'പൈസ വരുമ്പോ പല സ്വഭാവം വരും, അങ്ങനെ പോകാണ്ടിരിക്കുക'; കഴിഞ്ഞ ഓണം ബമ്പർ ജേതാവ് പറയുന്നു

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • കഴിഞ്ഞ വർഷം തിരുവോണം ബമ്പർ അടിച്ച ജയപാലൻ ഇന്നും ഓട്ടോ ഓടിച്ചു ജീവിക്കുകയാണ്. പുതിയ ഭാഗ്യശാലി ആരായാലും തുടക്കത്തിലേ പണം മുഴുവൻ ചെലവാക്കരുതെന്നാണ് ഇദ്ദേഹത്തിന് പറയാനുള്ളത്. വരവ് ചെലവു കണക്കുകൾ കൃത്യമായി മനസിലാക്കി വേണം പണം ചെലവഴിക്കാനെന്നും ജയപാലൻ
    #KeralaLottery #OnamBumper #OnamBumperResultToday .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 243

  • @sheenaabraham6319
    @sheenaabraham6319 ปีที่แล้ว +361

    നല്ല വിവരം ഉള്ള മനുഷ്യൻ 👍🏿😊👍🏿

    • @muhammadashiqpt397
      @muhammadashiqpt397 ปีที่แล้ว +7

      നല്ല ഉയരവും ഉണ്ട്..

    • @fathzz5067
      @fathzz5067 ปีที่แล้ว +2

      @@muhammadashiqpt397 😀😀

  • @chandansvlog7231
    @chandansvlog7231 ปีที่แล้ว +27

    ആദ്യം ആയിട്ടാണ് വിവരം ഉള്ള ഒരു മനുഷ്യന് ലോട്ടറി അടിക്കുന്നത് 🔥

  • @Sandoskumep
    @Sandoskumep ปีที่แล้ว +82

    പൈസ കൈയിൽ വരുമ്പോൾ സ്നേഹം പ്രകടിപ്പിച്ചു ഒരുപാട് പേര് വരും..അത്തരം ആൾക്കാരെ പരമാവധി ഒഴിവാക്കുക.. ഈ ചേട്ടൻ നല്ല വിവരം ഉള്ള മനുഷ്യൻ ആണ്. ഇദ്ദേഹത്തിന് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @kamaleshappu5471
      @kamaleshappu5471 ปีที่แล้ว +2

      ശരിയ..👏.💯👏ഇദ്ദേഹത്തിന് നല്ലത് വർട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @user-nh3oj3ss4d
    @user-nh3oj3ss4d ปีที่แล้ว +351

    ലോട്ടറിഅടിക്കുന്നവരുടെ പേർസണൽ ഡീറ്റെയിൽസ് ഒക്കെ പബ്ലിക് ആകുന്നത് നിർത്തണം ആദ്യം അല്ലെങ്കിൽ ബ്ലർ ആയി കൊടുക്കണം ഇല്ലെങ്കിൽ ഒരുപാട് പേര് വീടിന്റെ വാതിക്കൽ വന്നു നിറയും 🙏

    • @umarcherooth4140
      @umarcherooth4140 ปีที่แล้ว +1

      അവർക്ക് കുഴപ്പമില്ലങ്കിൽ പിന്നെന്ത്

    • @hera1711
      @hera1711 ปีที่แล้ว +12

      ശരിയാണ്. അവരുടെ ജീവനു തന്നെ ഭീക്ഷണി ആവും അത്.

  • @ktkheaven4639
    @ktkheaven4639 ปีที่แล้ว +45

    അതാണ്... വിവേകമുള്ള ചേട്ടൻ... 👍👍👍👍👍👍👍👍👍👍👍

  • @sinoj609
    @sinoj609 ปีที่แล้ว +69

    ഇരന്നു വാങ്ങുക അതാണ് മനുഷ്യരുടെ സ്വഭാവം.

    • @gafoorpeecee
      @gafoorpeecee ปีที่แล้ว +2

      വാൽ കഷ്ണം:കൊടുത്തില്ലെങ്കിൽ തെറി വിളിക്കുക

  • @vayalvisualmedia5195
    @vayalvisualmedia5195 ปีที่แล้ว +35

    ഏഴ് കോടി 44 ലക്ഷം രൂപ കിട്ടിയതിന് ശേഷം ഈ പാവം മനുഷ്യൻ കോട്ടും സ്യൂട്ടും ടൈയും ഒക്കെ ആയി ഇരിക്കുമെന്നാണ് മൈക്ക് ഗേൾ ഉദ്ദേശിച്ചത്

    • @merlinmerlin2331
      @merlinmerlin2331 ปีที่แล้ว

      കമന്റ് ഇട്ടത് ചില ആളുകൾ അതാണ് ഉദ്ദേശിക്കുന്നത് അങ്ങനെ നടക്കണമെന്ന്

  • @bineeshaudayamnathrababu9456
    @bineeshaudayamnathrababu9456 ปีที่แล้ว +188

    ലോട്ടറി അടിച്ചാൽ ആ വ്യക്തിയുടെ details hide ചെയ്തു വെക്കുക അപ്പൊ പിന്നെ ഒരുത്തനും തപ്പി ചെല്ലുല്ല.......... ആ പൈസ അവർക്ക് മാത്രം അവകാശം ഉള്ളത് അല്ലേ?????
    മീഡിയസ് കൊറച്ചു privacy ഇത്രേം കാര്യങ്ങളിൽ അവർക്ക് കൊടുക്കണം

    • @jyothi5563
      @jyothi5563 ปีที่แล้ว +5

      അതു ശെരി തന്നെ. പക്ഷേ ഇത് ആർക്കെങ്കിലും കിട്ടുന്നുണ്ടോ എന്ന സുതാര്യത ഉണ്ടാവില്ലല്ലോ

    • @bineeshaudayamnathrababu9456
      @bineeshaudayamnathrababu9456 ปีที่แล้ว +6

      @@jyothi5563 അയാളുടെ സ്വദേശം
      വീട്, തൊഴിൽ, പേര് ഇതൊക്കെ കഴിവതും hide ചെയ്യണം......

    • @mrvoice7402
      @mrvoice7402 ปีที่แล้ว +5

      @@jyothi5563 aa സുതാര്യത അവരുടെ സ്വസ്ഥത നഷ്ടപ്പെടുത്തരുത്......

  • @vishnuNandakumar1
    @vishnuNandakumar1 ปีที่แล้ว +200

    ഏറ്റവും വലിയ ശല്യം നാട്ടുകാർ ആണ്

    • @ollathuparanjal7803
      @ollathuparanjal7803 ปีที่แล้ว +3

      Nammal adwanich undakkiyathonnumallallo full amount kurach nattukarkk koodi kodukkallo avarude koode adwanathinte bhalamalle.

    • @Ragnar655
      @Ragnar655 ปีที่แล้ว +4

      Sathyam💯

    • @ashash2458
      @ashash2458 ปีที่แล้ว +33

      @@ollathuparanjal7803 angane koduthondirunna avasasanm nammal moonjum

    • @user-nh3oj3ss4d
      @user-nh3oj3ss4d ปีที่แล้ว

      @@ollathuparanjal7803 അതിന്റെ ഒരു ആവശ്യം ഇല്ല share ഇട്ട് എടുക്കാൻ നാട്ടുകാർ ഇല്ലലോ പുള്ളി ഒറ്റക്ക് അല്ലെ എടുത്തത് അപ്പൊ ആ പൈസ മുഴുവൻ കാശ് കൊടുത്തു ടിക്കറ്റ് വാങ്ങിയആളുടെ ആണ്

    • @vijayaraghavancr7634
      @vijayaraghavancr7634 ปีที่แล้ว +21

      ബന്ധുക്കൾ ആണ് ഏറ്റവും വലിയ ശല്യം

  • @shebaabraham687
    @shebaabraham687 ปีที่แล้ว +127

    ഒരുവർഷത്തിനുശേഷം പലിശ കിട്ടിക്കഴിയുമ്പോൾ ആ പലിശ എടുത്ത് മറ്റുള്ളവരെ സഹായിക്കുക സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കുക അപ്പോൾ മുതൽ അവിടെ കിടക്കുകയും ചെയ്യും അതാണ് എന്റെ അഭിപ്രായം സൂക്ഷിച്ച് കൈകാര്യം ചെയ്യുക

    • @kuttieees3870
      @kuttieees3870 ปีที่แล้ว +5

      Yes

    • @thereckon3592
      @thereckon3592 ปีที่แล้ว +6

      FD would rarely best inflation but it's safe. Gilt funds could be better imo or any other similarly safe debt funds if you're conservative.

  • @bonysmedia2126
    @bonysmedia2126 ปีที่แล้ว +30

    പണം വന്നതോടെ ഭീഷണിയായി, ശത്രുക്കളായി.... പണം കൂടിയപ്പോൾ സമാധാനം കുറഞ്ഞു

  • @anudevi4033
    @anudevi4033 ปีที่แล้ว +201

    പൈസ എന്ത് ചെയ്തു എന്ന് നിനക്ക് എത്രവട്ടം ചോദിച്ചിട്ടും മതിയാകുന്നില്ലല്ലോ... അത് അയാൾക്ക് ഇഷ്ടമുള്ളതുപോലെ ചെയ്തോളും... അങ്ങേർക്ക് ലോട്ടറിയിച്ചിട്ടുള്ള കാര്യം നാട്ടുകാരെ നിങ്ങൾ വാർത്താ ചാനലുകൾ ഇടക്കിടക്ക് അറിയിക്കേണ്ട ആവശ്യമില്ല... പൈസ എന്ത് ചെയ്തു പോലും..അയാളുടെ മാത്രം പൈസ അത് എന്തു ചെയ്തു എന്നത് അയാൾ മാത്രമറിയേണ്ട കാര്യമാണ്... ഇതുപോലെ സ്വത്തിനും ജീവനും അപകടം ഉണ്ടാകാൻ സാധ്യതയുള്ള തരത്തിൽ ഇടക്ക് വന്ന് ശല്യപ്പെടുത്തവർക്കെതിരെ പരാതി കൊടുക്കണം... വാർത്തയുണ്ടാക്കാൻ വന്നിരിക്കുന്നു....

  • @news84malayalam79
    @news84malayalam79 ปีที่แล้ว +18

    മിടുക്കൻ ആണ്.സംസാരം സൂപ്പർ 💯

  • @harikrishnankg77
    @harikrishnankg77 ปีที่แล้ว +4

    സഹായം ചോദിച്ചു വരുന്നവരിൽ വിവിധ സംഘടനകളും, അസോസിയേഷൻകാരും മുൻപിൽ ഉണ്ടാവും.

  • @malusworld8478
    @malusworld8478 ปีที่แล้ว +4

    Nalla oru vekthi.
    samsaaram kelkkumpol thanne manasilaavum ahankaaramilla,nalla vinayam .Nalla vekthithvam.

  • @shabeerbooto8388
    @shabeerbooto8388 ปีที่แล้ว +20

    എല്ലാവർക്കും സർവ ഐശ്വര്യവും സമൃദ്ധിയും സമാധാനവും നൽകുന്ന ദൈവത്തെ സാമ്പത്തികമായി സഹായിക്കാൻ അങ്ങേര് ഇത്രയും വലിയ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളാണോ.?

  • @aravinds6700
    @aravinds6700 ปีที่แล้ว +6

    ഫണ്ട്‌ വരുമെന്ന് ചേട്ടൻ പറഞ്ഞു.... ഫണ്ട്‌ വന്നു 😀

  • @jisha6376
    @jisha6376 ปีที่แล้ว +18

    നല്ല മനുഷ്യൻ 🙏

  • @kvsubairkaruppamveetil1757
    @kvsubairkaruppamveetil1757 ปีที่แล้ว +17

    ലോട്ടറി അടിക്കുംവരെ താങ്കളെ ആര്‍ക്കും വേണ്ടായിരുന്നു ഇപ്പൊ താങ്കളെ കാണുന്ന വര്‍ മുഴുവനും കഷ്ട പാട്കാരാവും ലോട്ടറി പൈസ തന്നെശരിയല്ലഎന്ന്പറഞവര്‍പോലും സഹായം ചോദിക്കും കൊടുത്തില്ലെങ്കില്‍ ശത്രു വാകും അയാള്‍ക്ക് ഇഷ്ടം ഉണ്ടെങ്കില്‍ അല്ലെ സഹായിക്കുന്നത്.അങിനെ ചെയ്യണമെന്ന് നിയമം ഒന്നും ഇല്ലല്ലൊ ഈ നാട്ടില്‍ .വല്ലാത്ത ജാതി മനുഷ്യര്‍തന്നെ.

  • @trucklovermallus9718
    @trucklovermallus9718 ปีที่แล้ว +16

    ഡ്രൈവർ ഡാ 💪🏼ഞങ്ങൾ അങ്ങനെ അണ് മരണം വരെ ആ പണി എടുക്കാൻ അഗ്രഹിക്കും

  • @thomasjoseph5945
    @thomasjoseph5945 ปีที่แล้ว +3

    പണ്ടൊരാൾ ലോട്ടറിയടിച്ചിട്ട് തീയേറ്ററിൽ ഒറ്റയ്ക്ക് സിനിമ കണ്ടതൊക്കെ ഓർക്കുന്നു. ഇത്രയും പണം വരുമ്പോൾ എന്തു ചെയ്യണമെന്നറിയാതെ മറ്റുള്ളവർ പറയുന്നതു കേട്ട് എല്ലാം ചെലവാക്കിത്തീർത്ത് നശിച്ചു പോയവരുടെ കഥ ധാരാളമുണ്ട്.

  • @sansarsansar1187
    @sansarsansar1187 ปีที่แล้ว +36

    ദൈവത്തിന് എന്തിനാണ് പൈസ പൈസയുടെ ആവശ്യം മനുഷ്യനല്ലേ,,, 😭

  • @ammuammuse4752
    @ammuammuse4752 ปีที่แล้ว +33

    നാട്ടുക്കാരോട് poy പണിനോക്കാൻ പറയ്.. ബുദ്ധിമുട്ടു സമയങ്ങളിൽ ഇവരുടെ കണ്ണൊന്നും തുറക്കില്ല ലോട്ടറി അടിച്ചെന്ന് അറിഞ്ഞ കണ്ണ് തുറക്കും.. കഷ്ട്ടം.

  • @entertainment9333
    @entertainment9333 ปีที่แล้ว +8

    ശരി ഞാൻ അങ്ങനെ ചെയ്യാം... 👍

  • @subishn.p9473
    @subishn.p9473 ปีที่แล้ว +49

    എന്തായാലും ഈ ലോട്ടറി അടിച്ച ആൾ രക്ഷപ്പെട്ടു. ഇയാൾക്ക് അത് കണ്ട്രോള് ചെയ്യാൻ അറിയും

  • @sulaikhatdy7976
    @sulaikhatdy7976 ปีที่แล้ว +1

    സാരമില്ല ചേട്ടാ,, അസൂയ കൊണ്ട മിണ്ടാതെ, അതാണ്‌ ലോകം

  • @Fein811
    @Fein811 ปีที่แล้ว +16

    Matured way of speaking ❤️

  • @gireeshsankunny1765
    @gireeshsankunny1765 ปีที่แล้ว +7

    എന്ത് ചെയ്തു എന്നു ചോദിക്കാൻ എന്ത് അധികാരം. ആ ചേട്ടന് ഇഷ്ടമുള്ളത് ചെയ്യട്ടെ.
    കേരള gov: കാശ് കൊടുക്കില്ല എന്ന് വരുത്തി തീർക്കാൻ ഉള്ള ചോദ്യം വരെ ഉണ്ടായി.

  • @shameemali9046
    @shameemali9046 ปีที่แล้ว +34

    ലോട്ടറി അടിച്ചാൽ പിന്നെ ഒന്നും നോക്കണ്ട 🏃🏃🏃🏃 ഇല്ലെൽ നാട്ടുക്കാരു ഇട്ട് ഓടിക്കും😀😂😂

  • @Swargarajyam
    @Swargarajyam ปีที่แล้ว +13

    ചേട്ടൻ സൂപ്പർ ❤‍🔥❤‍🔥❤‍🔥

  • @vazhipokka
    @vazhipokka ปีที่แล้ว +9

    അല്ലെങ്കിലും കയ്യിൽ കാശ് ഉണ്ടാകുമ്പോ നമുക്ക് ചുറ്റുമുള്ള ആളുകൾക്ക് അതുവരെ ഇല്ലാത്ത ദാരിദ്ര്യം ആയിരിക്കും പൈസ മുഴുവൻ തീർന്നു കഴിയുമ്പോഴേ ആ ദാരിദ്ര്യം തീരു...

  • @Parayatte-e7f
    @Parayatte-e7f ปีที่แล้ว

    VERY GOOD. BOOMIYIL ORACHU NINNU MANUSHYANAYI JEEVIKUNA VIKTHI.

  • @muhammadashiqpt397
    @muhammadashiqpt397 ปีที่แล้ว +47

    കണ്ടോടാ..35 ദിവസം കൊണ്ട് ക്യാഷ് കിട്ടി..
    എന്നിട്ട് എല്ലാവരും പറയുന്നു ക്യാഷ് കിട്ടിയില്ലെന്ന്.(ലോട്ടറി അടിച്ചാൽ ക്യാഷ് കിട്ടില്ലെന്ന്)

    • @josephjoseph4749
      @josephjoseph4749 ปีที่แล้ว +2

      എന്തിനുo ഏതിനും മോശമായിരാഷ്ടിയം പറയുന്ന തരത്തിലേക്കു എത്തിക്കും (muhanmmad Ashiq )
      അതു മനുഷ്യന്റെ ഒരു ശൈലിയായി എന്തു ചെയ്യും.

    • @user-nl7dp7ey7e
      @user-nl7dp7ey7e ปีที่แล้ว

      ബ്രോ ചിലർക്ക് ഇപ്പോഴും പൈസ കിട്ടിയില്ല എന്നും പറയുണ്ട്

  • @muhammedparamba
    @muhammedparamba ปีที่แล้ว +4

    😎ആൾക്കാരെ സഹായിക്കണം 🥰

  • @haifahifa55
    @haifahifa55 ปีที่แล้ว +13

    Nalloru manushyan
    He deserv more❤

  • @akshayviswanath4317
    @akshayviswanath4317 ปีที่แล้ว

    ശേരിയാണ് Personal ഫിനാൻസും Behaviour ഫിനാൻസും ആണ് യഥാർത്ഥത്തിൽ നമ്മളെ സമ്പന്നക്കുന്നത്.

  • @arstudio3454
    @arstudio3454 ปีที่แล้ว +55

    കോടികൾ പിരിച്ചെടുത്ത്, അതിന്റെ കാൽ, ഭാഗം, സമ്മാനം കൊടുക്കുന്നു,പകൽ, കൊള്ള ആണിത്, തമിഴ് നാട്ടിൽ എന്നോ, ലോട്ടറി, നിർത്തി, പാവപെട്ട ആളുകളുടെ ഓരോ, വിയർപ്പും, ഉണ്ട്,ഈ, കോടി കളിൽ

    • @eternal_fan_cuz_she_good
      @eternal_fan_cuz_she_good ปีที่แล้ว +8

      Ninak venal eduthal mathi
      Arelum nitabndicho

    • @GGOMGBlog
      @GGOMGBlog ปีที่แล้ว +17

      പിന്നെ വെറുതെ ആരെങ്കിലും ലോട്ടറി നടത്തുമോ? ഒരുപാട് പേർക്ക് തൊഴിൽ സർക്കാരിന് ലാഭം ഇത് തന്നെയാണ് ലക്ഷ്യം...

    • @vinodkonchath4923
      @vinodkonchath4923 ปีที่แล้ว +6

      ലോട്ടറി കാരണം നശിച്ചുകൊണ്ടിരിക്കുന്ന ഒരുപാട് കുടുംബങ്ങൾ ഉണ്ട് ചിലർക്കു ലോട്ടറീ ഒരു ലഹരിയാണ് പാവം കൂലിപ്പണിക്കാർ കിട്ടുന്നതിൽ പാതി ലോട്ടറീ എടുത്ത്‌ കളയുന്നഎത്രയോ പേരുണ്ട്

    • @sebinandrews1610
      @sebinandrews1610 ปีที่แล้ว +2

      @@vinodkonchath4923 അതുകൊണ്ട് ജീവിക്കുന്നവരും ഉണ്ടെടോ

    • @vinodkonchath4923
      @vinodkonchath4923 ปีที่แล้ว

      @@sebinandrews1610 അതുകൊണ്ട് ജീവിക്കുന്നവരെക്കാൾ കൂടുതൽ കുടുംബത്തിൽ ചിലവാക്കേണ്ട പണം ലോട്ടറിയെടുത്ത് നശിക്കുന്നവരാണ്

  • @anjubijith2086
    @anjubijith2086 ปีที่แล้ว +5

    പണം വിനയോജിക്കാൻ അറിയാവുന്ന ആൾക്ക് തന്നെ കിട്ടി...

  • @anusree9384
    @anusree9384 ปีที่แล้ว +31

    ഈ പ്രാവിശ്യം അടികുഞ്ഞവന്റെ details engilum private aaki sookshikkukka

  • @shafi.muhammed
    @shafi.muhammed ปีที่แล้ว +3

    ലാൽ ബഹദൂർ ശാസ്ത്രി സിനിമ കണ്ടിട്ട് വരുന്നവർ ഉണ്ടോ😂😂, സൂര്യ ടിവിയില് ഉണ്ടായിരുന്നു ,

  • @DrakLifeX
    @DrakLifeX ปีที่แล้ว

    Panam varum varumpol nammude jeevithaa reethiyum marum
    Ayinu ?
    Aayalude ishtam ayal engane jeevikkanamennu

  • @mavlog786
    @mavlog786 ปีที่แล้ว +1

    Nalla manushyan keep it up❣️❣️

  • @kingraja14
    @kingraja14 ปีที่แล้ว

    Congrats sir🎉🎉🎉💐💐💐

  • @mrvoice7402
    @mrvoice7402 ปีที่แล้ว +28

    നിങ്ങളാണ് ഇവരെ ഇങ്ങനെ ആക്കുന്നത്....just stop prodcasting winners personal details.....

  • @fathimariyana926
    @fathimariyana926 ปีที่แล้ว +13

    ഈ നികുതി വീണ്ടും വാങ്ങിക്കുന്നത് ശരിയാണോ 40 ശതമാനവും നികുതി ഈടാക്കും പിന്നെ വീണ്ടും നികുതി അടയ്ക്കണം

    • @sajsidhartha
      @sajsidhartha ปีที่แล้ว

      അതു intelligent ആയി invest ചെയ്യാൻ അറിയണം അല്ലേൽ tax കൊല്ലാകൊല്ലം കൊടുത്തു മുടിയും.

  • @Foxtrot_India
    @Foxtrot_India ปีที่แล้ว +4

    2:35 പിന്നേ എടുത്തില്ലെങ്കിൽ പിണറായി പിണങ്ങും 😁

  • @thereckon3592
    @thereckon3592 ปีที่แล้ว +9

    *നിങ്ങൾക്ക് ലോട്ടറി അടിച്ചാലും ഇല്ലെങ്കിലും വരുമാനം ഉണ്ടെങ്കിൽ പ്രത്യേകിച്ചും ചെറിയ പ്രായത്തിൽ (20+) വരുമാനം ഉണ്ടെങ്കിൽ അത് ഇൻവെസ്റ്റ് ചെയ്യണം ഇല്ലെങ്കിൽ ഒരു കാലത്ത് പണം അതാവിഷ്യം വേണ്ടപ്പോൾ കാണില്ല. ചിലവ്, വരവ് കണക്ക് അത്യം നോക്കണം കുറഞ്ഞത് 2-3 മാസം അതിനനുസരിച്ച് ഇൻവെസ്റ്റ് ചെയ്യാം.*

  • @Izas_Little_World
    @Izas_Little_World ปีที่แล้ว +11

    Cash eduthu adichu polik man, jeevidam onnullu

    • @Manjith.777
      @Manjith.777 ปีที่แล้ว +1

      Allapinne chathittu paisa kondu enthu cheyyana😂

  • @SunilKumar-fp7mk
    @SunilKumar-fp7mk ปีที่แล้ว

    Nammude manichettan model. Nanmakal nerunnu chetta🙏

  • @urumaalbiz8276
    @urumaalbiz8276 ปีที่แล้ว +15

    എത്ര കിട്ടിയാലും ആർത്തി തീരാത്ത മനുഷ്യന്മാർ.😱

  • @raghunathraghunath7913
    @raghunathraghunath7913 ปีที่แล้ว +6

    ലോട്ടറി അടിച്ചപോരാ ഇതുപോലെ വിവരം വേണം അല്ലെങ്കിൽ കുത്ത്പാള .

  • @JanakyKNair
    @JanakyKNair ปีที่แล้ว +1

    👍കറക്റ്റ്.

  • @bibinkrishnan4483
    @bibinkrishnan4483 ปีที่แล้ว +4

    ലോട്ടറി അടിയ്ക്കുന്നതിന് മുൻപ് ഒപ്പം ഉണ്ടായിരുന്നവരെ മാത്രം സഹായിക്കുക അല്ലാത്തവരെ പൂർണമായും ഒഴിവാക്കുക അത്തരക്കാർ പഠിയ്ക്കട്ടെ 😠😄

  • @vayalvisualmedia5195
    @vayalvisualmedia5195 ปีที่แล้ว +30

    ബഹുമാനത്തോടെ സംസാരിക്കണം ആങ്കർ
    ജയപാലൻ എന്ന് നിൻെറ മടിയിലിരുത്തിയാണോ പേരിട്ടത്?
    Respect others
    Don't be nonsense

    • @hariknr3025
      @hariknr3025 ปีที่แล้ว +3

      ക്യാഷ് ഉണ്ടെന്നു കരുതി സർ എന്ന് വിളിക്കണോ പിന്നെ 😡😡

    • @libinmadhavan
      @libinmadhavan ปีที่แล้ว +3

      @@hariknr3025 പ്രായം നോക്കി പേര് വിളിക്കണ്ടേ?

    • @arunp2214
      @arunp2214 ปีที่แล้ว

      കാട്ടാള സംസ്കാരം എന്തിന് ഞങൾ പാലിക്കണം? പേര് ഉള്ളത് വിളിക്കാൻ തന്നെയാണ്.

    • @vayalvisualmedia5195
      @vayalvisualmedia5195 ปีที่แล้ว +2

      @@libinmadhavan
      പേരിന് മുന്നിൽ ശ്രീ എന്നോ ശ്രീമാനെന്നോ ഒക്കെ ചേർത്ത് വിളിക്കുന്നതാണ് മര്യാദ.
      സ്വന്തം അച്ഛനേയും ബഹുമാനത്തോടെ അല്ലാതെ പേര് വിളിക്കുന്നവരും ഉണ്ട് ഇവിടെ അല്ലേ

  • @youtubeaccountid489
    @youtubeaccountid489 ปีที่แล้ว

    Chilavakunnathinu mumb marikamualloo bhai

  • @vinodkonchath4923
    @vinodkonchath4923 ปีที่แล้ว +122

    ലോട്ടറീ കാരണം നശിച്ചുകൊണ്ടിരിക്കുന്ന ഒരു പാട് കുടുംബങ്ങൾ ഉണ്ട് സാധാരണ കൂലിപ്പണിക്കാർ കിട്ടുന്നതിൽ പാതി ലോട്ടറിഎടുക്കും കാര്യമായി ഒന്നാം സമ്മാനം കൊടുക്കുന്നത്
    ഓണം ബംബർ ക്രിസ്തുമസ് ബംബർ
    മാത്രം കൊടുക്കുന്നുള്ളു
    ബാക്കിയൊക്കെ വലിയ തട്ടിപ്പാണ്
    ദിവവും നറുക്ക് എടുക്കുന്ന ലോട്ടറികൾക്ക്‌ ഒന്നാം സമ്മാനം കൊടുക്കുന്നുണ്ട് എങ്കിൽ
    ഒരു വർഷംത്തിൽ 365 കോടിപതി മാർ വേണ്ടേ
    ഏത് സർക്കാർ ആണെങ്കിലും സാധാണക്കായ ജനങ്ങളെ തകക്കുന്നത് മദ്യവും ലോട്ടറിയും

    • @majithasarjad1074
      @majithasarjad1074 ปีที่แล้ว +2

      Satyam,

    • @perfect4575
      @perfect4575 ปีที่แล้ว +4

      നിങ്ങൾ പറഞ്ഞ ആ കണക്ക് തെറ്റാണ്.
      ബാങ്ക് ലോൺ
      വണ്ടി ലോൺ
      അങ്ങനെ പല കടങ്ങളും ഉള്ള ഒരു വ്യക്തിക്ക് ലോട്ടറി അടിച്ചാൽ അയാൾ എങ്ങനെ ലക്ഷാതിപതി ആകും.
      പിന്നെ ആരെയും ലോട്ടറി എടുക്കാൻ ആരും നിർബന്തിക്കുന്നില്ലല്ലോ🤔

    • @vinodkonchath4923
      @vinodkonchath4923 ปีที่แล้ว +4

      @@perfect4575 ഞാൻ പറഞ്ഞത് ദിവസവും ഒരു കോടി സമ്മാനം ഉള്ളലോട്ടറിയുണ്ട്
      75 ലക്ഷം ഒന്നാം സമ്മാനം ഉള്ള ലോട്ടറിയുണ്ട് ഇതൊന്നും അടിക്കുന്ന വ്യക്തികളെ കാണുന്നില്ല
      എന്ന് വച്ചാൽ ഒന്നാം സമ്മാനം കൊടുക്കുന്നില്ല ജഞങ്ങളെ വഞ്ചിക്കയാണ്
      പിന്നെ നിങ്ങൾ പറഞ്ഞു ലോട്ടറി ആരുംനിർബന്ധിച്ചു എടുപ്പിക്കുന്നില്ലല്ലോന്ന്അന്നന്ന് കൂലിപ്പണിയെടുത്തു ജീവിക്കുന്നവർ എന്നെങ്കിലും അടിക്കും എന്ന് കരുതി ദിവസവും അഞ്ചും പത്തും ട്ടിക്കറ്റ് എടുക്കും അതൊരൂ ലഹരി പോലെയാണ് പല ആളുകൾക്കും
      ആറുവർഷത്തെ ലോട്ടറിയുടെ GST മാത്രം 56 ആറായിരം കോടിയാണ്
      അപ്പോൾ അതിന്റെ ലാഭം എത്രയാകും
      ഇതിൽ 90 % വും സാധാരക്കാരുടെ പൈസയാണ് ലോട്ടറിയും മദ്യവും ഇല്ലെങ്കിൽ സംസ്ഥാന സർക്കാർ ഇല്ല

    • @perfect4575
      @perfect4575 ปีที่แล้ว +4

      @@vinodkonchath4923 നിങ്ങൾ ഈ പറഞ്ഞതിന്റെ സത്യാവസ്ഥ എത്രത്തോളം ഉണ്ട് എന്ന് എനിക്കറിയില്ല.പക്ഷെ ഒരു കാര്യം ചിന്തിക്കേണ്ടത് എന്താണെന്നുവെച്ചാൽ വലിയ വലിയ ബമ്പറുകൾക്ക് പിന്നാലയെ മാധ്യമങ്ങൾ പോവാറും ഉള്ളും നമ്മൾ വിജയികളെ കാണാറും ഉള്ളും.ചെറിയ ലോട്ടറി കൾക്ക് പിന്നാലെ മാധ്യമ ങ്ങൾ പോവാറില്ല അതുകൊണ്ട് തന്നെ വിജയികൾ പരസ്യ മാവുന്നു മില്ല. പിന്നെ ലോട്ടറി അടിച്ച ഒരാളും എനിക്ക് ലോട്ടറി അടിച്ചു എന്ന് പറഞ്ഞു നടക്കാറും ഇല്ല.നിങ്ങൾക് ഒന്നാം സമ്മാനം അടിച്ചിട്ടുണ്ടെങ്കിൽ അതിന്റെ സമ്മാനം നിങ്ങൾക്ക് ലഭിക്കും.ലഭിച്ചില്ലെങ്കിൽ അതു വാങ്ങിയെടുക്കാനുള്ള
      നിയമം നമ്മുടെ നാട്ടിൽ ഉണ്ട്.

    • @giridharbaruwa3590
      @giridharbaruwa3590 ปีที่แล้ว +3

      @@perfect4575 ആർക്കും അഡിക്കില്ല. തട്ടിപ്പ് ആണ്

  • @yusufakkadan6395
    @yusufakkadan6395 11 หลายเดือนก่อน

    Nalla.manussin

  • @harit6208
    @harit6208 ปีที่แล้ว +2

    Good👍

  • @adarshasokansindhya
    @adarshasokansindhya ปีที่แล้ว +2

    💙💙💙💙

  • @abumubinabumubi8094
    @abumubinabumubi8094 ปีที่แล้ว +4

    ഭാഗ്യം = നാശ
    ത്തിലേക്കുള പാഥയാണ്
    കാത്തിരുന്നു
    കാണാം

    • @hamidkp4484
      @hamidkp4484 ปีที่แล้ว +5

      അസൂയ ഉണ്ട് അല്ലേ?

    • @merlinmerlin2331
      @merlinmerlin2331 ปีที่แล้ว

      @@hamidkp4484 ഒട്ടുമില്ല

    • @singlefighter2808
      @singlefighter2808 ปีที่แล้ว +1

      പറഞ്ഞു കേട്ടിട്ട് ഉണ്ട്

  • @poochakutti7762
    @poochakutti7762 ปีที่แล้ว +11

    Ithavana adikunna aale kathirikkunnu kure manyanmar...cash chodikkan🙄

  • @thedeviloctopus5687
    @thedeviloctopus5687 ปีที่แล้ว +1

    Lottery adichitt paisa ororthar choikkumbo koduthillel shatruda koodum 😕 ennit lottry adichu kaashkaran aayennolla parihaasavum

  • @roymonyelavilayil2056
    @roymonyelavilayil2056 ปีที่แล้ว +1

    Good 👍 parna sari thana

  • @anilbabu2877
    @anilbabu2877 ปีที่แล้ว +1

    Good person

  • @riyasrujas7427
    @riyasrujas7427 ปีที่แล้ว +1

    Niram vannu

  • @bismitalkmotivationstudio427
    @bismitalkmotivationstudio427 ปีที่แล้ว

    Good message👍

  • @achu490
    @achu490 ปีที่แล้ว

    God bless you 😇

  • @muhammadnajeemnajeem5135
    @muhammadnajeemnajeem5135 ปีที่แล้ว +22

    എല്ലാവരും ശത്രു കൾ ആയി ലോട്ടറി സർക്കാർ ആണ് ബമ്പർ അടികുന്നെ

  • @sree469
    @sree469 ปีที่แล้ว +3

    Ningal madhyamangalkk ath news aaakaathirunnoode. Bumber winnersin privacy kodukkanam

  • @dasexpert7525
    @dasexpert7525 ปีที่แล้ว +8

    ഈ വിഐപി ക്കു ചിലവാക്കുന്ന ഈ പണം സർക്കാരാണോ സുരക്ഷ എന്നു പറഞ്ഞു ലക്ഷങ്ങൾ അല്ലേ ചിലവ്

  • @muhammedhisham5528
    @muhammedhisham5528 ปีที่แล้ว +6

    People always think everyone owes them something. Especially Malayali.

  • @anildajohnson7580
    @anildajohnson7580 ปีที่แล้ว +7

    ഞാൻ ലോട്ടറി അടിച്ചാൽ ലോട്ടറി എടുത്തവർക്കൊക്കെ 500രൂപ തിരിച്ചു കൊടുക്കും, അപ്പോൾ പിന്നെ അവർ പറഞ്ഞു നടക്കില്ലല്ലോ എന്റെ കാശും കൂടി ആണ് എന്ന്.

  • @GleamingArt1991
    @GleamingArt1991 ปีที่แล้ว +2

    👌❤

  • @castrof4945
    @castrof4945 ปีที่แล้ว +64

    ഒറ്റ ഒരുത്തനെ സഹായിക്കരുത്

    • @shebaabraham687
      @shebaabraham687 ปีที่แล้ว +14

      അങ്ങനെ പറയരുത് സഹായം ആവശ്യമുള്ളവരെ സഹായിക്കണം

    • @trivandrumexpress4743
      @trivandrumexpress4743 ปีที่แล้ว +10

      Help those who absolutely deserved.

    • @abhilashk.k9929
      @abhilashk.k9929 ปีที่แล้ว +8

      @@shebaabraham687 athu nmk distinguish chyn pattilla athanu preshnm

    • @thereckon3592
      @thereckon3592 ปีที่แล้ว +1

      @@abhilashk.k9929 പറ്റിലെങ്കിൽ സഹായിക്കേണ്ട

    • @SreekuttySreez-b6c
      @SreekuttySreez-b6c ปีที่แล้ว +2

      Sathyam Sahayichal orikkalum nammalkm onnum ndavilla....Avarde sthanath nammal aanel otta paisa oruthanum tharilla...ororutharkm swantham karyam thanneya valuth

  • @shadowentertainments5928
    @shadowentertainments5928 ปีที่แล้ว

    Good

  • @alimuhammed5294
    @alimuhammed5294 ปีที่แล้ว

    👍👍🙂❤️

  • @abduljaleel242
    @abduljaleel242 ปีที่แล้ว

    Nalla pakkuadha samsaram adhwaniyum anu.

  • @angelbasket482
    @angelbasket482 ปีที่แล้ว +16

    ഇ വർഷത്തെ തിരുവോണം ബമ്പർ എനിക്ക് ആണ്

  • @suneeshsksuneeshsk5855
    @suneeshsksuneeshsk5855 ปีที่แล้ว

    Bhagavanu paissa kodukkum ynnu, bhagavanu arudayum materiyal things vanda , geetha. Bhagavatham

  • @shalinimidhun1617
    @shalinimidhun1617 ปีที่แล้ว +1

    Chettan kurach glammerayee

  • @samarth4054
    @samarth4054 ปีที่แล้ว +2

    ഹെൽമെറ്റ് വേണ്ട.

  • @AbdulHameed-iq6nx
    @AbdulHameed-iq6nx ปีที่แล้ว +6

    No gain without pain...

  • @rijojohnmeenmooden7983
    @rijojohnmeenmooden7983 ปีที่แล้ว

    wise man

  • @pathroseps4289
    @pathroseps4289 ปีที่แล้ว

    Nale muthal auto odikkan theerumanicha njaan 😄😂

  • @rafinesi840
    @rafinesi840 ปีที่แล้ว +1

    കോടികൾ പരസ്യം ചെയ്യും കിട്ടുന്നത് കുറച്ചു പൈസ അതും മാസങ്ങളോളം കാത്തിരിക്കണം ഇതിൽ സർക്കാരിന് ലാഭം

    • @sujalasjayapal
      @sujalasjayapal ปีที่แล้ว

      ഇയാള് പറഞ്ഞല്ലോ 35 ത് day il കിട്ടി എന്നു 😂

    • @rafinesi840
      @rafinesi840 ปีที่แล้ว

      @@sujalasjayapalഇയാൾക്ക് കിട്ടി ബാക്കി കിട്ടാത്ത എത്ര ആളുകൾ ഉണ്ട്

  • @CaptainMarvel.20yearsago
    @CaptainMarvel.20yearsago ปีที่แล้ว +6

    TJ 750605 ഈ വർഷത്തെ 25 കോടിയുടെ ഭാഗ്യവാൻ

    • @aimbot1827
      @aimbot1827 ปีที่แล้ว +3

      Ente 607💔

    • @Manjith.777
      @Manjith.777 ปีที่แล้ว

      @@aimbot1827😳😳😳 oooo myr

  • @trex2843
    @trex2843 ปีที่แล้ว +2

    This is pure gambling most people lost money some gain money 😂 everything is game .

  • @dharavathravinaikravinaikd3632
    @dharavathravinaikravinaikd3632 ปีที่แล้ว

    Translate to Telugu

  • @afrench4683
    @afrench4683 ปีที่แล้ว

    Maradu Power!!

  • @arifsulthan7385
    @arifsulthan7385 ปีที่แล้ว +2

    ഈ പാവം fd ഇട്ടത് സൊസൈറ്റി ബാങ്കിൽ ആവാതെ ഇരുന്നാൽ മതി

    • @sujalasjayapal
      @sujalasjayapal ปีที่แล้ว +2

      Canara bank il aanu പേടിക്കണ്ട

    • @rejin5004
      @rejin5004 ปีที่แล้ว +1

      @@sujalasjayapal ചേച്ചി 1.45cr bank fd interest ഇന് മേൽ tax കൊടുത്തത് എന്നത് സത്യമാണോ ? പുള്ളി അതിൽ പറയുന്നുണ്ട് കഴിഞ്ഞ മാസം 1.45 cr tax അടച്ചുന്ന്... ഒരിക്കൽ tax പിടിച്ചിട്ടല്ലേ amount കിട്ടുന്നത് balance amount fd ഇട്ടാലും interest മേൽ വീണ്ടും 1.45 cr tax വരുമോ ?

    • @sujalasjayapal
      @sujalasjayapal ปีที่แล้ว

      @@rejin5004 yes വരും

  • @Shivani_Klm
    @Shivani_Klm ปีที่แล้ว

    👍 👍

  • @fathimanadhanadha6448
    @fathimanadhanadha6448 ปีที่แล้ว

    nalla manushyan🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @user-nl7dp7ey7e
    @user-nl7dp7ey7e ปีที่แล้ว

    ഇനി എത്ര കാലം കഴിയണം ആ പണ്ട് കൈയിൽ കിട്ടാൻ... ഇനി ഒരു പക്ഷെ കിട്ടുമോ ആവോ

  • @mansoorpandakkal3609
    @mansoorpandakkal3609 ปีที่แล้ว +13

    അതാണ് കേരളം അസൂയ
    God of country യിൽ ആണ് കൂടുതൽ കുറവ് അറബി കളിൽ മാത്രം

    • @eternal_fan_cuz_she_good
      @eternal_fan_cuz_she_good ปีที่แล้ว

      Athu thettu
      Asooya illatha manushyanmar illa
      Pne arabi paisa Ullapool enthinu asooya?
      May be arabic jealous in cars..girls..position
      Nee oru mandan analo

    • @kannu123-.
      @kannu123-. ปีที่แล้ว

      അറബിന്റെ അണ്ടി... എടുത്തോണ്ട് പോടാ

  • @idominator98
    @idominator98 11 หลายเดือนก่อน

    ദാരിദ്രം പങ്കു വെക്കാൻ വരാത്ത ആർക്കും സമ്പത്തും പങ്കു വെക്കരുത്

  • @ajith.m2852
    @ajith.m2852 ปีที่แล้ว

    ❤️

  • @manapuramdesham5619
    @manapuramdesham5619 ปีที่แล้ว +1

    Income tax കാര് വരും. കാത്തിരുന്നോ

  • @suneeshsksuneeshsk5855
    @suneeshsksuneeshsk5855 ปีที่แล้ว +1

    Pottatharam parayatha , ylla divasvum ampalathil pokumannu. Bhagavan paissa nalkunna al alla ok, bhagavatham.

  • @ശബ്ദ.കണ്സൾട്ടന്റ്

    ഹെൽമെറ്റ്‌ കുറച്ചു നാൾ യൂസ് ചെയ്യൂ, ഒറ്റ പൈസ ഒരാൾക്കും കൊടുക്കണ്ട ഗോഡ് നിങ്ങൾക്ക് മാത്രം തന്ന താണ് വെറുക്കുന്ന വർ പോയി പണിനോക്കട്ടെ 👍പിന്നെ ഇനിയെങ്കിലും എല്ലാ സമ്മാനം നമ്പർ, അടിച്ച സ്ഥലം മാത്രം publish ചെയ്യൂ അതിനു ദയവായി നിയമം കൊണ്ടു വരൂ അപ്പോൾ ഈ വ്യക്തി കളുടെ വിവരം അർക്കും കിട്ടില്ല🙏

  • @prasannanair4834
    @prasannanair4834 ปีที่แล้ว

    Not to becomes like Dileep who celebrating by way of cerculating the Vedio clip to UK ,US ? It never happens?