.... Polichuuu.. പോളിയേ... പൊളി
    . congratulation

  • @aswathianandhan9676
    @aswathianandhan9676 3 ปีที่แล้ว

    Hariettan & Lakshmi chechi.... 4 months more than ആയിട്ട് നിങ്ങളുടെ വീഡിയോസ് എല്ലാം തന്നെ കാണാറുണ്ട് ലൈക്‌ ചെയ്യാറുണ്ട്.. This is the first time im commenting... Love you both ❤️❤️❤️ ഉഷാറാക് 👍🏻

  • @raheebmalappuram6481
    @raheebmalappuram6481 3 ปีที่แล้ว +3

    Quality maintain ചെയ്യുന്നതിനു നന്ദി,നന്നായി അവതരിപ്പിക്കുന്നു❤❤

  • @jayaraj6047
    @jayaraj6047 3 ปีที่แล้ว

    തീർച്ചയായും, വളരെ, നല്ല, ഒരു
    വീഡിയോ, അഭിനന്ദനങ്ങൾ

  • @mohammedashique1464
    @mohammedashique1464 3 ปีที่แล้ว

    Lakshmi driving awesome.......keep it up.

  • @madhuputhoor6961
    @madhuputhoor6961 3 ปีที่แล้ว +1

    അലേപായുതേ കണ്ണാ സൂപ്പർ

  • @jofebin
    @jofebin 3 ปีที่แล้ว

    ഞാനും ഒരു സുഹൃത്തും കൂടി ബുള്ളെറ്റിന് 2017ല്‍] തഞ്ചാവൂര്‍ പോയിരുന്നു. ക്ഷേത്രത്തിനകത്ത് ഒരു മ്യൂസിയം ഉണ്ട്. ആരും അത്ര ശ്രദ്ധിക്കാത്ത സ്ഥലതാണ്. അത് മിസ്സ് ആയി. അവിടെ അമ്പലത്തിന്‍റെ നിര്‍മാണത്തിലെ കണക്കുകള്‍ ഒക്കെ വിശദമായി കാണിച്ചിട്ടുണ്ട്. തറയില്‍ നിന്നും ഉള്ള ഗോപുരത്തിന്റെ പൊക്കം തന്നെ ആണ് ഓരോ കവാടത്തില്‍ നിന്നും അടുത്തത്തിലെയ്കുള്ള ദൂരം. അമ്പലത്തിന്‍റെ നിഴല്‍ ഒരിയ്ക്കലും മതില്‍ക്കെട്ടിന് വെളിയില്‍ പോകാത്ത രീതിയില്‍ ആണ് നിര്‍മിതി(ഓര്‍മ്മയില്‍ നിന്നാണ്)...

  • @manjusha.a.p2852
    @manjusha.a.p2852 3 ปีที่แล้ว +1

    Polichu tta video 👍👍👍

  • @RG123-
    @RG123- 3 ปีที่แล้ว +2

    സ്വതന്ത്രരായ പറവകൾ.....

  • @leoantony8259
    @leoantony8259 3 ปีที่แล้ว +1

    Tanjore painting, Thalai aatti bommai

  • @ayurfarmindia7235
    @ayurfarmindia7235 3 ปีที่แล้ว +2

    Lots of love from thiruvalla...

  • @binzanecdotes5080
    @binzanecdotes5080 3 ปีที่แล้ว +2

    Waiting for the next video ,Thanjavore bucket listil und 😊, keep going dears 👍👍

  • @sujasanalaskssujasanal6272
    @sujasanalaskssujasanal6272 ปีที่แล้ว

    I like veena and thanks for the information nice video very Very thanks for your efforts 👌

  • @viswaskp
    @viswaskp 2 ปีที่แล้ว

    I recall visiting brihadeshwara temple very very long ago. Those days there was no coir carpets. I had to carry my mother on my back and literally run on the hot stone compound to the sanctum. My sole developed blisters but was glad that my mom could see the Temple

  • @tobinmathew1130
    @tobinmathew1130 3 ปีที่แล้ว +2

    Your vlogs are very informative. good contents, keep your quality as always.

  • @sunithakumari8156
    @sunithakumari8156 3 ปีที่แล้ว

    Hi.puthiya episodes ellam super 👍👏👏

  • @moorkathjamal
    @moorkathjamal 3 ปีที่แล้ว

    ഹരി ഭക്ഷണം , യാത്ര വിവരണം എല്ലാം super. ഒരു suggestion ഹരിയുടെ ഒരു പാട്ടുകൂടെ എല്ലാ vlog ലും ഉൾപെടുത്തികൂടെ ?

  • @WALKSWITHGOPSBYSGOPAKUMAR
    @WALKSWITHGOPSBYSGOPAKUMAR 3 ปีที่แล้ว +3

    ഹരിലക്ഷ്മി തഞ്ചാവൂർ വിശേഷങ്ങൾ കണിച്ചുതന്നതിൽ സന്തോഷം. കാണാൻ ആഗ്രഹമുള്ള സ്ഥലങ്ങളിൽ ഒന്നാണിത്

  • @lathabalakumar6495
    @lathabalakumar6495 3 ปีที่แล้ว +1

    .Thanjavur Dist episode super. Keep it up

  • @Rj_Jibin
    @Rj_Jibin 3 ปีที่แล้ว

    Aaa intro kelkan thane annaaa super aa🥰🥰🤩😍😍😍

  • @malabarteam6448
    @malabarteam6448 3 ปีที่แล้ว

    തഞ്ചാവൂര്‍ വഴി ഒരു തവണ യാത്ര ചെയ്തിട്ടുണ്ട് അവിടുത്തെ കാഴ്ചകള്‍ ഒന്നും കണ്ടിട്ടില്ല ....കാണിച്ചുതന്നതിന് നന്ദി ... കൂട്ടുകാരന്‍റെ കല്യാണത്തിന് ഞങ്ങളും ഉണ്ടേ......

  • @justusstanly9677
    @justusstanly9677 3 ปีที่แล้ว +2

    Thanjavur is very nice place area

  • @vineetha1983
    @vineetha1983 3 ปีที่แล้ว +1

    in love with your presentation and content

  • @living__learning9221
    @living__learning9221 3 ปีที่แล้ว +2

    Very interesting/ informative episode…Keep going..

  • @aneeshpurushothaman3020
    @aneeshpurushothaman3020 3 ปีที่แล้ว +3

    Superrrr episode ❤😍

  • @anvarsabu1546
    @anvarsabu1546 3 ปีที่แล้ว +1

    Thank you for the video, nice to see you...👌👌👌👌♥️♥️♥️♥️♥️

  • @pandyshahanapandy100
    @pandyshahanapandy100 3 ปีที่แล้ว +1

    Welcome to thanjavoor.....tanjor...

  • @justinrajkesari1083
    @justinrajkesari1083 3 ปีที่แล้ว

    Very detailed vlog about Veenai

  • @sukeshbhaskaran9038
    @sukeshbhaskaran9038 3 ปีที่แล้ว

    Great beautiful congratulations hj Best wishes thanks

  • @vineeshvinod6647
    @vineeshvinod6647 3 ปีที่แล้ว +5

    Flop video നു ശേഷം ?(flop അല്ലട്ടോ നല്ലതായിരുന്നു)കിടിലൻ വീഡിയോ Thanks ഇത്രയും നല്ല ദൃശ്യം തന്നതിന്❤️❤️❤️❤️💞

  • @archie6702
    @archie6702 3 ปีที่แล้ว +3

    Awesome video, waiting for more :)

  • @techpaulz9398
    @techpaulz9398 3 ปีที่แล้ว +2

    So much interesting video 👍👍

  • @aswathyrajan9781
    @aswathyrajan9781 3 ปีที่แล้ว +1

    What you seek is seeking you !! This is reflected in ur videos ❤️
    Thank u fr making great contents... ❤️

  • @amalambadi635
    @amalambadi635 3 ปีที่แล้ว +1

    ഹായ് മുത്തുമണീസ്.... Its a nice nice nice vlog.. തഞ്ചവൂർ വീണ അടിപൊളിയാ... ഞാൻ കണ്ടിട്ടുണ്ട്.പക്ഷേ ഇതുവരെ വായിച്ചു കേട്ടിട്ടില്ല.അതുപോലെ തന്ത്രിവാദ്യങ്ങൾ എല്ലാം തന്നെ ഒരു പ്രത്യേക ഫീൽ ആണ്. അതിൽ തന്നെ വയലിൻ,വീണ അപാര ഫീൽ ആണ്.. And i have my violin with me...

  • @anoopnair1158
    @anoopnair1158 3 ปีที่แล้ว

    Guys visit the Bombay chat there in thanjavur .....they prepare good chats like samosa chat she puri and all its good

  • @funreloded4758
    @funreloded4758 3 ปีที่แล้ว +1

    quality content.. all the best guys

  • @krishnak4902
    @krishnak4902 3 ปีที่แล้ว

    @Tinpin stories
    24:00 BGM ethanu ennu parayaamo ???

  • @mathewgeorge2206
    @mathewgeorge2206 3 ปีที่แล้ว

    Bro & sis great adipwoli videos. Oru request 24.06 start cheyune background music eviduna kittuva. Can we download it ?

  • @indiaanas
    @indiaanas 3 ปีที่แล้ว

    Super Episode.

  • @ajithanv3484
    @ajithanv3484 3 ปีที่แล้ว

    വീഡിയോ കണ്ടപ്പോൾ തഞ്ചാവൂർ പോകാൻ തോന്നുന്നു. നന്നായിരുന്നു. ❤❤❤❤❤

  • @sreekumar6511
    @sreekumar6511 3 ปีที่แล้ว

    Super bro nd sister ithu pole ulla videos idu with full definition

  • @SMTT2023
    @SMTT2023 3 ปีที่แล้ว +1

    സൂപ്പർ അടിപൊളി 👍👌❤🌹

  • @harinath3171
    @harinath3171 3 ปีที่แล้ว +2

    ശരിക്കും മികച്ച വീഡിയോ.....😍😍

  • @santhacv9751
    @santhacv9751 3 ปีที่แล้ว +9

    ചേട്ടനും ചേച്ചിയും പൊളിയാ നിങ്ങൾക്ക് വീഡിയോ എടുക്കുന്നത് പ്രത്യേക സ്റ്റൈലിൽ ആണ് 😘😘

  • @santhilallal8029
    @santhilallal8029 3 ปีที่แล้ว

    We are with your lovely friendship 💐👌👍

  • @sumithvalappilsumith8104
    @sumithvalappilsumith8104 3 ปีที่แล้ว

    അടിപൊളി

  • @chinjuchinju4302
    @chinjuchinju4302 3 ปีที่แล้ว

    Njn യൂട്ടോബിൽ ഇന്ട്രെസ്റ്റ് ആയി കാണുന്ന ഓരോ ഒരു ചാനൽ tinpin story മാത്രം ആണ് ❤❤❤❤❤😍😍😍😍😍🥰🥰🥰🥰🥰

  • @vasanthikanakaraj8685
    @vasanthikanakaraj8685 3 ปีที่แล้ว

    Welcome to our state... Lakshmi and Hari..

  • @mahendranmn8676
    @mahendranmn8676 3 ปีที่แล้ว

    നിങ്ങൾ ടെ ഇന്ട്രോ ഒരു രക്ഷേം ഇല്ല

  • @sindhudinesh6592
    @sindhudinesh6592 3 ปีที่แล้ว +1

    Lakshmikkutti orikkalum saree uduthu kaanaarillallo.

  • @pratheepjawahar23
    @pratheepjawahar23 2 ปีที่แล้ว +1

    Nice Video

  • @mohamedshiyak7816
    @mohamedshiyak7816 3 ปีที่แล้ว

    nyan hari nyan lakshmi welcome to tinpin stories what a intro👈👌👍👏🤝🔥💜✅🌏

  • @flgoo1
    @flgoo1 3 ปีที่แล้ว +4

    സ്ഥിരം പ്രേക്ഷകൻ ❣️

  • @mirajpa1272
    @mirajpa1272 3 ปีที่แล้ว +3

    One of your best and most informative episodes! Photography and editing were very engaging. Enjoyed every bit. Would love to meet you when you land in Bangalore. I live in JP Nagar. Please let me know, if you don't mind. I am conscious that you will have a hectic schedule vacating your premises... എന്നാലും...

  • @പാലാരിവട്ടംശശി-ധ2ജ

    That veena vaayana changed all my mood

  • @sreekarmallikarjunareddie
    @sreekarmallikarjunareddie 3 ปีที่แล้ว

    Intro kelkkan enthoru rasama ❤️. Stay safe and happy journey

  • @girishnair3326
    @girishnair3326 3 ปีที่แล้ว +1

    It is really good and the effort you put is really appreciated. Keep Rocking....

  • @sumeshkuttan7905
    @sumeshkuttan7905 3 ปีที่แล้ว

    veena making its a new experience thanks tinpins

  • @jayaprakashpb3439
    @jayaprakashpb3439 3 ปีที่แล้ว

    ഒരു വ്ലോഗർസും കാണിക്കാത്ത സ്ഥലങ്ങൾ ആണ് നിങ്ങൾ കാണിക്കുന്നത് എല്ലാ അഭിന്ദനങ്ങളും നേരുന്നു💐💐💐🌹🌹👍👍 keep it up 👍👍

  • @Zeal4Zindagi
    @Zeal4Zindagi 3 ปีที่แล้ว +2

    Amazing craftsmanship

  • @karthikeyannarayanan3518
    @karthikeyannarayanan3518 3 ปีที่แล้ว +1

    Visit TRICHY Rock Fort temple

  • @josephr1179
    @josephr1179 3 ปีที่แล้ว

    Hari and lakshmi thanks for the veena information. One of this holidays i will get one from that shop. I don't know how to play the veena but want to keep one for next generation since it's a dying industry. I will tell them about you both

  • @jagan_jaggu_viji892
    @jagan_jaggu_viji892 3 ปีที่แล้ว

    പൊളി drs 💖💖

  • @jsramzi07
    @jsramzi07 3 ปีที่แล้ว

    Underrated TH-camrs, big fan from Tamil Nadu

  • @Leo.Pulickal
    @Leo.Pulickal 3 ปีที่แล้ว

    അലൈപായുതേ കണ്ണാ ....
    എൻ മനമിക അലൈപായുതേ ........🤗

  • @sunilkumartv1513
    @sunilkumartv1513 3 ปีที่แล้ว

    ഹായ് tinpin കണ്ണും മനസ്സും നിറഞ്ഞല്ലോ മനോഹരമാം കാഴചകൾ 🙏🏻👌🏻👌🏻👌🏻😍

  • @itzarunkumar93
    @itzarunkumar93 3 ปีที่แล้ว

    Watching from Thanjavur 👍😊

  • @jithindineshjd1738
    @jithindineshjd1738 3 ปีที่แล้ว

    Favorite colorful ❤💛💚💙💜
    Channel💞💞💞