കച്ചവടം എങ്ങനെ നന്നായി ചെയ്യണമെന്ന് ചൈനക്കാരെ കണ്ടുപഠിക്കണം. ആളുകളെ കടകളിലേക്ക് ആകർഷിക്കുന്നത് മുതൽ സാധനങ്ങൾ വാങ്ങിപ്പിക്കുന്നതിൽ വരെ അവരുടെ ആ കഴിവ് കാണാൻ കഴിയും. രുചിവൈവിധ്യമാർന്ന ഫുഡ് സ്ട്രീറ്റ്, മാളുകൾ, വഴിയോരക്കച്ചവടം, വിവിധതരം ഷോപ്പുകൾ തുടങ്ങി Chengdu വിലെ കാഴ്ചകൾ കണ്ടും അനുഭവിച്ചറിഞ്ഞുമുള്ള ഒരു Walking Tour ആണ് ഇന്നത്തെ വീഡിയോ. ഇതിൽ നിങ്ങൾക്ക് രസകരമായി തോന്നിയ ഭാഗം ഏതെന്ന് കമന്റ് ചെയ്യൂ ❤️
Food videos edhu kumbol food bloggers ne pole edhu kenam. Tech travel eat by sujith bhakthan alle channel nte name appol food video kurachu length venam 🙂.
ബ്രോ പറയുന്നത് ശരിയാണ് ആ സ്ഥലത്ത് നിന്ന് പോകാനേ തോന്നുന്നില്ല. അത്രയ്ക്കും വൈബ് ആണ്. ചൈനയുടെ updations ഒന്നും പറയാനില്ല. കുറെ കാര്യങ്ങൾ അവരിൽ നിന്നും പഠിക്കാനുണ്ട്.❤️👌👍
2010 ൽ ആണ് chengdu വിൽ ആദ്യ metro line open ആവുന്നത്. ഈ 2024 ൽ Chengdu metro ലോക ത്തിലെ ഏറ്റവും വലിയ നാലാമത്തെ metro system ആണ്. 600 km ആണ് ഇപ്പോഴത്തെ total length. കഴിഞ്ഞ 14 വർഷം കൊണ്ടാണ് ഇത്രയും പണിതത്. ഇന്ത്യയിലെ total metro system length 900 km ആണെന്നോർക്കുമ്പോൾ chengdu metro system ത്തിൻ്റെ വളർച്ച അമ്പരപ്പിക്കുന്നതാണ്. ഒരു നൂറ്റാണ്ടില ധികമായി ഓടിക്കൊണ്ടിരിക്കുന്ന newyork metro യുടെ total length 395 km ആണെന്നത് മറ്റൊരു വസ്തുത.ഇന്ന് ലോകത്തിലെ ഏറ്റവും വലിയ 10 metro system ങ്ങളിൽ ഒമ്പതും ചൈനയിലാണ് .
Sujith bro chengdu വിനോട് വിട പറഞ്ഞു അല്ലേ. ഒരു പാട് നല്ല സ്ഥലങ്ങൾ മിസ്സ് ചെയ്തു ട്ടോ😢. അതി ലൊന്നാണ് chengdu global centre. Floor space ൻ്റെ അടിസ്ഥാന ത്തിൽ ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം ആണ് chengdu global centre. ബുർജ് ഖലീഫയുടെ ആറിരട്ടി വരും അതിൻ്റെ total floor space. കൃതിമമായ ബീച്ച് വരെയുണ്ട് ആ കെട്ടിടത്തിനുള്ളിൽ Chengdu വിലെ ഏറ്റവും പ്രശസ്തമായ നിർമിതി ആണിത്. അതിന് തൊട്ടു മുന്നിലായി നിൽക്കുന്ന മറ്റൊരൽഭുതമാണ് Chengdu SKP mall. ലോകത്തിലെ ഏറ്റവും വലിയ underground shopping mall ആണ് ഇത്. വലിയൊരു ഗാർഡന് താഴെ ആയിട്ടാണ് ഈ ഷോപ്പിംഗ് മാൾ . യൂട്യൂ ബിൽ ഉണ്ട് ഇതിൻ്റെയൊക്കെ വീഡിയോ. പിന്നെ Chengdu വിൻ്റെ real downtown എന്ന് പറയുന്നത് chengdu tianfu district എന്ന വലിയ ഒരു area ആണ്. ഇപ്പോ കണ്ടതൊക്കെ Chengdu വിൻ്റെ old parts ആണ്.a city within a garden എന്ന തീമിലാണ് tianfu district പണി കഴിപ്പിച്ചിക്കുന്നത്. ന്യൂയോർക്കിൻ്റെ മൂന്നിരട്ടി വലിയ city ആണ് Chengdu
China & Chinese ppl doing grt job…your videos are bringing better insights with respect to infrastructure ,techniques,business,innovations of China ..Thanks Sujith❤
Sujith Uncle I'm 15 Years old I'm Kashi, I watch your video since 2019....till now I'm waiting for ur new videos..... Baiju uncle and Sujith / Saheer And Sujith Uncle Trip I Like It.... Now also i watch ur china and Morocco Trip With baiju n uncle.... U should plan a trip With Baiju Uncle..... It will be Fun....❤️❤️
Hi Sujith Bhai, I appreciate that you always observe and talk about the cleanliness, beauty and design of cities/public spaces that you visit. Most other vloggers don't even notice this. Kerala is naturally beautiful, but our cities/public spaces need to improve a lot in these aspects. Hopefully after watching your videos more of our people demand clean and beautiful cities/public spaces so that in the future, tourists who visit Kerala talk about our world class cities in their vlogs. Thank you for your work!!!
നമ്മൾ സ്വാതന്ത്ര്യം തിന് മുൻപേ നാട്ടു രാജ്യങ്ങൾ തമ്മിൽ പരസ്പരം പോരാടിച്ചു നടന്നു (ബ്രിട്ടീഷ് തന്ത്രം ). ആ സമയം ചൈനക്കാർ വന്മതിൽ പണിതു അവരുടെ രാജ്യം സംരെക്ഷിച്ചു. അതാണ് ചൈന യുടെ ദീർഘവീഷ്ണം. നമ്മൾ പക്ഷെ ഞങ്ങൾ ആണ് ലോകത്തിലെ വലിയ കേമെന്മാർ എന്ന് വീമ്പു പറഞ്ഞു നടക്കുന്നു. വിസ്മയകരമായ വീഡിയോ, അഭിനന്ദനങ്ങൾ 🌹🌹🙏🙏👌🏅🏅🏅🏅🏆🏆🏆
I used to work in Ranchu Oil field in Sichuan, China in the mid 1980's with a Multi National Oil Exploration Company. Tremendous development.....in your vlog.....!!!
സഹീർ ഭായിയുടെ പ്രലോഭനത്തിൽ വീഴരുത്. ഇപ്പോഴുള്ള North Face ന്റെ Backpack തന്നെ കിടു. Super minimalist & convenient for this trip. പിന്നെ പോകുന്ന റൂട്ടിനെക്കുറിച്ച് പ്രേക്ഷകർക്ക് ഇപ്പോഴേ കൂടുതൽ ധാരണ കൊടുത്താൽ രസം പോകും. I got some clues. Anyway, ശുഭയാത്ര 🙏
Amazing places. Each and every streets have something to offer for. Tea cigarette is something i haven't heard before! Great vibes everywhere.! People are well groomed like any other developed countries. I believe, a country's streets and its people tell how developed it's.!
പ്ലാറ്റ്ഫോമുകൾ ഇല്ലാത്ത / സുരക്ഷാ മറ (ഗ്ലാസ്സ് ) ഉള്ള മെട്രോ പ്ലാറ്റ്ഫോം. ആൾക്കാർ, ഓടുന്ന ട്രയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണ് അപകടം ഉണ്ടാവില്ല...ടെക്നോളജി കൊള്ളാം.. 👍👍
ഇതിൽ നിന്നു ഗൂഗിൾ മാപ്പിനുള്ള വ്യത്യാസം ആണ് നമ്മൾ അവിടെ കാണേണ്ടത്.. ചൈനയിൽ ഉള്ളത് സർക്കാർ backed ആപ്, സർക്കാർ ട്രാഫിക് സിസ്റ്റം.. നമ്മുടേത് ഇന്ത്യൻ ട്രാഫിക് സിസ്റ്റം.. നമ്മൾ മൊബൈലിൽ ഉപയോഗിക്കുന്നത് അമേരിക്കൻ govt owned gps.. ok.. ഇന്ത്യയുടെ irnss മൊബൈലിൽ ഉപയോഗിക്കുന്ന കാലം വരുമ്പോ ഇതല്ല ഇതിനപ്പുറം ഉള്ള ഡാറ്റ നമുക്കും കിട്ടും.. നമ്മൾ devolope ആവേണ്ടത് അങ്ങനെ ആണ്
എന്റെ മാഷേ നമ്മുടെ ഒക്കെ വീടുകളില്‍ തെളിയുന്ന ഓരോ ബള്‍ബുകളും ചൈനാ മേക്ക് ആണ്. സ്വന്തം പഞ്ചായത്തിന് പുറത്തേക്ക് ചിന്തിക്കൂ. Think global. ഒരു സംഭവം എവിടെ നിര്‍മ്മിക്കുന്നു എന്നത് ഇന്നത്തെ കാലത്ത് ഒരു വിഷയമേ അല്ല. നമുക്ക് ഉപകാരമാവുന്നുണ്ടോ എന്ന് മാത്രം നോക്കിയാല്‍ മതി. നമ്മളൊക്കെ വിശ്വ പൌരന്മാര്‍ ആവാന്‍ ആണ് ശ്രമിക്കേണ്ടത്.
@@chayakkadakaranm2925 അവാമല്ലോ ആരുപറഞ്ഞു ആവരുതെന്നു.. ഈ made ഇൻ ചൈന, made in us, made ഇൻ ജപ്പാൻ എന്നിവ കാണുമ്പോ തോന്നുന്ന ഒരു ഉൾക്കുളിർ എന്തേ നമ്മുക്ക് made ഇൻ ഇന്ത്യ കാണുമ്പോ തോന്നാത്തത്.. ചൈനക്കാരും ജപ്പാൻ കാരും ബ്രിട്ടീഷ് കാരും അമേരിക്ക കാരും അവരുടെ രാജ്യത്തെ കുറിച്ച് കേൾക്കുമ്പോ അഭിമാനിക്കുന്നു.. ഇന്ത്യ കരായ നമുക്ക് അതില്ല.. ഒരു പ്രത്യേക തരം മാനസിക അവസ്ഥ ആണല്ലോ സഹോദരാ.. ഇന്ത്യക്കാരൻ എന്നാൽ വെറും local,, പുറത്തുള്ളവൻ മാത്രമാണ് സ്റ്റാറ്റസും standerdum ഉള്ളവൻ.. അങ്ങനെ ആണോ
woww whats tht development in the city u just got out of metro ,prada ,armani ,channel ,all top fashion brands are there with fututristic designs ,hmm Indian Goverment officials need to taka a break from the official duty and visit china for a vacation amd study how these people are developing there city and villages ...........hats of chinese people
Hello sujithetta …watching daily episodes of KL2UK …eagerly waiting to get your vlog uploaded…eventhough i watch in between my work…🙃🙃…Big fan chetta…keep going❤️
Chinese cities is now comparable or better than American cities and China have better transportation system. And there bullet train system is even better than japan.. Kore alukal.. India and China comparison kandayirunnu.. China okke American level ethiyirikkunnu..compare cheyyaneel pattilla
സുജിത്തിന്റെ വലിയ ഫാൻസ് ആണ് ഞങ്ങൾ കുടുംബം മുഴുവൻ. kl 2 uk നന്നാവുന്നുണ്ട്. ഒരു അഭിപ്രായം, ഇംഗ്ലീഷ് വാക്കുകൾ, സ്ഥലപ്പേരുകൾ എന്നിവ ഉപയോഗിക്കുമ്പോൾ അതിന്റെ ഉച്ചാരണം ഒന്ന് ചെക്ക് ചെയ്ത് പറഞ്ഞാൽ നന്നായിരിക്കും. 🙏
Sujit Bro, please don't compare what you see there and India's international relations with other countries. There will be many other reasons for the stand we take with other countries which is beyond our knowledge. I hope you are aware of the Chinese stand in our north east region.
Wow it's a beautiful place nice video One thing hotel room check in chaiyumbo room tour kanikumbo enthu neat and tidy ayittu room set chaithirkunu so check out chaiyumbo room ethra untidy akittu pogunathu mosham anu room kandapol manasilayi. So please don't try to repeat this. pine athu namude Nadu alla
Chengdu ഇന്ത്യക്കാർക്കും പ്രത്യേകിച്ച് കേരളകാർക്കും പരിചയമുള്ള സ്ഥലമാണ്, മലയാളി മെഡിക്കൽ വിദ്യാർഥികൾ ഏറ്റവും അധികം പഠിക്കുന്ന സ്ഥലം. എന്റെ ഒരു relative കുട്ടി ഇവിടെ പഠിച്ചു തിരിച്ചെത്തി. ❤❤👌
Hehehehe 🤣 that ear cleaning was so funny yesterday Sir that was really amazing you & Saheer bhai is best combo unstoppable laughing when you both join together 🤣😂😆🤭
കച്ചവടം എങ്ങനെ നന്നായി ചെയ്യണമെന്ന് ചൈനക്കാരെ കണ്ടുപഠിക്കണം. ആളുകളെ കടകളിലേക്ക് ആകർഷിക്കുന്നത് മുതൽ സാധനങ്ങൾ വാങ്ങിപ്പിക്കുന്നതിൽ വരെ അവരുടെ ആ കഴിവ് കാണാൻ കഴിയും. രുചിവൈവിധ്യമാർന്ന ഫുഡ് സ്ട്രീറ്റ്, മാളുകൾ, വഴിയോരക്കച്ചവടം, വിവിധതരം ഷോപ്പുകൾ തുടങ്ങി Chengdu വിലെ കാഴ്ചകൾ കണ്ടും അനുഭവിച്ചറിഞ്ഞുമുള്ള ഒരു Walking Tour ആണ് ഇന്നത്തെ വീഡിയോ. ഇതിൽ നിങ്ങൾക്ക് രസകരമായി തോന്നിയ ഭാഗം ഏതെന്ന് കമന്റ് ചെയ്യൂ ❤️
There are many things in China
Food videos edhu kumbol food bloggers ne pole edhu kenam. Tech travel eat by sujith bhakthan alle channel nte name appol food video kurachu length venam 🙂.
😊😊😊
Chinese Kung fu @ Shaolin Temple
കാണിക്കുമായിരിക്കും അല്ലേ. waiting
ഈ ഇടയായിട്ട് എന്റെ എല്ലാ comment നും sujith മച്ചാൻ like തരുന്നുണ്ട്. like അടിച്ചതന്നെ ഞാൻ happy യാണ് 🥰
സഹീർ ഭായ്+ സുജിത്+ബൈജു ചേട്ടൻ combo ❤ പഴയ ചൈന ട്രിപ്പ് ൻ്റെ nostu വരുന്നു
Satyam, nalla super combo aayirunnu.
😢
Entha sujithinum baiju thammil sabhavichath
ബ്രോ പറയുന്നത് ശരിയാണ് ആ സ്ഥലത്ത് നിന്ന് പോകാനേ തോന്നുന്നില്ല. അത്രയ്ക്കും വൈബ് ആണ്. ചൈനയുടെ updations
ഒന്നും പറയാനില്ല. കുറെ കാര്യങ്ങൾ അവരിൽ നിന്നും പഠിക്കാനുണ്ട്.❤️👌👍
നിങ്ങൾ 3 പേരും ഇപ്പോൾ നല്ല ഒരു combo ആയി മാറി... 🥰
ദുബായിലിരുന്ന്.. ചൈനക്കാരുടെ കൂടെ...❤❤❤
25:46 ഡെയ് മീയ കുട്ടിക്കി ഏതെങ്കിലും വാങ്ങിച്ചു കൊടുക്ക് ☺️
2010 ൽ ആണ് chengdu വിൽ ആദ്യ metro line open ആവുന്നത്. ഈ 2024 ൽ Chengdu metro ലോക ത്തിലെ ഏറ്റവും വലിയ നാലാമത്തെ metro system ആണ്. 600 km ആണ് ഇപ്പോഴത്തെ total length. കഴിഞ്ഞ 14 വർഷം കൊണ്ടാണ് ഇത്രയും പണിതത്. ഇന്ത്യയിലെ total metro system length 900 km ആണെന്നോർക്കുമ്പോൾ chengdu metro system ത്തിൻ്റെ വളർച്ച അമ്പരപ്പിക്കുന്നതാണ്. ഒരു നൂറ്റാണ്ടില ധികമായി ഓടിക്കൊണ്ടിരിക്കുന്ന newyork metro യുടെ total length 395 km ആണെന്നത് മറ്റൊരു വസ്തുത.ഇന്ന് ലോകത്തിലെ ഏറ്റവും വലിയ 10 metro system ങ്ങളിൽ ഒമ്പതും ചൈനയിലാണ് .
😱😱😱
🙏🙏🙏
കിടു VIDEO SUJITH CHETTA ❤️🥰 നമ്മുടെ INDIA CHINA യെക്കാൾ കുറഞ്ഞത് ഒരു 150 വർഷം എങ്കിലും പിറകിൽ ആണ് 🥲🙁
Sujith bro chengdu വിനോട് വിട പറഞ്ഞു അല്ലേ. ഒരു പാട് നല്ല സ്ഥലങ്ങൾ മിസ്സ് ചെയ്തു ട്ടോ😢. അതി ലൊന്നാണ് chengdu global centre. Floor space ൻ്റെ അടിസ്ഥാന ത്തിൽ ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം ആണ് chengdu global centre. ബുർജ് ഖലീഫയുടെ ആറിരട്ടി വരും അതിൻ്റെ total floor space. കൃതിമമായ ബീച്ച് വരെയുണ്ട് ആ കെട്ടിടത്തിനുള്ളിൽ Chengdu വിലെ ഏറ്റവും പ്രശസ്തമായ നിർമിതി ആണിത്. അതിന് തൊട്ടു മുന്നിലായി നിൽക്കുന്ന മറ്റൊരൽഭുതമാണ് Chengdu SKP mall. ലോകത്തിലെ ഏറ്റവും വലിയ underground shopping mall ആണ് ഇത്. വലിയൊരു ഗാർഡന് താഴെ ആയിട്ടാണ് ഈ ഷോപ്പിംഗ് മാൾ . യൂട്യൂ ബിൽ ഉണ്ട് ഇതിൻ്റെയൊക്കെ വീഡിയോ. പിന്നെ Chengdu വിൻ്റെ real downtown എന്ന് പറയുന്നത് chengdu tianfu district എന്ന വലിയ ഒരു area ആണ്. ഇപ്പോ കണ്ടതൊക്കെ Chengdu വിൻ്റെ old parts ആണ്.a city within a garden എന്ന തീമിലാണ് tianfu district പണി കഴിപ്പിച്ചിക്കുന്നത്. ന്യൂയോർക്കിൻ്റെ മൂന്നിരട്ടി വലിയ city ആണ് Chengdu
Next time
ഇന്ത്യാ ചീന ഭായ് ഭായ് മനോഭാവം വരട്ടെ.
അതിന് തടസ്സമാവുന്നത് നമ്മുടെ രാജ്യത്തിലെ സങ്കുചിത രാഷ്ട്രീയമെന്നത് നിർഭാഗ്യകരം.
ചൈന പൊളി🥰
Appo Arunachal Pradesh, Aksai Chin okke angu China ku modukam alle
നമ്മൾ കേരളക്കാരും ഇന്ത്യക്കാരും എന്നും അയൽവക്കക്കാരെ എപ്പോഴും പുച്ഛം മാത്രമാണ് എന്നാൽ നമ്മൾ നന്നാവോ അതും ഇല്ല. അതാണ് നമ്മുടെ എല്ലാവരുടേയും ഗുണവും.
Adipwoli vlog time poyath arinjila 🙌🙌❤ hard work thanne
*ചൈനയുടെ ഓരോ വളർച്ചയും നോക്കുമ്പോൾ നമ്മളൊക്കെ ഇപ്പോഴും നൂറ്റാണ്ടുകൾ പിന്നിൽ ആണെന്ന് തോന്നും* 😐
Kerala 😁
China & Chinese ppl doing grt job…your videos are bringing better insights with respect to infrastructure ,techniques,business,innovations of China ..Thanks Sujith❤
Super video bro❤ mrng eneekumbo thanney video vanno ennu orthittanu eneekaru😅 addicted to your kl to uk series ❤ waiting for Chinese village videos😊
പറയാതെ വയ്യ ചൈന ഒരതിശയം തന്നെ. പിന്നെ convey our wishes and blessings to Budbuda...miss u Rishikutta..
സത്യം പറഞ്ഞാൽ...നിങ്ങൾ poliyan❤
Sujith Uncle I'm 15 Years old I'm Kashi, I watch your video since 2019....till now I'm waiting for ur new videos..... Baiju uncle and Sujith / Saheer And Sujith Uncle Trip I Like It.... Now also i watch ur china and Morocco Trip With baiju n uncle.... U should plan a trip With Baiju Uncle..... It will be Fun....❤️❤️
നിങ്ങളുടെ എല്ലാം വീഡിയോ ഞാൻ കാണൽ ഉണ്ട് adi🥰പൊളി an
Powli video... Ennu Panda kaanan pokum ennu vicharichu.. anyway waiting for your next video.... Take care bro😊
Chendu walking tour kidilan... 👌❤️
Superb vlog Love your description
Hi Sujith Bhai,
I appreciate that you always observe and talk about the cleanliness, beauty and design of cities/public spaces that you visit. Most other vloggers don't even notice this. Kerala is naturally beautiful, but our cities/public spaces need to improve a lot in these aspects. Hopefully after watching your videos more of our people demand clean and beautiful cities/public spaces so that in the future, tourists who visit Kerala talk about our world class cities in their vlogs. Thank you for your work!!!
Mia n saheer bhai are good company for you
The videos are getting more n more interesting to watch day by day
Loving this city too
Good looking beautiful place beautiful scene wondrfool travel video good story sùper food very tasty food happy enjoy
Shopping street pwoli🔥...street ന്റെ neatness ❤️.. Backpack kollarnnu
നമ്മൾ സ്വാതന്ത്ര്യം തിന് മുൻപേ നാട്ടു രാജ്യങ്ങൾ തമ്മിൽ പരസ്പരം പോരാടിച്ചു നടന്നു (ബ്രിട്ടീഷ് തന്ത്രം ). ആ സമയം ചൈനക്കാർ വന്മതിൽ പണിതു അവരുടെ രാജ്യം സംരെക്ഷിച്ചു. അതാണ് ചൈന യുടെ ദീർഘവീഷ്ണം. നമ്മൾ പക്ഷെ ഞങ്ങൾ ആണ് ലോകത്തിലെ വലിയ കേമെന്മാർ എന്ന് വീമ്പു പറഞ്ഞു നടക്കുന്നു. വിസ്മയകരമായ വീഡിയോ, അഭിനന്ദനങ്ങൾ 🌹🌹🙏🙏👌🏅🏅🏅🏅🏆🏆🏆
ഇതുവരെ നടന്ന എല്ലാ എപ്പിസോഡുകളും കണ്ടിട്ടുണ്ട് ഈ സീരീസ് അടിപൊളിയാണ്
Adipoli!! Edh engane aayalum, aalkaare aakarshikkan ivanmaar use cheyyunna paripadigal valara colourful aanu. Waiting for Panda and Bullet train videos 😄
saheer bai ne kanumbol oru thalparyamillatha pole feel cheyynn
❤
Sujith Bro
ചൈനയിൽ യൂണിവേഴ്സിറ്റി,ഇന്ത്യക്കാർ ഇത് കൂടി കാണിക്കൂവോ
Ivde Chengdu il Indiakar atyavsym und bro. Specially mallus
ഒരു ദിവസം aayiram pravashyam adipoli😮😮😮😮😮
I used to work in Ranchu Oil field in Sichuan, China in the mid 1980's with a Multi National Oil Exploration Company. Tremendous development.....in your vlog.....!!!
സഹീർ ഭായിയുടെ പ്രലോഭനത്തിൽ വീഴരുത്. ഇപ്പോഴുള്ള North Face ന്റെ Backpack തന്നെ കിടു. Super minimalist & convenient for this trip.
പിന്നെ പോകുന്ന റൂട്ടിനെക്കുറിച്ച് പ്രേക്ഷകർക്ക് ഇപ്പോഴേ കൂടുതൽ ധാരണ കൊടുത്താൽ രസം പോകും. I got some clues. Anyway, ശുഭയാത്ര 🙏
Camera movements ok ayaal video set.... 🔥🔥🔥✨
Very informative and interesting video, watching your videos has become a daily ritual for us, keeping going 🙌
Happy to hear that!
ചൈന കാരുടെ നല്ല പെരുമാറ്റം, വൃത്തി ഉള്ള നഗരങ്ങളും ഗ്രാമങ്ങളും love ചൈന 👍👍👍❤️❤️❤️
Today's City Views & Infrastructure Views Amazing Technology Information 👌🏻 Street Views Amazing Videography Excellent 💪🏻💪🏻💪🏻👍🏻👍🏻
Thanks a ton
Amazing places. Each and every streets have something to offer for. Tea cigarette is something i haven't heard before! Great vibes everywhere.! People are well groomed like any other developed countries. I believe, a country's streets and its people tell how developed it's.!
Thanks for watching!
Sujithinte koode aarengilum venam ennal vedio set aayirikkum chirichum kaliyakiyum nalle enjoy❤❤❤
Enjoyed every episode from the beginning till date..❤👍 Continue your interesting journey.. Hearty wishes.. ❤️🔥❤️🔥❤️🔥❤️🔥🙏🙏
Thank you so much 😀
സുജിത് ബ്രോ, ട്രിപ്പും ചൈനയും എല്ലാം പൊളി.... 👌🏻👌🏻❤❤
❤️👍
50 states in America via Camper Van will be absolutely Amazing Sujithetta. Full Support 🙏
സുജിത് bro, ആ സിഗേരറ്റ് real ആയി ഹെൽത്തി ആണ്.. ഇവിടെ സിനിമയിൽ നടന്മാർ ഉപയോഗിക്കുന്നത് ആ സിഗരറ്റ് ആണ്.
പ്ലാറ്റ്ഫോമുകൾ ഇല്ലാത്ത / സുരക്ഷാ മറ (ഗ്ലാസ്സ് ) ഉള്ള മെട്രോ പ്ലാറ്റ്ഫോം. ആൾക്കാർ, ഓടുന്ന ട്രയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണ് അപകടം ഉണ്ടാവില്ല...ടെക്നോളജി കൊള്ളാം.. 👍👍
ഇതൊക്കെ ഡൽഹി മെട്രോയിൽ ഉണ്ടെടാ മണ്ടാ
Chennai metroyilum undu
@@pjarunthiruvananthapuram 🤬
ഇതിൽ നിന്നു ഗൂഗിൾ മാപ്പിനുള്ള വ്യത്യാസം ആണ് നമ്മൾ അവിടെ കാണേണ്ടത്.. ചൈനയിൽ ഉള്ളത് സർക്കാർ backed ആപ്, സർക്കാർ ട്രാഫിക് സിസ്റ്റം.. നമ്മുടേത് ഇന്ത്യൻ ട്രാഫിക് സിസ്റ്റം.. നമ്മൾ മൊബൈലിൽ ഉപയോഗിക്കുന്നത് അമേരിക്കൻ govt owned gps.. ok.. ഇന്ത്യയുടെ irnss മൊബൈലിൽ ഉപയോഗിക്കുന്ന കാലം വരുമ്പോ ഇതല്ല ഇതിനപ്പുറം ഉള്ള ഡാറ്റ നമുക്കും കിട്ടും.. നമ്മൾ devolope ആവേണ്ടത് അങ്ങനെ ആണ്
എന്റെ മാഷേ നമ്മുടെ ഒക്കെ വീടുകളില്‍ തെളിയുന്ന ഓരോ ബള്‍ബുകളും ചൈനാ മേക്ക് ആണ്. സ്വന്തം പഞ്ചായത്തിന് പുറത്തേക്ക് ചിന്തിക്കൂ. Think global. ഒരു സംഭവം എവിടെ നിര്‍മ്മിക്കുന്നു എന്നത് ഇന്നത്തെ കാലത്ത് ഒരു വിഷയമേ അല്ല. നമുക്ക് ഉപകാരമാവുന്നുണ്ടോ എന്ന് മാത്രം നോക്കിയാല്‍ മതി. നമ്മളൊക്കെ വിശ്വ പൌരന്മാര്‍ ആവാന്‍ ആണ് ശ്രമിക്കേണ്ടത്.
@@chayakkadakaranm2925 അവാമല്ലോ ആരുപറഞ്ഞു ആവരുതെന്നു.. ഈ made ഇൻ ചൈന, made in us, made ഇൻ ജപ്പാൻ എന്നിവ കാണുമ്പോ തോന്നുന്ന ഒരു ഉൾക്കുളിർ എന്തേ നമ്മുക്ക് made ഇൻ ഇന്ത്യ കാണുമ്പോ തോന്നാത്തത്.. ചൈനക്കാരും ജപ്പാൻ കാരും ബ്രിട്ടീഷ് കാരും അമേരിക്ക കാരും അവരുടെ രാജ്യത്തെ കുറിച്ച് കേൾക്കുമ്പോ അഭിമാനിക്കുന്നു.. ഇന്ത്യ കരായ നമുക്ക് അതില്ല.. ഒരു പ്രത്യേക തരം മാനസിക അവസ്ഥ ആണല്ലോ സഹോദരാ.. ഇന്ത്യക്കാരൻ എന്നാൽ വെറും local,, പുറത്തുള്ളവൻ മാത്രമാണ് സ്റ്റാറ്റസും standerdum ഉള്ളവൻ.. അങ്ങനെ ആണോ
@@athishaktham because 99% of the time made in india products are low quality products thats the reason
Sujith bro എല്ലാ വിഡിയോസും pwoli ❤️❤️
very nice and Informative Vlog ❤❤
woww whats tht development in the city u just got out of metro ,prada ,armani ,channel ,all top fashion brands are there with fututristic designs ,hmm Indian Goverment officials need to taka a break from the official duty and visit china for a vacation amd study how these people are developing there city and villages ...........hats of chinese people
Instead of sending our people to study around the world, we need to bring experts from other countries to work with our people in India
@@Zak-qh5tb very true brother ,the government should do that .....
ഇന്നത്തെ പരിപാടി വളരെ നന്നായി സുജിത്
Imagine Chengdu this mass scale developemt ,so how will be Beihing be ??
Thank you Sujith for showing me how beautiful China is❤❤❤❤
great video sujithetta. .. ❤
Baidu map polich😊
Keep going bro all the best❤️
Thanks ✌️
Hello sujithetta …watching daily episodes of KL2UK …eagerly waiting to get your vlog uploaded…eventhough i watch in between my work…🙃🙃…Big fan chetta…keep going❤️
Thank you so much 🙂
Chinese cities is now comparable or better than American cities and China have better transportation system.
And there bullet train system is even better than japan..
Kore alukal.. India and China comparison kandayirunnu..
China okke American level ethiyirikkunnu..compare cheyyaneel pattilla
😂😂america onum alla ipozhathe chinayude munnil.. american public transport system kanditundo.. karanju pokum ne..
american cities onum chinayude aduth poolum ethilla
@@ar_leo18 America yil athin Public transport system illa enn thanne parayaam
Nala series anu .. video excitement kuranju verind sredikk sujithetta😀
ശ്രദ്ധിക്കാം ❤️
എന്നെ പോലെ shopping freak ആയിട്ടുള്ളവർക്ക് ഒരു അത്ഭുതം തന്നെ ആണ് ഇന്നത്തെ വീഡിയോ 👍👍
❤️👍
ഞങ്ങളുടെ സഹീർ ഭായ് സൂപ്പർ ആണ് സെഹിർ ഭായ് 💞💞💞 മലപ്പുറം സഹീർ ഭായ് കൂട്ടിലങ്ങാടി സഹീർ ഭായ് 💞💞💞💞😆😆😆
Saheerbainte veed kootilangadi aano?ente veed kootilangadi aanu
Plan a trip with Swetha and Rishi ❤ onnum parayanilla..china is amazing ❤
Good gestures😂😂.. you make everyone pleasant 😊😊
Panda is my favourite animal,,i am waiting to see tomorrow's video 🐼🐼🐼
How exllent videos Sujith chetta see you tomorrow
സുജിത്തിന്റെ വലിയ ഫാൻസ് ആണ് ഞങ്ങൾ കുടുംബം മുഴുവൻ. kl 2 uk നന്നാവുന്നുണ്ട്. ഒരു അഭിപ്രായം, ഇംഗ്ലീഷ് വാക്കുകൾ, സ്ഥലപ്പേരുകൾ എന്നിവ ഉപയോഗിക്കുമ്പോൾ അതിന്റെ ഉച്ചാരണം ഒന്ന് ചെക്ക് ചെയ്ത് പറഞ്ഞാൽ നന്നായിരിക്കും. 🙏
മിയനെ ഒരു ചെറിയ interview ചെയ്യണം.. അവരുടെ ഫാമിലിയിൽ ആരൊക്കെയുണ്ട് അങ്ങനെ.. ഒരു casual interview 🙌🏻
😄😄😄
@@TechTravelEat അങ്ങനെ അവരെ പറ്റി ചോദിച്ചതായി മുൻപത്തെ വ്ലോഗിൽ കണ്ടില്ല.. അതാ ചോദിച്ചേ 🙌🏻
പുതിയ Bag വാങ്ങണം എന്നാലേ ട്രിപ്പിന് ഒരു ഗും വരു.... 👌👌 വീഡിയോയിൽ കണ്ടത് പോലെ ഒരു ബാഗ് വാങ്ങണം 👍
Sujit Bro, please don't compare what you see there and India's international relations with other countries. There will be many other reasons for the stand we take with other countries which is beyond our knowledge. I hope you are aware of the Chinese stand in our north east region.
Good video thanks ❤
You're welcome 😊
Woww അടിപൊളി 😊
വീഡിയോ അതി മനോഹരം 👏🏻👏🏻👏🏻👍🏻👍🏻👍🏻❤️❤️❤️🙏🏻🙏🏻🌹🎉🎉🎉
Mia fens palakkad pattambi secratary ❤
😄🙏
#techtraveleatbysujithbhakthan sir...., camara movement onn slow akmayirunuu its better for eyes also bhaki okke kollam camara movement onn korakkam nalle dayirikkum nigale perivadi onn slow avum ..........
Video 👌❤
All the best dear rishikuttan god bless you
Amazing views we can't even imagine
31:16 നമുക്ക് baidu മാപ് നിരോധിച്ചാലോ
Adipoli..... Grama kazhchakalkai waiting ❤❤❤❤saheerbai madiyan ayi varunnu😂😂😂ushar akan parayu...😊😊😊
Panda t shirt is so cute. Please buy one for Rishi😊
Nallaithund today ✌️
Wow, so very much super place china shop mall big good 👍.
So wow taxi 🚕 Google App china good ❤❤❤❤❤❤❤❤❤
KL2UK series oru episode polum miss akathe kandavar undo
INB trip 1, INB trip 2, kl2uk, india on wings, india on rails, all video polim miss cheyyathe nokkittundu,❤️❤️❤️
@@rabihahmed6729 kolammmm
Yes
Yes
Nokarilla
Wow it's a beautiful place nice video
One thing hotel room check in chaiyumbo room tour kanikumbo enthu neat and tidy ayittu room set chaithirkunu so check out chaiyumbo room ethra untidy akittu pogunathu mosham anu room kandapol manasilayi. So please don't try to repeat this. pine athu namude Nadu alla
Super video sijuth etta ❤
വളരെ നല്ല വീഡിയോ
Chengdu ഇന്ത്യക്കാർക്കും പ്രത്യേകിച്ച് കേരളകാർക്കും പരിചയമുള്ള സ്ഥലമാണ്, മലയാളി മെഡിക്കൽ വിദ്യാർഥികൾ ഏറ്റവും അധികം പഠിക്കുന്ന സ്ഥലം. എന്റെ ഒരു relative കുട്ടി ഇവിടെ പഠിച്ചു തിരിച്ചെത്തി. ❤❤👌
👍❤️
Hehehehe 🤣 that ear cleaning was so funny yesterday Sir that was really amazing you & Saheer bhai is best combo unstoppable laughing when you both join together 🤣😂😆🤭
Thank you so much 😀
Kl 2 uk oro episodsum poli aaanu 👌🏻👌🏻👌🏻👌🏻
I think I am the one first like and comment love from Lakshadweep ❤
Weather is good 💯😊
One of the malayali made this type of signal detection unit... And he wished to implement in Kerala, but no one supported him....
താങ്കളുടെ family tripe miss akunnu
Hey, I just wanted to suggest that you go slow with recording. We can't really see things since u move fast
TTE + Sheerbhai +China ❤ fav
വീഡിയോ ക്ലിയർ കുറവ് ആണല്ലോ ഋഷി സ്കൂളിൽ പോവുന്നത് കണ്ടില്ലല്ലോ 😍😞
Watch in HD
Sujith bro ipo llahm videos adipoli aann🎉🎉
Time doesn't seem to pass, beautiful China ❤
Pwoli🎉
Super vedio ❤️
Bag polichu ❤