EP #37 How Chinese People Treat Indians? Exploring Dali & Lijiang in Southern China 🇨🇳

แชร์
ฝัง
  • เผยแพร่เมื่อ 27 มิ.ย. 2024
  • EP #37 How Chinese People Treat Indians? Exploring Dali & Lijiang in Southern China 🇨🇳#techtraveleat #kl2uk #china
    Our today's journey is through beautiful Chinese villages with fish farming. We could see villages in China that enchant the viewers with their fields, farms, streams and mountains. Enjoy our local experiences like kayaking through clean streams and eating fresh fish caught from the stream and cooked for us.
    മനോഹരമായ ചൈനീസ് ഗ്രാമങ്ങളിൽക്കൂടിയാണ് നമ്മുടെ ഇന്നത്തെ യാത്രയും.പാടങ്ങളും കൃഷിയിടങ്ങളും തോടുകളും മലകളുമൊക്കെയായി കാഴ്ചക്കാരെ മോഹിപ്പിക്കുന്ന ഗ്രാമങ്ങളാണ് ചൈനയിൽ കാണുവാൻ സാധിച്ചത്. വൃത്തിയുള്ള തോടുകളിലൂടെ കയാക്കിംഗ് നടത്തിയും തോട്ടിൽ നിന്നും പിടിച്ച മീനിനെ പാകം ചെയ്തു കഴിച്ചുമൊക്കെ അടിപൊളി ലോക്കൽ അനുഭവങ്ങളാണ് ഈ വീഡിയോയിൽ.
    00:00 Intro
    00:42 Leaving from Lijiang
    03:16 Travelling to Dali
    08:04 Chinese Temple
    12:39 Kayaking
    18:57 Translator App
    23:15 Chinese Lunch
    26:25 Reached Dali
    29:14 Hotel we stayed in Dali
    33:10 Exploring Dali
    38:55 Conclusion
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

ความคิดเห็น • 434

  • @TechTravelEat
    @TechTravelEat  13 วันที่ผ่านมา +57

    മനോഹരമായ ചൈനീസ് ഗ്രാമങ്ങളിൽക്കൂടിയാണ് നമ്മുടെ ഇന്നത്തെ യാത്രയും.പാടങ്ങളും കൃഷിയിടങ്ങളും തോടുകളും മലകളുമൊക്കെയായി കാഴ്ചക്കാരെ മോഹിപ്പിക്കുന്ന ഗ്രാമങ്ങളാണ് ചൈനയിൽ കാണുവാൻ സാധിച്ചത്. വൃത്തിയുള്ള തോടുകളിലൂടെ കയാക്കിംഗ് നടത്തിയും തോട്ടിൽ നിന്നും പിടിച്ച മീനിനെ പാകം ചെയ്തു കഴിച്ചുമൊക്കെ അടിപൊളി ലോക്കൽ അനുഭവങ്ങളാണ് ഈ വീഡിയോയിൽ. ഇതിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഗം കമന്റ് ചെയ്യൂ ❤️🤗

    • @aryaa6995
      @aryaa6995 13 วันที่ผ่านมา +2

      ഇഷ്ടപെട്ട ഭാഗം എന്നൊന്ന് ഇല്ല മാഷേ.tech വീഡിയോ ഒഴിച്ച് എല്ലാ യാത്ര വീഡിയോയും ഇഷ്ടം. ആന വണ്ടി മുതൽ ഇതുവരെ എല്ലാം ഒന്നിനൊന്നു മെച്ചം തന്നെയാ. ഓരോ യാത്രയും ഓരോ അനുഭവം തന്നെയാ. നമുക്കൊന്നും ഒരിക്കലും നേരിട്ട് പോകാൻ കഴിയില്ല. താങ്കളോടൊപ്പമുള്ള ഈ യാത്രകൾ ആസ്വദിച്ചു കാണുന്നു ❤❤

    • @MsLaxmiprasad
      @MsLaxmiprasad 13 วันที่ผ่านมา

      Shidian County visit cheyyan pattumo

    • @kannanprajitha7962
      @kannanprajitha7962 13 วันที่ผ่านมา

      😮❤

    • @vijayakumarm1423
      @vijayakumarm1423 13 วันที่ผ่านมา

      Fine places Hat's off to Mr. Shaahir Bhai for supporting sujith.

    • @vijayakumarm1423
      @vijayakumarm1423 13 วันที่ผ่านมา

      Lot of Chinese peoples were lost their life against Japanese army in ww2..

  • @shijumohanan8151
    @shijumohanan8151 13 วันที่ผ่านมา +30

    വികസനം എന്നത് നഗരങ്ങളിൽ മാത്രമല്ല അത് ഗ്രാമങ്ങളിലും വേണം എന്നാണ് ചൈന നമ്മളെ പഠിപ്പിക്കുന്നത് സൂപ്പർ ചൈന

  • @cmm5064
    @cmm5064 13 วันที่ผ่านมา +38

    ചൈനയിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച വാക്ക് ക്ലീൻ എന്നാണ് ചൈനയെ കുറിച്ച് നമ്മുടെ മാധ്യമങ്ങൾ എന്തോരും നുണയാണ് എഴുതി വിടുന്നത് . എന്തായാലും സൂപ്പർ ...

    • @Amour722
      @Amour722 11 วันที่ผ่านมา

      Chinayile ellathinum oru maruvasham und ...ettavum valiya example aan ee eladuth china pipe ittu vellachattam nirmich ath natural waterfall aanenn paranj market cheythath ...Asia's highest natural waterfall ennathayirunnu athine avar paranjirunnath....psc kk padikkan vare undayirunnu ith😂😂

    • @cmm5064
      @cmm5064 11 วันที่ผ่านมา +2

      @@Amour722 നമ്മുടെ രാജ്യത്ത് യഥാർത്ഥ ചരിത്രം മറച്ച് വച്ചു പുതിയത് രചിക്കുന്നു അതിലും വലുതാണോ കാലങ്ങളായി പഠിക്കുന്നത് ഇപ്പോ മാറ്റി എഴുതുന്നു അത് ല്ലാം അങ്ങനെ കിടക്കും ....

  • @akhilpvm
    @akhilpvm 12 วันที่ผ่านมา +8

    *ചൈനയിലെ സിറ്റി ആയാലും ഗ്രാമങ്ങൾ ആണെങ്കിലും പ്രകൃതി ഭംഗി എടുത്തു പറയേണ്ട ഒന്നാണ്* 👌🏻💕

  • @raghukumar6473
    @raghukumar6473 13 วันที่ผ่านมา +55

    ലോക രാജ്യങ്ങളുടെ വീഡിയോ ഒരുപാടു കണ്ടിട്ടുണ്ട് എന്നാൽ ചൈനയപോലെ ഇത്രയും വികസനവും ഒരു രാജ്യത്തിൽ ഇല്ല. ദുബായിൽ പോലും. നമ്മൾ അവരെ പോലെ ആകാൻ 100 കൊല്ലാം എടുത്താലും നടക്കില്ല

  • @simiphilip4370
    @simiphilip4370 12 วันที่ผ่านมา +5

    സുജിത്തിന്റെ എല്ലാ യാത്രകളിലും വെച്ച് ഏറ്റവും ഇഷ്ടപെട്ടത് ചൈനയാണ്, എത്ര സുന്ദരമായ സ്ഥലങ്ങൾ.

  • @vismayavelayudhan1841
    @vismayavelayudhan1841 12 วันที่ผ่านมา +5

    ഓരോ ദിവസം കൂടും തോറും ചൈന എത്ര മനോഹരം ❤

  • @anandhuravindran4837
    @anandhuravindran4837 13 วันที่ผ่านมา +48

    Miya is so beautiful ❤️

    • @user-nm3dz7td5c
      @user-nm3dz7td5c 11 วันที่ผ่านมา +1

      സഹീർ ചേട്ടന്റെ ഭാഗ്യം 😉

  • @josetharakan4178
    @josetharakan4178 13 วันที่ผ่านมา +13

    ഇത്രയും കാലം ഞാൻ കണ്ടതിൽ എനിക്ക് ഇഷ്ടപെട്ടത് കാണ്മണുവിൽ ഒരു ഗ്രാമത്തിൽ താമസിച്ച് അവിടത്തെ വീഡിയോകളും മറ്റും സൂപ്പറായിട്ടുണ്ട് ആ ഗ്രാമവാസികളുടെ സ്നേഹവും മറ്റും വേറെ ലെവലാണ്

  • @vichu2179
    @vichu2179 13 วันที่ผ่านมา +16

    ചൈനയിലെ ഗ്രാമങ്ങൾ ഓരോ ദിവസവും ഞെട്ടിച്ചുകൊണ്ടിരിക്കുന്നു..

  • @fliqgaming007
    @fliqgaming007 13 วันที่ผ่านมา +10

    Mia is soo calm and has a good personality ❤️ Nice vlog Sujithettaa 😍

  • @sou_rav5874
    @sou_rav5874 13 วันที่ผ่านมา +8

    ചൈന ഇത്രയും മനോഹരം ആയിരുന്നോ ❤

  • @sreeranjinib6176
    @sreeranjinib6176 13 วันที่ผ่านมา +4

    ചൈനയിലെ ഓരോ ഗ്രാമങ്ങളും ഓരോ രീതിയിൽ മനോഹരങ്ങളാണ് ഇഷ്ടം

  • @GoDDinkenser
    @GoDDinkenser 13 วันที่ผ่านมา +19

    Glass ഇല്ലാതെ എന്ത് ക്യൂട്ട് ആണ് മിയ ❤
    മിയ love u😊

    • @keralagreengarden8059
      @keralagreengarden8059 13 วันที่ผ่านมา +1

      എന്താ ചെയ്യുക, എറിയാനറിയാവുന്നൻ്റെ കൈയ്യിൽ കല്ല് കൊടുക്കില്ലല്ലേ😂😂😂😂😅😅😅

    • @Godofficialkeralam
      @Godofficialkeralam 7 วันที่ผ่านมา +1

      മിയക്ക് നിന്നേം ഇഷ്ടം ആണ് 🙂കല്യാണം കഴിക്കാൻ താല്പര്യം und🙂🙂

  • @muhammedshamilk2812
    @muhammedshamilk2812 13 วันที่ผ่านมา +8

    ഓരോ ദിവസം കൂടുന്തോറും യാത്രയുടെ ഭംഗി കൂടിക്കൊണ്ടിരിക്കുന്നു❤

  • @naijunazar3093
    @naijunazar3093 12 วันที่ผ่านมา +2

    സത്യം. ഓരോ എപ്പിസോഡിലും ചൈന ശരിക്കും അമ്പരപ്പിക്കുന്നു 👌🏻👌🏻👌🏻

  • @Faseeh-zr3cb
    @Faseeh-zr3cb 13 วันที่ผ่านมา +10

    Ippo kurach divasamayi kidilan videos ann addicted to this series

  • @manjunair2132
    @manjunair2132 13 วันที่ผ่านมา +3

    Beautiful video Sujith ...tysm for awesome videos🙏

  • @jaynair2942
    @jaynair2942 13 วันที่ผ่านมา +8

    Villages are so fascinating and villagers are wonderful.! Infrastructure is awesome if it's Village or city.! And people are well groomed and well mannered.! Grooming is not just for looking good, but it says a lot about discipline, health, hygiene and confidence.!

  • @avinashaneesh9825
    @avinashaneesh9825 13 วันที่ผ่านมา +2

    ചൈനീസ് കാഴ്ചകൾ മനോഹരം,,
    വീഡിയോ സൂപ്പർ💜💙

  • @sumanair5305
    @sumanair5305 13 วันที่ผ่านมา +2

    Just awesome , loved it, kayaking wonderful, hotel and location great 👍

  • @ufo-networks
    @ufo-networks 13 วันที่ผ่านมา +12

    ജനങ്ങൾക്കുവേണ്ടി എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്ന china 😮😮

  • @Ajay-cw2gb
    @Ajay-cw2gb 13 วันที่ผ่านมา +6

    Nice video sujith bro

  • @lifeofvv
    @lifeofvv 13 วันที่ผ่านมา +3

    Nalla effort eduthe videos edukkunnathinu thnx Sujith ❤. Athe kayaking video il thanne manasilayi 📷. Iniyum adipoli videos nu vendi waiting ah⏳. Keep chilling ✌️.

  • @marsadkaruvanpoyil8849
    @marsadkaruvanpoyil8849 13 วันที่ผ่านมา +3

    Contents rich, beautiful visuals, quality ഇല്ലാം അടങ്ങിയ ഒരു അടിപൊളി വീഡിയോ....💯🥰

  • @babuk8635
    @babuk8635 13 วันที่ผ่านมา +4

    നമ്മുടെ ആലപ്പുഴ ചങ്ങനാശേരി road side ൽ ഉള്ള lake ഇതുപോലെ മനോഹരം ആക്കിയാൽ എത്ര ഭംഗി ആയിരിക്കും.....

    • @ayzanibnunishad
      @ayzanibnunishad 12 วันที่ผ่านมา

      മനോഹരം ആക്കിയാൽ ആക്കിയ അന്ന് തന്നെ പോയി കണ്ടാൽ നല്ല ഭംഗി ആയിരിക്കും.....

  • @sabaridas9539
    @sabaridas9539 13 วันที่ผ่านมา

    videos are just like ur mindset & attitude. Beautiful. Keep moving forward 🥰

  • @Manoj-kL52
    @Manoj-kL52 13 วันที่ผ่านมา +3

    നിങ്ങളുടെ ഫുഡിൻ്റെ വീഡിയോ. സൂപ്പർ

  • @mercyjoseph2158
    @mercyjoseph2158 13 วันที่ผ่านมา +1

    നന്നായിട്ടുണ്ട് ചൈനയുടെ ഗ്രാമങ്ങളിൽ പോയി ഓരോന്നും കാണിക്കുന്നത് സൂപ്പർ ആണ്. കാണാൻ എന്താ ഭംഗി.

  • @Alienwolf777
    @Alienwolf777 13 วันที่ผ่านมา +1

    Sahir bhai Ingale powli ya tto ❤

  • @sindhurajan6892
    @sindhurajan6892 9 วันที่ผ่านมา

    Super video ❤❤❤ Adipoli ❤❤❤

  • @justabreak4945
    @justabreak4945 13 วันที่ผ่านมา +1

    Nice video iam your big fann❤❤

  • @dhanyaarts5667
    @dhanyaarts5667 11 วันที่ผ่านมา

    Beautiful video Sujithee

  • @adithyavaidyanathan
    @adithyavaidyanathan 10 วันที่ผ่านมา

    Adipoli kidilan visuals!! Oru raksheyilla 😍 Dali & Shuanglang are proof that even villages can be developed to a great extent and maintained. Idhokke kand padikkanam nammude aalkar.

  • @tomythomas6981
    @tomythomas6981 13 วันที่ผ่านมา +1

    Hai Sujith bro 🎉🎉 super yathrakal adipoli kazchakal 😂Budu buda adipoli music elelam 😅😅 Tomy veliyanoor ❤❤

  • @manuprasad393
    @manuprasad393 13 วันที่ผ่านมา +1

    അടിപൊളി കൊള്ളാം 😍

  • @saneerms369
    @saneerms369 12 วันที่ผ่านมา +2

    Awesome 🎉❤

  • @syamsree.1613
    @syamsree.1613 13 วันที่ผ่านมา +2

    kL 2 Uk..❤❤❤njgalum koode

  • @4rjun.hh1
    @4rjun.hh1 5 วันที่ผ่านมา

    Etta nale must aayittu video erakkanm wating for your bus travel etta

  • @vinodthachoth2008
    @vinodthachoth2008 7 วันที่ผ่านมา

    👍👍❤️❤️❤️👍👍❤️❤️❤️❤️. Super duper. Thanks sujithbhai ❤️

  • @preetisarala3851
    @preetisarala3851 13 วันที่ผ่านมา

    You really enjoyed the kayaking experience

  • @danyjob3389
    @danyjob3389 13 วันที่ผ่านมา +3

    ഇന്നത്തെ വീഡിയോയിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് കയാക്കിങ് ആയിരുന്നു

  • @jitheshpanikkath
    @jitheshpanikkath 13 วันที่ผ่านมา

    Wow, so super nice... oh good food....
    You very nice vdeo camera good ❤❤❤❤❤❤❤❤

  • @mkminhaj.
    @mkminhaj. 13 วันที่ผ่านมา

    Beautiful vlog 🥰

  • @sunilnair4755
    @sunilnair4755 11 วันที่ผ่านมา

    Food looks great..

  • @ntsagamer
    @ntsagamer 13 วันที่ผ่านมา +1

    Back to vibe ❤

  • @rajkumars6125
    @rajkumars6125 13 วันที่ผ่านมา

    Nice video 👏

  • @pradeepkenath
    @pradeepkenath 13 วันที่ผ่านมา

    Super narrative.Keep rocking ❤❤

    • @TechTravelEat
      @TechTravelEat  13 วันที่ผ่านมา +1

      Thank you so much 🙂

  • @mayadevi5481
    @mayadevi5481 13 วันที่ผ่านมา

    Hai Sujith sukhamalle yathrakal sukhamavatte God bless you

  • @sajithkumargopinath6893
    @sajithkumargopinath6893 13 วันที่ผ่านมา

    Good video ❤

  • @hafissachin7418
    @hafissachin7418 13 วันที่ผ่านมา +4

    സുജിത്തേട്ടാ.. ചൈനാ വീഡിയോസ് അടിപൊളി.. വലിയൊരു ജനസംഖ്യ ഉണ്ടായിട്ടും ഇത്രയും ഭംഗിയിലും ചിട്ടയിലും അവർ ആ നാടിനെ മുന്നോട്ട് കൊണ്ട് പോകുന്നത് കാണുമ്പോൾ നമ്മുടെ നാടിന്റെ ഗതി ഓർത്ത് വിഷമമുണ്ട്.. എന്നെങ്കിലും നമ്മുടെ നാടും ഇത് പോലെയാകട്ടെ എന്ന് ആഗ്രഹിക്കുന്നു..
    പിന്നെ സുജിത്തേട്ടാ ഒരു ഉപകാരം ചെയ്യാമോ? ആ മിയയുടെ costume എങ്കിലും ഒന്ന് change ചെയ്യാൻ പറയാമോ? ഷെർലക് ഹോംസ് കരാട്ടയ്ക്ക് പോകുന്നത് പോലെയുണ്ട്.. ഒന്ന് മാറ്റിപ്പിടിക്കാൻ പറഞ്ഞാൽ വീഡിയോയിൽ ആകെ അരോചകമായി തോന്നിയ അത് കൂടി മാറി perfect ആകും.. Lots of love സുജിത്തേട്ടാ 😊♥️💯

  • @user-fw4ws6lx8z
    @user-fw4ws6lx8z 13 วันที่ผ่านมา +1

    Lijiang To Dali Journey Video Views Amazing Route Chinese Village Infrastructure Amazing Beautiful Videography Excellent Information 👌🏻💪🏻💪🏻👍🏻👍🏻

  • @NobleThomas-rl7xy
    @NobleThomas-rl7xy 13 วันที่ผ่านมา +1

    Epozhanu santhoshamayathuu 🥰🥰🥰🥰

  • @manjumanojnair3912
    @manjumanojnair3912 13 วันที่ผ่านมา +2

    Hi... Super👍🏻👍🏻👍🏻👍🏻

  • @k.c.thankappannair5793
    @k.c.thankappannair5793 13 วันที่ผ่านมา

    Happy journey 🎉

  • @ligyanil6835
    @ligyanil6835 13 วันที่ผ่านมา

    Beautiful places..❤

  • @arunc702
    @arunc702 12 วันที่ผ่านมา

    Aah super excited dialogue koode ini ulla videos parayan padille😊❤😂

  • @roshinipa2920
    @roshinipa2920 13 วันที่ผ่านมา +3

    Hai Sujith, today u look very good, very interesting and beautiful video ❤u r friends are also good 👍

    • @TechTravelEat
      @TechTravelEat  13 วันที่ผ่านมา +1

      Thank you so much 🙂

  • @chitra757
    @chitra757 13 วันที่ผ่านมา

    Adipoly scenery🎉

  • @AximoSolutions
    @AximoSolutions 12 วันที่ผ่านมา +1

    great . നാട്ടിലെ മാപ്രാകൾ ചൈനയെ കുറിച്ച് ഇങനെ അല്ലാലോ പറയാറ്

  • @MohamedRayyan-sw4wr
    @MohamedRayyan-sw4wr 13 วันที่ผ่านมา +2

    Pin Sujith etta❤❤❤

  • @nihalkprakash8070
    @nihalkprakash8070 12 วันที่ผ่านมา

    Video super

  • @likhilkrishna99
    @likhilkrishna99 13 วันที่ผ่านมา +1

    Good video

  • @rageshr739
    @rageshr739 13 วันที่ผ่านมา

    Nice beautiful.... Chinees villages... And foods ❤

  • @deykrishna5141
    @deykrishna5141 10 วันที่ผ่านมา

    Sujith Bro, the Chinese app you have shown is much better than google translator. Villages in China are equally developed with all infrastructure. It will take more than 100 years for us to develop as Chinese village. In every Chinese village food is good, the surrounding is very clean and hygienic. Keep going Sujith bro, happy travels!

  • @meenakshyinikhil1077
    @meenakshyinikhil1077 12 วันที่ผ่านมา

    Literally addicted to this series ❤️❤️

  • @jkpvgsm
    @jkpvgsm 13 วันที่ผ่านมา +4

    ചൈനയിൽ 140 കോടി ജനങ്ങൾ ഉണ്ടെന്ന് പറഞ്ഞ് ആരെയും കാണുന്നില്ലല്ലോ പബ്ലിക് 🤔സിനിമ ഷൂട്ടിംഗ് ന് പറ്റിയ ലൊക്കേഷൻസ് 😍

  • @sreedevir9211
    @sreedevir9211 9 วันที่ผ่านมา

    Super

  • @suhaibdadz9793
    @suhaibdadz9793 13 วันที่ผ่านมา +1

    Wow❤️🤩

  • @anianas2712
    @anianas2712 13 วันที่ผ่านมา

    Poli bro❤

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 13 วันที่ผ่านมา

    മനോഹരം 👏🏻👏🏻👏🏻👏🏻🎉🎉🎉❤️❤️❤️🙏🏻🌹

  • @SumeshkichuVlogs
    @SumeshkichuVlogs 13 วันที่ผ่านมา

    Adipoli ❤️👌✌️

  • @Rahul-iu7jl
    @Rahul-iu7jl 10 วันที่ผ่านมา

    super

  • @Chackochen1993
    @Chackochen1993 13 วันที่ผ่านมา +1

    ഇന്നലത്തെ വീഡിയോ ഇന്നാണ് കണ്ടത്.. നല്ല കുടിലൻ video😅👍🏻👍🏻.
    ഇന്നത്തെ video യും നല്ല തുഴയൽ video കൊള്ളാം 👍🏻👍🏻😊

  • @vineeshtravelblog5975
    @vineeshtravelblog5975 12 วันที่ผ่านมา

    പൊളി ആയിരുന്നു

  • @rajeeshkp9331
    @rajeeshkp9331 13 วันที่ผ่านมา

    സൂപ്പർ vedio

  • @travel_with_jimal
    @travel_with_jimal 12 วันที่ผ่านมา +4

    ഒരു കൊല്ലം ചൈനയില്‍ ഉണ്ടായിരുന്നു അന്ന് എനിക്ക് യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ തോന്നാത്തതിൽ ഇന്ന്‌ ദുഃഖിക്കിന്നു 😢
    തുടങ്ങാന്‍ താമസിച്ചു പോയി 😂
    ചൈനയിലെ ഗ്രാമങ്ങള്‍ എന്ത്‌ രസമാണ്.. നല്ല ആളുകളും. അനുഭവം.

  • @arkark2453
    @arkark2453 13 วันที่ผ่านมา +1

    I usually don’t comment on videos,
    The videos are superb, me nd my family are addicted to your vlogs. I think it’s been 6, 7 years I’m watching your vlogs.
    But I had to mention 2 things
    The ads are too much, I never seen a video with this much ads, 2,3 ads are fine but this is tooo much.
    2nd thing, pls slow down the camera when you rotate. It feels so dizzy.

  • @dhwanicreations
    @dhwanicreations 13 วันที่ผ่านมา +1

    ചൈനീസ് ഗ്രാമകാഴ്ചകൾ സൂപ്പർ❤❤

  • @HafizAjmal-qq6fh
    @HafizAjmal-qq6fh 13 วันที่ผ่านมา +1

    Nice 😊❤😊❤❤

  • @sheejasanthosh9176
    @sheejasanthosh9176 12 วันที่ผ่านมา

    I m watching daily ur vlogs in tv .china is beautiful.
    Today i saw ur advertisement in reporter channel studylinks
    happy to see u promoting fazil bros studylinks.
    Doing good job.
    Take care 🎉

  • @RajeenaVs
    @RajeenaVs 13 วันที่ผ่านมา

    Sujiii njngalude video kandal chinayil poyathu pole thanne dear ❤❤❤

  • @nandkumar5411
    @nandkumar5411 13 วันที่ผ่านมา +22

    ചൈനക്കാർ 99 % വും ഇംഗ്ലീഷ് അറിയാത്തവർ എന്നിട്ടും ഇത്ര യധികം പുരോഗതി. ഒരു സംശയം ഇവിടെ ഇംഗ്ലീഷ് അറിയുന്നവർ കൂടുതൽ ഉള്ളതായായിരിക്കും വികസനത്തിന് തടസ്സമാവുന്നത്.?😢😮

    • @rekhatnair9776
      @rekhatnair9776 13 วันที่ผ่านมา

      Communist country toooo

    • @patrickwu6052
      @patrickwu6052 12 วันที่ผ่านมา +1

      15 years earlier many Indians and Westerners said that Indian would become more advanced because Indians can speak English while Chinese cannot.

    • @Amour722
      @Amour722 11 วันที่ผ่านมา +1

      Chinayekkalum English ariyathavar aanu south korea....avidem develop aayi.....

    • @ufo-networks
      @ufo-networks 11 วันที่ผ่านมา +1

      അയിന് language ഉം development ഉം തമ്മിൽ എന്തു ബന്ധം..

    • @misbahulhaq77
      @misbahulhaq77 11 วันที่ผ่านมา

      ​​@@ufo-networks English oru global language aanallo, ath kond international aayittulla investors, tourists matu pala karyangalum varan scope kuravayirikkum, enhittum china ithra develop aayille, athan power of leader's🗿

  • @ksdrider46
    @ksdrider46 13 วันที่ผ่านมา

    Oru episode kanumbool Vere vibes place 😊❤ yannagilum povanum chine ❤

  • @sumangalasubramanian5687
    @sumangalasubramanian5687 13 วันที่ผ่านมา

    അടിപൊളി വില്ലേജ് 👌🏻🙏🏻

  • @_007_guy
    @_007_guy 13 วันที่ผ่านมา +5

    Sujithettaaa noki irikyarnu njn ❤

  • @sunilnair4755
    @sunilnair4755 11 วันที่ผ่านมา

    Dali side looks excellent...

  • @rani.skamath1863
    @rani.skamath1863 13 วันที่ผ่านมา

    l villages of China very beautiful. Landscape and the way they mainted it soo clean and beautiful. Thodinte arugath schulllent plants amazing, scenic beauty.

  • @YadhuKrishna-eh9ve
    @YadhuKrishna-eh9ve 13 วันที่ผ่านมา +2

    Happy Birthday Rishi
    Sujith chetta
    Big fan
    Oru hai tarumo

  • @ksdrider46
    @ksdrider46 13 วันที่ผ่านมา

    Aaa background music Poli vibe

  • @_007_guy
    @_007_guy 13 วันที่ผ่านมา +4

    Sujittetta eee trip kayinj oru Egypt trip vennam tto ❤pls

  • @SBTALKSMALAYALAM
    @SBTALKSMALAYALAM 12 วันที่ผ่านมา +1

    ❤❤❤

  • @Srisachk
    @Srisachk 12 วันที่ผ่านมา

    Super 👌😍

  • @raizamrn7118
    @raizamrn7118 13 วันที่ผ่านมา +1

    It's me good luck here 🥰🥰🥰

  • @arkark2453
    @arkark2453 13 วันที่ผ่านมา

    Nice

  • @ajithkumars2305
    @ajithkumars2305 13 วันที่ผ่านมา

    Very fine

  • @Youtube_Momo99
    @Youtube_Momo99 13 วันที่ผ่านมา

    നിങ്ങള്ലെ song matching sound✅❤

  • @surajalapad9282
    @surajalapad9282 13 วันที่ผ่านมา

    Kayaking adipoli aarnnu

  • @mallubro112
    @mallubro112 11 วันที่ผ่านมา

    നീറ്റാണ് ക്ലീനാണ് ലുക്കാണ് ചൈന എങ്ങോട്ട് നോക്കിയാലും വികസനം ചൈന ചങ്കാണ് ചൈന കമ്മ്യൂണിസം കൊണ്ട് നന്നായ ചുരുക്കം ചില നാടുകളിലൊന്ന് ❤ 🇨🇳

  • @crispinchackoalbert
    @crispinchackoalbert 13 วันที่ผ่านมา

    ee vedio nalla peace full ayirunnu i dont know why but now i like china 🤩🤩