indane gas kyc update online | gas mustering malayalam | gas aadhaar link online | lpg kyc update

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024

ความคิดเห็น • 940

  • @sreejak7514
    @sreejak7514 12 วันที่ผ่านมา +2

    sir...... its super..... 👍👍👍👍
    ഇത്രയും ഉപകാരപ്രദമായൊരു വിഡിയോ ഇത് വരെ എനിക്ക് കിട്ടിയിട്ടില്ല...... ഗ്യാസ് ഓഫീസിലും മറ്റും പോയി ചെയ്യാനുള്ള സമയക്കുറവ് കൊണ്ട് kyc pending ആയി ഇരിക്കുകയായിരുന്നു..... വെറും 6 മിനിറ്റ് കൊണ്ട് ok 👍
    thank you very much sir...... 💐💐💐
    ഹൃദയത്തിൽ തട്ടി തന്നെയാണ് പറയുന്നത്, thank you 🙏🙏🙏🙏

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  12 วันที่ผ่านมา

      Thanks

    • @albinjolly6733
      @albinjolly6733 10 วันที่ผ่านมา

      ​​@@EKERALAMONLINESERVICE enikk technical Error kanik anallo bro

  • @EKERALAMONLINESERVICE
    @EKERALAMONLINESERVICE  หลายเดือนก่อน +16

    BHARAT GAS EKYC MUSTERING VIDEO LINK th-cam.com/video/Mhi8zjwh9J8/w-d-xo.html
    HP GAS EKYC MUSTERING VIDEO LINK th-cam.com/video/gKK3jLaWero/w-d-xo.html
    LPG ownership change video link th-cam.com/video/s7e70J2Nv5I/w-d-xo.html
    Aadhaar face rd problems solving video link th-cam.com/video/on5DLJ59Eak/w-d-xo.html

    • @ajmalsha3091
      @ajmalsha3091 หลายเดือนก่อน

      Sir ഞാൻ ജനസേവയിൽ work ചെയ്യുന്ന ആളാണ്. Gas agency യിൽ ഇപ്പോൾ ചെയ്യുന്ന മുസ്റ്ററിങ്ങിനെ കുറിച്ചല്ലേ പറയുന്നേ. കമ്പ്യൂട്ടറിൽ ആളുകൾക്ക് ചെയ്തു കൊടുത്താൽ ok ആകുമോ.

    • @user-zt3hd4yl1z
      @user-zt3hd4yl1z หลายเดือนก่อน

      Bharat gas ekyc mustering

    • @enuddeenkilayil1194
      @enuddeenkilayil1194 หลายเดือนก่อน

      ഭാരത് ഗ്യാസിൽ മസ്റ്ററിങ്ങ് ചെയ്യുമ്പോൾ 16 അക്ക കൺസ്യൂമർ നമ്പർ വേണ്ടേ

    • @joydasan1131
      @joydasan1131 หลายเดือนก่อน

      ​@@enuddeenkilayil1194വേണം

    • @sayyid4051
      @sayyid4051 หลายเดือนก่อน

      Sir,password കൊടുക്കുന്നത് ശരിയാവുന്നില,ഒരു പാസ്‌വേർഡിൻ്റെ example onnu type ചെയ്ത് തരുമോ

  • @shivasworld6724
    @shivasworld6724 หลายเดือนก่อน +4

    താങ്ക്യൂ sir ...sir ൻ്റെ videos എല്ലാം വളരെ ഉപകാര പ്രദം ആണ്....എളുപ്പം മനസ്സിലാക്കി എടുക്കാൻ കഴിയുന്നുണ്ട്

  • @Ardraofficial-123
    @Ardraofficial-123 หลายเดือนก่อน +5

    എല്ലാവർക്കും മനസ്സിലാകുന്ന തരത്തിലുള്ള അവതരണം. എനിക്ക് എളുപ്പത്തിൽ ചെയ്യാൻ കഴിഞ്ഞു. Thank you🙏🙏

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  หลายเดือนก่อน

      👍🏻

    • @steelBird-i9d
      @steelBird-i9d หลายเดือนก่อน

      @Ardraofficial-123 ഞാന്‍ Samsung M33 5g mobile ആണ് ഉപയോഗിക്കുന്നത്. Android 14 version. എനിക്ക് Aadhaar face rd app download ചെയ്യാന്‍ പറ്റുന്നില്ല. താങ്കൾക്ക് എന്തെങ്കിലും അറിവുണ്ടോ.

  • @raveendranka5771
    @raveendranka5771 หลายเดือนก่อน +11

    വളരെ നന്ദിയുണ്ട് താങ്കളുടെ video കണ്ട് ഞാനിന്ന് ചെയ്തു ......

    • @anithzooryars
      @anithzooryars หลายเดือนก่อน +1

      ഞാനും ചെയ്തു. പക്ഷേ app -ൽ പ്രൊഫൈൽ പേജിൽ വീണ്ടും Re KYC ഓപ്ഷൻ കാണിക്കുന്നുണ്ട്.

    • @D4dreams90
      @D4dreams90 หลายเดือนก่อน +1

      Please contact your distributor for update your Phone number against consumer id. എന്ന് കാണിക്കുന്നു??? എന്ത് ചെയ്യും 😮

    • @gopika429
      @gopika429 หลายเดือนก่อน

      Face RD app ഇൻസ്റ്റാൾ ചെയ്യാൻ പറ്റുന്നില്ല

  • @hamnamariyam8242
    @hamnamariyam8242 หลายเดือนก่อน +9

    Thank you. Simple narration and useful. I did it successfully using your instructions in video. Thank you so much. Subscribed
    👍

  • @ambilibaiju4595
    @ambilibaiju4595 2 หลายเดือนก่อน +8

    Thank u sir ഇതുപോലെ ചെയ്തു അപ്ഡേറ്റ് ആയി താങ്ക്സ്

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 หลายเดือนก่อน +1

      👍🏻

    • @sayyid4051
      @sayyid4051 หลายเดือนก่อน

      Password ശരിയാവുന്നില്ല

  • @akhiljames1234
    @akhiljames1234 หลายเดือนก่อน

    Thank you so much... 🎉🎉❤ . എനിക്ക് എളുപ്പത്തിൽ ചെയ്യാൻ കഴിഞ്ഞു. അടുത്തുള്ള വീട്ടിലുള്ളവരെ അക്ഷയയിൽ ഒക്കെ പോയിട്ട് 100 ടോക്കൺ മാത്രം ഒരു ദിവസം കൊടുക്കുന്നതാ എന്ന് പറഞ്ഞ മണിക്കൂറുകളാണ് ക്യൂ നിൽക്കുന്നത്... വളരെ ഉപകാരപ്രദം

  • @Shfnaaaah
    @Shfnaaaah หลายเดือนก่อน +5

    Consumer id search cheythappo kittiyittillaa.. number okke correct aahnn koduthath but details prakaram track avunilla enna kaaniche..

  • @saaajanps707
    @saaajanps707 หลายเดือนก่อน +6

    Sir... വളരെ നന്നായി തന്നെ പറഞ്ഞിട്ടുണ്ട്....ഞാൻ app download ചെയ്തു...already login ഉണ്ടായിരുന്നു.... password കൊടുത്തു ലോഗിൻ ചെയ്തു....പിന്നെ മൈ profile എടുത്ത് നോക്കി... പക്ഷെ അതിൽ ലിങ്ക് your existing... എന്ന് sir പറയുന്ന ലിങ്ക് ഇല്ല ...ഇനി എന്താ ചെയ്യേണ്ടത്? Please inform sir... thanks.

    • @SURESHKUMAR-tg4ye
      @SURESHKUMAR-tg4ye หลายเดือนก่อน +1

      ആധാർ കാർഡിലെ ഫോൺ നമ്പറും ഗ്യാസ് ഏജൻസിയിലെ ഫോൺ നമ്പറും ഒന്നാകണം എന്ന് അദ്ദേഹം തുടക്കത്തിൽ തന്നെ പറയുന്നുണ്ട്, എന്ന് തോന്നുന്നു

  • @purushankooroppada7221
    @purushankooroppada7221 หลายเดือนก่อน +1

    വീഡിയോ നോക്കി ഇന്നലെഞാൻ ചെയ്തു,എല്ലാം ശരിയായി, നമ്മൾ ഗ്യാസ് ഏജൻസിയിൽ പോയി ഗ്യാസ് റിഫിൽ ചെയ്തു കഴിയുമ്പോൾ കിട്ടുന്ന ബില്ലിൽ ആ 16:ഡിജിറ്റ് ഐ ഡി നമ്പർ ഉണ്ട്

  • @muthuvasanthvasanth6103
    @muthuvasanthvasanth6103 หลายเดือนก่อน

    Today I made kyc after seeing ur video iam from Tamilnadu ur are kind hearted person doing this service to public my father is bed written patient today I made kvc for him because of u once again tq ur service to continue especially for super seniors

  • @sijumathew17
    @sijumathew17 หลายเดือนก่อน +5

    Thanks, easy ആയി ചെയ്യാൻ സാധിച്ചു.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  หลายเดือนก่อน

      👍🏻

    • @sheenakp9038
      @sheenakp9038 28 วันที่ผ่านมา

      904 error net work issue എന്ന് തന്നെ കാണിക്കുന്നു

  • @arunthampan6974
    @arunthampan6974 2 หลายเดือนก่อน +3

    Thanks ചേട്ടാ.. ഞാൻ ചെയ്തു.. OK ആയി....
    Thanks❤

    • @Samadcnr
      @Samadcnr หลายเดือนก่อน

      Hallo thangal evideyanu gulfil working alla

  • @sherlybijoy8010
    @sherlybijoy8010 หลายเดือนก่อน +2

    Thanks sir for explaining clearly without any confusion with your video every one can do it easily.❤😊

  • @sunusreekanth391
    @sunusreekanth391 หลายเดือนก่อน +1

    Thanks. Correct ayittu paranju thannu. Enik cheyyan patti. Orupad thanks. Helpful video👏👏👏

  • @sreelakshmipdileep6307
    @sreelakshmipdileep6307 หลายเดือนก่อน +3

    ആധാർ അഡ്രെസ്സ് വേറെ ആക്കി ബുക്കിലുള്ള അഡ്രെസ്സ് അല്ല അപ്പോൾ ഫോണിൽ mustering ചെയ്യാൻ പറ്റുമോ.. നേരിട്ട് ഏജൻസിയിൽ പോകേണ്ടി വരുമോ

  • @arunpc5239
    @arunpc5239 3 หลายเดือนก่อน +4

    Indane website വഴി ചെയ്യാൻ പറ്റുമോ

  • @rameshkkalathil1434
    @rameshkkalathil1434 หลายเดือนก่อน +2

    ഞാൻ ഇന്നലെ മസ്റ്ററിങ്ങിന് ഏജൻസിയിൽ ചെന്നപ്പോൾ 400 പേരെങ്കിലും ഉണ്ടായിരുന്നു തിരക്കുമൂലം ഞാൻ തിരിച്ചു പോന്നു . അക്ഷയയിലും കുറേ കാത്തുനിന്നതിന് ശേഷം ചെയ്തു നോക്കി സബ്മിറ്റ് ആവുന്നില്ല. അങ്ങനെയാണ് താങ്കളുടെ വീഡിയോ കണ്ടത് അങ്ങനെ ഫോണിൽ ചെയ്തു Success ആയി Thank you

  • @Dheeya0311
    @Dheeya0311 หลายเดือนก่อน

    എല്ലാ ഫോണിലും aadhar face rd download ആകില്ല.... മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു....👍

  • @jijojames5583
    @jijojames5583 หลายเดือนก่อน +3

    വിദേശത്ത് ഉള്ളവർക്ക് ആധാർ face recognition app use ചെയ്യാൻ പറ്റുമോ?

  • @ameervp
    @ameervp 2 หลายเดือนก่อน +5

    ഇങ്ങനെ ചെയ്തു approved മെസ്സേജ് വന്നു പക്ഷെ ഏജൻസി പറയുന്നു അവിടെ പോയി ആധാർ ബയോമേട്രിക് തന്നെ വേണം എന്ന് അവർക്ക് ഇതിനെ കുറിച്ച് അറിയില്ല ആർകെങ്കിലും വല്ല എക്സ്പീരീയൻസ് ഉണ്ടോ pleas share

    • @robinjjose8390
      @robinjjose8390 หลายเดือนก่อน +1

      ആപ്പിൽ കമ്പനിയുടെ ഹെൽപ്‌ലൈൻ നമ്പർ ഉണ്ട് അതിൽ വിളിച്ചു ചോദിച്ചു കൺഫേം ചെയ്യു

    • @jiyadkunjattu1318
      @jiyadkunjattu1318 หลายเดือนก่อน +1

      Ingane cheithal mathi njan cheithath aanu...ok aavukayum cheithu.avaru paranju ingane cheithal mathiyennu

  • @AbhijithVArun
    @AbhijithVArun 23 วันที่ผ่านมา

    Face scan koduthappo
    Error 904: failed due to network issues
    Ennaan kaanikkunath enaaal nalla speed olla network um und

  • @shyladas9387
    @shyladas9387 2 หลายเดือนก่อน +2

    Valuable video
    Today I tried and successfully completed the process. Thank you very much 🙏

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 หลายเดือนก่อน

      👍🏻

    • @cyberdjinn7026
      @cyberdjinn7026 2 หลายเดือนก่อน

      Which phone ? Adhaar app not compatible even though latest phone

  • @MABLEKK
    @MABLEKK หลายเดือนก่อน +3

    Apple phone not working ekyc

    • @shanusdiary
      @shanusdiary หลายเดือนก่อน

      Same issue

  • @geneshpn
    @geneshpn 3 หลายเดือนก่อน +3

    ഇത് എന്തിനാണ് ചെയ്യുന്നത് 🤔

    • @nrk07
      @nrk07 2 หลายเดือนก่อน

      Gaarhika avasyathinu oru veetil onnil kooduthal connection kodukkunundo ennariyaan. Oru connection maathrame kodukkukayullu

  • @steelBird-i9d
    @steelBird-i9d หลายเดือนก่อน

    താങ്കളുടെ വിവരണം അതിമനോഹരം. ഇനി ഞാന്‍ ഒന്ന് ശ്രമിക്കട്ടെ. ഏജന്‍സിയിൽ വിളിച്ചപ്പോള്‍ ഇതുവരെ തുടങ്ങിയിട്ടില്ല. തുടങ്ങുമ്പോള്‍ അറിയിക്കും എന്നാണ് പറയുന്നത്.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  หลายเดือนก่อน

      👍🏻

    • @steelBird-i9d
      @steelBird-i9d หลายเดือนก่อน

      ഞാന്‍ ഇപ്പോള്‍ try ചെയ്തു. പക്ഷേ, എന്റെ ഫോണില്‍ aadhaar face identification rd application work ചെയ്യില്ല അത്രേ. Android 14 ആണ് ഞാന്‍ ഉപയോഗിക്കുന്നത്. എന്തെങ്കിലും പറഞ്ഞു തരാന്‍ കഴിയുമോ

    • @steelBird-i9d
      @steelBird-i9d หลายเดือนก่อน

      ഞാന്‍ ഇപ്പോള്‍ try ചെയ്തു. പക്ഷേ, എന്റെ ഫോണില്‍ aadhaar face identification rd application work ചെയ്യില്ല അത്രേ. Android 14 ആണ് ഞാന്‍ ഉപയോഗിക്കുന്നത്

  • @preemagrace7163
    @preemagrace7163 หลายเดือนก่อน +1

    ആധാർ il ഉള്ള നമ്പറും Register ചെയുന്ന നമ്പറും വേറെ ആണെങ്കിൽ കുഴപ്പമുണ്ടോ

  • @hyderalipm4153
    @hyderalipm4153 3 หลายเดือนก่อน +16

    ഇന്ന് ചെയ്യുവാൻ ശ്രമിച്ചപ്പോൾ aadaar face rd download ആകുന്നില്ല. ശ്രമിക്കുമ്പോൾ your mobile incompatible with the app എന്ന് കാണിക്കുക യാണ്. അങ്ങിനെ sim മറ്റു 2 മൊബൈലുകളിൽ മാറ്റി ഇട്ട് ശ്രമിച്ചപ്പോഴും ഇതേ അനുഭവം. Apple മൊബൈലിൽ ഇട്ടപ്പോൾ rekyc option കാണാനും ഇല്ല. ഇനി എന്ത് ചെയ്യും. Android 10 മുതൽ 14 വരെയുള്ള മൊബൈൽ use ചെയ്തത്. ഇനി എന്താ വഴി.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  3 หลายเดือนก่อน +6

      സിം മാറ്റി ഇടണമെന്നില്ല, ഉപഭോക്താവിന്റെ അല്ലാതെ മറ്റൊരു മൊബൈലിൽ ചെയ്തിരിക്കുന്നതാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്, പ്ലേസ്റ്റോറിൽ തന്നെ ആപ്ലിക്കേഷൻ എടുത്തതിനുശേഷം താഴോട്ട് നോക്കിയാൽ മൊബൈൽ സപ്പോർട്ട് ചെയ്യുമോ എന്ന് കാണാൻ സാധിക്കും

    • @hyderalipm4153
      @hyderalipm4153 3 หลายเดือนก่อน +3

      Thanks

    • @mylittleworlddrawings
      @mylittleworlddrawings 3 หลายเดือนก่อน

      Enikum patunnilla. Install aavunnila​@@EKERALAMONLINESERVICE

    • @cyberdjinn7026
      @cyberdjinn7026 หลายเดือนก่อน +2

      എനിക്കും same പ്രശ്നം ആയിരുന്നു. പക്ഷേ വേറെ Android store ൽ നിന്ന് download ചെയ്ത് ഇൻസ്റ്റാൾ ചെയ്തു.

    • @jamesgeorge4961
      @jamesgeorge4961 หลายเดือนก่อน +1

      😢

  • @baiju.k.k.kathirolil2560
    @baiju.k.k.kathirolil2560 หลายเดือนก่อน +1

    Face upload ചെയ്യാൻ ശ്രമിക്കുമ്പോൾ Inf397 error കാണിക്കുന്നു നല്ല . Wifi Connection ഉണ്ട്. പക്ഷെ കിട്ടുന്നില്ല.

  • @anand6260
    @anand6260 20 วันที่ผ่านมา

    ഞാൻ ഇതു ചെയ്യാൻ ശ്രമിച്ച 16 അക്ക ഐഡി കൊടുത്തു അപ്പൊ 'no data found' മെസ്സേജ് ആണ് ലഭിക്കുന്നത്

  • @parvathik8425
    @parvathik8425 หลายเดือนก่อน

    Good information ഞാൻ ഇന്ന് താങ്കളുടെ video കണ്ട് re kyc cheyythu success aayi. Thanks 🙏

  • @sinesha7879
    @sinesha7879 หลายเดือนก่อน +1

    Thanks a lot, update cheythu... Really simple narration.... Great job...

  • @premkumark4821
    @premkumark4821 หลายเดือนก่อน +1

    Already registered ആണ്.re kyc കാണുന്നില്ല,photo upload ചെയ്തു

  • @sujayap2047
    @sujayap2047 หลายเดือนก่อน

    ഞാനും വീട്ടിൽ നിന്നു തന്നെ മുസ്റ്ററിങ് നടത്തി. താങ്കളുടെ വീഡിയോ simple & very useful. Thanks

  • @divakarankk9235
    @divakarankk9235 หลายเดือนก่อน +1

    താങ്കളുടെ വീഡിയോസ് എല്ലാം വളരെ ഉപകാരപ്രദം ആണ്.. ഞാൻ ഡ്രൈവിംഗ് ലൈസൻസ് ചെയ്തതും എല്ലാം താങ്കളുടെ വീഡിയോസ് ന്റെ സഹായത്തോടെ ആണ്. ഇത്രയും ക്ലിയർ ആയി കാര്യങ്ങൾ പറയുന്ന മറ്റൊരു ചാനൽ മലയാളത്തിൽ ഉണ്ടെന്നു തോന്നുന്നില്ല.. താങ്ക്യൂ 🎉

  • @AsmaJalal-ws8mc
    @AsmaJalal-ws8mc 5 วันที่ผ่านมา

    Sir refill book cheyyumbol not be created as open order already exist ennan kanikkunnath athendaan

  • @sarikamenon9046
    @sarikamenon9046 หลายเดือนก่อน

    Very useful..thank u so much..but in some phones the aadhaar face RD cannot be downloaded. Is there any alternative way for that?

  • @monuvarshney9766
    @monuvarshney9766 หลายเดือนก่อน +2

    In last step of capture image it shown failed of network issues any suggestions

  • @SobhanaMurali-tq5uh
    @SobhanaMurali-tq5uh 6 วันที่ผ่านมา

    Thankyou. Update success fully. 🙏

  • @sumeshkumar9758
    @sumeshkumar9758 หลายเดือนก่อน +1

    Indane connection അമ്മയുടെ പേരിൽ ആണ്, അമ്മ കഴിഞ്ഞ വർഷം മരിച്ചു, ഇത് എന്റെ പേരിലേക്ക് change ചെയ്യാൻ പറ്റുമോ

  • @hamda4197
    @hamda4197 หลายเดือนก่อน +1

    2 aanu lpg id thudangunnath entha cheyya

  • @dtddtd1343
    @dtddtd1343 หลายเดือนก่อน

    Thank youuu... pakuthi aayappol munnott pokan pattathe vannu... onnu koodi login cheythu cheuthappol ok aayi...🎉❤

  • @rajuan8207
    @rajuan8207 หลายเดือนก่อน

    Thank u sir
    വീട്ടിൽ ഇരുന്നു മൊബൈൽ ഫോണിൽ അനായാസം മസ്റ്ററിങ് ചെയ്തു

  • @jayakrishnamadhu3390
    @jayakrishnamadhu3390 หลายเดือนก่อน +1

    Re Kyc option kanikkunnillello

  • @poulosetj2690
    @poulosetj2690 หลายเดือนก่อน +1

    Adipoli aayittund chettaa...very helpful😊❤

  • @abdullatheef9996
    @abdullatheef9996 หลายเดือนก่อน +1

    Sir, aadhar face rd download avunnilla. Bakkiyokke correct ayi. Eni എന്താ cheyyenddath?

  • @Ashithashabeer
    @Ashithashabeer หลายเดือนก่อน

    Thank you.. manasilakuna vidhathil paranju tharununt..

  • @keerthanarajan2923
    @keerthanarajan2923 หลายเดือนก่อน

    Thank you so much
    Login cheyth kazhinju phone number nammalipol use cheyyatha phninte aanu kaanikunnath apol nthanu cheyyendath OTP gas book cheyyuna phnilek varunnilla

  • @user-yh3sv6po8t
    @user-yh3sv6po8t 8 วันที่ผ่านมา

    Good information. I done it tody by the helps of your Video

  • @ReenaFrancy
    @ReenaFrancy หลายเดือนก่อน

    വയസ്സായ ആൾ ആണ്.. സ്വന്തമായി സിം ഇല്ല.. മറ്റൊരാളുടെ സിമ്മിൽ ആധാർ ലിങ്ക് ചെയ്യാൻ സാധിക്കുമോ... ഇപ്പോൾ ഗ്യാസ് മസ്റ്ററിങ്ങിന് rekyc option വരുന്നില്ല.. എന്താണ് ചെയ്യേണ്ടത്

  • @JessyJose-c4s
    @JessyJose-c4s หลายเดือนก่อน

    Njnum ithu cheythu.Thank you so much for the video👍

  • @suryajijo3845
    @suryajijo3845 หลายเดือนก่อน

    Thank you, for the simple and easy to follow instructions!

  • @beenapulikkal6062
    @beenapulikkal6062 26 วันที่ผ่านมา

    Thanks verymuch, ഞാൻ ചെയ്തു. Succes ആയി

  • @sureshmangalathu1
    @sureshmangalathu1 หลายเดือนก่อน +2

    നന്ദി സാർ. 🙏
    ഞാൻ ഇത് കണ്ട് മസ്റ്ററിംഗ്
    ചെയ്തു 😍

    • @anithzooryars
      @anithzooryars หลายเดือนก่อน +1

      Thank you👍എല്ലാ processing ഉം Success ആയി ചെയ്തു.
      Dear Customer,Your Re-KYC request against 1- xxxxxxxx has been approved.
      INDANE എന്ന SMS ഉം വന്നു.
      പക്ഷേ indane app ൽ profile എടുക്കുമ്പോൾ വീണ്ടും ReKYC option കാണിക്കുന്നു. Profile എടുക്കുമ്പോൾ Photo കാണിക്കുന്നില്ല. Face Scan വീണ്ടും ചെയ്യേണ്ടതുണ്ടോ?

  • @crajeshch
    @crajeshch หลายเดือนก่อน

    Nice and informative.. I have updated mine and two of my relatives. Thank you

  • @aravindkalapurakal1467
    @aravindkalapurakal1467 3 หลายเดือนก่อน +2

    Very good narration and I have done eKYC smoothly. Thank u sir.

  • @si.mba8668
    @si.mba8668 หลายเดือนก่อน +1

    ഫോട്ടോ എടുക്കുമ്പോ error please try again എന്ന് കാണിക്കുന്നു..😓

  • @vinodkrishna8823
    @vinodkrishna8823 หลายเดือนก่อน +1

    Thank you sir.. Enikum ennu cheyyan kazhinju....😊

  • @georgethomas5641
    @georgethomas5641 หลายเดือนก่อน

    എനിക്ക് ചെയ്യാൻ പറ്റി thanku for the valuable information ❤

  • @saravind84
    @saravind84 หลายเดือนก่อน

    Thank you, I have followed the steps in the video and sucessfuly completed the ekyc. Is this same as mustering ? Or should i go to the gas agency again for mustering ?

  • @minij8016
    @minij8016 หลายเดือนก่อน

    Thank you, sir. Very nicely explained. I could do the mustering at home itself. 🙏🏼

  • @binduvarma1837
    @binduvarma1837 หลายเดือนก่อน +1

    Thankyou.We could do it successfully with your instructions.👍👍

  • @satheeshbalakrishnan1657
    @satheeshbalakrishnan1657 หลายเดือนก่อน

    Very informative video. Crisp and to the point.

  • @GopakumarM-o3i
    @GopakumarM-o3i หลายเดือนก่อน

    I had also done, I got sms and Email for the confirmation, but when login, the re kyc is still showing

  • @footballmania494
    @footballmania494 24 วันที่ผ่านมา +1

    Aadhar facr rd download cheydhu but face scan chryyumbo unable to connect ennan kaanikkunnadh

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  24 วันที่ผ่านมา

      നെറ്റ്‌വർക്കിലെ തിരക്ക് കൊണ്ടാകും, വെയിറ്റ് ചെയ്ത് ചെയ്തു നോക്കൂ

  • @prahladkalliat9145
    @prahladkalliat9145 หลายเดือนก่อน

    Thank you very much Sir. I was able to do it smoothly. Will there be any communication confirming successful completion of mustering from th Gas agency?

  • @ananthakrishnan4490
    @ananthakrishnan4490 หลายเดือนก่อน +1

    Re login cheithapol, Re kyc option varunnilla. Enthu cheiyanam?

  • @shortmovieentertainment3296
    @shortmovieentertainment3296 หลายเดือนก่อน

    വളരെ മികച്ച രീതിയിൽ ഉള്ള അവതരണം....kyc update ആയി thanku sir

  • @maneeshts307
    @maneeshts307 2 หลายเดือนก่อน +1

    വളരെ ഉപകാരമായ വീഡിയോ

  • @hariprasadcr5936
    @hariprasadcr5936 หลายเดือนก่อน

    Thanks a lot for these informative videos, saved lot of my effort

  • @NJ-bs8ud
    @NJ-bs8ud หลายเดือนก่อน

    LPG number എടുക്കാൻ linkill click ചെയ്യുമ്പോൾ service unavailable എന്നാണ് പറയുന്നത്

  • @ajithkumarkv5064
    @ajithkumarkv5064 หลายเดือนก่อน

    Done successfully...thank you sir thank you very much

  • @akhildkr4426
    @akhildkr4426 หลายเดือนก่อน

    Thank you for your video, it was very helpful 😊

  • @vijayan.o.r.9876
    @vijayan.o.r.9876 หลายเดือนก่อน

    KYC Status green round -ൽ ശരി എന്ന് കാണിക്കുന്നു. അപ്പോൾ ReKyc ചെയ്യണമോ?

  • @Newhopes123
    @Newhopes123 หลายเดือนก่อน +1

    Adhaar faceil FAILED TO CONNECT TO SERVER. SERVER TIMEOUT എന്ന് എപ്പോഴും കാണിക്കുന്നു.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  หลายเดือนก่อน

      വെയിറ്റ് ചെയ്തു നോക്കൂ

  • @neethupeter857
    @neethupeter857 หลายเดือนก่อน

    Helpful video. I done👍 But cousin nte cheythappol adhar le name um enter cheytha name um thammil oru space nte difference vannu. Once profile register cheythal name edit cheyyan pattumo.?? Kindly reply 🙏

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  หลายเดือนก่อน

      മാസ്റ്ററിങ് ചെയ്തു നോക്കൂ

    • @neethupeter857
      @neethupeter857 หลายเดือนก่อน

      16 digit number enter cheyth submit cheyyan pattunnilla
      On that time adhar number nte option varunnund. Adhar number enter cheyyumbol error kanikkunnu. Because name nte initial il space issue und

  • @Mathupathu
    @Mathupathu 20 วันที่ผ่านมา

    Thanks for your valuable information ❤❤❤❤

  • @thomasabraham-ip6sr
    @thomasabraham-ip6sr วันที่ผ่านมา

    hello sir... njan ente personal phonilude cheythu. ennal face successfully ennum kadu. pinne munnottu pokunnilla. try later ennu kanikkunnu. athentha? 2-3 pravasiam face scan cheythu . eni kuzhappom undakumo

  • @leovisualcraftz
    @leovisualcraftz 2 หลายเดือนก่อน +1

    ഹായ്. വിഡിയോയിൽ പറഞ്ഞത് പോലെ kyc ഞാൻ ചെയ്തു. Kyc സ്റ്റാറ്റസ് ഗ്രീൻ ടിക്ക് കാണിക്കുന്നുണ്ട്. പക്ഷെ അതിന്റെ താഴെ reKyc എന്ന് തന്നെ ആണ് ഇപ്പോളും കാണിക്കുന്നത്. അത് അങ്ങനെ തന്നെ ആണോ? അതോ ഞാൻ വീണ്ടും rekyc ചെയേണ്ടതുണ്ടോ?

  • @livijomon
    @livijomon หลายเดือนก่อน +2

    Face scan cheyyan pattunnillah.Agenciyil pono

    • @krishnapriya4989
      @krishnapriya4989 หลายเดือนก่อน

      Enikum pattunilla. Ningal entha cheythe?

  • @sangeethkumarpg342
    @sangeethkumarpg342 หลายเดือนก่อน +1

    Blink to capture ennu paranju varunnundu. But kure thavana try cheythittum capture aavunnilla. What to do?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  หลายเดือนก่อน

      വെയിറ്റ് ചെയ്ത് ചെയ്താൽ മതി സമയമുണ്ട് തിരക്ക് കൊണ്ടാണ്

    • @sangeethkumarpg342
      @sangeethkumarpg342 หลายเดือนก่อน

      Sheri yaayi. Thank you

  • @justinjoji1848
    @justinjoji1848 หลายเดือนก่อน +1

    Mylpg എന്ന സൈറ്റ് കിട്ടുന്നില്ല. കിട്ടാൻ വേറെ വഴിയുണ്ടോ.?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  หลายเดือนก่อน +1

      Indane വെബ്സൈറ്റിൽ പ്രവേശിച്ച് എൽപിജി ഐഡി എടുക്കാം

    • @justinjoji1848
      @justinjoji1848 หลายเดือนก่อน +1

      ​@@EKERALAMONLINESERVICE kitti Thank you.. 😘

  • @theoneworldbymommenajmaami240
    @theoneworldbymommenajmaami240 หลายเดือนก่อน

    Njan cheythu..... Ekyc mustering success aayeetto.....

  • @ValsalaTV-y8x
    @ValsalaTV-y8x 2 หลายเดือนก่อน

    Sir പറഞ്ഞത് പോലെ Rekyc ചെയ്തു. Successful എന്ന് കാണിച്ചു.ഇനി മൊബൈൽ ഫോണിൽ approved മെസ്സേജ് വരുമോ?

  • @anishn1467
    @anishn1467 29 วันที่ผ่านมา

    Thanks, easy aayi cheyyan sadhichu

  • @josephnithin4897
    @josephnithin4897 หลายเดือนก่อน

    ആധാറിലെ പേരും ഗ്യാസ് പാസ്ബുക്കിലെ പേരും തമ്മിൽ ഒരു ഇനിഷ്യലിൻ്റെ വ്യത്യാസമുണ്ട്. ആധാറാണ് കറക്ട്' അപ്പോൾ ലിങ്ക് ചെയ്യാൻ പറ്റുമോ? ഗ്യാസ് കണക്ഷൻ പേര് കറക്ട് ചെയ്യാൻ എന്ത് ചെയ്യണം?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  หลายเดือนก่อน

      കോൺടാക്ട് ഗ്യാസ് ഏജൻസി, ആധാർ ലിങ്ക് ചെയ്തപ്പോൾ കറക്റ്റ് ആയി കാണുമല്ലോ, ഈ പ്രോസസ് ചെയ്തു നോക്കൂ

  • @rejijoseph1
    @rejijoseph1 20 วันที่ผ่านมา

    Cheythu..ok aayi..thank you sir.

  • @justinjoji1848
    @justinjoji1848 หลายเดือนก่อน +1

    ഫോട്ടോ എടുത്തിട്ട് Error കാണിക്കുവാ...😢

  • @pavithathomas7199
    @pavithathomas7199 16 วันที่ผ่านมา

    Thank you very help full vedio🥰❤️

  • @ajithkalathrayil5666
    @ajithkalathrayil5666 หลายเดือนก่อน

    Showing IDAM technical error while using app in iphone

  • @VarshaEV
    @VarshaEV หลายเดือนก่อน

    Thank you sir. Updated successfully ❤️

  • @rajeshkumar-ij9tb
    @rajeshkumar-ij9tb หลายเดือนก่อน

    Thank you for your video. Simple
    Account holder abroad aanu. What to do? Please

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  หลายเดือนก่อน

      വീഡിയോ ചാനലിലുണ്ട്

  • @VishnuVK-sx4ty
    @VishnuVK-sx4ty หลายเดือนก่อน

    Re kyc option kaanunilla…..kyc status green tick aanu kaanikunne…ath enthaanu

  • @sreeraavan411
    @sreeraavan411 หลายเดือนก่อน

    Thank u so much sir for urgent valuable information

  • @nafnet
    @nafnet 2 หลายเดือนก่อน +2

    ഗ്യാസ് കണക്ഷൻ ഉടമ മരണപെട്ടങ്കിൽ എന്ത് ചെയ്യണം. പേര് മാറ്റാൻ പറ്റുമോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 หลายเดือนก่อน

      പേര് മാറ്റണം

    • @utharaskrishna3492
      @utharaskrishna3492 หลายเดือนก่อน +1

      Sir
      പേര് നമ്മൾക്ക് Online ആയി മാറ്റാൻ പറ്റുമോ Please മറുപടി തരണേ

  • @satheeshbalakrishnan1657
    @satheeshbalakrishnan1657 หลายเดือนก่อน

    അവസാനത്തെ സ്റ്റെപ്പിൽ, ഫോട്ടോ എടുക്കുമ്പോൾ error വരുന്നു. പല തവണ ട്രൈ ചെയ്തു. ആധാർ rd ആപ്പ് പെർമിഷൻ എല്ലാം ok aanu

    • @sharininavu2474
      @sharininavu2474 หลายเดือนก่อน +1

      Aadhaar - ലെ Photo യിലുള്ള hair style -ൽ ഫോട്ടോ എടുത്താൽ ശരിയാകും. എനിക്കും ഇതുപോലെ കുറേ error വന്നു. അങ്ങിനെ ചെയ്തപ്പോൾ വേഗം ശരിയായി.

    • @satheeshbalakrishnan1657
      @satheeshbalakrishnan1657 หลายเดือนก่อน

      @@sharininavu2474 thank you 😊

  • @sandeepcg367
    @sandeepcg367 หลายเดือนก่อน

    What is IDAM error? How to solve this?

  • @GayathriM-e9u
    @GayathriM-e9u หลายเดือนก่อน

    Blink eye maatram work avunnilla.. vere face recongnition app undo?

  • @Yasir-wr7sh
    @Yasir-wr7sh หลายเดือนก่อน

    ഞാൻ ഇപ്പൊ ചെയ്തു 10 മിനിറ്റ് എല്ലാം ok
    ഈ id ഉപയോഗിച്ചു മറ്റുള്ളവരുടെ ചെയ്തു കൊടുക്കാൻ പറ്റുമോ