കുടവയർ കുറക്കാൻ ഏറ്റവും നല്ല യോഗ ഇതാണ് \100 % റിസൾട്ട് \ Yoga for Belly fat Malayalam

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 906

  • @Arogyam
    @Arogyam  ปีที่แล้ว +182

    ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam ചാനൽ SUBSCRIBE ചെയ്യുക..
    join Arogyam Instagram : instagram.com/arogyajeevitham/

  • @TEACHFROMHEART
    @TEACHFROMHEART ปีที่แล้ว +26

    സൂപ്പർ ❤️❤️❤️ ഞാൻ ഇന്നാണ് ഈ ചാനലിൽ എത്തുന്നത്... ഇന്നുമുതൽ ഞാനും ഉണ്ട്.. Tnks Mam ❤️❤️❤️

  • @sbbyinna3427
    @sbbyinna3427 ปีที่แล้ว +24

    സത്യം but ഈ diet ആണ് എല്ലാവർക്കുംഒരു ബുദ്ധിമുട്ട്. ഇനി എടുത്താൽ തന്നെ അൽപ്പം ദിവസം. 👌🏻👌🏻👌🏻👌🏻

  • @yesodharakp2988
    @yesodharakp2988 ปีที่แล้ว +7

    ഞാൻ ന്യൂ സബ്സ്ക്രൈബ്ർ ആണ്. ഇന്നാണ് first time വീഡിയോ കാണുന്നത്. ബെൽ icorn ക്ലിക്ക് ചെയ്തു എന്നു മാത്രം അല്ല കൂടെ ചെയ്യുകയും ചെയ്തു. അടിപൊളി ആണ് ട്ടോ. Thank u

    • @TEACHFROMHEART
      @TEACHFROMHEART ปีที่แล้ว +4

      ഞാനും ഇന്നുമുതൽ തുടങ്ങുന്നു 🙏🏻

  • @anooprknair1987
    @anooprknair1987 ปีที่แล้ว +25

    പന്മന ആശ്രമത്തിൽ യോഗ ക്ലാസ്‌ ഉണ്ട്.. ചട്ടമ്പി സ്വാമികൾ സമാധിയായത് അവിടെയാണ്. അദ്ദേഹം സ്ഥാപിച്ച യോഗാശ്രമം.. വളരെ മികച്ച ശിക്ഷണമാണ്.. ഡോക്ടറും അപ്രകാരം വളരെ നന്നായിട്ട് ലളിതമായി പറഞ്ഞു കൊടുക്കുന്നു.. This is indeed a good service to the society. Hats off to you doctor. 😊👏🏼

    • @ameenashameer8884
      @ameenashameer8884 ปีที่แล้ว +1

      Njan panmanayil anu

    • @anooprknair1987
      @anooprknair1987 ปีที่แล้ว +2

      @@ameenashameer8884 നാട്ടുകാരിയെ കണ്ടതിൽ സന്തോഷം. 😊

    • @amalskumar1434
      @amalskumar1434 ปีที่แล้ว

      Art of living sri sri

    • @sumayyanizam8283
      @sumayyanizam8283 ปีที่แล้ว

      ​@@ameenashameer8884ഞാനും 😊

    • @valsalabhasi7481
      @valsalabhasi7481 11 หลายเดือนก่อน

      എനിക്ക് യോഗ പഠിക്കാൻ ആഗ്രഹം ഉണ്ട്‌.

  • @Sudhakar.kannadi
    @Sudhakar.kannadi 11 หลายเดือนก่อน +3

    ഇത് സൂര്യനമസ്കാരത്തിലെ ഒരു ആസനമാണ്‌.

  • @shameemtiptop6374
    @shameemtiptop6374 ปีที่แล้ว +13

    Dr. വളരെ ഉപകാര പ്രതം ഇ വീഡിയോ. 😀👌👌👌

  • @neethuneethutsy6741
    @neethuneethutsy6741 ปีที่แล้ว +3

    മാഡം സൂപ്പർ യോഗ ക്ലാസ് ഞാൻ നാളെ മുതൽ ചെയ്യട്ടെ എന്നിട് റിസൾട് പറയാം ട്ടോ

    • @rajeevSreenivasan
      @rajeevSreenivasan 11 หลายเดือนก่อน

      ഹലോ റിസൾട്ട് കിട്ടികാണുമെന്ന് കരുതുന്നു?

    • @SAEEDSMSAUDI
      @SAEEDSMSAUDI 7 หลายเดือนก่อน

      Enthayii cheydu nokiyo

  • @rajanaraji9892
    @rajanaraji9892 ปีที่แล้ว +72

    Super video.... ഞാൻ ഒരാഴ്ചയായി ചെയ്യാൻ തുടങ്ങിയിട്ട് നല്ല മാറ്റം ഉണ്ട്. വയർ കുറെ കുറഞ്ഞു Diet എല്ലാം flow ചെയ്യുണ്ട്...... കുറെ ആയി വയർ കുറക്കാൻ ശ്രമിക്കുന്നു ഇപ്പോൾ നടന്നു Thanku Dr 💖💖💖💖

    • @ReshmiKp-sz2xe
      @ReshmiKp-sz2xe ปีที่แล้ว +2

      ആണോ എന്നാൽ ഞാനും ചെയ്തു നോക്കാം

    • @ReshmiKp-sz2xe
      @ReshmiKp-sz2xe ปีที่แล้ว +1

      എത്ര age

    • @ikruvikru.
      @ikruvikru. ปีที่แล้ว +1

      നല്ലോണം കുറഞ്ഞോ

    • @muhammadanzal.v.n3950
      @muhammadanzal.v.n3950 ปีที่แล้ว +3

      Motham vannam kurayumo,allenkil vvayaru mathrame kurayullu.onu parayamo pls

    • @Ammumaz
      @Ammumaz ปีที่แล้ว +2

      Enth thallannn😂😂😂

  • @mohammedsike5013
    @mohammedsike5013 ปีที่แล้ว +10

    വെയിറ്റ് കുറയാനുള്ള നല്ല diet പ്ലാൻ വിഡിയോ ചെയ്യാമോ

  • @sudhakaranmc2129
    @sudhakaranmc2129 ปีที่แล้ว +20

    ഡോക്ടർ, വളരെ നന്ദി. ശാസ്ത്രീയമായ ഒരു രീതിയാണ്. വളരെ ഫലപ്രദമാകുമെന്ന് തോന്നുന്നു.

  • @hibarayyurizu9835
    @hibarayyurizu9835 ปีที่แล้ว +951

    ഫസ്റ്റ് സ്റ്റെപ് പറ്റുന്നില്ല. എന്നാലും ശ്രമിച്ചു കൊണ്ടേയിരിക്കും . ഇന്ന് മുതൽ വയർ കുറക്കാൻ ഞാൻ തീരുമാനിച്ചു. 😊 എന്നിട്ട് വേണം hus ന്റെയും മക്കൾസിന്റെയും മുന്നിൽ നിന്ന് ഒന്ന് ഷെയിൻ ചെയ്യാൻ 😊 ഡെലിവറിക്ക് ശേഷം വന്ന വയറാ പിന്നെ അത് പോകുന്നില്ല 😔

    • @sayisworld7029
      @sayisworld7029 ปีที่แล้ว +49

      എനിക്കും അദാ പ്രശ്നം എത്ര ശ്രമിച്ചിട്ടും പറ്റുന്നില്ല

    • @neethurajesh4093
      @neethurajesh4093 ปีที่แล้ว +26

      ഞാനും ഇങ്ങനെ പറഞ്ഞതാ പക്ഷെ പറ്റുന്നില്ല ഇനിയും ശ്രമിക്കാം

    • @eminmehnoor9289
      @eminmehnoor9289 ปีที่แล้ว +24

      എനിക്കും.. അത് കുറയുന്നില്ല

    • @ashaot5719
      @ashaot5719 ปีที่แล้ว +5

      ​@@sayisworld7029 p

    • @sulfathsulfath3905
      @sulfathsulfath3905 ปีที่แล้ว +7

      Enikkumund

  • @radhikaravindran2363
    @radhikaravindran2363 ปีที่แล้ว +7

    Good explanation..very useful..🙏
    കാല് വേദന പ്രത്യേകിച്ചു മുട്ട് വേദന...ഇതിനുള്ള exercise പറഞ്ഞു തരാമോ...🙏

    • @nandhu.a7196
      @nandhu.a7196 ปีที่แล้ว

      Ý

    • @sujithsumi-rl5uz
      @sujithsumi-rl5uz ปีที่แล้ว +1

      കാൽ വേദന കൈ കൈ വേദന എല്ലാം മാറ്റിയെടുക്കാം ഇതൊരു മെഡിസിൻ അല്ല ഇതൊരു ഫുഡ് സപ്ലിമെന്റ് ആണ് വേണമെങ്കിൽ കമന്റ് ചെയ്യുക

  • @yosafyosaf9814
    @yosafyosaf9814 ปีที่แล้ว +5

    ഇംഗ്ലീഷ് വാക്കുകൾ ഒഴിവാക്കി ശുദ്ധ മലയാളത്തിൽ പറഞ്ഞാൽ സാധാരണക്കാർക്ക് എളുപ്പം മനസിലാകുമായിരുന്നു -

  • @kalasathyan3308
    @kalasathyan3308 2 หลายเดือนก่อน

    ഞാനും ഈ യോഗ ചെയ്യാൻ തീരുമാനിച്ചു നല്ലോണം വയർ ചാടുന്നു

  • @gopika_029
    @gopika_029 ปีที่แล้ว +62

    Exercise start at 3:45

  • @sobhanasuran3658
    @sobhanasuran3658 ปีที่แล้ว +38

    എന്നും വിചാരിക്കും ഇതു പോലെ ഒക്കെ ചെയതു വയറു കുറയ്ക്കാനും healthy ആയി ഇരിക്കാനും. പറ്റുന്നില്ല. രാവിലെ എഴുന്നേറ്റു കഴിഞ്ഞാല്‍ കുളി അടുക്കള, cleaning ellam കഴിയുമ്പോള്‍ സമയം കിട്ടാറില്ല. പിന്നെ വിചാരിക്കും നാളെ ആകട്ടെ. അങ്ങനെ നീണ്ടു പോകുന്നു. വയസ്സ് 60 കഴിഞ്ഞു. ഇപ്പോളും കുടുംബം കടമ 😢

    • @Magnessa-zr1qq
      @Magnessa-zr1qq ปีที่แล้ว

      Slim tea use cheyyuga,100%organic
      No side effects👍

    • @NISHACHIRAYIL
      @NISHACHIRAYIL ปีที่แล้ว +1

      Daily ഒരു അരമണിക്കൂർ നേരത്തെ എഴുന്നേൽക്കൂ ആ സമയം യോഗ ചെയ്യാൻ ശ്രമിക്കു. ഞാൻ ഇപ്പോൾ അതാണ്‌ ചെയ്യുന്നത്

  • @muralidharanmurali4153
    @muralidharanmurali4153 ปีที่แล้ว +33

    Thank you madam. ഞാൻ 4 വർഷത്തോളം Yoga ചെയ്യുന്നുണ്ട്. പക്ഷേ belly fat തീരെ കുറഞ്ഞിട്ടില്ല. ഈ വീഡിയോയിലൂടെ പുതിയ exercise & dieting അറിയാൻ കഴിഞ്ഞതിൽ വളരെ നന്ദി.

    • @vvmcooking3111
      @vvmcooking3111 ปีที่แล้ว +2

      Sir, i സ്ലിം എന്നൊരു പ്രോഡക്റ്റ് ഉണ്ട്.. നല്ല റിസൾട് ഉണ്ട്... അതിന്റെ കൂടെ യോഗ ചെയ്താൽ.. അമേസിങ് റിസൾട് കിട്ടും.. Age കുറഞ്ഞപോലെ തോന്നുകയും ചയ്യും... 👍🏻

    • @nandininair8561
      @nandininair8561 ปีที่แล้ว +1

      ​@@vvmcooking3111 price etra

    • @mekhabijum945
      @mekhabijum945 ปีที่แล้ว

      @@vvmcooking3111 side effect undvum

    • @naginanagi1101
      @naginanagi1101 ปีที่แล้ว +1

    • @murshidasiraj7586
      @murshidasiraj7586 ปีที่แล้ว +1

      @@mekhabijum945 സൈഡ് എഫെക്ട് onum ഇല്ലാത്ത prodect ആണ്

  • @febinashameer4518
    @febinashameer4518 ปีที่แล้ว +7

    Doc. എനിക്ക് നല്ല വണ്ണം ഉണ്ടായിരുന്നു. Yoga ചെയ്താണ് എന്റെ വണ്ണം കുറഞ്ഞത്. 👍👍

    • @DrAkhilaVinod
      @DrAkhilaVinod ปีที่แล้ว +1

      💗

    • @yamunasworld913
      @yamunasworld913 ปีที่แล้ว

      Ethra period kondanu weight loss aayathu

    • @DrAkhilaVinod
      @DrAkhilaVinod ปีที่แล้ว +1

      Super

    • @febinashameer4518
      @febinashameer4518 ปีที่แล้ว

      @@yamunasworld913 7 month

    • @rahilazaak7642
      @rahilazaak7642 ปีที่แล้ว +2

      എത്ര വെയിറ്റ് ഉണ്ടായിരുന്നു. എത്ര കുറഞ്ഞു.

  • @safiyak2002
    @safiyak2002 7 หลายเดือนก่อน +3

    Utres removal ന് ശേഷം ചെയ്യാൻ പറ്റുന്ന ഒന്ന് പറഞ്ഞു തരാമോ

  • @hafsathshanu5768
    @hafsathshanu5768 ปีที่แล้ว +1

    Maam, class nalla upakaramayi thonni njan cheyyan thudangi ❤

  • @deepaboban2924
    @deepaboban2924 ปีที่แล้ว +83

    ഞാൻ കണ്ടതിൽ വെച്ച് വയർ കുറയാൻ ഏറ്റവും നല്ല എക്സർസൈസ് ഇതായിട്ടാണ് എനിക്ക് തോന്നിയത്

    • @DrAkhilaVinod
      @DrAkhilaVinod ปีที่แล้ว

      💗

    • @happynafia9226
      @happynafia9226 ปีที่แล้ว +4

      Cheytho?change undo?please reply

    • @aryamol.r2161
      @aryamol.r2161 ปีที่แล้ว +3

      ചെയ്തു നോക്കിയോ

    • @dhanyamohan9717
      @dhanyamohan9717 ปีที่แล้ว

      Kandaenne allae parajathe chaeithunne allello 😄

    • @esathannickal6830
      @esathannickal6830 ปีที่แล้ว

      @@aryamol.r2161 u
      Arya chaithit engina und

  • @sudhirarimpur1368
    @sudhirarimpur1368 4 หลายเดือนก่อน +1

    Please explain about breathing

  • @MaliniDevi-rd6py
    @MaliniDevi-rd6py ปีที่แล้ว +9

    Thank u Dr. Very useful video

  • @anubaby3827
    @anubaby3827 10 หลายเดือนก่อน +2

    U R really amazing... ആരും ഇത്രയും കാര്യമായിട്ടു പറഞ്ഞു തരില്ലട്ടോ.. Thank you so much❤

  • @jobfin5923
    @jobfin5923 ปีที่แล้ว +3

    Yes, pls educate us and thanks for educating.

  • @mekhak-tn4uo
    @mekhak-tn4uo 2 หลายเดือนก่อน

    Hallo hai ... ഇതിന്റ റിസൾട്ട്‌ ഉറപ്പായും പറയാം ഡോക്ടർ 👍🏼

  • @satheeshchandran1614
    @satheeshchandran1614 ปีที่แล้ว +23

    Hello Ma'am, നമസ്തേ.. ഇതിനോടൊപ്പം ആരോഗ്യപരമായ രീതിയിലുള്ള ഒരു ഭക്ഷണ രീതികൂടി നിർദേശിച്ചാൽ നന്നായിരുന്നു?

    • @DrAkhilaVinod
      @DrAkhilaVinod ปีที่แล้ว +3

      Less carbs ne patti parayunnundu

    • @satheeshchandran1614
      @satheeshchandran1614 ปีที่แล้ว +3

      @@DrAkhilaVinod Hi Ma'am Namasthe, പ്രതികരിച്ചതിന് വളരെ നന്ദി, ഹെൽത്തി ആയ ഒരു ഭക്ഷണ രീതി വ്യത്യസ്തമായ ഇനങ്ങൾ ഉൾപ്പെടുത്തി ഒരു മൂന്ന് നേരം എന്നുള്ള തരത്തിൽ നൽകിയാൽ വളരെ നന്നായിരുന്നു. അതെനിക്കും ഈ ടോപ്പിക്ക് കാണുന്ന പലർക്കും ഉപകാരപ്പെടും.

  • @farhaar
    @farhaar ปีที่แล้ว

    Dr, I've seen you in Kuwait but never got a chance to interact. Must say your explanation and postures are excellent!

  • @amruthaamarnath5040
    @amruthaamarnath5040 ปีที่แล้ว +10

    Thanku madam, so it's very helpful, at firstly this medicate is so powerful at mng.and earliest under the tutor studied well. one and only bellyfat can be reduced it.100% thanku👍👍

  • @Saranyashaji795
    @Saranyashaji795 9 หลายเดือนก่อน

    Thank you doctor❤❤very useful video.❤❤❤

  • @ebbijacobi172
    @ebbijacobi172 ปีที่แล้ว +5

    Thanks madam good information about the belly stomach. I use to try hard for reducing belly stomach.

  • @jajasreepb3629
    @jajasreepb3629 ปีที่แล้ว +1

    Namaskaram Dr.Hare Krishna

  • @krishnapriyaappu3086
    @krishnapriyaappu3086 ปีที่แล้ว +5

    Hii ma'am... Feed cheyyunna ammamarkk pattunna diet and exercises parayamo

  • @lubishurffu1516
    @lubishurffu1516 ปีที่แล้ว

    Ithinupattiya oru diet plan video koodi cheyyo

  • @divyaaneesh6170
    @divyaaneesh6170 ปีที่แล้ว +8

    Dr, What is the desirable time interval between food intake and doing this asanas? I am taking eltroxin tablet (thyroid) for empty stomach once I wake up. Pls advise me.

  • @pradeepliaks6703
    @pradeepliaks6703 11 หลายเดือนก่อน +1

    Good program mam ,, well explained 😊😊
    one doubt Disc slip problem ullavarkku advisable aano Ee exercises

  • @thayyil.mindia5844
    @thayyil.mindia5844 ปีที่แล้ว +6

    വയർ നിറച്ചു രണ്ട് നേരം ചോറ് തിന്നു ഞാൻ ഈ യോഗ ചെയ്തു കുറവുണ്ട് കുറെ ഒക്കെ

  • @leenaparavur5092
    @leenaparavur5092 ปีที่แล้ว

    Njan ennu mughal cheyyu thudangi.valare nallath anu.ethu polathe oru video njan kathirikkuka aayirunnu.Thank u mam.

    • @selviaero1866
      @selviaero1866 8 หลายเดือนก่อน

      Changes undo

  • @sherminasharmina6239
    @sherminasharmina6239 ปีที่แล้ว +4

    Thanku chechi paranju thannathin eallaverkum kudavayer ane prashnam👍👍thanku so much 🤣

  • @sunu6469
    @sunu6469 ปีที่แล้ว +7

    Explain cheythathu orupadu eshttam ayi👍❤️god bless you❤️

  • @SadanandanPonnarassery
    @SadanandanPonnarassery 11 หลายเดือนก่อน +2

    വളരെ ഉപകാരം ❤

  • @51envi38
    @51envi38 ปีที่แล้ว +7

    എന്ത് കഴിച്ചാലും പ്രശ്നം പറയുന്നവർ എന്താണ് ഭക്ഷണം കഴിക്കാൻ പറ്റുന്നത് കൂടെ പറയുന്നത് നല്ലതാണ്. വൈകുന്നേരം നാലുമണിക്ക് healthy snackഎന്ന് പറയുമ്പോൾ ഒന്നെങ്കിൽ ഷുഗർ ഉള്ളത് അല്ലെങ്കിൽ എണ്ണ ഉള്ളത് ഇത് രണ്ടുമല്ലാത്ത snack എങ്ങനെ ഉണ്ടാവും..daily same food കഴിക്കാൻ പറ്റില്ലല്ലോ..

    • @MelvinMathewsAbraham
      @MelvinMathewsAbraham ปีที่แล้ว

      നാല്‌ മണിക്ക് എന്തിനാണ് snacks കഴിക്കുന്നതു?? Oru tea
      or coffee കുടിച്ചാൽ പോരെ.. diet എടുക്കുന്നവരുഡേ കാര്യം ആണ് പറഞ്ഞത്

  • @goosvibes1983
    @goosvibes1983 ปีที่แล้ว +2

    Mam 👌 👍🙏 ഇന്ന് മുതൽ ഞാനും ശ്രനികും insha aallah

  • @MalavikaSyam247
    @MalavikaSyam247 ปีที่แล้ว +2

    ഡോക്ടർ സൂപ്പർ 😊😊😊😊

  • @moideenpulikkal2621
    @moideenpulikkal2621 11 หลายเดือนก่อน

    Help full 🌹🌹

  • @thachilathkarunakarankisho8035
    @thachilathkarunakarankisho8035 ปีที่แล้ว +34

    Appreciate the very nice narration as well as demonstration of the various postures. No doubt Mam, so valuable these tips are and thank you so much for sharing such precious tips🙏

  • @sinsukumar5562
    @sinsukumar5562 3 หลายเดือนก่อน

    Superb 👍👍

  • @hayy1900
    @hayy1900 ปีที่แล้ว +31

    5നേരത്തെ നമസ്കാരം സുന്നത്...
    നമസ്കരിക്കാൻ മടി യും തീരെ നമസ്കരിക്കാത്തവർ ക് കൂടി ആണ് പറഞ്ഞത് അപ്പോ നമസ്കാരം കൃത്യ മായി ചെയ്തോളും... കുത്തി മറിഞ്ഞു നമസ്കാരം അല്ല നന്നായി മനസിൽ . പ്രാർ ത്ഥിച്ചു
    പടച്ചോന്റെ മുന്നിൽ ആണ് ഓർമ്മ വെച്ച് നമസ്കരിക്കണം
    കൂടെ നന്നായി തടി അനങ്ങി പണി എടുക്കുക.
    പണ്ട് ഉള്ള ആളുകൾ പണി എടുത്തപോലെ പണി എടുക്കുക.... കുമ്പിട്ടു അടിച്ചു വാരുകഇരുന്ന് നിലം തുടക്കുക... വിറക് ഉണ്ടാകുക കല്ലിൽ തുണികൾ അലക്കുക..
    . നെല്ല് അരി ഗോതമ്പ് അങ്ങനെ ഉള്ള എല്ലാം ഉരലിൽ ഇടിക്കുക അമ്മിയിൽ തെങ മഞ്ഞൾ മുളക് മല്ലി ചെമ്മന്ദി ഒക്കെ അരകുക....... വെള്ളം കിണറ്റിൽ നിന്ന് കോരുക എല്ലാം തടി ഇളകി പണി എടുത്താൽ ഒരു രോഗം ഉണ്ടാവില്ല ആയുസ് കൂടും ആരോഗ്യം കൂടും ഡോക്ടർ മാർ നമ്മൾ തന്നെ . നടക്കുക തടി അനങി അദ്വ നി ക്കുക എല്ലാ മിഷീൻ കൾ ഒഴിവാക്കുക..
    ഇല ക്കറി പച്ചക്കറി കൂടെ നാടൻ മുട്ട കഴിക്കുക
    വീട്ടിൽ വളർത്തുന്ന പശു പാൽ വാങ്ങി കുടിക്കുക തയ്ര് മോര് കുടിക്കുക വെള്ളം നന്നായി കുടിക്കുക പുറത്തു നിന്ന് ഉള്ള ഭക്ഷണം ഒഴിവാക്കുക.. ഗ്യാസ് ഒഴിവാക്കി അടുപ്പിൽ വിറക് വെച്ച് പാകം ചെയ്യുക.. നിലത്തു ഇരുന്ന് ഭക്ഷണം കഴിക്കുക മീൻ ഇറച്ചി പച്ചക്കറി ഒക്കെ ശെരിയാക്കുന്നത് നിലത്തു ഇരുന്ന് കൊണ്ട് ഇങ്ങനെ ഒക്കെ ചെയ്ത ൽ വയർ ചാടില്ല
    നമസ്കാരം.4മണിക്ക് പുലർച്ചെ എണീറ്റ് തഹജ്ജുദ് നമസ്കാരം ഒക്കെ ചെയ്യുക എന്നാൽ ഇത് പോലെ എക്സ് സെയ്‌സ് ആവും കയും ചെയ്യും

    • @Amina-z8h9v
      @Amina-z8h9v 10 หลายเดือนก่อน +10

      നിസ്കാരത്തിനു ഒരു ഉദ്ദേശം ഉണ്ട്.. അല്ലാതെ അതൊരു യോഗ ആയി കാണരുത്

    • @hayy1900
      @hayy1900 10 หลายเดือนก่อน +2

      @@Amina-z8h9v ath ശെരി യാണ്...

    • @ummuak1452
      @ummuak1452 9 หลายเดือนก่อน

      Adh yenganey sheriyavum anganeyano ningalpadichuttulladh

    • @arfi-sadhi
      @arfi-sadhi 8 หลายเดือนก่อน

      Sunnatho🙄

    • @KadeejaNk-f8q
      @KadeejaNk-f8q 7 หลายเดือนก่อน

      നിങ്ങൾ അങ്ങനെയൊക്കെ ചെയ്യുന്നവർ ആണോ

  • @arjunabhishek7946
    @arjunabhishek7946 4 หลายเดือนก่อน +1

    ഞാനും തീരുമാനം എടുത്തു വയർ കുറയ്ക്കാൻ

  • @sathidevimani8974
    @sathidevimani8974 ปีที่แล้ว +3

    Thank you mam. Spr excercise

  • @twinkle735
    @twinkle735 2 หลายเดือนก่อน +1

    മാഡം പറയുന്നത് നല്ലവണ്ണം മനസ്സിലാവുന്നുണ്ട് ഞാനിപ്പോൾ ഒരാഴ്ചയായി യോഗയ്ക്ക് പോകുന്നുണ്ട് മാറ്റം വരുന്നുണ്ട് ❤

  • @basheerudeenpv5053
    @basheerudeenpv5053 ปีที่แล้ว +4

    സഹോദരീ നന്ദി നന്ദി നന്ദി.

  • @deekshithak6552
    @deekshithak6552 ปีที่แล้ว +10

    Good class thank you 👏👏👏👏
    👍👍👍👍👍👍👍👍👍👍👍👍
    🥰🥰🥰🥰🥰🥰🙏

  • @muhammedijasijas6281
    @muhammedijasijas6281 8 หลายเดือนก่อน +1

    Dr നല്ല വ്യക്ത മായി പറഞ്ഞു തന്നു thanx 🥰

  • @sujithmathewjose462
    @sujithmathewjose462 ปีที่แล้ว +6

    Good. But add English subtitles so that this will get more reception 😊

  • @jayaprakashjayaprakash1974
    @jayaprakashjayaprakash1974 ปีที่แล้ว +2

    Thanks chechi

  • @bibinpaul8817
    @bibinpaul8817 ปีที่แล้ว +8

    Can you please suggest what all food we can have while doing 15 hours fasting along with yoga??

    • @jesmary11
      @jesmary11 ปีที่แล้ว

      th-cam.com/video/AhdFpWBeJSQ/w-d-xo.html

  • @shynit8614
    @shynit8614 ปีที่แล้ว +2

    I have disc problem.Like this
    1)Disc bulge at L5-S1 level indenting anterior thecal sac and narrowing left neural recess.
    2)Disc protrusion at L4-L5 level intenting anterior thecal sac encroaching in to bilateral neural recess.Can i do some exercise from this.

  • @gopikk6979
    @gopikk6979 ปีที่แล้ว +15

    Excellent work out👍

  • @AswathyVijayan-y9g
    @AswathyVijayan-y9g ปีที่แล้ว +1

    Very nice presentation

  • @soumyapavithran8449
    @soumyapavithran8449 ปีที่แล้ว +6

    Thank you soo much Dr 🙏👌👌👌

  • @jessinaph7313
    @jessinaph7313 ปีที่แล้ว

    ജീവിതത്തിൽ ആദ്യമായി ചെയ്യാൻ പോകുന്ന ഞാൻ😍. ഏത് പ്രായത്തിലും ചെയ്യാമോ പിന്നെ period time ൽ പറ്റോ............

  • @ramlavarikkodan6435
    @ramlavarikkodan6435 ปีที่แล้ว +16

    Dr. എനിക്ക് 59 വയസുണ്ട്. ഏത് പ്രായക്കാർക്കും ഈ വ്യായാമം ചെയ്യാൻ പറ്റുമോ ?

  • @shanavascvchenathhouse5206
    @shanavascvchenathhouse5206 ปีที่แล้ว +11

    സൂപ്പർ മേഡം 🙏🙏🙏 ശ്വാസം വ്യായാമക്കൽ തെറ്റിയാൽ കുഴപ്പമുണ്ടോ

  • @Sweetdreams032
    @Sweetdreams032 ปีที่แล้ว

    Valare nanai paranju tharunund ..

  • @KirloskarInstitutionsInf-bz9wn
    @KirloskarInstitutionsInf-bz9wn ปีที่แล้ว +12

    Can you put a video on pediatric belly fat (7-9years)? It will be usefull to many

  • @ajithapp3515
    @ajithapp3515 ปีที่แล้ว +7

    നടു വേദന ഉള്ളവർക്കു ഇത് ചെയ്യാൻ പറ്റുമോ

  • @sindhubabu5381
    @sindhubabu5381 ปีที่แล้ว +1

    Thank you Doctor 🙏

  • @sivasivani2188
    @sivasivani2188 ปีที่แล้ว +3

    Maam diabetic patientinulla daily ulla healthy food chart onn parayo plsssss

  • @girishkochuveettil3276
    @girishkochuveettil3276 11 หลายเดือนก่อน

    മേഡം...നടുവേദന ഉള്ളവർക്ക് ഈ എക്സർസൈസ് ചെയ്താൽ വേദന കൂടുമോ....കറക്ടായ ഒരു അഡ്വൈസ് തരണേ

  • @Sandhya-pm8jv
    @Sandhya-pm8jv ปีที่แล้ว +3

    Thank you

  • @UnniKrishnan-jc5ou
    @UnniKrishnan-jc5ou ปีที่แล้ว +1

    മാഡം ഇതാണ് സൂര്യ നമസ്കാരം

  • @sumadevi3234
    @sumadevi3234 ปีที่แล้ว +22

    Very simple and practical class
    Even the yoga class also good
    Thank you doctor
    Can the diabetic people practice this intermittent diet

    • @VimalammaPG
      @VimalammaPG ปีที่แล้ว

      Mam,cervical spondylosis.ഉള്ളവർ. ക്ക് പാടില്ലാത്തത് ഒന്ന് പറയുമോ ?

  • @Sheebaranirosevilla
    @Sheebaranirosevilla ปีที่แล้ว +2

    Madam, u r sincere and great, thanku.

  • @beenaa8671
    @beenaa8671 ปีที่แล้ว +8

    Utras remove ചെയ്തവർക്കുള്ള യോഗ കാണിക്കാമോ വല്ലാതെ തടി കൂടുന്നു

  • @savad4837
    @savad4837 ปีที่แล้ว +2

    Vayar kuranjadhayittulla comentsonnum kanatha njan😢😮ennalum onnu try cheidhu nokatte😂

  • @renjinirajeev1383
    @renjinirajeev1383 ปีที่แล้ว +8

    Thank u Mam

  • @sheenabanu9834
    @sheenabanu9834 ปีที่แล้ว +10

    Dr Akila do you take any online yoga classes ?? Would love to join.

  • @swapnamathew5885
    @swapnamathew5885 11 หลายเดือนก่อน

    നന്നായി പറഞ്ഞു തരുന്നുണ്ടThankyou

  • @praseedaa
    @praseedaa ปีที่แล้ว +6

    Very effective, thank you so much!

  • @arjunbiju7624
    @arjunbiju7624 ปีที่แล้ว +1

    ഏതെങ്കിലും ഒരു എക്സർസൈസ് ദിവസവും ചെയ്താൽ മതിയോ അതോ എല്ലാം ചെയ്യണോ

  • @kanumolubeena5440
    @kanumolubeena5440 ปีที่แล้ว +10

    Well explained.🙏🏻🙏🏻🙏🏻

  • @blandpsychoyt1283
    @blandpsychoyt1283 หลายเดือนก่อน

    ❤️ tnq

  • @vanajathekkat5173
    @vanajathekkat5173 ปีที่แล้ว +17

    Thank you, Doctor. Can diabetic patients practise intermittent fasting?

  • @RsheejaRatnamma
    @RsheejaRatnamma หลายเดือนก่อน

    Lumbar ഡിസ്ക് പ്രോലപ്സ് ഉള്ളവർക്ക് ചെയ്യാമോ dr

  • @sulekhamohan4609
    @sulekhamohan4609 ปีที่แล้ว +3

    Good👍❤️

  • @Sandeep-eu6sd
    @Sandeep-eu6sd หลายเดือนก่อน

    കാർബോ ഹൈട്രേറ്റ് അല്ലാത്ത ഭക്ഷണം ഏതാണ് എന്ന് പറഞ്ഞില്ല Dr. അതൊന്നു പറയാമോ?

  • @jainamma284
    @jainamma284 ปีที่แล้ว +3

    Super excercse😍👍👍

  • @safeerabindazeez507
    @safeerabindazeez507 ปีที่แล้ว +4

    Diet + exercise reduces overall fat.. Not only belly fat

  • @thejnatv
    @thejnatv ปีที่แล้ว +7

    Very useful video.....Thanku maam

  • @husnaafsal3980
    @husnaafsal3980 ปีที่แล้ว +1

    Organic reethiyil weight kurakan thalparyam ullavar plss comment
    100 percentage result kittum

  • @shijimonkooveriyil2334
    @shijimonkooveriyil2334 ปีที่แล้ว +2

    Super Medam

  • @shrutipillai2940
    @shrutipillai2940 ปีที่แล้ว +5

    Hello doctor....can these exercises be done after 3 years of c-section delivery???

  • @sufairamibrahim6275
    @sufairamibrahim6275 ปีที่แล้ว

    Evening എന്താ food കഴിക്കണ്ടേ parayuo

  • @KirloskarInstitutionsInf-bz9wn
    @KirloskarInstitutionsInf-bz9wn ปีที่แล้ว +4

    Very good presentation and very much usefull.

  • @satheeshvbhat5865
    @satheeshvbhat5865 ปีที่แล้ว +2

    Excercise ന്റെകൂടെ food diet ചെയ്യണോ maam

  • @sujaphilip3632
    @sujaphilip3632 ปีที่แล้ว +3

    Good teacher👍

  • @chackomaani
    @chackomaani ปีที่แล้ว +2

    മാം.. ഇന്നാ ഞാൻ ഈ വീഡിയോ കാണുന്നത്.. ചെയ്യാൻ ഒത്തിരി ആഗ്രഹം ഉണ്ട്.. ബട്ട്‌ എനിക്ക് ടെന്നീസ് എൽബോ ആണ്.. റസ്റ്റ്‌ എടുക്കാൻ ഡോക്ടർ പറഞ്ഞു.. കൈക്ക് നല്ല വേദനയുണ്ട്.. അപ്പോ ഇത്തരം വ്യായാമം ചെയ്യാൻ പറ്റുവോ 🙏

  • @harshahaneesh3088
    @harshahaneesh3088 ปีที่แล้ว +3

    Arthritis nu pattiya yoga paranju tharamo