CO2 ADD ചെയ്യാനുള്ള ഓപ്ഷൻ ഇതിലില്ല. ഇതിന് ഗ്യാസ് വേണ്ട. Gasless Flexcored welding System ആണ്. MAG WELDING METAL ACTIVE GAS WELDING 06:22 MMA Metal active gas welding ഇത് വാങ്ങാനുള്ള Amazon Link 👇🏻 iBell MAG Welding machine Amazon purchasing link👉🏻 amzn.to/3vi5UlI 1kg flux cored gasless MAG welding wire Amazon purchasing link 👉🏻 amzn.to/3PPq6D8 Varity ആയിട്ടുള്ള Industrial ടൂൾസ് അല്ലെങ്കിൽ ഹൗസ് ഹോൾഡ് equipmens എന്തെങ്കിലും ഇത്പോലെ unbox ചെയ്ത് review ചെയ്യാൻ താൽപര്യം ഉള്ളവർ നിങ്ങളുടെ പ്രോഡക്ട് details WhatsApp ചെയ്യൂ (Call not allowed) +918075915003 എന്ന നമ്പറിലേക്ക്. NB: 1.Variety Products ന് മുൻഖണന 2. Genuine and quality Products only. 🙏
വില ആദ്യമേ പറഞു അത് പൊളിച്ചു, ആർക് വെൽഡിങ് മെഷീനു തന്നെ 7000 മുതൽ 10000 വരെ വിലയില്ലേ അപ്പോൾ ഇത് വലിയ കൂടുതലൊന്നും ഇല്ല, ഒരു ഡിജിറ്റൽ മീറ്റർ ഡിസ്‌പ്ലൈ കൂടിയുണ്ടായിരുന്നെകിൽ പൊളിച്ചേനെ 👍👍,, നല്ല സത്യസന്ധമായ അവതരണം
ഇങ്ങനെ ഒരു സംഭവം ഞാൻ അറിഞ്ഞിരുന്നില്ല ഒരു വെൽഡിംഗ് മിഷൻ വാങ്ങാൻ വളരെ കാലമായി ആഗ്രഹിക്കുന്നു ഇത് കണ്ടില്ല എങ്കിൽ ഞാൻ സാധാ.മിഷ്യൻ വാങ്ങി ദുഃഖിക്കേണ്ടിവന്നേനേ. നന്ദി നമസ്കാരം
കഴിഞ്ഞ വർഷമാണ് സെയിം കമ്പനിയുടെ ഒരു വെൽഡിങ് മെഷീൻ വാങ്ങിയത് താങ്കളുടെ വീഡിയോ കണ്ടപ്പോൾ ഈ മെഷീനായിരുന്നു കൂടുതൽ നല്ലത് എന്നൊരു തോന്നൽ വളരെ ഉപകാരപ്രദമായ വീഡിയോ നല്ല അവതരണം (മാഷാ അല്ലാഹ്) ഇനിയും ഇതുപോലുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു അള്ളാഹു ഖൈർ ചെയ്യട്ടെ പ്ലേറ്റ് വെൽഡിങ് ചെയ്യുമ്പോൾ പെയിന്റ് നീക്കി ചെയ്യുകയായിരുന്നെങ്കിൽ കൂടുതൽഭംഗിയാകുമായിരുന്നു
I have one welding machine IGBT light weight arc welding. After watching your video, today I have ordered this machine. Because wire inserted machine with this price is very cheap. Also this machine is dual method. Thanks for your video and demo.
ഇന്ന് ആദ്യമായിട്ടാണ്ട് ഞാൻ താങ്കളുടെ ചാനൽ കാണുന്നത്. വളരെ ഉപകാരപ്പെടുന്നുണ്ട് ഇതിൽ ഉള്ള വീഡിയോകൾ. വളരെ വ്യക്തമായതും ലളിതമാട്ടുള്ളതും ആണ് താങ്കളുടെ അവതരണം. വെൽഡിങ് അറിയാത്ത എനിക്ക് ഇത് വളരെ ഉപകാരപ്പെടും എന്ന് ഞാൻ പ്രേക്ഷിക്കുന്നു. മറ്റുള്ള വീഡിയോകളും കണ്ടു വളരെ ഇഷ്ടപ്പെട്ടു. Channel subscribed and waiting for the next video. ❤️
ഈ ഒരു ഡി വൈസ് ഏതെന്ന് കുറെയായി നോക്കുന്നു. വെൽഡിംഗ് അറിയില്ലെങ്കിലും യൂട്യൂബിലും മറ്റും ഇത്തരം പ്രോഗ്രാമുകൾ കാണാറുണ്ട്. ഈ ടൈപ്പ് മെഷീൻ ഏതാണെന്ന് പലരോടും ചോദിച്ചു. No ഫലം Thanks Bro.
ഇത് കൊള്ളാലോ.. വൈയ്ക്കി പോയി അറിയാൻ.. 😄 കഴിഞ്ഞ 2 ആഴ്ചയെ ആയുള്ളൂ ഒരു കോഴിക്കൂട് പണിയിപ്പിച്ചിട്ടു.. ഇതങ്ങാൻ ആയിരുന്നെങ്കിൽ ഞാൻ ഒന്ന് ട്രൈ ചെയ്യുമായിരുന്നു.. 👌
കുറെ നാളായി ഇംഗ്ലീഷ് ചാനലുകളിൽ വീഡിയോ കാണാറുണ്ട് പക്ഷെ ഇതിന്റെ പേര് പോലും അറിയില്ല 😆.. അത് അറിഞ്ഞാലല്ലേ സേർച്ച് ചെയ്തു നോക്കാൻ പറ്റുള്ളൂ ഇപ്പഴല്ലേ അതിന്റെ ഗുട്ടൻസ് പിടി കിട്ടിയത്... പ്രോഫേഷൻ അല്ലെങ്കിലും ചെയ്യാം എന്ന് പറഞ്ഞത് കൊണ്ടു ഒരു കൈ നോക്കണം ഒത്തിരി നന്ദി ട്ടോ 👍🤝
ചേട്ടാ വെൽഡിങ് കഴിയുമ്പോൾ എങ്ങനെ അത് ഊരി മറ്റും... മിഗ് വെൽഡിങ് വയർ.. അപ്പോൾ അതിൽ വെൽഡിങ് റോഡ് വയർ ഉണ്ടെല്ലോ അപ്പോൾ ഇങ്ങനെ ഊരി മറ്റും.. അതിൽ റോഡ് വയർ ഇല്ലെ മുറിച്ചു മാറ്റണോ
ഞാൻ ഉപയോഗിക്കുന്നുണ്ട് നല്ല എഫക്ടീവ് ആണ് സ്ക്വയർ പൈപ്പ് ചെയ്യുമ്പോൾ മെറ്റൽ അധികമില്ല. പൈപ്പ്എത്ര കനം കുറവുണ്ടെങ്കിലും പെർഫെക്ട് ആയി വെൽഡിംഗ് ചെയ്യാം ഗ്ലാസ് ഫുൾ കവർ ഉള്ളത് ഉപയോഗിക്കുന്നതാവും നല്ലത് ഗ്ലാസ് ഇല്ലാത്ത ഭാഗത്ത് തൊലി അടർന്നു വരുന്നതായി കാണുന്നുണ്ട് എന്നാലും 5/5 മാർക്കും നൽകാം റൂഫ് വർക്ക് ചെയ്യുന്നവർക്ക്. 100 % സജസ്റ്റ് ചെയ്യുന്നു.
ഈ സെറ്റ് ഞാൻ വാങ്ങാൻ നോക്കിയതാണ് ഇതിന് ഒരു പോരായ്ക എനിക്ക് തോന്നിയത് ഇതിൽ സ്റ്റീൽ റാഡ് യൂസ് ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞതാണ് പിന്നെ ഇതിന്റെ ഫ്രണ്ട് ടോർച്ച് കേബിള് ഊരാൻ കഴിയില്ല അതായത് അതിൽ കേബിൾ ഫിക്സ് ചെയ്തതാണ് മെറ്റൽ മാത്രമേ വെൽഡ് ചെയ്യാൻ പറ്റുകയുള്ളൂ എന്ന് അവർ പറഞ്ഞു സ്റ്റീൽ വെൽഡിങ് ചെയ്യാൻ കഴിയുമായിരുന്നെങ്കിൽ കഴിഞ്ഞ വർഷം തന്നെ വാങ്ങുമായിരുന്നു അതുകൊണ്ട് ഈ കമ്പനിയുടെ 10500 വിലയുള്ള 250 ohm's ഉള്ള രണ്ടുവർഷം വാറണ്ടി ഉള്ള സെറ്റ് വാങ്ങി
ബ്രോ ജിപി ഷീറ്റ് ഫുൾ വെൽഡിങ് ചെയ്തത് കാണിച്ചില്ലല്ലോ സ്റ്റീൽ വർക്കിന് കൊണ്ടുപോയാൽ വെൽഡിങ് ഫിനിഷ് കിട്ടുമോ എന്ന് കാണാൻ ആയിരുന്നു. ടൈൽസ് ഇട്ട വീട്ടിൽ ഇത് കൊണ്ടുപോയി വെൽഡിങ് അടിച്ചാൽ ഇതിന്റെ ഫ്ളക്സ് വീണാൽ ആ ടൈൽസ് ഡാമേജ് ആകുമോ. TIG വെൽഡിങ് ആണെകിൽ ടൈൽസ് ഡാമേജ് പേടിക്കണ്ട ജോയിൻറ്റ് ഫിനിഷിങ്ങും പാക്കയാണ്
Welding rod ഉപയോഗിച്ച് experience ഇല്ലാത്തവർ വെൽഡ് ചെയ്താൽ rod ഒട്ടിപിടിക്കും. എന്നാൽ MAG welding ആണ് ചെയ്യുന്നതെങ്കിൽ ഒട്ടിപ്പിടിക്കില്ല. Sheet metal welding ചെയ്യുവാൻ no1.
CO2 ADD ചെയ്യാനുള്ള ഓപ്ഷൻ ഇതിലില്ല. ഇതിന് ഗ്യാസ് വേണ്ട. Gasless Flexcored welding System ആണ്. MAG WELDING METAL ACTIVE GAS WELDING
06:22 MMA Metal active gas welding
ഇത് വാങ്ങാനുള്ള Amazon Link 👇🏻
iBell MAG Welding machine Amazon purchasing link👉🏻 amzn.to/3vi5UlI
1kg flux cored gasless MAG welding wire Amazon purchasing link 👉🏻 amzn.to/3PPq6D8
Varity ആയിട്ടുള്ള Industrial ടൂൾസ് അല്ലെങ്കിൽ ഹൗസ് ഹോൾഡ് equipmens എന്തെങ്കിലും ഇത്പോലെ unbox ചെയ്ത് review ചെയ്യാൻ താൽപര്യം ഉള്ളവർ നിങ്ങളുടെ പ്രോഡക്ട് details WhatsApp ചെയ്യൂ (Call not allowed)
+918075915003 എന്ന നമ്പറിലേക്ക്.
NB: 1.Variety Products ന് മുൻഖണന
2. Genuine and quality Products only. 🙏
Ithinu power ethil ninnaanu kodukkuka
MIG welding alle ith
ഭായ്
ഇത് mig ബിൽഡിംഗ്
ആകുന്നു
അല്ല
@@samurayan അല്ല
ആദ്യം തന്നെ വില പറഞ്ഞു നിങ്ങൾ ഒരു മാന്യൻ ആണ് ഇഷ്ട്ടായി സബ്സ്ക്രൈബ് ചെയ്തു
100 %🎉
വ്യക്തമായ അവതരണം മാത്രമല്ല, സത്യസന്ധമായ അവതരണം കൂടിയാണ്.
അത് ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നു.🙏🙏🙏
🥰
ഞാൻ വെൽഡിങ് ചെയ്യുന്ന ആൾ ആയതുകൊണ്ട് നിങ്ങൾ പറയുന്ന കാര്യങ്ങൾ സത്യമായി തന്നെ തോന്നുന്നു
എനിക്കിത് ഇപ്പൊ ആവശ്യമൊന്നുമില്ല...
എന്നാലും താങ്കളുടെ വ്യക്തമായ നല്ല അവതരണത്തിന് ഒരു ലൈക് 👍
വില ആദ്യമേ പറഞു അത് പൊളിച്ചു, ആർക് വെൽഡിങ് മെഷീനു തന്നെ 7000 മുതൽ 10000 വരെ വിലയില്ലേ അപ്പോൾ ഇത് വലിയ കൂടുതലൊന്നും ഇല്ല, ഒരു ഡിജിറ്റൽ മീറ്റർ ഡിസ്‌പ്ലൈ കൂടിയുണ്ടായിരുന്നെകിൽ പൊളിച്ചേനെ 👍👍,, നല്ല സത്യസന്ധമായ അവതരണം
ഇങ്ങനെ ഒരു സംഭവം ഞാൻ അറിഞ്ഞിരുന്നില്ല ഒരു വെൽഡിംഗ് മിഷൻ വാങ്ങാൻ വളരെ കാലമായി ആഗ്രഹിക്കുന്നു ഇത് കണ്ടില്ല എങ്കിൽ ഞാൻ സാധാ.മിഷ്യൻ വാങ്ങി ദുഃഖിക്കേണ്ടിവന്നേനേ. നന്ദി നമസ്കാരം
🥰
നന്നായിട്ടുണ്ട് നല്ല അവതരണം വെക്തമായി മനസ്സിലാകുന്നുണ്ട് 👌 good
കഴിഞ്ഞ വർഷമാണ് സെയിം കമ്പനിയുടെ ഒരു വെൽഡിങ് മെഷീൻ വാങ്ങിയത്
താങ്കളുടെ വീഡിയോ കണ്ടപ്പോൾ ഈ മെഷീനായിരുന്നു കൂടുതൽ നല്ലത് എന്നൊരു തോന്നൽ
വളരെ ഉപകാരപ്രദമായ വീഡിയോ നല്ല അവതരണം (മാഷാ അല്ലാഹ്)
ഇനിയും ഇതുപോലുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു
അള്ളാഹു ഖൈർ ചെയ്യട്ടെ
പ്ലേറ്റ് വെൽഡിങ് ചെയ്യുമ്പോൾ പെയിന്റ് നീക്കി ചെയ്യുകയായിരുന്നെങ്കിൽ കൂടുതൽഭംഗിയാകുമായിരുന്നു
🥰💪🏻👍🏻
കുറച്ചു ദിവസം കൊണ്ട് തിരയുന്നു ഇങ്ങനെ ഒരു വീഡിയോ.... Thankzzzz
ഇത് പോലെ ഒരു സാധനം കുറച്ച് ദിവസം ആയി തിരയുന്നു. 🤝
അടിപൊളി ......വളരെ ഉപകാരപ്രദമായ വീഡിയോ....👌👌👌 ഇനിയും ഇതു പോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു...🙏🙏🙏
🥰
Genuine testing ചെയ്തതിന് ഒരു വല്യ thanx.
ഞാൻ വാങ്ങാൻ പ്ലാൻ ചെയ്തിരിക്കുന്ന മെഷീൻ ആണ് വേറെ ബ്രാൻഡ്...
Which brand?
ഒരുപാട് നന്ദിയുണ്ട്. നല്ല അവതരണം, എല്ലാം വ്യക്തമായി പറഞ്ഞു
I have one welding machine IGBT light weight arc welding. After watching your video, today I have ordered this machine. Because wire inserted machine with this price is very cheap. Also this machine is dual method. Thanks for your video and demo.
10:16
സൂപ്പർ...നല്ല സത്യസന്തമായ അവതരണം കൊള്ളാം
Very good എല്ലാവർക്കും ഉഭകാരം ഉള്ള ഒരു video 👍👍👍👍👍
ഇന്ന് ആദ്യമായിട്ടാണ്ട് ഞാൻ താങ്കളുടെ ചാനൽ കാണുന്നത്. വളരെ ഉപകാരപ്പെടുന്നുണ്ട് ഇതിൽ ഉള്ള വീഡിയോകൾ. വളരെ വ്യക്തമായതും ലളിതമാട്ടുള്ളതും ആണ് താങ്കളുടെ അവതരണം. വെൽഡിങ് അറിയാത്ത എനിക്ക് ഇത് വളരെ ഉപകാരപ്പെടും എന്ന് ഞാൻ പ്രേക്ഷിക്കുന്നു. മറ്റുള്ള വീഡിയോകളും കണ്ടു വളരെ ഇഷ്ടപ്പെട്ടു. Channel subscribed and waiting for the next video. ❤️
🥰
ഇന്ന് വീഡിയോ ഉണ്ട്
ഉറപ്പായിട്ടും കാണും ❤️
ഈ ഒരു ഡി വൈസ് ഏതെന്ന് കുറെയായി നോക്കുന്നു. വെൽഡിംഗ് അറിയില്ലെങ്കിലും യൂട്യൂബിലും മറ്റും ഇത്തരം പ്രോഗ്രാമുകൾ കാണാറുണ്ട്.
ഈ ടൈപ്പ് മെഷീൻ ഏതാണെന്ന് പലരോടും ചോദിച്ചു. No ഫലം
Thanks Bro.
Excellent demonstration bro 👍
Hai Ibru.. Nice video.. Anweshichu nadakkiarunnu ithine pattiyulla video
ഐബെൽ നല്ല സൂപ്പർ സാധനം ആണ് ഇത് ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്നത് ആണ് ഇത് കോയമ്പത്തൂരിൽ വാങ്ങിക്കാൻ കിട്ടില്ല വിലയും കുറച്ചു കൂടുതൽ ആണ്
😂😂😂😂
അവതരണം കിടു 👍🏻👍🏻👍🏻
really you are allrounder. I appreciate such tallent. Trail, Trail, trail leads to sucess.👍
🥰
മനസ്സിലാകുന്ന പോലെ എല്ലാം വിവരിച്ചു തന്നതിനു നന്ദി. Subscribe ചെയ്തു.
Good information video 🙂
Thanks 🥰
Hai Good morning Super video Thanks ❤ All item are se it super welding
Vdo yile വെൽഡിങ് കാണുമ്പോൾ അറിയാതെ കണ്ണടച്ചവർ ഉണ്ടോ? 😄
😂👌🏻👍🏻
Ellla
Yes 🙆♀️
ഒണ്ടേയ്... 😂
നല്ല സൂപ്പർ വീഡിയോ👍👌👌
Thank you bro... I was searching for this kind of mechine...
Great.bro.migpolano.same.sistem.aano
Ith mag aanu. Gas venda
സത്യസന്ധമായ പ്രസന്റേഷൻ 🙏🏻
ഇത് കൊള്ളാലോ.. വൈയ്ക്കി പോയി അറിയാൻ.. 😄 കഴിഞ്ഞ 2 ആഴ്ചയെ ആയുള്ളൂ ഒരു കോഴിക്കൂട് പണിയിപ്പിച്ചിട്ടു.. ഇതങ്ങാൻ ആയിരുന്നെങ്കിൽ ഞാൻ ഒന്ന് ട്രൈ ചെയ്യുമായിരുന്നു.. 👌
😍
Industrial, house hold രണ്ടിനും ഒരുപോലെ ഉപയോക്കാം. ആൻ്റി stick എടുത്ത് പറയേണ്ടതാണ്👌🏻
Malayalam ariyille
കുറെ നാളായി ഇംഗ്ലീഷ് ചാനലുകളിൽ വീഡിയോ കാണാറുണ്ട് പക്ഷെ ഇതിന്റെ പേര് പോലും അറിയില്ല 😆.. അത് അറിഞ്ഞാലല്ലേ സേർച്ച് ചെയ്തു നോക്കാൻ പറ്റുള്ളൂ ഇപ്പഴല്ലേ അതിന്റെ ഗുട്ടൻസ് പിടി കിട്ടിയത്... പ്രോഫേഷൻ അല്ലെങ്കിലും ചെയ്യാം എന്ന് പറഞ്ഞത് കൊണ്ടു ഒരു കൈ നോക്കണം ഒത്തിരി നന്ദി ട്ടോ 👍🤝
വളരെ നല്ല വിശദീകരണം താങ്ക്യൂ
Hi chetta gas cutter video cheyo
Bro e machine engane undoo? Vangikkamo?nall sadhanam aano onnu comment cheyyane
Good educational video, honestly presented 🎁
Thank You 🥰
Flux varumo
What is the difference between this machine and ibell Vormir mig welding machine 🤔
🎉 Thanks bro🤝👌
MAG welding update video cheyyamo bro
Excellent💯👍👏👏👏
I already booked MMA, MAG, MIG machine costing 23k around just some weeks ago
വണ്ടിയിൽ വരുന്ന പാച്ച് work ചെയ്യാൻ പറ്റുമോ
Hello friend ! The painted surface should be cleaned properly before going to weld otherwise it is little bit difficult to weld.
Yes. I'm also said the video
അടിപൊളി
SS വെൽഡിങ് ആണൊ ചെയ്യ്തത്
Bro ഒരു help Arc wellding machine വെച്ചു steal weld ചെയ്യാവോ.. Steal weld rod കിട്ടുവോ ഷോപ്പിൽ ചെന്ന് എന്താ പറയേണ്ടത്
ഓ പറ്റും. Videos കണ്ട് നോക്കൂ 👇🏻
th-cam.com/video/VIZl-fdXt3o/w-d-xo.html
th-cam.com/video/YiZvOJ50oS8/w-d-xo.html
th-cam.com/video/io8Ei-ZTnY8/w-d-xo.html
th-cam.com/video/Jc5uYDj0_GA/w-d-xo.html
th-cam.com/video/IZeQ_6JOnV8/w-d-xo.html
ചെയ്യാം ഞാൻ ചെയ്യാറുണ്ട്
വെൽഡിങ് മെഷീനുകൾ, സ്റ്റീൽ കട്ടർ, ഗ്രൈൻറ്റർ, ഡ്രിൽ എന്നിവ വളരെ വില കുറച്ചു കിട്ടുന്ന സ്ഥാപനം,സ്ഥലം പറയാവോ?
Good job Man, good demo, good product..
🥰
Ss നും ms നും ഒരു ടൈപ്പ് ഫ്ലെക്സ് കോർ wire ആണോ ഉപയോഗിക്കുന്നത്
Aluminiyam pattumo
Good presentation waite for next vdo
😞
Good presentation..keep going...👍
🥰
Very good presentation. I like all your videos. Good job, keep it up. Nice
Thanks 🥰
നല്ല അവതരണം 👍👍👍
Thanks 🥰
Bro spec vekkunad kuzapm onda tig weldingn
Bro welding leather gloves upayogikku, e ettirikkuna gloves nu thee pidikkuna type aanu
2:16 flex wheel vere kituvo?? Rate ethrayakum?
Aluminium welding cheyyan patto?
Steel welding roll kittumo (202)
ചേട്ടാ വെൽഡിങ് കഴിയുമ്പോൾ എങ്ങനെ അത് ഊരി മറ്റും... മിഗ് വെൽഡിങ് വയർ.. അപ്പോൾ അതിൽ വെൽഡിങ് റോഡ് വയർ ഉണ്ടെല്ലോ അപ്പോൾ ഇങ്ങനെ ഊരി മറ്റും.. അതിൽ റോഡ് വയർ ഇല്ലെ മുറിച്ചു മാറ്റണോ
ഇതിൽ കാറിൻ്റെ body welding ചെയ്യാൻ പറ്റുമോ
Gi net ഉപയോഗിച്ച് കൂടുകളും മറ്റും ഉണ്ടാക്കാൻ ഇത് നല്ലതാണോ
Yes
സ്റ്റീൽ ഇരുമ്പ് എന്നിവയ്ക്ക് ഒരേ koyal ആണോ വരുന്നത് അതോ വെവ്വേറെ koyal വരുന്നുണ്ടോ
Vere vere
Ss
Ms
Welding rad nte oru video pleas
ഇത് പൊളിയാണല്ലോ! 🌹
Nalla avadaranam👍👍
Good presentation
Aa cup stainless steel alle. Athinu steel rad tanne veno weld cheyyan? Sada iron rad use cheyyan pattumo?
Unboxing kathi super
I bell mma mag vs enon mma mag welding machine video venam
My only doubt is whether it provide good finish as same as TIG
No. Just like,
അവതരണം so simple 👍
Thanks 🥰
bro still working?
സ്റ്റീൽ പാത്രങ്ങളിൽ ടിഗ് വെച്ച് അടിച്ചു എടുക്കാം.. സ്റ്റീൽ ചരുവം അടി പൊട്ടിയത് ഞാൻ ചെയ്തു എടുത്തിട്ടുണ്ട്
ഞാൻ ഉപയോഗിക്കുന്നുണ്ട് നല്ല എഫക്ടീവ് ആണ് സ്ക്വയർ പൈപ്പ് ചെയ്യുമ്പോൾ മെറ്റൽ അധികമില്ല. പൈപ്പ്എത്ര കനം കുറവുണ്ടെങ്കിലും പെർഫെക്ട് ആയി വെൽഡിംഗ് ചെയ്യാം ഗ്ലാസ് ഫുൾ കവർ ഉള്ളത് ഉപയോഗിക്കുന്നതാവും നല്ലത് ഗ്ലാസ് ഇല്ലാത്ത ഭാഗത്ത് തൊലി അടർന്നു വരുന്നതായി കാണുന്നുണ്ട് എന്നാലും 5/5 മാർക്കും നൽകാം റൂഫ് വർക്ക് ചെയ്യുന്നവർക്ക്. 100 % സജസ്റ്റ് ചെയ്യുന്നു.
Co2 veno
വേണ്ട.
Video മുഴുവൻ കാണൂ 🥰
Bro പൂത്തിരി പോലെ തെറിക്കുന്നത് കൊണ്ട് ടൈല് ചീത്തയാക്കിയതിനു മൊതലാളി മുതുകിൽ വടതരാൻ സാധ്യത ഉള്ളതുകൊണ്ട് നമ്മളില്ലേ
Mmde comedy പീസ്. നിങ്ങടെ വീഡിയോ എല്ലാം സൂപ്പർ ആണ്. ഞാൻ കണ്ടിട്ടുണ്ട്🤝🏻👌🏻
@@Techhackwork Thanks bro ❤️
നിങ്ങടെ ഫോൺ number ഇടാമോ
Thank you 🙏
നിങ്ങടെ വീഡിയോ കുറേകാലമായി കാണുന്നു..എല്ലാം സൂപ്പറാ ..പക്ഷെ ചേട്ടന്‍റെ പേര് ഇതുവരെ അറിഞ്ഞൂട..
ഇബ്രാഹിം
ഈ സെറ്റ് ഞാൻ വാങ്ങാൻ നോക്കിയതാണ് ഇതിന് ഒരു പോരായ്ക എനിക്ക് തോന്നിയത് ഇതിൽ സ്റ്റീൽ റാഡ് യൂസ് ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞതാണ് പിന്നെ ഇതിന്റെ ഫ്രണ്ട് ടോർച്ച് കേബിള് ഊരാൻ കഴിയില്ല അതായത് അതിൽ കേബിൾ ഫിക്സ് ചെയ്തതാണ് മെറ്റൽ മാത്രമേ വെൽഡ് ചെയ്യാൻ പറ്റുകയുള്ളൂ എന്ന് അവർ പറഞ്ഞു സ്റ്റീൽ വെൽഡിങ് ചെയ്യാൻ കഴിയുമായിരുന്നെങ്കിൽ കഴിഞ്ഞ വർഷം തന്നെ വാങ്ങുമായിരുന്നു അതുകൊണ്ട് ഈ കമ്പനിയുടെ 10500 വിലയുള്ള 250 ohm's ഉള്ള രണ്ടുവർഷം വാറണ്ടി ഉള്ള സെറ്റ് വാങ്ങി
video യിൽ Steel Weld ചെയ്യുന്നുണ്ടല്ലോ?😮
കാർ പാച്ച് വർക്കിംഗ് എടുക്കാൻ പറ്റുമോ
Aluminium welding machine pls tell me
Actually നിങ്ങളുടെ ജോലി എന്താണ്
Electrical work, gypsum work, industry work...
You are such a talented person
Appreciate you👍👍👍👍
ഇതൊക്കെ തന്നെ
Coper seiamudiyuma
can you tell me were can we get ss welding flux cored wire for welding ss
Ss welding rod also available
Bro Tig welding finish ithil kittumo???
ബ്രോ ജിപി ഷീറ്റ് ഫുൾ വെൽഡിങ് ചെയ്തത് കാണിച്ചില്ലല്ലോ സ്റ്റീൽ വർക്കിന് കൊണ്ടുപോയാൽ വെൽഡിങ് ഫിനിഷ് കിട്ടുമോ എന്ന് കാണാൻ ആയിരുന്നു.
ടൈൽസ് ഇട്ട വീട്ടിൽ ഇത് കൊണ്ടുപോയി വെൽഡിങ് അടിച്ചാൽ ഇതിന്റെ ഫ്ളക്സ് വീണാൽ ആ ടൈൽസ് ഡാമേജ് ആകുമോ. TIG വെൽഡിങ് ആണെകിൽ ടൈൽസ് ഡാമേജ് പേടിക്കണ്ട ജോയിൻറ്റ് ഫിനിഷിങ്ങും പാക്കയാണ്
Ithil aluminium weld chayyan pattumo
Steel wire kittumo?
Thanks very much 🙏
Very good information ❤❤❤❤
Chetta amazonilninn adukkunnathkond valla seenum undakumo
No problem. ഇത് Amazon product aanu. Link first comment ൽ ഉണ്ട്.
ഇത് കൊള്ളാലോ 👌👍
Incco rotary hammer driller repairing video banavo
Mag, മാത്രം ഉള്ള ത്, കിട്ടുമോ?
Welding rod ഉപയോഗിച്ച് experience ഇല്ലാത്തവർ വെൽഡ് ചെയ്താൽ rod ഒട്ടിപിടിക്കും. എന്നാൽ MAG welding ആണ് ചെയ്യുന്നതെങ്കിൽ ഒട്ടിപ്പിടിക്കില്ല. Sheet metal welding ചെയ്യുവാൻ no1.
Very good 🎉
Can we weld ss stainless steel perfectly this ibell machine?
Bro kannur evideya sthalam?
ആർക് വെൽഡിങ്ങിനെ അപേക്ഷിച്ചു ഉള്ള ഗുണവും ദോഷവും പറയാമോ?