ഇതൊന്നും പറഞ്ഞിട്ടൊരു കാര്യമില്ല എന്നാലും എന്റെ ഒരു മനഃസമാധാനത്തിനുവേണ്ടി പറഞ്ഞതാണ്| Rahimashabinas

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 181

  • @najuzzz2184
    @najuzzz2184 3 ปีที่แล้ว +137

    ഇത്തനെ ഇഷ്ടം ഉള്ളവർ ഇവിടെ ഒരു ലൈക് 👍👍👍

    • @manjubinny8997
      @manjubinny8997 3 ปีที่แล้ว +1

      എനിക്ക് ഒരു പാട് ഇഷ്ടമാണ്.

    • @rahmathrahma9547
      @rahmathrahma9547 3 ปีที่แล้ว

      Enik entay aniyathiyay polayaanu raahima😊❤

  • @thahiramv137
    @thahiramv137 3 ปีที่แล้ว +14

    മോള് പറഞ്ഞത് വളരെ ശരിയാണ്
    ആവശ്യമില്ലാതെ ഒരു കുടുംബത്തി൯൭റ സൊകാരൃതയിൽ തലയിടുനനവർ
    ഉണ്ട്. അതു പോലെ അനുഭവം എനിക്കുമുണ്ട്. കാര്യമാകേണ്ട.
    റബ്ബ് എല്ലാം കാണുന്നുണ്ട്
    വിഷമിക്കേണ്ട

    • @sulfathsulu2631
      @sulfathsulu2631 3 ปีที่แล้ว +1

      Ellladthum nd angane ulla korennnm

  • @NaturalkitchenVlogs25
    @NaturalkitchenVlogs25 3 ปีที่แล้ว +11

    ദുഅ ചെയ്യാം ചിലര് അങ്ങെനെ മറ്റുള്ളവര് വേദനിപ്പിക്കുന്നത് ചിലർക്ക് ഒരു രസാണ്. ഒന്നും മെയ്ന്റ ചെയ്യണ്ട 👍

  • @Ameendiyaas1435
    @Ameendiyaas1435 3 ปีที่แล้ว +1

    Ithiloode nattukarkk nalla reply koduthallo .enikkishttaayi💞

  • @sameerksameer4179
    @sameerksameer4179 3 ปีที่แล้ว +3

    و عليكم السلام. زين
    ... എല്ലാ you toub ഇത്തമാർക്കും നന്ദി... എന്തിനാണ് എന്നല്ലേ.... ഒരുപാട് കഷ്ടപ്പാട് സഹിച്ചു ഒരുപാട് പെരുന്നാൾ വിഭവങ്ങൾ ഉണ്ടാക്കി തന്നതിന്.. എല്ലാം കണ്ടിട്ട് മൂടും തട്ടി പോയിട്ട് ഒരു കാര്യവും ഇല്ല. 🤗 മനസ് തുറന്ന് നല്ലത് പറയാൻ ശ്രമിക്കണം. 😍... പെരുന്നാൾ വിഭവങ്ങളിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നാണല്ലോ ചിക്കൻ ബിരിയാണി. എന്ത് ചെയ്യാനാ എന്ത് പേരുപാടി വന്നാലും നാട്ടിൽ ആയാലും ഗൾഫിൽ ആയാലും കോഴിക്ക് കിടക്കപ്പൊറുതി കൊടുക്കരുത്....നാട്ടിലും വീട്ടിലും കൂട്ടിലും ഉള്ള കോഴികൾക്ക് അൽപ്പം സന്തോഷം ആയിക്കോട്ടെ എന്ന് കരുതി. ഈ പെരുന്നാൾക്ക് നല്ല മട്ടൻ ബിരിയാണിയും ബീഫ് ബിരിയാണിയും ... ഉച്ചക്കും രാത്രി ക്കും എല്ലാം നിങ്ങൾ പറഞ്ഞത് പോലെ ഉണ്ടാക്കി എന്നുള്ള സന്തോഷം എന്നെ പോലെ നിങ്ങളെയും അറിയിക്കുന്നു.... അൽഹംദുലില്ലാഹ് 👍👍👍
    നിങ്ങൾ ഒരു ലൈക്‌ തന്നാൽ സന്തോഷം ഇല്ല എങ്കിൽ ഒട്ടും വിഷമവും ഇല്ല.... ഞാൻ ഇങ്ങനെ ഒന്നും തോന്നരുത് 😍😍😍😍😍🤗🤗🤗🥰

  • @sajitalks4425
    @sajitalks4425 3 ปีที่แล้ว +4

    നല്ല സംസാരം.. അതിനിടയിലുള്ള ചിരി.. അതാണ് സൂപ്പർ 👍❤❤

  • @rahmathrahma9547
    @rahmathrahma9547 3 ปีที่แล้ว +2

    Saramilla rahima ellam allahuvintay vakkalninnullathallay .ellam kshamikka .ellam Mari sheriyavaan allahuvinod namukk duha cheyyaam.

  • @Ameendiyaas1435
    @Ameendiyaas1435 3 ปีที่แล้ว +1

    Positive vibe .kananirunna Ellam koodi orumich kanum .athra positive aan rahi❤️❤️❤️❤️

  • @hawayatbysajnarihab5975
    @hawayatbysajnarihab5975 3 ปีที่แล้ว

    No problem ithaaa..... Ningal pinne kure strong aaanu..... Enik theere dhyryam elllaaaa...... Ningale padachon anugrahikkum.... Dua undu

  • @butterfly9104
    @butterfly9104 3 ปีที่แล้ว +26

    അന്യന്റെ വേദന ഇഷ്ട്ടപെടുന്നൊരാണ് നഗറ്റീവ് കമന്റ് പറയുന്നത് അതൊന്നും കാര്യാക്കണ്ട എല്ലാം റബ്ബ് കേൾക്കുന്നുണ്ടല്ലോ ഒക്കെ ശരിയാവും insha allah ❤

  • @shemil1236
    @shemil1236 3 ปีที่แล้ว

    റും മറുബോൾ ഉള്ള സന്തോഷം ഒന്ന് വേറെ തന്നെ നമ്മൾ പുതിയ വീട് എടുത്തു താമസിക്കുന്ന അധെ അനുഭവം എന്റെ അനുഭവം 👍റാഹി നിന്നോടുള്ള സ്നേഹം കൊണ്ടാവും നീ ഗർഭിണി യാണോ എന്ന് ചോദിക്കുന്നദ് അധ് ഒരു തെറ്റായി വിജാരിക്കേണ്ട

  • @thasliarifthasli7487
    @thasliarifthasli7487 3 ปีที่แล้ว

    Masha allha itha yapozum happy ayit erikk athane ane njnglku. M eshtam

  • @shaluhilu9374
    @shaluhilu9374 3 ปีที่แล้ว +10

    ഹായ് റാഹി സുകാണോ എപ്പോഴുമ് സുകായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍💜

  • @shaharbanvp2290
    @shaharbanvp2290 3 ปีที่แล้ว +2

    മോളെ നിനക്ക് എന്നും സുഖത്തിനു വേണ്ടി പ്രാര്തിക്കം

  • @edit_bucks
    @edit_bucks 3 ปีที่แล้ว +7

    Asugamokke allaahu shifayaakkitharatte
    Enik ishtaan rahimade samsaram

  • @farsanamusthafa5266
    @farsanamusthafa5266 3 ปีที่แล้ว +3

    ഇടക്കുള്ള aa ചിരി 😘😘😘😘😘😘😘😘Masha allah 🤩🤩🤩🤩

  • @subaidhailliyas8403
    @subaidhailliyas8403 3 ปีที่แล้ว +4

    എന്ത് പാവമാ rahima നീ പിന്നെ എനിക്ക് റിപ്ലേ തരാറെ ഇല്ല

  • @FR-lg9fl
    @FR-lg9fl 3 ปีที่แล้ว

    Aara kuttiye patti chodikkunna aalkar. Athonnum mind cheyenda Raahi. Raahikk oru mole Allahu thannallo Alhamdulillaj. Athu polum illatha ethra aalukalund . Asooya ulla aalkar parayunnath karyamakanda. Santhoshayi jeevikan Allahu anugrahikkatte.

  • @jubimp6237
    @jubimp6237 3 ปีที่แล้ว +1

    Hai enthokke sugalle
    Enikk orupaad ishttaa to iyaale
    Njan ente ummanoodokke parayum
    Iyaale kurich time kittunna annokke vidioos kanaarund

  • @giyashefin5738
    @giyashefin5738 3 ปีที่แล้ว +4

    Food ozhivakanam ennila but try to avoid fried items …chicken vangumbo antibiotics free chicken kitum al youm, al ain chickens okke angane the aanu likewise include other grains like ragi etc in your diet…onn cherthay shredhiku dear… just paranjunollutta rahi take care

  • @duasworldbyjesnanizam4960
    @duasworldbyjesnanizam4960 3 ปีที่แล้ว +4

    Idakkidakk ulla ah chiri nte siree pinne vere onnum kelkkan thonnilla oru positive energy ah ath.. Masha allah❤🥰

  • @unaisalathee9621
    @unaisalathee9621 3 ปีที่แล้ว +1

    Insha allah ellam khair aakkatte

  • @shamidhakt6284
    @shamidhakt6284 3 ปีที่แล้ว

    Molk ellaa santhoshavum allaahu tharate dua cheyyaam insha allaah

  • @babidadilshad9185
    @babidadilshad9185 3 ปีที่แล้ว

    Sandoshathode jeevikkan
    Mattullavar parayunnadonnum nammal sradikkande
    Take care dear

  • @razeenrazu8047
    @razeenrazu8047 3 ปีที่แล้ว

    Allahu makkale tharan vijaricha insha allah tharum parayunavar paryatte

  • @zehra-dl6zo
    @zehra-dl6zo 3 ปีที่แล้ว +7

    Be bold dear😘❤️ellarkm inspiration aavtee... 🥰and you have ur husband as ur supprt pillow.. Mashaallah❤️love youu❤️❤️

  • @manafpbshakkela1304
    @manafpbshakkela1304 3 ปีที่แล้ว

    Molda adukan ethrayum pettenn matti tharatta rabb parayunnavar parayatta mola athonnum karyakanda manasin tenshan Venda 😍😍alhamdhulilla Allam matti tharatta 😘

  • @SR-zy2by
    @SR-zy2by 3 ปีที่แล้ว +4

    കുട്ടി ആയില്ലേലും മൂന്നാലു കുട്ടികൾ ആയാലും നാട്ടുകാർക്കാ വിഷമം. എന്താ ചെയ്യാ.

  • @ദിയൂസ്വേൾഡ്
    @ദിയൂസ്വേൾഡ് 3 ปีที่แล้ว +7

    ഹായ് എന്ത വിശേഷം സുഖമല്ലേ....

  • @farsanamusthafa5266
    @farsanamusthafa5266 3 ปีที่แล้ว +3

    എപ്പോഴും Allah നമുടെ കൂടെ nd 😍🤲🤲

  • @shineyjoshu2821
    @shineyjoshu2821 3 ปีที่แล้ว +2

    Rahima if possible try to buy an airfrier. It can help to reduce oil in take.

  • @gagilarajadithyan7518
    @gagilarajadithyan7518 3 ปีที่แล้ว

    Hus koode ille support cheyyan. Aarem mind aakanda, daivam valiyavana, vere onnum chindikkathe prarthiku.

  • @anumathews1643
    @anumathews1643 3 ปีที่แล้ว +2

    My prayers dear. .. whenever I pray to God, you will come automatically...

  • @muhammedijasp9017
    @muhammedijasp9017 3 ปีที่แล้ว

    Maasha allah ennum nallathu varatte aameen

  • @sharminajeeb6844
    @sharminajeeb6844 3 ปีที่แล้ว +2

    Insha allah allam sheri agum🤲🤲🤲

  • @ummukhair6638
    @ummukhair6638 3 ปีที่แล้ว +3

    മാഷാഅല്ലാഹ്‌, അടിപൊളി ഫുഡ്‌ 👌👌😍😍 എല്ലാം അടിപൊളി 👌👌

  • @shameembinashraf1889
    @shameembinashraf1889 3 ปีที่แล้ว

    നമുക്ക് ദുആ ചെയ്യാം എല്ലാം ok ആവും അവർ പറയട്ടെ നമുക്കെന്താ

  • @abdulgafoor8858
    @abdulgafoor8858 3 ปีที่แล้ว +3

    Dear, really appreciate you ... Always praying for you..... 🤲🤲🤲🤲.... Ningal njangalude family member ne pole thanneyaanu......

  • @lalaskitchen514
    @lalaskitchen514 3 ปีที่แล้ว +1

    Namukk ishttapetta food namukk kazhikanamn thonnunna samayath kazhikkanam pinneyaavam enn karuthiyaal aa samayath ishttam thonanamennilla ishttam thonnunna bakshanam kazhicholuttaa onnum varilla allahu koodeyunddaavum njaggalude prarthanayum

  • @nachus9746
    @nachus9746 3 ปีที่แล้ว

    Get well soon inshallah.

  • @hameedk7813
    @hameedk7813 3 ปีที่แล้ว +32

    എനിക്ക് മക്കൾ ഇല്ല എന്ടെ ഭർത്താവിന് കൗണ്ട് ഇല്ല സീറോ ആണ് എല്ലാം അള്ളാഹു വിന്ടെ ത്തീരുമാനം ആണ് എല്ലാം ഹൈർ ആണ് പറയുന്നവർ പറയട്ടെ സ്വന്ധം 100 പ്രശ്നം ഉണ്ടാകും എന്നാലും മറ്റുള്ളവരെ കുറ്റം പറയും അദാ മലയാളികളുടെ എറ്റവും വലിയ മോശം

  • @thasleemabasid1126
    @thasleemabasid1126 3 ปีที่แล้ว +1

    Hi rahi,nigalk insurance Elle? insurance undengil UAE yil treatment free Alle😊

  • @sabnanisar2131
    @sabnanisar2131 3 ปีที่แล้ว

    Gift kittanum venam bagyam,allathe mattullorikku enthennu nokki nadakkalaa nattkarde pani, povan parayu

  • @farhaanas6691
    @farhaanas6691 3 ปีที่แล้ว +3

    In sha allah allam shariyakum

  • @neshuskitchen
    @neshuskitchen 3 ปีที่แล้ว +10

    നല്ലരു വീഡിയോ ആയിരുന്നു എനിക്ക് ഭയങ്കര ഇഷ്ടായി...❤️😍ഇടക്കിടക്കു ചിരി കേൾക്കാൻ നല്ല രസണ്ട് 😄😄

  • @abhinavabhi6335
    @abhinavabhi6335 3 ปีที่แล้ว +2

    Rahimathhaa enthinaa drass avide kondittathu parayuu please

    • @kalidemohammed1012
      @kalidemohammed1012 3 ปีที่แล้ว +3

      Paavappettavark kodukkan ullath aa boxil kond vekka. Red cressent box

  • @manjubinny8997
    @manjubinny8997 3 ปีที่แล้ว

    എല്ലാ വിധ ആശംസകളും

  • @flowersweets9093
    @flowersweets9093 3 ปีที่แล้ว +1

    Ithaa puthiya roomin ethreya rent.please tell me

  • @adxgamer6494
    @adxgamer6494 3 ปีที่แล้ว

    Rahee sugano

  • @hawayatbysajnarihab5975
    @hawayatbysajnarihab5975 3 ปีที่แล้ว

    നിങ്ങളുടെ വീഡിയോസ് കണ്ടാണ് ഞാൻ മൈലാഞ്ചി വീണ്ടും ഇട്ടു തുടങ്ങീഡ്.....ഇത്താടെ desighns ഒരുപാടു ഇഷ്ടാണ്

  • @_Meh.ak_
    @_Meh.ak_ 3 ปีที่แล้ว

    New subscribe anu. Tirur evideyanu ningal. Nammalum tiruranu

  • @fasnajunaid9990
    @fasnajunaid9990 3 ปีที่แล้ว +1

    Cheripum ringum bracelets okke super🥰😍

  • @mycr899.
    @mycr899. 3 ปีที่แล้ว

    ഹായ് റാഹി 👍👍😍😍😍

  • @arafarasheed8159
    @arafarasheed8159 3 ปีที่แล้ว +5

    Ithante vlog kanumbo thanne opn akkm...inkk kadha kelkkan vallya ishttan....athond ithante vlogsum vallya ishttan🤩🥰🥰😘

  • @Winterzzzz..
    @Winterzzzz.. 3 ปีที่แล้ว +1

    Orupaadishtam rahima and family.

  • @sumayyakanakkayil7614
    @sumayyakanakkayil7614 3 ปีที่แล้ว

    Hai
    Rahisugale🌹🌹🌹🌹

  • @fazilarasheed7649
    @fazilarasheed7649 3 ปีที่แล้ว +2

    Waalaikumussalam 😍😍😍😍Alhamdhulillah 😍😍😍😍

  • @meharthabshir7305
    @meharthabshir7305 3 ปีที่แล้ว

    You really motivate🥰

  • @shanzajaleel6016
    @shanzajaleel6016 3 ปีที่แล้ว

    Hai raahi sugalle

  • @akbara5657
    @akbara5657 3 ปีที่แล้ว +1

    Wa alaikkimsalam sis rahi

  • @animeclips8190
    @animeclips8190 3 ปีที่แล้ว

    റാഹീ. ഒരുപാട് ഇഷ്ട്ടാണ് 😘❤

  • @sooryamanu2
    @sooryamanu2 3 ปีที่แล้ว

    Chechiii 😍😍😍

  • @athulyamanojathulya9479
    @athulyamanojathulya9479 3 ปีที่แล้ว

    Rahima sugamalle

  • @shameembinashraf1889
    @shameembinashraf1889 3 ปีที่แล้ว

    അവർ പറയുന്നതിന് ഒന്നും പറയേണ്ട

  • @zehrassworld
    @zehrassworld 3 ปีที่แล้ว

    Hi ..... videos oke kanarundettaa 🥰 tons of love from kochi ❤️

  • @mansoorsulu1725
    @mansoorsulu1725 3 ปีที่แล้ว +1

    Masha Allah ♥️♥️

  • @suneerashihabudheen3749
    @suneerashihabudheen3749 3 ปีที่แล้ว

    Ethantte +yenargi yantto👌👌👌poli

  • @rinsajabir5829
    @rinsajabir5829 3 ปีที่แล้ว +2

    Alhamdullillah 🤲

  • @abhilashwandoor5037
    @abhilashwandoor5037 3 ปีที่แล้ว

    Hlo jelshi sister ane (GVHSS girls)MLT

  • @saifupalol7615
    @saifupalol7615 3 ปีที่แล้ว +1

    Assalamualikum

  • @rashisworld0845
    @rashisworld0845 3 ปีที่แล้ว +3

    Rahima സുഖല്ലേ❤️❤️

  • @sulfathsulu2631
    @sulfathsulu2631 3 ปีที่แล้ว

    Hiiii raiiiii

  • @unaisalathee9621
    @unaisalathee9621 3 ปีที่แล้ว +2

    Ennum duha indavum ennum eppalum

  • @saidalavithondiyan7633
    @saidalavithondiyan7633 3 ปีที่แล้ว

    നിങ്ങൾക്ക് നാട്ടിൽ വരുമ്പോൾ m. V. R ഹോസ്പിറ്റലിൽ ഒന്ന് കാണിച്ചു നോക്കീം എന്റെ മോന് ലുകൂമിയ ആയിരുന്നു ഇപ്പോൾ ട്രീറ്റ് മെന്റ് ഒക്കെ നിർത്തി നിങ്ങൾ വരുമ്പോൾ ഒന്ന് കാണിച്ചു നോക്കീം എനിക്ക് അറിയാം അതിന്റെ വിഷമം

  • @juvairiyamp675
    @juvairiyamp675 3 ปีที่แล้ว

    Oyivaakiya dress itaa സ്ഥലത്തിൻ്റെ name endnna

  • @rahilaap3447
    @rahilaap3447 3 ปีที่แล้ว

    നല്ലോണം മെലിഞ്ഞല്ലോ ടെൻഷൻ ഒന്നും വേണ്ടട്ടോ

  • @sanushalu4854
    @sanushalu4854 3 ปีที่แล้ว

    Rahithaaa sugamalle

  • @fathimahannama986
    @fathimahannama986 3 ปีที่แล้ว +4

    Hloo Assalamu Alaikum sugano
    നിങ്ങൾ യുറ്റൂബിൽ മദനിയം എന്ന പരിപാടി ഉണ്ട് അത് ദിവസവും കാണണം അതിൽ കാണുമ്പോൾ
    വെള്ളം വച്ച് മന്ത്രിച്ച് ദിവസവും കുടിച്ച്
    അളാഹു വിനോട് ദുഹ ചെയ്യണം
    ഇത് നല്ല ഒരു മരുന്നാണ് പറ്റുമെങ്കിൽ
    അതിൽ ഉള്ള ഉസ്താദിനെ വിളിച്ച്
    കാര്യങ്ങൾ പറഞ്ഞ് ദുഹ ചെയ്യാൻ
    പറയണം

  • @wonderkids4372
    @wonderkids4372 3 ปีที่แล้ว

    Rahima use evdeya

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 3 ปีที่แล้ว +2

    ഇത്തൂസ് ♥️

  • @asmaakbar494
    @asmaakbar494 3 ปีที่แล้ว

    Masha allah

  • @nasarhafsath5950
    @nasarhafsath5950 3 ปีที่แล้ว +1

    Mashah Allah

  • @ummushadilshadilummu1721
    @ummushadilshadilummu1721 3 ปีที่แล้ว +3

    ഗിഫ്റ്റ് കിട്ടുന്നധ് അവർക്ക് പിടിക്കുന്നില്ല അധ അങ്ങനെ പറയുന്നദ്

  • @jasiyajasi9656
    @jasiyajasi9656 3 ปีที่แล้ว

    Mashaallah

  • @aseeniyaaneesh7490
    @aseeniyaaneesh7490 3 ปีที่แล้ว

    Alhamdulillah

  • @fouziya379
    @fouziya379 3 ปีที่แล้ว

    Crct 👌👍👍👍

  • @MirchuzWorld2324
    @MirchuzWorld2324 3 ปีที่แล้ว

    Flat ready aayo

  • @noorjahansalam7033
    @noorjahansalam7033 3 ปีที่แล้ว

    Alhamdhulillaah

  • @RayanRafanOfficial2020
    @RayanRafanOfficial2020 3 ปีที่แล้ว

    പുതിയ ചാനലുകൾ ആരും മൈന്റാകുന്നേ ഇല്ല😔

  • @aadidev123
    @aadidev123 3 ปีที่แล้ว

    Rahima ❤️

  • @shaimaskichen8215
    @shaimaskichen8215 3 ปีที่แล้ว

    അടിപൊളി

  • @ramlanowsher9235
    @ramlanowsher9235 3 ปีที่แล้ว

    Enda vishesham

  • @haseenanochatt7310
    @haseenanochatt7310 3 ปีที่แล้ว

    Motivation

  • @Haadiyasworld692
    @Haadiyasworld692 3 ปีที่แล้ว

    First like first comment first view....

  • @magic3797
    @magic3797 3 ปีที่แล้ว

    Hai

  • @sajidaspassion313
    @sajidaspassion313 3 ปีที่แล้ว

    Good vedio

  • @MrsKarlu
    @MrsKarlu 3 ปีที่แล้ว

    Ithaa
    Ningal waste ettadhaano avide poyit???
    Kure cover undayallo?
    Endha adh ?

  • @bindhuv8257
    @bindhuv8257 3 ปีที่แล้ว

    👍

  • @shanzafathima1543
    @shanzafathima1543 3 ปีที่แล้ว +1

    Hi

  • @shaimaskichen8215
    @shaimaskichen8215 3 ปีที่แล้ว

    Hai👍👍👍👍