EP #31 Sichuan Food Tour in Chengdu | Extreme Spicy Chinese Food | ഒരു ചൈനീസ്‌ ഫുഡ്‌ ടൂർ 🌶️🌶️

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024

ความคิดเห็น • 637

  • @TechTravelEat
    @TechTravelEat  3 หลายเดือนก่อน +86

    ചൈനയിലെ Chengdu വിൽ നിന്നുള്ള ഒരു Food Tour ആണ് ഇന്നത്തെ വീഡിയോയിൽ. Sichuan പ്രവിശ്യയുടെ ഭാഗമായ Chengdu വിലെ സ്പെഷ്യൽ വിഭവങ്ങൾ രുചിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. സാധാരണ ചൈനീസ് വിഭവങ്ങളിൽ നിന്നും വ്യത്യസ്തമായി നല്ല എരിവോടു കൂടിയ Sichuan രുചികളാണ് ഞങ്ങൾ പരീക്ഷിച്ചത്. കൂടുതൽ വിശേഷങ്ങൾ വീഡിയോയിൽ കാണാം. ഇതിൽ നിങ്ങൾക്ക് കൂടുതൽ രസകരമായി തോന്നിയ ഭാഗം കമന്റ് ചെയ്യുക

    • @soul9778
      @soul9778 3 หลายเดือนก่อน +2

      Foodie😁❤

    • @jiothyjayadas1079
      @jiothyjayadas1079 3 หลายเดือนก่อน +1

      Food kalakki...

    • @remyakuttan4090
      @remyakuttan4090 3 หลายเดือนก่อน +1

      Poli

    • @annandria4287
      @annandria4287 3 หลายเดือนก่อน

      Super vedio can u explain the taste of each dish ?

    • @thanseelrahim
      @thanseelrahim 3 หลายเดือนก่อน +1

      6:13 ആ പ്ലേറ്റിൽ ഇരിക്കുന്ന മീൻ ചേട്ടൻ പച്ച പാവം ആയിരുന്നു മുതലാളി 😂😂

  • @p.ssheeja126
    @p.ssheeja126 3 หลายเดือนก่อน +63

    China is so neat & clean…we have to learn a lot from them.

  • @bbgf117
    @bbgf117 3 หลายเดือนก่อน +109

    ചൈന പൊളി.. ഇന്ത്യയൊക്കെ ഈ ലെവൽ എത്താൻ ഇനിയും നൂറ്റാണ്ടുകൾ കഴിയണം

    • @bbgf117
      @bbgf117 3 หลายเดือนก่อน +24

      @mkbts1189 ജനങ്ങളുടെ മനോഭാവം മാറാത്തിടത്തോളം എത്ര maintain ചെയ്താലും പഴയതുപോലെ തന്നെ.. പൗരബോധം ഉള്ള ജനതയാണ് ഒരു നാടിന്റെ പുരോഗതിക്ക് അടിസ്ഥാനം.

    • @shams_eer
      @shams_eer 3 หลายเดือนก่อน +4

      @@bbgf117 onnu aanju pidichal keralam ingane akkam

    • @Mallutripscooks
      @Mallutripscooks 3 หลายเดือนก่อน +1

      ഗോ to chandigarh and see

    • @divinewind6313
      @divinewind6313 3 หลายเดือนก่อน

      Vrithi alpam kuravu aanu, pakshe covid onnum iraki vidarilla.

    • @akshayakshayv4126
      @akshayakshayv4126 3 หลายเดือนก่อน

      ​@@MallutripscooksGurgaon also

  • @praveenatr4651
    @praveenatr4651 3 หลายเดือนก่อน +64

    ഒരു മായാ ലോകത്ത് എത്തിയത് പോലെയുള കാഴ്ചകൾ .... ഒന്നും പറയാനില്ല അത്രയ്ക്കും മനോഹരം. ഇത് കാണുമ്പോൾ ജീവിതത്തിൽ ഒരിക്കലെങ്കിലും ചൈനയിൽ പോകണം എന്ന് ആഗ്രഹിക്കുന്നു . അത് സാധിക്കും എന്ന് വിചാരിക്കുന്നു.😇😍👍

    • @ameen6915
      @ameen6915 3 หลายเดือนก่อน +4

      ചൈന ഒരു അത്ഭുതം തന്നെ

  • @fliqgaming007
    @fliqgaming007 3 หลายเดือนก่อน +7

    Superb Vlog 😍
    China Vibe അടിപൊളി 😉❤️

  • @SumeshkichuVlogs
    @SumeshkichuVlogs 3 หลายเดือนก่อน +11

    Pwolichu.. Beautiful vlog 👌❤️✌️

  • @aryaa6995
    @aryaa6995 3 หลายเดือนก่อน +12

    മുയൽ ഇറച്ചി 😢. പാവം എന്റെ ചോട്ടു വിനെയും മോട്ടു വിനെയും ഓർമ വന്നു.എന്റെ മുയലുകൾ ആയിരുന്നു കൂട്ടിൽ നിന്ന് ചാടിപ്പോയി പട്ടി പിടിച്ചു. സഹിക്കാൻ പറ്റീല. എന്നിട്ട അതിനെ തിന്നുന്നത് ഓർക്കാൻ കൂടി പറ്റില്ല 😢

  • @naijunazar3093
    @naijunazar3093 3 หลายเดือนก่อน +1

    മനസ്സും വയറും നിറയ്ക്കുന്ന എപ്പിസോഡ് 😋😋😋. ആളുകൾ എന്ത് മനോഹരമാണ് അവർ ഓരോ സ്ഥലവും സൂക്ഷിച്ചിരിക്കുന്നത് 👌🏻👌🏻. സിഗരറ്റ് വലിക്കുന്നവർ ഒരുപാട് പേരുണ്ടെങ്കിലും സിഗരറ്റ് കുറ്റി പോലും കാണുന്നില്ല എന്നത് അവരുടെ പരിസര ശുചിത്വം സൂചിപ്പിക്കുന്നു. എന്നാൽ നമ്മുടെ നാട്ടിൽ വന്നാലോ???

  • @muhammednahal
    @muhammednahal 3 หลายเดือนก่อน +2

    Oro videos mechha pedthan bro shremikunnund well done❤ watching every video from the start of the trip

  • @rageshr739
    @rageshr739 3 หลายเดือนก่อน +2

    Innathe video superb aarunnu kaanumbol thanne nalla visuals aaarunnu innatha good video ❤️

  • @Michayosef4523
    @Michayosef4523 3 หลายเดือนก่อน +2

    Beautiful vlog ❤️..superanu oro sthalangalum

  • @Michael.De.Santa_
    @Michael.De.Santa_ 3 หลายเดือนก่อน +11

    3:58 rabbit നല്ല ഇറച്ചി ആണ്......ടേസ്റ്റ് ഉണ്ട്......എന്നെ ഒരുത്തൻ chicken ആണന്ന് പറഞ്ഞ് പറ്റിച്ചതാ.....but കഴിച്ച് കഴിഞ്ഞപ്പോൾ ഇഷ്ടപ്പെട്ടു😅

    • @keralagreengarden8059
      @keralagreengarden8059 3 หลายเดือนก่อน

      അപ്പോൾ വില കൂടുതൽ എതിനാണ്😮😮😮

    • @Michael.De.Santa_
      @Michael.De.Santa_ 3 หลายเดือนก่อน +1

      @@keralagreengarden8059 അവൻ്റെ വീട്ടിൽ വളർത്തിയ മുയൽ ആയിരുന്നു.....സാധനം chicken പോലെ തന്നെ ആണ്....meat കുറച്ച് ഹാർഡ് ആണന്നെ ഒള്ളു

    • @iamspecial8830
      @iamspecial8830 3 หลายเดือนก่อน

      റബ്ബിറ്റ് ഇറച്ചി കൊളെസ്ട്രോൾ ഇല്ലാത്ത red മീറ്റ് ആണ്... നല്ലതാണ്

    • @keralagreengarden8059
      @keralagreengarden8059 3 หลายเดือนก่อน

      @@Michael.De.Santa_ ok, bro

  • @adarshnr6328
    @adarshnr6328 3 หลายเดือนก่อน +2

    അവിടുത്തെ ലോക്കൽ ആൾകരുമായി ഒരു വീഡിയോ ചെയ്യുമോ ചൈനയിലെ ലോക്കല് ഗ്രാമങ്ങൾ

  • @AbufulailZainu
    @AbufulailZainu 3 หลายเดือนก่อน +1

    സുജിത്തേട്ടാ സുഖമാണോ നിങ്ങളുടെ എല്ലാ വീഡിയോകളും കാണാറുണ്ട് ഒരു എപ്പിസോഡ് പോലെ ഇനിയും പുതിയ വീഡിയോകൾക്കായി കാത്തിരിക്കുന്നു

  • @BinduNila-on1db
    @BinduNila-on1db 3 หลายเดือนก่อน +1

    അവിടെയും മഴയും വെയിലും ഒക്കെ തന്നെ അല്ലെ ഉള്ളത് ഇവിടെ ഉള്ളത് പോലെ തന്നെ ജനസംഖ്യയും ഉണ്ട് എന്നിട്ട് വൃത്തി നോക്കിയട്ടെ 👌🏼👌🏼. വീഡിയോ എന്നും മുഴുവനും പുതുമ തന്നെ 👍🏼

  • @muhiyudheenhameed6292
    @muhiyudheenhameed6292 3 หลายเดือนก่อน +1

    The best series ever you did.... Good luck

  • @chitra757
    @chitra757 3 หลายเดือนก่อน +1

    Today's video was sooo interesting and you covered many places. Wonderful Keep it up.

    • @TechTravelEat
      @TechTravelEat  3 หลายเดือนก่อน

      Thank you so much 😀

  • @senvolermooon8091
    @senvolermooon8091 3 หลายเดือนก่อน +6

    Waiting aayirunnu 😊😊😊❤ oke..food kazhikkan time aayi😅😅

  • @Indian_Made
    @Indian_Made 3 หลายเดือนก่อน +2

    ഈ episode പൊളിച്ചു... Saved this episode... Plan to go China

  • @babymathew1797
    @babymathew1797 3 หลายเดือนก่อน +1

    Carbage dump cheyyanulletha Keralathile thodikal.

  • @sijoygeorge3036
    @sijoygeorge3036 3 หลายเดือนก่อน +1

    ഭയങ്കര....... 😀😀പൊളിച്ചു... ഭാഗ്യവാൻ 👍🏼👍🏼🙏🏼🙏🏼God bless you..... Your friend from UK

  • @ameen6915
    @ameen6915 3 หลายเดือนก่อน +1

    അടുത്ത വീഡിയോക്ക് വേണ്ടി കട്ട വൈറ്റിംഗ്. എന്തുരസാ ചൈന കാണാൻ
    Loved it 😍

  • @shijumohanan8151
    @shijumohanan8151 3 หลายเดือนก่อน +1

    മനസ്സിൽ സന്തോഷം മാത്രം നൽകുന്ന ഫുൾ പോസിറ്റീവ് എനർജി നിറക്കുന്ന തെരുവ് ❤️❤️❤️

  • @gokulkkumar4822
    @gokulkkumar4822 3 หลายเดือนก่อน +1

    Chengdu … where I lived for 5 years..❤

  • @ameen6915
    @ameen6915 3 หลายเดือนก่อน +2

    എന്തു ബ്യൂട്ടിഫുൾ ആ സ്ട്രീറ്റ് കാണാൻ ❤

  • @vasu7208
    @vasu7208 3 หลายเดือนก่อน +1

    ഇതുപോലെ ഒരു സ്ട്രീറ്റ് ഇന്ത്യയിൽ ഉണ്ടോ

  • @yff8099
    @yff8099 3 หลายเดือนก่อน +1

    China le bridgesum valiya highways sum pinne infrastructure kanikamo

  • @abdulla.m.a.5142
    @abdulla.m.a.5142 3 หลายเดือนก่อน

    Sichuan is a lovely city with beautiful markets and delicious food.

  • @Channel_Chatters118
    @Channel_Chatters118 3 หลายเดือนก่อน +2

    Wonderful sir keep it up

  • @veena777
    @veena777 3 หลายเดือนก่อน +2

    Going to see today's video all are busy bathing Lol 😆 only I took early bath yup Don't worry Sir definitely your channel is the best according to any another channel my favourite series my travelling episode 🥹🥹🥹

  • @RameezaPP
    @RameezaPP 3 หลายเดือนก่อน

    Ath flower alallo oru type of fungus alle..ath vechit indaakiya drink alle ath..

  • @ZeroOne130
    @ZeroOne130 2 หลายเดือนก่อน

    Wow it look amazing.

  • @sinavinodambadi4791
    @sinavinodambadi4791 3 หลายเดือนก่อน

    Butterflys onnu nannayi kaanikkamayirunnu... Anyway super video bro.. waiting for next video ❤❤

  • @veena777
    @veena777 3 หลายเดือนก่อน +2

    What a wonderful sceneries yesterday's video was superb train is amazing Sir funny full of laughing my stomach was paining yesterday by laughing hehehehehuehuehahahaha 😂🤣🤭🤭

  • @yazeegaming872
    @yazeegaming872 3 หลายเดือนก่อน +1

    17:44 bathakkade valuppam nokk😂

  • @harikrishnancrag8479
    @harikrishnancrag8479 2 หลายเดือนก่อน

    Chengdu will give you a pleasant atmosphere. People are very friendly. Streets are neat and clean. 90 % of vehicles are run through either in battery or CNG. Finally, foods are amazing, but spicy indeed. Overall experience is remarkable

    • @TechTravelEat
      @TechTravelEat  2 หลายเดือนก่อน +1

      Yes it was amazing

    • @harikrishnancrag8479
      @harikrishnancrag8479 2 หลายเดือนก่อน

      @@TechTravelEat ❤️

    • @harikrishnancrag8479
      @harikrishnancrag8479 2 หลายเดือนก่อน

      @@TechTravelEat panda breading and research base is a must visit place in Chengdu.

  • @sreeranjinib6176
    @sreeranjinib6176 3 หลายเดือนก่อน +1

    മനോഹരമായ ചൈന ഇഷ്ടമായി

  • @shamsudeena7271
    @shamsudeena7271 3 หลายเดือนก่อน

    Camera speed
    കുറച്ചപ്പോൾ കൊള്ളാം
    Thanks
    HAPPY AND SAFE JOURNEY

  • @gaminguchiha7206
    @gaminguchiha7206 3 หลายเดือนก่อน

    eggplantum brinjalum okke same ann indiayil brinjal ennn parayum pakshe americayilum chinayilum okke eggplant ennann paraya

  • @abhidevm.g3384
    @abhidevm.g3384 3 หลายเดือนก่อน

    bro try to buy good souvenirs and send it home when u get chance

  • @sunilnair4755
    @sunilnair4755 3 หลายเดือนก่อน

    People are always good, it is the history and issue of borders that is problem

  • @chandrasekharannair2103
    @chandrasekharannair2103 3 หลายเดือนก่อน +2

    🎉🎉 Beautiful video 🎉🎉

  • @ananduap8648
    @ananduap8648 3 หลายเดือนก่อน

    Visit Chengdu twin tower.... Which blow your mind ❤

  • @athulyasethu
    @athulyasethu 3 หลายเดือนก่อน

    Food tour ഇടണം എന്ന് പറയാൻ വരുവായിരുന്നു.. 🥰🥰🥰

  • @arunsanthosh767
    @arunsanthosh767 3 หลายเดือนก่อน

    Mia guide aano?

  • @ShajShahulhameed
    @ShajShahulhameed 3 หลายเดือนก่อน

    ഈ വ്ളോഗ് നന്നായി ആസ്വദിച്ചു - അഭിനന്ദനങ്ങൾ

  • @nisanalimohd232
    @nisanalimohd232 3 หลายเดือนก่อน

    11:38 baiju 😂😂😂😂

  • @ameercheenikkal1846
    @ameercheenikkal1846 3 หลายเดือนก่อน +1

    ചൈനക്കാർ ഇന്ത്യക്കാരെ വളരെ റെസ്‌പെക്ട് ഓട് കൂടിയാണ് കാണുന്നത് മറിച്ചു ഇന്ത്യക്കാർ

  • @ErenYeager36
    @ErenYeager36 3 หลายเดือนก่อน

    3:43 ബ്രോ അത് കഞ്ഞി വെള്ളമല്ല വേറൊരു സാധനം ആണ്🤗

  • @RemaniMuralidharan-kj7dq
    @RemaniMuralidharan-kj7dq 3 หลายเดือนก่อน

    China air is polluted than India because of more EV plants. China should focus more on ICE engine cars

  • @bettycwbnjulius2119
    @bettycwbnjulius2119 3 หลายเดือนก่อน

    Wht a beautiful place. Thanks

  • @akhilraj2920
    @akhilraj2920 2 หลายเดือนก่อน

    Nice❤

  • @joelvjoseph5037
    @joelvjoseph5037 3 หลายเดือนก่อน

    Athe annu nashttapetta watch kittiyo Sujith bro?

  • @nihalkprakash8070
    @nihalkprakash8070 3 หลายเดือนก่อน

    Video super

  • @Abees-mt3vg
    @Abees-mt3vg 3 หลายเดือนก่อน +1

    First seen

  • @MRsoloBOY.yt-shots
    @MRsoloBOY.yt-shots 3 หลายเดือนก่อน +1

    I love your videos ❤👍

  • @jinubabu8868
    @jinubabu8868 3 หลายเดือนก่อน

    Hi Sujith, hire chefs from China and open a Chinese restaurant in Kochi…. Import all ingredients from China…

  • @sreejithdr4588
    @sreejithdr4588 3 หลายเดือนก่อน +1

    Super

  • @APM866
    @APM866 3 หลายเดือนก่อน

    Awesome Videos 👍👍

    • @TechTravelEat
      @TechTravelEat  3 หลายเดือนก่อน

      Glad you like them!

  • @vichu2179
    @vichu2179 3 หลายเดือนก่อน

    Super❤️.. ഇത്രേം മുളക്കൊക്കെ ഒരു കറിയിലോ.. മുളകിനോക്കെ എന്താ വില 😂... ഞാൻ വിചാരിച്ചു tibet area മാത്രെ എങ്ങനുണ്ടാകു എന്ന്

  • @adhikrishnavr-vw3ye
    @adhikrishnavr-vw3ye 2 หลายเดือนก่อน

    Zaheer baai illaatha china vishesham illallo le

  • @Theterrace1969
    @Theterrace1969 3 หลายเดือนก่อน +1

    നമ്മുടെ നാട്ടിൽ കുറെ വേന്ദ്രൻമാർ നമ്മളെ വികസനം ന്ന് പറഞ്ഞ് പറ്റിക്കുന്നു ചൈനീസ് ഭരണകർത്താക്കളും ഉദ്യോഗസ്ഥരും സ്വന്തം വീട് മോടി പിടിപ്പിക്കുന്ന പോലെ നാട് മനോഹരമാക്കുന്നു പിറന്ന മണ്ണിനോട് കൂറുളളവർ ❤❤

    • @psyayimwone
      @psyayimwone 3 หลายเดือนก่อน

      അവിടെ ഉള്ള ആളുകളക് സ്ഥലത്തിനും വീടിനും ഒന്നും ഒരു അവസംകാശവും ഇല്ല സർകാർ കൊടുക്കുന്ന ലൈസൻസ് മാത്രം ആണ് ..അവര് വന്ന് സ്ഥലം വിട്ടോ എന്ന് പറഞ്ഞാല് ഒന്നും മിണ്ടാതെ പൊയ്‌കോണം .... വോട്ടിംഗ് ചെയ്യാൻ പറ്റില്ല, സ്റ്റോക്ക് മാർക്കറ്റ് il Paisa ഇടാൻ പറ്റില്ല ... ചേട്ടാ ഇവിടെ നാട്ടുകാരുടെ കയ്യിൽ ഇരിപ്പും ഉണ്ടെന്ന് ഓർമ വേണം

  • @jibinov4247
    @jibinov4247 3 หลายเดือนก่อน

    ചൈനയിൽ എത്തിയതിനു ശേഷം 4K കോളിറ്റിഒഴിവാക്കിയത് എന്തിന് പറ്റുമെങ്കിൽ റിപ്ലൈ തരുമെന്ന് പ്രതീക്ഷിക്കുന്നു

  • @sukeshbhaskaran9038
    @sukeshbhaskaran9038 3 หลายเดือนก่อน

    Great congratulations beautiful hj Best wishes thanks

    • @TechTravelEat
      @TechTravelEat  3 หลายเดือนก่อน

      Thank you so much

  • @MalluVloggerAkhil
    @MalluVloggerAkhil 3 หลายเดือนก่อน

    Saheer ഭായിയുടെ ചില സമയത്തെ thug അടിക്കൽ 😂😂 അൽപം കൂടുന്നുണ്ട്..
    😅😅😂😂😂😂😊😊.

  • @cars740
    @cars740 3 หลายเดือนก่อน

    #decommissionmullaperiyar ithne patti negalekk oru video post cheyyan pattmo bro. Karanam vere oru influencerum keralathille ullath cheyym thonnilla athkond mathram

  • @kumara4373
    @kumara4373 3 หลายเดือนก่อน

    Marriage proposals 😂 Shweta might be fuming😂

  • @ajilps6322
    @ajilps6322 3 หลายเดือนก่อน

    Interesting

  • @nasflix_2.0
    @nasflix_2.0 3 หลายเดือนก่อน

    TTR & other staff നേ കണ്ടോ എന്ത് മാത്രം ആത്മാർത്ഥ ആണ് job നോട്.

  • @naksh5688
    @naksh5688 3 หลายเดือนก่อน

    മുയൽ ഇറച്ചി നാട്ടിലും ആൾക്കാർ കഴിക്കാർ ഉണ്ടല്ലോ

  • @baijuju380
    @baijuju380 3 หลายเดือนก่อน

    ബൈജു വിന്റെ പേര് കേട്ട ബൈജു എന്ന് പേരുള്ള ലെ ഞാൻ 😄

    • @TechTravelEat
      @TechTravelEat  3 หลายเดือนก่อน

      ❤️❤️❤️

  • @spy_dy_tic
    @spy_dy_tic 3 หลายเดือนก่อน

    Saheer bhai innethe video mood off 😢pole

  • @praveen-ip7uv
    @praveen-ip7uv 3 หลายเดือนก่อน +94

    ചൈന വെറെ ലെവൽ ആണല്ലൊ..എത്ര വൃത്തിയോടെയാണ് റോഡും പരിസരങ്ങളും സൂക്ഷിച്ചിരിക്കുന്നത്..👍

    • @Mallutripscooks
      @Mallutripscooks 3 หลายเดือนก่อน +6

      ചണ്ഡിഗഡിൽ പോയാൽ ഇതുപോലെ ഉള്ള നഗരം ഇന്ത്യയിൽ കാണാം

    • @gowrikanakath6474
      @gowrikanakath6474 3 หลายเดือนก่อน +1

      Very nice vlog

    • @divinewind6313
      @divinewind6313 3 หลายเดือนก่อน +1

      Paisa vannal power varum

    • @SureshKrishnan-ul5pm
      @SureshKrishnan-ul5pm 3 หลายเดือนก่อน +5

      അതിനു ഗവണ്മെന്റ് മാത്രം വിചാരിച്ചാൽ നടക്കില്ല ജനങ്ങളും വിചാരിക്കണം

  • @majisivaraman2685
    @majisivaraman2685 3 หลายเดือนก่อน

    Super

  • @abhiramchand661
    @abhiramchand661 3 หลายเดือนก่อน +21

    ഇതൊക്കെ കാണുമ്പോൾ ചൈനയിലേക്ക് പോകാൻ തോനുന്നൂ.......❤

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 3 หลายเดือนก่อน +2

    വെറുതെയല്ല നമ്മള് ചൈനയെ വെറുക്കുന്നത്... നമ്മുടെ അസൂയ കൊണ്ട് മാത്രമാണ്..

  • @mohammedajmal1650
    @mohammedajmal1650 3 หลายเดือนก่อน +21

    ചൈന യുടെ വൃത്തി 👍അവരെ കൂടുതൽ അറിയാൻ സാധിച്ചു നിങ്ങളുടെ video യിലൂടെ. Thanks sujith bhakthan ❤️

  • @Am-ff55
    @Am-ff55 3 หลายเดือนก่อน +5

    41:02 ലെ ശ്വേത : തെണ്ടി തിരിഞ്ഞു നിങ്ങൾ ഇങ്ങു വാ ഉലകക്ക് ഉരുട്ടും ഞാൻ

  • @pratheeshvt1355
    @pratheeshvt1355 3 หลายเดือนก่อน +7

    ശെരിക്കും ഞെട്ടിച്ചു ചൈനയിലെ neat &clean

  • @dipukajith5635
    @dipukajith5635 3 หลายเดือนก่อน +4

    അപാര രാജ്യം തന്നെ ...എന്താ വൃത്തി . ഇങ്ങനത്തെ വീഡിയോസ് കാണുന്നത് നമുക്കൊക്കെ ഒരു മോട്ടിവേഷൻ ആണ് .

  • @adithyavaidyanathan
    @adithyavaidyanathan 3 หลายเดือนก่อน +8

    Beautiful coverage, Chengdu street tour polich!! 👌🏼

  • @nizam_m0hd
    @nizam_m0hd 3 หลายเดือนก่อน +8

    ചൈനയിലെ ഓരോ കാഴ്ചകളും അൽബുദ്ധപ്പെടുത്തുന്നു.. കൂടുതൽ കാഴ്ചകൾക്കായി കാത്തിരിക്കുന്നു ❤️

  • @irfant.n
    @irfant.n 3 หลายเดือนก่อน +8

    Chengdu വിലെ നഗരം കാഴ്ചകൾ oru രക്ഷയുമില്ല ഒന്നും പറയാനില്ല PWOLI💥💥💥

  • @anirudhanv538
    @anirudhanv538 3 หลายเดือนก่อน +11

    ഈ എപ്പിസോഡിന്റെ വീഡിയോ ക്ളാരിറ്റി കുറവു ഉണ്ടായിരുന്നു ഇതുവരെ കാണിച്ചതിൽ വച്ച് സൂപ്പർ ഇന്നത്തെ❤❤❤❤❤🙏🙏🙏🙏🌹

  • @govindhbyju313
    @govindhbyju313 3 หลายเดือนก่อน +8

    കേരളത്തിലും ബീഫിൽ ബിയർ ഒഴിച്ച് പാചകം ചെയ്യുന്നുണ്ട് ❤❤

  • @MHDZIYAD306
    @MHDZIYAD306 3 หลายเดือนก่อน +2

    I LOVE ❤️
    I LOVE💙
    I LOVE🧡
    I LOVE🤍
    I LOVE💚
    I LOVE💜
    I LOVE🖤
    I LOVE🤎

  • @ajx.mp4
    @ajx.mp4 3 หลายเดือนก่อน +7

    Food കഴിക്കുമ്പോൾ വീഡിയോ കാണാം....😊 എന്നാലേ vibe കിട്ടുകയുള്ളൂ...❤😂

  • @vijinkc2779
    @vijinkc2779 3 หลายเดือนก่อน +2

    കണ്ണൂരുകാരൻ ആണേ😂 ഹോണർ റുടെ ഷോറൂം കണ്ടതിൽ വളരെ സന്തോഷം😊 പിന്നെ ബ്രോ മിയ നെ കൊണ്ട് ഒരു മലയാളം വാക്ക് പറയിപ്പിക്കുന്നു ഒന്ന് കേൾക്കാൻ വേണ്ടിയാണ് 🙏🙏

  • @akhilpvm
    @akhilpvm 3 หลายเดือนก่อน +4

    *വൃത്തിയുടെയും മറ്റു സൗകര്യങ്ങളുടെയും കാര്യത്തിൽ ചൈനയെ വെല്ലാൻ മറ്റാരും ഉണ്ടാകില്ല എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ഉള്ള കാഴ്ചകൾ* 👌

  • @jithintc8093
    @jithintc8093 3 หลายเดือนก่อน +2

    Onnum parayan ella chaina vere level ahne kanan ❤❤❤

  • @anaswarapraj
    @anaswarapraj 3 หลายเดือนก่อน +2

    സുജിത്ചേട്ടാ ഞാൻ ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ തിരഞ്ഞത് “Liziqu” എന്നൊരു ചൈനീസ് vloger നെ ആണ്.അവർ സിച്ചുവാനിൽ ആണ്‌. കൺട്രി സൈഡ് ആണ്‌. എന്തേലും വിവരം കിട്ടിയാൽ ഒന്ന് പറയുയോ?

  • @vasudevkurur8838
    @vasudevkurur8838 3 หลายเดือนก่อน +5

    Lovely vlog. Thank you for showing us Chengdu city! Can't wait for tomorrow's video.

  • @bijukrishnan4575
    @bijukrishnan4575 3 หลายเดือนก่อน +24

    പൊളിക് മുത്തേ..... ആ ഷഹീർ ഭായിക്ക് ഒരു ഉണർവ് ഇല്ല.... ഒന്ന് ബൂസ്റ്റ്‌ അപ്പ്‌ ചെയ്യു... ഷഹീർ ഭായ്... ലൗലി... 🤩😍

  • @iamspecial8830
    @iamspecial8830 3 หลายเดือนก่อน +1

    ഈ വീഡിയോക്ക് മുൻപ് കണ്ടത് ഘോരാക്പുർ സ്ട്രീറ്റ് ഇന്ത്യൻ റെയിൽവേ ആണ്... ഇന്ത്യ വിചാരിക്കുന്നു ചൈനയെ കിടത്തി വെട്ടും എന്നൊക്ക പറഞ്ഞാലും വൃത്തിയുടെ കാര്യത്തിൽ വെട്ടുമോ എന്ന് സംശയം ആണ്.... ചൈന യൂറോപ്പിനെയും ഗൾഫിനെയും അമേരിക്കയെയും പോലും ഇൻഫ്രാസ്‌ട്രുക്ച്ചറിലും വൃത്തിയിലും മുന്നിലാണ്.... മുടന്തൻ ന്യായങ്ങൾ ആയ ജനസംഖ്യ വലിപ്പം കൂടുതൽ ആണ് ദാരിദ്ര്യം, അഴിമതി ആണ് എന്ന് ഒന്നും പറയൻ പറ്റില്ല... കാരണം ഇതെല്ലാം ചൈനയിലും ഉണ്ട്.... ഭരണധികാരികളുടെ ദീർഘാവീഷണവും ജനങ്ങളുടെ പൗരബോധവും ആണ് ഇതിനെല്ലാം അപ്പുറം വേണ്ടത്....

    • @divinewind6313
      @divinewind6313 3 หลายเดือนก่อน

      Annitum India Covid kayatti vittiu lokam mudipichitilla.

  • @sajitize
    @sajitize 3 หลายเดือนก่อน +1

    ചൈനയിലെ ജനങ്ങൾക്ക്‌ ഇന്ത്യക്കാരോട് വിരോധം ഇല്ലായിരിക്കും, പക്ഷെ ചൈനീസ് സർക്കാർ ഇന്ത്യൻ അതിർത്തികൾ മാന്തികൊണ്ടിരിക്കുവല്ലേ അതൊരു ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല......

  • @aswinkumar2207
    @aswinkumar2207 3 หลายเดือนก่อน +9

    Finally food tour😍😍❤❤❤

  • @chayakkadakaranm2925
    @chayakkadakaranm2925 3 หลายเดือนก่อน +1

    ഇന്ത്യയിലും ഇതുപോലെ വൃത്തിയുള്ള സ്ട്രീറ്റുകള്‍ ഉണ്ടാവും. ആദ്യം പാന്‍ മസാല നിരോധിക്കണം.

  • @Jozephson
    @Jozephson 3 หลายเดือนก่อน +1

    ഇന്ത്യ ഒക്കെ ഇവരെ കണ്ട് പഠിക്കണം.. മിനിമം പൊതു ഇടത്തിൽ എങ്ങനെ പെരുമാറണം എന്ന് എങ്കിലും... നമുക്ക് കുറെ മതവും ജാതിയും.. അടിയും പിടിയും.. വിദ്യാഭ്യാസം ഉണ്ടായാലും പൗര ബോധം.. അത് ചൈനയെയും ജപ്പാനെയും കണ്ട് തന്നെ പഠിക്കണം..

  • @rasheedabanu7703
    @rasheedabanu7703 3 หลายเดือนก่อน +3

    Super Video.Amazing,Clean &Neat.Enjoying ur Videos.Awaiting eagerly.

    • @TechTravelEat
      @TechTravelEat  3 หลายเดือนก่อน

      Thank you so much 🙂

  • @georgevarghese9662
    @georgevarghese9662 3 หลายเดือนก่อน +2

    Dear Sujith , Since you are techtravel EAT , show little more food choices , varieties and food shopping