ഇവറ്റകളുടെ ശല്യം കാരണം മൂപ്പര് സോഫ സെറ്റ് എടുത്തു പുറത്തേക്ക് എറിഞ്ഞു മക്കളെ🥴 family vlog Malappuram

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 73

  • @HASIMANU
    @HASIMANU ปีที่แล้ว +7

    പുകയില ചൂട്ട് വെള്ളത്തിൽ ഇട്ട് തിളപ്പിച് തണുത്തതിന് ശേഷം കോഴി നെ മുക്കി എടുത്താൽ മതി കുട്ടിൽ ഒഴിച്ചു കൊടുക്കണം

  • @javadp6368
    @javadp6368 ปีที่แล้ว +2

    Koora chokka podichittaal madhi kozhikalonnum thinnoola oru chokka eduth koodumme varach baaki odichittaal madhi

  • @hanfahafi8292
    @hanfahafi8292 ปีที่แล้ว +2

    ബക്കറ്റിൽ കുറച്ചു വെള്ളം എടുത്ത് അതിനു മരുന്ന് ഒഴിക്കുക എന്നിട്ടു കോഴികളെ അതിൽ മുക്കുക വേഗം മാറും

  • @nadeerummernadeer3012
    @nadeerummernadeer3012 ปีที่แล้ว

    Kozhikalude chirakinte attam baakam kothikodukoo appo pinne uyarathek keroola

  • @Sinanc3150
    @Sinanc3150 ปีที่แล้ว +2

    ശാലുവിന്.ദഫ്. തുടങ്ങി യേ.താത

  • @sharafudheenpulliyil7
    @sharafudheenpulliyil7 ปีที่แล้ว +2

    നിങ്ങളുടെഅടുക്കളയിൽ വച്ച് ക്ലാസ് സ്റ്റാൻഡേർഡ് കാണിച്ച് തരുേമാ

  • @appuadi1611
    @appuadi1611 ปีที่แล้ว +1

    ipo kurach ovaralle ingane thonniyavarundo

  • @hanfahafi8292
    @hanfahafi8292 ปีที่แล้ว +3

    കോഴിപ്പേനെ മെഡിക്കൽ ഷോപ്പിൽ ഉണ്ട് അതിനുള്ള മരുന്ന്

  • @Lulu-j1z
    @Lulu-j1z ปีที่แล้ว

    Koyi pan pollan kootil korachookk varajall madi

  • @mariyamshakkira5379
    @mariyamshakkira5379 ปีที่แล้ว +1

    കോഴികളെ മുക്കിയാലും പേർ ചാക്കില്ല കോഴിക്കാട്ടത്തിലാണ് നുരച്ച് ഇരിക്കുന്നു ത് എന്റെ അനുഭവം ആണ് ഞാൻ പറഞ്ഞത് എല്ലാം ഒറ്റ ദിവസം ചെയ്യണം കോഴികളെ ചടയനും ഡി ഡി റ്റിയും കലക്കി മുങ്ങകയും വേണം മമടയൻ നമ്മളുടെ പറമ്പിൽ ഉള്ളതാണ് ഒരു വാസനയുള്ള ചെടിയാണ്

  • @fathimakp3451
    @fathimakp3451 ปีที่แล้ว +2

    ഇന്നത്തെ വീഡിയോ കണ്ട് കുറെ ചിരിച്ചു 😂

  • @ishwaemin8964
    @ishwaemin8964 ปีที่แล้ว +1

    ഞങ്ങൾ വീട്ടിലെ കോഴികളും 😊 ഇങ്ങനെയാണ് 😂😂😂

  • @latheeftt180
    @latheeftt180 ปีที่แล้ว

    Pipaf adichal മതി

  • @seenathnasar8310
    @seenathnasar8310 ปีที่แล้ว

    Assalamu alikum thatha

  • @HASIMANU
    @HASIMANU ปีที่แล้ว +9

    മഴ ത് എങ്ങനെ കോഴി പേൻ ഉണ്ടാവാ താത്ത ചൂട്ട് കാലത്ത് അല്ലെ ഉണ്ടാവാ 🤔ഇവിടെ ഓക്കേ അങ്ങനെ ആണ് ഉണ്ടാവൽ 😊

  • @Sajna-i5o
    @Sajna-i5o ปีที่แล้ว +2

    Thuni uduthakinille kuppayam venda😊

  • @ramlathp1025
    @ramlathp1025 ปีที่แล้ว +9

    Madillatha pennu

  • @shamlaayshamuhammed9702
    @shamlaayshamuhammed9702 ปีที่แล้ว

    😂😂😂

  • @Shaheekafarsana-wu7jd
    @Shaheekafarsana-wu7jd ปีที่แล้ว +2

    കറുത്ത എന്താ സാധനം 😂

    • @arwakunchammed6499
      @arwakunchammed6499 ปีที่แล้ว +1

      Pappaya
      Karmoosa
      Malappurathu ulloru parayar കർമത്തി 😄😄😄

  • @arwakunchammed6499
    @arwakunchammed6499 ปีที่แล้ว +1

    Adipoli 😂😂😂

  • @maisafathima9904
    @maisafathima9904 ปีที่แล้ว +4

    Assalamu Alaykum.. ആർകെങ്കിലും qurhan ക്ലാസ്സ്‌ നു ചേരാൻ താല്പര്യം ഉണ്ടോ .. ഓൺലൈൻ ആയിട്ടാ cls (kuttikalkum und valiyavarkum und)

  • @SahinuM-fv5xt
    @SahinuM-fv5xt ปีที่แล้ว +1

    Pokala podi itt kodukk thatha

  • @smithahaseebalangadblockpa5345
    @smithahaseebalangadblockpa5345 ปีที่แล้ว

    Hai lailatha ente peru smitha eranakulam annu sthalam

    • @fathima96969
      @fathima96969 ปีที่แล้ว

      അതിന് ഇപ്പൊൾ ലൈല എന്താ വേണ്ടത്

  • @nashidac4324
    @nashidac4324 ปีที่แล้ว

    ക്കൂറ ചോക്പൊടിച്ച് കേഴി ക്കുട്ടിൽ വിതറുക എന്നാൽ കോഴി പേൻ പോവു

  • @ShaharbanuMullapalli-tq4jm
    @ShaharbanuMullapalli-tq4jm ปีที่แล้ว +1

    Assalamu alikum

    • @MalappuramKitchen
      @MalappuramKitchen  ปีที่แล้ว

      വ അലൈക്കുമുസ്സലാം

  • @muhammadmarsad8364
    @muhammadmarsad8364 ปีที่แล้ว +2

    വല്ലാത്തെരു കോഴികൾ

  • @MuhmmdFahid-ec7ed
    @MuhmmdFahid-ec7ed ปีที่แล้ว +1

    Pifpaf nalloonam adichu kodukk

  • @lallavlogs4539
    @lallavlogs4539 ปีที่แล้ว

    നമ്മുടെ ചാനൽ കാണണം

  • @fadivengara685
    @fadivengara685 ปีที่แล้ว

    പെരങ്ങിയ കോഴി ആണേ പേൻ

  • @akmalcraftandideas7959
    @akmalcraftandideas7959 ปีที่แล้ว

    Good video 😌👍

  • @HASIMANU
    @HASIMANU ปีที่แล้ว +2

    അവിടെ എന്താണ് വരുന്നത് താത്ത കടകൾ ആണോ വീഡിയോ ചെയണം ടോ

  • @ummammaschannel
    @ummammaschannel ปีที่แล้ว

    Assalamu alaikum rahmathullahi va barakathuhu.❤❤❤❤❤

    • @MalappuramKitchen
      @MalappuramKitchen  ปีที่แล้ว

      വ അലൈക്കുമുസ്സലാം

    • @bakkardoha7473
      @bakkardoha7473 ปีที่แล้ว +1


      ലൈലൂ സലാം മടക്കുമ്പോൾ പറഞ്ഞത് പോലെ മടക്കണം
      വാക്കുകൾ കുറയരുത് കൂടിയാലും
      ഖുർആനിൽ ഉണ്ട്

  • @rashadsanu3167
    @rashadsanu3167 ปีที่แล้ว +2

    ഹായ് താത്താ... എന്താണ് വർത്താനം

    • @MalappuramKitchen
      @MalappuramKitchen  ปีที่แล้ว +1

      റാഹത്താണ് മുത്തേ പക്ഷേ ഇപ്പോൾ കോഴി പേനും ഉണ്ട്

    • @AYISHA_NUSHA
      @AYISHA_NUSHA ปีที่แล้ว

      വാർത്തനത്തിനാവും കോഴി പേൻ ലെ

  • @ashrafali5097
    @ashrafali5097 ปีที่แล้ว +2

    😂😂😂😂😂😂🎉

  • @mariyamshakkira5379
    @mariyamshakkira5379 ปีที่แล้ว

    കോഴി പേൻ വരുന്നത് കോഴിക്കാട്ടത്തിന്നാണ് ചാരം വാരി ഇടുക കൂടുതൽ കാട്ടം ആ കാ തെ നോക്കുക ഇപ്പം ഉഇതിനെ നഷിപ്പിക്കാൻ ടീ ഡി റ്റിയും മണ്ണെണ്ണയും ഒഴിക്കുക എല്ലാ കാട്ടവും കോഴിക്കുട്ടിൽ നിന്നും മാറ്റണം. കോഴിക്കാട്ടത്തിലാണ് കോഴിപ്പേർ പെരുകുന്നത്

  • @vrindaammu2055
    @vrindaammu2055 ปีที่แล้ว +1

    ഹായ്

  • @Adhilayshusworld
    @Adhilayshusworld ปีที่แล้ว +2

    👍👍😍🥰

  • @shamsadali7741
    @shamsadali7741 ปีที่แล้ว +1

    കൂറച്ചോക്ക് നല്ലവണ്ണം പൊടിച്ച് അത് കോഴികൾക്ക് തിന്നാൻ കിട്ടാത്ത വിധം കൂട്ടിൽ കോഴികൾ കയറിയതിനു ശേഷം വിതറുക

  • @LifeLineVlog3913
    @LifeLineVlog3913 ปีที่แล้ว +2

    ജങ്ങണ ത്തിന്റെ ഓല കോഴി കൂട്ടിൽ ഇട്ടാ മതി

  • @fathimafidha6460
    @fathimafidha6460 ปีที่แล้ว +1

    അടിപൊളി 😂

  • @farsanaifarsana9503
    @farsanaifarsana9503 ปีที่แล้ว

    🤝

  • @farsanaifarsana9503
    @farsanaifarsana9503 ปีที่แล้ว

    👌👌👌👌

  • @sahidasahi954
    @sahidasahi954 6 หลายเดือนก่อน

    നിനക്ക് കുറച്ച് കോഴിപ്പേന്ൻ്റെ കുറവ് നല്ലോണമുണ്ട് നിന്നെ അല്ലാതെ ആർക്കും ഒരുക്കാൻ കഴിയില്ല

  • @rahanamahamood6237
    @rahanamahamood6237 ปีที่แล้ว

    😄😄💕💕💕😘👍👌🏻👌🏻

  • @rannurichu3021
    @rannurichu3021 ปีที่แล้ว +1

    ശാലു ethreela സ്കൂളിൽ

  • @fidhuridha8449
    @fidhuridha8449 ปีที่แล้ว

    First

  • @farsanaifarsana9503
    @farsanaifarsana9503 ปีที่แล้ว

    🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Paathus1145
    @Paathus1145 ปีที่แล้ว

    കാൽ മേലോട്ട് വെച്ചിട്ടാണോ food കഴിക്കുക food ബഹുമാനം വേണ്ടേ ഫാമിലി അന്തം ഇല്ലാത്ത ടീം 🤣🤣🤣

  • @Ponnu730
    @Ponnu730 ปีที่แล้ว +6

    താത്ത ഇങ്ങുക് കോഴി പരിപാടി നിർത്തിക്കൂടെ.. അപോ ഇങ്ങനെ ചൊറിഞ്ഞു നടക്കണ്ടല്ലോ

    • @MalappuramKitchen
      @MalappuramKitchen  ปีที่แล้ว +4

      അതിൽ നിന്നാണ് ആദ്യത്തെ ട്രൈപ്പോഡ്.😊

    • @Ponnu730
      @Ponnu730 ปีที่แล้ว +1

      @@MalappuramKitchen നിങ്ങൾ ഇങ്ങനെ ചൊറിഞ്ഞു നടക്കുന്ന ബുദ്ധിമുട്ട് ഓർത്തു പറഞ്ഞതാ... സ്വർണത്തിന്റെ മരം ആണേലും വീടിനു മേലെ വന്നാൽ വെട്ടണം എന്ന് ഒരു ചൊല്ലുണ്ട് താത്ത....

    • @MalappuramKitchen
      @MalappuramKitchen  ปีที่แล้ว +5

      ​@@Ponnu730നിങ്ങൾ പറയുന്നത് ശരി തന്നെയാണ് പക്ഷേ ഓരോ വിഷമഘട്ടത്തിലും കുറഞ്ഞ സംഖ്യ ആണെങ്കിലും ആദ്യമൊക്കെ എന്റെ വരുമാനം കോഴിയും മുട്ടയും ആയിരുന്നു. അതുകൊണ്ടാണ് വിൽക്കാൻ തോന്നുന്നാത്തതു

  • @MSHAFI-ip5ox
    @MSHAFI-ip5ox ปีที่แล้ว +1

    നിങ്ങൾക്ക് കോഴിമുട്ടക്ക് പഞ്ചമുണ്ടാകില്ലല്ലോ

    • @MalappuramKitchen
      @MalappuramKitchen  ปีที่แล้ว +5

      അതൊക്കെ ശരിയാ കോഴിക്കാട്ടത്തിനും പഞ്ചമില്ല😂

    • @AYISHA_NUSHA
      @AYISHA_NUSHA ปีที่แล้ว

      😂

    • @hamzak8635
      @hamzak8635 ปีที่แล้ว

      ​@@MalappuramKitchen😂😂

    • @galaxyflutes5851
      @galaxyflutes5851 ปีที่แล้ว

      ​@@MalappuramKitchenoru veli ketiyamadhi enna muttathuku verula

    • @ShafeerpkPk-xr5sn
      @ShafeerpkPk-xr5sn ปีที่แล้ว

      @@MalappuramKitchen 🤣

  • @dileepkumarkadampattu8047
    @dileepkumarkadampattu8047 ปีที่แล้ว

    Tik tox വാങ്ങി കോഴിയെ കുളിപ്പിച്ച് കൂടു കഴുകി യാൽ mathi