'തിരുവനന്തപുരത്ത് ഇടതുപക്ഷം മൂന്നാം കക്ഷിയല്ലെന്ന് തെളിയിക്കലാണ് ദൗത്യം' | Pannyan Raveendran

แชร์
ฝัง
  • เผยแพร่เมื่อ 11 เม.ย. 2024
  • തിരുവനന്തപുരത്ത് ഇടതുപക്ഷം മൂന്നാം കക്ഷിയല്ലെന്ന് തെളിയിക്കലാണ് ദൗത്യം: പന്ന്യൻ രവീന്ദ്രൻ
    Pannyan Raveendran | നേതാവ് നിലപാട്
    #NethavuNilapadu #pannyanraveendran #CPI #Election2024 #Loksabhaelection2024 #vinuvjohn ##AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 144

  • @sheejabeegam2310
    @sheejabeegam2310 หลายเดือนก่อน +29

    പന്ന്യൻ.. Sir..❤❤❤🌹🌹🌹.. പച്ചയായ.. സാധു.. മനുഷ്യൻ..
    "രാഷ്ട്രീയ ത്തിലെ.. കരുത്തനായ.. നേതാവ് 💪💪"... 🌹🌹🌹🙏🙏🤲🤲

    • @DNamboothiri
      @DNamboothiri หลายเดือนก่อน

      c😊😅😮😢❤
      , b

    • @user-un4sm1ec1u
      @user-un4sm1ec1u หลายเดือนก่อน

      പിന്നെ😊😅​@@DNamboothiri

    • @shojanpa9519
      @shojanpa9519 หลายเดือนก่อน

      .. 0:54 0:54 ​@@user-un4sm1ec1u

  • @arikkathharidasan2256
    @arikkathharidasan2256 2 หลายเดือนก่อน +32

    പന്ന്യൻ സാർ,
    അഹങ്കാരികളോട് സംസാരിച്ചിട്ടു കാര്യമില്ല

    • @sheejabeegam2310
      @sheejabeegam2310 หลายเดือนก่อน

      ❤️❤️👍👍

    • @abdulsalamsaidumuhammed2278
      @abdulsalamsaidumuhammed2278 หลายเดือนก่อน +2

      നല്ല മനുഷ്യൻ, സാധാരണക്കാരന്റെ പ്രധിനിധി

    • @jayalakshmynair2493
      @jayalakshmynair2493 หลายเดือนก่อน

      പന്ന്യൻ സർ നല്ലൊരു മനുഷ്യൻ ആണ്. ഒരു സാധാരണ ക്കാരൻ ആയ പാർട്ടി പ്രവർത്തകൻ.

  • @ajmaljaleel2833
    @ajmaljaleel2833 หลายเดือนก่อน +8

    ജയ്ക്കും ❤❤

  • @sreedevkv6422
    @sreedevkv6422 2 หลายเดือนก่อน +24

    സിമ്പിൾ ബട്ട് പവർഫുൾ❤ സഖാവ് പന്ന്യൻ ജയിക്കണം

  • @Vellattupoker
    @Vellattupoker 2 หลายเดือนก่อน +34

    യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ നേതാവ് ❤️❤️🙏🙏🙏

    • @rajeshx1983
      @rajeshx1983 2 หลายเดือนก่อน +7

      If he is real communist then why silent on ldf government rule in kerala😂😂😂

    • @maadhav8509
      @maadhav8509 2 หลายเดือนก่อน +1

      യഥാർത്ഥ പൊട്ടൻ

    • @anoopvmohan
      @anoopvmohan 2 หลายเดือนก่อน

      No chance

    • @sivdasrs
      @sivdasrs 2 หลายเดือนก่อน +1

      ക്ഷമിക്കണം, നേതാവ് എന്ന് പറയരുത്, ഏതാണ്ടൊരു കമ്മ്യൂണിസ്റ്റ് ideologist എന്നെ പറയാവു. കുറെ ആഗ്രഹങ്ങൾ, കുറെ തെറ്റായ ധാരണകൾ ഉള്ള അഴിമതി കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരുടെ ഒരു പാവ.

    • @MadhuManasP92
      @MadhuManasP92 2 หลายเดือนก่อน

      He's a gem.

  • @momishmacau9463
    @momishmacau9463 หลายเดือนก่อน +9

    Our Dear Comrade ❤❤❤❤❤

  • @amarshad7415
    @amarshad7415 2 หลายเดือนก่อน +15

    സഖാവ് പന്ന്യൻ ❤️

  • @georget.s5867
    @georget.s5867 หลายเดือนก่อน +14

    ഉറപ്പാണ് പന്ന്യൻ രവീന്ദ്രൻ❤❤❤

  • @MadhuManasP92
    @MadhuManasP92 2 หลายเดือนก่อน +9

    A true saghavu. ❤

  • @ramakrishnannarayanan1345
    @ramakrishnannarayanan1345 หลายเดือนก่อน +5

    തീർച്ചയായും ജയിക്കേണ്ട ആൾ. ആശംസകൾ നേരുന്നൂ comrade panyan

  • @jayasree6255
    @jayasree6255 หลายเดือนก่อน +8

    നല്ല നല്ല ആൾ

  • @lijithpanampad3562
    @lijithpanampad3562 2 หลายเดือนก่อน +18

    പന്ന്യൻ രവീന്ദ്രനു വിജയാശംസകൾ

    • @sheejabeegam2310
      @sheejabeegam2310 หลายเดือนก่อน

      ❤❤❤👍👍🤲🤲🤲🙏🙏

  • @harikumark.s1220
    @harikumark.s1220 2 หลายเดือนก่อน +9

    പാവം പന്ന്യൻ...😄😄😄😄😄

  • @akskrd
    @akskrd หลายเดือนก่อน +6

    🌹❤️panyan നമ്പർ 1.....😂

  • @georget.s5867
    @georget.s5867 หลายเดือนก่อน +8

    പന്ന്യൻ രവീന്ദ്രൻ വിജയിക്കും❤❤❤

  • @zpb1951
    @zpb1951 หลายเดือนก่อน +1

    Yes the connection with mother is great

  • @rajendranrahendran9437
    @rajendranrahendran9437 หลายเดือนก่อน +5

    😅 വിനുവിന് ഒരു അവസരം പോലും സഖാവ് രവീന്ദ്രൻ നൽകിയില്ല അതാണ് ഏറ്റവും വലിയ കഷ്ടം😂

  • @user-ju2pd4ob6l
    @user-ju2pd4ob6l 2 หลายเดือนก่อน +8

    രാജീവ് ന്റെ...... ഇന്റർവ്യൂ

  • @NEYMAR-zi8dv
    @NEYMAR-zi8dv 2 หลายเดือนก่อน +17

    Sri Rajeev chandrasekar ൻ്റെ എപ്പിസോഡ് ചെയ്യാമോ ❤😊

    • @gopakumargopakumar1645
      @gopakumargopakumar1645 หลายเดือนก่อน +1

      അത് ഉണ്ടാവാന്‍ സാധ്യത ഇല്ല 😂😂

  • @GMG_Gopi
    @GMG_Gopi 4 วันที่ผ่านมา

    നേതാവ് നിയമസഭയിലേക്ക് മത്സരിക്കണം ❤ ജയിക്കും

  • @abhisheka705
    @abhisheka705 2 หลายเดือนก่อน +7

    രവിയേട്ടൻ ❤

  • @darsithaisf5628
    @darsithaisf5628 หลายเดือนก่อน +2

    പന്ന്യൻ ❤️

  • @sajujohnson5724
    @sajujohnson5724 หลายเดือนก่อน +3

    സഖ. പന്ന്യൻ ജെയ്ക്കണം

  • @gayafy
    @gayafy 2 หลายเดือนก่อน +3

    Why Asianet is purposefully avoiding Rajeev Chandrashekhar?

  • @nujoompozhikkara7523
    @nujoompozhikkara7523 หลายเดือนก่อน +1

    ❤panniyan രവീന്ദ്രൻ 👌🥰

  • @sebastiankj2743
    @sebastiankj2743 หลายเดือนก่อน +2

    A true leftist who holds values and clarity in politics

  • @Mrsharath87
    @Mrsharath87 หลายเดือนก่อน +1

    Why field him in Lok Sabha elections? Best for Pannyan to run in the legislative assembly elections and make him a minister. People need leaders like him.

  • @sudhakar6507
    @sudhakar6507 หลายเดือนก่อน +2

    ❤❤❤

  • @vmsadiq9046
    @vmsadiq9046 หลายเดือนก่อน +2

    ❤❤❤❤❤

  • @UnniParassala
    @UnniParassala หลายเดือนก่อน +7

    സ ഗാ വ് പ ന്നി യ നെ വി ജ യി പ്പി ക്കു ക

  • @bijubijupr8306
    @bijubijupr8306 หลายเดือนก่อน +1

    ❤❤❤❤❤❤

  • @bijubijupr8306
    @bijubijupr8306 หลายเดือนก่อน

    ❤❤

  • @abhishekpr3301
    @abhishekpr3301 หลายเดือนก่อน

  • @vmsadiq9046
    @vmsadiq9046 หลายเดือนก่อน +1

    27:05 good

  • @vmsadiq9046
    @vmsadiq9046 หลายเดือนก่อน +3

    Good lal salam sagave

  • @rkrishnar2286
    @rkrishnar2286 หลายเดือนก่อน

    എന്താണീ മനുഷ്യൻ ❤❤❤❤

  • @sinansinu-ur4pi
    @sinansinu-ur4pi หลายเดือนก่อน +1

    ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും നല്ല മനുഷ്യൻ തീർച്ചയായും ജയിക്കേണ്ട ആൾ

  • @georgealakan1773
    @georgealakan1773 หลายเดือนก่อน +1

    നിലവാരമുള്ള ചർച്ച

  • @Kennyg62464
    @Kennyg62464 หลายเดือนก่อน

    രാഹുൽ വരണം............. പഴയ ഇന്ത്യയാവണം......നല്ല മനസ്സിൻ്റെ നേതാവാണ് പ്രധാനമന്ത്രിയാകാൻ യോഗ്യൻ 😍😍🤩🤩❤❤👍👍🌹🌹💐💐

  • @shajijacob1077
    @shajijacob1077 หลายเดือนก่อน +3

    You are going to win around 58000 votes

  • @Majeed9349
    @Majeed9349 หลายเดือนก่อน +1

    സഖാവ് ❤❤❤❤ രവീന്ദ്രൻ❤❤❤ ഏട്ടൻ❤

  • @haneeshmohammed1851
    @haneeshmohammed1851 2 หลายเดือนก่อน +6

    ❤LDF❤

  • @RadhaKrishnan-bk7ko
    @RadhaKrishnan-bk7ko หลายเดือนก่อน

    വളരെ ദീർഘവീക്ഷണത്തോടെ എല്ലാം നോക്കി കാണുന്ന വളരെ കരുത്തനായ നേതാവ് ആണ് Mr പന്നിയം രവീന്ദ്രൻ എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. ഇങ്ങനെയുള്ള നേതാക്കളാണ് ജനങ്ങൾ ആവശ്യം

  • @user-ij1jh9xy3n
    @user-ij1jh9xy3n หลายเดือนก่อน +1

    സഖാവ് ജയിക്കും 👍

  • @bgeverything1804
    @bgeverything1804 2 หลายเดือนก่อน +2

    Panyan❤❤❤..Rajeev illathirunel urapayittum Sir nu vote cheythene

    • @sheejabeegam2310
      @sheejabeegam2310 หลายเดือนก่อน

      തന്റെ.. വോട്ട്.. അദ്ദേഹത്തിന്.. വേണ്ടന്നേ 👎👎👎😡

  • @sandeepck6253
    @sandeepck6253 หลายเดือนก่อน

    With all respects, leave mallya, chidambaram and Soniya Gandhi r living in poverty. Pls no double standards. Still with all respects

  • @ravindranp4901
    @ravindranp4901 หลายเดือนก่อน

    മാന്യന്മാർ അങ്ങനെ പറയില്ല വിവരകേടിനു കൈയും കാലും വെച്ച ചിലർ അങ്ങനെ പറയും.. അക്കാദമിക്കലായി മാത്രം ബുദ്ധി ഉണ്ടാവില്ല. ഇൻബോൺ ആകണം. പന്യൻ vivekashoonyanalla👍

  • @melo514
    @melo514 2 หลายเดือนก่อน +1

    As a voter of tvm, if rajeev sir was not there, i would have voted for you

    • @mohammednashik7841
      @mohammednashik7841 หลายเดือนก่อน +1

      I think you should still vote for pannyan raveendran. He is a classic sakhaav alive 😊

    • @melo514
      @melo514 หลายเดือนก่อน

      ​@@mohammednashik7841
      Ah poothi manasil vecha mathy 🤣🤣🤣

  • @asokanmoonuthengumthara3951
    @asokanmoonuthengumthara3951 หลายเดือนก่อน

    Red salute.Pannian Reveenran ki jai.

  • @ShalomSherin
    @ShalomSherin 25 วันที่ผ่านมา

    Manushyan ❤

  • @akhilash7538
    @akhilash7538 หลายเดือนก่อน

    Athanu sathyam 3 am kakshi🤣🤣🤣🤣

  • @user-zb3rm1tt8f
    @user-zb3rm1tt8f หลายเดือนก่อน

    സഖാവ്.... ❤️❤️❤️❤️❤️

  • @naseemanissarnissarahammed9498
    @naseemanissarnissarahammed9498 หลายเดือนก่อน

    സഖാ വ് രവീന്ദ്രൻ ജയിക്കട്ടെ 🤲

  • @BipinKumar-sq6uw
    @BipinKumar-sq6uw 2 หลายเดือนก่อน +1

    Sir nigal nalla oru vekthi aanu but jayichitt delhiyil pookendathu... Rajeev sir anu... Tvm vikasanam undakan Rajeev sir jayikkanam

  • @sajeevansavithri1118
    @sajeevansavithri1118 หลายเดือนก่อน +1

    Tvm. Thepothujanathinonnuchindikkam. P. Reveendransaghave. Ningalodothu. Orusamaramukathairunnalum. Unddakumennullaurappu. Athurappaittum. Viswosikkam. ❤

  • @sunilalexander1706
    @sunilalexander1706 2 หลายเดือนก่อน

    Chanakanet nte owner um aayittulla interview, kandu nalla thamasa😅

  • @georgethampan3531
    @georgethampan3531 2 หลายเดือนก่อน +6

    ഏഷ്യാനെറ്റിന്റ ശത്രു LDF അല്ലെ

  • @imurdad7394
    @imurdad7394 2 หลายเดือนก่อน +15

    കരിവണ്ണൂർ വിഷയത്തിൽ ന്താ പന്ന്യ അഭിപ്രായം

    • @jomonjore1199
      @jomonjore1199 2 หลายเดือนก่อน +6

      8000.കോടി ബോണ്ട്‌ പണം പിന്നെ ഭയങ്കര രാജ്യസ്നേഹമായിരിക്കും അ ല്ലെ

    • @anoopvmohan
      @anoopvmohan 2 หลายเดือนก่อน

      ​@@jomonjore1199chinn enthaylum nasthapedumalo doubt undo

    • @Chillbaba-1990
      @Chillbaba-1990 2 หลายเดือนก่อน +2

      ​@@jomonjore1199 കേരളത്തിലെ കര്യമ്പറയുമ്പോൾ.up delhi okke poovuna ആദർശം പറഞ്ഞു നടന്ന commi yude ഇന്നത്തെ അവസ്ത്😂

    • @vignesh4359
      @vignesh4359 2 หลายเดือนก่อน

      ​@@jomonjore1199 അക്കൗണ്ടേഡ് ആയിട്ട് ബാങ്കിലൂടെ പാർട്ടി സംഭാവന വാങ്ങുന്നത് അഴിമതി ആണെങ്കി ബക്കറ്റ് പിരിവ് ഭൂലോക അഴിമതി അല്ലെ....പിന്നെ സിപിഎം നു ബോണ്ട് കിട്ടാത്തത് രാജ്യത്ത് 1% വോട്ട് എങ്കിലും ഇല്ലാത്തതുകൊണ്ടാണ്...

    • @SreekumarR-pm9ko
      @SreekumarR-pm9ko หลายเดือนก่อน +1

      ബക്കറ്റിൽ ഇട്ടാൽ 10,20,50,100. ഇതിൽ കൂടുതൽ തുക ഇടാറില്ല. മാത്രമല്ല ബക്കറ്റിൽ ഇടുന്ന പൈസ കൂടെയുള്ളവർ എല്ലാം കണക്കറിയും ഇലക്ടറൽ ബോണ്ട്‌ വഴി മോദിക്കും യുഡിഎഫ് നും കിട്ടിയ കോടികളുടെ 1/4%ശതമാനമെങ്കിലും ​നമ്മൾ അറിഞ്ഞത് ബഹുമാനപ്പെട്ട ഹൈ കോടതി ഇടപെട്ടത് കൊണ്ടാണ് ഇത് ഹൈ കോടതിയിൽ പോയത് CPM ന്റെ കേന്ദ്ര നേതൃത്വം സീതരാം യെച്ചൂരിയുടെ പരാതിയിന്മേലാണ്‌ എന്നുള്ളതാണ് യഥാർത്ഥ സത്യം.❤❤❤❤

  • @user-hv2ue4jx7t
    @user-hv2ue4jx7t หลายเดือนก่อน

    😮😅😅😮😢😊

  • @aranazhikanerammovie
    @aranazhikanerammovie หลายเดือนก่อน +1

    ഈ ദുർബലൻ സിംഹം ജയിച്ചിട്ട് തിരുവനന്തപുരത്തിന് എന്ത് ഗുണം?

    • @sheejabeegam2310
      @sheejabeegam2310 หลายเดือนก่อน

      മോദിയല്ല.. ഇദ്ദേഹം.. ❤️❤️🌹🌹🌹🌹

    • @anandtm19
      @anandtm19 หลายเดือนก่อน +1

      എന്താണ് നിങ്ങൾ കാണുന്ന ദൗർബല്യം, പ്രായമാണോ ?
      ഇവിടെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉൾപ്പടെ എഴുപത് കഴിഞ്ഞവരാണല്ലോ. ?

    • @aranazhikanerammovie
      @aranazhikanerammovie หลายเดือนก่อน +1

      @@anandtm19 ശരീരത്തിൻ്റെ പ്രായം അല്ല. മനസ്സിൻ്റെ പ്രായം. പന്ന്യൻ 80 കളിൽ നിന്ന് മുന്നോട്ട് വന്നിട്ടില്ല.
      കേരളത്തിൻ്റെ നാലിൽ ഒന്ന് സൗകര്യം ഇല്ലാത്ത ഗ്രാമത്തിൽ നിന്ന് വന്ന മോദി ഇപ്പോഴും പുതിയ കാര്യങ്ങൾ പഠിക്കുന്നു, മനസ്സിലാക്കുന്നു.
      20 വയസ്സിൽ ഇംഗ്ലീഷ് പഠിക്കാൻ തുടങ്ങി അത്യാവശ്യം നന്നായി സംസാരിക്കാൻ എത്ര പേർക്ക് സാധിക്കും?
      75 കഴിഞ്ഞ മോഡിക്ക് AI പറ്റിയുള്ള ഗ്രാഹ്യം ജയ്ക് സി തോമസിന് ഇല്ല.

    • @anandtm19
      @anandtm19 หลายเดือนก่อน

      @@aranazhikanerammovie നിങ്ങൾ കാണുന്നത് ഒരുപക്ഷേ ഈ മനുഷ്യൻ ആവർത്തിച്ച് പോരുന്ന രീതികൾ ആയിരിക്കുമോ ?
      വ്യക്തിപരമായി താങ്കളും അദ്ദേഹത്തിനോട് ഒപ്പം ഇടപെട്ടിട്ടുണ്ടോ എന്ന് എനിക്ക് അറിഞ്ഞുകൂടാ, പക്ഷേ പുള്ളിയുടെ സമകാലിക സംഭവവികാസങ്ങൾ പറ്റിയുള്ള ബോധ്യം കൃത്യമാണ്.
      അതിൽ അവ്യക്തതകൾ ഇല്ല.
      പാർലമെന്ററി രാഷ്ട്രീയത്തിനോടും കസേരയോടും ആർത്തിയില്ല എന്നത് ഒരു കുറവായി കാണാൻ തിരുവനന്തപുരം മണ്ഡലത്തിൽ വോട്ടറായ എനിക്ക് കഴിയുന്നില്ല..
      അയാളുടെ മുഖത്തുള്ള ചുളിവുകൾ കേരളത്തിൽ വെയിലും മഴയും കൊണ്ട് നടന്നതിന്റെയാണ്.
      പന്ന്യൻ രവീന്ദ്രൻ തന്നെയാണ് പ്രതീക്ഷ. ഇന്നത്തെ നന്നേ ചെറുപ്പകാരായ വോട്ടർമാർക്ക് അദ്ദേഹത്തെ അറിയില്ലായിരിക്കാം,
      തോറ്റാലും മരണം വരെ ആ മനുഷ്യൻ നമ്മുടെ കൂടെ ഉണ്ടാവും..
      അങ്ങനെയൊരാൾ ഉള്ളപ്പോൾ അത് തന്നെയല്ലെ ഏറ്റവും മികച്ച തെരഞ്ഞെടുക്കൽ.

    • @gopikakshetra2961
      @gopikakshetra2961 หลายเดือนก่อน

      @@sheejabeegam2310 oooo😄

  • @jdjr5203
    @jdjr5203 2 หลายเดือนก่อน +1

    കോൺഗ്രസ്‌ 💙

  • @mckuttyy
    @mckuttyy หลายเดือนก่อน

    പന്ന്യൻ രവീന്ദ്രൻ not theroor must അമി

  • @jdjr5203
    @jdjr5203 2 หลายเดือนก่อน +1

    ശശി തരൂർ ❤️😍

    • @SruthiMr
      @SruthiMr หลายเดือนก่อน

      എന്തര് മൈരിന്

  • @vmurali077
    @vmurali077 หลายเดือนก่อน

    ബെന്നെറ്റ് എബ്രഹാം എന്ന ആരും അറിയാത്ത ഒരു സ്വാശ്രയ കോളേജ് മുതലാളിയെ കാശു വാങ്ങി തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ നിർത്തി വിലയും നിലയും കളഞ്ഞു സിപിഐ.. അന്ന് മുതൽ തിരുവനന്തപുരം ldf ന് പോയിക്കിട്ടി... മാതൃകാ കമ്മ്യൂണിസ്റ്റ് ആയിരുന്ന ആശാൻ (കെ വി സുരേന്ദ്രനാഥ് )ജയിച്ചു കയറിയ മണ്ഡലം കാശിനു വേണ്ടി കളഞ്ഞപ്പോൾ ഈ പന്ന്യൻ ഒക്കെ എവിടെയായിരുന്നു

  • @ravinair1736
    @ravinair1736 หลายเดือนก่อน

    Indi സഖ്യം കേന്ദ്രത്തിൽ വരും എന്നതും വെറും പകൽ സ്വപ്നം 👌

  • @MadhusoodananPKMSkinalur
    @MadhusoodananPKMSkinalur หลายเดือนก่อน

    പന്ന്യൻ ഇനിമൽസരിക്കില്ല പാപത്തിനെ പറ്റിച്ചു സി.പി.ഐക്ക് ആളില്ല ആരാൻ്റെ പാർട്ടി വോട്ടുകണ്ട് മൽസരിച്ചാൽ ഇങ്ങിനെയ❤

  • @user-iy6oz8yu1z
    @user-iy6oz8yu1z 2 หลายเดือนก่อน +1

    ബഹുമാനാദരങ്ങളോടെ യധാർത്ഥ കമ്യൂണിസ്റ്റ് നേതാവിന് ആദരം എൻ്റെ ഓട്ട് തിരുവനന്തപുരത്തല്ലാത്തതിൽ ഖേദിക്കുന്നു

  • @dshajikollamparabil1899
    @dshajikollamparabil1899 หลายเดือนก่อน

    പന്ന്യൻ രവീന്ദ്രൻ സഖാവ് നെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ .പക്ഷെ. മുൻപ് mp ആകാൻ വളരെ ഏ റേസ ഹായി ച്ച . K കരുണാകരനെ (അന്നു്. Dic നേതാവ് ] ഉപതെരഞ്ഞ് ടുപ്പു നാടന്ന് താങ്കൾ ജയിച്ചു വന്നപ്പോൾ . ശ്രീK. കരുണാകരനെ തള്ളി പറഞ്ഞ നേതാവല്ലേ .അതു് ഒന്നും മറക്കരുത്.നന്ദിയില്ലാത്ത വനാണ് എന്ന് അന്നേ മനസ്സില്ലാ ട്ടുണ്ട്

  • @Rejathkamal19
    @Rejathkamal19 2 หลายเดือนก่อน +1

    Ningal Booth office polum arum illaa 😂😂😂 ijjathi thallu

  • @mohanakumarm5019
    @mohanakumarm5019 หลายเดือนก่อน +1

    ഒറ്റ മുറിയിൽ കിടന്നുറങ്ങിയ എന്നെ ബലാക്കാരമായി പിടിച്ചു കൊണ്ട് വന്ന് ...........

  • @chakkocp8486
    @chakkocp8486 หลายเดือนก่อน

    പന്ന്യൻ ഒരിടത്തും പോകേണ്ട. ഞെങ്ങൾക്ക് ഫുട് ബോൾ കളിയെ പറ്റി പിന്നെ ആര്പറഞ് തരും. അവിടെ ഹിന്ദി അറിയാതെ പോയിട്ട് കാര്യം ഇല്ല. ലോക കപ്പും യൂറോപ്പ്യൻ കപ്പും ഒക്കെ വരുന്നുണ്ട്

  • @ratheshnair3279
    @ratheshnair3279 หลายเดือนก่อน

    Allade jaykal Alla le 😂

  • @hussanabdurahman.9741
    @hussanabdurahman.9741 2 หลายเดือนก่อน +2

    അതും ...... ശരിയാണ്.....
    പന്യൻ സഖാവ്
    ബഹുമാന്യൻ.. ........
    ......................'
    JAl
    SASITARUR
    JAl.........UDF

  • @rajanmathiyattu5538
    @rajanmathiyattu5538 หลายเดือนก่อน +4

    പന്ന്യൻ താങ്കളാണ് പുലി.

  • @gopakumargopakumar1645
    @gopakumargopakumar1645 หลายเดือนก่อน +1

    ഇംഗ്ലീഷ് ഹിന്ദി ഭാഷകൾ വലിയ വശമില്ലാത്ത പന്ന്യനും 15 കൊല്ലം എംപി ആയിട്ടും തിരുവനന്തപുരത്തിന് ഒരുഗുണവും ചെയ്യാതെ ലോകം മുഴുവന്‍ കറങ്ങി സുഖിച്ചു നടന്ന ശശി തരൂറും ജയിച്ചിട്ട് തിരുവന്തപുരത്തിനു എന്ത് ഗുണം. പാര്‍ലമെന്റില്‍ പോയിട്ട് തനിക്ക് ഒന്നും ചെയ്യാനില്ല എന്നും അവിടെ നടക്കുന്ന കാര്യങ്ങൾ ഒന്നും തനിക്ക് മനസിലാക്കാന്‍ പറ്റുന്ന കാര്യങ്ങൾ അല്ല എന്ന് മുമ്പ് എംപി ആയിരുന്ന പന്ന്യന് പറഞ്ഞതും ആണ്‌. മറ്റ് സംസ്ഥാനങ്ങളുടെ തലസ്ഥാനം എല്ലാം മെഗാ സിറ്റി ആയി മാറി കഴിഞ്ഞിട്ടും രാജ ഭരണ കാലത്ത് ഉണ്ടായ വികസനത്തിന് അപ്പുറം തിരുവനന്തപുരം ഇപ്പോഴും ചൊറി പിടിച്ചു നില്‍ക്കുന്നു. ഇനി എങ്കിലും തിരുവനന്തപുരത്തെ ജനങ്ങള്‍ മാറി ചിന്തിക്കണം. കൈ വച്ച മേഖലയില്‍ എല്ലാം വിജയം വരിച്ച കഴിവും പ്രാപ്തിയും ഉള്ള തിരുവനന്തപുരത്തിനായി എന്തെങ്കിലും ചെയ്യാനുള്ള കഴിവും കാഴ്ചപ്പാടും ഉള്ള വ്യക്തിയാണ് രാജീവ് ചന്ദ്രശേഖര്‍. എതായാലും കേന്ദ്രത്തിൽ മോഡിയുടെ ഭരണം ആണ് വരാൻ പോകുന്നത്. രാജീവ് കേന്ദ്ര മന്ത്രി ആവുകയും ചെയ്യും അത് തിരുവനന്തപുരത്തിന് ഗുണം ഉണ്ടാവും

    • @sheejabeegam2310
      @sheejabeegam2310 หลายเดือนก่อน

      👎👎👎👎👎👎👎👎👎👎

    • @yateendradas5657
      @yateendradas5657 หลายเดือนก่อน

      Our former President Giani Zail Singh did not know either Hindi or English. Kamaraj who was AICC President didn't know any language other than Tamil.
      So knowledge should not be an issue parliamentary work. It is not necessary that a scholarly man can serve the people properly.

  • @ka_abijith
    @ka_abijith 2 หลายเดือนก่อน +6

    ആര് ജയിച്ചാലും ശശി ജയികാതിരുനാൽ മതിയായിരുന്നു...🤮

    • @sheejabeegam2310
      @sheejabeegam2310 หลายเดือนก่อน +1

      👍👍👍❤️❤️

    • @SruthiMr
      @SruthiMr หลายเดือนก่อน

      സത്യം ശശി ഒരു വഞ്ചകൻ

  • @CAGeorge-oh7fn
    @CAGeorge-oh7fn 2 หลายเดือนก่อน +1

    Karivannur or masapadi...entha panya opinion....Rajeev will win

    • @sheejabeegam2310
      @sheejabeegam2310 หลายเดือนก่อน +1

      മോദി.. കാണിച്ച.. അഴിമതി... ആരും കാണിച്ചിട്ടില്ല.. ഹേ 😡😡😡😡

    • @nanduam4338
      @nanduam4338 หลายเดือนก่อน

      Electrol bondiloode panam thattiya BJP CONGRESS akatti nirthuka

  • @GNN64
    @GNN64 หลายเดือนก่อน

    PAAVAM...veruthey angere komaliyakkunnu

  • @edwardtharakan2229
    @edwardtharakan2229 หลายเดือนก่อน

    ഈശ്വരൻവെറുക്കുന്നത്അഹ്ങ്കാരത്തെയാണ്

    • @SruthiMr
      @SruthiMr หลายเดือนก่อน

      ശശി എന്ന ദുഷ്ടനെ ദൈവം പന പോലെ വളർത്തി

    • @amminikuttank8423
      @amminikuttank8423 หลายเดือนก่อน

      ​@@SruthiMrka p ii99

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 2 หลายเดือนก่อน +1

    കേരളത്തിൽ യുഡിഎഫ് 42% എൽഡിഎഫ്30% ബിജെപി 25% എന്നിങ്ങനെയാ യിരിക്കും വോട്ട് നില😂😂

    • @user-ju2pd4ob6l
      @user-ju2pd4ob6l 2 หลายเดือนก่อน +1

      Udf39 % ldf35% ബിജെപി 26%

  • @VijayammaSasidharannair-mr9yn
    @VijayammaSasidharannair-mr9yn หลายเดือนก่อน

    Kastom.tharoorineapolullver..orikkalum.panniyanu.enthakariyam.ennu.chodikkarudarunnu

  • @jayasree6255
    @jayasree6255 หลายเดือนก่อน +1

    ഈ പാവം നേതാവിനെ ജയിപ്പിക്കാൻ എല്ലാവരും

  • @navalfa7291
    @navalfa7291 หลายเดือนก่อน

    പന്നി ബീഡി വലിച്ചു സമയം പാഴാക്കും. ശശി ഡൽഹിയിൽ സ്ത്രീകളോടൊപ്പം ആസ്വദിക്കും. വികസനത്തിനായി രാജീവിനെ വോട്ട് ചെയ്യുക.

    • @rahmathpoovathikkal5327
      @rahmathpoovathikkal5327 หลายเดือนก่อน +1

      രാജീവ്‌ പിന്നെ മാലാഖ ആണല്ലോ 😂

  • @pinkpanther6228
    @pinkpanther6228 2 หลายเดือนก่อน +5

    half an hour waste aaayi

  • @manikattikulam9715
    @manikattikulam9715 2 หลายเดือนก่อน

    വെറുതെ ഒരു രസം

  • @ArjunBabu-sc1gb
    @ArjunBabu-sc1gb 2 หลายเดือนก่อน +2

    BJP❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @PradPramadeni
    @PradPramadeni หลายเดือนก่อน

    പന്ന്യൻ്റെ/LDF കാലം കഴിഞ്ഞു. സോഷ്യലിസം ഫെയ്ൽ.

  • @IBNair9
    @IBNair9 2 หลายเดือนก่อน +1

    പൊന്നരുക്കിന്നിടത്തു പൂച്ചയ്കെന്തു കാര്യം...തിരൡടുപ്പില് സിപിഐ ക്ക് എന്തു കാര്യം 😂

    • @sheejabeegam2310
      @sheejabeegam2310 หลายเดือนก่อน

      അയ്യോ..😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @sheejabeegam2310
      @sheejabeegam2310 หลายเดือนก่อน

      "0"...😂😂😂😂

  • @rajeevvaliyaveettil369
    @rajeevvaliyaveettil369 2 หลายเดือนก่อน +1

    He too speak cheap like communist. Thought once he is great.

    • @sridharanantha3342
      @sridharanantha3342 หลายเดือนก่อน

      That is his greatness. Hope he will do well.

  • @sreenivasan.u.p.5927
    @sreenivasan.u.p.5927 หลายเดือนก่อน

    വിനുവിന്റെ കുരുട്ട് ചോദ്യങ്ങൾക്കുപോലും പന്ന്യൻ സഖാവ് നന്നായി മറുപടി കൊടുത്തു.