gas mustering malayalam | how to change gas ownership | lpg mustering malayalam|LPG OWNERSHIP CHANGE

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • gas mustering online malayalam
    indane gas kyc update online
    bharat gas mustering malayalam
    hp gas kyc form submit online
    gas aadhaar link online
    gas mustering online malayalam
    lpg mustering malayalam
    indian oil gas kyc online
    how to link aadhaar with gas connection online
    lpg kyc update online
    gas connection mustering malayalam
    gas link aadhar
    aadhar gas link malayalam
    how to link gas connection with aadhar
    mustering for gas cylinder
    lpg gas aadhar card link online

ความคิดเห็น • 124

  • @EKERALAMONLINESERVICE
    @EKERALAMONLINESERVICE  หลายเดือนก่อน +2

    INDANE EKYC MUSTERING VIDEO LINK th-cam.com/video/JxoHRfV6jvg/w-d-xo.html
    BHARAT GAS EKYC MUSTERING VIDEO LINK th-cam.com/video/Mhi8zjwh9J8/w-d-xo.html
    HP GAS EKYC MUSTERING VIDEO LINK th-cam.com/video/gKK3jLaWero/w-d-xo.html
    LPG ownership change video link th-cam.com/video/s7e70J2Nv5I/w-d-xo.html
    Aadhaar face rd problems solving video link th-cam.com/video/on5DLJ59Eak/w-d-xo.html

  • @satharok
    @satharok หลายเดือนก่อน

    താക്കളുടെ വീഡിയോസ് അവതരണം അടിപൊളി ആയി ❤❤❤❤
    ഇനിയും

  • @musthafapullissery5936
    @musthafapullissery5936 หลายเดือนก่อน

    വളരെ ഉപകാരപ്രദം 🙏

  • @avstarbijith
    @avstarbijith 16 วันที่ผ่านมา

    Omanil hp application support aakunnilla

  • @vijojoyvijo9167
    @vijojoyvijo9167 หลายเดือนก่อน

    Very useful video,
    Thanks

  • @sathyanathg.p2934
    @sathyanathg.p2934 หลายเดือนก่อน +1

    അച്ഛൻ മരിച്ചതാണ് കണെക്ഷൻ മകനായ എന്റെ പേരിലേക്ക് മാറ്റുമ്പോൾ (ഒരേ റേഷൻ കാർഡ് )പൈസ വേണോ?
    600രൂപ വേണം എന്ന് ഭാരത് ഗ്യാസ് ഏജൻസി പറഞ്ഞു.
    ഇത് ശരിയാണോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  หลายเดือนก่อน

      ഒരേ റേഷൻ കാർഡിൽ പേര് വേണം റേറ്റ് ഓരോ ഏജൻസിക്കും വ്യത്യസ്തമായിരിക്കും,120 മുതൽ ഒക്കെ സ്റ്റാർട്ട് ചെയ്യും

    • @bencilincssebastian6314
      @bencilincssebastian6314 14 วันที่ผ่านมา

      Indianil 600 വേണം എന്നു paranju

  • @Vasukivishu
    @Vasukivishu หลายเดือนก่อน

    ഓണർ ഷിപ് മാറ്റുമ്പോ മുന്നേ കൊടുത്ത ഫോൺ നമ്പർ വേണ്ടി വരുമോ. അതിലേക്കു otp പോകുമോ 🤔plz റിപ്ലൈ സർ

  • @noushadshami2793
    @noushadshami2793 หลายเดือนก่อน

    Very usful vedio

  • @Bijips-tj1sz
    @Bijips-tj1sz หลายเดือนก่อน +1

    കിടപ്പ് രോഗിയുടെ പേർക്കുള്ള ബുക്ക് ഓഫീസിൽ പോകാൻ വയ്യ ഞാൻ മാത്രമേയുള്ളൂ റേഷൻ കാർഡിൽ ഞാൻ മാത്രമേയുള്ളൂ എന്തു മാർക്ക് വരും ഉണ്ടാക്കി തരണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  หลายเดือนก่อน

      കിടപ്പ് രോഗികൾക്ക് വീട്ടിൽ വന്നു ചെയ്യാനുള്ള സംവിധാനം ഒരുക്കും എന്നാണ് സർക്കാർ പറയുന്നത്

    • @unnikrishnan-tx3ti
      @unnikrishnan-tx3ti หลายเดือนก่อน

      Abroad ആണ് ഓൺലൈനിൽ എല്ലാം ചെയ്തു, face scaning മാത്രം പറ്റുന്നില്ല, server is not responding എന്നാണ് കാണിക്കുന്നത്. എന്തു ചെയ്യാൻ പറ്റും.??

  • @user-ps7wz4nn9z
    @user-ps7wz4nn9z หลายเดือนก่อน

    എനിക്കു എല്ലാം റെഡി ആയി പക്ഷെ അവസാനം photo എടുക്കാൻ ക്യാമറ വരുന്നില്ല red റൗണ്ട് വരുന്നു

  • @ranjithraveendran8904
    @ranjithraveendran8904 หลายเดือนก่อน

    Good Video Thanks sir 🙏

  • @AnuSree-m4g
    @AnuSree-m4g หลายเดือนก่อน

    View more option varunula

  • @_jinan_pp__
    @_jinan_pp__ หลายเดือนก่อน +1

    ITH COMPLETE AYAAL ENGANE MANASSILAKAM

  • @crzyignite9715
    @crzyignite9715 หลายเดือนก่อน

    മൊബൈൽ നമ്പർ നഷ്ടപ്പെട്ടു otp കിട്ടില്ല എന്ത് ചെയ്യാൻ സാധിക്കു

  • @Raj-cf6fe
    @Raj-cf6fe หลายเดือนก่อน +1

    Aadhar number verre yum, Gas Cylinder il verre number aa. Adu preshnamundoo?

    • @prasadakhila
      @prasadakhila หลายเดือนก่อน

      Connection ethaanu?

  • @rahimpachattiri7813
    @rahimpachattiri7813 หลายเดือนก่อน +1

    Uae യിൽ ഈ ആപ് ലഭിക്കുന്നില്ല

  • @basteee2935
    @basteee2935 หลายเดือนก่อน +1

    Ekyc photo edukumbol ..error aakunnu.. light illa ennokke kanikkunnu.. nalla velichathil eduthittm work aavunnilla

    • @majesticdart1744
      @majesticdart1744 หลายเดือนก่อน +1

      Same issue, what is the solution

    • @prasadakhila
      @prasadakhila หลายเดือนก่อน

      ​@@majesticdart1744
      Green line il hold cheythukond
      Eye max open cheyth blink cheyyu

  • @uppantekunjol6667
    @uppantekunjol6667 หลายเดือนก่อน

    റേഷൻ കാർഡിലെ മറ്റൊരാളുടെ പേരിലേക്ക് മാറ്റാൻ ക്യാഷ് വരുന്നുണ്ടോ...? ഒന്ന് പറഞ്ഞു tharo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  หลายเดือนก่อน +1

      No

    • @uppantekunjol6667
      @uppantekunjol6667 หลายเดือนก่อน

      @@EKERALAMONLINESERVICE ആൾറെഡി കണക്ഷൻ പേരിലുള്ള ആൾ സുഖമില്ലാതെ കിടപ്പാ.. അപ്പോൾ അത് മറ്റൊരാളുടെ പേരിലേക്ക് മാറ്റാൻ ഓഫീസിൽ അവർ മാത്രം പോയാൽ മതിയോ.. അല്ലെങ്കിൽ ഇപ്പോൾ സിലിണ്ടർ നിലവിലുള്ള ആളെയും കൊണ്ടുപോകണോ... Pls റിപ്ലൈ

  • @AbdulRazak-mf1vh
    @AbdulRazak-mf1vh หลายเดือนก่อน

    L P G Profile കൺസ്യൂമർ Spelling ആധാറിലുള Spelling - ഉം ചെറിയ മാറ്റം ഇത് മസ്റ്ററിo ഗിനെ ബാധിക്കുമോ

  • @mallutube-6088
    @mallutube-6088 หลายเดือนก่อน

    Lpg ഉടമയായപിതാവ് മരണപ്പെട്ട കേസിൽ ownership മകളുടെ പേരിലേക്ക് മാറ്റാൻ റേഷൻ കാർഡും ഡെത്ത് സർട്ടിഫിക്കറ്റും മാത്രം മതിയാകുമോ..?
    ലീഗൽ ഹെയർഷിപ് ആവശ്യമുണ്ടോ..? HP ഗ്യാസ് ആണ്.

  • @kichu5312
    @kichu5312 หลายเดือนก่อน

    മരിച്ചു പോയ അച്ഛന്റെ പേര് മാറ്റി അമയുടെ പേരിലേക്ക് ഗ്യാസ് മാറ്റാൻ ownership, കരം അടച്ച പേപ്പർ, പോകുവരവ് paper എന്നിവയെല്ലാം കൊടുക്കണമെന്നും 1500രൂപ യും കൊടുക്കാൻ പറയുന്നത് ശരിയാണോ

  • @Sajinmohan
    @Sajinmohan หลายเดือนก่อน

    ലാസ്റ്റ് ഡേറ്റ് എപ്പോഴാണ്

  • @ranjithranjith3107
    @ranjithranjith3107 หลายเดือนก่อน

    അമ്മയുടെ പേരിൽ ആയിരുന്നു, അമ്മ മരണപ്പെട്ടു. ലീഗൽ ഹെയർ സർട്ടിഫിക്കറ്റ് കിട്ടിയിട്ടില്ല ഇനി എന്ത് ചെയ്യും ഫാമിലി മെമ്പർ ഷിപ് സർട്ടിഫിക്കറ്റ്ന് ചേച്ചി നാട്ടിൽ ഇല്ല

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  หลายเดือนก่อน

      മുകളിൽ ഫസ്റ്റ് കമന്റിൽ പിൻ ചെയ്തിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ

  • @muhammedshan5790
    @muhammedshan5790 หลายเดือนก่อน

    മരിച്ച ആളുടെ പേരിലുള്ള ഗ്യാസ് കണക്ഷൻ വേറൊരു റേഷൻ കാർഡ് ഉടമയുടെ പേരിലേക്ക് മാറ്റാൻ പറ്റുമോ
    Please replay?

  • @SabariShravani
    @SabariShravani หลายเดือนก่อน

    നമ്മുടെ ഫോണിൽ മറ്റുള്ളവരുടെ ചെയ്തു കൊടുക്കുമ്പോൾ നമ്മുടെ no. വെച്ചുള്ള ആപ് അൺഇൻസ്റ്റാൾ cheyyano? എന്നിട്ട് പുതിയതായി വീണ്ടും ഇൻസ്റ്റാൾ chaithaano ചെയ്തു കൊടുക്കേണ്ടത്?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  หลายเดือนก่อน

      👍🏻

    • @sreekanthv.k1561
      @sreekanthv.k1561 หลายเดือนก่อน

      Venda, forget m pin kooduthal mathi, puthiya phone number add cheyyuka done

  • @remyamc6345
    @remyamc6345 หลายเดือนก่อน +9

    ആധാർ face rd phonil support ആവുന്നില്ല

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  หลายเดือนก่อน

      മറ്റൊരു ഫോൺ ഉപയോഗിച്ച് ചെയ്തു നോക്കൂ,

    • @remyaadhiadhi7938
      @remyaadhiadhi7938 หลายเดือนก่อน +1

      Ningal install cheythal mathi phonil app varilla chilappol but face id akum

    • @Abdul-sn5xe
      @Abdul-sn5xe หลายเดือนก่อน

      "Adhar face rd app" android version 9 or above aayittulla smart phones il mathrame support cheyyukayullu, athukondavum

    • @ramyagopakumar
      @ramyagopakumar หลายเดือนก่อน

      Android13 but not working

    • @akshayc8085
      @akshayc8085 16 วันที่ผ่านมา

      Phone version 9 mukaLil aayirikkanam

  • @shajishaji5466
    @shajishaji5466 หลายเดือนก่อน

    അച്ഛൻ മരിച്ചതാണ് ഒറിജിനൽvoucher നഷ്ടപ്പെട്ടു എന്ത് ചെയ്യാൻ പറ്റും

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  หลายเดือนก่อน

      ഗ്യാസ് ഏജൻസിയിൽ ഡെക്കറേഷൻ ഫിൽ ചെയ്തു കൊടുത്താൽ മതി

  • @SajanaSumed
    @SajanaSumed หลายเดือนก่อน

    വേറെ ആളുകൾക്ക് നമ്മുടെ ഫോണിൽ നിന്ന് ചെയ്തു കൊടുക്കാൻ പറ്റുമോ.

  • @prabipravi6858
    @prabipravi6858 หลายเดือนก่อน

    Aadhar face rd support cheyyunilla onnu vere phoneil cheyyan parenju ello ente phone IL mp in cheyithu ini vere phoneil face rd cheyyamo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  หลายเดือนก่อน

      Yes, മുകളിൽ ഫസ്റ്റ് കമന്റിൽ പിൻ ചെയ്തിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ

  • @devidasuk2722
    @devidasuk2722 หลายเดือนก่อน

    Face recognise cheythu but ekyc result ekyc not verified enna kanikkunne
    Response code 023
    Error message
    Your session is invalid please logout and login
    Ini entha cheyyuka 😢

    • @josephsamuel2334
      @josephsamuel2334 หลายเดือนก่อน

      Aadhar seeding has to be done by the Gas dealer

  • @Rifna-w6v
    @Rifna-w6v หลายเดือนก่อน

    Gulfil ullavarude engne cheyth kodukkal?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  หลายเดือนก่อน

      മുകളിൽ ഫസ്റ്റ് കമന്റിൽ വീഡിയോ ലിങ്ക് ലഭിക്കും

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  หลายเดือนก่อน

      വീഡിയോ കണ്ടില്ലേ

  • @nafilmp7261
    @nafilmp7261 หลายเดือนก่อน

    മരിച്ചുപോയ ഒരാളുടെ ഗ്യാസ് എങ്ങനെ മറ്റൊരാളുടെ പേരിലേക്ക് മാറ്റാൻ കഴിയും അത് ഓൺലൈൻ വഴി സാധിക്കുമോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  หลายเดือนก่อน

      No, change ownership, മുകളിൽ പിൻ ചെയ്തിരിക്കുന്ന വീഡിയോയിൽ കൂടുതൽ വിവരങ്ങൾ ലഭിക്കും

  • @JissykpJissykp
    @JissykpJissykp หลายเดือนก่อน

    Owerweship mattumbol aaa vyakthi. Veno

  • @freshdeyclips3737
    @freshdeyclips3737 หลายเดือนก่อน

    ഞാൻ കുവൈറ്റിൽ ആണ് ഉള്ളത് ഇവിടെ Hallo App ഓപ്പൺ ആകുന്നില്ല എന്ത് ചെയ്യണം 🤦‍♂️

  • @thampusfamilys5057
    @thampusfamilys5057 หลายเดือนก่อน

    സിസ്റ്റത്തിൽ kyc ചെയ്യുന്നത് ഒന്ന് ഇടുമോ sir

  • @pradeeppm6907
    @pradeeppm6907 หลายเดือนก่อน

    ഒരു ഫോണിൽ തന്നെ രണ്ടു മൂന്നു പേരുടെ ചെയ്യാൻ കഴിയുമോ. അങ്ങനെ ചെയ്താൽ പ്രശ്നമുണ്ടോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  หลายเดือนก่อน

      ചെയ്യാം

    • @bencilincssebastian6314
      @bencilincssebastian6314 หลายเดือนก่อน

      കഴിഞ month അമ്മ മരിച്ചു.. Agency ചെന്ന് name ചേഞ്ച്‌ ചെയ്യണം എങ്കിൽ 700 കൊടുക്കണം എന്നു പറഞ്ഞു

  • @user-ps7wz4nn9z
    @user-ps7wz4nn9z หลายเดือนก่อน

    ഞാൻ uae ആണ് എല്ലാം റെഡി ആയി പക്ഷെ photo എടുക്കാൻ പറ്റുന്നില്ല ല്ലോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  หลายเดือนก่อน

      ക്ലോസ് ആയിട്ട് പിടിച്ച് കണ്ണ് നല്ലതുപോലെ ചിമ്മി കൊടുത്ത് എടുക്കണം, തടസ്സങ്ങൾ ഉണ്ടായാൽ എന്ത് ചെയ്യണം എന്ന പുതിയ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്

  • @chackobabu1209
    @chackobabu1209 หลายเดือนก่อน

    Hi

  • @aichumanz
    @aichumanz หลายเดือนก่อน

    റേഷൻ കാർഡിൽ പേരുള്ള ആരുടെ പേരിലേക്കും മരണശേഷം കണക്ഷൻ മാറ്റാൻ പറ്റില്ലെ.. അവകാശിയുടെ ഭാര്യയുടെ പേരിലേക്കൊക്കെ..

    • @JayeshYesodharan-rf6yi
      @JayeshYesodharan-rf6yi หลายเดือนก่อน

      മാറ്റാൻ കഴിയും. മരിച്ചു പോയതാണെങ്കിൽ ഡെത്ത് സർട്ടഫിക്കറ്റിന്റെ കോപ്പിയും വേണം

  • @schithranair
    @schithranair หลายเดือนก่อน

    ആധാർ face scan ചെയ്യുമ്പോൾ നെറ്റ്‌വർക്ക് error എന്നാണ് കാണിക്കുന്നത്. എന്ത് ചെയ്യും

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  หลายเดือนก่อน

      നല്ലതുപോലെ കണ്ണ് ബ്ളങ്ക് ചെയ്യണം വെയിറ്റ് ചെയ്ത് ചെയ്തു നോക്കൂ

    • @sreekanthv.k1561
      @sreekanthv.k1561 หลายเดือนก่อน

      Face rd uninstall cheythittu veendum instal cheyyuka

  • @vinojt4181
    @vinojt4181 หลายเดือนก่อน

    ഓൺലൈനായി പേര് എഡിറ്റ് ചെയ്യാൻ പറ്റുമോ

  • @SudevAr10
    @SudevAr10 หลายเดือนก่อน

    Bharat gas.. Ekyc set chyaanulla app etha...

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  หลายเดือนก่อน

      വീഡിയോയുടെ end സ്ക്രീനിൽ കാണിക്കുന്നുണ്ട്

  • @FebinfebiShinu
    @FebinfebiShinu 26 วันที่ผ่านมา

    Voucher ennal എന്താ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  26 วันที่ผ่านมา

      ഗ്യാസ് കണക്ഷൻ എടുക്കുന്ന സമയത്ത് കിട്ടുന്നതാണ് വൗച്ചറിന് പകരം ഡിക്ലറേഷൻ എഴുതി കൊടുത്താലും മതി

  • @abhayvs369
    @abhayvs369 หลายเดือนก่อน

    Hello BPCL app ഉപയോഗിച്ച് മറ്റുള്ളവർക്ക് e-kyc update ചെയ്ത് കൊടുക്കുവാൻ പറ്റുമോ

    • @musthafapullissery5936
      @musthafapullissery5936 หลายเดือนก่อน

      പറ്റും

    • @abhayvs369
      @abhayvs369 หลายเดือนก่อน

      @@musthafapullissery5936 എങ്ങനെ ചെയ്യുക

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  หลายเดือนก่อน

      മുകളിൽ ഫസ്റ്റ് കമന്റിൽ പിൻ ചെയ്തിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ

    • @abhayvs369
      @abhayvs369 หลายเดือนก่อน

      @@EKERALAMONLINESERVICE പക്ഷെ once നമ്മൾ MPIN വച്ച് enter ചെയ്താൽ നമ്മുടെ dashboard മാത്രമല്ലെ കിട്ടുകയുളൂ..എനിക്ക് വേറെ ഒരാൾക്ക് ചെയ്ത് കൊടുക്കാൻ സാധിക്കുകയില്ലല്ലോ...logout optionum ഇല്ല

  • @raihanaps5438
    @raihanaps5438 หลายเดือนก่อน

    FaceRD app error 9926
    Picture capture chyumbol inganaa aanu varunne

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  หลายเดือนก่อน

      നെറ്റ്വർക്ക് തിരക്കായത് കൊണ്ടാണ് വെയിറ്റ് ചെയ്ത് ചെയ്തത് നോക്കൂ,

    • @vijojoyvijo9167
      @vijojoyvijo9167 หลายเดือนก่อน

      Same issue..
      4 dhivasamaayi palathavana try cheydhu.. Njaan qataril aanu, enthengilum solution kittiyaal ariyikkane🙏🏻

  • @goodwinarmy2008
    @goodwinarmy2008 หลายเดือนก่อน

    ഓട്ടോയ്ക്ക് all Kerala permit ആക്കി എന്ന് പറയുന്നു സത്യസന്ധമായ വിഡിയോ ചെയ്യാമോ

  • @afsalc4960
    @afsalc4960 หลายเดือนก่อน

    Owner name mattan pattumo?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  หลายเดือนก่อน +1

      മുകളിൽ ഫസ്റ്റ് കമന്റിൽ പിൻ ചെയ്തിരിക്കുന്ന ലിങ്കിൽ വീഡിയോ ഉണ്ട്

  • @adarshka7645
    @adarshka7645 หลายเดือนก่อน

    Facerd app kittunnilla

  • @SudevAr10
    @SudevAr10 หลายเดือนก่อน

    Error... Aa kanikkunne.... Face app

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  หลายเดือนก่อน

      തിരക്കു കൊണ്ടാണ് സാവകാശം ചെയ്താൽ മതി സമയമുണ്ട്

  • @AnoojCs
    @AnoojCs 10 วันที่ผ่านมา

    അച്ഛൻ മരിച്ചു അച്ചന്റെ പേരിലാണ് കണക്ഷൻ അപ്പോൾ എല്ലാ മക്കളും ഒപ്പ് വെയ്ക്കണോ കണക്ഷൻ പേര് മാറ്റുന്നതിനു

  • @straightgate8009
    @straightgate8009 หลายเดือนก่อน

    സാറിന്റെ ഇ-കെ.വൈ.സി ചെയ്യുന്ന രീതി ഞാൻ ചെയ്തത് നോക്കി... ഫോട്ടോ കാപ്ചർ ചെയ്ത് കിട്ടുന്നില്ല..ഇനി എന്താണ് ചെയ്യേണ്ടത്.... ദയവായി പറഞ്ഞുതരാമോ...

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  หลายเดือนก่อน

      ആധാർ ബയോമെട്രിക്സ് അക്ഷയയിൽ നേരിട്ട് പോയി അപ്ഡേറ്റ് ചെയ്തു നോക്കൂ

    • @tgty395
      @tgty395 หลายเดือนก่อน

      അത് നല്ല വെളിച്ചെമുള്ള സ്ഥലം ആണെങ്കിൽ കിട്ടും

  • @jewelmadathi2211
    @jewelmadathi2211 หลายเดือนก่อน

    കത്തറിൽ ചെയ്യാം ഞാൻ ചൈതു.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  หลายเดือนก่อน

      👍🏻

    • @sunilchathoth4579
      @sunilchathoth4579 หลายเดือนก่อน

      ഖത്തറിൽ ഈ ആപ് പ്ലേസ്റ്റോറിൽ കിട്ടുന്നില്ല

    • @jewelmadathi2211
      @jewelmadathi2211 หลายเดือนก่อน

      ​@@sunilchathoth4579കിട്ടും

    • @jewelmadathi2211
      @jewelmadathi2211 หลายเดือนก่อน

      ​@@sunilchathoth4579bharat gasinte kittunnund

    • @shihaboduvil1177
      @shihaboduvil1177 หลายเดือนก่อน

      കിട്ടൂല 😀

  • @crzyignite9715
    @crzyignite9715 หลายเดือนก่อน

    മൊബൈൽ നമ്പർ നഷ്ടപ്പെട്ടു otp കിട്ടില്ല എന്ത് ചെയ്യാൻ സാധിക്കും

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  หลายเดือนก่อน

      Change mobile, ഗ്യാസ് ഏജൻസിയിൽ പറഞ്ഞു ചെയ്യാം

    • @crzyignite9715
      @crzyignite9715 หลายเดือนก่อน

      @@EKERALAMONLINESERVICE vilichittu contact polum cheyyunnilla

    • @crzyignite9715
      @crzyignite9715 หลายเดือนก่อน

      Agency number nilavililla

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  หลายเดือนก่อน

      ഓൺലൈൻ ചെയ്യാം വീഡിയോ പോസ്റ്റ് ചെയ്യും