സ്വപ്നം പോലും കാണാൻ പറ്റാത്ത വീട് പണിത് നൽകി.. ഫിലോ കാലിയാ ഫൗണ്ടേഷൻ ‎@MarioJosephphilokalia

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • 36 വർഷമായി തന്റെ ഭർത്താവിനെ സ്വന്തം ചുമലിൽ ചുമന്നു നടക്കുന്ന ഭാര്യ.. അരയ്ക്ക് കീഴെ സ്വാധീനമില്ലാത്ത മുരുകനെ ഭാര്യ ദിനവും നാലഞ്ച് കിലോമീറ്ററുകൾ തോളിൽ ചുമന്ന് നടന്ന് ഭിക്ഷ എടുത്താണ് കഴിഞ്ഞിരുന്നത്.... അവരുടെ കദനകഥ അറിഞ്ഞ Philokalia Foundation പണിത് നൽകിയ വീടിന്റെ താക്കോൽ ഇന്ന് അവർക്ക് കൈമാറി... ഇനിയവർക്ക് സമാധാനമായി കിടന്നുറങ്ങാം
    ‪@MarioJosephphilokalia‬

ความคิดเห็น • 154

  • @aiswaryagayathry2761
    @aiswaryagayathry2761 2 หลายเดือนก่อน +109

    പതി വ്രത. ആയ. ഭാര്യ ഇത്രയും..വിഷമതകൾ. ഉണ്ടായിട്ടും.ഭര്ത്താവിനെ. പുറത്ത്. യേറ്റി കൊണ്ടു നടക്കുന്ന.a. സ്ത്രീയുടെ.മുൻപിൽ. നമിക്കുന്നു

  • @ramachandranp8965
    @ramachandranp8965 2 หลายเดือนก่อน +41

    ഇത് പോലെ ഉള്ള പാവങ്ങൾക്ക് വീടുകൾ വെച്ചു കൊടുക്കുന്ന താങ്കളെ ഈശ്വരൻ ധാരാളം അനുഗ്രഹിക്കട്ടെ 🌹🌹🌹🙏🙏🙏🙏,

  • @miniprakash3983
    @miniprakash3983 2 หลายเดือนก่อน +103

    ജിജിക്കും മാരിയോയ്ക്കും ഹൃദയം നിറഞ്ഞ നന്ദി

  • @AshokanNeerthattil
    @AshokanNeerthattil 2 หลายเดือนก่อน +56

    ചേച്ചി നമിക്കുന്നു ഇതു കൊടുക്കാൻ സന്മനസ്സ് കാണിച്ച താങ്കൾക്കും. E.. ജീവിതയാത്രയിൽ ഇതു തന്നെ പുണ്യം ❤

  • @sanubnk695
    @sanubnk695 2 หลายเดือนก่อน +33

    ചേച്ചി സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു🙏🙏🙏🙏

  • @VijayalakshmiTC-f4e
    @VijayalakshmiTC-f4e 2 หลายเดือนก่อน +9

    ഹൃദയം പറിഞ്ഞു പോകുന്ന വേദന തോന്നി നിങ്ങൾക്ക് എന്നും നന്മകൾ ഉണ്ടാകട്ടെ

  • @kochurani7012
    @kochurani7012 2 หลายเดือนก่อน +30

    എന്റെ പൊന്നു ദൈവമേ കാത്തുകൊള്ളണമേ, ദൈവം എല്ലാവരെയും കൂടുതൽ അനുഗ്രഹിക്കട്ടെ.

  • @bijithaksubhash1548
    @bijithaksubhash1548 2 หลายเดือนก่อน +12

    സന്തോഷമായി. ദൈവം ഇനിയും സഹായങ്ങൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @SumaSoman-x6z
    @SumaSoman-x6z 2 หลายเดือนก่อน +75

    ഇന്ന് നേരെ ചൊവ്വേ നടക്കുന്ന കെട്ടിയോൻ മാരെ കളഞ്ഞിട്ടു കാമുകന്റെ ചൂട് തേടി പോകുന്ന മഹിളാ മണികളെ ഒന്ന് കണ്ടു നോക്കു ഈ ചേച്ചിയെ

  • @Sandhya....396
    @Sandhya....396 2 หลายเดือนก่อน +27

    ചേച്ചി നല്ല മനസിന്‌ നമിക്കുന്നു 🙏🙏🙏🙏🥰🥰🥰

    • @Anshaworld
      @Anshaworld  2 หลายเดือนก่อน

      ❤️❤️

    • @salymathew7777
      @salymathew7777 2 หลายเดือนก่อน

      ഗോഡ് ബ്ലെസ്സ് ഓൾ 👍🏻🙏🏻🙏🏻🙏🏻💗🥰

  • @BUSHRASHAJAHAN-ec1yz
    @BUSHRASHAJAHAN-ec1yz 2 หลายเดือนก่อน +7

    വീട് കൊടുത്തവരെയും വീട് വാങ്ങിയ കുടുംബത്തെയും കണ്ടപ്പോ എനിക്ക് ഒരു പാട് സന്തോഷവും അത് പോലെ സങ്കടവും തോന്നി നിങ്ങളെ എല്ലാവരും പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲

  • @ThankaKr
    @ThankaKr 2 หลายเดือนก่อน +12

    കണ്ണ് നിറഞ്ഞ കാഴ്ച്ച 😢❤❤👍🏻👍🏻❤️

  • @SherlyCk-o9b
    @SherlyCk-o9b 2 หลายเดือนก่อน +5

    നിങ്ങളെ പോലെയുള്ള സന്മനസ്സുള്ള മനുഷ്യത്വമുളള മനുഷ്യരാണ് നിങ്ങൾ എന്നും ഇല്ലായമയിൽ നിന്നും വല്ലായ്മയിൽ നിന്നും ഉള്ള പരാതിയും പരിഭവവുമില്ലാത്ത മനുഷ്യജീവനുകളെ മനസ്സറിഞ്ഞ് സഹായിക്കാൻ നിങ്ങൾക്ക് ആയുസ്സും ആരോഗ്യവും എന്നെന്നും ദൈവം നൽകട്ടെ എന്ന് ഹൃദയ കൊണ്ട് ഈ സഹോദരി പ്രാർത്ഥിക്കുന്നു

  • @ambikapushparajan1340
    @ambikapushparajan1340 2 หลายเดือนก่อน +1

    അദ്ദേഹത്തിന്റെ മുഖത്തെ സന്തോഷമതി ആ ചേച്ചി ആദ്ദേഹത്തിന്റെ കൂടെ ഈ ജന്മ o മുഴുവൻ ജീവിക്കാൻ

  • @ashrafbvk3444
    @ashrafbvk3444 2 หลายเดือนก่อน +3

    ചെച്ചിയും ചേട്ടനെയും കണ്ടപ്പോൾ കണ്ണു നിറഞ്ഞുപോയി

  • @MiniGeorge-jh8ri
    @MiniGeorge-jh8ri 2 หลายเดือนก่อน +5

    ഭൂമിയിലെ മാലാഖമാരെ ഒരുമിച്ച് കാണാൻ സാധിച്ചതിന് ദൈവത്തിന് നന്ദി!🙏🙏🙏

  • @SathanJasil
    @SathanJasil 2 หลายเดือนก่อน +5

    പാവങ്ങളെ കൂടെ ചേർത്തു അവർക്ക് എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുന്ന ഇത്തരം ദൈവതുല്യമായ വ്യക്തികളെയും മറ്റും എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല,❤❤
    മറ്റുള്ളവർ ഇത് കണ്ടു പഠിക്കട്ടെ, ഇതാണ് മനുഷ്യസ്നേഹം മനുഷ്യത്വം

  • @BencyJob
    @BencyJob 2 หลายเดือนก่อน +2

    ജിജിക്കും മാരിയോയിക്കും വളരെയധികം നന്ദി

  • @SumaSoman-x6z
    @SumaSoman-x6z 2 หลายเดือนก่อน +26

    നിങ്ങളുടെ ഈ മനസ് ആർക്കും അധികം ആർക്കുമില്ല..

  • @chadayamangalamsajeevartis6325
    @chadayamangalamsajeevartis6325 2 หลายเดือนก่อน +13

    അനീഷ.... Congrats 👍

    • @Anshaworld
      @Anshaworld  2 หลายเดือนก่อน

      ❤️

  • @shamsudeenmancode685
    @shamsudeenmancode685 2 หลายเดือนก่อน +3

    ഒരുപാട് ചാനലുകളിൽ ഇവരെപ്പറ്റി വാർത്തകൾ കൊടുത്തെങ്കിലും Ansha world ലെ വാർത്തയാണ് വഴിത്തിരിവായത് ... ഇനിയും മുന്നാട്ട് ...ഒരു പാട് സാധുക്കൾക്ക് താങ്ങും തണലുമായിത്തീരാൻ ....❤❤❤❤❤❤😊

  • @Track-xz3fv
    @Track-xz3fv 2 หลายเดือนก่อน +2

    Old is gold.... ഇന്നത്തെ ഭാര്യ മാർ കാണണം ❤️❤️❤️

  • @AmbilyPonnu-f4i
    @AmbilyPonnu-f4i 2 หลายเดือนก่อน +13

    സർവേശ്വരൻ എല്ലാഅനുഗ്രഹവും തരട്ടെ 🙏🙏

  • @SindhuSajan-cx2rs
    @SindhuSajan-cx2rs 2 หลายเดือนก่อน

    ഈ നല്ല മനസ്സിന് ഒരായിരം നന്ദി വീടില്ലാത്തവരെ കണ്ട് വീടിന് അർഹതയുള്ളവരാണെന്ന് തെളിയിച്ചു അവർക്ക് വീട് വെച്ച് കൊടുക്കുന്ന ഈ നല്ല മനസ്സിന് ഒരായിരം നന്ദി എന്റെ സഹോദരി സഹോദരി വെച്ചൂര് പോസ്റ്റിൽ ഉണ്ട് അവൾക്കും സാമ്പത്തികമായി ബുദ്ധിമുട്ടാണ് ഭർത്താവിന് സുഖമില്ല മക്കളും മൂന്നു പേരുണ്ട് വീട്ടിൽ ജോലി ചെയ്തതാണ് അവൾ ആ മൂന്ന് മക്കളെ അവൾക്ക് തിരയില്ല പ്ലാസ്റ്റിക്ക് മരിച്ച ഒരു വീട്ടിലാണ് കിടക്കുന്നത് നിങ്ങളുടെ കരുണയുള്ള സഹായം അവിടെ മേലും ഉണ്ടായിരിക്കണമേ ഔട്ട് പോസ്റ്റ് സമീപം ശാലിനി കൊച്ചുമോൻ🙏🏽

  • @sreejans7413
    @sreejans7413 2 หลายเดือนก่อน +1

    ആ സ്നേഹം ❤

  • @sudhamurali8565
    @sudhamurali8565 2 หลายเดือนก่อน +4

    Brotherinum sisterinum kodanu kodi nandhi ah kudumbhathe sahayichsthil god bless brother & sister❤🙏🙏🙏👏🤗

  • @SheebaCK-r6n
    @SheebaCK-r6n 2 หลายเดือนก่อน +6

    ചേച്ചിക്കു , ചേട്ടനും ഓരായിരനന്ദിനന്ദി നന്ദി നിങ്ങൾക്ക് ദീഘയ സസ്ദൈവം തരട്ടെ

  • @sulthanacreations8818
    @sulthanacreations8818 2 หลายเดือนก่อน +15

    🤲🤲🤲😭😭😭 എന്നെങ്കിലും എനിക്കും കിട്ടുമായിരിക്കും ഒരു വീട് അല്ലേ 🙏🙏🙏🙏 എന്നും ഈ വെള്ളത്തിൽ ചവിട്ടിൽ നിന്ന് നിന്ന് കാലെല്ലാം അഴുകിത്തുടങ്ങി എന്റെയും മൂന്ന് കുട്ടികളുടെയും 😭😭😭🤲🤲🤲

    • @Jesusloveonly
      @Jesusloveonly 2 หลายเดือนก่อน +3

      ദൈവം തരും ❤️

    • @uncorntolearnwithme2493
      @uncorntolearnwithme2493 2 หลายเดือนก่อน +2

      Ellavarum help cheyyyum ..,eee channel il onnu ariyikku

  • @prathibhasuresh9365
    @prathibhasuresh9365 2 หลายเดือนก่อน

    ഈശ്വരൻ അനുഗ്രഹിക്കട്ടെ നന്മ നിറഞ്ഞ മനസിന്‌ നന്ദി ഇതുപോലെ ദുരിതം അനുഭവിക്കുന്നവർക്ക് സഹായമാകാൻ ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @lalithammachacko4004
    @lalithammachacko4004 2 หลายเดือนก่อน

    ദൈവം എല്ലാ വരേയും അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏🙏🙏❤️❤️❤️

  • @shyamasunder63
    @shyamasunder63 2 หลายเดือนก่อน +3

    Aathmaarthmaayi pravarthikkunna randu per. Ningale Eiswaran nannaayi Anugrahikkum.
    Sharikkum arhathappetta ,ee paavangale pole yullavar e Daivam ningalkku kaanichu tharatte.
    Saadhaarana kaanunna " Nanma Marangal" aavaathe yirikkuka.

  • @josetabor
    @josetabor 2 หลายเดือนก่อน

    Amazing. Congratulations,Philokalia Foundation, May God bless you Respected Jijo & Maria, You are Home to the Homeless,Help to the helpless, hand to the handless, God bless you all and the Philokalia Foundation to march ahead, Jose Abraham

  • @ajusworldak4996
    @ajusworldak4996 2 หลายเดือนก่อน +1

    Orupad santhosham evarude video kure nalu munpu kandirunnu annu agrahichirunnu ammayude sakadam maranam ennu, sirum madam cheyitha e nannamaku orupad nanni god bless you, oru wheelchair vagikoduku, avarku ammaku egane eduthunadakandallo

  • @safeeqdinu2560
    @safeeqdinu2560 2 หลายเดือนก่อน +2

    വീട് ഇല്ലാത്തവർക്കേ അതിൻ്റെ വേദന അറിയു❤❤❤

  • @sajithakaladath4299
    @sajithakaladath4299 2 หลายเดือนก่อน +1

    Allahuvinte Anugraham Eappoyum Eandu Kudumbathinnum Undavate 🤲🤲👍❤️❤️❤️❤️

  • @sunitharanjith3912
    @sunitharanjith3912 2 หลายเดือนก่อน +3

    Daivam enum rekshikate

  • @bhuvanasindhu2879
    @bhuvanasindhu2879 2 หลายเดือนก่อน

    സൂപ്പർ ❤❤❤

  • @fatimamarydrozario8841
    @fatimamarydrozario8841 2 หลายเดือนก่อน

    May GOD showers immense BLESSINGS on you both Br.and Sr. MARIO.. 🕊️🙏🙏🙏🌷🌷👏👏👏👏👏👏👏👏

  • @SweetHome-i3k
    @SweetHome-i3k 2 หลายเดือนก่อน

    എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 💕💕💕💕

  • @srulinu8943
    @srulinu8943 2 หลายเดือนก่อน

    Aa chettante chiri❤❤❤❤

  • @alexcleetus6771
    @alexcleetus6771 2 หลายเดือนก่อน +1

    God bless you sister 🙏

  • @Motiv_vision
    @Motiv_vision 2 หลายเดือนก่อน +1

    Allahu vinte nigallku undaavrtte

  • @rameshrairoth2518
    @rameshrairoth2518 2 หลายเดือนก่อน +2

    Big salute 👍❤️

  • @anshads1254
    @anshads1254 2 หลายเดือนก่อน

    God bless you brother and sister🙏🙏🙏🙏🙌🙌🙌🙌🙌🙌❤️❤️❤️...yennum nigalkku nanmakal mathram undavatte 🙌🙏

  • @jancybency179
    @jancybency179 2 หลายเดือนก่อน

    Really blessed activities

  • @ajithkumar-ns8mi
    @ajithkumar-ns8mi 2 หลายเดือนก่อน +2

    kodukkumpol ulla manasugam kalakki

  • @priyamolteby6455
    @priyamolteby6455 2 หลายเดือนก่อน +1

    Great effort god bless your family❤

  • @BinduV-h3x
    @BinduV-h3x 2 หลายเดือนก่อน +3

    Congrats to the organization who helped to build a house for them. May this family live happily in this house❤🙏🙏

    • @Anshaworld
      @Anshaworld  2 หลายเดือนก่อน

      അതെ 🙏🙏

  • @SubhaSaiju
    @SubhaSaiju 2 หลายเดือนก่อน +1

    Godblesyou❤

  • @RajeshNair-nv6ly
    @RajeshNair-nv6ly 2 หลายเดือนก่อน +6

    ഒത്തിരി സന്തോഷം ആയി ❤❤❤❤❤

    • @Anshaworld
      @Anshaworld  2 หลายเดือนก่อน

      ❤️🙏

  • @ushakumarit-qm2uo
    @ushakumarit-qm2uo 2 หลายเดือนก่อน

    Hats off Mario and Jiji Mario

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 2 หลายเดือนก่อน

    ജിജിയയും മാരിയോ ചേട്ടനും സ്നേഹ വന്ദനം

  • @georgemathew8455
    @georgemathew8455 2 หลายเดือนก่อน

    Big salute അമ്മ

  • @PrabhaAnil-zk2yi
    @PrabhaAnil-zk2yi 2 หลายเดือนก่อน

    May the lord bless your enterfamily

  • @Raju-cy4ml
    @Raju-cy4ml 2 หลายเดือนก่อน +2

    എന്നെ ആരുംസഹായിക്കാത്തതെന്താ......
    പോളിയോ ബാധിച്ച് കാലുകൾ തളർന്ന് നടക്കാൻ ബുദ്ധിമുട്ടുന്ന
    എനിക്ക് ഒരു ഇണ വേണം ജീവിതത്തിന്.......ആരു സഹായിക്കുമെന്നെ ?😢
    Raju (49) Disabled - Calicut.

  • @AbdulsatharP-s6u
    @AbdulsatharP-s6u 2 หลายเดือนก่อน +2

    Godblesyourfamily

  • @RehanaFaisal-te2jd
    @RehanaFaisal-te2jd 2 หลายเดือนก่อน

    God bless you

  • @sulaikhap7853
    @sulaikhap7853 2 หลายเดือนก่อน

    പച്ചയായ മനുഷ്യർ നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം കാരണം ഈ നല്ല മനസ്സും കാരുണ്യവും കിട്ടിയത് ദൈ വത്തിൽ നിന്ന് അതുകൊണ്ട് തീർത്താൽ തീരാത്ത കടപ്പാട് ദൈവത്തിന് മാത്രം . എനിയും കൂടുതൽ പാവങ്ങൾക്ക് വീട് വെച്ച് കൊടുക്കുവാൻ ദൈവം ആരോഗ്യവും ആയുസ്സും നീട്ടിക്കൊടുക്കുവാൻ ആത്മാർഥമായി പ്രാർഥിക്കുന്നു .ജീവിതത്തിൽ ഐശ്വര്യം നിറ ഞ്ഞതാവട്ടെ ജിജിക്കും ജോസഫ് അച്ഛായനും മക്കൾക്കും .🤲⛪🙏🫂🫂🫂🫂🥰🥰🥰🥰🌹🌹🌹🌹♥️♥️♥️♥️എന്നും എല്ലാർക്ക് വേണ്ടിയും നിറ കണ്ണുകളോടെ .എനി അച്ഛനും അമ്മയും സന്തോഷത്തോടെ ജീവിക്കെട്ടെ ആരോഗ്യവും ആയുസ്സും നീട്ടിക്കൊടുക്കെട്ടെ ആമീൻ.🤲🤲🙏🙏⛪🕌🛕🙏🙏🤲🤲⛪⛪🫂🫂🫂🫂🫂♥️♥️♥️♥️♥️♥️🥰🥰🥰🥰🥰🥰🌹🌹🌹🌹🌹 🤗🤗🤗🤗

  • @ambikapushparajan1340
    @ambikapushparajan1340 2 หลายเดือนก่อน

    അമ്പനിയുടെ മകന് ഗിഫ്റ്റ് കൊടുക്കാൻ കോടി കോടി മുടക്കിയ നമ്മുടെ ഇന്ത്യയിലെ നടന്മാർക്ക് ഇതിന്റെ ലിങ്ക് അയച്ചു കൊടുക്കണം. നമ്മൾ എല്ലാം ചേർന്നു ഉയർ

  • @bhageerathydevan3940
    @bhageerathydevan3940 2 หลายเดือนก่อน

    Krishna guruvayoorappa bhagavante anugraham randuperkum undakatte

  • @cptouch5827
    @cptouch5827 2 หลายเดือนก่อน

    Angekku Iniyum Paavappetta Orupaadu Kudumbhangalkku Ingane Sahaayangal Cheyyan Kazhiyatte Athinulla Sambhathya Paramaayittum Aarogyaparamaayittum Ella Kazhivukalum Sarweaswaran Anugrahikkatte. 🙏🙏🙏❤❤❤. Iniyum Kashttapedunna Orupaadu Kudumbhangalkku Thanalaavatte🙏❤❤❤

  • @philominatomy5387
    @philominatomy5387 2 หลายเดือนก่อน +2

    Super❤❤❤❤

  • @rosammamathew2919
    @rosammamathew2919 2 หลายเดือนก่อน

    Good , 🙏🙏🙏👍

  • @ranimathew6938
    @ranimathew6938 2 หลายเดือนก่อน +1

    Nallathu varatta❤❤❤❤🎉🎉🎉🎉🎉

  • @girijat482
    @girijat482 2 หลายเดือนก่อน

    നമിക്കുന്നു 🙏🙏

  • @Jesusloveonly
    @Jesusloveonly 2 หลายเดือนก่อน +1

    യേശു വേ സ്തുതി 🙏🙏

  • @FjnfdhdhdhDjdhdh
    @FjnfdhdhdhDjdhdh 2 หลายเดือนก่อน

    ആമേൻ

  • @OmanaMathai-fq6dz
    @OmanaMathai-fq6dz 2 หลายเดือนก่อน

    God bless you all.👏👏👏👏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹

  • @lathald8160
    @lathald8160 2 หลายเดือนก่อน +1

    🙏♥️👍

  • @yesodatv
    @yesodatv 2 หลายเดือนก่อน

    Nalla manase divam ningalaane❤❤❤❤

  • @shemishemi123
    @shemishemi123 2 หลายเดือนก่อน

    Veed illlatha enik ith kandapol othiri santhosam aayi 💗ningale daivam anugrahikum❤❤

  • @AyshaMP-q1d
    @AyshaMP-q1d 2 หลายเดือนก่อน +2

    Yas

  • @jameelaabu1409
    @jameelaabu1409 2 หลายเดือนก่อน

    3:46 allahu aayussum aarogyvu taratte

  • @Supportforart
    @Supportforart 2 หลายเดือนก่อน

    , അത് ok

  • @sudhamurali8565
    @sudhamurali8565 2 หลายเดือนก่อน

    Ah dhaive dhoodhen mare karthave ayechetha ah pavemgelku innumithel kanneerillathe sandhoshem kittumello atha snehema dhsivem praise the lord mandhi dthothrum

  • @jayasreebalachandran4022
    @jayasreebalachandran4022 2 หลายเดือนก่อน

    🙏🙏🙏 ❤

  • @beenababu7367
    @beenababu7367 2 หลายเดือนก่อน

    Dhambathya jeevithathinte manoharamaaya oru maathruka aanithu.
    Ee maathruka sthree ye kandu mattullavar paddikkatte.

  • @shajigv4626
    @shajigv4626 2 หลายเดือนก่อน

    ❤❤

  • @ChechiM-kz3ur
    @ChechiM-kz3ur 2 หลายเดือนก่อน

    ❤🙏🙏🙏

  • @prineeshthomas2744
    @prineeshthomas2744 2 หลายเดือนก่อน

    ❤jesus

  • @SatheeshMeena-mw3ij
    @SatheeshMeena-mw3ij 2 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️

  • @MayaRamu-h5c
    @MayaRamu-h5c 2 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @hakkeemhakkeem5910
    @hakkeemhakkeem5910 2 หลายเดือนก่อน

    👍

  • @jomolkunjumon887
    @jomolkunjumon887 2 หลายเดือนก่อน

    Pavagalodu karuna kanikkunnavarude kude daivam undu..

  • @anooptvm5331
    @anooptvm5331 2 หลายเดือนก่อน

  • @kumaryt155
    @kumaryt155 2 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏🙏

  • @jessyjoseph3339
    @jessyjoseph3339 2 หลายเดือนก่อน

    അതു നേരെ തിരിച്ചായിരുന്നെങ്കിലോ.

  • @jameelaabu1409
    @jameelaabu1409 2 หลายเดือนก่อน

    2:43

  • @sreedevibalan8873
    @sreedevibalan8873 2 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @sindhukunjumon6999
    @sindhukunjumon6999 2 หลายเดือนก่อน

    ❤❤❤❤😢

  • @SomanUsha-h7k
    @SomanUsha-h7k 2 หลายเดือนก่อน

    👌

  • @RajiAshokan-w5u
    @RajiAshokan-w5u 2 หลายเดือนก่อน

    🌹🌹🌹🌹🌹🙏🙏🙏🙏

  • @tonypallan2353
    @tonypallan2353 2 หลายเดือนก่อน

    🏠🙏🏻👍🏻👏🏻

  • @lathikanair1393
    @lathikanair1393 2 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏

  • @vigivarghesekozhikode
    @vigivarghesekozhikode 2 หลายเดือนก่อน

    ഫിലോ കാലിയ ഫൗണ്ടേഷനാണ് ഈ വീട് ഇവർക്ക് വെച്ചു കൊടുത്തത്

    • @Anshaworld
      @Anshaworld  2 หลายเดือนก่อน

      അത് ആണല്ലോ ആരാ അല്ലെന്ന് പറഞ്ഞത്... ❓

    • @vigivarghesekozhikode
      @vigivarghesekozhikode 2 หลายเดือนก่อน

      @@Anshaworld വേറെയും ചില ചാനലിൽ ഈ വീഡിയോ തന്നെ കണ്ടു അതു കൊണ്ട് ഇട്ടതാണേ

  • @valsalavijayan6900
    @valsalavijayan6900 2 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻🙏🏻🌹❤👌🏻

    • @Anshaworld
      @Anshaworld  2 หลายเดือนก่อน

      ❤️❤️

  • @sumisunil5663
    @sumisunil5663 2 หลายเดือนก่อน

    എനിക്കും ഒരു വീട്. വച്ച് തരോ.. 18.കൊല്ലം ayi... വാടകക്ക് താമസം... 3സെന്റ്. സ്ഥലം und

  • @NamraFathima
    @NamraFathima 2 หลายเดือนก่อน

    😭😭😭😭😭😢😢😢😢😢😊😊😊😊😊

  • @KhuraishaBeevi-z6w
    @KhuraishaBeevi-z6w 2 หลายเดือนก่อน

    ❤️🌹❤️👍😂

  • @LexiAzhik
    @LexiAzhik 2 หลายเดือนก่อน

    😂😂😂🙏🏻🙏🏻🙏🏻