Meanwhile Muslims....... 1️⃣Surah 3:151: "We shall cast terror into the hearts of those who disbelieve (all non-Muslims) 2️⃣“ To the Muslims, a Hindu is a Kaffir. A Kaffir is not worthy of respect. He is low-born and without status. That is why a country that is ruled by a Kaffir is Dar-ul-Harb to a Musalman ” ~ *AMBEDKAR*
Meanwhile Muslims....... 1️⃣Surah 3:151: "We shall cast terror into the hearts of those who disbelieve (all non-Muslims) 2️⃣“ To the Muslims, a Hindu is a Kaffir. A Kaffir is not worthy of respect. He is low-born and without status. That is why a country that is ruled by a Kaffir is Dar-ul-Harb to a Musalman ” ~ *AMBEDKAR* Guess what ambedkar was right
കളരി കുടുംബം:- സ്ത്രീകൾ അഭ്യാസം പഠിക്കണം - ലഹരിയിലേക്കല്ല കുട്ടികളെ നയിക്കേണ്ടത്.-താല്ലര്യമുള്ള കുട്ടികളെ പരിശീലിപ്പിക്കണം. പിന്നെ വാള് കൊണ്ട് വളർന്ന മതം - ഇസ്ലാമല്ല - അന്യായം പ്രവർത്തിക്കുന്നവരെ _ യുദ്ധത്തിന് വരുന്നവർക്ക് - അവരുടെ ഷൂ നക്കാനോ - മാപ്പ് എഴുതി കൊടുക്കാനോ -മുസ്ലീങ്ങളെ കിട്ടില്ല. എല്ലാ മതവിഭാഗങ്ങളും അഭ്യാസം പഠിക്കണം. ഏറ്റ് മുട്ടാനല്ല - 'മനുഷ്യ സൗഹൃദങ്ങൾ വളരണം. - ലക്ഷ്യം നന്മയാവണം - നല്ലത് വരട്ടെ.
ഈയടുത്ത് ഇവരെ കളരിയിൽ പോകാൻ ഇവരെ പരിജയപെടാനു സാധിച്ചു ഇവരെ പയറ്റ് നേരിൽ കാണാനും ഭാഗ്യം കിട്ടി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
നിങ്ങളുടെ അവതരണം ഒരുപാട് ഇഷ്ടമാണ്...ബ്രോ...അതുപോലെ ഇൗ കാലത്ത് എന്നല്ല ഏതു കാലത്തും ഇതുപോലുള്ള കലകൾ പഠിക്കുന്നത് വളരെ നല്ല കാര്യം...keep it up all❤❤❤❤❤🎉🎉🎉🎉🎉
She is my friend. Sweetest person I know, knows what attitude is needed for the circumstances. She doesn't have a hint of hatred inside her. She can and will reach for the sky❤️❤️❤️❤️
ഒരു കാലത്ത് നമ്മുടെ നാട്ടിൽ പലയിടത്തും നിലനിന്നിരുന്ന ഒരു ആയോധന കലയാണ് കളരി നാടിന്റെ സംരക്ഷണം കൂടി ഇവരുടെ കീഴിൽ സുരക്ഷിതമായിരുന്നു ദേശസ്നേഹം തുളുമ്പുന്ന എത്രയോ വീര കഥകൾ നമ്മൾ കേട്ടിട്ടുണ്ട് ആ കുടുംബത്തിന് ആശംസകൾ നേരുന്നു സ്നേഹാദരങ്ങളോടെ
അപ്പോൾ ഇത് പഠിച്ച ആണുങ്ങൾ/ശക്തർ aayavar റാപ്പ് ചെയ്യാൻ വന്നാലോ⁉മാത്രമല്ല ഇത് പഠിച്ചു എന്നത് കൊണ്ട് മാത്രം സുരക്ഷിതം ആവും എന്ന് ആരും കരുതരുത്. ️ആകയാൽ ആരോഗ്യം സംരക്ഷണം എന്ന ഉദ്ദേശം വെച്ച് മാത്രം പഠിക്കുക. എന്നാൽ മുസ്ലിം പെൺകുട്ടികൾ ഇത് പഠിക്കുന്നത് അത്ര നല്ലത് അല്ല നിബന്ധനകൾ പാലിക്കാൻ കഴിയണം *
@@appuz3836 ആരോഗ്യം ഉള്ള ശരീരത്തിനെ പൊതുവെ ആരോഗ്യം ഉള്ള മനസ്സ് ഉണ്ടാവൂ.. അന്യർ പഠിപ്പിക്കുമ്പോൾ മുസ്ലിം കുട്ടികൾക്ക് ഒരു പാട് നിബന്ധനകൾ ഉണ്ട്. തിരയുന്നവർക്ക് തിരിയും അല്ലാത്തവർ നട്ടം തിരിയും
This father,,, he is the man to be followed ,.. sharikkum Kerala samskaram ennath swanthamakkiya manushyan .. what an inspiring family ,, highly appreciable
@@trueRationalThinker എടൊ തായോളി ഹറാമും ഹലാലും എന്താണെന്ന് വിശോസികൾക്ക് അറിയാം വിവരം കെട്ട നീ പടിപ്പിക്കേണ്ട... ഒരു ഉണ്ടയും അറിയില്ല എന്നിട്ട് ഊള കമന്റുമായി വന്നിരിക്കുന്നു അറിവ് ന്നേടാനായി ഏത് ആറ്റം വരെയും ചൈനയിൽ പോയിട്ടാണെങ്കിലും അറിവ് ന്നേടണം എന്ന് പഠിക്കുന്ന മതമാണ് ഇസ്ലാം.......മറ്റുള്ളവരുടെ വിശോസപരമായ ആചാരങ്ങളും അനുഷ്ട്ടാനങ്ങളും അജരിക്കാൻ പാടുള്ളതല്ല കളരി ആയോതന കലയാണ്... വിവരം ഇല്ലാതെ ഹറാം ശിർക് എന്ന രണ്ട് വാക്ക് പഠിച്ചിട്ട്... എല്ലാ സ്ഥലത്തും ഇത് തന്നെ വാരി എറിയുകയാണ്
അടിപൊളി, പെൺകുട്ടികൾക്ക് അന്സിഫയുടെ ഈ കളരി ക്ലാസ് നല്ല ഒരു പ്രചോധനവും ആത്മ വിശ്വാസവും കിട്ടും, എല്ലാവരും ഇങ്ങനെയുള്ള കായിക പരമായിട്ടുള്ള ആയോദന കലകൾ ആൺകുട്ടികളെയും പെൺ കുട്ടികളെയും പഠിപ്പിച്ചാൽ ഒരു പരിധിവരെ നമ്മുടെ മക്കൾക്കു മറ്റ് അക്രമ കാരികളുടെ ഇടയിൽ നിന്നും താൽക്കാലികമായെങ്കിലും സ്വയം രക്ഷപെടാമെല്ലോ 👍🏻👍🏻👍🏻🌹🌹🌹♥️♥️♥️
@@levinkr6885 എടോ, തന്നെപ്പോലെയുള്ള പുരുഷൻമാർ സ്ത്രീകളെ ആക്രമിക്കുമ്പോൾ, നേരിടാനുള്ള ആത്മവിശ്വാസം സ്ത്രീകൾക്ക് ഉണ്ടാകണമെങ്കിൽ, ഇത്തരം മുറകൾ പഠിക്കേണ്ടതുണ്ട്. മനസ്സിൽ ശക്തി ഉണ്ടെങ്കിൽ, പുരുഷൻമാരെ കീഴ്പ്പെടുത്താൻ സ്ത്രീകൾക്ക് കഴിയും.
രജനീഷ് സാർ... ഇദ്ദേഹത്തിൻ്റെ എല്ലാ ഇൻറർവ്യൂസും കാണാറുണ്ട്. എന്തു മിതമായും തന്മയത്വത്തോടു കൂടിയുമുള്ള മനോഹരമായ അവതരണം. ചോദ്യങ്ങളും കമൻറുകളും എത്ര ഹൃദ്യമാണ്. സ്നേഹം...❤❤ അഭിനന്ദനങ്ങൾ...❤ മിടുമിടുക്കിക്കുട്ടി അൻഷിഫക്കും പിതാവിനും അഭിനന്ദനങ്ങൾ!
First of all my big salute to ur guru🎓 the great master ( ippa) and very very rare such a broad minded parents,u r very blessed and very lucky child 🚸 congratulations for ur good nature🙏 the almighty god always with u ⛪🕋🛕🇮🇳.
Good job sis keep it up, i personally with Hartley congrats, if u can training to as much people u can, it's traditional art of Kerala is dieing , u people of new generation has rebuild it again.big salute to your dad too
Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
Ee kalariyumayi bantha pedan entha cheyya
Contact nmbr undo
🤣🤣🤣🤣🤣
No😢😢😢🎉😢@@pcmrafineelatt
കേരളത്തിന്റെ അഭിമാനം തന്നെയാണ് ഈ കുട്ടി ❤️🥰എല്ലാ പിന്തുണയും നൽകുന്ന മാതാപിതാക്കൾക്കും അഭിനന്ദനങ്ങൾ 🙏
👍🙏
കേരളീയ കലയെ കളരിയെ സ്നേഹിച്ച വളർത്തിയ ആ കുടുംബത്തിന് നല്ലത് മാത്രം വരട്ടെ
കളരി കേരളീയ കലയോ ?
എന്താണ് ഉദ്ദേശിച്ചത് ?
അതോ കളരി എന്ന പേര് ആണോ ?
@@sali55544 പിന്നെ കളരി എവിടുത്തെ ആണ് മേത്താ🤣🤣🤣
@@sali55544 കളരി കേരളത്തിൽ ഉണ്ടായ ഒരു അയോദ്ധന കലയാണ് അത് ഇവിടുത്തെ സംസ്കാരത്തിന്റെ ഭാഗമാണ് അതിനു ഇവിടുത്തെ വിശ്വാസങ്ങളുമായും ബന്ധം ഉണ്ട്
@@sali55544
Kalariyude Cretor Lord parshurama ann
Koya arinjukannillaa
ഭാരതത്തിന്റെ പലഭാഗങ്ങളും കളരി പല രീതിയിൽ ഉണ്ട്. പരശുരാമനും അഗസ്ത്യനുമൊക്കെ ആണ് ഗുരു സ്ഥാനിയർ. എന്തായാലും ശിർക്കിൽ നിന്നും ഉണ്ടായതാണ് നരകം ഉറപ്പാ 😄😄
മലപ്പുറത്ത് എല്ലാവരും ഇത് അഭ്യസിയ്ക്ക്ണം ഉപ്പയ്ക്കും മകൾക്കും ധീരത യുടെ പട്ടം നൽകട്ടെ ലോകം അറിയുന്ന കളരി മലപ്പുറത്ത് നിറയട്ടെ ❤️❤️❤️❤️❤️❤️❤️♥️♥️♥️
മലപ്പുറം മാത്രമോ കേരളത്തിൽ എന്ന് പറ
കേരളം മൊത്തമാണെന്ന് പറയടോ. മലപ്പുറം കേരളത്തിലാണെന്ന കാര്യം മറന്നുപോയതാണോ.
Not everyone. Tell me how can muslim learn this as it is haram for them... Martial Arts developed by *Kaffir*
Meanwhile Muslims.......
1️⃣Surah 3:151: "We shall cast terror into the hearts of those who disbelieve (all non-Muslims)
2️⃣“ To the Muslims, a Hindu is a Kaffir. A Kaffir is not worthy of respect. He is low-born and without status. That is why a country that is ruled by a Kaffir is Dar-ul-Harb to a Musalman ”
~ *AMBEDKAR*
@@trueRationalThinker തീറ്റം Hindu വന്നല്ലോ
ഒരു കാര്യം ഉറപ്പാണ് ഇവിടുന്ന് പഠിച്ചിറങ്ങുന്ന പെൺകുട്ടികളുടെ കുടുംബജീവിതം സമാധാനമായിരിക്കും....💪💪💪💪അഭ്യാസങ്ങൾ ഒന്നും ഇവരുടെ അടുത്തു നടക്കൂല്ല..... 😂👍👍
Yees 👍🌹
ഗുണം എന്താണ്? (ഇവർ ഇതെല്ലാം എടുത്തു വരാൻ ഭർത്താവ് സമയം കൊടുത്തിട്ട് വേണ്ടേ. ഒരറ്റയടി. ചിലപ്പോൾ 4 ദിവസം കഴിഞ്ഞ് കണ്ണ് തുറന്നാൽ ആയി)
ജയ ഹേ...
ഒന്നും നടക്കില്ല
മലപ്പുറത്തുകാർക്ക് മാത്രമല്ല കേരളത്തിലെ അഭിമാനമാണ് കേരളത്തിലെ ഡാൻസി റാണി 🙏🙏🙏🙏👍🌹🌹🌹🌹🌹
ഇത് ഒരു തട്ടി കൂട്ട് കളരിയല്ല സ്ട്രോങ്ങ് ആണ് ഉപ്പക്കും മക്കൾക്കും ഹ്യദയം നിറഞ്ഞ അഭിനന്ദനങ്ങൾ ..💞💞
കുറെ പെൺകുട്ടികൾക്ക് ഈ കലപഠിപ്പിച്ചു കൊടുക്കാൻ സാധിക്കട്ടെ എന്ന് ആശംസിച്ചു കൊള്ളുന്നു ഈ കുടുംബത്തിന് ഒരായിരം അഭിനന്ദനങ്ങൾ.
പെണ്ണാണ്, മനുഷ്യന്നാണ് എന്ന വകതിരിവ്, അതെ, ആ തിരിച്ചറിവ്
അത്, പ്രതീക്ഷ തന്നെയാണ് 🤍❤️
ഇങ്ങനെ തന്നെ ആവട്ടെ... എല്ലാവിധ ഭാവുകങ്ങളും... മുല്ലമാർ പോയി തുലയട്ടെ
@@subiap4396 ആരാണ് മുല്ല?
വളയിട്ട കൈകൾ വാളെന്തിയപ്പോൾ ഇതിഹാസ താളുകളിൽ അതൊരു ചരിത്രമായി 🧡
this is haram for you as it was developed by *Kaffir* just like Gatka developed by Sikh (again *Kaffir* ).
You allah will be sad bro😭
Meanwhile Muslims.......
1️⃣Surah 3:151: "We shall cast terror into the hearts of those who disbelieve (all non-Muslims)
2️⃣“ To the Muslims, a Hindu is a Kaffir. A Kaffir is not worthy of respect. He is low-born and without status. That is why a country that is ruled by a Kaffir is Dar-ul-Harb to a Musalman ”
~ *AMBEDKAR*
Guess what ambedkar was right
കളരി കുടുംബം:-
സ്ത്രീകൾ അഭ്യാസം പഠിക്കണം -
ലഹരിയിലേക്കല്ല കുട്ടികളെ നയിക്കേണ്ടത്.-താല്ലര്യമുള്ള കുട്ടികളെ പരിശീലിപ്പിക്കണം.
പിന്നെ വാള് കൊണ്ട് വളർന്ന മതം - ഇസ്ലാമല്ല - അന്യായം പ്രവർത്തിക്കുന്നവരെ _ യുദ്ധത്തിന് വരുന്നവർക്ക് - അവരുടെ ഷൂ നക്കാനോ - മാപ്പ് എഴുതി കൊടുക്കാനോ -മുസ്ലീങ്ങളെ കിട്ടില്ല.
എല്ലാ മതവിഭാഗങ്ങളും അഭ്യാസം പഠിക്കണം. ഏറ്റ് മുട്ടാനല്ല - 'മനുഷ്യ സൗഹൃദങ്ങൾ വളരണം. - ലക്ഷ്യം നന്മയാവണം - നല്ലത് വരട്ടെ.
വള ഇട്ട കൈകൾ ഒക്കെ പുരാതന കാലം മുതലേ ചെയ്യാറുണ്ട്..
തട്ടം ഇട്ട ആൾ ചെയ്തത് ആണ് പുതുമ...
@@trueRationalThinker ഇവനെ id aarealum പഠിപ്പിച്ചു vittadaano
അഹങ്കാരം ലവ ലേശമില്ലാത്ത കുലീനമായ സംസാരവും പെരുമാറ്റവും. അസാധാരണമായ ഈ കഴിവിന്, അത് വർഷങ്ങൾ കൊണ്ട് നേടിയെടുത്ത പരിശ്രമത്തിന് അഭിനന്ദനങ്ങൾ.
അയോധന കല പാരമ്പര്യമായ് നിലനിർത്തുകയും തുടരുകയും ചെയ്യുന്ന ഈ കുടുംബത്തിന് അഭിനന്ദനങ്ങൾ.
ഹിന്ദു ആചാരങ്ങളും വിശ്വാസങ്ങളും മുസ്ലിം പെൺകുട്ടികൾക്ക് വളരെ അധികം ഇഷ്ട്ടം അണ് , അത് കൊണ്ടാണ് അവർക്ക് ഹിന്ദു ചേക്കൻമാരുടെ കൂടെ പോകുന്നത്
@@robinjoseph4445 എന്നിട്ടും ക്രിസ്ത്യൻ പെൺകുട്ടികൾക്ക് മുസ്ലിം ആണുങ്ങളെ തന്നെ വേണം. അതെന്താ അച്ചായാ ?
@@robinjoseph4445 uluppundo thaayoli ellayidathum matham vilamban
@@robinjoseph4445poyikotteyy athinentha 😂😂
@@robinjoseph4445kurush krshi kar Muslim cherupakarude kude pokunnatho
അവതരണവും എഡിറ്റിഗും നന്നായി എല്ലാവർക്കും അഭിന്ദനങ്ങൾ 🌻
ഈയടുത്ത് ഇവരെ കളരിയിൽ പോകാൻ ഇവരെ പരിജയപെടാനു സാധിച്ചു ഇവരെ പയറ്റ് നേരിൽ കാണാനും ഭാഗ്യം കിട്ടി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Halo onn n. O. Veanam ente paarkil kondh varaan srandhikkanam adhinaa
കളരി കുടുംബത്തിന് ഏറ്റവും ഉയരത്തിൽ ഏതാണ് കഴിയട്ടെ 👍👌തിരുവനന്തപുരം woman കളരി പഠിപ്പിക്കുന്നത് എവിടെ യെങ്കിലും ഉണ്ടൊ? ഒന്ന് പറഞ്ഞു തരാമോ? പ്ലീസ്
Contact nmbr undo
@@syamaprakash7718und....
കാലം മാറുമ്പോൾ കോലവും മാറണം പുതു തലമുറയ്ക്ക് പ്രചോദനമാകട്ടെ 👌 ഇനിയും ഒത്തിരി അൻസിഫാമാർ വരട്ടെ 🌹🌹🌹👌👌👌
നിങ്ങളുടെ അവതരണം ഒരുപാട് ഇഷ്ടമാണ്...ബ്രോ...അതുപോലെ ഇൗ കാലത്ത് എന്നല്ല ഏതു കാലത്തും ഇതുപോലുള്ള കലകൾ പഠിക്കുന്നത് വളരെ നല്ല കാര്യം...keep it up all❤❤❤❤❤🎉🎉🎉🎉🎉
ഇനിയും ഉയരത്തിൽ എത്തട്ടെ
കേരളത്തിന്റെ അഭിമാനം ❤
MASHA ALLAH THANK YOU VERY GOOD
All the best മോളെ. ഉപ്പക്കും അഭിവാദ്യങ്ങൾ.
ഇ കാലത്ത് കേരളത്തിലെ പെൺകുട്ടികൾ അഭ്യാസം പഠിക്കുന്നത് നല്ലത് ആണ്
Nafseer abhyasam padichal rekshap3dumen ninaod aara paranje
She is my friend. Sweetest person I know, knows what attitude is needed for the circumstances. She doesn't have a hint of hatred inside her. She can and will reach for the sky❤️❤️❤️❤️
Omg nee ivdeyum
@@MSemin-yq9xl yantha mwona fiyer ayo nee
@@raseelaa6179 njan ang illandayi 😌
വല്ലാതെ കളിക്കണ്ട പീസ് ആകും നിന്നെ
@@raseelaa6179 onju poyeda. Kalari padich sky il ethiya ethrapere ninakkariyam🤣🤣
ഒരു കാലത്ത് നമ്മുടെ നാട്ടിൽ പലയിടത്തും നിലനിന്നിരുന്ന ഒരു ആയോധന കലയാണ് കളരി നാടിന്റെ സംരക്ഷണം കൂടി ഇവരുടെ കീഴിൽ സുരക്ഷിതമായിരുന്നു ദേശസ്നേഹം തുളുമ്പുന്ന എത്രയോ വീര കഥകൾ നമ്മൾ കേട്ടിട്ടുണ്ട് ആ കുടുംബത്തിന് ആശംസകൾ നേരുന്നു സ്നേഹാദരങ്ങളോടെ
എല്ലാ വിധ ആശംസകളും 💪💪💪💪
പിടിച്ചു പറിയും കൊള്ളയും റേപ്പും അധികരിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിന് അത്യാവശ്യമായ ഒരഭ്യാസമാണ്. ഇത് കേരളമോന്നാകെ പരക്കട്ടെ. അഭിനന്ദനങ്ങൾ 💐
അപ്പോൾ ഇത് പഠിച്ച ആണുങ്ങൾ/ശക്തർ aayavar റാപ്പ് ചെയ്യാൻ വന്നാലോ⁉മാത്രമല്ല ഇത് പഠിച്ചു എന്നത് കൊണ്ട് മാത്രം സുരക്ഷിതം ആവും എന്ന് ആരും കരുതരുത്. ️ആകയാൽ ആരോഗ്യം സംരക്ഷണം എന്ന ഉദ്ദേശം വെച്ച് മാത്രം പഠിക്കുക. എന്നാൽ മുസ്ലിം പെൺകുട്ടികൾ ഇത് പഠിക്കുന്നത് അത്ര നല്ലത് അല്ല നിബന്ധനകൾ പാലിക്കാൻ കഴിയണം *
@@mashoodmashood2721 kainja?? Ith aarogyathinu mathram alla confidence kitum..petanu oral fight cheyan varaneal paramavathi pidich nikan patuumm ..epazhum strong ayor Vann ubrdavikyanam enila...pine muslim kutikal enoo jaathi onum ithil kond veranda karym ilaa ellarum padikyanath nelath thane
@@appuz3836 ആരോഗ്യം ഉള്ള ശരീരത്തിനെ പൊതുവെ ആരോഗ്യം ഉള്ള മനസ്സ് ഉണ്ടാവൂ.. അന്യർ പഠിപ്പിക്കുമ്പോൾ മുസ്ലിം കുട്ടികൾക്ക് ഒരു പാട് നിബന്ധനകൾ ഉണ്ട്. തിരയുന്നവർക്ക് തിരിയും അല്ലാത്തവർ നട്ടം തിരിയും
@@mashoodmashood2721 nokk avar Muslim ahnen karuthi ath padikyatje irikyanam enila...natam thiriyum enonumillaa.. padikyan verumbo padikya athil praaveenym kituka ..avidea matham noki irunna karym ila
@@mashoodmashood2721 ഇത് ശിർക്കാണ് മേത്ത... നരകം ഉറപ്പ് 😂😂😂
Molku anda anugrham appolum unddakum🙏🏻🙏🏻🙏🏻👍🏻👍🏻👍🏻
രണ്ട് പേരും ഒരേ പൊളി
This father,,, he is the man to be followed ,.. sharikkum Kerala samskaram ennath swanthamakkiya manushyan .. what an inspiring family ,, highly appreciable
അഭിനന്ദനങ്ങൾ . ധീരമായി മുന്നോട്ടു പോകുക
എടപ്പാളിന്റെ അഭിമാനം... ✌️✌️👍👍👍
Yes yes
@@arifarifa4810 വിഡിയോ യിൽ പറയുന്ന ആരിഫ താങ്കൾ ആണോ 😊
☺😍💪
@Shanu s nee vannal nadakkum shanu
@@trueRationalThinker എടൊ തായോളി ഹറാമും ഹലാലും എന്താണെന്ന് വിശോസികൾക്ക് അറിയാം വിവരം കെട്ട നീ പടിപ്പിക്കേണ്ട...
ഒരു ഉണ്ടയും അറിയില്ല എന്നിട്ട് ഊള കമന്റുമായി വന്നിരിക്കുന്നു അറിവ് ന്നേടാനായി ഏത് ആറ്റം വരെയും ചൈനയിൽ പോയിട്ടാണെങ്കിലും അറിവ് ന്നേടണം എന്ന് പഠിക്കുന്ന മതമാണ് ഇസ്ലാം.......മറ്റുള്ളവരുടെ വിശോസപരമായ ആചാരങ്ങളും അനുഷ്ട്ടാനങ്ങളും അജരിക്കാൻ പാടുള്ളതല്ല കളരി ആയോതന കലയാണ്... വിവരം ഇല്ലാതെ ഹറാം ശിർക് എന്ന രണ്ട് വാക്ക് പഠിച്ചിട്ട്...
എല്ലാ സ്ഥലത്തും ഇത് തന്നെ വാരി എറിയുകയാണ്
Anshi🔥🔥
മലപ്പുറം നിർബന്ധമായി പഠിക്കാം പെൺകുട്ടികൾക്ക് എന്നും സുരക്ഷയാണ് ഭർത്താവിന്റെ വീട്ടിൽ നിന്ന്
മാഷാ അല്ലാഹ് ❤🌹👍
അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ മോളേ വളരെ നന്നായി പഠിക്കൂ മോൾ മലപ്പുറത്തിൻ്റെ അഭിമാനമാണ്
മോളെ ഞാൻ ഇന്നലെ മലപ്പുറത്തു വന്നിട്ടുണ്ടായിരുന്നു പക്ഷേ ഈ വീഡിയോ ഞാൻ ഇന്ന് കാണുന്ന കൊള്ളാം കുഞ്ഞ് അങ്ങനെ തന്നെ വേണം
ഈ വീഡിയോ ഇന്നലെ കണ്ടിരുന്നോ വന്ന് കണ്ടേനെ എനിക്ക് വണ്ടിയുടെ ബിസിനസ് ആണ് അങ്ങനെ
കൊള്ളാം നന്നായിരിക്കുന്നു
അങ്ങനെ വന്നു അതാണ് മലപ്പുറം
എടപ്പാളും മലപ്പുറവും തമ്മിൽ ഒരു പാട് ദൂരമുണ്ട്
Especially, all girls irrespective of their cast or creed study these types of arts. Congrats for you lass.
congratulations to uppa and mol
അടിപൊളി, പെൺകുട്ടികൾക്ക് അന്സിഫയുടെ ഈ കളരി ക്ലാസ് നല്ല ഒരു പ്രചോധനവും ആത്മ വിശ്വാസവും കിട്ടും, എല്ലാവരും ഇങ്ങനെയുള്ള കായിക പരമായിട്ടുള്ള ആയോദന കലകൾ ആൺകുട്ടികളെയും പെൺ കുട്ടികളെയും പഠിപ്പിച്ചാൽ ഒരു പരിധിവരെ നമ്മുടെ മക്കൾക്കു മറ്റ് അക്രമ കാരികളുടെ ഇടയിൽ നിന്നും താൽക്കാലികമായെങ്കിലും സ്വയം രക്ഷപെടാമെല്ലോ 👍🏻👍🏻👍🏻🌹🌹🌹♥️♥️♥️
Maa shaa Allah 🖤🖤🖤
പെൺകുട്ടികൾ, മാത്രമല്ല ഏല്ലാവർക്കും തന്നെ അത്യാവശ്യം ആണ് കളരിയും മനോധൈര്യം വല്യ oru ഊർജമാണ് ഇത് ഒരു മകത്തായ കലയാണ് 🙏🙏🙏♥️♥️♥️
അൻസിഫ💚💚💚
നന്നായി ട്ടുണ്,,, അഭിനന്ദനങ്ങൾ, പെൺ കുട്ടികൾ പഠിക്കട്ടെ, എല്ലാം അവരും പഠിക്കട്ടെ,
എനിക്ക് വളരെ ഇഷ്ടപ്പെട്ട അഭ്യാസമുറയാണ് കളരിപ്പയറ്റ് ഞാനും അഭ്യസിച്ചിട്ടുണ്ട് ഈ കുടുബ കുടുംബത്തിന് അഭിനന്ദനങ്ങൾ
അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ
Ma sha allah❤
ഇത് കാലഘട്ടത്തിന്റെ അത്യാവശ്യം തന്നെയാണ്. അഭിനന്ദനങ്ങൾ.
Muhammed asif kalari padichal ee kalaghatathil rekshapedam enu vicharikyna vidsi
@@levinkr6885 എടോ, തന്നെപ്പോലെയുള്ള പുരുഷൻമാർ സ്ത്രീകളെ ആക്രമിക്കുമ്പോൾ, നേരിടാനുള്ള ആത്മവിശ്വാസം സ്ത്രീകൾക്ക് ഉണ്ടാകണമെങ്കിൽ, ഇത്തരം മുറകൾ പഠിക്കേണ്ടതുണ്ട്. മനസ്സിൽ ശക്തി ഉണ്ടെങ്കിൽ, പുരുഷൻമാരെ കീഴ്പ്പെടുത്താൻ സ്ത്രീകൾക്ക് കഴിയും.
അഭിനന്ദനങ്ങൾ 👍💪
Super 👍
I give big salute to Anshifa and father too.Anshifa your so cute phisicaly and mentally....
Ansifakum kootukarkum welcome Lady singangal❤❤❤❤❤❤
രജനീഷ് സാർ... ഇദ്ദേഹത്തിൻ്റെ എല്ലാ ഇൻറർവ്യൂസും കാണാറുണ്ട്. എന്തു മിതമായും തന്മയത്വത്തോടു കൂടിയുമുള്ള മനോഹരമായ അവതരണം. ചോദ്യങ്ങളും കമൻറുകളും എത്ര ഹൃദ്യമാണ്. സ്നേഹം...❤❤ അഭിനന്ദനങ്ങൾ...❤
മിടുമിടുക്കിക്കുട്ടി അൻഷിഫക്കും പിതാവിനും അഭിനന്ദനങ്ങൾ!
Congratulations to the whole family .
Aameen
First of all my big salute to ur guru🎓 the great master ( ippa) and very very rare such a broad minded parents,u r very blessed and very lucky child 🚸 congratulations for ur good nature🙏 the almighty god always with u ⛪🕋🛕🇮🇳.
അഭിനന്ദനങ്ങൾ 👍👏❤️
അഭിനന്ദനങ്ങൾ അൻസിഫ
🌹🌹👍super
പെണ്ണ്കുട്ടികൾ ഒരു ബ്രാഞ്ച്
കാസറഗോഡ് വേണം
അർച്ചന നല്ല സ്വഭാവമുള്ള ഒരു പാവം മോളാണ് അവളെ ചേർത്ത് പിടിക്കണം എപ്പോഴും ❤️❤️
Good effort keepgoing sis
Nalla voice Masha Allah prakadanam kidu
Njaanum.kalariyaa😂😂😂
സൂപ്പർ, ഉന്നതങ്ങളില്‍ എത്തട്ടെ
പെൺകുട്ടികളും കളരി പഠിക്കണമെന്നാണ് എന്റെ അഭിപ്രായം. ഈ അഭ്യാസ പ്രകടനം സൂപ്പർ ആയിട്ടുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ . ആമീൻ.
Njan pandikkad njangalkk aduthulla kalari school evideyanenn paranchu tharumo( Malappuram dist) 🥰
മാഷാ അള്ളാ അടിപൊളി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ,, എല്ലാ കുട്ടി കളും
ഇത് പഠിക്കണം
Great family ...best wishes
All the best dear sister. And a big salute to your father
Good job sis keep it up, i personally with Hartley congrats, if u can training to as much people u can, it's traditional art of Kerala is dieing , u people of new generation has rebuild it again.big salute to your dad too
👌👌great
മാഷാ അള്ളാ
ഈ കാലഘട്ടത്തിൽതീർച്ചയായും ഇത് പോലുത്ത പല അഭ്യസങ്ങളും നമ്മുടെ വരും തലമുറക്കാർ പടിച്ചിരിക്കേണ്ടത് വളരെ അത്യവശ്യമാണ് 💪💪💪
Mashaala
.കളരി പഠിക്കണം ആരോടെങ്കിലും ദ്രോഹത്തിനിറങ്ങിയാൽ പട്ടാളം പീരങ്കിയുമായി വരും എന്ന് മാത്രം കരാട്ടെ പഠിച്ചിട്ട് ആരെയും ഒന്നും ഇതുവരെ ചെയ്യാത്ത ഞാൻ :
കളരി പഠിക്കരുത് ഹറാം അല്ലെ 😂😂😂
@@ajivk4559 ചിരിപ്പിക്കല്ലേ ബ്രോ 😄😄😄
@@ajivk4559 അതിന് നിനക്ക് എന്താ.... നീ നിന്റെ പണി ന്നൊക്കടാ
Masha Allah ❣
Jay prashuram 🕉️.how is the father of kalari payatu
Poli🔥❤️
Uppa😍
Masha allah..
All the best...💪💪
Chippu thatha 🤩🔥🔥
Very good.Congrats.
Your great &great 👍 👌
Great Anshifa...
Big salute. To cheechi For preserving this ancient arts
എന്റെ മോളേം പഠിപ്പിക്കണം.
Masha Allah!!! Great May Allah bless
Good girl 🎉🎉🎉🎉🎉🎉🎉
സൂപ്പർ ❤❤❤👍👍👍
🔥🔥🔥🔥
കളരിപ്പയറ്റ് പഠിച്ചാൽ രോഗങ്ങൾ തടയാൻ കഴിയും,ആത്മ രക്ഷാ പ്രവർത്തനം കൂടി കിട്ടും, സ്വയം പ്രതിരോധിക്കാൻ കഴിയും അങ്ങനെ പലതും ഉണ്ട് 👍 അഭിനന്ദനങ്ങൾ
ganapatji vadannam ook undeloo😂😂
Haram alle mone ithokke ninte aalukalkku. Parahsuram pranamam okke cheyyunnondu? Devi pooja cheyyarundo? Athokke ithokke al arabia payattu aakiyo?😂😂
Good job👌👌👌👌❤️❤️❤️❤️🌹🌹🌹
Super mole ❤
EDAPPAL എവിടെ യാണ്
A big salute to our sister
സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു പോയി
ഈ കാല മറ്റുള്ള ആയോധന കലയുമായി മത്സരിക്കുന്നത് കാണാൻ ഞങ്ങളെപോലുളളവർ ആഗ്രഹിക്കുന്നു ❤
പെൺ പുലി💪❤️🔥
Sooper congalasin good by❤❤❤❤❤❤❤❤❤❤❤❤❤
ഒരു പുരുഷനായ എനിക്കു പോലും ഇവരെ കണ്ടിണ്ട് ഒരു ..ഒരു..ഭയം🙂
Enthinu
Athu nee purushan allathathu konda 🫵
തെറ്റു ചെയ്താൽ ഭയക്കണം
പെൺകുട്ടികൾ കളരി പഠിക്കുന്നത് വലിയ കാര്യം ഒന്നുമല്ല കണ്ണൂർ ജില്ലയിൽ കളരി പഠിച്ച പെൺകുട്ടികൾ ധാരാളം ഉണ്ട്
ഞഞായ് 😅😅
All the best🙏🙏🙏🙏
ഈ കാലത്ത് അനിവാര്യം
ഗ്രാൻഡ് ഫാദർ., ഫാദർ
ബിഗ് സല്യൂട്ട്
Congratulations
Great dear
Really appreciate you mole
Great