ചില ഉസ്താദ്മ്മാർ പറയുന്നുണ്ട് അവിടെ ബാത്റൂം പറ്റൂല എന്നക്കെ അതൊക്കെ കേൾക്കുമ്പോൾ സംശയം ആവും. എന്റെ വീടിന്റെ അടുക്കളയാണ് കന്നി മൂലയിൽ. വീടിന്റെ പണി നടക്കുന്നൊള്ളു 🤲. ഇതൊക്കെ കേൾക്കുമ്പോൾ ഒരു സമാധാനം ആണ്
കന്നിമൂല ഉണ്ട് അത് നോക്കാതെ വീട് കക്കൂസ് നിർച്ചിച്ച പലരും പല അസ്വസ്തകളും അനുഭവിച്ചിട്ടുണ്ട് ഞാൻ എൻ്റെ വീടിൻ്റെ പ്ലാൻ കാണിച്ചപ്പോൾ മലപ്പുറം ജില്ലയിൽ അറിയപ്പെട്ട സയ്യിദ് പറഞ്ഞത് കക്കൂസ് ഇവിടെ പാടില്ല കന്നിമൂലയാണ്
അപ്പൊ ഈ കാര്യം ഇപ്പൊ എവിടുന്നു കിട്ടി? ഇത് വരെ വീടിനു കുറ്റിയടിക്കാൻ വന്നിരുന്ന മിക്ക ഉസ്താതുമാരും ഇങ്ങനെ അല്ലല്ലോ പറഞ്ഞിരുന്നത് അതാണ് പറഞ്ഞത് ദീനിൽ ഇല്ലാത്ത ഒരുപാട് കടത്തി കൂട്ടലും കൊണ്ട് നടക്കുന്ന സമസ്തക്കാരെ നിങ്ങൾ യഥാർത്ഥ ദീൻ പറഞ്ഞ് കൊടുക്ക് ജനങ്ങൾക്? എന്നാൽ ഇങ്ങനെ ഓരോന്നും തിരുത്തി പറയേണ്ടി വരില്ല ഇനിയും അങ്ങനെ എത്ര തിരുത്താനുണ്ട് ഒരുപാട്,,ഒരുപാട് അന്ത വിശ്വാസങ്ങൾ എല്ലാം ശരിയാവും ഈ സമസ്ത" മതം " വിടണം ആദ്യം ഇത് ഒരു പുതിയ മതമാണ് എന്ന് ജനങ്ങൾ മനസ്സിലാക്കി തുടങ്ങീട്ടുണ്ട്
കന്നിമൂലയിൽ ബാത്റൂം ഉള്ള ഞാൻ കണ്ടിട്ടുള്ള വീടുകളിലൊക്കെ ഭയങ്കര പ്രശ്നങ്ങളാണ് അത് സത്യമാണെന്നാണ് എനിക്ക് തോന്നുന്നത് പിന്നെ സത്യം പറഞ്ഞാൽ ഇതിനെക്കുറിച്ച് വിശദീകരിക്കാൻ ഒക്കെ അറിവുള്ള അതിനെക്കുറിച്ച് പഠിക്കുന്ന ആളുകളൊക്കെ ഇസ്ലാമിൽ വളരെ കുറവാണ് ഈ മതപ്രഭാഷണം നടത്തുന്ന ആളുകളൊക്കെ കൂടുതലും പ്രസംഗിക്കുന്നത് ഒരു ഏഴാം ക്ലാസ് മത വിദ്യാഭ്യാസമുള്ള ഒരു കുട്ടിക്ക് അറിയാവുന്ന കാര്യങ്ങൾ മാത്രമാണ് അവർ ഒരു ചെറിയ കാര്യം ഒരു രണ്ടു മണിക്കൂർ നീട്ടി വെറുതെ ചുമ്മാ ആയിട്ട് ഇങ്ങനെ പ്രസംഗിച്ചു പോകുമെന്ന് അല്ലാതെ ഇത് കേൾക്കുന്നവർക്ക് പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടാകുമെന്ന് തോന്നുന്നില്ല
കന്നിമൂലയുടെ വിഷയം നല്ല അറിവ് ഉസ്താദിന് ആഫിറ്റത്തും ആരോഗ്യവും സിഹ ത്തും നൽകണെ അളളാഹ്
Duhacheyyanam usthde
ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
صلى الله عليه وسلم ♥️🕊️😥
Alhamdulillah Alhamdulillah Alhamdulillah enneyum kudumbatheyum duayil ulpeduthaname usthade duawasiyathode Haleema
എന്റെ ശരീരത്തിലെ ബുദ്ധിമുട്ട് പ്രയാസങ്ങൾ മാറിക്കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ്
Doctorude Aduthu Poda Vivaram Kettavane😂😂
ഉസ്താദേ മരണപ്പെട്ടുപോയ എൻറെ മാതാപിതാക്കൾവേണ്ടി ദുആ ചെയ്യണംഎൻറെ ജോലിയിൽ ബർക്കത്ത് ഉണ്ടാവാൻ ദുആ ചെയ്യണം🤲
Thaangall Chyuoo
ആമീൻ🤲🏻🤲🏻🤲🏻
Aameen
മുജാദീ ങ്ങൾ പല കുത്ബയിലും പറയാറുണ്ട് ഒരു ഉസ്താത് പറയുന്നത് ആദ്യമായി കേൾക്കാ തൗഫീക്ക് നൽകട്ടെ
ആമീൻ🤲🏻
Usthada Eanta ammayiamma nathonmarum makkalum snaham undavan duaa chaynam usthada eatherim pattanu sandoshamthoda mindan dua chaynam usthada 5 varshayi mindunilla mindan dua chaynam usthada
Barthavinu nalla joly kittan duaa chaynam manasamadanam tharana Allah kadam veedanum asugangal maranum veed aakanum pls duaa chaynam 😢usthada
Usthade.mon.nalla.joli.kittan.dua.cheyyene
അൽഹംദുലില്ലാഹ് 🤲
അൽഹംദുലില്ലാഹ്
Aameen Aameen ya Rabbal Alamein
ഉമ്മാക്കും വല്ലിപ്പ വല്ലിമ്മ കുടുംബങ്ങൾ എല്ലാവർക്കും വേണ്ടി ഉസ്താദ് ദുആ ചെയ്യേനെ
വാപ്പക്കും ഉമ്മക്കും മരണപ്പെട്ട ഉസ്താദ് അവർക്കൊക്കെ വേണ്ടി പ്രത്യേക ദുആ ചെയ്യണം
🤲🏻
മാഷാ അള്ളാ
ചില ഉസ്താദ്മ്മാർ പറയുന്നുണ്ട് അവിടെ ബാത്റൂം പറ്റൂല എന്നക്കെ അതൊക്കെ കേൾക്കുമ്പോൾ സംശയം ആവും. എന്റെ വീടിന്റെ അടുക്കളയാണ് കന്നി മൂലയിൽ. വീടിന്റെ പണി നടക്കുന്നൊള്ളു 🤲. ഇതൊക്കെ കേൾക്കുമ്പോൾ ഒരു സമാധാനം ആണ്
Shaithaan Ulla Sthalam Aane Avidy Usthaadinty Veede Onnu Poi Nokoo Alaam Nokeetundaavum
❤❤❤❤❤❤❤
Ante bartavum oru streeumaye bandamund ad manaselnenn agatan ustadente alla duhayelum ulpedutanea aameen valeya vesamatelaan
Allahu ningale santhoshathilakkate❤❤❤❤❤
ആമീൻ ആമീൻ ആമീൻ🤲🤲🤲
അസലാമുഅലൈക്കും. ഉസ്താദേ വീടിന്റെ വടക്കുകിഴക്ക് ഭാഗത്ത് ബാത്റൂം / സേഫ്റ്റി ടാങ്ക് വരുന്നതു കൊണ്ട് കുഴപ്പമുണ്ടോ.
അൽഹംദുലില്ലാ🤲🤲🤲
കന്നി മൂലയെ കുറിച്ച് ഇന്നലെ വരെ പറഞ്ഞ് കൊണ്ടിരുന്ന സമസ്ത മൊയ്‌ലി അക്കൻമാറ് ഇന്നു തിരുത്തി പറയുന്നു. അന്ധ കാരത്തിൽ നിന്നും വെളിച്ചത്തിലേക്ക് വരട്ടേ.
ഇതു ഹിന്ദു ആചാരം
ശരിയാണ്കന്നിമൂലഞാൻനോകാറില്ല
കന്നിമൂല ഉണ്ട് അത് നോക്കാതെ വീട് കക്കൂസ് നിർച്ചിച്ച പലരും പല അസ്വസ്തകളും അനുഭവിച്ചിട്ടുണ്ട്
ഞാൻ എൻ്റെ വീടിൻ്റെ പ്ലാൻ കാണിച്ചപ്പോൾ മലപ്പുറം ജില്ലയിൽ അറിയപ്പെട്ട സയ്യിദ് പറഞ്ഞത് കക്കൂസ് ഇവിടെ പാടില്ല കന്നിമൂലയാണ്
Sareyan ustad paragad oru chadeyelum allahu pedutaderekatea nameaum kudubateaum ustadente duhayel ulpedutanea duha vaseyat
ഇത് തന്നെയാണ് മുബും പറഞ്ഞത് നിങ്ങൾ കേൾക്കാനും. കാണാനും ശ്രമിക്കാറില്ല.ഞങ്ങൾ മുബും കേട്ടിട്ടുണ്ട് ഇപ്പോഴും കേൾക്കുന്നു.
അപ്പൊ ഈ കാര്യം ഇപ്പൊ എവിടുന്നു കിട്ടി? ഇത് വരെ വീടിനു കുറ്റിയടിക്കാൻ വന്നിരുന്ന മിക്ക ഉസ്താതുമാരും ഇങ്ങനെ അല്ലല്ലോ പറഞ്ഞിരുന്നത് അതാണ് പറഞ്ഞത് ദീനിൽ ഇല്ലാത്ത ഒരുപാട് കടത്തി കൂട്ടലും കൊണ്ട് നടക്കുന്ന സമസ്തക്കാരെ നിങ്ങൾ യഥാർത്ഥ ദീൻ പറഞ്ഞ് കൊടുക്ക് ജനങ്ങൾക്? എന്നാൽ ഇങ്ങനെ ഓരോന്നും തിരുത്തി പറയേണ്ടി വരില്ല ഇനിയും അങ്ങനെ എത്ര തിരുത്താനുണ്ട് ഒരുപാട്,,ഒരുപാട് അന്ത വിശ്വാസങ്ങൾ എല്ലാം ശരിയാവും ഈ സമസ്ത" മതം " വിടണം ആദ്യം ഇത് ഒരു പുതിയ മതമാണ് എന്ന് ജനങ്ങൾ മനസ്സിലാക്കി തുടങ്ങീട്ടുണ്ട്
കന്നിമൂലയിൽ ബാത്റൂം ഉള്ള ഞാൻ കണ്ടിട്ടുള്ള വീടുകളിലൊക്കെ ഭയങ്കര പ്രശ്നങ്ങളാണ് അത് സത്യമാണെന്നാണ് എനിക്ക് തോന്നുന്നത്
പിന്നെ സത്യം പറഞ്ഞാൽ ഇതിനെക്കുറിച്ച് വിശദീകരിക്കാൻ ഒക്കെ അറിവുള്ള അതിനെക്കുറിച്ച് പഠിക്കുന്ന ആളുകളൊക്കെ ഇസ്ലാമിൽ വളരെ കുറവാണ് ഈ മതപ്രഭാഷണം നടത്തുന്ന ആളുകളൊക്കെ കൂടുതലും പ്രസംഗിക്കുന്നത് ഒരു ഏഴാം ക്ലാസ് മത വിദ്യാഭ്യാസമുള്ള ഒരു കുട്ടിക്ക് അറിയാവുന്ന കാര്യങ്ങൾ മാത്രമാണ് അവർ ഒരു ചെറിയ കാര്യം ഒരു രണ്ടു മണിക്കൂർ നീട്ടി വെറുതെ ചുമ്മാ ആയിട്ട് ഇങ്ങനെ പ്രസംഗിച്ചു പോകുമെന്ന് അല്ലാതെ ഇത് കേൾക്കുന്നവർക്ക് പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടാകുമെന്ന് തോന്നുന്നില്ല
കന്നിമൂല നോക്കണ്ട ്് ഖഹബയിൽ ജിബ്‌രീൽ (അ) വന്നിരുന്ന വഴിയാണ് എന്ന് പറയപ്പെടുന്നു അത് ശരി ആണോ? 8:19
രാഹു കാലം ഇല്ല, ഗുളിക കാലം ഉണ്ട്. രാവിലെ അര ഉച്ചക്ക് ഒന്ന് രാത്രി ഭക്ഷണ ശേഷം ഒന്ന്
:നാൻ ത] രീഖത്ത് സ്വീകരിച്ചപ്പോൾ ആണ് ഇത് കന്നിമൂലഇല്ല എന്ന് മനസിലായത്
ആമീൻ
😅 usthadinte veetil batroom kannimoolayil alla usthade .
Kannimoola evda enn. Padichit onnu poy noku
Kannimoola yil usthhadinte room anulladh.
Kannimoola or u philosaphyan.
Aa sthalath waste items vannooda. Karanam asugaggal untavum
ഹോ ഇനി അറബികൾക്ക് രോഗം കൊണ്ട് കളിയും ചിരിയും ആയിരിക്കുമെല്ലോ. ഒന്നു പോടോ
Moolam Mathrame Njammakkullu Velichennayum😂😂😂
മുബും ഉണ്ട് സുഹ്യത്തെ അന്നും ഇന്നും സ്ഥാ താതു മാർ പറയാറുണ്ട്
എന്താ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അസുഖങ്ങളൊക്കെ മാറാസ്ഥ ചെയ്യുന്നു
ദു ആ ചെയ്യണേ
നല്ല ഒരു വിടുവെക്കുമ്പോൾ നമ്മക്ക് സമാദാനം ആകു. ആദ്യം വേണ്ടതു. മനസമദാനത്തോടു കൂടി കിടക്കണം
കഞ്ഞി അല്ല കന്നി 😂😂
KIZKKU. PADNHAR KATTIL ETH KIDAKKAN PATTUMO. USTADA
Valiyuddeen faisi paranjadu kelkku kannimoola ye patti
അങ്ങനെയെങ്കിൽ മഹ്ദൂ തങ്ങൾ പൊന്നാനി പള്ളി നിർമ്മിക്കുമ്പോൾ ആശാരിനെ കൊണ്ട് കുറ്റിയടിച്ചതും ആശാരി ഇസ്ലാം മതം വിശ്വസിച്ചതും ആയ ചരിത്രം അറിയില്ലേ
കുറ്റി അടിക്കാൻ അളവു് അറിയണം അസാരിയാലും ഉസ്തായാലും എജിനിയർ ആയാലും
E Usthaathoky Pannathinnu Vaandi E Nadakunavar Aanu Evaroky Anthum paraum Thaamasikuna Idam Ariuna Aallugally Kondu Nokikuga
വയള് പറഞ്ഞ് കാശ് വാങ്ങലോ
കഞ്ഞിയല്ല. കന്നി
കഞ്ഞി അല്ല കന്നി 😂
Ha
Poorrvikar. Lokat. Kanicha. Wastu. Sastram. Maa. Kanimula. Kattukoyiku. Enddu. Chagarandi. Parjapoole. Kummanatinend. Kanimula
എന്റെപാത്റൂമ്കന്നിമൂലയിൽആണ്എന്നിട്ട്ചിലോർപറയുംകന്നിമൂലയിൽആണെന്ന്
Aameen
ആമീൻ ആമീൻ ആമീൻ🤲🤲🤲