മഞ്ഞും മലയും മരുഭൂമിയും കടന്ന് | The Way Back Explained In Malayalam | Movie Explained in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024

ความคิดเห็น • 239

  • @thenightowlhollywood
    @thenightowlhollywood  ปีที่แล้ว +98

    വീഡിയോയുടെ തുടക്കത്തിൽ 1924 എന്നാണ് എഴുതി കാണിച്ചിട്ടുള്ളത്. ശരിക്കും 1939 ആണ്. എഡിറ്റിംഗ് സമയത്തു വന്ന ഒരു പിഴവാണ്. 🤗

    • @fahadch4
      @fahadch4 ปีที่แล้ว +3

      ഇപ്രാവിശത്തെക്ക് ശമിച്ചിരിക്കുന്നു😁

    • @RishadKv
      @RishadKv ปีที่แล้ว

      ഈ മൂവി ഡൗൺലോഡ് ചെയ്യാൻ പറ്റുമോ ബ്രോ

    • @Mntrikan
      @Mntrikan ปีที่แล้ว

      @@RishadKv ടെലെഗ്രാമിൽ ഉണ്ട് ബ്രോ

    • @RishadKv
      @RishadKv ปีที่แล้ว

      @@Mntrikan ചാനൽ നെയിം പറയോ ഞാൻ കുറേ നോക്കി കണ്ടില്ല

    • @gamekid924
      @gamekid924 ปีที่แล้ว +2

      No und history chanwl by julius manuel❤

  • @akshaypshajin2743
    @akshaypshajin2743 ปีที่แล้ว +81

    ഇതൊന്നും കഥകളല്ല ജീവിതമായിരുന്നെന്ന് തിരിച്ചറിയുമ്പോൾ സ്വാതന്ത്യത്തിന്റെ വില എന്താണെന്നും ഇന്ന് ജീവിക്കുന്ന ജീവിതം സ്വർഗ്ഗ തുല്യമാണെന്നും തിരിച്ചറിയുന്നു.

  • @tiarapurples3340
    @tiarapurples3340 11 หลายเดือนก่อน +76

    പാസ്പോർട്ടും പേപ്പറുമൊക്കെ ഉണ്ടോ.. ഇല്ല.. ചിരിച്ച മുഖങ്ങൾ പറഞ്ഞു സാരമില്ല അതാണെടാ നമ്മുടെയൊക്കെ ഇന്ത്യ 😘😘😘❤❤🔥🔥എന്നും വരുന്നവരെ കൈനീട്ടി സ്വീകരിച്ചിട്ടേ ഉള്ളൂ നമ്മുടെ നാട് 🥲

    • @shabeermuhammad319
      @shabeermuhammad319 10 หลายเดือนก่อน +5

      ആ സീൻ കാണുമ്പോൾ കിട്ടുന്ന ഫീൽ വേറെ തന്നെയാ...

  • @abhiramaj1593
    @abhiramaj1593 ปีที่แล้ว +77

    അടിപൊളി കഥയും, അവതരണവും. ഇന്ത്യ എന്നു കേട്ടപ്പോൾ മനസ്സിൽ ഒരു കുളിർമ

  • @baburajev4655
    @baburajev4655 ปีที่แล้ว +40

    മനോഹരമായ അവതരണം അതിലുപരി സിനിമയുടെ അവസാനം കണ്ണു നിറഞ്ഞു പോയി എലേന ഒരു നൊമ്പരമായി

  • @saneeshsani6550
    @saneeshsani6550 ปีที่แล้ว +61

    ഇത്രയും മനോഹരമായ ഒരു അവതരണം മലയാളത്തിൽ വേറെ ഇല്ല.

    • @thenightowlhollywood
      @thenightowlhollywood  ปีที่แล้ว +3

      Thank you 😇

    • @rishal1189
      @rishal1189 ปีที่แล้ว +2

      Cinemagic

    • @pillaizone5040
      @pillaizone5040 ปีที่แล้ว +5

      ജൂലിയസ് മനുവൽ എന്നൊരാളുണ്ട് അയാൾക് ഹിസ്റ്റോറി, മിസ്റ്റോറി എന്ന് രണ്ട് ചാനലുകളും ഉണ്ട്, കഥകളുടെ രാജകുമാരൻ ഞങ്ങളുടെയൊക്കെ പ്രീയപ്പെട്ട അച്ചായൻ.
      🤫🤫🤫❤

    • @prashob7654
      @prashob7654 ปีที่แล้ว +1

      Julies manuel 💥

    • @FinazMuhammadfinaZ
      @FinazMuhammadfinaZ ปีที่แล้ว +2

      ​@@rishal1189 😍എന്റെ പൊന്നോ... ഇതിനെ വെല്ലാൻ ഇനി ഒരുത്തനും varilla

  • @fishingkingsabz8894
    @fishingkingsabz8894 ปีที่แล้ว +169

    ഈ കഥ പോളണ്ടിൽ ഇരുന്നു കേൾക്കുന്ന ഞാൻ 😂😂

    • @sachinsachuz798
      @sachinsachuz798 ปีที่แล้ว +4

      Shey poli

    • @shibilp5495
      @shibilp5495 ปีที่แล้ว +7

      Ayn😊

    • @travel0649
      @travel0649 ปีที่แล้ว +3

      Njanum

    • @fishingkingsabz8894
      @fishingkingsabz8894 ปีที่แล้ว +1

      @@travel0649 avideya

    • @Malik-vc7vj
      @Malik-vc7vj ปีที่แล้ว +3

      അന്റാർട്ടിക്കയിൽ നിന്നും കേൾക്കുന്ന ഞാൻ 😏

  • @Daysofsanu
    @Daysofsanu ปีที่แล้ว +23

    നല്ല അവതരണം ലാസ്റ്റ് കണ്ണ് നിറഞ്ഞ്. Gud മൂവി 😍

  • @tharikulazeez7213
    @tharikulazeez7213 ปีที่แล้ว +24

    When they said HIMALAYAS❤❤❤❤pure goosebumps 🔥🔥

  • @muhammedsalahu9034
    @muhammedsalahu9034 ปีที่แล้ว +14

    കേട്ടതിൽ വെച്ച് വളരെ മനോഹരമായ അവതരണം bro❤️❤️

  • @sunithasuni348
    @sunithasuni348 10 หลายเดือนก่อน +9

    A underrated explainer❤bro has a very good talent keep going❤❤🎉

  • @chippysarath4651
    @chippysarath4651 ปีที่แล้ว +10

    ചേട്ടായി ഇപ്പോ കുറച്ചു വീഡിയോ മാത്രമാ ഇടുന്നത് എങ്കിലും എല്ലാം പൊളിയാ 💜

  • @habeebmubarak7019
    @habeebmubarak7019 7 หลายเดือนก่อน +4

    I love india💓

  • @sharons8538
    @sharons8538 ปีที่แล้ว +2

    Communism നശിച്ച communism.

    • @Keerikkadan_josapp
      @Keerikkadan_josapp 2 หลายเดือนก่อน

      American movie spitting anti communist propaganda 😹

  • @anilmele5606
    @anilmele5606 9 หลายเดือนก่อน +6

    വല്ലാത്ത ഒരു ഒരു അനുഭവം തന്നെ 🙏🙏❤️

  • @arfathappu8501
    @arfathappu8501 ปีที่แล้ว +4

    ഇത് കണ്ടു കരഞ്ഞു പോയത് ഞാൻ മാത്രമാണോ

  • @mohammedshafithavarakkadan1384
    @mohammedshafithavarakkadan1384 ปีที่แล้ว +2

    ഈ കഥ ഖത്തറിൽ നിന്നും കേള്ക്കുന്ന ഞാൻ

  • @akhilmadhavan4247
    @akhilmadhavan4247 8 หลายเดือนก่อน +2

    ഭാരതം... ഏവർക്കും ആശ്രയം... 🙏🏻

  • @muralikrishnan7166
    @muralikrishnan7166 ปีที่แล้ว +5

    കഥ വളരേ മനോഹരം ആയിരുന്നു പക്ഷേ സൗഡ് കുറച്ച് കൂടി കുട്ടണം കുട്ടുകാര

  • @satheeshsubramanian997
    @satheeshsubramanian997 8 หลายเดือนก่อน +6

    India.. the ultimate shelter ❤❤❤

  • @rishalkp9684
    @rishalkp9684 ปีที่แล้ว +7

    After Himalaya,there is a seen🔥🔥🔥🔥
    Must watch item❤

  • @shainkarthikeyanp-pn8fu
    @shainkarthikeyanp-pn8fu 7 หลายเดือนก่อน +1

    പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത് 😂

  • @shajahan9462
    @shajahan9462 6 หลายเดือนก่อน +3

    ആ പെൺകുട്ടി മരിക്കുന്ന സീൻ 🥹🥹 ആ സൈലൻസ് ❤️

  • @malumol4367
    @malumol4367 หลายเดือนก่อน +1

    എന്തോ ഒരു വിഷമം ഇത് കണ്ടപ്പോ 🥲🥹

  • @abijith_ub
    @abijith_ub 25 วันที่ผ่านมา +1

    nice bro. udanethanne 100K adikkate

  • @prajithpulpally223
    @prajithpulpally223 ปีที่แล้ว +3

    Supper bro 😐😐😐😐 sherikkum ithu ellam kanumbol kazhinja oru thalamura ingne ellam anbavichatundakum 😥😥😥

  • @audiozone4847
    @audiozone4847 ปีที่แล้ว +4

    Chettan thudarchayayi 😊 video upload cheythal subscribers koodum. I'm sure you will achieve 1million❤❤

  • @AchuUdayasanan
    @AchuUdayasanan 8 หลายเดือนก่อน

    Communist bharanathinte real face anu ee film how they manipulate indians

  • @Antivenom_2023
    @Antivenom_2023 3 หลายเดือนก่อน +1

    വളരെ മനോഹരമായി പറഞ്ഞു..❤❤

  • @HabeebRahman-w4f
    @HabeebRahman-w4f 4 หลายเดือนก่อน +1

    ഇറ്റലിയിൽ നിന്ന് കേൾക്കുന്ന ഞാൻ

  • @jayakumarmadathil6449
    @jayakumarmadathil6449 5 หลายเดือนก่อน

    നല്ല അവതരണം.
    എന്നാൽ
    " പക്ഷേ പക്ഷേ എന്ന് മുട്ടിന് മുട്ടിന് ആവർത്തിക്കുന്നത് ആരോചകവും. ശ്രദ്ധിക്കുമല്ലോ.

  • @KiranKumar-ex2kw
    @KiranKumar-ex2kw หลายเดือนก่อน

    മുന്ജന്മങ്ങളിൽ ഇവരൊക്കെ ഒരുപക്ഷെ നമ്മൾ ആയിരിക്കാം..

  • @Althaf-zn4jt
    @Althaf-zn4jt 11 หลายเดือนก่อน +1

    Eehh kadha America yill nihhu kelkunnha njhan😅😂

  • @riyasbissmellarahma3926
    @riyasbissmellarahma3926 4 หลายเดือนก่อน +1

    Kuwait il erunnu kelkunna njan

  • @SALAHU_KAPPUCHALIL
    @SALAHU_KAPPUCHALIL ปีที่แล้ว +5

    Nice explanation ❤❤

    • @Fxrxx05
      @Fxrxx05 ปีที่แล้ว

      Thunder setta big fan

  • @VIPDUDEOFFICIAL
    @VIPDUDEOFFICIAL ปีที่แล้ว +3

    bro which mic using

  • @SreejithaSreekumaran
    @SreejithaSreekumaran 9 หลายเดือนก่อน +1

    Ee Katha Oachira yil erunnu kelkkunna njan.

  • @bnvlog3660
    @bnvlog3660 ปีที่แล้ว +4

    Bro i need this type of movies 💗🙂

  • @abhimaniyuambadi6326
    @abhimaniyuambadi6326 ปีที่แล้ว +4

    The best movie i ever heard 🖤

  • @midhunthoppil308
    @midhunthoppil308 9 หลายเดือนก่อน +1

    കരയിച്ചു കളഞ്ഞു

  • @rajeshmohanmohan5801
    @rajeshmohanmohan5801 ปีที่แล้ว +4

    Gud voice and Gud explanation

  • @BBB808
    @BBB808 ปีที่แล้ว +1

    ബ്രോ വിരോധമില്ലെങ്കിൽ റെക്കോർഡ് ചെയ്യുന്ന മൈക്കിന്റെ പേര് പറയുമോ

    • @thenightowlhollywood
      @thenightowlhollywood  ปีที่แล้ว +1

      Boya BY-M1 ആണ് യൂസ് ചെയ്യുന്നേ

    • @BBB808
      @BBB808 ปีที่แล้ว

      @@thenightowlhollywood താങ്ക് യൂ Bro വീഡിയോയിൽ കഥ പറയുന്ന ശൈലി ഗംഭീരം Detailഉം നന്നായി ഉൾപ്പെടുത്തുന്നുണ്ട്

  • @devadasunni364
    @devadasunni364 8 หลายเดือนก่อน +1

    India 🔥

  • @rajanpurayil
    @rajanpurayil 9 หลายเดือนก่อน +2

    The best Story narrator. keep it up dear..good job...

  • @sinancrzeven6942
    @sinancrzeven6942 ปีที่แล้ว +2

    Oru rakshayum illa bro adi poli 🫶🏻🤍

  • @ALDealz
    @ALDealz ปีที่แล้ว +1

    ഒന്നൂടെ ഒച്ചതിൽ പറയാൻ ശ്രെമിക്കണം ബ്രോയ്

    • @ALDealz
      @ALDealz 9 หลายเดือนก่อน

      8mnth ശേഷം ഇന്നും കണ്ടു vro

  • @SujeeshMS-eq2pk
    @SujeeshMS-eq2pk ปีที่แล้ว +2

    അവതരണം അടിപൊളി ആയി

  • @zedspyrogameing598
    @zedspyrogameing598 ปีที่แล้ว +2

    കൊള്ളാം keep going 💯💥👍

  • @sachuff3642
    @sachuff3642 ปีที่แล้ว +2

    Irena marikendarunu💔😭

  • @ranjith4529
    @ranjith4529 ปีที่แล้ว +3

    Eniyum thudarane eth polathe albudhagalum ayi❤️

  • @suttu8882
    @suttu8882 ปีที่แล้ว

    Bro daily video upload aak ningal reAch aakum
    അവതരണത്തിൻ്റെ ഇടക്ക് വെച്ച് sub like share ചോദിച്ച് വാങ്ങണം 😅

  • @gopakumarpookkadan9040
    @gopakumarpookkadan9040 4 หลายเดือนก่อน

    Kurachoode sound aavamayrunnu ☝🏻

  • @MathForAll81
    @MathForAll81 ปีที่แล้ว +1

    Serbia ,alla Siberia alle…

  • @sajikrishnan3944
    @sajikrishnan3944 ปีที่แล้ว +1

    India❤

  • @Shalinjohn
    @Shalinjohn ปีที่แล้ว +3

    Underrated channel❤

  • @Sul123-k3u
    @Sul123-k3u ปีที่แล้ว +1

    Feel ആയി 😢😢

  • @rohithr7883
    @rohithr7883 11 หลายเดือนก่อน +2

    Your story selections are awesome!

  • @കേരളവീഡിയോ
    @കേരളവീഡിയോ ปีที่แล้ว +1

    കിടു 😄

  • @RealityvsReel
    @RealityvsReel 10 หลายเดือนก่อน

    The way back യാഥാർത്ഥ്യം എന്ത് ?
    th-cam.com/video/bnutVjg9w5w/w-d-xo.htmlsi=GE9XH_CEry5l6kwl

  • @animullashery1942
    @animullashery1942 ปีที่แล้ว +1

    അടിപൊളി ❤️❤️❤️❤️

  • @hanandilbar
    @hanandilbar ปีที่แล้ว +1

    Thanks broo.... 🥹💖

  • @jayannair37
    @jayannair37 ปีที่แล้ว +1

    Ishtayi

  • @adventurertraveler369
    @adventurertraveler369 ปีที่แล้ว +1

    amazing movie aanu

  • @aaviyalmedia
    @aaviyalmedia ปีที่แล้ว +3

    Waiting for your video ❤️❤

  • @parammukku
    @parammukku ปีที่แล้ว +1

    India❤️

  • @alwinraju1118
    @alwinraju1118 7 หลายเดือนก่อน

    Super story. Explanation and with your voice അടിപൊളി ❤️💚💙💛

  • @arunvijayakumar5223
    @arunvijayakumar5223 ปีที่แล้ว +1

    Kannu niraju!

  • @ashifrisalct1102
    @ashifrisalct1102 4 หลายเดือนก่อน

    അടിപൊളി സ്റ്റോറി

  • @abhinavabhi5244
    @abhinavabhi5244 11 หลายเดือนก่อน +1

    Good movie ❤

  • @chethanpnaminsanjeevi2552
    @chethanpnaminsanjeevi2552 ปีที่แล้ว +1

    Please upload such good storys in every day🥰🥰

  • @Farzeeey7
    @Farzeeey7 ปีที่แล้ว +1

    Bro ith download cheyyan kazhiyunilla 😢

    • @thenightowlhollywood
      @thenightowlhollywood  ปีที่แล้ว +1

      Music copyright restricted ആയതുകൊണ്ടാണ് 😕

    • @Farzeeey7
      @Farzeeey7 ปีที่แล้ว

      @@thenightowlhollywood oo

    • @Farzeeey7
      @Farzeeey7 ปีที่แล้ว

      @@thenightowlhollywood njn download akit aan elum kanal

  • @Althaf9887
    @Althaf9887 ปีที่แล้ว +1

    Super explanation bro 💯💯💯🤍🤍🤍

  • @sabir...1982
    @sabir...1982 หลายเดือนก่อน

    🤝

  • @SHADIL.S
    @SHADIL.S 2 หลายเดือนก่อน

  • @thansix
    @thansix 4 หลายเดือนก่อน

    🥹🥹🥹

  • @sujithsukumaran6309
    @sujithsukumaran6309 6 หลายเดือนก่อน

  • @RahuL-nm9cr
    @RahuL-nm9cr 5 หลายเดือนก่อน

    Scooper movie 😢

  • @Jerin_5
    @Jerin_5 ปีที่แล้ว +1

    ❤❤🔥🔥🔥

  • @shahinashafeer
    @shahinashafeer 10 หลายเดือนก่อน

    ഒരു ട്രാക്കുള കഥ പറയാമോ????❤❤❤❤

  • @Abdulrahman5410_
    @Abdulrahman5410_ ปีที่แล้ว

    Evdaaaarnnu ithrem kaaalam😜

  • @Respectzzz007
    @Respectzzz007 ปีที่แล้ว

    Bro ee background music evdunna kitanne plzzz reply 😇😇🙏🙏🙏

    • @thenightowlhollywood
      @thenightowlhollywood  ปีที่แล้ว

      ഒരുപാട് വെബ് സൈറ്റുകൾ ഉണ്ട്. www.pixabay.com , www.bensound.com etc

  • @folk_art
    @folk_art ปีที่แล้ว

    രസഹരമായി അവതരിപ്പിക്കു 😊

  • @muhammedsuhairak1717
    @muhammedsuhairak1717 2 หลายเดือนก่อน

    Great ✨

  • @user-vv4yr5xm9u
    @user-vv4yr5xm9u 6 หลายเดือนก่อน

    Sound low

  • @Liverjohny
    @Liverjohny 11 หลายเดือนก่อน

    വാൽക fans ഉണ്ടോ

  • @Ajmal84
    @Ajmal84 ปีที่แล้ว +1

    Thank you so much for this story

  • @SumeshSumesh-ii2oh
    @SumeshSumesh-ii2oh 6 หลายเดือนก่อน

    Really heart touching story ❤

  • @kannanisbes-t
    @kannanisbes-t ปีที่แล้ว

    Anna super sanam jayil chaatta videos ineem idane

  • @hadi9967
    @hadi9967 ปีที่แล้ว

    Bro daily videos cheythude

  • @folk_art
    @folk_art ปีที่แล้ว

    ബോറടിക്കുന്നു

  • @VIPDUDEOFFICIAL
    @VIPDUDEOFFICIAL ปีที่แล้ว +1

  • @thomasmathew7629
    @thomasmathew7629 3 หลายเดือนก่อน

    you have a good voice bro god bless you ❤❤

  • @ensignmedia3084
    @ensignmedia3084 ปีที่แล้ว

    INDIA 🔥🔥🔥🔥

  • @mnf722
    @mnf722 3 หลายเดือนก่อน

    Nalla അവതരണം ❤

  • @malluvlogs6189
    @malluvlogs6189 8 หลายเดือนก่อน

    Smith maricho?

  • @rajeevraju3585
    @rajeevraju3585 4 หลายเดือนก่อน

    ഗംഭീരം 👍👍👍👍

  • @Anu-ammu-2.0
    @Anu-ammu-2.0 ปีที่แล้ว +4

    എന്ത്‌ നല്ല sound ആണ് ഇയാൾക്ക് ❤️

  • @shanavasshan5713
    @shanavasshan5713 9 หลายเดือนก่อน

    avasanam 😢

  • @sn7creations
    @sn7creations 8 หลายเดือนก่อน

    Serbia alla bro Siberia ane

  • @muhammedshashanushanu816
    @muhammedshashanushanu816 8 หลายเดือนก่อน

    Your voice is nice 😊