ഇപ്പോ എല്ലാരും വീട്ടിൽ തന്നെ ഗരം മസാല ഉണ്ടാക്കും. താത്താ വെറുതെ പൊടിക്കുവാ. നല്ല മണവും സ്വാദും കിട്ടണമെങ്കിൽ വറുത്ത് പൊടിക്കണം. 👍🏻. ഞാൻ വർഷങ്ങളായിട്ട് വീട്ടിൽ തന്നെ വറുത്ത് പൊടിക്കാറാണ് പതിവ്
പൊന്നാര താത്ത എന്റെ 18 വയസ്സ് ആയ മോള് വീഡിയോ കണ്ടു ഇറച്ചി മീനും കൊണ്ട് എന്താ കാട്ടാണ്ടാന്ന് പഠിച്ചു 👌👌👌👌👌പച്ചക്കറി കൊണ്ട് ഒന്നും ഉണ്ടാക്കാൻ അറിയില്ല 🔥🔥🔥🔥🔥🔥
തത്ത ഈദ് നെയ്കോറും കോയി കറിയും ആണ് ബിരിയാണി ദം ഈടുമ്പോൾ. വയാ ഈല്ല വെച്ചാൽ. അതിന് രുചിയും മണവും. ബിരിയാണി k കിട്ടുമോ. ഒരു ലെയർ കുരുമാ (കറി) ഒരു ലെയർ ചോറ് അങനെ യന്ന് ണ് ബിരിയാണി ഉണ്ടാ കുക
താത്ത നിങ്ങളുടെ അടുപ്പിന് എന്തോ പ്രത്യേകതയുണ്ട് 😮 എന്റെ അടുപ്പിൽ തീ കത്തിച്ചാൽ എടുത്ത് എറിയാൻ തോന്നും. ഇതുപോലെ കത്തുന്ന അടുപ്പ് ആണെങ്കിൽ ഗ്യാസ് വേണമെന്നില്ല
അപ്പോൾ പുതിയാപ്ല ഇക്കാക്ക എവിടെ ഹസ്ബൻഡ് എവിടെ? ഇപ്പോൾ അവരെ കാണിക്കാറില്ലല്ലോ ഇപ്പോൾ സാധനം വാങ്ങാൻ ഒക്കെ നിങ്ങളാണോ പോവാറ് ഇക്കാക്ക പോയി കൊണ്ടുവരൂല്ലേ എന്ത് പ്രശ്നം
❤❤❤❤ pin cheyyo 😊
ഓക്കേ 🥰
😮.
Und
പനി പിടിച്ചിരിക്കുമ്പോൾ ബിരിയാണി കഴിക്കാൻ ഇഷ്ടമുള്ളവർ ആരെങ്കിലും ഉണ്ടോ 🤗
ഞാൻ
കഞ്ഞിയും അച്ചാറും
എനിക്ക് ഒരുപാടു ഇഷ്ടമാണ്
എനിക്കും
Super biriyani.thatha kothiyavunnu kazhikkyan
ഞങ്ങൾ പണ്ടേ ഗരം മസാല വീട്ടിൽ പൊടിച്ചു ഉണ്ടാക്കൽ തന്നെ യാണ് 🤣
മഞ്ഞൾപൊടി കൂടിയിട്ടുണ്ട് അത് കുറക്കണം
ഇപ്പോ എല്ലാരും വീട്ടിൽ തന്നെ ഗരം മസാല ഉണ്ടാക്കും. താത്താ വെറുതെ പൊടിക്കുവാ. നല്ല മണവും സ്വാദും കിട്ടണമെങ്കിൽ വറുത്ത് പൊടിക്കണം. 👍🏻. ഞാൻ വർഷങ്ങളായിട്ട് വീട്ടിൽ തന്നെ വറുത്ത് പൊടിക്കാറാണ് പതിവ്
വർത്താനം ബിരിയാണി ഒക്കെ കണ്ടിട്ട് കൊതി വരുന്നു എത്ര നമ്മൾ ബിരിയാണി തിന്നാലും ഒരാൾ ഉണ്ടാക്കുന്നത് കണ്ടാൽ ഒരു കൊതിയാണല്ലേ ലൈലമ്മ മു ❤❤
മഞ്ഞപ്പൊടി ജാതിയാണ്
Pand oru 3yr munp ithade vdo stiram kanuvarunn prathekich nompinte tymil❤️
പൊന്നാര താത്ത എന്റെ 18 വയസ്സ് ആയ മോള് വീഡിയോ കണ്ടു ഇറച്ചി മീനും കൊണ്ട് എന്താ കാട്ടാണ്ടാന്ന് പഠിച്ചു 👌👌👌👌👌പച്ചക്കറി കൊണ്ട് ഒന്നും ഉണ്ടാക്കാൻ അറിയില്ല 🔥🔥🔥🔥🔥🔥
Thatha... Biriyani masala undakkan enthokke sathanangala podichathe?
താത്ത നിങ്ങളുടെ ഷാൾ സുഷിക്കും തീന്റെ അടുത്തെ കുടെ കാണുമ്പോൾ പേടിയാകുന്നു
ഞങ്ങൾ ഗരം മസാല വെയിലത്ത് വെച്ച് ചൂടാക്കി പൊടിക്കും നല്ല മണം ആയിരിക്കും
താത്തയുടെ ഇതുപോലുള്ള വീഡിയോസ് എത്ര കണ്ടാലും മതിവരില്ല 😊
കാണിച്ചു കൊതിപ്പിച്ചു 😋
ലൈലാന്റെ വിഡിയോ കണ്ടാൽ സ്വന്തം പെരീൽ പോയി വന്ന ഫീലാ 🥰🥰🥰tns ലൈല 👍👍👍👍
മഞ്ഞൾ പൊടി ഇടാതെ എന്താ ചോറ് ഇത്ര മഞ്ഞ
👍നല്ല സൂപ്പർ ബിരിയാണി 👌👌
Nammalay polathay sadaranakark kand padikan pattunna video
Sooper
😋😋😋
കൂടുതൽബിരിയാണി മസാല ഇട്ടാൽ കുത്തല് test വരൂലേ??കുറച്ച് ഇട്ടാൽ മതി..... ഞാൻ കോഴിക്കോട് ആണ്... മഞ്ഞ പൊടി കുറച്ച് ഇട്ടാൽ മതി
Non stick paathrathil steel kayyil ittu koriyal coating povlle
Ingane dummittal irachinte flavour rice il vero
തത്ത ഈദ് നെയ്കോറും കോയി കറിയും ആണ് ബിരിയാണി ദം ഈടുമ്പോൾ. വയാ ഈല്ല വെച്ചാൽ. അതിന് രുചിയും മണവും. ബിരിയാണി k കിട്ടുമോ. ഒരു ലെയർ കുരുമാ (കറി) ഒരു ലെയർ ചോറ് അങനെ യന്ന് ണ് ബിരിയാണി ഉണ്ടാ കുക
ഇങ്ങനെ ചെയ്‌തു നോക്കൂ.. ഭയങ്കര ടേസ്റ്റ് ആണ്. ഞാൻ കൊറേ കാലമായി ഇങ്ങനെത്തന്നെയാണ് ബിരിയാണി വെക്കാരുള്ളത്.. എല്ലാർക്കും ഭയങ്കര ഇഷ്ടാ. Love from kasaragod
Super ithha❤❤
Yellow colour kudeekunu kurachu kurakkanam
Ingane choru ellam koodi mix cheyyumbol endinanu vazha ila vachu separate cheyyunnadu.. biriyani undakki adu vilambumbol anu bhangi vendadu... Adinanu nammude thalassery kozhikode biriyani munnil nilkkunnadu.. choru ingane manja colour avilla.. oru playe eduthu randu piece chicken pinne kurachu masala choru..pinne plain rice mele vilambi.. ah plate kanumbol thanne kazhikkan thonum.. pinne poricha kozhiyil masala akumbol Sarikkum masalakku taste kittilla.. adu chukanna mulakidade pachamulakum inji veluthulli malli ila podina idinte flavour kittanam... Mallipodiyum cherkkilla njangal thalasserykkar...
Adipoli biriyani video
ചവിട്ടി അടിപൊളി ആയിട്ടുണ്ട് 👍👍👍
S
Eathu ariyaanu vaechathu?
ഇതുപോലെ ഉള്ള ഡി അണ് മൈ ലൈഫ് തത്ത അടിപൊളി അണ്
Woooowww
ബിരിയാണി മസാല എപ്പോൾ ആണെങ്കിലും ചുടാക്കി പൊടിച്ചാൽ നല്ല smell ഉണ്ടാകും
Thatha manjalpodi koodipoyi
ഒരുപാട് ചാനലുകൾ ഞാൻ കാണലും
ണ്ട്. ഇന്നാലും ലൈലന്റെ വിഡിയോ കാണുന്ന ആ സുഖം വേറെതന്നെ
👍❤️
ലൈക് ചെയ്തു താത്ത 👍
Super 👍👍👍👍
Ore 10 laik teru gaise
Itha cooking cheyyumbol shawl shradikkane. Adipil pokunund
Ththa enikkum innu fish biriyani aayirunnuu😊😊😊
ആഹാ 🥰
👍👍.
Video സൂപ്പർ 👍👍👍👍👍
Super
നിന്റെ വീഡിയോ ഭയങ്കര ഇഷ്ടമാണ് സ്ഥിരം വേണട്ടോ വീഡിയോ
Ok😊
നിന്റെ വീഡിയോ നല്ല രസമാണ് എന്നും ഇടാൻ ശ്രമിക്കണേ പ്ലീസ് 🥰🥰🥰
സൂപ്പർ 🌹🌹👍
Laila adaka polatha sathanam jadhikayuda kuruvaane
മഞ്ഞൾ കൂടിയോ താത്താ... ഓരോരുത്തർക്കും ഓരോ ഇഷ്ട്ടല്ലേ ലെ. ഇന്ക് മഞ്ഞൾ ഇത്ര ഇഷ്ട്ടല്ല
മഞ്ഞ കളർ കൂടിയോ
ഞാനും ബിരിയാണി മരുന്ന് പൊടി വാങ്ങലില്ല സ്പൈസസ് ലൂസ് വാങ്ങലാണ് എന്നിട്ട് പൊടിക്കലാണ് ആ മരുന്ന് നല്ല ചൂരും മണവും ഉണ്ടാവും👍👍👌👌👌❤
Super biriyani
എന്താ ലൈലാ അൻ്റെ ചെറിയ നാത്തൂൻ്റെ വർത്തമാനം ഇപ്പോൾ എത്ര മാസം ആയി
❤❤❤👌👌👌
ഇതെന്താ മഞ്ഞൾ ബിരിയാണിയാണോ
മസാലയിൽ തേങ്ങ അണ്ടിപരിപ് അരച്ച് ചെർക്കുക എന്നിട്ട് ദം ഇടുക അതാണ് നല്ലത്
Mannalpode etra vanda tatta
Ed biriyaniyalla.erachichor ayin
ബിരിയാണി പൊടി കുറച്ചു ഇട്ടാൽ മതി
താത്ത നിങ്ങളുടെ ഷാൾ അടുപ്പിലേക്ക് പോകുന്നുണ്ട് അത് നോക്കിക്കോളൂ 😊
🎉
Aa biriyani masala packetil enthokkeyundu
പുന്നാര മക്കളെ😂😂😂♥️
താത്ത നിങ്ങളുടെ അടുപ്പിന് എന്തോ പ്രത്യേകതയുണ്ട് 😮 എന്റെ അടുപ്പിൽ തീ കത്തിച്ചാൽ എടുത്ത് എറിയാൻ തോന്നും. ഇതുപോലെ കത്തുന്ന അടുപ്പ് ആണെങ്കിൽ ഗ്യാസ് വേണമെന്നില്ല
Ninte adupp yethaa suneeraaa pattabi aduppano
Suneeraaa ninte adupp pattabi aduppano reply tharumo
@nassarpp2543 ആലുവ 😔 പൊളിച്ചു മാറ്റണം ഇതുപോലെയുള്ള വെക്കണം പക്ഷേ ഇതിനൊരുപാട് പൈസയാവും അതാണ്
ഇങ്ങള് ഭർത്താവിന്റെ കൂടെ വന്നോ???
അപ്പോൾ പുതിയാപ്ല ഇക്കാക്ക എവിടെ ഹസ്ബൻഡ് എവിടെ? ഇപ്പോൾ അവരെ കാണിക്കാറില്ലല്ലോ ഇപ്പോൾ സാധനം വാങ്ങാൻ ഒക്കെ നിങ്ങളാണോ പോവാറ് ഇക്കാക്ക പോയി കൊണ്ടുവരൂല്ലേ എന്ത് പ്രശ്നം
അവര് തന്നെയാണ് എല്ലാം കൊണ്ടുവരാറ് പക്ഷേ എന്റെ കയ്യിൽ പൈസ ഉണ്ട് അതുകൊണ്ട് ഞാനും വാങ്ങിക്കും😊
Assalamu alikkum thatha
വ അലൈക്കുമുസ്സലാം
നിങ്ങളെ കാണാനില്ല നാത്തൂൻ പ്രസവിച്ചോ😂
ലൈലാ ബിരിയാണി മസാലയിലെ ആ കുരുൻ്റെ തൊലിയും പൊടിച്ചോ? ഞാൻ അത് ഒഴിവാക്കി ട്ടാണ് പൊടിക്കാറ്
തൊലിയൊന്നും കളയണ്ട ഇന്നുവരെ ഞാൻ ആ തൊലി ഒഴിവാക്കിയിട്ടില്ല അതുകൊണ്ട് ഒരു പ്രശ്നവുമില്ല 😊 ജാതിക്കയുടെ കുരു അതിന്റെ ഉള്ളിലെ പരിപ്പ് എല്ലാം നല്ലതാണ് 😊
@MalappuramKitchen ok🥰
ഞാനും തൊലി ഒഴിവാക്കും
Njammele ivede ellaarum oyivakum
👍🏿🌹🌹🌹
പുതിയാപ്പിള കാക്ക ഇറച്ചിയും സാധനവും ഒന്നും കൊണ്ട് തരൂല്ലേ
കൊണ്ടുതരും പക്ഷേ എന്റെ കയ്യിൽ പൈസ ഉണ്ടാകുമ്പോൾ ഞാനും വാങ്ങും
@@MalappuramKitchenഅത് ശരി താത്ത സാള് നോക്കു അടുപ്പിൽ തട്ടുന്നത്
മഞ്ഞൾകൂടിയോ
Nigalude gas kutti akathninn lock cheyaan patto
അതെ 🥰
കണ്ണൂർ ബിരിയാണിയുടെ അത്ര എത്തില്ല... കളർ കൂടിപ്പോയി
Adulpillathanhan
👍👍
കരൻ പൂവ് അല്ല ഗ്രാമ്പൂ 😃😃😃
ബിരിയാണി അലിക്കാ കു തരുമോ. ലൈല
End biriyaniyanith..manjjeipodi Kori ittitund 😂
😂
താത്ത.. ചവിട്ടി സൂപ്പർ ഇതു ഓൺലൈൻ ആയികൊടുക്കുമോ
താത്ത ഞാൻ കൊടുങ്ങല്ലൂർ ന്നാണ് msg അയക്കുന്നെ, ഒരു ദിവസം പൊതി ചോർ വീഡിയോ ഇടോ
Ok🥰
എനിക്ക് manja color ബിരിയാണി ഇഷ്ടമില്ല,
Hai താത്ത ❤️❤️❤️
എങ്ങനെ യിത്രയും കളർ വന്നത്
Hi❤❤❤❤❤❤❤
Aa masala kutt chudakkande😊
Biriyaniyil manjal podi koodippoyo
ബിരിയാണി അരീയതാണ്. Vagal ഒന്നു പറയുമോ
പേരൊന്നും അറിയില്ല നന്ന മുന്തിയതും അല്ല ലോക്കലും അല്ല അതിന്റെ ഇടയിലുള്ള ബിരിയാണി അരി
കയമ ഉസ്താദ് അരി നല്ലതാണ്
asharf
അൻ്റെ വാഷിംങ് മെഷീൻ ഏതാണ് LG ആണോ? എങ്ങനെണ്ട്?
പാനാസോണിക് കുഴപ്പമില്ല 😊
Vaazha Ila choril vech dumm cheyyumbo chorinde choya maaruleee ??
Ella
വാട്ടീട്ട് വെക്കുകയാണെങ്കിൽ ആ ഒരു പ്രശ്നം വരില്ല പച്ചയിൽ ദം ഇടുമ്പോൾ ആ ഇലയുടെ സ്മെൽ ഒക്കെ അതിലോട്ട് ഇറങ്ങും
Vaya ila idenda aavashyam illa
താത്ത നിങ്ങൾട് ഏത് അടുപ്പ പ്ലീസ് റിപ്ലൈ
ഇതാണ് മുത്തേ പട്ടാമ്പി അടുപ്പ് മലപ്പുറം കിച്ചൻ അടുപ്പ് എന്ന് സെർച്ച് ചെയ്തു നോക്കൂ
നല്ല മഞ്ഞൾപൊടി ഉണ്ട് അത്ര വേണ്ട
അൻസിഫിന്റ കുഞ്ഞോളെ പള്ള കാണാൻ പോകുന്നില്ലേ താത്ത
നോക്കട്ടെ
Manjal kuraku
Ith etre roopkk aan chiken
250
താത്ത അടുപ്പത്ത് അപ്പം ചുടാൻ പറ്റുമോ
പറ്റും 🥰
Mavhal.koodi
Supper video ❤❤
നന്ദി 😊
എന്തെങ്കിലും ചെയ്ത് വിഡിയോ വേണല്ലോ അതാണ് മെയിൻ
@@afrinshanu4189 ശരിയാണ്
Athin😂
@SajadhSaju-jw6ed അതിന് 🤣