ഉടായിപ്പ് മരുമോളുടെ ഗർഭം 😂| part2|

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 196

  • @babithababi07
    @babithababi07  ปีที่แล้ว +18

    th-cam.com/video/lCzTYcm4T7Q/w-d-xo.html

  • @Rani-ks4tu
    @Rani-ks4tu ปีที่แล้ว +61

    എൻ്റമ്മോ😂😂 ഇതെല്ലാം ഒരാളാണെന്ന് അറിഞ്ഞിട്ടും എനിക്കെന്താ മനസ്സിലൊരു വെപ്രാളം😅😅

  • @ambikachelampeta6236
    @ambikachelampeta6236 ปีที่แล้ว +63

    ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടാൻ ഭാഗ്യം ചെയ്യണം 😂😂😂ബബികുട്ടി ആക്ടിംഗ് 👌👌👌👌👌🙏🏽🙏🏽🙏🏽 ലാസ്റ്റ് ദോശമാവ് കല്ലിൽ ഒഴിക്കുമ്പോൾ ഉള്ള ഡയലോഗ് 🤣🤣🤣🤣🤣🤣

  • @afnasafnas9600
    @afnasafnas9600 ปีที่แล้ว +169

    കള്ളം പൊളിയുവല്ലോ തമ്പുരാനെ. 🤣❤️ വസന്തരമണനെപോലെ ഭാര്യയേ സ്നേഹിക്കുന്ന ഭർത്താക്കന്മാരെ കിട്ടിയവർ ഭാഗ്യം ഉള്ളവർ. നമ്മൾക്ക് കിട്ടിയത് അയ്യോ.... 😥

  • @anoosvibe8526
    @anoosvibe8526 ปีที่แล้ว +51

    വസന്തരമണന്റെ 😂😂😂ആ വായും പൊളിച്ചുള്ള ആ സംസാരം 🤣🤣ചേച്ചീടെ വീഡിയോക്ക് എപ്പോഴും waiting ആണ് ഞാൻ. ഒരുപാടിഷ്ട്ടാ 😊

  • @sruthyskitchenvlogs2.0
    @sruthyskitchenvlogs2.0 ปีที่แล้ว +51

    പാവം വസന്ത രമണൻ 😂അടുത്ത എപ്പിസോഡ് നു വെയ്റ്റിംഗ് ❤❤

  • @nishithatm6179
    @nishithatm6179 ปีที่แล้ว +5

    നിങ്ങളുടെ അഭിനയം എനിക് ഒരുപാട് ഇഷ്ട്ടം ആ.... Nigal എന്തായാലും സിനിമയിൽ എത്തും.....god bless you ❤

  • @saleesworld9
    @saleesworld9 หลายเดือนก่อน +1

    ഇമ്മാതിരി അഭിനയം 😅😅😅ഒന്നും പറയാനില്ല സൂപ്പർ 👍👍👍🙏

  • @blekpink698
    @blekpink698 ปีที่แล้ว +64

    ചേച്ചി part 3 വേണം വേഗം ഇടുവോ 🥺
    ഗർഭം പോളിയുന്നത് കാണാൻ കൊതിയാവുന്നു🙏
    അലേഗിൽ ഒരു ഡിസിറ്റ് ആവുമോ
    i am vedig 😜
    Part 3 കാണാൻ ആഗ്രഹം ഉള്ളവർ ലൈക് അടി ❤️

  • @ashmitha5048
    @ashmitha5048 ปีที่แล้ว +6

    ന്റെ വസന്തരമണൻ അല്ലേലും പൊളിയാ 😁😂 7:39 bgm oru raksha illa kettoo❤️❤️❤️
    Le vasantharamanan:പോ തള്ളേ 😂😂😂
    Addicted to vasantharamanan videos 🥰♥️♥️♥️

  • @SreeBadrah
    @SreeBadrah ปีที่แล้ว +3

    വസന്ത രമണൻ...😂എവിടുന്നു കിട്ടിയ peraado😂

  • @dhaneshkumar.v.n2392
    @dhaneshkumar.v.n2392 ปีที่แล้ว +9

    ചേട്ടായി എന്നും ഇങ്ങനെ ചൊറിഞ്ഞോണ്ട് ഇരുന്നാൽ മതി 😂

  • @sandhya64358
    @sandhya64358 ปีที่แล้ว +30

    മൂഡ് സയൻസ് 😁പശു അമറുന്ന പോലെ അമ്മാ 🤭ചൊറിയണ്ണൻ 😁മുണ്ടുടുപ്പ് കൊള്ളാം 🤭സിബ് ഇടുന്ന സൗണ്ട് 😂 കള്ളി പൊളിയുന്നത് കാണാൻ വെയ്റ്റിംഗ് 👍

  • @anjaligovind7246
    @anjaligovind7246 ปีที่แล้ว +2

    Chirichu oru vazhi ayi😂😂😂😂superb

  • @musthafaa6630
    @musthafaa6630 ปีที่แล้ว +10

    വസന്തരമണാ ... ഈ വക കാര്യങ്ങൾ അമ്മയെ ഏൽപ്പിക്കണം അമ്മമാർക്ക് പെട്ടെന്ന് അറിയാൻ സാധിക്കും.....

  • @achuslifestyle3103
    @achuslifestyle3103 ปีที่แล้ว +1

    കള്ളം പൊളിയുമ്പോൾ വസന്ത രമണന്റെ അവസ്ഥ എന്താകും ആവോ 😂😂❤️❤️👍

  • @Mixedvideo90
    @Mixedvideo90 ปีที่แล้ว +1

    വസന്ത രമണനെ ആണ് എനിക്കിഷ്ടം ❤❤❤❤❤❤❤

  • @ashabiju9310
    @ashabiju9310 ปีที่แล้ว +1

    Chechi അടുത്ത part next vegam tharumo ചേച്ചിയുടെ എല്ലാ വിഡിയോസ് njnu മക്കളും കാണും ഭയകര ishtto ആണ് ഞങ്ങൾ ക്കു❤

  • @jishnusubran9038
    @jishnusubran9038 ปีที่แล้ว +4

    1:45 Mood science 😂😂😂

  • @Nova-go1jg
    @Nova-go1jg ปีที่แล้ว +5

    അണ്ണാ...വസുഅണ്ണാ....ചൊറിയണ്ണാ.....😄😄😄

  • @shantythomas1628
    @shantythomas1628 ปีที่แล้ว +13

    Mood science 😂😂😂

  • @sreejithsree4530
    @sreejithsree4530 ปีที่แล้ว +1

    Vasantha ramanande പൊറംമാന്തി kollamallo😂😂😂

  • @Vignesh.A.VVignesh
    @Vignesh.A.VVignesh ปีที่แล้ว +3

    രമണൻ അണ്ണൻ പൊളിച്ചു💖💖, love you chechikutty 😘😘😘

  • @niya252
    @niya252 ปีที่แล้ว +5

    വസന്തരമണനെ പോലെ ഒരു ഭർത്താവിനെ കിട്ടിയാ കുട്ടി ഭാഗ്യവതി 😂😂

  • @safvanathrauf5838
    @safvanathrauf5838 ปีที่แล้ว +3

    Suprb 🥰🤣Is there a next part 🤞🏻Intrsting video 😅

  • @midlajmm8522
    @midlajmm8522 หลายเดือนก่อน

    Enikk ningale bayankara istta ❤❤❤❤❤❤ ningal suppara ❤❤❤😂

  • @Mufeeda-r8n
    @Mufeeda-r8n 4 หลายเดือนก่อน

    ദേ... ദോശ കിടന്ന് കറങ്ങുന്നു 😂😂😂

  • @Athira-zhrt
    @Athira-zhrt ปีที่แล้ว

    ഒരു വസന്ത രമണ നെ എനിക്കും കിട്ടി എങ്കിൽ ❤😂😂😂

  • @susansusan2033
    @susansusan2033 ปีที่แล้ว +13

    🥰🥰🥰 പാവം വസന്ത രമണൻ 😂👌👌👌👍next എപ്പിസോഡ് വെയ്റ്റിംഗ് ♥️♥️🌹

  • @smithaachu9733
    @smithaachu9733 ปีที่แล้ว

    വസന്ത രമണൻ ..ഈ പേര് എവിടുന്ന് കിട്ടി.....❤❤😂😂😂

  • @rosethomas225
    @rosethomas225 ปีที่แล้ว +1

    പാർട്ട്‌ 3ഇടാത്തത് എന്താണ്? സൂപ്പർ ആയിട്ടു ഉണ്ട്. മരണകിളി പൊലെ ആകെല്ലെ

  • @oggyaliyanff5097
    @oggyaliyanff5097 ปีที่แล้ว +1

    കള്ളം പോളിയുന്നത് കാണാൻ waiting. പാവം വസന്ത രമണൻ എന്താകുവോ എന്തോ

  • @athulyakrishna2315
    @athulyakrishna2315 ปีที่แล้ว +4

    ഒരു സമാധാനം കിട്ടിയ പോലെ 💓

  • @MeenuMeenu-j2n
    @MeenuMeenu-j2n ปีที่แล้ว +4

    Bakki kude edavo chechi adipoli ayitt und😂😂

  • @Lovely_Triangle
    @Lovely_Triangle ปีที่แล้ว +5

    w8ing aayirunnu videokk vendi😍😍

  • @jlsgaming1581
    @jlsgaming1581 ปีที่แล้ว +2

    Super aayittund ❤ next part vegam idane waiting anu❤

  • @ebinmohanan7440
    @ebinmohanan7440 ปีที่แล้ว +1

    Part 3. video please chechi 🙏❤

  • @vaishakvaishak4901
    @vaishakvaishak4901 ปีที่แล้ว

    വസുഅണ്ണാ ചൊറിയണ്ണാ 😂😂

  • @Dashav.ട
    @Dashav.ട ปีที่แล้ว

    Chechiii സൂപ്പർ ഞാനും കൊച്ചും ചിരിച്ചു മടുത്തു 😀😀🥰🥰

  • @NaziyaNazar78
    @NaziyaNazar78 ปีที่แล้ว +4

    Twist twist hospitalil ethumpol vasantha ramanante bharya pregnant 😂

  • @NeethuSanu846
    @NeethuSanu846 ปีที่แล้ว +3

    പുറം മാന്തി 😂😂😂🤣🤣

  • @akhilapankajakshan7475
    @akhilapankajakshan7475 ปีที่แล้ว

    എന്റെ പൊന്നെ വെയിറ്റ് ചെയ്യാൻ വയ്യ വാവാച്ഛന്റെ കാര്യം അറിയാതെ ഇനി ഒരു സമാധാനവും ഉണ്ടാകില്ല. അടുത്ത part വേഗം ഇടണേ ട 🥰🥰

  • @Nimisharajesh-jf6lp
    @Nimisharajesh-jf6lp ปีที่แล้ว +2

    Cheachi 👌👌waiting for next part.

  • @AchuVavachi-wy8jt
    @AchuVavachi-wy8jt ปีที่แล้ว

    Ithitte part3 venam enik🥲🥲☹️twist ulla polee😛

  • @hijabi5442
    @hijabi5442 ปีที่แล้ว

    Nail polish itta vasu ettan 😂😂

  • @nandana2704
    @nandana2704 ปีที่แล้ว +2

    എല്ലാം കണക്കാ ആകെ വസന്ത രമണനെ ഉള്ളു പാവം 😅

  • @parvathyparu929
    @parvathyparu929 ปีที่แล้ว +1

    ചേച്ചി അടുത്ത പാർട്ട്‌ വേഗം ഇടണേ waiting ആണ്

  • @bhagyaaaa3451
    @bhagyaaaa3451 ปีที่แล้ว

    06:32 എന്റെ പൊന്നോ 🤣🤣

  • @sadhislavender7501
    @sadhislavender7501 ปีที่แล้ว +3

    വസന്ത രമണേട്ടൻ മുണ്ട് ഉടുത്തത് മാറ്റിപ്പോയി ബബീ ഒന്ന് അഴിച്ച് മാറ്റിയും ക്കാൻ പറ😀😀😀😀😀. സൂപ്പറായിട്ടുണ്ട്.
    എന്താകുമോ ? എന്തോ?
    Katta waiting for the next episode🔥🔥🔥🔥🔥🔥✌️✌️✌️✌️✌️✌️✌️✌️

  • @heerachottu8176
    @heerachottu8176 ปีที่แล้ว +8

    ചേച്ചി ക്ഷമ ഇല്ലാട്ടോ next part വേഗം വേണം..❤❤❤

  • @snehasunny1863
    @snehasunny1863 ปีที่แล้ว +1

    Next vegam idu chechy.... Katta waiting

  • @fathimathshahlashalu8841
    @fathimathshahlashalu8841 ปีที่แล้ว +1

    Njan aadhyamaayitta kaanunne.. Next episode eppazha chechi

  • @JaseelajabirJabir
    @JaseelajabirJabir ปีที่แล้ว +1

    ബബി ചേച്ചി വീഡിയോ 👍👍
    ചേച്ചിയെ നേരിട്ട് കാണാൻ നല്ല ആഗ്രഹം ഉണ്ട്

  • @vivaandnairsrkg9847
    @vivaandnairsrkg9847 ปีที่แล้ว

    The funniest channal I have ever seen🤣.

  • @praneeshakunju1519
    @praneeshakunju1519 ปีที่แล้ว +5

    Mood science polich😂

  • @devika10198
    @devika10198 ปีที่แล้ว +1

    വസന്ദരമണൻ നെയിൽ പോളിഷ് ഒക്കെ ഇടുവോ 🤣🤣🤣🤣

  • @Niranjana-b6s
    @Niranjana-b6s ปีที่แล้ว

    Eppo vanu nokiyatha part 3 vanno ennu.waiting chechii, vegam upload cheyyanee

  • @aneeshakjayakumar5958
    @aneeshakjayakumar5958 11 วันที่ผ่านมา

    ഞാൻ വസന്തരമണൻ ചേട്ടന്റെ ഫാൻ ആണ്. ❤️you രമണാണ.

  • @tharasreemurukan5853
    @tharasreemurukan5853 ปีที่แล้ว +3

    Chechi adutha part vegam eduva

  • @keerthyvasudev6618
    @keerthyvasudev6618 ปีที่แล้ว +2

    Mikvrum prgnent aanu pryum😂😂😂

  • @violetgirl478
    @violetgirl478 หลายเดือนก่อน

    Thathammaye pole😂😂😂

  • @sruthijacob
    @sruthijacob ปีที่แล้ว +6

    Waiting for next part❤

  • @slfamily3108
    @slfamily3108 ปีที่แล้ว +2

    എന്തെങ്കിലും ട്വിസ്റ്റ്‌ 🙄🙄😊😊😊😊😊😊😊

  • @shifanashifa3129
    @shifanashifa3129 ปีที่แล้ว +2

    ഇനി ചിലപ്പോൾ ശെരിക്കും pregnant ആയിരിക്കും 😁.

  • @priyankanair9398
    @priyankanair9398 ปีที่แล้ว +3

    Adutha part vegm edane chechi

  • @devikaap3327
    @devikaap3327 ปีที่แล้ว

    ചേച്ചി Nalla vedios anu 😍keep going

  • @rr-dr4sk
    @rr-dr4sk ปีที่แล้ว +1

    Next part vegam idane😅

  • @kannanzz2551
    @kannanzz2551 ปีที่แล้ว

    Part3 vegham idu chechiii❤

  • @kuttus_ff
    @kuttus_ff ปีที่แล้ว +1

    Purusha veshathinu enthina chechi mookuthi,athu vendayirunnu

  • @fousiyamk6396
    @fousiyamk6396 ปีที่แล้ว

    ഭയങ്കര ഇഷ്ടം ആണ് നിങ്ങ ളെ വീഡിയോ

  • @BashirBashir-tz7jt
    @BashirBashir-tz7jt ปีที่แล้ว

    husbnde enda chata shavam pole😂

  • @liyanafaiz6724
    @liyanafaiz6724 ปีที่แล้ว

    waiting for part3👌🤩

  • @athiraathira9481
    @athiraathira9481 ปีที่แล้ว +4

    Next ep pettann iduvo chechi

  • @astrophile5715
    @astrophile5715 ปีที่แล้ว +2

    😂😂 കൊള്ളാം 🤭❤️

  • @Lailushafi
    @Lailushafi ปีที่แล้ว +6

    Waiting for next

  • @sreekuttyajith1584
    @sreekuttyajith1584 ปีที่แล้ว +2

    Waiting aayrunnu❤

  • @A-M-R-I-T-H-Asworld1234
    @A-M-R-I-T-H-Asworld1234 ปีที่แล้ว +1

    ചേച്ചി ഇതിന്റെ part 3 കാണുമോ

  • @remyaayush8233
    @remyaayush8233 ปีที่แล้ว

    Nammude bhashayil ethokke kelkkumbam...😂😂😂😂

  • @Fly_High875
    @Fly_High875 ปีที่แล้ว

    Chechiye twist prethikshikkavooo🫣Sherikkum pregnant ayoo🤔🤔wait cheyan okkathila adutha part pettann idu nta chechi kuttyy❤

  • @parvathy.j3837
    @parvathy.j3837 ปีที่แล้ว

    Chechi katta waiting annu part 3 idanne chechi .

  • @adnann111
    @adnann111 ปีที่แล้ว +1

    Waiting 4 nxt episode😂😂😂

  • @user-fg6xw4zu9e
    @user-fg6xw4zu9e ปีที่แล้ว +2

    Chachei mass annu❤❤❤💕💕😍😍

  • @muhsinaashkar2284
    @muhsinaashkar2284 ปีที่แล้ว +1

    Super babi Inni nthanavo sambhavikan pogune 😂😂athyathe part enku valya ishta pettan thane adutha part idane 😅🙂

  • @mridulaupashmridula251
    @mridulaupashmridula251 ปีที่แล้ว +2

    Next video kkaayi katta waiting❤

  • @Varsha.S-uu2sw
    @Varsha.S-uu2sw ปีที่แล้ว

    Chechi part 3 undooo❤

  • @ashakuttu4828
    @ashakuttu4828 ปีที่แล้ว +1

    Kollam sound husnta

  • @kunjikkili_kilikkoodu3767
    @kunjikkili_kilikkoodu3767 ปีที่แล้ว +1

    Part 3kkayi katta waitting

  • @ajeenasudheesh9012
    @ajeenasudheesh9012 ปีที่แล้ว +1

    പാർട്ട്‌ 2 ഇടുമോ

  • @AchuVavachi-wy8jt
    @AchuVavachi-wy8jt ปีที่แล้ว +1

    Ithotte bakki evide🥲🥲enik kananam

  • @Vibinvibin-i5x
    @Vibinvibin-i5x ปีที่แล้ว

    അഭിനയാം സൂപ്പർ ബബിത 👍🏾👏👏👏

  • @AshaAsh-ce3bs
    @AshaAsh-ce3bs ปีที่แล้ว +1

    ഇതിന്റെ അടുത്ത എപ്പിസോഡ് കൂടി ഇടുമോ ബബി പ്ലീസ് 🧡💛🧡🧡💛

  • @നാരായണി-ദ7ഞ
    @നാരായണി-ദ7ഞ ปีที่แล้ว +1

    ചേച്ചി waiting waiting

  • @Ammukutti-n9o
    @Ammukutti-n9o ปีที่แล้ว

    Super chechi🥰😁

  • @johnbosco9585
    @johnbosco9585 ปีที่แล้ว +1

    ചേച്ചി ചേച്ചി Aster FM ഹോസ്പിറ്റലിൽ വന്നിലെ ഞാൻ കണ്ടായിരുന്നു ഫോട്ടോ എടുക്കണം എന്ന് ഉണ്ടായിരുന് പക്ഷെ എന്റെ അമ്മമ്മ സം മതിച്ചില്ല 😢

  • @ShifanaBasheer-u5v
    @ShifanaBasheer-u5v ปีที่แล้ว

    Next part waitinggg🎉🎉🎉

  • @coconut2591
    @coconut2591 ปีที่แล้ว +1

    Waiting aayirunnu second part nu

  • @dreamgirl5841
    @dreamgirl5841 ปีที่แล้ว

    Chechii supper❤❤❤❤❤🥰🥰❤️❤️🥰🥰🥰

  • @sunithajoshy5097
    @sunithajoshy5097 ปีที่แล้ว

    😂 waiting for part 3

  • @ashi120
    @ashi120 ปีที่แล้ว +1

    Ithentha next part varathe

  • @sonuremesh4087
    @sonuremesh4087 ปีที่แล้ว

    Kollam chechi polichu