Chengdu ൽ നിന്നും Kunming ലേക്ക് ഒരു ബുള്ളറ്റ് ട്രെയിൻ യാത്ര. മണിക്കൂറിൽ 291 km വേഗതയിൽ സഞ്ചരിച്ച ട്രെയിൻ ആറര മണിക്കൂർ കൊണ്ട് 1200 കിലോമീറ്റർ ദൂരം പിന്നിട്ടാണ് ലക്ഷ്യത്തിലെത്തിയത്. ചൈനയിലെ ബുള്ളറ്റ് ട്രെയിനുകളിലെ യാത്രയും അനുഭവങ്ങളുമാണ് ഇന്നത്തെ വീഡിയോയിൽ. ഇതിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഗം കമന്റ് ചെയ്യൂ ❤️❤️❤️
അടിപൊളി അടിപൊളി. ചൈന മഹാ സംഭവം തന്നെ. ഓരോ പ്രാവിശ്യയിലും പോകുമ്പോൾ അത് ഏതൊക്കെ രാജ്യത്തിന്റെ അതിർത്തി പ്രദേശം തിന് അടുത്ത് വരുന്നു എന്ന് കൂടി പറഞ്ഞിരുന്നു എങ്കിൽ നല്ല ഒരു ഇൻഫർമേഷൻ ആയിരുന്നു. ചൈന യുടെ വിസ്തൃതി യേ പറ്റി കൂടുതൽ മനസിൽ ആകാൻ സഹായിച്ചേനെ. ചൈന മാത്രം വ്ലോഗ് ചെയ്യുന്ന ഒരു സീരിയസ് (inb ട്രിപ്പ് ) പോലെ ഭാവിയിൽ ചെയ്യണം. കാരണം ജനങ്ങൾ അറിയണം തൊട്ടപ്പുറത്തെ രാജ്യത്തിന്റ വികസനം. അഭിനന്ദനങ്ങൾ ടെക് ട്രാവൽ ഈറ്റ് 🌹🌹🌹🌹🏆🏅🏅
നമ്മുടെ ജീവിത കാലത്ത് ഒരിക്കലും നമ്മുടെ നാട് ഇങ്ങനെ പോയിട്ട് വൃത്തിയായി പോലും കിടക്കില്ല എന്ന് അറിയുന്നത്കൊണ്ടാണ് യുവാക്കൾ മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നത്. Nice video👍🏻., ഇതൊക്കെ കാണിച്ചു തരുന്നതിനു നന്ദി
Oru train ticket nu 5 രൂപ കൂട്ടിയാൽ സമരം ആണ് നമ്മുടെ നാട്ടിൽ ...ഈ ട്രെയിൻ ടിക്കറ്റ് ന്റെ cost കൂടി compare ചെയ്യണം...അവിടെ ഒരു പാർട്ടി മാത്രം ആണ് ഭരണം....അവർക്കു എന്ത് decision എടുക്കാം ...ജനം മിണ്ടില്ല....മിണ്ടിയാൽ തല കാണില്ല.......ജനാധിപത്യ രാജ്യമായ ഇന്ത്യയേ ചൈനയുമായി compare ചെയ്തിട്ട് കാര്യമില്ല....🙏🏻🙏🏻
ചൈന ഓരേ ദിവസം കഴിയുതോറും നമ്മളെ അത്ഭുതപെടുത്തുന്നു മറ്റു രാജ്യങ്ങളെക്കാൾ ബഹുദൂരം മുന്നിലാണ് ചൈന ♥️♥️♥️♥️പിന്നെ ബക്ക് റൗണ്ട് മ്യൂസിക് സൗണ്ട് കുറവ് ആണ് നല്ല മ്യൂസിക് ആയിരുന്നു ♥️♥️♥️
നമ്മുടെ നാട്ടിലും ഇതുപോലെ infrastructure and development കൊണ്ടുവരണം..... ഇതുപോലെ neat and clean ആക്കി വക്കാൻ ഉള്ള മനോഭാവം ജനങ്ങൾക്കും ഉണ്ടായാൽ നന്നായിരുന്നു... 🥰
അടിപൊളി ട്രാവൽ വീഡിയോ.. ലിഫ്റ്റ് ഇൽ റോബോർട് cheruppu😂കൊണ്ട് കൊടുക്കാൻ vanathu😂ഞെട്ടി ബ്രോ ✌️... ചൈന വേറെ ലെവൽ ആണ്.. ബ്രോ പറഞ്ഞ പോലെ അമേരിക്ക ആയി ആണ് ചൈന മത്സരം.. ടെക്നോളജി ഒകെ വേറെ ലെവൽ.. കിളി പോയി.. പിന്നെ last വില്ലേജ് ടൂറിസം ഹോ പൊളി... അതൊക്കെ അങ്ങനെ തന്നെ maintaine ചെയ്തു വില്ലേജ് ടൂറിസം അടിപൊളി ആക്കി ഇരിക്കുന്നു... ഒന്നും പറയാൻ ഇല്ല 🙏🙏🙏നമോവാകം ✌️😍😂😂ഞെട്ടിച്ചു ഈ വീഡിയോ 🙌🙌
Sujith Bro, yet another interesting blog. I could see the changing face of China in every aspects. Even in small town, the infrastructure is excellent. I also visited Zhuhai town sometime back, may be 10 years back, to see their inland fisheries. It has changed drastically with modern infrastructure facilities now. One thing I have noticed that every year when I visit China, it is changing with modern facilities, it really amazing! I used to visit Quingdao to attend fisheries exhibition. Looking forward interesting videos from your China visit. Happy travels Bro.
Shankar ൻ്റെ 'I' movie യിലെ pookkale എന്ന song shoot ചെയ്തിരി ക്കുന്നത് ചൈനയിൽ വെച്ചാണ്. അതിലെ പല സീനുകളും ഈ Kunming അടങ്ങുന്ന Yunnan province ൽ ആണ്. City of eternal spring എന്നാണ് Kunming അറിയപ്പെടുന്നത്.
ചൈനയുടെ വിവിധ കാഴ്ചകൾ വിശദമായി കാണിക്കുന്നതിൽ സന്തോഷം. ഋഷിക്കുട്ടൻ ശ്വേത ശെരിക്കും മിസ്സ് ചെയുന്നു. സഹിർ ഭായ് കൂടെ വന്നപ്പോൾ വിഡിയോ കണ്ടുകൊണ്ട് ഇരുന്ന എനിക്ക് സമാധാനമായി ഒറ്റയ്ക്കു യാത്ര ചെയ്ത നേപ്പാൾ ബോർഡർ യാത്ര കണ്ടപ്പോൾ ഉള്ള നെഞ്ചിടിപ്പ് ഇപ്പോൾ ഇല്ല. ശുഭയാത്ര
ഈ മാസം വരെ ലോകത്തെ ഏറ്റവും വലിയ Ev നിർമ്മാതാക്കളാണ് BYD. ഈ മാസം ടെസ്ല ആ സ്ഥാനം തിരിച്ച് പിടിച്ചു എന്ന് റിപ്പോർട്ട് വായിച്ചിരുന്നു. അങ്ങനത്തെ ഒരു കമ്പനിയെ പറ്റിയാണ് നിങ്ങൾ രണ്ട് പേരും പറഞ്ഞത് എന്നാലോചിക്കുമ്പോ ........🤭
അങ്ങനെയല്ല. ലോകത്ത് ഏറ്റവും കൂടുതൽ വിൽക്കുന്ന വണ്ടി ടൊയോട്ടയാണ്. പക്ഷേ യൂറോപ്പിലോ അമേരിക്കയിലോ ചൈനയിലെ ഒന്നും ലക്ഷ്വറി ഗണത്തിൽ വരുന്ന വാഹനമല്ല ടൊയോട്ടൊ. ലക്ഷ്വറി വാഹനം എന്നു പറയുമ്പോൾ ഇപ്പോഴും പോഷയും ലംബോർഗിനിയും ബെൻല്ലിയും ബെൻസ് ഒക്കെ തന്നെയാണ്. ടെസ്ല പോലും ചൈനയിൽ ലക്ഷ്വറി വാഹനം അല്ല.
ബുള്ളറ്റ് ട്രെയിൻ ഓടുന്നതു കൊണ്ട് കേരളത്തിലെ ചില മഹാൻമാർ പറയുന്നതു പോലെ ചൈനയുടെപരിസ്ഥിതിക്ക് വലിയ നാശം ഉണ്ടാകുന്നില്ലല്ലോ...😂😂😂 മണ്ടത്തരം അഭിമാനത്തോടെ പറയാനും നമ്മൾ മിടുക്കന്മാരാണ്...... കഷ്ടം...
ചൈനയിൽ മണിക്കൂറിൽ വെച്ചാണ് വികസനം നടക്കുന്നത്.... ഇന്ന് നടന്ന ഇടവയിൽ ഒരു മാസം കഴിഞ്ഞു നോക്കിയാൽ 300 സ്പീഡിൽ ബുള്ളെറ്റ് ട്രെയിൻ പറക്കുന്നത് കാണാം....😄 നമ്മുടെ രാജ്യത്ത് അഞ്ച് കൊല്ലം കൂടുമ്പോൾ ഇലക്ഷൻ അടുക്കുമ്പോൾ . നാല് വരി പാത റോഡോ, ചില്ലിട്ട ഒരു ട്രൈനോ വരും..... 😂😂 അതും മാമ മാധ്യമങ്ങളും പാർട്ടിക്കാരും കൊട്ടി ആഘോഷിച് പിന്നെ ഒന്നും കാണില്ല.... 😁😁😁
ചൈന എത്ര സുന്ദരമായ രാജ്യമാണ്! Neat & clean 👍 നമ്മുടെ രാജ്യവും നന്മയുള്ളതും സുന്ദരവുമാണ്.... അതിനെ neat & clean ആക്കി എടുക്കണം 👍 അതിന് ഇത്തരം യാത്രാ vlog 36:24 കൾ പ്രയോജന പെടട്ടേയെന്ന് പ്രത്യാശിക്കുന്നു...❤
Njoyd ❤ Sujith, thank you from me and Amma for taking us along on this beautiful journey. A suggestion, please do give little more screen space to Mia also, she is traveling with you both for such long distances, arranging stays, travel,.. we would like to see more conversations with Mia also, about her background, her views, etc. It would add to the already wholesome content you are providing us all ❤❤
Chengdu city യിൽ മാത്രം ഇതു പോലുള്ള നാല് High speed railway station കൾ ഉണ്ട്.chengdu East railway station, Chengdu west railway station, Chengdu south railway station, Chengdu north railway station എന്നി വയാണ് അവ. അഞ്ചാമത്തേതും ഇപ്പോഴുള്ളവയേക്കാൾ വളരെ വലുതുമായ Chengdu tianfu new highspeed railway station ഇപ്പോൾ construction നടന്ന് കൊണ്ടിരിക്കുന്നു. ഒരു വർഷ ത്തിനുള്ളിൽ അതും open ആവും.2024 ലെ ഏറ്റവും പുതിയ list അനുസരിച്ച് Chengdu ഇപ്പോൾ tier 1 city ആണ്. ഇത്രേം കാലം tier 2 ആയിരുന്നു.tier 1 city കളിൽ മൂന്നോ നാലോ അഞ്ചോ highspeed railway stations സാധാരണമാണ്
Watching this video from hospital bed. I was feeling so restless...my husband suggested...watch ur sujiths channel...u will be ok..really it worked...amazing video...clear video...edited well....super..transferred to another world....but u look tired sujith..take a massage..
സുജിത്തേട്ടാ, KL 2 UK എന്നും കാണുന്ന ഒരാളാണ്. ചെറിയ ഒരു suggesstion. ചൈനയിലെ TV ചാനൽ കൾ ഒന്ന് കാണിക്കാമോ? അവിടെ ന്യൂസ് ചാനെലും ചാനൽ ചർച്ചകളും ഉണ്ടോ? ഏതെങ്കിലും മലയാളം ചാനൽ കിട്ടുമോ? FM റേഡിയോ ഉണ്ടോ അവിടെ?
Amazing trains and places.! Breathtaking developments everywhere.! Their aesthetic sense is highly appreciable.! And one thing i wanna mention here that, India is not at all against China. But our only issue with them is border dispute. It's been on for decades. If it's solved, Nobody can stop India-China friendship.!
Hi Sujith. Very interesting Trip. I appreciate your dedication. As a Dad everyone will be happy to be there on the First Day of the School of their ward . U missed it only to complete this Trip . Great. I am from Chennai and only understand Malayalam but am not able to read . But watch all ur videos. All the best Bye
ഇനി എത്ര നൂറ്റാണ്ട് കഴിയണം നമ്മൾ ചൈനയുടെ അരിക്കിൽ വരണമെങ്കിൽ ഇവിടെ 1000 പാർട്ടിയും 10,0000ലക്ഷം നേതാക്കളും ആണ്. പിന്നെയെങ്ങനെ നാട് നന്നാവും കണ്ട് കൊതിക്കുക തന്നെ മാർഗ്ഗമുള്ളൂ നമുക്ക്.
1980 ന് മുമ്പ് ചൈന ഇൻഡ്യയെ ക്കാളും ഗതികേടായിരുന്നു 80നുശേഷം വിദേശ ടെക്നോളജിയും പ്രൊടക്ഷൻ സെന്ററൂമായി മാറിയപ്പോൾംപണം വികസനവും വന്നു ഇൻഡ്യയിലൂ.ം കുറച്ചുകഴിയുമ്പോൾ മാറ്റവരും
@@govind74849not really....ഇവിടെ ഇപ്പോഴും മതം , അമ്പലം , പള്ളി ഒക്കെയാണ് വലിയ കാര്യം.....എന്ന് അതിനൊരു മാറ്റം വരുന്നോ അന്ന് ഇന്ത്യ നന്നാകും.....ഇല്ലങ്കിൽ ഇങ്ങനെ വികസനം ഇല്ലാതെ നിൽക്കും
മൂന്ന് നാല് എപ്പിസോഡ് കഴിഞ്ഞപ്പോൾ ഒരു കാര്യം മനസിലായി ചൈനകരോട് മുട്ടാൻ നമ്മൾ എത്രയോ മുന്നോട്ട് പോവാൻ ഉണ്ട്, ചൈനക്കാരുടെ ഓരോ സിറ്റിയും ഒരു UAE തുല്യം..അൽഭുതകരമായ ഇൻഫ്രാസ്ട്രക്ചർ, ടെക്നോളജിയുടെ എലാ സാധ്യതകളും അവർ പിഴിഞ്ഞ് എടുത്ത് ഉപയോഗിക്കുന്നുണ്ട് ഒന്നും പറയാൻ ഇല്ല..
China is one of the only few countries that invests a lot into infrastructure that too mega public infrastructure. Unfortunately our country is still depending upon PWD and civil engineers rather than architects who can design functional and aesthetic buildings. Unless we move from this old school of thought with respect to the time, we will never be a icon for infrastructure and tourism oriented travel. Some might deny this but just look around you, every country you ever made you wonder was designed by architects and a team of designers. We have to admit the Chinese Excellence in development.
Mr Sujit, This is Prasad from Hyderabad one of the subscriber and hope you will finish this trip successfully, we support you always for success. Ok thank you
Sujith bro, so many times I asked but u didn’t reply. how you are editing the videos without laptop. Bcoz in your first bag packing video there was no laptop. So like to know how you process these videos and provide to us on time. Do u use any cloud storages ?. Kindly reply
Chengdu ൽ നിന്നും Kunming ലേക്ക് ഒരു ബുള്ളറ്റ് ട്രെയിൻ യാത്ര. മണിക്കൂറിൽ 291 km വേഗതയിൽ സഞ്ചരിച്ച ട്രെയിൻ ആറര മണിക്കൂർ കൊണ്ട് 1200 കിലോമീറ്റർ ദൂരം പിന്നിട്ടാണ് ലക്ഷ്യത്തിലെത്തിയത്. ചൈനയിലെ ബുള്ളറ്റ് ട്രെയിനുകളിലെ യാത്രയും അനുഭവങ്ങളുമാണ് ഇന്നത്തെ വീഡിയോയിൽ. ഇതിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഗം കമന്റ് ചെയ്യൂ ❤️❤️❤️
Hiiiii
Where are all these people going?
Robot nodu ninga samsarikkunned suppera😂😅
@@MadeenaworldMadeenaworld Homes, jobs, tourists, etc.
✌️👍👍👍👍
അടിപൊളി അടിപൊളി. ചൈന മഹാ സംഭവം തന്നെ. ഓരോ പ്രാവിശ്യയിലും പോകുമ്പോൾ അത് ഏതൊക്കെ രാജ്യത്തിന്റെ അതിർത്തി പ്രദേശം തിന് അടുത്ത് വരുന്നു എന്ന് കൂടി പറഞ്ഞിരുന്നു എങ്കിൽ നല്ല ഒരു ഇൻഫർമേഷൻ ആയിരുന്നു. ചൈന യുടെ വിസ്തൃതി യേ പറ്റി കൂടുതൽ മനസിൽ ആകാൻ സഹായിച്ചേനെ. ചൈന മാത്രം വ്ലോഗ് ചെയ്യുന്ന ഒരു സീരിയസ് (inb ട്രിപ്പ് ) പോലെ ഭാവിയിൽ ചെയ്യണം. കാരണം ജനങ്ങൾ അറിയണം തൊട്ടപ്പുറത്തെ രാജ്യത്തിന്റ വികസനം. അഭിനന്ദനങ്ങൾ ടെക് ട്രാവൽ ഈറ്റ് 🌹🌹🌹🌹🏆🏅🏅
നമ്മുടെ ജീവിത കാലത്ത് ഒരിക്കലും നമ്മുടെ നാട് ഇങ്ങനെ പോയിട്ട് വൃത്തിയായി പോലും കിടക്കില്ല എന്ന് അറിയുന്നത്കൊണ്ടാണ് യുവാക്കൾ മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നത്.
Nice video👍🏻., ഇതൊക്കെ കാണിച്ചു തരുന്നതിനു നന്ദി
可以了解下100年前中国的五四新文化运动,为现在奠定了基础
😢😢😢q@@daydaystudydaydayup
Oru train ticket nu 5 രൂപ കൂട്ടിയാൽ സമരം ആണ് നമ്മുടെ നാട്ടിൽ ...ഈ ട്രെയിൻ ടിക്കറ്റ് ന്റെ cost കൂടി compare ചെയ്യണം...അവിടെ ഒരു പാർട്ടി മാത്രം ആണ് ഭരണം....അവർക്കു എന്ത് decision എടുക്കാം ...ജനം മിണ്ടില്ല....മിണ്ടിയാൽ തല കാണില്ല.......ജനാധിപത്യ രാജ്യമായ ഇന്ത്യയേ ചൈനയുമായി compare ചെയ്തിട്ട് കാര്യമില്ല....🙏🏻🙏🏻
ഒരു പത്തു കൊല്ലം ഇന്ത്യയുടെ ഭരണം ചൈനയെ ഏൽപ്പിക്കുക . 😊
wowe😅😅😅😊😅
ചൈന ഓരേ ദിവസം കഴിയുതോറും നമ്മളെ അത്ഭുതപെടുത്തുന്നു മറ്റു രാജ്യങ്ങളെക്കാൾ ബഹുദൂരം മുന്നിലാണ് ചൈന ♥️♥️♥️♥️പിന്നെ ബക്ക് റൗണ്ട് മ്യൂസിക് സൗണ്ട് കുറവ് ആണ് നല്ല മ്യൂസിക് ആയിരുന്നു ♥️♥️♥️
Athirthi manthathirunal mathi.
കെ റെയിൽ വരാൻ പോവുന്ന് എന്ന് കേട്ടപ്പോൾ കുറ്റി പറിക്കാൻ ഓടി നടന്നവന്മാരുടെ നാട്ടിൽ ഇതൊക്കെ വെറും സ്വപ്നമായി അവശേഷിക്കും🙏
👍
👍🏻👍🏻👍🏻👍🏻✌🏻✌🏻✌🏻❤❤❤❤❤❤
CHINA ഒരു രക്ഷയും ഇല്ല ❤️🔥pwolichu Sujith Chetta ❤️
ഈ ട്രിപ്പ് സൂപ്പറായി വരുന്നുണ്ട് ആദ്യം കണ്ടതിനെക്കാളും സൂപ്പർ 👏👏👏👏👏👏👏👏👏
നമ്മുടെ നാട്ടിലും ഇതുപോലെ infrastructure and development കൊണ്ടുവരണം..... ഇതുപോലെ neat and clean ആക്കി വക്കാൻ ഉള്ള മനോഭാവം ജനങ്ങൾക്കും ഉണ്ടായാൽ നന്നായിരുന്നു... 🥰
👍🥰
Athok schoolkalam muthal padikanam
ഷഹീർ ഭായി ഒരു സംഭവാട്ടാ അദ്ദേഹത്തെ പോലൊരു സുഹൃത്തിനെ കിട്ടിയത് താങ്കളുടെ ഭാഗ്യം❤ അതുപോലെ നല്ലൊരു സഹോദരി ഗൈഡിനേയും🎉
എൻ്റെ എല്ലാവിധ ആശംസകളും🎉
ചൈന കാഴ്ചകൾ ശെരിക്കും എൻജോയ് ചെയുന്നത് സുജിത്തെട്ടൻ്റെ വീഡിയോസിലാണ് 😉 അടിപൊളി vlogs 😍
❤️❤️❤️
അതെ അല്ലേലും ഇതിനു മുന്നേ രണ്ടു എണ്ണം പോയി ട്രാവലർ ആയിട്ട് ചുമ്മാ ശോകം ഹോ 😬😬
@@TechTravelEat❤❤❤
@@jacksonsebastian2494 എന്താടാ കുഴപ്പം? ഇതിനേക്കാട്ടിലും ഭേദമാ
ഇഷ്ടപെട്ട ഭാഗം എന്നൊന്നില്ല ചൈന മൊത്തത്തിൽ ഇഷ്ടപ്പെട്ടു 👌
പ്രകൃതിയെ നശിപ്പിക്കാതെ പാലങ്ങൾ നിർമ്മിച്ചുകൊണ്ടുള്ള ഗതാഗതം ചൈന അത്ഭുതപെടുത്തുകയാണ് ❤️❤️
നമ്മൾ വികസനത്തിന്റെയും ടെക്നോളജികളുടെയും കാര്യത്തിൽ ചൈനയുടെ ഏഴയലത്തു പോലും എത്തിയിട്ടില്ല..
ഒരു പത്തു കൊല്ലം ഇന്ത്യയുടെ ഭരണം ചൈനയെ ഏൽപ്പിക്കുക . 😊
വികസനം എന്നൊക്കെ പറഞ്ഞാൽ ദാ ... ഇതാണ് എന്നാ ഒരു വികസനമാ ചൈനയുടേത്
Athoru atheist Country aanu aathaanu athra development ivde ramettanem allahunem aarathichondirinno 🤣 ATHIESM🗿⚛️
അടിപൊളി ട്രാവൽ വീഡിയോ.. ലിഫ്റ്റ് ഇൽ റോബോർട് cheruppu😂കൊണ്ട് കൊടുക്കാൻ vanathu😂ഞെട്ടി ബ്രോ ✌️... ചൈന വേറെ ലെവൽ ആണ്.. ബ്രോ പറഞ്ഞ പോലെ അമേരിക്ക ആയി ആണ് ചൈന മത്സരം.. ടെക്നോളജി ഒകെ വേറെ ലെവൽ.. കിളി പോയി.. പിന്നെ last വില്ലേജ് ടൂറിസം ഹോ പൊളി... അതൊക്കെ അങ്ങനെ തന്നെ maintaine ചെയ്തു വില്ലേജ് ടൂറിസം അടിപൊളി ആക്കി ഇരിക്കുന്നു... ഒന്നും പറയാൻ ഇല്ല 🙏🙏🙏നമോവാകം ✌️😍😂😂ഞെട്ടിച്ചു ഈ വീഡിയോ 🙌🙌
Sujith Bro, yet another interesting blog. I could see the changing face of China in every aspects. Even in small town, the infrastructure is excellent. I also visited Zhuhai town sometime back, may be 10 years back, to see their inland fisheries. It has changed drastically with modern infrastructure facilities now. One thing I have noticed that every year when I visit China, it is changing with modern facilities, it really amazing! I used to visit Quingdao to attend fisheries exhibition. Looking forward interesting videos from your China visit. Happy travels Bro.
Shankar ൻ്റെ 'I' movie യിലെ pookkale എന്ന song shoot ചെയ്തിരി ക്കുന്നത് ചൈനയിൽ വെച്ചാണ്. അതിലെ പല സീനുകളും ഈ Kunming അടങ്ങുന്ന Yunnan province ൽ ആണ്. City of eternal spring എന്നാണ് Kunming അറിയപ്പെടുന്നത്.
മോളേ മിയേ....😅😅 ശ്ശൊ എനിക്കിഷ്ടായി ആ വിളി😌😁❤️
ചൈന വീഡിയോ എല്ലാം പുതിയ അനുഭവങ്ങൾ. എല്ലാം ഒന്നിനൊന്നു മെച്ചം
ചൈനയുടെ വിവിധ കാഴ്ചകൾ വിശദമായി കാണിക്കുന്നതിൽ സന്തോഷം. ഋഷിക്കുട്ടൻ ശ്വേത ശെരിക്കും മിസ്സ് ചെയുന്നു. സഹിർ ഭായ് കൂടെ വന്നപ്പോൾ വിഡിയോ കണ്ടുകൊണ്ട് ഇരുന്ന എനിക്ക് സമാധാനമായി ഒറ്റയ്ക്കു യാത്ര ചെയ്ത നേപ്പാൾ ബോർഡർ യാത്ര കണ്ടപ്പോൾ ഉള്ള നെഞ്ചിടിപ്പ് ഇപ്പോൾ ഇല്ല. ശുഭയാത്ര
ഇങ്ങനെയുള്ള സോളോ ട്രിപ്പ് ആണ് രസം,ഫാമിലി ട്രിപ്പ് ബോറാണ്. I really enjoy
31:21 മിയയുടെ ചിരി ❤🩹
ഈ മാസം വരെ ലോകത്തെ ഏറ്റവും വലിയ Ev നിർമ്മാതാക്കളാണ് BYD.
ഈ മാസം ടെസ്ല ആ സ്ഥാനം തിരിച്ച് പിടിച്ചു എന്ന് റിപ്പോർട്ട് വായിച്ചിരുന്നു.
അങ്ങനത്തെ ഒരു കമ്പനിയെ പറ്റിയാണ് നിങ്ങൾ രണ്ട് പേരും പറഞ്ഞത് എന്നാലോചിക്കുമ്പോ ........🤭
അങ്ങനെയല്ല. ലോകത്ത് ഏറ്റവും കൂടുതൽ വിൽക്കുന്ന വണ്ടി ടൊയോട്ടയാണ്. പക്ഷേ യൂറോപ്പിലോ അമേരിക്കയിലോ ചൈനയിലെ ഒന്നും ലക്ഷ്വറി ഗണത്തിൽ വരുന്ന വാഹനമല്ല ടൊയോട്ടൊ. ലക്ഷ്വറി വാഹനം എന്നു പറയുമ്പോൾ ഇപ്പോഴും പോഷയും ലംബോർഗിനിയും ബെൻല്ലിയും ബെൻസ് ഒക്കെ തന്നെയാണ്. ടെസ്ല പോലും ചൈനയിൽ ലക്ഷ്വറി വാഹനം അല്ല.
ബുള്ളറ്റ് ട്രെയിൻ ഓടുന്നതു കൊണ്ട് കേരളത്തിലെ ചില മഹാൻമാർ പറയുന്നതു പോലെ ചൈനയുടെപരിസ്ഥിതിക്ക് വലിയ നാശം ഉണ്ടാകുന്നില്ലല്ലോ...😂😂😂 മണ്ടത്തരം അഭിമാനത്തോടെ പറയാനും നമ്മൾ മിടുക്കന്മാരാണ്...... കഷ്ടം...
China എന്ന് കേൾക്കുമ്പോ ശെരിക്കും എന്റെ മനസ്സിൽ വേറൊരു കാഴ്ചപ്പാടായിരുന്നു , but അതൊക്കെ തെറ്റാണു china is a wonderful place for tourism 🎉🎉
Sujith, thanks for showing real china,it amazed me, India can compare with Bangladesh , Pakistan, and sreelanka, Afghanistan.
Thanks,
ചൈനയിൽ മണിക്കൂറിൽ വെച്ചാണ് വികസനം നടക്കുന്നത്.... ഇന്ന് നടന്ന ഇടവയിൽ ഒരു മാസം കഴിഞ്ഞു നോക്കിയാൽ 300 സ്പീഡിൽ ബുള്ളെറ്റ് ട്രെയിൻ പറക്കുന്നത് കാണാം....😄
നമ്മുടെ രാജ്യത്ത് അഞ്ച് കൊല്ലം കൂടുമ്പോൾ ഇലക്ഷൻ അടുക്കുമ്പോൾ . നാല് വരി പാത റോഡോ, ചില്ലിട്ട ഒരു ട്രൈനോ വരും..... 😂😂 അതും മാമ മാധ്യമങ്ങളും പാർട്ടിക്കാരും കൊട്ടി ആഘോഷിച് പിന്നെ ഒന്നും കാണില്ല.... 😁😁😁
Silver line aapu vachathu pole, eppo bullet trainnu aapu vaykunath pole Chinayil nadakilla
Onnum ottaydikk kondu varan kayilla,padi padiyayi nadakkum,bullet train construction underway in Gujarat
@@leader7021 Athu arinjukoodathu kond onnum alla… swantham rajyathinu ittu thanganam athreye ullu.
aarkka ഇത്ര ധൃതി ?
@@KJS3353 നമ്മൾക്ക് പിന്നെ രാജ്യത്ത് പുരോഗതി ഒന്നും വേണ്ട... മതവും അമ്പലവും പശുവും മതി അത് തന്നെ ധാരാളം..... 😂😂😁
Super video 👍 bullet train യാത്ര ഇഷ്ടപ്പെട്ടു..ചൈനയിലെ ഗ്രാമങ്ങൾ കാണാനും ഗ്രാമീണ സുന്ദരികളെ കാണാനുമായി കാത്തിരിക്കുന്നു😍😍😍
❤️ അതിസുന്ദരികളായ യുവതികളുടെ നാട് ആണല്ലോ 😁 ആരോഗ്യത്തിലും സൗന്ദര്യത്തിലും വൃത്തിയിലും chengdu നാട് 💯💯💯
ഓരോ യാത്രകളും ഓരോ അനുഭവങ്ങൾ 😊chengdu ❤️😁 അതി സുന്ദരിയായ യുവതികളുടെ നാട് ആണല്ലോ
അവിടുത്തെ ജീവിത നിലവാരം വികസനം സൂപ്പർ
Video കണ്ടിട്ട് varame😍😍
❤️👍
Wat a beautiful episode Sujith.... Great information 🙋♂️
Love the vibe you share with Saheerbabi....you both are made for eachother....
Next time when you get an opportunity to visit china,please try to visit three gorges dam constructed on Yangtze river
KL2UK 👍ഇഷ്ടം ❤
ചൈനയുടെ bullett train യാത്ര wow കാഴ്ചകൾക്ക് നന്ദി സുജിത് and സഹീർ
ചൈന എത്ര സുന്ദരമായ രാജ്യമാണ്! Neat & clean 👍 നമ്മുടെ രാജ്യവും നന്മയുള്ളതും സുന്ദരവുമാണ്.... അതിനെ neat & clean ആക്കി എടുക്കണം 👍 അതിന് ഇത്തരം യാത്രാ vlog 36:24 കൾ പ്രയോജന പെടട്ടേയെന്ന് പ്രത്യാശിക്കുന്നു...❤
23:43ഇത് ഞാൻ എവിടെയോ കണ്ട പരിചയം 😁
China has very amazing infrastructure management and its contemporary culture is very appreciated...really bow CHINA..in this regard..
എന്ത് തിരക്ക് ഉണ്ടേലും മാറ്റി വെച്ച് വീഡിയോ കാണുന്ന ഞാൻ ❤️ love
കാഴ്ചകൾ അതി മനോഹരം ഒരു രെക്ഷ ഇല്ല ബ്രോ ചൈന is Amezing 👏🏻👏🏻👏🏻👏🏻👏🏻🎉🎉🎉🎉🎉🎉😍😍😍😍😍❤️❤️❤️❤️👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
Adipoli!! Enjoying China traveling with u.. onnu povanam, beautiful place.. adichu polikku.. all the best!!
ശ്വേത ചേച്ചിയോട് റിഷി ബാബുൻ്റെ bday vlog/School days എല്ലാം Video ഇടാൻ പറയു സുജിത്തേട്ടാ... Miss You റിഷി❤😢😊
Njoyd ❤ Sujith, thank you from me and Amma for taking us along on this beautiful journey. A suggestion, please do give little more screen space to Mia also, she is traveling with you both for such long distances, arranging stays, travel,.. we would like to see more conversations with Mia also, about her background, her views, etc. It would add to the already wholesome content you are providing us all ❤❤
ഞാൻ ഇന്ന് ഇത്തിരി താമസിച്ചു പോയി... സാരമില്ല😊😊
ആശംസകൾ സുജിത് ബ്രോ..❤❤❤👍👍
❤️❤️❤️
Chengdu city യിൽ മാത്രം ഇതു പോലുള്ള നാല് High speed railway station കൾ ഉണ്ട്.chengdu East railway station, Chengdu west railway station, Chengdu south railway station, Chengdu north railway station എന്നി വയാണ് അവ. അഞ്ചാമത്തേതും ഇപ്പോഴുള്ളവയേക്കാൾ വളരെ വലുതുമായ Chengdu tianfu new highspeed railway station ഇപ്പോൾ construction നടന്ന് കൊണ്ടിരിക്കുന്നു. ഒരു വർഷ ത്തിനുള്ളിൽ അതും open ആവും.2024 ലെ ഏറ്റവും പുതിയ list അനുസരിച്ച് Chengdu ഇപ്പോൾ tier 1 city ആണ്. ഇത്രേം കാലം tier 2 ആയിരുന്നു.tier 1 city കളിൽ മൂന്നോ നാലോ അഞ്ചോ highspeed railway stations സാധാരണമാണ്
Day by day it's becoming Super, train journey and Villages.Amazing& Wonderful.
Thanks a ton
Watching this video from hospital bed. I was feeling so restless...my husband suggested...watch ur sujiths channel...u will be ok..really it worked...amazing video...clear video...edited well....super..transferred to another world....but u look tired sujith..take a massage..
ഫാസ്റ്റ് developing ചൈന.അവിടെ ഒരു സിസ്റ്റം ഉണ്ട്. ഇവിടെ ഇല്ലാത്തതും അതു തന്നെ... തല്ലരുത് അമ്മാവാ നന്നാവില്ല .. ❤️👍🙏
Video kaanan waiting aanu 🥰🥳🥳
സുജിത്തേട്ടാ, KL 2 UK എന്നും കാണുന്ന ഒരാളാണ്. ചെറിയ ഒരു suggesstion. ചൈനയിലെ TV ചാനൽ കൾ ഒന്ന് കാണിക്കാമോ? അവിടെ ന്യൂസ് ചാനെലും ചാനൽ ചർച്ചകളും ഉണ്ടോ? ഏതെങ്കിലും മലയാളം ചാനൽ കിട്ടുമോ? FM റേഡിയോ ഉണ്ടോ അവിടെ?
Hi, Sujith, happy journey, go ahead, nice to see all the beautiful and neat stations
സൂപ്പർ bro
അടിപൊളി ഒന്നും പറയാനില്ല
നിങ്ങടെ സ്പ്രേ അവരെടുത്തു മാറ്റിയായിരുന്നോ
ഗ്രാമ കാഴ്ചകൾക്കായി വെയ്റ്റിംഗ് 👍👍👍👍👍👍👍
ചൈന എത്ര വികസിതമാണ് എനിക്കും കാണാൻ കൊതിയാവുന്നു 🥰🥰അടിപൊളി വീഡിയോ 👍
Happy birthday rishikutta❤️ ella anugrahangalum monu undavatte 🥰🥰
❤️❤️❤️
Beautiful video, lengthy journey, and nice hotel , enjoy 🎉
Today's Bullet 🚅 Views Amazing Information Videography Excellent Information 👌🏻 Chinese Infrastructure Amazing & Beautiful 👌🏻 💪🏻 💪🏻 👍🏻 👍🏻 💪🏻
സഹിർ ബായ് നിങ്ങടെ good ഫ്രണ്ട് 👍👍
ചൈന വീഡിയോസ് അടിപൊളിയായി എന്നും കാണുന്നു. Village videos പോരട്ടെ ഇനിമുതൽ ❤❤
ഇന്ന് ഋഷിയുടെ Birthday അല്ലെ... HAPPY BIRTHDAY RISHI KUTTA 🩵
Amazing trains and places.! Breathtaking developments everywhere.! Their aesthetic sense is highly appreciable.! And one thing i wanna mention here that, India is not at all against China. But our only issue with them is border dispute. It's been on for decades. If it's solved, Nobody can stop India-China friendship.!
സുജിത് ന്റെ ഫ്രണ്ട് സഹീർ ഭായിയെ ഇഷ്ടപ്പെട്ടു. നല്ല മനുഷ്യൻ 👍
It's such an amazing vlog...why have no video yet...waiting
നല്ല വീഡിയോ ആണ് കാണാൻ നല്ല ഭംഗിയുണ്ട്
Hi Sujith. Very interesting Trip. I appreciate your dedication. As a Dad everyone will be happy to be there on the First Day of the School of their ward . U missed it only to complete this Trip . Great. I am from Chennai and only understand Malayalam but am not able to read . But watch all ur videos. All the best Bye
My whole perception about china has changed!! Their civic sense is top notch!
Illenkil unda kayarum
@@divinewind6313😂😂😂😂😂mezhukada mezhuk
Vlog nalla rasam ind ippo kanan
ഇനി എത്ര നൂറ്റാണ്ട് കഴിയണം നമ്മൾ ചൈനയുടെ അരിക്കിൽ വരണമെങ്കിൽ ഇവിടെ 1000 പാർട്ടിയും 10,0000ലക്ഷം നേതാക്കളും ആണ്. പിന്നെയെങ്ങനെ നാട് നന്നാവും കണ്ട് കൊതിക്കുക തന്നെ മാർഗ്ഗമുള്ളൂ നമുക്ക്.
aanpiller rajyam barikanam.. kanda konakangal barichal ingane irikum
Aanpiller en paranjaal aaraa@@ar_leo18
1980 ന് മുമ്പ് ചൈന ഇൻഡ്യയെ ക്കാളും ഗതികേടായിരുന്നു 80നുശേഷം വിദേശ ടെക്നോളജിയും പ്രൊടക്ഷൻ സെന്ററൂമായി മാറിയപ്പോൾംപണം വികസനവും വന്നു ഇൻഡ്യയിലൂ.ം കുറച്ചുകഴിയുമ്പോൾ മാറ്റവരും
@@govind74849varum.. varum... noki iruno
@@govind74849not really....ഇവിടെ ഇപ്പോഴും മതം , അമ്പലം , പള്ളി ഒക്കെയാണ് വലിയ കാര്യം.....എന്ന് അതിനൊരു മാറ്റം വരുന്നോ അന്ന് ഇന്ത്യ നന്നാകും.....ഇല്ലങ്കിൽ ഇങ്ങനെ വികസനം ഇല്ലാതെ നിൽക്കും
മൂന്ന് നാല് എപ്പിസോഡ് കഴിഞ്ഞപ്പോൾ ഒരു കാര്യം മനസിലായി ചൈനകരോട് മുട്ടാൻ നമ്മൾ എത്രയോ മുന്നോട്ട് പോവാൻ ഉണ്ട്, ചൈനക്കാരുടെ ഓരോ സിറ്റിയും ഒരു UAE തുല്യം..അൽഭുതകരമായ ഇൻഫ്രാസ്ട്രക്ചർ, ടെക്നോളജിയുടെ എലാ സാധ്യതകളും അവർ പിഴിഞ്ഞ് എടുത്ത് ഉപയോഗിക്കുന്നുണ്ട് ഒന്നും പറയാൻ ഇല്ല..
Nice vlog 😊
Enjoyed alot 👍
Sujith bro katta addict aai ingalde ee series 🎉🔥
❤️❤️
Awesome mind-blowing series far when this trip will finish we will miss Miya sad it will be without Miya 😢😢😢
❤️👍
@@TechTravelEat 🥹🥹🥹
Bro.. engne book cheyythathu kanikamo? How Chinese trains and hotels are booked..
Very interesting vlog.Keep it up.
China is one of the only few countries that invests a lot into infrastructure that too mega public infrastructure. Unfortunately our country is still depending upon PWD and civil engineers rather than architects who can design functional and aesthetic buildings. Unless we move from this old school of thought with respect to the time, we will never be a icon for infrastructure and tourism oriented travel. Some might deny this but just look around you, every country you ever made you wonder was designed by architects and a team of designers.
We have to admit the Chinese Excellence in development.
Happy birthday Rishikutta. Appa missed your birthday celebration. Bullet train superrr...soniya
Train blogger abhi, same explanation I miss him, fantastic trip keep it up
Mr Sujit, This is Prasad from Hyderabad one of the subscriber and hope you will finish this trip successfully, we support you always for success. Ok thank you
❤️❤️❤️
China കാഴ്ച അടിപൊളി... ഒന്നും പറയാനില്ല.. നമ്മളും ഇത് പോലെ ആയാൽ അടിപൊളി ആയിരിക്കും
Sujith , you have made us Chinese fans
23:41 alco spotted in china 😍💙
Hi bro love from kodungallur
വെയ്റ്റിങ്... നാളത്തെ കാണാൻ 🥰🥰
Yunnan ഇൽ ആണ് Dianxi Xiaoge എന്നാ വില്ലജ് കുക്കിംഗ് വ്ലോഗ്ഗർ ഉള്ളത്
China vanmathil pole urappulla souhridam...Sujith+saheer ❤
വീഡിയോ സൂപ്പർ അയർന്നു
Zaheru വന്നു video വെസ്റ്റ്
Zhhernna ഉറ്റുവാന്നോ
Super vibe video sammanichathinu thanks Sujith bro 👌👍💯🎉😍
നമ്മടെ ഇന്ത്യയിലും വരുന്നുണ്ട് ബുള്ളറ്റ് ട്രെയിൻ 2027 ൽ ഓപ്പൺ ചെയ്യും എന്ന് പറയുന്നു കാത്തിരികാം നമ്മുടെ നാടും മാറട്ടെ 👍
Mudakan alukal pramavaehi shramikund.
By 2023, China will have built more than 47,000 kilometers of high-speed railways.
9:18 athaanu... ivide ippozhum kutti puzhakkunna teams aanu..😃
പൊളി സ്ഥലം 🤩🙌♥️
Awesome infrastructure & facilities 😍😍😍
Very interesting to hear ur dialog presentation, thanks 👍.
Good informaions about china.. all the very best..
❤️
Oru swapnalokathethiya pole thonnunnu....Bro.ini Lijiang ile
Kazhchakalkkayi waiting.....🥰❤️👍
Happiest 3rd Birthday Dear Rishiiii ❤❤❤❤❤🥰🥰🥰🥰🥰
Sujith bro, so many times I asked but u didn’t reply. how you are editing the videos without laptop. Bcoz in your first bag packing video there was no laptop. So like to know how you process these videos and provide to us on time. Do u use any cloud storages ?. Kindly reply
വളരെ നന്നായിട്ടുണ്ട് ❤❤❤❤
By seeing this series visiting china is one of my big dream❤
Nammade natilum ee fencing venom pala accidents nadakunthe asradha kondum track ninnulla selfieum ..😢