വളരെ അർത്ഥവത്തായ സെഷൻ. കവിതക്ക് പാരമ്പര്യം,para എന്നാണോ എന്നതിൽ വളരെ ഹൃദ്യമായി അവതരിപ്പിക്കപ്പെട്ടു. നമ്മൾ ജീവിക്കുന്ന ചുറ്റുപാടും സാഹചര്യവും എല്ലാ സാഹിത്യ സൃഷ്ടികളിലും കടന്നു കൂടും സംശയമില്ല. Parambaryathe ഒരിക്കലും മുഴുവനായും അവസാനിപ്പിക്കാൻ പറ്റില്ലെന്നതാണ്. കവിത vrathathil കേൾക്കാനും ആസ്വദിക്കാനും ഇമ്പവും ആസ്വാദന kshamadayum തോന്നിയിട്ടുണ്ട്. Vrathil അല്ലാത്തത് ആശയ സമ്പുഷ്ടം ആണെങ്കിലും അത് കൂടുതലും കവിയിൽ ഒതുങ്ങി നിൽക്കുന്നു. എല്ലാ ഭാവുകങ്ങളും..
എന്തുകൊണ്ടാണ് പാരമ്പര്യ തിൽ എന്തോ ഉണ്ട് എന്ന വിധിയോട്, തങ്ങൾ ആയിരിക്കുന്നത് മറ്റൊരു കാലഘട്ടത്തിൽ ആയതിനാൽ അവിടെ നിന്നുകൊണ്ട് അറിവിലോ, കഴിഞ്ഞ കാലഘട്ടത്തോടുള്ള അഭിനിവേശ തോടെയോ സമീപിക്കുന്നത്.? അധികാര ചുവയെ എങ്ങനെ ഇവർ വേർത്തിരികും?
വളരെ അർത്ഥവത്തായ സെഷൻ. കവിതക്ക് പാരമ്പര്യം,para എന്നാണോ എന്നതിൽ വളരെ ഹൃദ്യമായി അവതരിപ്പിക്കപ്പെട്ടു.
നമ്മൾ ജീവിക്കുന്ന ചുറ്റുപാടും സാഹചര്യവും എല്ലാ സാഹിത്യ സൃഷ്ടികളിലും കടന്നു കൂടും സംശയമില്ല. Parambaryathe ഒരിക്കലും മുഴുവനായും അവസാനിപ്പിക്കാൻ പറ്റില്ലെന്നതാണ്.
കവിത vrathathil കേൾക്കാനും ആസ്വദിക്കാനും ഇമ്പവും ആസ്വാദന kshamadayum തോന്നിയിട്ടുണ്ട്. Vrathil അല്ലാത്തത് ആശയ സമ്പുഷ്ടം ആണെങ്കിലും അത് കൂടുതലും കവിയിൽ ഒതുങ്ങി നിൽക്കുന്നു.
എല്ലാ ഭാവുകങ്ങളും..
പ്രഭാ വർമ്മക്ക് ഉത്തമമായ മറുപടി ആയിരുന്നു ലീലാകൃഷ്ണൻ മാഷ് കൊടുത്തത്. ശ്രീ പ്രഭാ വർമ്മ അത് മനസ്സിലാക്കും വിലയിരുത്തും എന്ന് കരുതട്ടെ.
Atmaavilum sathyathilum aaraadhikkunnathaanu yadhaartha paramparyom ethumathathilaayaalum
Kavikalkku kaviyaaya jagadeeswaran thanne kaivellayil kurichuvechathaanu ellaa kavithakalum
പാരമ്പര്യത്തിൽ നിങ്ങള് എങ്ങനെ ദളിത് വ്യക്തിത്വം അടയാളപ്പെടുത്തും?
എന്തുകൊണ്ടാണ് പാരമ്പര്യ തിൽ എന്തോ ഉണ്ട് എന്ന വിധിയോട്, തങ്ങൾ ആയിരിക്കുന്നത് മറ്റൊരു കാലഘട്ടത്തിൽ ആയതിനാൽ അവിടെ നിന്നുകൊണ്ട് അറിവിലോ, കഴിഞ്ഞ കാലഘട്ടത്തോടുള്ള അഭിനിവേശ തോടെയോ സമീപിക്കുന്നത്.? അധികാര ചുവയെ എങ്ങനെ ഇവർ വേർത്തിരികും?