മിടുക്കൻ. മുൻ അനുഭവങ്ങൾ കണ്ട് പഠിച്ച വ്യക്തി.. പുറത്ത് പറയണ്ട "..... ആരെയെങ്കിലും സഹായിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ സർക്കാരിൻ്റെ ടാക്സ് കഴിഞ്ഞ് മിച്ചമുള്ളതിൽ നിന്നും അയാൾ തീരുമാനിക്കട്ടെ ....
എനിക്കാണ് 16 കോടി അടിച്ചത് ആരും അറിയുന്നതിൽ എനിക്ക് പ്രശ്നം ഇല്ല ഞാൻ ആർക്കും ഒരു രൂപ പോലും കൊടുക്കില്ല എനിക്ക് ഒരുത്തനും 10പൈസ പോലും ആരും വെറുതെ തന്നില്ല ഞാൻ സഹകരണ ബാങ്കിൽ 100രൂപ പോലും ഇടില്ല എന്റെ കാലശേഷം വയനാട്ടിലെയും പാലക്കാട്ടെയും ആദിവാസി കളുടെ ഉന്ന മനത്തിനായി ഉപയോഗിക്കാൻ ഹൈ കോടതിയിൽ ഏല്പിക്കും
ഇനിയുള്ള കാലം വലിയ പ്രൈസ് അടിക്കുന്നവർ പേര് വെളിപ്പെടുത്തില്ല. കാരണം മുൻ അനുഭവങ്ങൾ അതാണ് പഠിപ്പിക്കുന്നത്. ലോട്ടറി അടിച്ചവനെ വീണ്ടും കുത്തുപാള എടുപ്പിക്കുന്നത് വരെ ഇന്നാട്ടിലെ സമൂഹം അവരെ വെറുതെ വിടില്ല. പോരാത്തതിന് സ്വന്തം കുടുംബങ്ങൾ പോലും തള്ളി പറയും. ഒരു 100ബമ്പർ ലോട്ടറി പ്രൈസ് കൊണ്ടു പോലും തീരാത്ത അത്ര ആവശ്യക്കാരആണ് മുൻപിൽ കൈ നീട്ടി വരിക. ഇതിനെല്ലാം ഒറ്റ പ്രതിവിധിയെ ഉള്ളു. പേര് പരസ്യമാക്കാതെ ഇരിക്കുക. എല്ലാവരും ഈ സൂത്രം പഠിച്ചു
@@abdulkhadarkarimbanakkal7049 അങ്ങനെ അല്ല bro... Njan ariyaan വേണ്ടി ചോദിച്ചത് ആണ്... അവിടെ നിന്ന് ലോട്ടറി അടിച്ച് കിട്ടിയ പൈസ നമ്മൾ നാട്ടിലേക്ക് അയക്കുമ്പോൾ ഇവിടെ അപ്പോ ടാക്സ് അടക്കേണ്ടി വരുമോ?
ലോട്ടറി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ ആ കടയിൽ നിന്നും ഒരു ടിക്കറ്റ് എടുക്കുന്നു ,പിന്നീട് ആ നമ്പർ നറുക്കെടുപ്പ് മെഷീനിൽ ഒന്നാം സമ്മാനമായി വിദഗ്ദമായി സെറ്റ് ചെയ്തു വെക്കുന്നു ...അങ്ങനെ ഫസ്റ്റ് പ്രൈസ് കമ്പനിക്ക് തന്നെ ,വേണ്ടപെട്ടവര് വീതം വെച്ചെടുക്കും ...പൊതുജനങ്ങൾക്ക് theere സംശയം ഉണ്ടാക്കാത്ത വിധമാണ് ഇവന്മാർ തട്ടിപ്പ് നടത്തുന്നത് .....
അവന് ബുദ്ധി ഉണ്ട് 👏👏👏
പുറത്ത് പറയേണ്ട ഒരാവശ്യവുമില്ല. ഇനി മാധ്യമങ്ങൾ തോണ്ടി പുറത്ത് കൊണ്ടുവരികയും വേണ്ട.
നല്ല കാര്യം അയാൾ മനസമാധാനത്തോടെ ജീവിക്കട്ടെ
എല്ലാവരും ഇതു തുടരണം. കാരണം മീഡിയ നാട്ടുകാരും അവന്റെ സ്വസ്ഥത തകർക്കും. ഓണം ബമ്പർ അടിച്ചവന്റെ അവസ്ഥ നമുക്കറിയാം 👍
മിടുക്കൻ. മുൻ അനുഭവങ്ങൾ കണ്ട് പഠിച്ച വ്യക്തി.. പുറത്ത് പറയണ്ട "..... ആരെയെങ്കിലും സഹായിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ സർക്കാരിൻ്റെ ടാക്സ് കഴിഞ്ഞ് മിച്ചമുള്ളതിൽ നിന്നും അയാൾ തീരുമാനിക്കട്ടെ ....
നല്ല തീരുമാനം. അല്ലെങ്കിൽ അവനെ നശിപ്പിക്കും നാട്ടുകാർ
🤣
Naaattukaar. Nashippikenda. Kayyil paisa. Varumbbol. 10 koodi undaakilla. Uooompiya lotry. Aaanu. 🖕🖕🖕🖕🖕🖕🖕🖕
Very Good Decision 👌👏
Good decision, Onam bumper winner faced a lot of trouble 😀, congratulations to the winner 🏆
Nalla karyam
എനിക്കാണ് 16 കോടി അടിച്ചത് ആരും അറിയുന്നതിൽ എനിക്ക് പ്രശ്നം ഇല്ല ഞാൻ ആർക്കും ഒരു രൂപ പോലും കൊടുക്കില്ല എനിക്ക് ഒരുത്തനും 10പൈസ പോലും ആരും വെറുതെ തന്നില്ല ഞാൻ സഹകരണ ബാങ്കിൽ 100രൂപ പോലും ഇടില്ല എന്റെ കാലശേഷം വയനാട്ടിലെയും പാലക്കാട്ടെയും ആദിവാസി കളുടെ ഉന്ന മനത്തിനായി ഉപയോഗിക്കാൻ ഹൈ കോടതിയിൽ ഏല്പിക്കും
aadivaasikalkkullath 10%avaril, baaki kodathi elpicha avalumar puttadikkum
Neenga thamizha
വട്ടാണോ.. ചേട്ടാ.. കുതിര വട്ടത് വേഗം പോ. ഇല്ലെങ്കിൽ പ്രശ്നമാണ്
*ലോട്ടറി അടിച്ച ആൾക്ക് ബുദ്ധിയുണ്ട്*
*അടുത്ത കൊല്ലം ആ ആൾ പേര് വെളിപ്പെടുത്തും* 😁😁
ഈ തീരുമാനം നേരെത്തെ വേണ്ടത് ആയിരുന്നു
Good 👍👍
nallakaryam ayal manasamadhanthode kazhiyatte melilum angane akavu thanks a lot
Good
ആരെങ്കിലും അതുമായി സമാധാനം ആയി ജീവിക്കട്ടെ.... വെറുതെ അവരുടെ പിന്നാലെ പോകല്ലേ.... Please....
nalla aydiya 👍
അവർക്ക് പേര് വെളിപ്പെടുത്തരുതെന്നു വിന്നർക്കു നിർബന്ധം ഉണ്ടെങ്കിൽ നിങ്ങൾ എന്തിനാണ് പേരും വിലാസവും തിരക്കുന്നത്.
👍
ബുദ്ധിമാൻ
Very good
നല്ല തീരുമാനം ... 🤞 Lucky man..
Very good ethu aavasiamaanu ethu niyamamayi konduvaranam
ഇനിയുള്ള കാലം വലിയ പ്രൈസ് അടിക്കുന്നവർ പേര് വെളിപ്പെടുത്തില്ല. കാരണം മുൻ അനുഭവങ്ങൾ അതാണ് പഠിപ്പിക്കുന്നത്. ലോട്ടറി അടിച്ചവനെ വീണ്ടും കുത്തുപാള എടുപ്പിക്കുന്നത് വരെ ഇന്നാട്ടിലെ സമൂഹം അവരെ വെറുതെ വിടില്ല. പോരാത്തതിന് സ്വന്തം കുടുംബങ്ങൾ പോലും തള്ളി പറയും. ഒരു 100ബമ്പർ ലോട്ടറി പ്രൈസ് കൊണ്ടു പോലും തീരാത്ത അത്ര ആവശ്യക്കാരആണ് മുൻപിൽ കൈ നീട്ടി വരിക. ഇതിനെല്ലാം ഒറ്റ പ്രതിവിധിയെ ഉള്ളു. പേര് പരസ്യമാക്കാതെ ഇരിക്കുക. എല്ലാവരും ഈ സൂത്രം പഠിച്ചു
💯👍
പേര് പറഞ്ഞിട്ട് എന്തിനാ...nale മുതൽ അവൻ്റെ വീടിനു മുന്നിൽ പോയി കൈ നീട്ടാൻ അല്ലേ
Bhudhi ulaa manushyan 👏
ഗവണ്മെന്റ് നു ഇനി ആർക്കും പ്രൈസ് കൊടുക്കേണ്ട. കൊടുത്താലും ഇല്ലെങ്കിലും ആരും അറിയാൻ പോകുന്നില്ലല്ലോ. അത് കൊണ്ട് ഇനിമുതൽ കോളടിച്ചു.
അല്ല ഇതാ ഇപ്പൊ ഈ നാടിന്റെ പ്രശ്നം. നാട്ടുകാർക്ക് ഇതറിയാഞ്ഞിട്ട് ഒരു പ്രശ്നോമില്ല
Arkkum koduhillekilum janaghal ariyilla rahashyamanenn paranjal mathiyallo government rakshapettu
ബമ്പറിന്റെ വിശ്വാസ്യത നഷ്ടമാകും
നല്ല തീരുമാനം
അങ്ങനെ പറയാൻ അവകാശം ഇല്ല
Woooooow. Uae. Big tiket. 60 koodi. Eannu paranjaaal. 59 koodiyum kayyil 😘😘😘😘
Indian citizen ആയ ഒരാൾക്ക് UAE Lottery 60 Kodi അടിച്ചാൽ നാട്ടിലേക്ക് transfer ചെയ്യുമ്പോൾ ഇവിടത്തെ Income Tax കൊടുക്കേണ്ടി വരില്ലേ?
@@AmalKK buddi. Ulla. Oraaaalum. Evidennu. Angane kittunna. Paisa. Full. Naaattil. Ayakkilla bro 😂
@@AmalKK bro ninakk. Kittumboool. Para. Oru. Paisa. Kodukkaaate. Full paisa. Ninakk. Naaattil. Njan. Eattichu. Taraaaam
@@abdulkhadarkarimbanakkal7049 അങ്ങനെ അല്ല bro... Njan ariyaan വേണ്ടി ചോദിച്ചത് ആണ്... അവിടെ നിന്ന് ലോട്ടറി അടിച്ച് കിട്ടിയ പൈസ നമ്മൾ നാട്ടിലേക്ക് അയക്കുമ്പോൾ ഇവിടെ അപ്പോ ടാക്സ് അടക്കേണ്ടി വരുമോ?
@@AmalKK tax und bro. But nammude naattile pole Ella.
good, they made this legal, this exists in developed countries
Ine yellavarshavem ith pole thanna
Munnod pogatte
Arudem name vilipidutharuth
Good.... അല്ലെങ്കിൽ വെറുതെ കിട്ടിയ ക്യാഷ്യല്ലേ എന്നുപറഞ്ഞു പങ്കു പറ്റാൻ വരുന്നവരുടെ ബഹളം ആയിരിക്കും. എത്ര കൊടുത്താലും കുറഞ്ഞുപോയി എന്നാ പരാതിയും.
Name is big mafia . Lottary mechine very very proplem .
സഹോദരാ പച്ചക്കള്ളം വിവരവകാശം പോലും കൊടുക്കില്ല എന്താടെ നാട് എങ്ങോട്ടാടെ നാട് മിക്കവാറും.......,.,
പിണറായി വിജയനെങ്ങാനും ആയിരിക്കുമോ??? ഓ
എനിക്ക് അറിയാം ആളെ ഞൻ പറഞ്ഞു തരാം 🤷♂️😄 പക്ഷെ എനിക്ക് ലോട്ടറി അടിച്ച ആളെടു കൈയിൽ നിന്നും അടിച്ച പൈസയുടെ പകുതി വാങ്ങി തരണം 😄
Ningal media konde thanneya per purathe parayathe
ലോട്ടറി തട്ടിപ്പ്. വേഗം കോടതി ഇടപനോം
Ningalk enthinta kazhap anne verutha athinta purakinnu ponda kariyaam. Verutha ayalle bhudimuttikaruth.
ലോട്ടറി വകുപ്പ് മുക്കി
Rahasya maakiyal van thattippu nadakum. Jana gal pottamaravum . Adhirkrithar mukkkum
CPIM karanayarikkum
ലോട്ടറി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ ആ കടയിൽ നിന്നും ഒരു ടിക്കറ്റ് എടുക്കുന്നു ,പിന്നീട് ആ നമ്പർ നറുക്കെടുപ്പ് മെഷീനിൽ ഒന്നാം സമ്മാനമായി വിദഗ്ദമായി സെറ്റ് ചെയ്തു വെക്കുന്നു ...അങ്ങനെ ഫസ്റ്റ് പ്രൈസ് കമ്പനിക്ക് തന്നെ ,വേണ്ടപെട്ടവര് വീതം വെച്ചെടുക്കും ...പൊതുജനങ്ങൾക്ക് theere സംശയം ഉണ്ടാക്കാത്ത വിധമാണ് ഇവന്മാർ തട്ടിപ്പ് നടത്തുന്നത് .....
അപ്പോൾ പതിനാറു കോടി എങ്ങോട്ടു പോയി
Good avanu budhiyund
നല്ല തീരുമാനം 👍🏻👍🏻👍🏻ആരുടെയും ശല്ലിയം ഉണ്ടാവില്ല
അയാൾ ചെയ്ത് നല്ല കാര്യം... ഇല്ലെങ്കിൽ.. അയാളെ കിടത്തി പൊറുപ്പിക്കില്ല.. ഉള്ള സമാധാനം കൂടെ പോകും
അവന്റെ ഫോൺ നമ്പർ എങ്കിലും ഒന്ന് പ്രസിദ്ധീകരിക്കുക...... ഒമ്പതക്ക് ആയാലും മതി അവസാനത്തെ ഒരക്കം വേണ്ട......