നിങ്ങൾക്കും എളുപ്പത്തിൽ പച്ചമുളക് കൃഷി ചെയ്യാം

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 105

  • @ourterracegarden8521
    @ourterracegarden8521 ปีที่แล้ว

    മാഡം പറഞ്ഞത് വളരെ ശരിയാണ്. ജോലിക്ക് പോകുന്നതിനിടയിലും ഞാൻ പച്ചക്കറി കൃഷിക്ക് വളരെ പ്രാധാന്യം നൽകുന്നു. വീടിലെ മുഴുവൻ ആവശ്യങ്ങൾക്കും വേണ്ട പച്ചമുളക് എനിക്കുണ്ട്. ഗ്രോബാഗിലാണ്.

  • @gopalakrishnanp9745
    @gopalakrishnanp9745 2 ปีที่แล้ว

    നല്ലൊരു അറിവ് തന്നെ. ഒത്തിരി നന്ദി മേഡം

  • @xavierlonachan4692
    @xavierlonachan4692 2 ปีที่แล้ว +1

    Thankq Veena Rani Mam
    Keep it up,U are welcome always

  • @vincentv4084
    @vincentv4084 2 ปีที่แล้ว

    നല്ല വീഡിയോ. നല്ല അറിവ് കിട്ടി മേ സം.

  • @rejiriyas5916
    @rejiriyas5916 2 ปีที่แล้ว +1

    നല്ല മനോഹരമായ മുളക് ചെടി 💓💓💓

  • @jasminazeez7517
    @jasminazeez7517 2 ปีที่แล้ว +1

    Nalla ariv Ann thannath

  • @ansammaabraham7091
    @ansammaabraham7091 2 ปีที่แล้ว

    നല്ല അവതരണം നല്ലഅറിവ്

  • @ajaybhaskaran390
    @ajaybhaskaran390 2 ปีที่แล้ว +4

    Great knowledge and Excellent presentation 👏

  • @kichukichzz7838
    @kichukichzz7838 2 ปีที่แล้ว

    Happy New year Mam
    Valara nalla video Thanku Mam 🌟🌟🌟🌟🌟🌟🌟🌟

  • @nandakishorev5477
    @nandakishorev5477 2 ปีที่แล้ว +1

    എന്തായാലും ചെയ്യാം

  • @vineshcp8561
    @vineshcp8561 ปีที่แล้ว

    Dettol is very effect on പിണ്ടി പുഴു 20 ml= 20 Ltr

  • @sumamr3733
    @sumamr3733 2 ปีที่แล้ว

    Valare useful informations thank you madam

  • @devapriyakv137
    @devapriyakv137 ปีที่แล้ว

    Mam, കൃഷിഭവനിൽ നിന്ന് മുളക് തൈ കിട്ടി 15സിഎംനീളം ഉണ്ട് കുമ്മായം ഇടാതെ നടാൻപറ്റുമോ കുമ്മായംഇട്ടാൽ 2ആഴ്ച കഴിയണ്ടേ നടാൻ

  • @seena8623
    @seena8623 2 ปีที่แล้ว

    ഇഷ്ടായീ thank u

  • @santhoshkannankg5880
    @santhoshkannankg5880 2 ปีที่แล้ว +1

    Happy New Year to ALL🙏🌹🎊🎊🎉🎉🥰 Thank You Mam for the valuable information🙏 Keep going on👏👏👏

  • @anniejacob9333
    @anniejacob9333 ปีที่แล้ว

    Verygood vedio

  • @thresavjoseph394
    @thresavjoseph394 2 ปีที่แล้ว

    You are giving good informations thanks❤

  • @smithasathyan3839
    @smithasathyan3839 2 ปีที่แล้ว +1

    Good information mam 👍

  • @santhoshcc5286
    @santhoshcc5286 2 ปีที่แล้ว

    അഭിനന്ദനങ്ങൾ 👍🙏🏅🏆💯🌹

  • @marythomas144
    @marythomas144 2 ปีที่แล้ว

    Thanks for your valuable information

  • @ShineyJacob-h3m
    @ShineyJacob-h3m 5 หลายเดือนก่อน

    Nireye po🎉ovittu .but mugha pidichu poyi.ethu cheynum

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  5 หลายเดือนก่อน

      എന്ത് പറ്റിയെന്ന് മനസ്സിലായില്ല

    • @ShineyJacob-h3m
      @ShineyJacob-h3m 5 หลายเดือนก่อน

      Nireye poove vannu.but mugha pidichu .athine thinnan urubu nireye vannu. Appol Nan pokyila vellam thalichu. Ah poove ellam poyi.muredippu pidichu.

  • @drjayanthy
    @drjayanthy ปีที่แล้ว

    Thanks Madam

  • @susyrenjith6599
    @susyrenjith6599 2 ปีที่แล้ว

    Wish you a Happy New Year. 🌹🌹🌹🌹

  • @asiyam7833
    @asiyam7833 2 ปีที่แล้ว

    Nalla ariv

  • @santhakumari4811
    @santhakumari4811 ปีที่แล้ว

    Velvet flower cheera ano

  • @haridasthankappan5863
    @haridasthankappan5863 2 ปีที่แล้ว

    Vazhuthana chedi vaadunnathu enthukondanu nallapole kaychondirunnathanu pettannu ingane vaadunnu enthanu ithinu karanam ithinu enthanu our remedy

  • @charlesthomaskunnekalayil3675
    @charlesthomaskunnekalayil3675 2 ปีที่แล้ว

    ThanksMadam

  • @haneeshharidas7205
    @haneeshharidas7205 2 ปีที่แล้ว

    Magnishyam+kummayam orumich idamo

  • @bibithavijayan9988
    @bibithavijayan9988 2 ปีที่แล้ว

    Super ,Healthy plants

  • @anishvm9099
    @anishvm9099 2 ปีที่แล้ว

    Fusarium wilt നുള്ള പ്രതിവിധി എന്താണ്.. എന്തെങ്കിലുമുണ്ടോ..

  • @shijushijucherayi956
    @shijushijucherayi956 ปีที่แล้ว

    Boron ethra divasathinte idavelayilaa kodukka

  • @ashakumarin1272
    @ashakumarin1272 2 ปีที่แล้ว

    Mam, mulaku chedi cut chaithu thaye veenu kanunnudu reason parayamo

  • @susyrenjith6599
    @susyrenjith6599 2 ปีที่แล้ว +2

    Very good information. Thank you Mam.

  • @ayushrameh9343
    @ayushrameh9343 2 ปีที่แล้ว

    പഞ്ചായത്തിൽ നിന്നും കിട്ടിയ grow bagil ഇതുപോലെ മഗ്‌നിഷ്യം ഇട്ടുകൊടുക്കണമോ. Super video madam ❤

  • @lathavijayan8415
    @lathavijayan8415 2 ปีที่แล้ว

    Nalla video Happy New Year.

  • @mohanana6974
    @mohanana6974 2 ปีที่แล้ว

    Calcicum deficiency കുറയ്ക്കാൻ calcium nitrate spray ചെയ്തു കൊടുക്കാമോ? എങ്കിൽ dosage എത്രയെന്ന് സുചിപ്പിക്കാമോ?

  • @thankammasamuel5229
    @thankammasamuel5229 2 ปีที่แล้ว

    Ente oru pachamulaku chedi nalla karuthode othiri branches ullathayirunnu. Njan fishamino acid 5ml 1ltr water mix cheithu spray cheithu.evening il spray cheithu.next day morning nokkiyappol ila ellam vadinilkunu.ini athu sari akan enthu cheiyanam madam.pls reply soon.

  • @ayushrameh9343
    @ayushrameh9343 2 ปีที่แล้ว

    കഞ്ഞിവെള്ളവും മോരുംവെള്ളവും മിക്സ്‌ ചെയ്തത് തളിക്കുകയാണോ അതോ കടക്കൽ ഒഴിക്കുകയാണോ വേണ്ടത് madam. എനിക്ക് പച്ചമുളക് കൃഷി വലിയ ഇഷ്ട്ടമാണ്. Veriety പച്ചമുളക്. പക്ഷെ കുരുടിപ്പ് വരുകയാണ്. ഞാൻ വെളുത്തുള്ളി, മഞ്ഞൾപ്പൊടി, ആര്യാവേപ്പില എന്നിവ മിക്സിയിൽ അരച്ച് അതിനുശേഷം അരിച്ചു തളിച്ചുകൊടുത്തു.

  • @anumolstanly5610
    @anumolstanly5610 2 ปีที่แล้ว

    Such a wonderful video mam. Thank you so much. Happy new year mam

  • @muhammedsha8484
    @muhammedsha8484 ปีที่แล้ว

    क्या ग्रो बैग में 20 ग्राम मैग्नीशियम सल्फेट का उपयोग करने से पौधे सूख जाएंगे?

  • @Falcon10.
    @Falcon10. 2 ปีที่แล้ว

    സെക്കന്റെറി . മൂലകങ്ങൾ വാങ്ങി ഇട്ടാൽ പിന്നെ എഫ്.എം സാൾട്ട് ചേർക്കാമോ

  • @ponnammathankan616
    @ponnammathankan616 2 ปีที่แล้ว

    Happy new year mam. Very useful information

  • @Achus11
    @Achus11 2 ปีที่แล้ว

    ഉറുമ്പ് ശല്യത്തിന് എന്തു ചെയ്യണം മാഡം

  • @sudhamani8476
    @sudhamani8476 2 ปีที่แล้ว

    തക്കാളിയിൽ ചിത്രകീടാം അക്രമിക്കുന്നതിനു ഏന്തു ചെയ്യണം മാഡം

  • @jyothijyothiss9931
    @jyothijyothiss9931 2 ปีที่แล้ว

    കഞ്ഞിവെള്ളം + മോരുവെള്ളം ചുവട്ടിൽ ഒഴിക്കണോ അതോ ചെടിയിൽ spray ചെയ്യണോ

  • @media549
    @media549 ปีที่แล้ว

    Kadha. Paraumbol

  • @sinijobin8713
    @sinijobin8713 2 ปีที่แล้ว

    Super mam,,, HAPPY NEW YEAR

  • @rubeenamujeeb5812
    @rubeenamujeeb5812 2 ปีที่แล้ว

    👍👍

  • @fidhafathimapa6567
    @fidhafathimapa6567 2 ปีที่แล้ว

    Super

  • @krishnakumarkattana6386
    @krishnakumarkattana6386 2 ปีที่แล้ว

    👌👌

  • @thankamanym475
    @thankamanym475 2 ปีที่แล้ว

    വെള്ളിച്ചക്ക് എന്താ cheyya

  • @ushakumari2548
    @ushakumari2548 2 ปีที่แล้ว

    Good information. Happy New Year Mam. കുമ്മായം വെള്ളത്തിൽ കലക്കി ഒഴിച്ച് കൊടുക്കാമോ?

  • @lsraj1
    @lsraj1 2 ปีที่แล้ว

    Borax or boron ? When I search borax in the net it says cleaning powder

  • @jithino5118
    @jithino5118 2 ปีที่แล้ว

    👍

  • @sabeenathaju7993
    @sabeenathaju7993 2 ปีที่แล้ว

    Mam Happy Newyear

  • @saurabhfrancis
    @saurabhfrancis 2 ปีที่แล้ว

    ❤👍

  • @fathimaebrahim8134
    @fathimaebrahim8134 2 ปีที่แล้ว

    Mam tomato chadeuda thand karutha colar ayittund kaya kuracheullu yanthne cheyyandathe pls repla mam

  • @lohidhakshapallippuram9586
    @lohidhakshapallippuram9586 2 ปีที่แล้ว +2

    ഞാൻ കാത്തുനിന്ന ഒരു വിഷയമായിരുന്നു ഈ വിഡിയോ🙏 ഞാൻ വീട്ടുമുറ്റത്തു ഒരു 8 പച്ച മുളക് വിത്തു പാകി വളരെ നന്നായി വളർന്നു നന്നായി പൂക്കളും ഉണ്ടായി, പക്ഷെ ഒരു ചെടിയിൽ 3 മുളക് നന്നായി ഉണ്ടായി ബാക്കി പൂവുണ്ടായ ഒരു ചെടിയിലും കായ ഉണ്ടായില്ല. ചെറിയ മുരടിപ്പു പോലെ കാണുന്നു. ഈ വളർച്ചയിൽ കായ ഉണ്ടാകാൻ വല്ല വള പ്രയോഗം ഉണ്ടോ? എന്തു കൊണ്ടാണ് മുളക് കഴിക്കാത്തത്? ചാണക പൊടി കുറച്ചു മുമായം തുടക്കത്തിലും. അതിനുശേഷം ചായപിണ്ടി, മുട്ടയോട് പൊടിചും ഇട്ടിരുന്നു. ദിവസം കഞ്ഞി വെള്ളം തെളിക്കാറുണ്ട്

    • @lohidhakshapallippuram9586
      @lohidhakshapallippuram9586 2 ปีที่แล้ว

      എന്തെങ്കിലും പ്രതിവിധി ഉണ്ടോ മുകളിൽ പറഞ്ഞ കാര്യത്തിനു

    • @anamikaabhinav1244
      @anamikaabhinav1244 2 ปีที่แล้ว

      ഫിഷ് അമിനോ., പാൽകായം തളിക്കു

    • @valsaaugustine9244
      @valsaaugustine9244 2 ปีที่แล้ว

      M guy foru

  • @fathimaebrahim8134
    @fathimaebrahim8134 2 ปีที่แล้ว

    Happy new year mam

  • @thayamkerildamodaransuresh4791
    @thayamkerildamodaransuresh4791 2 ปีที่แล้ว +1

    അറിവിന്റെ കലവറ. ലളിതമായ പ്രതിപാദന രീതി. കൂടുതൽ കൂടുതൽ വിഡിയോകൾ അവതരിപ്പിക്കാൻ സമയം ഉണ്ടായിരുന്നെങ്കിൽ

  • @Seenasgarden7860
    @Seenasgarden7860 2 ปีที่แล้ว

    👌👍👍👍🙏🙏🙏

  • @sindhupp1613
    @sindhupp1613 2 ปีที่แล้ว

    ഒന്നും പറയാനില്ല👍🏻

  • @radhagopinadhan
    @radhagopinadhan 2 ปีที่แล้ว

    🙏🌱👏

  • @sheejap.p1146
    @sheejap.p1146 2 ปีที่แล้ว

    Borax നു പകരം boric acid I. P പൌഡർ ഉപയോഗിക്കാമോ

  • @sujasignet2194
    @sujasignet2194 2 ปีที่แล้ว

    👍🙏🥰🥰🥰

  • @naserpnm6634
    @naserpnm6634 2 ปีที่แล้ว

    സമ്മതിക്കണം വെള്ളീച്ചയുടെ വെള്ള വരെ കാണുന്നില്ല

  • @sulaimanmt3675
    @sulaimanmt3675 2 ปีที่แล้ว

    മുളക് നടാൻ വേണ്ടി കുമ്മായം ഇട്ടു ഒരുക്കി വെച്ച് ഇനി നട്ടുവളർത്തണം..

  • @AbdulRauf-mm7qr
    @AbdulRauf-mm7qr 2 ปีที่แล้ว

    Quality seed eavide kittum

  • @shobyjoy3263
    @shobyjoy3263 2 ปีที่แล้ว

    Ggf

  • @mariyamriyana2026
    @mariyamriyana2026 ปีที่แล้ว

    Super

  • @haridasthankappan5863
    @haridasthankappan5863 2 ปีที่แล้ว

    👍

  • @aravindp6711
    @aravindp6711 2 ปีที่แล้ว

    👌👌👌

  • @peekeyare9375
    @peekeyare9375 2 ปีที่แล้ว

    👍