മരിച്ചവരെ ഉയർപ്പിക്കുന്ന ഗ്രാമം | Black death (2010) Explained | The Night Owl

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ค. 2024
  • Black Death is a 2010 action horror film directed by Christopher Smith from an original screenplay by Dario Poloni.[4] It stars Sean Bean, Eddie Redmayne and Carice van Houten.
    Chapters
    0:00 Intro
    01:14 The Pestilence
    04:50 Bishop's Envoy
    06:07 Denwich Forest
    14:12 The village in the Marsh
    21:49 The Witch
    32:13 Vengeance
    -----------------------------------------------------------------------------------------------------------------------------
    Mic: Boya BY M1
    Softwares Used : Adobe Premiere Pro
    Adobe Audition
    Filmora
    Adobe Photoshop
    ________________________________________________________________________
    ©
    Production companies
    Selmur Pictures
    Distributed by
    Cinerama Releasing Corporation
    ________________________________________________________________________
    © Credit to the rightful owners for pictures/information/media used
    © Copyright Use Disclaimer:
    This video is for Entertainment purposes only. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, , scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of *fair use*. In case you feel this is disputed content, instead of copyright striking, feel free to contact us at movieminer123@gmail.com
    _______________________________________________________________________
    'The Night Owl' is a Channel Dedicated for hollywood movie suggestions and honest reviews. if you are interested in watching hollywood movies please do subscribe my channel
    കൂടുതൽ മൂവി സജഷൻസിനും റെവ്യൂസിനും എക്സപ്ലനേഷൻസിനും ചാനൽ സന്ദർശിക്കുക. സജഷൻസിൽ ഉൾപ്പെടുത്തേണ്ട സിനിമകളും ജോൻറകളും കമെൻറ് ചെയ്യുക.
    Instagram: the_night_owl_7...
    _______________________________________________________________________
    #hollywood #hollywoodmalayalam #besthollywoodmovie #bestmovies #blackbird #actions #malayalammoviesuggestions #hollywoodmalayalam #hollywood #malayalammoviesuggestions #bestmovies #besthollywoodmovie #topmovies #top5 #scifi #drama #romance #actions #marvel #marvelmalayalam #intime #exmachina #adastra #moon #dejavu
    Movies Explained in malayalam | New movies Explained in malayalam | Hollywood movies Explained in malayalam | horror movies explained in malayalam | cinemastellar | oru kadha sollattuma | Mallu Explainer | science malayalam | movie explained malayalam | movie explained in malayalam | Vallathoru Kadha | malayalam movie explanation | english movie malayalam explanation | hollywood movies explained in malayalam
    horror video malayalam explanation
    space movie malayalam explanation
    loki series malayalam explanation
    horror story malayalam explanation cartoon
    top 10 adventure movies malayalam
    best sci fi movies malayalam
    top 10 thriller movies malayalam
    top 10 movies malayalam review
    top 10 adventure movies malayalam
    best sci fi movies malayalam
    top 10 thriller movies malayalam
    top 10 movies malayalam review
  • บันเทิง

ความคิดเห็น • 134

  • @ramdasunni661
    @ramdasunni661 17 วันที่ผ่านมา +26

    സുഹൃത്തേ നിങ്ങൾ അറിഞ്ഞോ അറിയാതെയോ ഞങ്ങളുടെ പൾസ് അറിയുന്ന പോലെ മനോഹരമായി expalin ചെയ്യുന്നു.. താങ്കളിൽ നിന്നു ഇത് എന്നും ആഗ്രഹിക്കുന്നു.. ഇത്രയും വലിയ gap ഇടാതെ ഇടക്കൊക്കെ വന്നു ഞങ്ങളെ കാണുക.. ഞങ്ങൾ നിങ്ങളെ കാത്തിരിക്കുകയാണ്..
    ❤️🙏

    • @thenightowlhollywood
      @thenightowlhollywood  15 วันที่ผ่านมา +1

      ഒരുപാട് നന്ദി. തീർച്ചയായും വേഗത്തിൽ വിഡിയോ ഇടാം ❤

  • @anishthankappan3682
    @anishthankappan3682 17 วันที่ผ่านมา +107

    നിങ്ങൾ ഇങ്ങനെ മൂന്നു മാസം കൂടുമ്പോൾ വീഡിയോ ഇട്ടാൽ കാര്യം നടക്കില്ല... മറ്റുള്ളവർ ദിവസം, അല്ലെങ്കിൽ ആഴ്ചയിൽ വീഡിയോ ഇട്ട് ലക്ഷണങ്ങളും, കോടികളു൦ സമ്പാദിക്കുവാണ്... താങ്കൾക്കു അവരേ പോലെ സമ്പന്നനാകേണ്ടേ.... എങ്കിൽ കൂടുതൽ, കൂടുതൽ വീഡിയോ ഇടുക, കാണാൻ ഇഷ്ടം പോലെ മലയാളികൾ ഉണ്ട്.... ഒറ്റ വർഷം കൊണ്ട് കോടികൾ സമ്പാദിക്കാ൦....... ജീവിതം ഹാപ്പിയാക്കാ൦.......

    • @vishnuprakash6424
      @vishnuprakash6424 17 วันที่ผ่านมา +6

      Angot paranju koduk bro

    • @fawazahmed3763
      @fawazahmed3763 17 วันที่ผ่านมา +9

      Bro he's a software engineer so he's not like other guy's to post video's daily he's picky guy also so shut up

    • @alvingeorge3229
      @alvingeorge3229 17 วันที่ผ่านมา

      ​@@fawazahmed3763 yeah he explains the best movies and his explanation is also the best

    • @hubaib5254
      @hubaib5254 16 วันที่ผ่านมา +11

      കൂടുതൽ വീഡിയോസ് കിട്ടാനുള്ള സൈക്കോളജിക്കൽ മൂവ് 😃

    • @Batmanstruggles
      @Batmanstruggles 16 วันที่ผ่านมา +3

      നമ്മക്ക് സമരം ചെയ്യാം

  • @anoopkb3406
    @anoopkb3406 16 วันที่ผ่านมา +15

    വാക്കുകൾക്ക് അതീതമായി വിവരണം 👌👌

  • @PoovarShameer
    @PoovarShameer 17 วันที่ผ่านมา +12

    ഈ ശബ്ദത്തിന് ഞാൻ അഡിക്റ്റ് ആയിപ്പോയി.. ഇടയ്ക്കിടെ വന്നു നോക്കും പുതിയ വീഡിയോ വന്നിട്ടുണ്ടോ എന്ന്. അങ്ങനെ നോക്കിയപ്പോൾ മൂന്നുമണിക്കൂറിന് മുമ്പ് പുതിയ വീഡിയോ ആഹാ സന്തോഷം ❤️

    • @thenightowlhollywood
      @thenightowlhollywood  15 วันที่ผ่านมา +1

      ഒരുപാട് സന്തോഷം 🤗😍❤

  • @freehugs2693
    @freehugs2693 16 วันที่ผ่านมา +4

    the art of story telling 'The Night Owl'❤

  • @sreekanth.gachari4803
    @sreekanth.gachari4803 4 วันที่ผ่านมา +3

    നല്ല മാന്യമായ അവതരണം...
    നിലനിർത്തുക

  • @user-bf6oh4qp8e
    @user-bf6oh4qp8e 17 วันที่ผ่านมา +8

    Beautiful brother super nxt movie pedanu uploaded cheyu broo

  • @thanuthasnim6580
    @thanuthasnim6580 13 วันที่ผ่านมา +2

    നിങ്ങളുടെ ചാനലിന്റെ പേര് , നിങ്ങൾ തിരഞ്ഞെടുക്കുന്ന കഥകൾ, നിങ്ങളുടെ അവതരണം ഒന്നും പറയാനില്ല. അത്രക്കും മനോഹരം..👌.. ഡെയിലി വിഡിയോ ഇട്ടില്ലെങ്കിലും ആഴ്ചയിലെങ്കിലും വിഡിയോ ഇടാൻ ശ്രെമിക്കുക. Thank you

  • @vijik2302
    @vijik2302 16 วันที่ผ่านมา +4

    എന്റെ സുഹൃത്തേ കുറെ ദിവസമായി wait cheyunnu😊

  • @CODERED456
    @CODERED456 17 วันที่ผ่านมา +4

    Bro ninte videok ayi waiting ann etreyum kudutl day akate maximum peteen upload cheyy bro😢 katirunn madutt

    • @KunjumonCp-fq2xd
      @KunjumonCp-fq2xd 17 วันที่ผ่านมา +1

      Njanum

    • @thenightowlhollywood
      @thenightowlhollywood  15 วันที่ผ่านมา

      ഇനി മുതൽ വേഗത്തിൽ വീഡിയോ ഇടാം bro ❤

  • @abhig343
    @abhig343 17 วันที่ผ่านมา +11

    കുറച്ചൂടെ വേഗത്തിൽ ഇട്ടുകൂടെ

    • @thenightowlhollywood
      @thenightowlhollywood  15 วันที่ผ่านมา +1

      ഇനിമുതൽ വേഗത്തിൽ ഇടാം ❤🤗

    • @toneybabu4717
      @toneybabu4717 11 วันที่ผ่านมา

      1.25x🥰

  • @ValsanNarayan77
    @ValsanNarayan77 17 วันที่ผ่านมา +8

    Voice❄️

  • @RajeshRaju-j2u
    @RajeshRaju-j2u 17 วันที่ผ่านมา +4

    Bro ആഴ്ചയിൽ ഒരു കഥ എങ്കിലും ഇടണം...അവതരണം കണ്ട് ആരായാലും കണ്ടു പോകും... ❤️

    • @Vishak-st8
      @Vishak-st8 17 วันที่ผ่านมา

      100%

    • @thenightowlhollywood
      @thenightowlhollywood  15 วันที่ผ่านมา +1

      ഒരുപാട് നന്ദി. ഇനി വേഗത്തിൽ വീഡിയോ ഇടാം ❤

  • @zeninzenu4230
    @zeninzenu4230 17 วันที่ผ่านมา +1

    Keep going brother, eapoyum ee quality undayamathi content inn

  • @sajithvassvansajithvassvan8559
    @sajithvassvansajithvassvan8559 14 วันที่ผ่านมา +1

    നിങ്ങളുടെ സൗണ്ട് ഒരു രക്ഷയുമില്ല❤❤❤❤❤

  • @ironhand8474
    @ironhand8474 12 วันที่ผ่านมา +1

    മന്ത്രവാദിനി പൊളി 💪🏻💪🏻

  • @ranjith4529
    @ranjith4529 13 วันที่ผ่านมา

    Good selection bro pattern mudatta❤

  • @navasnavas9332
    @navasnavas9332 16 วันที่ผ่านมา +1

    നിങ്ങളുടെ അവതരണം വളരെ രസമാണ്

  • @AlnaRaichel
    @AlnaRaichel 2 วันที่ผ่านมา

    Nice explanation ❤

  • @jayanand568
    @jayanand568 16 วันที่ผ่านมา

    The best explainer❤

  • @sidharthraj7410
    @sidharthraj7410 4 วันที่ผ่านมา

    The you tone use for explanation is just surreal

  • @_l_k_m___
    @_l_k_m___ 16 วันที่ผ่านมา +1

    Iyalum cinema stellarum pettannonnum Varilla varunnath oronnonnara muthalumayittayirikkum❤

  • @ritzonvibe6519
    @ritzonvibe6519 17 วันที่ผ่านมา +3

    കാത്തിരിക്കാൻ വയ്യ പൊന്നേ... താങ്കളുടെ ശബ്ദം......... എന്തിനിത്ര വൈകുന്നു

    • @thenightowlhollywood
      @thenightowlhollywood  15 วันที่ผ่านมา

      ഇനിമുതൽ വേഗത്തിൽ വീഡിയോ ഇടാം ❤

  • @sijojoseph9300
    @sijojoseph9300 6 วันที่ผ่านมา

    Supper 👍🎉👍👍👍👍

  • @SejojoseJose-zd4hb
    @SejojoseJose-zd4hb 17 วันที่ผ่านมา

    bro super 👏👏👏

  • @labeeblami6116
    @labeeblami6116 15 วันที่ผ่านมา +1

    ഓരോ ആഴ്ചയിലെങ്കിലും vdo ചെയ്യണേ ഖൽബേ.. ❤❤

  • @user-xp5fm7zw6u
    @user-xp5fm7zw6u 16 วันที่ผ่านมา

    Claemax thagarthuu❤

  • @jithinsudhakaran300
    @jithinsudhakaran300 10 วันที่ผ่านมา

    സൗങ് സൂപ്പർ 🥰🥰🥰bro

  • @channelck9870
    @channelck9870 17 วันที่ผ่านมา +1

    എന്തൊരു കഥപറച്ചിലാണിത് ...wawwww

  • @AnjithaPV-pd1mw
    @AnjithaPV-pd1mw 9 วันที่ผ่านมา +1

    Le Silence de le Mer 2004 ee drama movie explanation cheyyumo ? Plz

  • @emilyaleena517
    @emilyaleena517 17 วันที่ผ่านมา

    Aazhchayil oru video engilum idu bro❤

  • @Spartanking11196
    @Spartanking11196 17 วันที่ผ่านมา +1

    എന്റെ frnd വന്നു,
    🙃🌧️🌿🍀രണ്ടാഴ്ചക്ക് ശേഷം 🙃

  • @thespiderbro5154
    @thespiderbro5154 10 วันที่ผ่านมา

    cinema kadha Enna oru channel ondu..aa pulliyude sound kettal bore adichu vedio skip cheythu pokum aaro thondaku kayari pidichu njekkiyathu poley aanu ayyal explain cheyyunathu but bro yude explanation is very awesome..keetinirunnu pokum

  • @nivedpp383
    @nivedpp383 17 วันที่ผ่านมา +1

    Explanation 😘

  • @kejinjacob6918
    @kejinjacob6918 3 วันที่ผ่านมา

    Spr

  • @Mallurealtor
    @Mallurealtor 16 วันที่ผ่านมา

    Presentation ❤️

  • @Shibilycp
    @Shibilycp 17 วันที่ผ่านมา

    Voice is super🎉🎉

  • @harilalharidas7639
    @harilalharidas7639 10 วันที่ผ่านมา

    Sound ❤❤❤ 🎶🎶

  • @Jithutittu
    @Jithutittu 17 วันที่ผ่านมา

    Pls post once in week

  • @azharnoushad9323
    @azharnoushad9323 17 วันที่ผ่านมา

    Ningalude story telling scene ahne chetta...❤pettane edumo therake ahne kozhapamilla...

  • @JollyJoy-ti2rw
    @JollyJoy-ti2rw 14 วันที่ผ่านมา

    Super movie

  • @riyasbissmellarahma3926
    @riyasbissmellarahma3926 17 วันที่ผ่านมา

    Nigaldea voice verea level an verea videos kanditt onnum e feel kittunillaaa....

  • @dhanu1221
    @dhanu1221 15 วันที่ผ่านมา +1

    👌🏻👍🏻❤️

  • @shabujas7012
    @shabujas7012 14 วันที่ผ่านมา

    ഇങ്ങൾ എന്ത് മനുഷ്യൻ ആണ് ഭായ്❤

  • @neethurajangeorge7872
    @neethurajangeorge7872 17 วันที่ผ่านมา

    E voice adct aayi poi 🥰

  • @zahidshanu6598
    @zahidshanu6598 17 วันที่ผ่านมา

    Pls give more videos w r.....

  • @rahulmv8210
    @rahulmv8210 17 วันที่ผ่านมา +2

    👍👍

  • @bigscreenmania
    @bigscreenmania 2 วันที่ผ่านมา +1

    ❤❤

  • @adhivinayak2089
    @adhivinayak2089 13 วันที่ผ่านมา

    Evidya cgangayi

  • @thanuthasnim6580
    @thanuthasnim6580 13 วันที่ผ่านมา +1

    ❤️❤️❤️❤️

  • @rishikeshas6234
    @rishikeshas6234 15 วันที่ผ่านมา

    ❤hrdaythil Ninne🎉

  • @aswathychandrashekar
    @aswathychandrashekar 17 วันที่ผ่านมา +1

    Aiwaaaa nth resayitanu explain cheune❤❤❤❤

  • @anserkollam4559
    @anserkollam4559 16 วันที่ผ่านมา

    മാസം മൂന്നു വീഡിയോ ഇട്ടായിരുന്നു എങ്കിൽ വളരെ ഉപകാരം ആയേനെ 😍

    • @thenightowlhollywood
      @thenightowlhollywood  15 วันที่ผ่านมา +1

      ഇടാം ❤🤗

    • @anserkollam4559
      @anserkollam4559 15 วันที่ผ่านมา

      @@thenightowlhollywoodപൊളി 😍😍😍ആദ്യം ആയിട്ട ഒരു റിപ്ലൈ കിട്ടുന്ന 😜

  • @yasaryasar5764
    @yasaryasar5764 17 วันที่ผ่านมา

    Machane edakk oroo padam edd

  • @jibikp
    @jibikp 15 วันที่ผ่านมา +1

    ❤❤❤

  • @sreerajrajeevansreeraj7683
    @sreerajrajeevansreeraj7683 14 วันที่ผ่านมา

    Bro Vietnam war movies video idamo...plz

  • @Dark-bu6hg
    @Dark-bu6hg 17 วันที่ผ่านมา +1

  • @user-yn6eb1rm9f
    @user-yn6eb1rm9f 17 วันที่ผ่านมา +2

    എന്റെ കൂടപ്പിറപ്പേ നീ എത്തിയോ

  • @USA-r6z
    @USA-r6z 17 วันที่ผ่านมา +1

    ❤❤❤❤

  • @ramdasunni661
    @ramdasunni661 17 วันที่ผ่านมา +1

    Bro.. Ditto മൂവി സ്‌പ്ലൈൻ ചെയ്യാമോ ,... താങ്കളുടെ രീതിയിൽ അത് കാണാൻ ആഗ്രഹമുണ്ട്... സൂപ്പർ ടൈം ട്രാവൽ മൂവി ആണ്... 🥰🥰🥰

  • @ummerboyzone5917
    @ummerboyzone5917 17 วันที่ผ่านมา

    Muthu vannu......

  • @satheeshs3923
    @satheeshs3923 17 วันที่ผ่านมา +1

    ❤❤❤❤❤

  • @RenjeeshR-zc4st
    @RenjeeshR-zc4st 8 วันที่ผ่านมา

    😊

  • @C4_cutz
    @C4_cutz 13 วันที่ผ่านมา

    Bro name nthaaa

  • @sinancrzeven6942
    @sinancrzeven6942 17 วันที่ผ่านมา +1

    ❤🎉

  • @Swithin333
    @Swithin333 5 วันที่ผ่านมา +1

    😭

  • @afsalputhalan7894
    @afsalputhalan7894 15 วันที่ผ่านมา

    ബ്രോ , നല്ല ഇറാനിയൻ മൂവീസ് ചെയ്യുമോ

  • @user-es1sc7ni7b
    @user-es1sc7ni7b 8 ชั่วโมงที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤

  • @Batmanstruggles
    @Batmanstruggles 16 วันที่ผ่านมา

    കൊല്ലരുത് എന്നത് ദൈവത്തിന്റെ കല്പ്പന ആണ് അങ്ങിനെ എങ്കിൽ ഇവർ ആരുടെ വിശ്വാസി ആണ്

  • @aryalekshmi9530
    @aryalekshmi9530 9 วันที่ผ่านมา

    Ned Stark 🐺❤️

  • @user-bf6oh4qp8e
    @user-bf6oh4qp8e 17 วันที่ผ่านมา +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @kichoos9410
    @kichoos9410 5 วันที่ผ่านมา +1

    നിങ്ങൾ ടെലിസ്കോപ് അല്ലെ

  • @askarck2521
    @askarck2521 17 วันที่ผ่านมา

    ബായ് ഇങ്ങനെ വൈറ്റ് ചെയ്യാൻ പറ്റില്ല❤

  • @CODERED456
    @CODERED456 17 วันที่ผ่านมา +1

    E padam atra pora bro

  • @ritzonvibe6519
    @ritzonvibe6519 17 วันที่ผ่านมา

    ആഴ്ചയിൽ ഒരു ദിവസമെങ്കിലും റിവ്യൂ ഇടൂ.... ഞങ്ങൾക്കല്ലെങ്കിലും താങ്കൾക്ക് വേണ്ടിയെങ്കിലും 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @oxpofishingpro127
    @oxpofishingpro127 16 วันที่ผ่านมา

    Ee bgm kitan entha vazhi

  • @manumanu3403
    @manumanu3403 17 วันที่ผ่านมา

    .വന്നല്ലോഊര്....😅😅😅😅.❤❤❤💖💖💖💪💪💪💪

  • @jacksanjoseph7400
    @jacksanjoseph7400 17 วันที่ผ่านมา

    Budddy 🎉🎉🎉🎉🎉

  • @alien_oid
    @alien_oid 17 วันที่ผ่านมา

    എവിടായിരുന്നു 💫

  • @⁰유원
    @⁰유원 16 วันที่ผ่านมา

    👀

  • @ritzonvibe6519
    @ritzonvibe6519 17 วันที่ผ่านมา

    I want to talk to u........ Pls respond... I like ur voice

  • @abinjames88
    @abinjames88 15 วันที่ผ่านมา

    Eni adutha video 2025 idum lee 😏

  • @666satthan
    @666satthan 17 วันที่ผ่านมา

    വന്നു അല്ലേ

  • @mohammedajilal4881
    @mohammedajilal4881 10 วันที่ผ่านมา

    Machante sound& presentation 💯 oru rakshayumilla 👍🏻pwoli enn paranjal mathiyavilla .. enkilm orupad movie explain cheyyan daivam anugrahikatte ennu praryhikkunnu🤲🏻
    GOD BLESS YOU BRO🫂✨

  • @eshakutties5789
    @eshakutties5789 17 วันที่ผ่านมา

    വിഷ്ണുലോകം നിങ്ങളുടെ ചാനൽ ആയിരുന്നോ

  • @ajithprem3611
    @ajithprem3611 17 วันที่ผ่านมา

    ഒടുവിൽ വന്നു അല്ലേ 😂😂

  • @mutthaachuedits
    @mutthaachuedits 12 วันที่ผ่านมา +1

    താനൊക്കെ ഡെയിലി വീഡിയോ ഇടാൻ നിന്ന ഇവിടെ ഉള്ള മറ്റു ടീംസിന്റെ കഞ്ഞികുടി മുട്ടും 😂

  • @user-ne7dn7bm2s
    @user-ne7dn7bm2s 16 วันที่ผ่านมา

    നിങ്ങളുടെ ഫോൺ നമ്പർ തരുമോ കുറച്ച് നേരം വിളിച്ച് സംസരിക്കാന നല്ല സൗണ്ട് 🎉

  • @ShanidShanu-mz1le
    @ShanidShanu-mz1le 17 วันที่ผ่านมา

    First view

  • @AliAli-hi9kz
    @AliAli-hi9kz 17 วันที่ผ่านมา

    First

  • @bubbu266
    @bubbu266 17 วันที่ผ่านมา

    കോൺഗ്രസിൻറെ കെ സുധാകരനെ ഈ കഥ കേൾക്കുക യാണെങ്കിൽ അദ്ദേഹത്തിനെതിരെ ഒരു വകതിരിവ് വന്നേനെ

    • @dedsecanimation9493
      @dedsecanimation9493 17 วันที่ผ่านมา

      Get lost Sanghi🐂💩💩💩 eat this

  • @alvingeorge3229
    @alvingeorge3229 16 วันที่ผ่านมา

    Subcribe cheyda

  • @albinouseppachan5446
    @albinouseppachan5446 16 วันที่ผ่านมา +1

    ❤❤

  • @jibikp
    @jibikp 15 วันที่ผ่านมา +1

    ❤❤❤

  • @user-gw2vz2ji8t
    @user-gw2vz2ji8t 17 วันที่ผ่านมา +1

    ❤️

  • @anandhuj3735
    @anandhuj3735 2 วันที่ผ่านมา

    ❤❤