ആഭിചാരം നമുക്ക് ഉണ്ടോ എന്നറിയുവാനും അത് മാറ്റുവാനും കല്ലുപ്പ് മതി ചെയ്ത് നോക്കൂ

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 134

  • @MahadevMahadev-jh3xx
    @MahadevMahadev-jh3xx 2 หลายเดือนก่อน +55

    നമസ്ക്കാരം, തിരുമേനി, ശരിയാണ്. ഞാൻ അനുഭവസ്ഥയാണ് , ഞാൻ തിരുവിഴ പോയി ഛർദ്ദിച്ചതാണ്,, ഒത്തിരി അനുഭവിച്ചു , മഹാദേവന്റെ അനുഗ്രഹത്തിൽ രക്ഷപ്പെട്ടു, ഓം നമശിവായ🙏🙏🙏

    • @remyaremya6239
      @remyaremya6239 หลายเดือนก่อน +2

      Evidamu tiruvizha shethrm, epo ponm engane cheyanm

    • @MahadevMahadev-jh3xx
      @MahadevMahadev-jh3xx หลายเดือนก่อน +4

      @remyaremya6239 ആലപ്പുഴ, 3 ദിവസം നോയമ്പ് എടുത്ത് തലേ ദിവസം ക്ഷേത്രത്തിൽ എത്തുക . രാത്രി, പൂജയിൽ പങ്കെടുത്ത് , പിറ്റേന്ന് കാലത്ത്, മരുന്ന് തരും . കഴിച്ച് പ്രദക്ഷിണം വച്ച് , ഛർദ്ദി കഴിഞ്ഞ് ചോറുണ്ട് , നെയ്യ് വാങ്ങി മടങ്ങാവുന്നതാണ്

    • @paarukutty5613
      @paarukutty5613 หลายเดือนก่อน +3

      എന്റെ വീടിനടുത്തുള്ള chechi പോയി vomit ചെയ്തു. പക്ഷെ പിന്നെ നോക്കിയപ്പോഴും വയറ്റിൽ കൈവിഷം ഉണ്ടായിരുന്നു. പിന്നെ അവർ പാലക്കാട്‌ പോയിട്ടാണ് ചെയ്തത്. പിന്നെ ok ആയി എന്ന് പറഞ്ഞു

    • @sreejan3896
      @sreejan3896 หลายเดือนก่อน

      Pàlakkad evide ane

    • @sreejan3896
      @sreejan3896 หลายเดือนก่อน +3

      Palakkad evide ane poyath enne parayumo

  • @ChithraJayakumar
    @ChithraJayakumar หลายเดือนก่อน +4

    ചിത്രചിത്തിര നക്ഷത്രം ആഭിചാരത്തിൽ നിന്നും രക്ഷിക്കണെ

  • @ShyminSanthosh-rq2oe
    @ShyminSanthosh-rq2oe หลายเดือนก่อน

    Sheema തൃകേട്ടാ 🙏🙏🙏

  • @Aswathy2025-ms
    @Aswathy2025-ms 2 หลายเดือนก่อน +4

    Sir പറഞ്ഞത് ശരിയാണ് കഴിഞ്ഞ മാസം ശിവൻ്റെ അമ്പലത്തിൽ പോകുന്ന വഴിക് കളിൻ്റെ പെരുവിരൽ തട്ടിമുറിഞ്ഞു ഒരുപാട് ബ്ലഡ് പോയീ ടെംപ്ലക്നു ഉള്ളിൽ കുറെ കഴിഞ്ഞാണ് കയറിയത് എല്ലായിടത്തും ബ്ലഡ് അയയിരുന്ന്

  • @Padma-u7x
    @Padma-u7x 2 หลายเดือนก่อน +4

    Thank you sir nallathum valare simple um aya kariyangal paranjuthananithe

  • @varkeypc5945
    @varkeypc5945 2 หลายเดือนก่อน +2

    സത്യം. ആണ്. Sir ഒത്തിരി. അനുഫവിച്ചു. Jolly

  • @navanneetthhhh
    @navanneetthhhh หลายเดือนก่อน

    Namasthe kiran-uthram prarthiykane kannerdhosham und

  • @ayishumol9995
    @ayishumol9995 2 หลายเดือนก่อน +12

    നമസ്കാരം ഒരു വീടുണ്ട് വിറ്റ് പോകുന്നില്ല. ഒന്ന് സഹായിക്കാമോ?

  • @DEVANANDHSHAJ
    @DEVANANDHSHAJ 13 วันที่ผ่านมา

    എന്റെ ഭർത്താവ് വീട്ടിൽ വന്നാൽ എന്നോട് മാത്രം കയർത്തു സംസാരിക്കുമായിരുന്നു, കുട്ടികൾ മുതിർന്നപ്പോൾ അവരോടും ദേഷ്യപ്പെടും, എന്നാൽ പുറമെ കാണുന്നവരോട് വളരെ മൃദുവായ സ്വഭാവം, മടുത്തു തിരുമേനി

    • @happy91loner
      @happy91loner 7 วันที่ผ่านมา

      Narcissistic personality ആയിരിക്കും

  • @MayaDevi-kh3ml
    @MayaDevi-kh3ml 2 หลายเดือนก่อน

    Thanks Sir for the detailed explanation about avoiding Aabhichara Karma and it's remedies

  • @ramanick5375
    @ramanick5375 หลายเดือนก่อน +2

    Ramoni . pooym .. Ommswami❤️

    • @kpa1891
      @kpa1891 หลายเดือนก่อน

      🤣🤣

  • @HajiraJayaprakash
    @HajiraJayaprakash 2 หลายเดือนก่อน +6

    ഞാൻ ipo kadabadhyathayil mungi നിൽക്കുകയാണ്.ഒരു നിവൃത്തിയുമില്ല.കടം തീർക്കാൻ വീട് വിൽക്കാൻ തീരുമാനിച്ചു.പക്ഷേ അതും നടക്കുന്നില്ല. എന്താ ചെയ്യുക ഒരു മറുപടി തരണേ സർ.എനിക്ക് ചെറിയ ജോലി ഉണ്ട്.പക്ഷേ പൈസ എല്ലാം കടതിൽ പോകുന്നു.ജീവിക്കാൻ വരെ ബുദ്ധിമുട്ടാണ്.എന്നെ രക്ഷിക്കാൻ എന്തെങ്കിലും വഴിയുണ്ടോ

    • @MalavikaM-sy7vf
      @MalavikaM-sy7vf หลายเดือนก่อน +3

      Iswara namam mudangathe prathich nokku kurach divasam kond result undakum guruvayurapppan katholum

    • @manurifa381
      @manurifa381 19 วันที่ผ่านมา

      ഹാജിറ ജയപ്രകാശ്.. നിങ്ങളുടെ വീടിന്റെ കന്നി മൂല യിൽ ബാത്റൂമിൽ ഉണ്ടോ.. അല്ലെങ്കിൽ സെപ്റ്റിക് ടാങ്ക് ഉണ്ടോ.. അതും അല്ലെങ്കിൽ വേസ്റ്റ് കൂട്ടി കിടക്കുന്നുണ്ടോ.. അവിടെ വേസ്റ്റ് കൂട്ടി കത്തിക്കാറുണ്ടോ

  • @purushothamannair9470
    @purushothamannair9470 29 วันที่ผ่านมา

    സാർ പോണ്ടിച്ചേരിയിൽ വരുമോ എങ്കിൽ എപ്പോൾ വരും

  • @unnnit6492
    @unnnit6492 2 หลายเดือนก่อน +4

    നമസ്തേ വീഡിയോ ഉപകാരപ്പെട്ടു🙏 വിൻഡ് ചെമ് ഈ വർഷം എവിടെ തൂക്കണം എന്ന് പറഞ്ഞു തരുമോ🙏

  • @Vanaja-j5f
    @Vanaja-j5f 2 หลายเดือนก่อน +1

    Sujatha utradam

  • @RageshMohan
    @RageshMohan 2 หลายเดือนก่อน

    സത്യം 🙏🏻

  • @MadaviKadamunda-zl1th
    @MadaviKadamunda-zl1th 2 หลายเดือนก่อน +1

    തിരുമേനി പറഞ്ഞ കാര്യം സത്യമാണഎനിക്ക് അനുഭവം മാണ്

  • @Lathy-w2i
    @Lathy-w2i 2 หลายเดือนก่อน +10

    🎉🎉 എന്റെ വീടിന്റെ നാലു മൂലയിലും ചിരട്ടയിൽ കല്ലുപ്പ് വെച്ചു ഉപ്പുവെള്ളത്തിൽ കുളിച്ചു. ..... എന്നിട്ടും എന്റെമുഖത്തേക്ക് വിസർജ്യം ആവാഹിച്ചുവിട്ടുന്ന ഇന് ഭർത്താവിനെ Hospitalil കാണിക്കാൻ കോട്ടയം Medical College Hospitalil പോയി വീട്ടിൽ നിന്ന് ഇറങ്ങി എറണാകത്തേക്ക് ബസ് കയറിയപ്പോൾ മുതൽ കുട്ടികളുടെ അപ്പിയുടെ മണം 6 മണിക്ക് തിരിച്ച് എറണാകത്ത് റെയിൽവേ സ്റ്റേഷനിൽ എത്തുന്നതുവരെ എന്റെ മൂക്കിലേക്ക് ആവാഹിച്ചു കൊണ്ടിരുന്നു ഉള്ള ശക്തി എടുത്ത് തുണി കൊണ്ട് പൊത്തി മൂക്ക് അടച്ചു പിടിക്കുന്നത്. പോരാത്തതിന് കഞ്ചിക്ക് കത്തി പിടിക്കലും പ്രാണർ പോകും മരിക്കാനാണ് തോന്നുന്നത്

  • @athiraroy2409
    @athiraroy2409 2 หลายเดือนก่อน

    Thank u

  • @Nagappan.BNagappan
    @Nagappan.BNagappan 2 หลายเดือนก่อน +3

    വളെരെ നല്ല ഉപകാരം നണി

  • @indirapradeep9447
    @indirapradeep9447 2 หลายเดือนก่อน +5

    Naranga. Vellathil. Ettuvachal. Vallapolum. Pondikidakum. Edinde. Sujanayan

  • @bluehills9299
    @bluehills9299 2 หลายเดือนก่อน +8

    തി രുമേനി മദ്യപാനം മാറ്റാൻ എന്തെങ്കിലും വഴി പറഞ്ഞു തരുമോ ഒരു നിവൃത്തിയുമില്ല സഹിക്കാനേ വയ്യ

    • @santhigopan9596
      @santhigopan9596 2 หลายเดือนก่อน

      ഉറുമ്പ് പൊടി കലക്കി കൊടുത്താൽമതി ചത്തൊളും😂

    • @radhayamma1090
      @radhayamma1090 2 หลายเดือนก่อน +3

      Kaliyakalle anubhavikunavarke ariyulu

    • @KrishnaKrishna-sx1wq
      @KrishnaKrishna-sx1wq 2 หลายเดือนก่อน

      അത്രയ്ക്കങ്ങോട്ട് വേണോ.. സുഹൃത്തേ 🤔

    • @sinisini7233
      @sinisini7233 2 หลายเดือนก่อน

      മദ്യം കുടിക്കാതെ ഇരുന്നാൽ പോരെ

    • @വായനാമുറ്റം-വീട്ടുമുറ്റത്ത്ഗ്ര
      @വായനാമുറ്റം-വീട്ടുമുറ്റത്ത്ഗ്ര 2 หลายเดือนก่อน +1

      ഒരു നമ്പർ തരാം വിളിച്ച് Drമരുന്നു തരും ഹോമിയോ ആണ് 100% ഉറപ്പ് ഒരു സൈഡ് എഫക്റ്റും ഉണ്ടാവില്ല വലിയ വിലയും ഇല്ല

  • @SobhaC.S
    @SobhaC.S หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏😘

  • @BeenaManohar-en1ws
    @BeenaManohar-en1ws 2 หลายเดือนก่อน +2

    Correct Anu. Ente veettukar thanne anu ..

  • @manjuns8094
    @manjuns8094 2 หลายเดือนก่อน +4

    🙏🏻അങ്ങ് ആലപ്പുഴ എന്ന് വരും.. Pls reply

  • @leenanair9209
    @leenanair9209 2 หลายเดือนก่อน

    🙏🙏🙏

  • @ayishumol9995
    @ayishumol9995 2 หลายเดือนก่อน +2

    ആ വീട്ടിൽ നിന്നും മാറീതാമസിച്ചു.

  • @Ambili-f1w
    @Ambili-f1w หลายเดือนก่อน

    Sir kubera poojakku ethra aakum panam thank you sir

  • @AshaSasikumar-x9d
    @AshaSasikumar-x9d 2 หลายเดือนก่อน +2

    Thermani Bhoomi vettupovananth 4:33 chayyanam

  • @ramachandrans6724
    @ramachandrans6724 2 หลายเดือนก่อน

    If you're coming to the UAE I would Like to consult you please confirm the place & date.

  • @Sreeraa
    @Sreeraa หลายเดือนก่อน

    Bahrainil verundo

  • @sujaharilal5726
    @sujaharilal5726 2 หลายเดือนก่อน +4

    Kuberapooja amount ethra aakum

  • @asokaner5732
    @asokaner5732 2 หลายเดือนก่อน

    🙏🏻🙏🏻🚩🚩🚩❤

  • @UmaParvathy-y5z
    @UmaParvathy-y5z 2 หลายเดือนก่อน

    Pradeepkumar pooyamOmana makam Prasanth Atham Umaparvathy Thiruvonam Prasanth Atham Umaparvathy Thiruvonam Vivaham nadannilla 3:18

  • @HajiraJayaprakash
    @HajiraJayaprakash 2 หลายเดือนก่อน

    നമസ്കാരം sir

  • @sobhagnair8709
    @sobhagnair8709 2 หลายเดือนก่อน

    🙏🙏🙏🙏🙏

  • @RadhamanySukumaran
    @RadhamanySukumaran 2 หลายเดือนก่อน

  • @rajiramesh6191
    @rajiramesh6191 2 หลายเดือนก่อน +1

    Vaseekaranathhil.ninnum.rakshapedaan.enthaanu.maargam🙏

  • @reshma7425
    @reshma7425 หลายเดือนก่อน

    Nhangal veedu vitt pokan. Ennit avark kittanam. Thakid vechath. Ipozhe Athinu venda puja cheythath. 3rd thalamuraya IPO njagal cheyth. Avark Thirichadi onnumilla.entha in-gane.

  • @kinggamer3649
    @kinggamer3649 2 หลายเดือนก่อน +1

    Sr paranjathellam saryanu

  • @Sindhu-mi2xn
    @Sindhu-mi2xn 2 หลายเดือนก่อน

    തിരുമേനി എന്ന ഒരു പ്രസ്സില് ജോലിക്ക് നല്ല വിളിക്കാൻ പറഞ്ഞു ഇതുവരെ വിളിച്ചില്ല എന്നെ വിളിക്കാൻ ഒന്നും പ്രാർത്ഥിക്കണേ പ്രാർത്ഥിക്കണം

  • @baijump9994
    @baijump9994 2 หลายเดือนก่อน +1

    Namaskaram sir

  • @ashwathyk9179
    @ashwathyk9179 2 หลายเดือนก่อน

    Enda Peru aswathy aswathy. Enda kadyil ee dhosum undu.lse help

  • @santhoshkumar-vd7jo
    @santhoshkumar-vd7jo 2 หลายเดือนก่อน

    Kaliyug kazhinju

  • @PrabhathvcPrabhath
    @PrabhathvcPrabhath 2 หลายเดือนก่อน +4

    I not entering your fangshue

  • @PrabhathvcPrabhath
    @PrabhathvcPrabhath 2 หลายเดือนก่อน

    Did you know about real abaharam

  • @divivlogs3683
    @divivlogs3683 2 หลายเดือนก่อน +2

    Sir തുലാം മാസം തൃക്കേട്ടക നക്ഷത്രം എപ്പോഴാണ് വരുന്നത്. പ്ലസ് റിപ്ലൈ

  • @sarasammapkp8941
    @sarasammapkp8941 2 หลายเดือนก่อน +3

    നമസ്കാരം എനിക്ക് വിശ്വാസം ഇല്ലായിരുന്നു അനുഭവം ഉണ്ടായി 🙏🙏

  • @musthaphamustha4266
    @musthaphamustha4266 หลายเดือนก่อน +1

    ഉപ്പും കടുകും എങ്ങിനെ ആഭിചാരത്തെ മനസ്സിലാവും...ഞങൾ ഉപ്പും കടുകും ഒക്കെ ഗോഡൗണിൽ സ്റ്റോക്ക് ചെയ്ത് ബിസിനസ് അപ്പോ അതിന് ആഭിചാരം ഏൽക്കില്ല അല്ലേ 😂

  • @S8a8i
    @S8a8i 2 หลายเดือนก่อน

    തലക്ക് ചുറ്റും ഉഴിഞ്ഞാൽ മതിയോ?

  • @deepthishaji4601
    @deepthishaji4601 2 หลายเดือนก่อน

    Deepavali divassam vandi. Vangan advance koduthu dhoshamano eni bhaki kodukkanam

  • @anoopt4216
    @anoopt4216 2 หลายเดือนก่อน +6

    വീട്ടിൽ നിറയെ കടിക്കുന്ന ഉറുമ്പന് ഇതിന്റെ ലക്ഷണം എന്താണ് 🙏

    • @arunjothis
      @arunjothis 2 หลายเดือนก่อน +2

      സമയം മോശം വരാൻ പോകുന്നു

    • @MalavikaM-sy7vf
      @MalavikaM-sy7vf หลายเดือนก่อน

      Sathrudosham kondanenn paranj kettitund

  • @PrabhathvcPrabhath
    @PrabhathvcPrabhath 2 หลายเดือนก่อน +2

    Ok but real Muslim ginn problem to me can't relief remidies from you what to do can't do anything I aslo go to Ashraf master for thirdeye but no to hing working to me

  • @helenthomas5840
    @helenthomas5840 2 หลายเดือนก่อน

    20:55 20:55 20:55 20:55 20:55 20:55 20:55

  • @MANOJKUMAR-s7y
    @MANOJKUMAR-s7y 2 หลายเดือนก่อน +5

    തിരുമേനി ഭൂമി വിറ്റു പോകാൻ എന്ത് ചെയ്താൽ പറ്റും

  • @RageshMohan
    @RageshMohan 2 หลายเดือนก่อน +1

    സാർ, വാസ്തു ദോഷം, വരത്തു പോക്ക് സകല നെഗറ്റീവ് എനർജി വാസ്തു വിൽ നിന്നും മാറ്റാൻ ഫെങ് ശുയി കൊണ്ട് സാധ്യമ് ആകുമോ??

  • @periyamana5678
    @periyamana5678 2 หลายเดือนก่อน +1

    ബാദിച്ചിട്ടുണ്ടോ? 😅😅
    ബാധിച്ചിട്ടുണ്ടോ ആണ് ശരിയായ മലയാളം

  • @shobhanajose697
    @shobhanajose697 2 หลายเดือนก่อน

    എന്റെ ഉള്ളം കാൽ നല്ല ചൊറിച്ചിൽ ആണു എത്ര മരുന്ന് ചെയ്തിട്ടും മാറുന്നില്ല കാലിൽ ഔരുപ്പും ഉണ്ട് രാത്രി കിടക്കാൻ നേരം കാലിൽ ഒന്നും ഇല്ലായിരുന്നു രാവിലെ ഉറക്കം ഉണർന്നപ്പോൾ മുതൽ തുടങ്ങി ഇപ്പോൾ ഏകദേശ 3 maasatholamaayi

    • @Hiux4bcs
      @Hiux4bcs 2 หลายเดือนก่อน

      ചൂട്ലെള്ളത്തിൽ ഉപ്പിട്ട് കാല് വെയ്യ്ക്കൂ

    • @shobhanajose697
      @shobhanajose697 หลายเดือนก่อน

      Ok

  • @binuarun9090
    @binuarun9090 2 หลายเดือนก่อน

    Kayamkulam varumo

  • @Littlebees-qp6bl
    @Littlebees-qp6bl 2 หลายเดือนก่อน +1

    കുബേര pooja veettil cheyyan ethra രൂപ ആകും സർ

  • @sunilkumartv1963
    @sunilkumartv1963 2 หลายเดือนก่อน +1

    Suni kumar Aswathy

  • @suniremesan4778
    @suniremesan4778 2 หลายเดือนก่อน +1

    Boomi , vittupogan entu cheyyanam

  • @pranav1267
    @pranav1267 2 หลายเดือนก่อน +5

    ഭ്രാന്താണോ സർ

  • @divyaprajeesh2275
    @divyaprajeesh2275 2 หลายเดือนก่อน +4

    മദ്യപാനം മാറാൻ എന്തുചെയ്യണം ജീവിതത്തിൽ ഒരു സമാധാനവുമില്ല മദ്യപാനം കാരണമെന്റെ കുടുംബം നശിക്കും

    • @thottapurakrishnan5259
      @thottapurakrishnan5259 2 หลายเดือนก่อน +2

      മദ്യപാനം മാറ്റാനുള്ള എളുപ്പവഴി , മദ്യം കഴിക്കാതിരിക്കലാണ്

    • @thejusfengshuidrshajiknair5663
      @thejusfengshuidrshajiknair5663  2 หลายเดือนก่อน +1

      മദ്യപാനം നിറുത്തണം എന്ന് ആദ്യം നിസ്ചയിക്കുക
      വിശപ്പ് വരുന്നതിന് മുന്നേ ഭക്ഷണം കഴിച്ചാൽ മതി.'' മദ്യപാന ആസക്തി മാറും

    • @sraji5785
      @sraji5785 2 หลายเดือนก่อน

      ഡോ മധ്യപാനം സ്വന്തമായി പോയി കുടിക്കുനീല്ലേ അതെമാതീരീ കൂടിക്കഡാഎന്ന് ചിദിക്കണം ഫസ്റ്റ് മനസിനേ നീയാ ഡ്രിക്കണം തിരുമാനീ ക് കു ടുബം നശീകില്ലാ നല്ലത് കേട്ടതു നീൻന്റ്ടുതുഡ് ഇന്ന് മുതൽ നന്നാവാൻ നോക്ക് കുടിക്കൻഡാ ദൈവ വിജാരം വേണം

    • @ArunK-p6u
      @ArunK-p6u 2 หลายเดือนก่อน +1

      ഒരു ഡോക്ടറെ കണ്ടാൽ മാറാവുന്ന പ്രശ്നവുമില്ല.

    • @സഹവർത്തിത്വം
      @സഹവർത്തിത്വം 2 หลายเดือนก่อน +1

      മദ്യപാനം പരിധി വിട്ടതാണെങ്കിൽ അത് ബാധയാണ്.
      ആ രീതിയിൽ നീങ്ങുക

  • @ashokkartha
    @ashokkartha หลายเดือนก่อน

    കല്ലുപ്പ് നിരോധിച്ചേക്കുകയല്ലെ😊

    • @00000......
      @00000...... หลายเดือนก่อน

      ഇന്തുപ്പ് ഉപയോഗിക്ക് 😮

    • @abeeese
      @abeeese หลายเดือนก่อน

      നിരോധിച്ചോ അതെന്തിനാ കല്ലുപ്പ് കാൻസർ ഉണ്ടാകുമോ ? നിരോധിക്കാൻ

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 2 หลายเดือนก่อน

    THIRUMENI. NJAN. ANUBHAVASTHAYANU. SANTHOSHAM. EANTHANAU. ARINJITTILLA. 😂😂😂😂😂

  • @askme1969
    @askme1969 2 หลายเดือนก่อน

    വലത്തെ കാലിന്റെ ഉപ്പൂറ്റി യിൽ മരവിപ്പ് ഉണ്ടേൽ എന്തായിരിക്കും 🤔?

  • @sraji5785
    @sraji5785 2 หลายเดือนก่อน +1

    13:18

  • @Ambili-f1w
    @Ambili-f1w หลายเดือนก่อน

    Thank you sir

  • @satheeshkumarsatheeshkumar9590
    @satheeshkumarsatheeshkumar9590 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏

  • @VIJAYAKUMARIMADHU-v2d
    @VIJAYAKUMARIMADHU-v2d 2 หลายเดือนก่อน

    Thank you

  • @Sobhana-yi2fh
    @Sobhana-yi2fh 2 หลายเดือนก่อน

    👍👍👍👍

  • @Sobhana-yi2fh
    @Sobhana-yi2fh 2 หลายเดือนก่อน

    🙏🙏🙏🙏🙏❤

  • @SasikalaTs-xg4wy
    @SasikalaTs-xg4wy 2 หลายเดือนก่อน

    🙏🙏🙏

  • @Sobhana-yi2fh
    @Sobhana-yi2fh 2 หลายเดือนก่อน

    👍👍👍👍

  • @salinivs1966
    @salinivs1966 2 หลายเดือนก่อน +1

    🙏🙏🙏

  • @SreejaPV-di3vw
    @SreejaPV-di3vw หลายเดือนก่อน

    👍

  • @sindhumol2299
    @sindhumol2299 2 หลายเดือนก่อน +1

    🙏🏻🙏🏻

  • @rathnamnair4574
    @rathnamnair4574 2 หลายเดือนก่อน +1

    🙏🙏🙏

  • @vayalazvlog1244
    @vayalazvlog1244 หลายเดือนก่อน

    🙏🙏