EP #17 കാണാത്ത ബദരി കാഴ്ചകൾ! | Finally Reached Here | Walk Around Badrinath Temple In Uttrakhand

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 193

  • @themist5486
    @themist5486 5 หลายเดือนก่อน +5

    ഞാനാ പുല്ലിൽ അരമണിക്കൂർ കിടന്നു... ഇടയിലെപ്പോഴോ ഉറങ്ങിയും പോയി! സമാധാന പൂർണ്ണമായ highly refreshing sleep!
    സ്ത്രീ ശരീരിയായിട്ടും ആരും ഒന്നും പറഞ്ഞില്ല; ഉപദ്രവിച്ചില്ല!
    അവിടെ എല്ലാവരും പാതി യോഗാവസ്ഥയിൽ മൗനത്തിൽ മുങ്ങി നടക്കുകയാണോ എന്ന് തോന്നി! എല്ലാറ്റിനുമുപരിയായി ഒരു ശക്തി ...കണ്ണുകൾ എല്ലായിടത്തും നിസ്സംശയം എൻ്റെ കൂടെതന്നെയുണ്ടായിരുന്നു.....
    ജയ് ബദരി വിശാൽ ...🙏

  • @padmavathi9733
    @padmavathi9733 5 หลายเดือนก่อน +2

    ഇത്രയും നല്ല കാഴ്ച കാണിച്ചു തന്നതിന് ഹരിക്ക് ആയിരമായിരം നന്ദി ഉണ്ട് എനിക്കും ഹരി പോയ ഭാഗങ്ങളൊെക്ക കാണണമെന്നണ് ഗുരുദേവൻ്റെയും ഈശ്വരാനുഗ്രഹവും ഉണെങ്കിൽ ഇപ്പയും പോകാം മോനേ ലക്ഷമിയെയും അപ്പേഷണം അറിയിക്കണം എനിക്ക് വളരെയധികം സ്റ്റേ ഹമാണ്

  • @rejanisreevalsom8818
    @rejanisreevalsom8818 5 หลายเดือนก่อน +19

    ഞാൻ ബദരി വരുന്നുണ്ട്, August 9 th🙏💖🌷

  • @Hriddhidevam
    @Hriddhidevam 5 หลายเดือนก่อน +20

    പണ്ടൊരിക്കൽ ബദ്രിയിൽ വന്നിരുന്നു തിരിച്ചു പോവാൻ തോന്നാത്ത വിധം മനസ്സിനെ നിയന്ത്രിക്കാൻ കഴിയാത്ത വിധം അത്രയും അഡിക്റ്റായൊരു സ്ഥലം വല്ലാത്തൊരു പോസിറ്റീവ് എനർജി നമ്മിലേക്ക്‌ ആളിപടരുന്നൊരിടം ഹരി ബ്രോ പറ്റുമെങ്കിൽ മാന ഗ്രാമത്തിലേക്കി പോവണം ഇതിഹാസ കാവ്യമായ മഹാഭാരതം ജനിച്ച വ്യാസനാൽ രചിക്കപ്പെട്ട വ്യാസഗുഹയും ഗണേശഗുഹയും വസുധാരയും ലക്ഷ്മിവനവും സഹസ്രധാരയും ചക്രധാരയും താണ്ടി സതോപാന്തിൽ എത്തണം ഇതിലും മനോഹരമായൊരു പ്രകൃതി സൗന്ദര്യത്തെ വർണ്ണിക്കാൻ കണ്ണുകളാലും മനസ്സുകളാലും സാധിക്കില്ല ജയ് ബദ്രി വിശാൽ ✨

  • @iananthu
    @iananthu ชั่วโมงที่ผ่านมา

    Bro! Your presentation style, attention to detail, and honest reviews of people and places are incredible. The way you keep us engaged throughout the video brings me so much happiness and peace. Watching your videos is such a unique and beautiful experience! ❤ Kudos brother

  • @sunithakumari8156
    @sunithakumari8156 5 หลายเดือนก่อน +2

    ബദരീനാഥൻ്റെ മുമ്പിൽ നിന്നുള്ള ഇത്രയും ഭംഗി യുയുള്ള കാഴ്ചക കൾ തന്നതിന് ഒരു പാട് നന്ദി❤❤

  • @govindvaraha833
    @govindvaraha833 5 หลายเดือนก่อน +5

    സുന്ദരമായ കാഴ്ചകൾ അതിലേറെ മതുര്യമുള്ള ഹരിയുടെ ശബ്ദം.......എത്ര സുന്ദരമാണ് ഭാരത ദേശം .....

  • @shahanakk4094
    @shahanakk4094 5 หลายเดือนก่อน +4

    Hai Hari, ellayidathum apakadangalanu. yathra sookshichuvenam. God bless you

  • @Harikrishnan_Analakad
    @Harikrishnan_Analakad 5 หลายเดือนก่อน +2

    Wow, this video is incredible! The amount of effort you put into the production and how you present everything is truly impressive. I can tell you’ve spent much time and energy perfecting this, and it shows. Your attention to detail and the quality of your content are amazing. Thank you for creating such fantastic videos - I always look forward to watching them! Keep up the great work!

  • @lathabalakumar6495
    @lathabalakumar6495 5 หลายเดือนก่อน +3

    Narayana. Thank you 🎉. Badrinath dharsan

  • @anithag8217
    @anithag8217 5 หลายเดือนก่อน +2

    U seem to be so excited Hari.Such positive vibes. Superb narration.Keep it up.👍

  • @smithaatholi4994
    @smithaatholi4994 5 หลายเดือนก่อน +2

    ഹരി.... കൂടുതൽ കാഴ്ച്ചകൾക്കായ് കാത്തിരിക്കുന്നു...

  • @lekhavenugopal8724
    @lekhavenugopal8724 10 วันที่ผ่านมา +1

    God bless you Hari. Hare guruvayoorappa Saranam. Which month you visit …

  • @Rema1965unni
    @Rema1965unni 5 หลายเดือนก่อน

    വളരെ നന്നായിട്ട് അവതരിപ്പിച്ചു.. You are very smart n active 👍🏻 ഇങ്ങനെത്തെ നല്ല കാഴ്ചകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ സന്തോഷം 🙏🏻Stay blessed😍

  • @ammu-kh6rx
    @ammu-kh6rx 5 หลายเดือนก่อน +2

    Your videos are amazing.The content you provide is very knowledgeable at the same time a beautiful visual treat. 😊

  • @parvathyparvathy7608
    @parvathyparvathy7608 11 วันที่ผ่านมา

    ഹരി പോയി കാണാൻ പറ്റാത്ത സഥലം എന്നാൽ ഹരി നന്നായി കാണിച്ചു തന്നു ബഡാരിനാഥനെ സമ്മാര്ച്ചു കൊണ്ട് 🙏🙏🙏🙏

  • @SumaSuma-gx4pr
    @SumaSuma-gx4pr 5 หลายเดือนก่อน +4

    God bless you

  • @p.ssheeja126
    @p.ssheeja126 25 วันที่ผ่านมา

    Beautiful…captive narration❤😊

  • @travelmemmories2482
    @travelmemmories2482 3 หลายเดือนก่อน +1

    ജീവിതത്തിൽ ഏറ്റവും അടിമപ്പെടുത്തിയ ഭൂമി..... ബദരികാശ്രമം.... 🙏🙏🙏🙏

  • @renjithkrishnan1316
    @renjithkrishnan1316 15 วันที่ผ่านมา

    my favourite place alwaysss.Real heaven in earth 🙏🙏🙏🙏🙏jai badrinathhhhhh🙏🙏🙏

  • @santharajagopal546
    @santharajagopal546 5 หลายเดือนก่อน +1

    Thanks a lot Hari❤🎉❤❤

  • @priyamp8974
    @priyamp8974 5 หลายเดือนก่อน +1

    Super..getting so much positive energy while watching your vedios ..stay safe..

  • @sreedevinarendran7296
    @sreedevinarendran7296 4 หลายเดือนก่อน

    Loved your style of narration 😍 can see a lot of effort has been put into building Malayalam vocabulary 🥰 hats off to you 🫶🏼

  • @Changu2018
    @Changu2018 8 วันที่ผ่านมา

    Superb..Superb...

  • @RajaniRaj-m8w
    @RajaniRaj-m8w 4 หลายเดือนก่อน

    അതിമനോഹരം🙏❤️

  • @Mallu_chindhavishayam
    @Mallu_chindhavishayam 5 หลายเดือนก่อน +3

    Hello. I like to say something.. This is my personal opinion your solo videos is far better than couple videos because i feel more contented and interesting to watch your solo but couple videos are a bit boring maybe that is because ur caring and stick together each other but i think i must say this so u can improve your videos

  • @lekshmisnair405
    @lekshmisnair405 5 หลายเดือนก่อน +1

    ഇത്ര തിരക്കില്ലാത്ത അമ്പലം ആദ്യമായി കാണുവാ.. u r really blessed... !!!

  • @alicesunny1023
    @alicesunny1023 5 หลายเดือนก่อน +1

    വായിച്ചറിഞ്ഞ കാര്യങ്ങൾ നേരിൽകാണുമ്പൊൾ..... 👌👌👍

  • @travelmemmories2482
    @travelmemmories2482 3 หลายเดือนก่อน

    2021ൽ അവിടെ മൂന്നു ദിവസം ഭഗവാന്റെ കൂടെ താമസിച്ചു.... അവിടെയൊക്കെ ശാന്തമായി നടന്നു... രാത്രിയിൽ ഉറങ്ങാതെ ഭൂമി തൊട്ടു നിൽക്കുന്ന ചന്ദ്ര ഭാഗവാനെയും നക്ഷത്രങ്ങളെയും നോക്കി ഇരുന്നു.... ജന്മപുണ്യ മാണ് ബദ്രിദർശനം....

  • @sushamaraj4896
    @sushamaraj4896 5 หลายเดือนก่อน

    ചരണപാദുക൦ കാണിച്ചു തന്ന തിനു🙏🙏

  • @photocitydigitalstudio3510
    @photocitydigitalstudio3510 5 หลายเดือนก่อน

    ഇത്രയും നല്ല കാഴ്ച കാണിച്ചു തന്നതിന് നന്ദി.......

  • @sowmyanair3492
    @sowmyanair3492 5 หลายเดือนก่อน +1

    Amazing video.. your introduction about the episode is very nice..such a visual treat.. kudoos to you…be safe and take care of yourself while exploring the nature 🥰

  • @rahulc.s647
    @rahulc.s647 12 วันที่ผ่านมา

    manoharam

  • @nvnair999
    @nvnair999 5 หลายเดือนก่อน

    serikkum.. albhudham..matra, nalla oru flow,, oru sacharam tv kandathu poley, athinum appuram.

  • @mthomas667
    @mthomas667 5 หลายเดือนก่อน +1

    Your video clarity and quality superb

  • @lineypillai7871
    @lineypillai7871 5 หลายเดือนก่อน

    Thank you .

  • @anjalys2506
    @anjalys2506 5 หลายเดือนก่อน +3

    Evdepoyi? videos onnum varunillallo orupad divasamayit!ennum channel l nokkarund puthiya videos vannonu!pettanu puthiya video idu

  • @shylajaraghavan6792
    @shylajaraghavan6792 5 หลายเดือนก่อน +3

    Hare Krishnaaa 🙏🙏🙏♥️

  • @simbu1592
    @simbu1592 5 หลายเดือนก่อน +1

    Beautiful video,Hari

  • @the_singing_bonedoc
    @the_singing_bonedoc 5 หลายเดือนก่อน +2

    Awesome video brother ❤️❤️❤️

  • @azharnoushad9323
    @azharnoushad9323 5 หลายเดือนก่อน +1

    Chettante ee video edukkal okke super ahneto ❤

  • @Bigvibes2723
    @Bigvibes2723 5 หลายเดือนก่อน

    Njan may il poyirunnu badri kedar thunganath

  • @sanjayakumar69
    @sanjayakumar69 5 หลายเดือนก่อน +1

    അതി മനോഹരം......

  • @sreedevirajeev407
    @sreedevirajeev407 5 หลายเดือนก่อน +1

    കുട്ടിക്ക് നല്ല ഭാഗ്യമുണ്ട് ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @mayarajeevan1395
    @mayarajeevan1395 5 หลายเดือนก่อน

    Hi Hari ഇന്നത്തെ വീഡിയോയും super ആയിട്ടുണ്ട് very nice place good 😊

  • @shinemenoth1766
    @shinemenoth1766 5 หลายเดือนก่อน +1

    God With U Bro ❤

  • @rahulc.s647
    @rahulc.s647 12 วันที่ผ่านมา +1

    skip cheyathe kanunna oreoru blog
    njn ee aduthanu videos kondu thudagiyath
    manoharam ennalathe vere onnum parayanila

  • @gourysasikumar3175
    @gourysasikumar3175 5 หลายเดือนก่อน

    You are travelling through very volatile terrain. Be careful.

  • @ANN-hc1xm
    @ANN-hc1xm 5 หลายเดือนก่อน +1

    I just finished darshan in June

  • @sreelininambiarbk3766
    @sreelininambiarbk3766 5 หลายเดือนก่อน +1

    Editing super

  • @sukeshbhaskaran9038
    @sukeshbhaskaran9038 5 หลายเดือนก่อน +1

    Great beautiful congratulations hj best wishes thanks

  • @ഗജകേസരി
    @ഗജകേസരി 15 วันที่ผ่านมา +1

    😍😍😍😍😍😍😍😍😍

  • @amrithak3874
    @amrithak3874 5 หลายเดือนก่อน

    That last image 😍

  • @shantip3761
    @shantip3761 5 หลายเดือนก่อน

    Hari, hope you are safe and back home trichur🙏

  • @StoriesbyDeva
    @StoriesbyDeva 5 หลายเดือนก่อน

    Awesome vlog Hari chetta ❤

  • @suryakiran4781
    @suryakiran4781 5 หลายเดือนก่อน +1

    സൂപ്പർ 👍

  • @aizmuhammedkc4576
    @aizmuhammedkc4576 5 หลายเดือนก่อน +6

    ഞാൻ ഹരിയുടെ vlog മാത്രമേ കാണാറുള്ളു.. 👍

    • @nvnair999
      @nvnair999 5 หลายเดือนก่อน

      xnt hari ... screening

  • @jabirhisham240
    @jabirhisham240 5 หลายเดือนก่อน +1

    22:41 ദൈവത്തിൻ്റെ കാൻവാസ്

  • @ഗജകേസരി
    @ഗജകേസരി 15 วันที่ผ่านมา +1

    ♥️♥️♥️♥️♥️♥️♥️♥️

  • @shimnakaliyath6395
    @shimnakaliyath6395 11 วันที่ผ่านมา

    🙏🙏🙏

  • @k.c.thankappannair5793
    @k.c.thankappannair5793 5 หลายเดือนก่อน

    Congratulations 🎉 another Keralian❤

  • @Anime_boii124
    @Anime_boii124 5 หลายเดือนก่อน +1

    Good🎉🎉🎉

  • @surjithdamodar2066
    @surjithdamodar2066 12 วันที่ผ่านมา

    Jai badrivisal

  • @neerajp9729
    @neerajp9729 5 หลายเดือนก่อน +1

    മലകൾ കാനുമ്പോ ഇപ്പൊ പേടിയാണ്...മനസ്സ് ആകെ മരവിച്ച് ഇരിക്കാണ്.....
    Stay safe all... ❤❤

  • @Smkku-h2q
    @Smkku-h2q 5 หลายเดือนก่อน +6

    താങ്കളുടെ വീഡിയോ കാണുന്നത് ഇപ്പോ നിർബണ്ഡാ❤

    • @vipinvenu4286
      @vipinvenu4286 5 หลายเดือนก่อน

      എനിക്കും 😄

  • @vishnuv2553
    @vishnuv2553 5 หลายเดือนก่อน +1

    Bro, how is the weather there? Planning to come there August 2nd week

    • @SiyadSain-ou5np
      @SiyadSain-ou5np 5 หลายเดือนก่อน

      Backpacking trip?

    • @TinPinStories
      @TinPinStories  5 หลายเดือนก่อน

      Njaan avidunnu erangi. Mazhyanu nne kettathu

    • @vishnuv2553
      @vishnuv2553 5 หลายเดือนก่อน

      @@SiyadSain-ou5np yep bro

    • @SiyadSain-ou5np
      @SiyadSain-ou5np 5 หลายเดือนก่อน

      @@vishnuv2553 nice njnum nxt week erangum.. backpacking aanu. Destination onnum plan chaithilla, Delhi first reach aakanam

    • @vishnuv2553
      @vishnuv2553 5 หลายเดือนก่อน

      @@SiyadSain-ou5np njanum next weekend irangum. To Valley of flowers👍

  • @shobanamohanan7917
    @shobanamohanan7917 5 หลายเดือนก่อน

    🙏🙏🙏ജയ് ബദരി വിശാൽ

  • @lunaticmaster9161
    @lunaticmaster9161 5 หลายเดือนก่อน

    hari bro , hope ur fin, new videos poratte

  • @jincessmedia
    @jincessmedia 5 หลายเดือนก่อน

    .Really appreciate your effort... you get best result.... God bless you❤ Jincess

  • @nikhilbhagyan359
    @nikhilbhagyan359 5 หลายเดือนก่อน

    Excellent bro
    ❤ from thrissur

  • @anithajayan1162
    @anithajayan1162 5 หลายเดือนก่อน

    How is lekshmi iam a big fan of you people mone.god bless you ❤❤❤

  • @elankom
    @elankom 5 หลายเดือนก่อน +1

  • @rajanramana9119
    @rajanramana9119 5 หลายเดือนก่อน

    Thank you.....

  • @swethajungkook9935
    @swethajungkook9935 5 หลายเดือนก่อน

    🙏🏼🙏🏼🙏🏼

  • @Ingodsowncountry
    @Ingodsowncountry 5 หลายเดือนก่อน

    വക്രതുണ്ഡ മഹാകായ...
    സൂര്യകോടി സമപ്രഭ...
    നിര്‍വിഘ്നം കുരുമേ ദേവ..
    സര്‍വ്വ കാര്യേഷു സര്‍വ്വഥാ …
    ഗണേശ ദ്വാദശ മന്ത്രം:
    ഓം വക്രതുണ്ഡായ നമ:
    ഓം ഏകദന്തായ നമ:
    ഓം കൃഷ്ണപിംഗാക്ഷായ നമ:
    ഓം ഗജവക്ത്രായ നമ:
    ഓം ലംബോധരായ നമ:
    ഓം വികടായ നമ:
    ഓം വിഘ്നരാജായ നമ:
    ഓം ധ്രൂമ്രവര്‍ണ്ണായ നമ:
    ഓം ഫാലചന്ദ്രായ നമ:
    ഓം വിനായകായ നമ:
    ഓം ഗണപതയേ നമ:
    ഓം ഗജാനനായ നമ:
    ഓം ഗം ഗണപതയേ നമഃ

  • @shyleshkumar6155
    @shyleshkumar6155 5 หลายเดือนก่อน

    Payyannur, ചെറുതാഴം വാരണക്കോട്ട് ഇല്ലത്ത് അമർനാഥ് നമ്പൂതിരി പുതിയ റാവൽജി - Jullly 14 മുതൽ

  • @nigalmadasheri1978
    @nigalmadasheri1978 5 หลายเดือนก่อน +1

    ഇതെന്താ തിരക്കില്ലാത്തത്? അത്ഭുതം.. പൊതുവേ ഭയങ്കര തിരക്കാണല്ലോ ഉണ്ടാകൂക .

  • @Rajan-sd5oe
    @Rajan-sd5oe 5 หลายเดือนก่อน +9

    മനസ്സോടെയല്ലെങ്കിലും, ഒന്ന് അത് അനുഭവിക്കണം എന്ന് കരുതി, ഞാനും ബദരിയിലെ തപതക്കുണ്ടിൽ ഏതാനും വർഷം മുൻപ് കുളിച്ചിരുന്നു! പിന്നെ മഞ്ഞ കൊക്കൻ കാക്കയും ഇന്നും എന്റെ ഫോണിൽ ഉണ്ട്.പിന്നെ ഒരു വിഗ്രഹത്തിന്റെ പേരിൽ തച്ചുടക്കപ്പെട്ട ബാബിരി മസ് ജിദിൽ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന വിവാദ വിഗ്രഹം അയോദ്ധ്യയിലെ പുതിയ രാമക്ഷേത്രത്തിൽ സ്ഥാപിക്കാതെ,ഇന്ന് എവിടെയാണ് എന്ന് പോലും അറിയാത്ത അവസ്ഥയിൽ ഉള്ളപ്പോൾ,ആദിശങ്കരൻ പ്രതിഷ്ടിച്ച വിഗ്രഹം ഇന്നും ബദരിയിൽ ഉണ്ട് എന്നത് അത്ഭുദമുളവാക്കുന്നു! എന്തൊക്കെയായാലും ഹിമാലയത്തിന്റെ വശ്യ ഭംഗി നമ്മെ പിന്നെയും പിന്നെയും അങ്ങോട്ട്‌ മാടിവിളിക്കും തീർച്ച!

    • @indiamusing9474
      @indiamusing9474 5 หลายเดือนก่อน +3

      അയോദ്ധ്യയിലെ പഴയ വിഗ്രഹം പുതിയ ശ്രീകോവിലിൽത്തന്നെയുണ്ട്. അറിയില്ലെങ്കിൽ ഇവിടെ വന്ന് വിഡ്ഢിത്തം വിളമ്പരുത്. പിന്നെ അളിഞ്ഞ രാഷ്ട്രീയവും.

    • @Shaji093
      @Shaji093 15 วันที่ผ่านมา +1

      അതിൻ്റെ ഇടയിൽ കൂടെ ബാപറി കൊണ്ട് കയറ്റി കോയ 😂😂

    • @Rajan-sd5oe
      @Rajan-sd5oe 15 วันที่ผ่านมา

      @Shaji093 സത്യത്തിന്റെ മുഖം പലപ്പോഴും വികൃതമാണ് ഷാജി!😄😄😄😄😄

  • @prameelavamadevan9501
    @prameelavamadevan9501 5 หลายเดือนก่อน +1

    Super video

  • @ppsujan
    @ppsujan 5 หลายเดือนก่อน +1

    Very Good

  • @tastentraveller9815
    @tastentraveller9815 5 หลายเดือนก่อน

    Are you safe?

  • @BeVlogers
    @BeVlogers 5 หลายเดือนก่อน +1

    ❤🎉 nice informations..🎉

  • @cmhhuyshuhghiihail5156
    @cmhhuyshuhghiihail5156 5 หลายเดือนก่อน

    Super harri super

  • @ambilymohammed8971
    @ambilymohammed8971 5 หลายเดือนก่อน +1

    Hi.. Hari

  • @DarsanlalJangara-j2s
    @DarsanlalJangara-j2s 24 วันที่ผ่านมา

    Snow remove cheytatinu shesham ulla avasthayanu athu .

  • @LalithaVijayan1957
    @LalithaVijayan1957 5 หลายเดือนก่อน

    Super video ❤❤❤😊

  • @rkentertainment65
    @rkentertainment65 5 หลายเดือนก่อน

    Super vlog🎉🎉🎉

  • @anilpadmavilasam8453
    @anilpadmavilasam8453 5 หลายเดือนก่อน +1

    സതോപന്ത് താടാകത്തിലേക്ക് പോകുമോ

    • @TinPinStories
      @TinPinStories  5 หลายเดือนก่อน

      Athu vare nadakum ulla aarogyam illarnnu 😁

  • @MallikaPv-m6h
    @MallikaPv-m6h 5 หลายเดือนก่อน +1

    👍👍👍

  • @nishanthsijinishanthsiji3909
    @nishanthsijinishanthsiji3909 5 หลายเดือนก่อน +2

    മണികർണിക പോകുമോ

  • @happybakala1356
    @happybakala1356 5 หลายเดือนก่อน +1

    Hi hari

  • @manilalcs4914
    @manilalcs4914 5 หลายเดือนก่อน

    അപാർ വൈബ്🎉

  • @pramodr3258
    @pramodr3258 5 หลายเดือนก่อน +2

    ബദരീ ക്ഷേത്രത്തിൻ്റെ കവാടത്തിനു മുമ്പിൽ ഉള്ള ശംഖ് തിരുവിതാംകൂറിൻ്റെ സിമ്പൽ ആണോ ?

  • @johnsonsouza4114
    @johnsonsouza4114 5 หลายเดือนก่อน

    Beauty......

  • @Kennyg62464
    @Kennyg62464 5 หลายเดือนก่อน +1

    ❤❤❤💯💯👌✌👍🙏🙏💐💐🌹🌹🌷🌷🌷🌷

  • @meenakshyvkumar8460
    @meenakshyvkumar8460 6 วันที่ผ่านมา

    Badrinath alluarjun movieyil matre njn knditullu...

  • @arunvalsan6614
    @arunvalsan6614 5 หลายเดือนก่อน +1

    Nice video uncle ji 😂❤

  • @naduvam
    @naduvam 5 หลายเดือนก่อน +1

    bro if u can then go to vasuki tal

  • @FamilyBazaar-rk8gu
    @FamilyBazaar-rk8gu 5 หลายเดือนก่อน

    I am your new friend😀

  • @varghesevadakan6652
    @varghesevadakan6652 5 หลายเดือนก่อน

    Hari trust you are safe.
    Please give us update immediately