ഞാൻ കിടന്നുകൊണ്ട് ആയിരുന്നു ഈ വീഡിയോ കാണാൻ തുടങ്ങിയത് ഒരു 20% വീഡിയോ ആയപ്പോഴേക്കും ഞാൻ എണീറ്റ് ഇരുന്നാണ് പിന്നെ കണ്ടത് എനിക്ക് ഈ എപ്പിസോഡിനോട് അത്രയ്ക്കെങ്കിലും റെസ്പെക്ട് കൊടുക്കാൻ തോന്നി greate and wonderful
Leo Tolstoy ടെ three question എന്ന കഥ ഞാൻ വീണ്ടും ഓർമിച്ചു പോകുന്നു അതിലെ മൂന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം, നിങ്ങളോട് നന്ദി പറയുക എന്നതാണ്. ഇത്രയും പ്രധാനപെട്ട കാര്യങ്ങൾ എന്നിലേയ്ക് എത്തിച്ചു തന്നതിന് നന്ദി(ഇത് ഞാൻ ഇവിടെ കമന്റ് ചെയ്തില്ല എങ്കിൽ ഇത്രയും സമയം ചിലവഴിച്ചതിന് ഉപകാരം ഇല്ലാതാകും )വീണ്ടും നന്ദി
ഇബാദ് ബായ്... താങ്കളുടെ മിക്ക വീഡിയോകളും ഞാൻ കാണാറുണ്ട്, പക്ഷെ ഇതുവരെ ഒരു കമന്റ് പോലും ഞാൻ ചെയ്തിട്ടില്ല, ഈ വീഡിയോ കണ്ടപ്പോൾ കമന്റ് ഇടാതിരിക്കാൻ കഴിഞ്ഞില്ല. അത്രക്ക് ഉപകാരപ്രദമാണ് ഈ വീഡിയോ, ഞാനും entrepreneur ആയിട്ട് ഒരു ദിവസം നിങ്ങളുടെ വീഡിയോയിൽ വരും. അത്രക്ക് motivation ആയിരുന്നു ആ സാറിന്റെയും നിങ്ങളുടെ ചർച്ചകൾ
ഇല്ലാത്തതിനെക്കുറിച്ച് ചിന്തിച്ച് വിഷമിക്കാതെ ... നമുക്ക് ഉള്ളതിനെക്കുറിച്ച് ചിന്തിച്ച് സന്തേഷിച്ചാൽ ... ഇല്ലാത്തവ വന്നുചേരും.. ഈ ഭൂമിയിൽ ജനിക്കാൻ സാധിച്ചതിൽ കൂടുതൽ മറ്റൊന്നുമില്ല..
ഒരു പാട് മോട്ടിവേഷൻ ക്ലാസ്സ് കെട്ടിട്ടുണ്ടെങ്കിലും,, ഒരു തുടക്കം തുടങ്ങണം എന്നാ ചിന്തയിലേക്ക് എത്തിയത് ഇപ്പോഴാണ് 👍🏻👍🏻good speech, സെക്കന്റ് പാർട്ട് പ്രതീക്ഷിക്കുന്നു 👍🏻
നൽകലിൽ ഹൃദയമുണ്ടെങ്കിൽ ഒന്നും നഷ്ടമല്ല...! ഇബാദ്ക്ക ഹൃദയം ചേർത്ത് വെച്ചാണ് ഓരോ വീഡിയോയും നൽകുന്നത്..... പൊതു സമൂഹത്തെ നൻമ'യിലേക്കും ,കൂടുതൽ അറിവിലേക്കും, സന്തോഷത്തിലേക്കും നയിക്കാൻ കാണിക്കുന്ന , താങ്കളുടെ മനസിന്റെ മിഴിവി'ന് സ്നേഹാദരം.....
സർ വളരെ ഉപകാരപ്രദമായ വീഡിയോസ് 🙏🙏🙏 ഈ അറിവ് എനിക്ക് ഒരു നാലുവർഷം മുമ്പ് കിട്ടിയിരുന്നെങ്കിൽ എന്റെ UAE ബിസിനസ് നഷ്ടപ്പെടില്ല ആയിരുന്നു😭 ഇനിയും സമയം വൈകിയിട്ടില്ല ഞാൻ ശക്തമായി തിരിച്ചു വരും. ഹൃദയത്തിൽ നിന്ന് ഒരായിരം നന്ദി 🙏🙏🙏
ഇബാദിൻറെ സർ ചെയ്തത് നല്ലത് തന്നെ. എന്റെ മകനും BBA quit ചെയ്തിട്ട് അവന്റെ ഇഷ്ട്ടപ്പെട്ട കോഴ്സ് ഇടുത്തു. അവൻ ഇപ്പോൾ വളരെ sacses ആയി, അതിലുപരി അവൻ Happy ആയി. Thank GOD🙏🙏
വളരെ സന്തോഷവും അറിവും തന്ന വിഡിയോ ആയിരുന്നു ഇക്ക...ഒരു കാര്യം എനിക്ക് ശെരിക്കും കണക്ട് ആയി... ഇന്റെൻഷൻ എന്ന് പറയുന്നത് 100%സത്യം ആണ്.. Eg sir പറഞ്ഞത് പോലെ uae ഭരണാധികാരികൾ അവർക്കു അവരുടെ ഭാവിയെ കുറിച്ച് നല്ല intention ആണ് അതുകൊണ്ട് അവർ അവരുടെ ജനതകൾക്ക് വേണ്ടി അത് നടപ്പാക്കുകയും സന്തോഷിക്കുകയും ചെയുന്നു നേരെ മറിച്ചു നമ്മുടെ ഇവിടെ ഉള്ള രാഷ്ട്രീയ കാരുടെ intention ആണ് അഴിമതി നടത്തി കൂടുതൽ പണം സമ്പാധിക്കുക എന്ന് അതിന്റെ പരിണിത ഫലം ആവാം നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും വല്യ വെല്ലുവിളിയും
PP വിജയൻ സാറിന്റെ video കണ്ടപോലെയുണ്ട് , copy അടിച്ചതാണ് എന്നല്ല ഞാൻ പറഞ്ഞത് , ഇതുതന്നെയാണ് ആദ്യകാലങ്ങളിലും ഉള്ളത് , ഇനി വരാൻപോകുന്ന കാലത്തും പറയാനുള്ളത് , ഇത് കേൾക്കുന്നവർ എത്ര പേരുണ്ട് അതുപോലെയിരിക്കും ഇതിന്റെ വിജയവും
ഉപയോഗിക്കുന്നത് കൊണ്ട് കറണ്ട് ബില്ല് കൂടുന്നതിനു ശകടം ഇല്ല pazhe കരണ്ട് ബില്ല് കുടുബോൾ അതുകൊണ്ട് ഗവർമെന്റ് സ്റ്റാവ് സുഖമായി ഇരിക്കും എന്നൊക്കെ ചിന്തിച്ചാൽ സൂപ്പർ അടിപൊളി
❤️❤️❤️ ഒരു പാട് ചിന്തിപ്പിക്കുന്ന ഒരു പാട് പേരുടെ ജീവിതത്തിൽ മാറ്റം വരുത്താൻ കഴിയുന്ന ഒരു ഇന്റർവ്യൂ Thank you Anvar ji 👏👏👏Interviewers also... hatsoff you team❤️
ഞാൻ കിടന്നുകൊണ്ട് ആയിരുന്നു ഈ വീഡിയോ കാണാൻ തുടങ്ങിയത് ഒരു 20% വീഡിയോ ആയപ്പോഴേക്കും ഞാൻ എണീറ്റ് ഇരുന്നാണ് പിന്നെ കണ്ടത് എനിക്ക് ഈ എപ്പിസോഡിനോട് അത്രയ്ക്കെങ്കിലും റെസ്പെക്ട് കൊടുക്കാൻ തോന്നി greate and wonderful
ഇതുപോലെ ഉള്ള നല്ലനല്ല ചർച്ചകൾ കേൾക്കുവാനും കാണുവാനും അവസരം ഉണ്ടാക്കിയതിൽ ഒരുപാട് ഒരുപാട് നന്ദി നേരുന്നു 🙏🏾🌹❤️👍🌹👍👍👍👍
Leo Tolstoy ടെ three question എന്ന കഥ ഞാൻ വീണ്ടും ഓർമിച്ചു പോകുന്നു
അതിലെ മൂന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം, നിങ്ങളോട് നന്ദി പറയുക എന്നതാണ്. ഇത്രയും പ്രധാനപെട്ട കാര്യങ്ങൾ എന്നിലേയ്ക് എത്തിച്ചു തന്നതിന് നന്ദി(ഇത് ഞാൻ ഇവിടെ കമന്റ് ചെയ്തില്ല എങ്കിൽ ഇത്രയും സമയം ചിലവഴിച്ചതിന് ഉപകാരം ഇല്ലാതാകും )വീണ്ടും നന്ദി
തീർന്നു പോയത് അറിഞ്ഞില്ല..ശരിക്കും ഞാൻ അലിഞ്ഞു ചേർന്ന വളരെ ചുരുക്കം വീഡിയോകളിൽ ഒന്ന്...thank you so much all team ❤
ഇബാദ് ബായ്... താങ്കളുടെ മിക്ക വീഡിയോകളും ഞാൻ കാണാറുണ്ട്, പക്ഷെ ഇതുവരെ ഒരു കമന്റ് പോലും ഞാൻ ചെയ്തിട്ടില്ല, ഈ വീഡിയോ കണ്ടപ്പോൾ കമന്റ് ഇടാതിരിക്കാൻ കഴിഞ്ഞില്ല. അത്രക്ക് ഉപകാരപ്രദമാണ് ഈ വീഡിയോ, ഞാനും entrepreneur ആയിട്ട് ഒരു ദിവസം നിങ്ങളുടെ വീഡിയോയിൽ വരും. അത്രക്ക് motivation ആയിരുന്നു ആ സാറിന്റെയും നിങ്ങളുടെ ചർച്ചകൾ
Oo
വളരെ സന്തോഷം
ഈ അടുത്ത കാലത്തൊന്നും ഇത്ര ഉപകാരപ്രദമായ ചിന്തകൾ അടങ്ങിയ സംഭാഷണങ്ങൾ കേട്ടിട്ടില്ല
കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ
ഇല്ലാത്തതിനെക്കുറിച്ച് ചിന്തിച്ച് വിഷമിക്കാതെ ... നമുക്ക് ഉള്ളതിനെക്കുറിച്ച് ചിന്തിച്ച് സന്തേഷിച്ചാൽ ... ഇല്ലാത്തവ വന്നുചേരും.. ഈ ഭൂമിയിൽ ജനിക്കാൻ സാധിച്ചതിൽ കൂടുതൽ മറ്റൊന്നുമില്ല..
Very tru
ഒരു പാട് മോട്ടിവേഷൻ ക്ലാസ്സ് കെട്ടിട്ടുണ്ടെങ്കിലും,, ഒരു തുടക്കം തുടങ്ങണം എന്നാ ചിന്തയിലേക്ക് എത്തിയത് ഇപ്പോഴാണ് 👍🏻👍🏻good speech, സെക്കന്റ് പാർട്ട് പ്രതീക്ഷിക്കുന്നു 👍🏻
🍭
യഥാർത്ഥ ത്തിൽ ഉപകാരം മാത്രമുള്ള വീഡിയോകൾ ചെയ്യുന്ന ഇബാദ് ഇക്കയ്ക്ക് നന്ദി ❤
❤🤝
കണ്ടതിൽ വളരെ ഇഷ്ടപെട്ട ഒന്ന് വളരെ നന്ദി എല്ലാവർക്കും നന്മകൾ നേരുന്നു😊👍🙏🌹
ഹോ മനസ്സിനെയും ചിന്തകളെയും നിറങ്ങൾ ചലിച്ചു നിറച്ച സംഭാഷണങ്ങൾ സംതൃപ്തിയും പുതിയ ഊർജ്ജങ്ങളും നൽകുന്നു! 👌✌❣️
🥰സ്‌നേഹാദരങ്ങൾ🥰
വളരെ പോസറ്റീവ് എനർജി കിട്ടുന്ന വാക്കുകൾ ❤️🙏
Really appreciated ibadikka,
ഇങ്ങനെ ഒരു വീഡിയോ ഞങ്ങളിലേക്ക് എത്തിച്ചതിനു ഒരുപാട് നന്ദി🙏
നല്ലൊരു speech ഒരുപാട് ഉപകാര പ്രദമായി thank you all
👌
വളരെ ഉപകാരപ്രദം, നന്ദി ഇബാദു, നന്ദി സാർ.
നൽകലിൽ ഹൃദയമുണ്ടെങ്കിൽ
ഒന്നും നഷ്ടമല്ല...!
ഇബാദ്ക്ക ഹൃദയം ചേർത്ത് വെച്ചാണ് ഓരോ വീഡിയോയും
നൽകുന്നത്.....
പൊതു സമൂഹത്തെ നൻമ'യിലേക്കും ,കൂടുതൽ അറിവിലേക്കും, സന്തോഷത്തിലേക്കും നയിക്കാൻ
കാണിക്കുന്ന ,
താങ്കളുടെ മനസിന്റെ മിഴിവി'ന്
സ്നേഹാദരം.....
Excellent.., awesome discussion...thank you so much your dedication..thank universe....
അൽഹംദുലില്ലാഹ്
വളരെ ഉപകാരം ഉള്ള അറിവ്
ഈ ഇബാദിന്റെ വീഡിയോകൾ ഞാൻ കാണാറില്ല but എന്തോ ഇത് മുഴുവൻ ഞാൻ കണ്ടു ❤❤❤
സർ വളരെ ഉപകാരപ്രദമായ വീഡിയോസ് 🙏🙏🙏 ഈ അറിവ് എനിക്ക് ഒരു നാലുവർഷം മുമ്പ് കിട്ടിയിരുന്നെങ്കിൽ എന്റെ UAE ബിസിനസ് നഷ്ടപ്പെടില്ല ആയിരുന്നു😭 ഇനിയും സമയം വൈകിയിട്ടില്ല ഞാൻ ശക്തമായി തിരിച്ചു വരും. ഹൃദയത്തിൽ നിന്ന് ഒരായിരം നന്ദി 🙏🙏🙏
ഞാൻ മോട്ടിവേഷൻ ക്ലാസ് കേൾക്കാറുള്ള ആളാണ്
ഇത് പോലെ ചർച്ച ചെയ്ത്
കേട്ടപ്പോൾ ആണ്
മനസിലായത് ഒരു പാട നന്ദിയുണ്ട്
Thanks thanks........
ഇബാദിൻറെ സർ ചെയ്തത് നല്ലത് തന്നെ. എന്റെ മകനും BBA quit ചെയ്തിട്ട് അവന്റെ ഇഷ്ട്ടപ്പെട്ട കോഴ്സ് ഇടുത്തു. അവൻ ഇപ്പോൾ വളരെ sacses ആയി, അതിലുപരി അവൻ Happy ആയി. Thank GOD🙏🙏
samayam rathri 1.30 oru 5 minut enthanenn kelkkamenn thudanghi njan 52 minuttum 5 minut pole valare intresstinghayi jeevithathil aadyamayi kandoru video...tention adichirikkunna ente ella friendsinum njanith share cheyyan theerumanichu...ellavarkkum orupad nanni..prathyekich anwar sirinum
വളരെ സന്തോഷവും അറിവും തന്ന വിഡിയോ ആയിരുന്നു ഇക്ക...ഒരു കാര്യം എനിക്ക് ശെരിക്കും കണക്ട് ആയി... ഇന്റെൻഷൻ എന്ന് പറയുന്നത് 100%സത്യം ആണ്.. Eg sir പറഞ്ഞത് പോലെ uae ഭരണാധികാരികൾ അവർക്കു അവരുടെ ഭാവിയെ കുറിച്ച് നല്ല intention ആണ് അതുകൊണ്ട് അവർ അവരുടെ ജനതകൾക്ക് വേണ്ടി അത് നടപ്പാക്കുകയും സന്തോഷിക്കുകയും ചെയുന്നു നേരെ മറിച്ചു നമ്മുടെ ഇവിടെ ഉള്ള രാഷ്ട്രീയ കാരുടെ intention ആണ് അഴിമതി നടത്തി കൂടുതൽ പണം സമ്പാധിക്കുക എന്ന് അതിന്റെ പരിണിത ഫലം ആവാം നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും വല്യ വെല്ലുവിളിയും
Arawind kejariwalum twenty 20 yude sabu sir um nalla intention ullavaranu avar mattullavarude jeevitham nannavan parishramichukondirikkunnu athu nammal manassilakkiyal azhimathikkare nammallkku verukkuvan kazhiyukayum avare matti nirthuvanum kazhiyum.
Piece -growth -freedom =happiness. 🙏👍
നല്ലൊരു, തീം ആയിരുന്നു. Wishes.. 🌹
Ee video kandapol thanne manassil positive energy fill aayath pole❤️🥰👍😊
Great experience and first time such kind of discussion....
ഒത്തിരി സ്‌നേഹം... ഒത്തിരി നന്ദി.... 🙏
Power of choice and power of creativity
വളരെ നല്ലത്
Thank you
ഒറ്റ ഇരുപ്പിന് മുഴുവൻ വീഡിയോ കണ്ടു
❤
A must watch discussion. Worth 52 mins 😊 thank you @ibadu ❤
ഒരുപാട് അറിവുകൾ നൽകിയതിന് നന്ദി 🙏
Very good information Sir👍👍👍.Group discussion is very good.👍👍👍.Highest in me bow to the highest in you all.🙏🙏🙏. Thank you thank you thank you🙏🙏🙏🙏🙏🙏🙏🙏🙏
Great fantastic amazing valuable information thanks 👍
Tnks all … Great discussion ❤
Hai Ibad thankyou very much.
27:40 നന്ദി ചെയ്യുന്നവർക്ക് വർധിപ്പിച്ചു കൊടുക്കും
(ഖുർആൻ)
ഉപകാര പ്രദമായ വീഡിയോ
7:46 👌
മനസ്സ്ചിരിച്ചെങ്കിലെ മുഖംചിരിക്കൂ
Good vidio thanks kothamangalam jeddah
അൽഹംദുലില്ലാഹ് goood പ്രോഗ്രാം 🌹🌹🌹👍🏻👍🏻👍🏻
Thank you ibhaaad bhai for this wonderful video.
💕💕
Nalla content❤
Best videos Orupaadu TH-cam il undu.... Malayali athonnum Kaanunnillayennu maathram
നല്ലൊരു മോട്ടിവേഷൻ വിഡിയോ👍😍 രാവിലത്തന്നെ ഈ ഒരു വിഡിയോ തന്ന എനർജി💪
Ikka ith pollethe alkare konduvarru ❤❤
Thank you sir & Team
eccellente discussion must watch !!!! thank you
Thankyou ibadka thankyou anver sir🤝
Alhamdulillah 🤲🙋♂️
Amazing 😊thanks 👍
Thanks for this platform
Good concept
Go ahead
Insha Allah bless you
My experience uae is very positive country 🥰🥰🥰🥰
അഭിനന്ദനങ്ങൾ 🙏
Thanks a lot.... 🙏🙏🙏👌👌👌🌹🌹🌹
Suuuuuuuper discussion thank you very much
❤️ed it. Expecting more podcast from you guys.. 👍👍🙏🙏❤️❤️
It was a great experience.Thank you very much
Big salute sir congratulations 👍👍👍
ഓരോന്നും കിട്ടുമ്പോഴും കിട്ടാത്തപ്പോഴും ദൈവത്തിനു താങ്ക്സ് പറയുക
അതെന്തിനാ രണ്ടിനും
superb...
-althaf
manager, AAI
👍 സൂപ്പർ എനർജി സാർ
Gud information ❤❤❤😊
Current bill example sooper, aathupottanum manassilavunna udaharanam..........
Great Video❤❤❤❤❤❤
Good message 🙏
🙏🙏🙏🙏🌹 വളരെ നന്ദി സെർ
Well presented.
നന്ദി സാർ നന്ദി
Great thoughts and discussion,👍
PP വിജയൻ സാറിന്റെ video കണ്ടപോലെയുണ്ട് , copy അടിച്ചതാണ് എന്നല്ല ഞാൻ പറഞ്ഞത് , ഇതുതന്നെയാണ് ആദ്യകാലങ്ങളിലും ഉള്ളത് , ഇനി വരാൻപോകുന്ന കാലത്തും പറയാനുള്ളത് , ഇത് കേൾക്കുന്നവർ എത്ര പേരുണ്ട് അതുപോലെയിരിക്കും ഇതിന്റെ വിജയവും
വളരെ നന്നായി ട്ടുണ്ട്
👍
നന്ദി 🙏
Ibad ക്കാ താങ്കൾക്ക് പകരം താങ്കൾ മാത്രം.. ❤
നന്ദി സർ... 🎉🎉🎉🎉
സൂപ്പർ പ്രോഗ്രാം 🙏🏻🙏🏻🙏🏻🙏🏻🙏🏻
Very good. Thank you.
Good massage...thanks ebad
25:00 ദാനധമ്മങ്ങൾ സമ്പത്ത് കുറയ്ക്കുന്നില്ല.. (ഹദീസ്)
Super video🎉🎉🎉🎉
Great podcast
Bhai i ve ordered the book too. I also want to change myself.
ഉപയോഗിക്കുന്നത് കൊണ്ട് കറണ്ട് ബില്ല് കൂടുന്നതിനു ശകടം ഇല്ല pazhe കരണ്ട് ബില്ല് കുടുബോൾ അതുകൊണ്ട് ഗവർമെന്റ് സ്റ്റാവ് സുഖമായി ഇരിക്കും എന്നൊക്കെ ചിന്തിച്ചാൽ സൂപ്പർ അടിപൊളി
😍😍മനസ്സിനൊരു സന്തോഷം 🥰Tnx
Good information...
It was great experience
Good video.. 👍👍
Thank you ❤️❤️
ചിരിക്കണം എന്നുണ്ട് കടം ഓർക്കുമ്പോൾ ചിരിവർന്നില്ല സാർ
Watch full video
❤️❤️❤️ ഒരു പാട് ചിന്തിപ്പിക്കുന്ന
ഒരു പാട് പേരുടെ ജീവിതത്തിൽ മാറ്റം വരുത്താൻ കഴിയുന്ന ഒരു ഇന്റർവ്യൂ
Thank you Anvar ji
👏👏👏Interviewers also... hatsoff you team❤️
ഗുഡ് 🙏🙏🙏🙏🙏വെരി ഗുഡ് thx 🙏
Anugrahangal..vismarikunnu.
Suuuuuuuuper
പ്രൊമോഷൻ ആണ് എന്ന് തോന്നിയതെ ഇല്ലാ, നല്ല അവതരണം.... 😁🥰
😄😛 തള്ളുന്ന വണ്ടി ആൺ അയാൾ. എല്ലാം എവിടെയും കൊള്ളാത്ത രീതിയിൽ samsaarkunu
Finally Slowly കച്ചോടവും നടത്തി ..,
ഒരു അന്തർധാര സജീവമായി ഉണ്ട്
Excellent.....👍
❤ valuable information ❤🎉
Good discussion
Very good morning, Thanks
നന്ദി ❤
Excellent... Thanks.....