കാലം തെറ്റി പിറന്നവളുടെ കഥ | Agora Movie Explained in Malayalam | The Night Owl

แชร์
ฝัง

ความคิดเห็น • 192

  • @ramdasunni661
    @ramdasunni661 7 หลายเดือนก่อน +195

    ഒരു സബ്ജെക്ട് ആഴത്തിൽ പഠിച്ച്, അത് അതിമനോഹരമായി അവതരിപ്പിക്കാനുള്ള നിങ്ങളുടെ കഴിവിനെ / അർപണത്തെ അഭിനന്ദിക്കാതെ പറ്റില്ല saho,. സെലക്ട്‌ ചെയ്യുന്ന മൂവീസ് അത്രയും മികച്ചതുമാണ്... Hat's of you...

    • @nabeelpp35gmailnabeelpp52
      @nabeelpp35gmailnabeelpp52 7 หลายเดือนก่อน +1

      നിങ്ങൾ പറഞ്ഞത് സത്യം ആണ് ഞാനും ഇത് പറയാൻ നിൽക്കുക യായിരുന്നു

    • @Papilio579
      @Papilio579 7 หลายเดือนก่อน +6

      Athe.. Theerchayaayum

    • @ginujacob9743
      @ginujacob9743 7 หลายเดือนก่อน +2

      Supper ❤

    • @jacquilinerosebijubiju4748
      @jacquilinerosebijubiju4748 7 หลายเดือนก่อน

      0​@@ginujacob9743

    • @ViondViond-r4v
      @ViondViond-r4v 2 หลายเดือนก่อน +1

  • @nagan3636
    @nagan3636 7 หลายเดือนก่อน +85

    മതങ്ങൾ എന്നും സ്ത്രീകളെയും ശാസ്ത്ര പഠിതരെയും നിഷ് കരുണം അടിമ പെടുതുകയോ പീഡിപ്പിക്കുക യോ ചെയ്തിട്ടുള്ളൂ.
    വിടികളായ മനുഷ്യർക്ക് അതാണ് എളുപ്പവും.
    ആരുടെ യോക്കയോ അടിമകൾ.

  • @_._Sabynah_._
    @_._Sabynah_._ 7 หลายเดือนก่อน +63

    *എത്രെ മനോഹരം ആയാണ് താങ്കൾ കഥ പറയുന്നത് 🫶🏻❤️✨*

    • @Hitman-055
      @Hitman-055 7 หลายเดือนก่อน

      തന്റെ അയൽക്കാരനെ സ്നേഹിക്കുന്ന ക്രിസ്തുമതവും, ക്രിസ്താനികളും😂🤣🤣🤣

    • @_._Sabynah_._
      @_._Sabynah_._ 7 หลายเดือนก่อน +1

      @@Hitman-055 ayin?

  • @sajipp3932
    @sajipp3932 7 หลายเดือนก่อน +22

    പരിസരം മറന്നുപോകുന്ന തരത്തിലുള്ള താങ്കളുടെ അവതരണം brilliant 👌👌👌 anyway, i am big support you 💪

  • @Anna-lo8eg
    @Anna-lo8eg 7 หลายเดือนก่อน +50

    ഫ്രാൻസിസ് ഇട്ടിക്കോര വായിച്ചുകഴിഞ്ഞപ്പോൾ മനസ്സിൽ ഏറ്റവും കൂടുതൽ തെളിഞ്ഞുനിന്നത് ഹൈപേഷ്യ ആയിരുന്നു 💔

    • @aswthybalachandran3495
      @aswthybalachandran3495 6 หลายเดือนก่อน +3

      നിലാവുള്ള രാത്രിയിൽ നീലത്താമര അല്ലി അലിയിച്ചു ചേർത്ത ഷായ് കുടിച്ചു നക്ഷത്രങ്ങളെ നോക്കി പഠിച്ചവൾ

    • @marythara2219
      @marythara2219 6 หลายเดือนก่อน +1

      Yess ...

    • @Anna-lo8eg
      @Anna-lo8eg 4 หลายเดือนก่อน

      @@aswthybalachandran3495 🔥

  • @achu_her
    @achu_her 7 หลายเดือนก่อน +20

    ഞാൻ ഈ movie 2012-ൽ ആണ് കണ്ടത്.
    Ee explanationanum anathe aa feeling തന്നെയാണ് തന്നത് 🙌
    Nice work 💯

  • @abijantm2028
    @abijantm2028 7 หลายเดือนก่อน +12

    മനോഹരം നിങ്ങൾ എത്ര നന്നായിട്ടാണ് കഥ പറയുന്നത്🌹🌹

  • @riyamhd1299
    @riyamhd1299 7 หลายเดือนก่อน +28

    ഹൈപേഷ്യ.... ഇട്ടിക്കോരയിലൂടെ പരിചയപ്പെട്ട് ഫാൻ ആയ മൊതല് ❤️

    • @dodge9600
      @dodge9600 7 หลายเดือนก่อน

      ഇട്ടിക്കോരയുടെ ഏത് ബുക്ക്.

    • @nahelak4904
      @nahelak4904 6 หลายเดือนก่อน

      ​@@dodge9600 ഫ്രാൻസിസ് ഇട്ടിക്കോര എന്നാണ് പേര്, ഗ്രാൻഡത്തിന്റെ.

    • @anusree9611
      @anusree9611 6 หลายเดือนก่อน

      T d Ramkrishnante Francis ittikora ennoru book undu athil hypesia kurichu parayundu

  • @UvaisUvaisulkarni
    @UvaisUvaisulkarni 2 หลายเดือนก่อน +3

    ചരിത്ര ബുസ്തകത്തിൽ നസ്രാണിക്കൾ നല്ലവരാക്കും ഇതാണ് ശരിക്ക് അവർ🙌

  • @seethaprabhakaran2665
    @seethaprabhakaran2665 7 หลายเดือนก่อน +9

    ഇന്നും ആവർത്തിക്കുന്നു. അന്ന് വിശക്കുന്നവർക്ക് ഭക്ഷണം നൽകിയതു പോലെ ഇന്നും നൽകുന്നു. അന്ന് തെരുവിൽ യഹൂദരോട് ക്രൂരത കാണിച്ചതു പോലെ ഇന്ന് അമേരിക്ക ഇസ്രയേൽ ക്രൂരത പ്രോത്സാഹിപ്പിക്കുന്നു.

  • @preethap1927
    @preethap1927 7 หลายเดือนก่อน +4

    സ്വാതന്ത്ര ബോധമുള്ള ഒരു സ്ത്രീയുടെ ആത്മാഭിമാന ബോധത്തോടെയുള്ള പതനഓ... കാലാനുവർത്തിയായ ഒരു മഹത്തായ സിനിമ 👍

  • @josoottan
    @josoottan 7 หลายเดือนก่อน +10

    നല്ല ഫീൽ തരുന്ന വിവരണവും സംഗീതവും❤

  • @EbyEbin-w9g
    @EbyEbin-w9g 7 หลายเดือนก่อน +3

    എന്റെ പ്രിയപ്പെട്ട ചങ്ങാതി ഒരുപാട് നാളായി കാത്തിരിക്കുന്നു താങ്കളുടെ കഥ കേൾക്കാൻ

  • @FasnakoyaPennutan
    @FasnakoyaPennutan 7 หลายเดือนก่อน +4

    Supper
    My favorite axplayining
    Thangyou bro❤
    Kathirikkugasyirunnu

  • @shobhhh6544
    @shobhhh6544 2 หลายเดือนก่อน +1

    ഫ്രാൻസിസ് ഇട്ടിക്കോര വായ്യിച്ചു സത്യമാണ് എന്ന് വിശ്വസിച്ചു ഇന്റർനെറ്റിൽ തപ്പിയപ്പോൾ ആകെ സത്യം ഹൈപ്പേഷ്യ മാത്രായിരുന്നു 😂😂😂. എജ്ജാതി craft ❤

  • @dhanu1221
    @dhanu1221 6 หลายเดือนก่อน

    നിങ്ങളുടെ അവതരണം ഒത്തിരി നല്ലതാണ്..ആഴ്ചയിൽ ഒരിക്കൽ എങ്കിലും ഒരു വീഡിയോ ചെയ്യാമോ പ്ലീസ്....❤️

  • @MuhammedShahid-de7by
    @MuhammedShahid-de7by 6 หลายเดือนก่อน +1

    The most underrated TH-cam channel 😑broo oru naal ellaavarum ee channel thiranj varumm🔥

  • @ranjumolranju5901
    @ranjumolranju5901 6 หลายเดือนก่อน

    എത്ര മനോഹരമായ അവതരണം ❤️❤️🥰🥰🥰

  • @greeshmaajith464
    @greeshmaajith464 7 หลายเดือนก่อน +2

    Francis ittikora enna novelil hypatia ye patti prathipathikkunund

  • @PatrickBatemanMotivations
    @PatrickBatemanMotivations 7 หลายเดือนก่อน +1

    Was Waiting For You😊

  • @AkazaH-lc9mi
    @AkazaH-lc9mi 7 หลายเดือนก่อน +3

    underrated story teller🥺❤

  • @shabujas7012
    @shabujas7012 7 หลายเดือนก่อน +1

    Brillient,beautiful,quality ❤❤❤

  • @abhig343
    @abhig343 7 หลายเดือนก่อน +6

    കാത്തിരിക്കുക ആയിരുന്നു

  • @Sanoopmsthinking
    @Sanoopmsthinking 7 หลายเดือนก่อน +3

    തരിച്ചു ഇരുന്ന് പോവും കേൾക്കുമ്പോ. താങ്ക് യു ❤️

  • @anishthankappan3682
    @anishthankappan3682 7 หลายเดือนก่อน +10

    മുത്തേ നീ വന്നു അല്ലേ... നിന്റെ കഥ കേൾക്കാൻ കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങളുണ്ട്..... കാരണം അത്രയ്ക്ക് ഗ൦ഭീരമാണ് നിങ്ങളുടെ അവതരണ൦

  • @nikeshavnikeshav2539
    @nikeshavnikeshav2539 3 หลายเดือนก่อน

    നല്ല അവതരണം ❤❤

  • @SejojoseJose-zd4hb
    @SejojoseJose-zd4hb 7 หลายเดือนก่อน +3

    Fantastic....❤❤🎉

  • @jusailajusi305
    @jusailajusi305 6 หลายเดือนก่อน +6

    കാലം എത്ര കഴിനാലും മനുഷ്യൻ ഇന്നും മദത്തിന്റെ പേരിൽ നശിക്കുകയാണ്

    • @ShuhaibE-w5i
      @ShuhaibE-w5i 19 วันที่ผ่านมา

      മതത്തിന്റെ പേരിലുള്ള പൊളിറ്റിക്‌സിൽകൂടി.

  • @leyanjoseph5589
    @leyanjoseph5589 7 หลายเดือนก่อน +1

    Nannayittunde😊

  • @കൂട്ടുകാരി-ട7ര
    @കൂട്ടുകാരി-ട7ര 7 หลายเดือนก่อน +1

    നിങ്ങളുടെ അവതരണം അതിൽ ഞാൻ വീണു പോകുന്നു ♥️♥️♥️♥️♥️♥️

    • @anulalka7146
      @anulalka7146 7 วันที่ผ่านมา

      സ്ത്രീകൾക്ക് പൊതുവെ ബുദ്ധി കുറവാണെന്ന് പറയുന്നത് ചുമ്മാതല്ല🤗

  • @renniz46
    @renniz46 5 หลายเดือนก่อน +1

    There was a scene hypatia seeing the sphere , when sun passes through light in her last breath

  • @shajeerpksshajeerpks9876
    @shajeerpksshajeerpks9876 5 หลายเดือนก่อน

    Vishadeekaranam super🎉 voice🔥🔥🔥

  • @sajeeshkunjon1246
    @sajeeshkunjon1246 7 หลายเดือนก่อน +2

    വാട്ടെ വോയിസ്‌ 👏👏👏

  • @bigscreenmania
    @bigscreenmania 6 หลายเดือนก่อน +1

    സൂപ്പർ ബ്രോ 😍

  • @sidharthraj7410
    @sidharthraj7410 7 หลายเดือนก่อน +2

    Quality over quantity, always ❤️🤞

  • @bhavyabhauma9694
    @bhavyabhauma9694 6 หลายเดือนก่อน

    Excellent explanation 👌😢

  • @jibinvkm4209
    @jibinvkm4209 7 หลายเดือนก่อน +1

    Ellathilum adipoli chanel

  • @unnikuttanpm8387
    @unnikuttanpm8387 7 หลายเดือนก่อน +2

    കുറെ ആയി കാത്തിരിക്കുന്നു. കഥ കേൾക്കാൻ

  • @Vajrayogini-pp1gr
    @Vajrayogini-pp1gr 7 หลายเดือนก่อน

    I ❤ your movie abstract and analysis!

  • @bhagyaanil6253
    @bhagyaanil6253 7 หลายเดือนก่อน +2

    Francis ittikora novel il evare patty und

  • @seetharani4625
    @seetharani4625 6 หลายเดือนก่อน

    The Last Samurai film explain ചെയ്യുമോ?? 😊😊

  • @666satthan
    @666satthan 6 หลายเดือนก่อน

    Bro പുതിയ വീഡിയോ ഇല്ലേ

  • @dilshan3637
    @dilshan3637 7 หลายเดือนก่อน +1

    Next video speed akknm please lam waiting for your next video ❤

  • @noushadk1842
    @noushadk1842 4 หลายเดือนก่อน

    താങ്കൾ നന്നായി കഥ പറയുന്നു❤

  • @beprofessional2888
    @beprofessional2888 7 หลายเดือนก่อน +9

    ഇനി അടുത്ത ചിങ്ങത്തിൽ കാണാം അണ്ണനെ😢

    • @manumanu3403
      @manumanu3403 7 หลายเดือนก่อน

      😅😅😅

  • @AkazaH-lc9mi
    @AkazaH-lc9mi 7 หลายเดือนก่อน +1

    'kingdom of heaven' cheyyumo?

  • @anandhurj8056
    @anandhurj8056 7 หลายเดือนก่อน +6

    Speed 1.25x ittu kananam entha feel♥️♥️

  • @rishal1189
    @rishal1189 7 หลายเดือนก่อน +4

    Better than all movie explainers..

    • @JO_es4
      @JO_es4 7 หลายเดือนก่อน

      Film flux

  • @Ajith34y
    @Ajith34y 6 หลายเดือนก่อน +1

    ഹോ...
    വല്ലാത്തൊരു കഥ. ങതോ യഥാർത്ഥ സംഭവമോ?🥺
    അഭിനന്ദനാർഹമാണ് താങ്കളുടെ കഥ(സിനിമ) അവതരണ.
    ഒരൽപം കൂടി സ്പീഡ് ആവാം എന്ന് തോന്നുന്നു. അങ്ങനെ ആവുമ്പോൾ ഇതിലും കുറഞ്ഞ സമയം കൊണ്ട് അവതരിപ്പിക്കാം.

  • @aadikr30
    @aadikr30 6 หลายเดือนก่อน

    Inside a movie TH-cam channelil ellayyy chechiyee polayyy avaallayyyy

  • @ahmadriyasmoosa867
    @ahmadriyasmoosa867 7 หลายเดือนก่อน

    Ethra divasayi waiting❤

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 7 หลายเดือนก่อน

    nk history ottum ishtamallayirunnu....ennittum ningalude avatharana saily aareyum athbhuthappeduthunnathanu❤❤❤❤❤❤

  • @ashiqkargil3065
    @ashiqkargil3065 7 หลายเดือนก่อน

    Waiting aayirunnu

  • @zeninzenu4230
    @zeninzenu4230 7 หลายเดือนก่อน +1

    Bro wating ayyirunnu

  • @Albinisra
    @Albinisra 7 หลายเดือนก่อน +1

    Manoharam

  • @ibadff2229
    @ibadff2229 7 หลายเดือนก่อน +2

    Give a like guys,he deserves 🙂‍↔️💯

  • @manumanu3403
    @manumanu3403 7 หลายเดือนก่อน

    ❤❤❤ സൂപ്പർ 👍👍👍

  • @mohammedalthaf4172
    @mohammedalthaf4172 7 หลายเดือนก่อน +1

    Adipolii❤

  • @adwaithshanmukhan3666
    @adwaithshanmukhan3666 6 หลายเดือนก่อน

    Fatima English movie cheyavo

  • @സ്വപ്നഭൂമിയും-മണിമാളികയും

    നന്ദി സർ

  • @aron_biju
    @aron_biju 7 หลายเดือนก่อน +1

    Super mone

  • @superpower3288
    @superpower3288 7 หลายเดือนก่อน +1

    Super

  • @superpro5152
    @superpro5152 7 หลายเดือนก่อน

    Evidanu ethra divasam vallade miss cheythu nigale voice

  • @Crazy_things_30
    @Crazy_things_30 6 หลายเดือนก่อน

    Francis ittikkora enna novalil ith paramarshikkunnu

  • @sajithvassvansajithvassvan8559
    @sajithvassvansajithvassvan8559 27 วันที่ผ่านมา

    രണ്ടും മൂന്നും പ്രാവശ്യം കേൾക്കുന്നവരുണ്ടോ ❤❤❤❤

  • @edwinor2784
    @edwinor2784 7 หลายเดือนก่อน

    Yenta mwnnaaaaa🔥

  • @vivekkishore7832
    @vivekkishore7832 7 หลายเดือนก่อน

    Pleace explain once upon a time in hollywood

  • @jeringeorge-q3p
    @jeringeorge-q3p 7 หลายเดือนก่อน

    ❤ from Kannimala

  • @Iamfine861
    @Iamfine861 7 หลายเดือนก่อน

    Quality ❤

  • @Citizen-u9f
    @Citizen-u9f 6 หลายเดือนก่อน

    Matham manushya manasil ninn purathek vyapichal ithanu sambhavikkuka. Ororo kalathilum oro matham

  • @asirismail-ov5ly
    @asirismail-ov5ly 7 หลายเดือนก่อน

    can u explain all the parts
    pirates of the carribbean

  • @siljenmaliyekkal5844
    @siljenmaliyekkal5844 7 หลายเดือนก่อน +6

    ക്രിസ്തുവിന്റെ പേരിൽ തെറ്റ് ചെയ്ത പൗരസ്ത്യ ദേശത്തെ കത്തോലിക്കാരെ, പിന്നീട് ക്രിസ്തു തന്നെ ഭൂമിയിൽ നിന്നും തുടച്ചു നീക്കി

    • @dodge9600
      @dodge9600 7 หลายเดือนก่อน +2

      ഏത് രീതിയിൽ.

    • @srnkp
      @srnkp 7 หลายเดือนก่อน

      Correct correct correct

    • @ManjuG-cm1ih
      @ManjuG-cm1ih หลายเดือนก่อน

      ആരാ christu

    • @siljenmaliyekkal5844
      @siljenmaliyekkal5844 หลายเดือนก่อน

      @@dodge9600 ഇസ്ലാമിനോട്‌ ഉള്ള യുദ്ധത്തിൽ പൗരസ്ത്യ കാത്തോലിക്കരെ ക്രിസ്തു തുണച്ചില്ല..

    • @siljenmaliyekkal5844
      @siljenmaliyekkal5844 หลายเดือนก่อน

      @@ManjuG-cm1ih കത്തോലിക്കർക്ക് യേശു എന്നൊരു രക്ഷകൻ ഉണ്ട്‌

  • @sindhusunil2162
    @sindhusunil2162 6 หลายเดือนก่อน

    Video chyyu bro

  • @vaishakhans7416
    @vaishakhans7416 6 หลายเดือนก่อน

    Bro Black book dutch movie 2006 cheyyamo

  • @MotoG-vg6xn
    @MotoG-vg6xn 7 หลายเดือนก่อน +2

    Francis ittycora shesham vannvar ondo

  • @aadikr30
    @aadikr30 6 หลายเดือนก่อน

    Vidio cheyy broo

  • @suhaibnellikkavu3248
    @suhaibnellikkavu3248 6 หลายเดือนก่อน

    Nice

  • @VikramadityanKing
    @VikramadityanKing 7 หลายเดือนก่อน

    Thanks bro♥️

  • @Spartanking11196
    @Spartanking11196 7 หลายเดือนก่อน +3

    I love you 🌹hypecia ❤️

    • @abhig343
      @abhig343 5 หลายเดือนก่อน

      @@Spartanking11196 😊

  • @AjusgalleryVlog
    @AjusgalleryVlog 7 หลายเดือนก่อน

    First like 🥰

  • @adorna4912
    @adorna4912 3 หลายเดือนก่อน

    Ho oru രക്ഷയില്ല.

  • @Iamfine861
    @Iamfine861 7 หลายเดือนก่อน +1

    Matham illathiruneel lokam ethra purogathiyil ethiyirunneene😢

  • @nizamudheenhamza4599
    @nizamudheenhamza4599 7 หลายเดือนก่อน

    am waiting BRO"

  • @richagimmy2395
    @richagimmy2395 7 หลายเดือนก่อน

    Polichu

  • @aishafathzz6899
    @aishafathzz6899 7 หลายเดือนก่อน +1

    Etreyum neejarum kruurarumaayirunno manushyan ...

  • @NaseefaK-mt4vx
    @NaseefaK-mt4vx 7 หลายเดือนก่อน

    Super teller😅

  • @sukanyasr5261
    @sukanyasr5261 6 หลายเดือนก่อน

    Christins has distructed everything..even in India 😮

  • @കൂട്ടുകാരി-ട7ര
    @കൂട്ടുകാരി-ട7ര 7 หลายเดือนก่อน

    എവിടെയാണ് ഇടയ്ക്ക് മുങ്ങുന്നത് 😭😭😭

  • @YASI_online
    @YASI_online 6 หลายเดือนก่อน

    Bro Onnude channel maind cheyyu kazhiv und inn ulla Malayalam explaination channeline kaalum views subscribers varan sadhiaydha und boradich pinn maralle ningal nookiko ennalangi nale eee channel valuthavum pinn maralle

  • @KaleidosKopeMedia
    @KaleidosKopeMedia 7 หลายเดือนก่อน +1

    Matham manushyane mayakkunna karuppanu.😑

  • @PafnaPafi
    @PafnaPafi 7 หลายเดือนก่อน +1

    sagadam thonni oru paad

  • @donaherald6958
    @donaherald6958 7 หลายเดือนก่อน

    Hypetia ❤️❤️

  • @AjJijo
    @AjJijo 7 หลายเดือนก่อน

    ഡാ മോനെ ഡാ..

  • @jyothisjyothis6283
    @jyothisjyothis6283 7 หลายเดือนก่อน

    ഇവിടെ അണ് ബ്രോ

  • @MohammedHaneefa-d3n
    @MohammedHaneefa-d3n 5 หลายเดือนก่อน +1

    എന്താല്ലേ ഓരോരോ വട്ട് അല്ലാതെ എന്താ ഇതിനൊക്കെ പറയാ

  • @travelwithjoy8252
    @travelwithjoy8252 7 หลายเดือนก่อน +1

    എവിടർന്നു കുട്ടാ

  • @joysonvj2934
    @joysonvj2934 6 หลายเดือนก่อน

    MANOHARAM

  • @simisimon911
    @simisimon911 7 หลายเดือนก่อน +1

    Francis ഇട്ടിക്കോര വായ്ക്കുമ്പോളാണ് ഈ പേര് ആദ്യായി ശ്രെദ്ധിക്കണേ hypeshia... So curious abt story. Well said..... പണ്ട് ക്രിസ്ത്യനിറ്റി ഇവരുടെ ഇൻസ്റ്റിറ്റ്യൂട്ട് നശിപ്പിക്കുകയും അത് വരെ അവർ കണ്ട് പിടിച്ചത് മുഴുവൻ കണ്ട് കെട്ടുകയും ചെയ്യ്തു. പിന്നീട് രഹസ്യമായി ഹൈപ്പഷ്യൻ സ്കൂൾ ആരംഭിക്കുകയും അവളുടെ ശിഷ്യന്മാർ അവൾ പഠിപ്പിച്ചതെല്ലാം അവരെ പഠിപ്പിക്കുകയും ചെയ്യ്തു. അവൾ ഒരു ദൈവ സങ്കല്പത്തിലേക്ക് കൊണ്ട് പോയി പിന്നീട് പഠനത്തിന് പുറമെ അനാചാരങ്ങൾ ചെയ്ത് പോന്നു. ഇപ്പോളും ഒരു കംപ്ലീറ്റ് ഹിസ്റ്ററി അവൈലബിൾ അല്ലാത്ത ഒരു mystic women....

  • @Dark-bu6hg
    @Dark-bu6hg 6 หลายเดือนก่อน

    New movie

  • @astrodiscord2582
    @astrodiscord2582 7 หลายเดือนก่อน

    A women🗿👑