ഒരു യുദ്ധത്തിന്റെ ശേഷിപ്പുകൾ | The water diviner explained in Malayalam | The night owl

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024

ความคิดเห็น • 184

  • @makharant2256
    @makharant2256 5 หลายเดือนก่อน +43

    ഒരു പക്ഷെ ഈ സിനിമ കണ്ടാൽ കിട്ടാത്ത ഒരു അനുഭൂതി ആണ് താങ്കൾ വിവരിക്കുമ്പോൾ കിട്ടുന്നത് ❤️

  • @riyasriyu4s
    @riyasriyu4s 5 หลายเดือนก่อน +19

    ഈ അടുത്ത് കേട്ടതിൽ വച്ച് ഏറ്റവും മികച്ച കഥ. എന്തോ ഒരു നൊസ്റ്റു feel😉 സ്കൂളിൽ പഠിക്കുമ്പോൾ ചില ഇംഗ്ലീഷ് പുസ്തകങ്ങൾ translate ചെയ്തത് ലൈബ്രറി യിൽ നിന്ന് എടുത്തു വായിച്ചിരുന്നു ആ ഒരു ശൈലിയിൽ ആണ് ഈ കഥ കേൾക്കാൻ കഴിഞ്ഞത് thank you മുത്തെ 😍🙌

    • @JenzenMarz
      @JenzenMarz 3 หลายเดือนก่อน

      Same feel എനിക്കും തോന്നും ഇവന്റെ ചാനൽ മാത്രം.. 👌😄😄

    • @JenzenMarz
      @JenzenMarz 3 หลายเดือนก่อน

      Oliver twist, ഡ്രാക്കുള, ബ്ലേഡ് night sister വായിച്ചു കേൾപ്പിച്ചുതരുബോഴുള്ള അതെ ഫീൽ 😊😊

  • @dhaneshprajan2027
    @dhaneshprajan2027 5 หลายเดือนก่อน +19

    നിങ്ങളുടെ സെലക്ഷൻസ് അതിഗംഭീരമാണ് ❤ ആഴ്ചയിൽ ഒരു കഥ വീതം ഇടാൻ കഴിഞ്ഞാൽ..... ഇതിനുവേണ്ടി അല്പം കൂടി സമയം മാറ്റിവച്ചാൽ അത് വലിയ ഒരു വളർച്ചയിലേക്കുള്ള വഴിത്തിരിവാകും❤

  • @vidyasreenath8601
    @vidyasreenath8601 5 หลายเดือนก่อน +12

    എത്ര മനോഹരമായാണ് താങ്കൾ കഥ പറയുന്നത്

  • @sajjadnk9
    @sajjadnk9 5 หลายเดือนก่อน +30

    കരളേ 2 ഡേയ്സ് കൂടുമ്പോ എങ്കിലും വീഡിയോ ചെയ്...നീ വേറെ ലെവൽ ആണ് ❤

  • @SKYLITEADVERTISING-fl4vy
    @SKYLITEADVERTISING-fl4vy 5 หลายเดือนก่อน +81

    മാസത്തിൽ ഒരു രണ്ട് വീഡിയോ എങ്കിലും .. പ്ലീസ്..😊

    • @alanyrcmototech4808
      @alanyrcmototech4808 5 หลายเดือนก่อน +2

      Athe💯

    • @Rzgamer419
      @Rzgamer419 5 หลายเดือนก่อน

      😅

    • @resikeshmr8185
      @resikeshmr8185 5 หลายเดือนก่อน +1

      Yes we want more army or political based films ❤

  • @ramdasunni661
    @ramdasunni661 5 หลายเดือนก่อน +30

    ഞാനും നൽകുന്നു ഒരു കപ്പ് കാപ്പി... സ്നേഹത്തിന്റെ മധുരം ആവോളം നിറച്ച ഒരു കപ്പ് കാപ്പി ❤️🥰

  • @labeeblami6116
    @labeeblami6116 5 หลายเดือนก่อน +8

    നിങ്ങൾടെ voice, ഈ story + 🎧❤❤
    ഇത്പോലെയുള്ള movs ഇനിയും, explain ചെയ്യണേ.

  • @saneeshsani6550
    @saneeshsani6550 5 หลายเดือนก่อน +7

    ഇത്രയും നല്ല കമന്റുകൾ മറ്റ് ഒരു ചാനലി നും അവകാശപ്പെടാൻ കഴിയില്ല.ബ്രോ.

  • @Shanavas7496
    @Shanavas7496 4 หลายเดือนก่อน +3

    നല്ല ശബ്ദം ആണ് അള്ളാഹു അനുഗ്രഹിക്കട്ടെ

  • @vishakhsambath9879
    @vishakhsambath9879 5 หลายเดือนก่อน +6

    വളരെ നല്ല ഭാഷ അവതരണം, തർജിമ വളരെ നന്നായിരിക്കുന്നു

  • @jyothishvlogs4023
    @jyothishvlogs4023 5 หลายเดือนก่อน +11

    Magical voice ❤

  • @KunjumonCp-fq2xd
    @KunjumonCp-fq2xd 5 หลายเดือนก่อน +12

    Your own voice is amazing 🎉🎉

  • @REDSTAR9994
    @REDSTAR9994 5 หลายเดือนก่อน +3

    ❤ എന്ന ഒരു ഫീലാടാ ഉവ്വേ 👌🏼 സിനിമ കണ്ട് ഇത്രയും ഫീൽ കിട്ടില്ല മനസ്സിന്നു പോകുന്നില്ല മച്ചാനെ ഇനിയും നല്ല അടിപൊളി സിനിമകൾ ചെയ്യണം കാത്തിരിക്കും

  • @LITHASHMV-ug1gq
    @LITHASHMV-ug1gq 5 หลายเดือนก่อน +8

    ഇനി മേലാൽ വീഡിയോ ഇട്ടിട്ടില്ലെങ്കിൽ ഞൻ ആന്ന്സസ്ക്രൈബ് അടിച്ചു വീട്ടിൽ ഇരിക്കും

  • @mrsfn7910
    @mrsfn7910 4 หลายเดือนก่อน +1

    ഇയാൾക്കു മാത്രം എവിടുന്നു കിട്ടുന്നു ഇത്ര നല്ല സിനിമകൾ 🥰🥰🥰🥰🥰

    • @sarunsanju2551
      @sarunsanju2551 3 หลายเดือนก่อน

      Ayalku oru attitude undu matulavre polae chavru polae idila.. Video kitenenmenkil nammal kathorikanam.. Athanu ayal🔥

  • @spiderhook3699
    @spiderhook3699 วันที่ผ่านมา

    നിങ്ങൾ പറയുന്ന കഥകളിലെ പല സിനിമകളും ഞാൻ മുൻബ് കണ്ടിരുന്നു അതിലൊന്നും ആസ്വദിക്കാൻ പറ്റാത്ത ഒരു മായാജാലം നിങ്ങളിലൂടെ കേൾക്കുമ്പോ കിട്ടുന്നുണ്ടായിരിന്നു ഒന്നും പറയാൻ ഇല്ല bro ഒടുക്കാത്ത ഫീൽ ആണ് നിങ്ങളിലൂടെ കഥകൾ കേൾക്കാൻ 🥰👍🏻

  • @muhammedshafi1109
    @muhammedshafi1109 5 หลายเดือนก่อน +2

    👍👍👍 നല്ല കഥ നല്ല അവതരണം,,, യുദ്ധം നമുക്ക് വേദന മാത്രമേ തരൂ,,, 🌹🌹🌹🌹the soul🌹🌹🌹🌹

  • @dlpVanc
    @dlpVanc 5 หลายเดือนก่อน +4

    Kidu bro. You are an amazing story teller ❤

  • @alwinraju1118
    @alwinraju1118 5 หลายเดือนก่อน +1

    എന്റെ bro നിങ്ങൾ കഥ പറയുമ്പോൾ ആ feeling പറഞ്ഞറിയിക്കാൻ പറ്റുന്നില്ല ❤

  • @user-kl4zj3ld3m
    @user-kl4zj3ld3m 5 หลายเดือนก่อน +5

    Bro videos പെട്ടന് upload cheyuu🙏 kanan kothi akunu🤌🫶❤️‍🔥

  • @akhills5611
    @akhills5611 5 หลายเดือนก่อน +3

    Thanks for uploading wonderful stories🥰🥰

  • @AkhilSS511
    @AkhilSS511 5 หลายเดือนก่อน +2

    Choosing good movies worth time, Thanks Man for brought us great films
    Please watch "Grey" a survival story, good movie, I like to listen that from you❤

  • @shankk212
    @shankk212 5 หลายเดือนก่อน +5

    Thanks bro... Superb ❤

  • @shamsudheen2253
    @shamsudheen2253 3 หลายเดือนก่อน

    ഒരു പാട് explanetion കണ്ടു,പക്ഷെ ,നിങൾ ,നിങ്ങളുടെ വിവരണം ,അതൊരു സംഭവമാണ് ഭായ്.
    നിങൾ പറയുന്ന ഓരോ സ്ഥലത്തും ഞാൻ എത്തിപ്പെട്ടത് പോലെ തോന്നുന്നു.
    രണ്ട് പെഗ്ഗ്,നൈറ്റ് ഓവലിൻ്റെ സിനിമാ വിവരണം ,ആഹാ അന്തസ്സ്..❤❤❤

  • @meenupv9768
    @meenupv9768 5 หลายเดือนก่อน +5

    കാത്തിരിപ്പിനൊടുവിൽ നല്ല ചോറും സാമ്പാറും കിട്ടി

    • @psy_cho_465
      @psy_cho_465 5 หลายเดือนก่อน

      😂

  • @linsonmanu2809
    @linsonmanu2809 5 หลายเดือนก่อน +6

    Puthiyathu nokki irikuvarunu❤

  • @maneesh5845
    @maneesh5845 5 หลายเดือนก่อน +3

    Waiting aayirunnu🙌🏻❤️

  • @jayankk669
    @jayankk669 3 หลายเดือนก่อน

    എത്ര മനോഹരമായാണ് നീ കഥകൾ പറയുന്നത്. 🥰

  • @fazalfaazi
    @fazalfaazi 5 หลายเดือนก่อน +1

    ആ കപ്പിൽ സ്നേഹത്തിന്റെ മധുരം ഏറെ ചേർത്തിട്ടുണ്ടായിരുന്നു uffh ❤എന്താ ഒരു ക്ലൈമാക്സ് 😍

  • @praful6668
    @praful6668 5 หลายเดือนก่อน +1

    one hell of heart melting story...
    Good selection

  • @Spartanking11196
    @Spartanking11196 5 หลายเดือนก่อน +5

    🌹🌹🌹❤️❤️❤️
    ഈദ് മുബാറക് 🌹❤️

  • @shadinabideen5988
    @shadinabideen5988 5 หลายเดือนก่อน +3

    Really loved it❤❤❤❤❤❤❤

  • @NishadKosakuzhy
    @NishadKosakuzhy 5 หลายเดือนก่อน +2

    Nighalde videos ellam adi polly ahnu oru masathil oru 2 allakhil 3 video cheyuuu

  • @askarck2521
    @askarck2521 5 หลายเดือนก่อน

    മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാണ് താങ്കളുടെ അവതരണവും സിനിമയും❤

  • @NishadKosakuzhy
    @NishadKosakuzhy 5 หลายเดือนก่อน +1

    Nighalde videos ni vendi nammal😂 waiting ahnuuu

  • @muhammedanas3391
    @muhammedanas3391 5 หลายเดือนก่อน +2

    Oro vakugalum ullil thattunund idak manassil chirikunund idak sangadam varunnu movie ending very happy

  • @vrvivek81
    @vrvivek81 5 หลายเดือนก่อน +1

    ഇതൊക്കെ കാണാൻ ഇതിലും നല്ല സമയം വേറെ വേണോ 🔥😍

  • @SejojoseJose-zd4hb
    @SejojoseJose-zd4hb 5 หลายเดือนก่อน +3

    Wow nice super bro 🎉🎉

  • @FasnakoyaPennutan
    @FasnakoyaPennutan 5 หลายเดือนก่อน +3

    ❤❤❤❤supper
    Kathirikkugayayirunnu

  • @RajeshR-rm7et
    @RajeshR-rm7et 5 หลายเดือนก่อน +2

    Nice movie broo😍

  • @aadikr30
    @aadikr30 5 หลายเดือนก่อน +1

    Bro time eduuthee vedio ettaall mathhii oruu seen um ellaaaa . Kurachuu wait cheythal yentha adipolii storys kelkamaalloo

  • @shamsudheen2253
    @shamsudheen2253 3 หลายเดือนก่อน

    നിങൾ തിരഞ്ഞെടുക്കുന്ന ഓരോ സിനിമയും ക്ലാസിക് ആണ്❤❤

  • @jacksonjose3447
    @jacksonjose3447 5 หลายเดือนก่อน +1

    That coffee cup deserves you mahn ❤

  • @anoopky5611
    @anoopky5611 5 หลายเดือนก่อน +2

    ❤️ thank you brother

  • @darkdevil7495
    @darkdevil7495 5 หลายเดือนก่อน

    The pace of the story telling is wondering 🥵
    And the voice is magically melting throughout 🤩

  • @KrishnaKumar-nf9jr
    @KrishnaKumar-nf9jr 4 หลายเดือนก่อน

    Every time this movie makes me Cry such a wonderful story and acting also ur Explanation❤

  • @riyasriya2003
    @riyasriya2003 7 วันที่ผ่านมา

    ഈ സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ട് കഥാപാത്രങ്ങൾ ഒരാൾ ജോഷ്വാ ഞാൻ ഏറ്റവും ആരാധിക്കുന്ന നടൻ റസൽ ക്രോ രണ്ട് ഒർഹാൻ എന്ന പേര് വർഷങ്ങൾക്ക് മുമ്പ് എൻെറ കൂടെ സൗദിയിൽ ജോലിചെയ്ത എൻെറ തുർക്കി സുഹൃത്ത് ആ പേര് അത് ഒരു ഓർമ്മപ്പെടുത്തൽ ആയി

  • @Rmdtalks-u6z
    @Rmdtalks-u6z 5 หลายเดือนก่อน +2

    അടിപൊളി chanel ആണെല്ലോ ❤

  • @ibadff2229
    @ibadff2229 5 หลายเดือนก่อน +1

    Bro deserves 🫶🏻❤️‍🔥

  • @reghunadhanmc5875
    @reghunadhanmc5875 3 หลายเดือนก่อน

    അതിമനോഹരമായ വിവരണം

  • @vinodkichu838
    @vinodkichu838 5 หลายเดือนก่อน +1

    നല്ലസിനിമ. 🙏👍

  • @666satthan
    @666satthan 5 หลายเดือนก่อน +1

    മച്ചേനേ പൊളിച്ച് ❤

  • @mithunnair8304
    @mithunnair8304 5 หลายเดือนก่อน +1

    Orupaad vattam keri nokkiyaarnu pudhiya video vannittundo n❤❤

  • @rijuvv8017
    @rijuvv8017 5 หลายเดือนก่อน

    Bro ethra manoharamayaaanu ningal e kadha nammude manasil pakarnnutharunnath..🙏🏼

  • @soul9112
    @soul9112 4 หลายเดือนก่อน +1

    ക്ലൈമാക്സ്‌ കിടു 😍❤️

  • @Onevedio125
    @Onevedio125 5 หลายเดือนก่อน +1

    Vedio upload aak broo
    Wait cheyyan vayya

  • @ponnooseraju5371
    @ponnooseraju5371 5 หลายเดือนก่อน +1

    ❤ സൂപ്പർ 👍🏻🥰

  • @ThomasChristian-h9b
    @ThomasChristian-h9b หลายเดือนก่อน

    എന്റെ കണ്ണ് നിറഞ്ഞു അവസാന നിമിഷം 😢

  • @evergreentruth8610
    @evergreentruth8610 4 หลายเดือนก่อน

    Super narrative. All the best.

  • @nusaibarasheed5357
    @nusaibarasheed5357 5 หลายเดือนก่อน +1

    Bro iniyum nalla movie idamo waiting aanu

  • @chessexplainedmalayalamcem5622
    @chessexplainedmalayalamcem5622 5 หลายเดือนก่อน +1

    Hatsoff

  • @anilmele5606
    @anilmele5606 3 หลายเดือนก่อน

    അവസാനം പൊളിച്ചു ❤

  • @kappithans9402
    @kappithans9402 5 หลายเดือนก่อน

    മനോഹരം 🎉

  • @edwardthomas8390
    @edwardthomas8390 8 วันที่ผ่านมา

    ഞാൻ ആ യുദ്ധ ഭൂമിയിൽ കൂടെ സഞ്ചരിച്ച ഫീൽ.. ചില സീനിൽ കണ്ണും നിറഞ്ഞു

  • @rajanpurayil
    @rajanpurayil 5 หลายเดือนก่อน

    i prefer to watch only your video as that clearly desccribes with its full feel..!

  • @aron_biju
    @aron_biju 5 หลายเดือนก่อน

    Fantastic your skill is narration don't miss it

  • @abhijithkkabhijith1016
    @abhijithkkabhijith1016 5 หลายเดือนก่อน

    No words kanmunnil kaanunna pole ...keep doing ❤❤❤

  • @athultp8524
    @athultp8524 5 หลายเดือนก่อน +1

    What a surprise ❤❤ we love you brro

  • @jabirmk8409
    @jabirmk8409 5 หลายเดือนก่อน

    ഉച്ച ഭക്ഷണം കഴിച്ചു എല്ലാം മറന്നു ഒന്ന് മയങ്ങാൻ ഇയാളുടെ ഈ വോയിസ് എന്നിക്ക് വലിയ്യ ഇഷ്ടം ആണ്.

  • @shahulnasu1244
    @shahulnasu1244 5 หลายเดือนก่อน

    Super story vallatha feel aayirunnu😊😊❤

  • @rajeshtp3188
    @rajeshtp3188 5 หลายเดือนก่อน +1

    Super bro ❤

  • @sidharthraj7410
    @sidharthraj7410 5 หลายเดือนก่อน +1

    Quality over quantity ❤

  • @muhammadrafeeq4174
    @muhammadrafeeq4174 5 หลายเดือนก่อน

    Nte bhayi superrr weekilenkilum oro vedio cheyyoooo

  • @thankammakani8664
    @thankammakani8664 5 หลายเดือนก่อน

    Ethra manoharamatittanu ningal kadha parayunnath...❤

  • @Kityeee
    @Kityeee หลายเดือนก่อน

    Aaadhya karachilum avasanakarachilum ..vethysatha edanghalil athaanu manushyar ...but soldiers 😢aaarudekayo..nirvahanghalilokeyo vendee baliyadakapettavar....

  • @sumalvm4030
    @sumalvm4030 หลายเดือนก่อน

    Addicted your voice bro

  • @sunilabraham8888
    @sunilabraham8888 4 หลายเดือนก่อน

    Super👌🏽

  • @FrEeThInKeR_pk
    @FrEeThInKeR_pk 5 หลายเดือนก่อน

    You are really good at narration❤️

  • @sajeeerTygdufht
    @sajeeerTygdufht 5 หลายเดือนก่อน

    സൂപ്പർ ❤

  • @sajanstephen9875
    @sajanstephen9875 5 หลายเดือนก่อน

    നല്ല സിനിമ 👍

  • @badarudheenvadakeveedu9732
    @badarudheenvadakeveedu9732 2 หลายเดือนก่อน

    മനസ്സ് നീറുന്ന സത്യം.

  • @irshadimam9444
    @irshadimam9444 5 หลายเดือนก่อน

    Bro weekly videos idanam please njangal ellarum brokku katta support ondakum ❤❤❤

  • @vinodhtv3966
    @vinodhtv3966 หลายเดือนก่อน

    ഹൃദയ സ്പർശിയായ കഥ

  • @bienalmichael273
    @bienalmichael273 5 หลายเดือนก่อน

    Unique selection

  • @nyc.kl17ss37
    @nyc.kl17ss37 5 หลายเดือนก่อน +1

    ഓർക്കാൻ പോലും പറ്റാത്ത അനുഭവങ്ങൾ ❤❤

  • @Abhishek100.
    @Abhishek100. หลายเดือนก่อน

    🇮🇳Time'll be the enemy
    "When you're locked in a world of pain
    Days go floating by
    And it just doesn't change
    It just stays the same"
    ഈ വരികൾ ഈ ചലച്ചിത്രത്തിലെ നായികനും Singer ആയ Rusell Crowe രചിച്ചതാണ് , ഈ ചലച്ചിത്ര നല്ലൊരു ദൃശ്യ വിസ്മയമാണ് തരുന്നത് പ്രത്യേകതിച്ച് ഹഗിയ സോഫിയയുടെ നല്ലൊരു ദൃശ്യവിരുന്ന്, തുർക്കിയെ ഗവർണമെൻ്റ് പശ്ചിത്യ രാഷ്ട്രങ്ങളെ തൻ്റെ രാജ്യത്ത് ചിത്രീകരിക്കാൻ അനുവദിക്കില്ല എന്നാൽ ഈ ഓസ്ട്രോലിൻ ചലചിത്രത്തിന് അതിന് നല്ലൊരു അവസരം ലഭിക്കുകയും അവർ നല്ല രീതിയിൽ ചിത്രീകരിക്കുകയും ചെയ്യുതു.

  • @arunsreedharan664
    @arunsreedharan664 5 หลายเดือนก่อน +1

    മനോഹരം
    മധുരം

  • @unaisvinte___e5951
    @unaisvinte___e5951 5 หลายเดือนก่อน

    Your full videos watched before 1 year …please upload neww oneee😢😢😢

  • @qba51c
    @qba51c 5 หลายเดือนก่อน +1

    നിങ്ങക്ക് പറ്റിയ സിനിമ
    "The Postman"

  • @ajithns4552
    @ajithns4552 5 หลายเดือนก่อน

    Bro pls make the explanation of jungle

  • @parasparadeys4632
    @parasparadeys4632 5 หลายเดือนก่อน

    Wow super

  • @revathyjobins2670
    @revathyjobins2670 5 หลายเดือนก่อน

    പ്രായമായ മനുഷ്യരുടെ വാക്ക് കേട്ടു ഒരു പരിചയം പോലുമില്ലാത്ത ചെറുപ്പക്കാർ നടത്തുന്ന യുദ്ധം.ഇന്നും തുടരുന്നു. അതിന്റെ ഇടെയിൽ! കുറേ നിസ്വാർത്ഥ മനുഷ്യരുടെ സ്നേഹം. gud movie 👍🥰🥰നമ്മളും ക്ഷമിക്കാൻ പഠിക്കും...

  • @dhaneshmeenaath2974
    @dhaneshmeenaath2974 5 หลายเดือนก่อน

    എൻറെ കഥയും സൂപ്പർ സൗണ്ട് സൂപ്പർ

  • @boba___bts___army
    @boba___bts___army 5 หลายเดือนก่อน

    😍😍😍😍 waiting for you

  • @haadhi8364
    @haadhi8364 5 หลายเดือนก่อน

    Woow
    What a movie

  • @Jayakumar-p3g
    @Jayakumar-p3g 5 หลายเดือนก่อน

    എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു

  • @Prem_kumar-tu1ph
    @Prem_kumar-tu1ph 5 หลายเดือนก่อน

    സൂപ്പർ വോ യിസ്

  • @ranjith4529
    @ranjith4529 5 หลายเดือนก่อน

    ❤❤❤❤ super movie

  • @edwardthomas8390
    @edwardthomas8390 5 หลายเดือนก่อน +3

    സത്യം പറഞ്ഞാൽ ഞാൻ ആ യുദ്ധഭൂമിയിലൂടെ സഞ്ചരിച്ചു.. കണ്ണ് നിറഞ്ഞു.. 😢