എന്റെ മൂത്ത നാത്തൂൻ കൊല്ലത്തു ആണ്, കാവനാട്. ഞങ്ങളൊക്കെ ചെല്ലുന്നൂന്ന് അറിഞ്ഞാൽ അളിയൻ രാവിലെ തന്നെ നീണ്ടകരയിൽ പോയി മീനൊക്കെ വാങ്ങിയിട്ട് വരും. ഞങ്ങൾ വെറുതെ കളിയാക്കി പറയും മീൻ സാമ്പാർ കൂടിയേ ഇനി ഇവിടെ വെക്കാൻ ഉള്ളൂന്ന് 😂. വലിയ ഞണ്ടും കണവയും കൊഞ്ചും ഒക്കെ വാങ്ങിയിട്ട് വരും.
ഞാൻ കൊല്ലം കെട്ടിച്ചത് പാലക്കാട് അവിടെ അമ്മായിക്കും നാത്തൂനും പൊതുവെ പാചകം വശമില്ല പാലക്കാട്ടുകാർക്ക് പുളിയൊഴിച്ചു കറി വെപ്പാണ് കൂടുതൽ ഇവർ സ്ഥിരം അതെ വെക്കു ചോറും വെക്കും ഒരു വെണ്ടയ്ക്ക പുളി / മുതിരപ്പുളി / മുട്ടപ്പുളി ഇതിൽ ഏതേലും ആയിരിക്കും കറി അല്ലാണ്ട് കൂട്ടാൻ ഒന്നും വെക്കില്ല മുട്ട പുളിയിൽ കിടന്നിട്ട് റബർ പോലെയിരിക്കും എനിക്ക് കുക്കിംഗ് ഇഷ്ടമാണ് ഞാൻ വെണ്ടയ്ക്ക തീയൽ കോവക്ക മീൻകറി അതൊക്കെ വെച്ച് അവർ ഒരു നേരം കൂട്ടി നന്നായിന്ന് ആരോ പറഞ്ഞു ദേ കിടക്കുന്നു വൈകിട്ട് കറി തോടുന്നില്ല മുളകുപൊടിയും വെളിച്ചെണ്ണ ഉപ്പുമിട്ട് ചോറ് തിന്ന് അവർ എന്നിട്ടും കറി എടുക്കില്ല അവർക്ക് വെക്കാൻ അറിയാത്തത് ഞാൻ വെച്ചതിന്റെ ദേഷ്യം ഏട്ടൻ പുളിക്കറി കൂട്ടി മടുത്ത് ഞാൻ വെച്ച കറി ഏട്ടൻ കൂട്ടി പിന്നെ അച്ചാർ ഇട്ട് വെക്കുമായിരുന്നു ഞാൻ വെളുത്തുള്ളി pineapple അതൊക്കെ അതും തൊട്ടില്ല കല്യാണത്തിന് മുൻപ് ന്റെ വീട്ടിൽ വന്നു പോയപ്പോ ഞാൻ ഉണ്ടാക്കിയ നെത്തോലി അച്ചാർ കൊടുത്തുവിട്ടിട്ട് അതിന്റെ രുചി കിട്ടി എന്റേന്ന് റെസിപി ചോയ്ച്ച ടീം ആണ് ഞാൻ ചെന്ന് ഉണ്ടാക്കികൊടുത്തപ്പോ ഐത്തം കാണിച്ചത് അവർ ഒരിക്കെ മീൻകറി വെച്ച് പുളിയുടെ ആളായ അവർ മീൻകറി വെച്ചപ്പോ പുളിയില്ല എരിവില്ല സവാള വഴറ്റി നെത്തോലി കറി വെച്ചേക്കുന്നു മധുരിക്കുകയാ ചെയ്തേ എനിക്ക് ഇപ്പോഴും ആ കറി ഓർക്കുമ്പോൾ ശർദിൽ വരും ഞാൻ കൂട്ടിയില്ല അവർ എന്റേന്ന് ചോറും മീൻകറിയും മീൻവറുത്തതും തോരനും അച്ചാറും ആയി ഞാൻ പൊതി കെട്ടി കൊടുത്തിരുന്നു അത് കഴിച്ച ആളുകളാണ് ഞാൻ ചെന്ന് ഓരോന്ന് ചെയ്യാൻ നോക്കുമ്പോ കളിയാക്കൽ ചെയ്യാൻ സമ്മതിക്കില്ല ചെയ്ത തൊടില്ല അങ്ങനെ ഓരോന്ന് കാണിക്കും ഒരുപാട് ഞാൻ അനുഭവിച്ചു കുശുമ്പ് എന്നൊന്ന് ഉണ്ടേൽ പിന്നെ നന്നാവില്ല
ആലുവ ക്ക് കെട്ടി പോയപ്പോ ഡെയിലി അവിയൽ അല്ലെങ്കിൽ സാമ്പാർ അത് അവിയലിൽ ഒക്കെ മുളക്പൊടി ഇടും, മീൻ കറി ഒക്കെ എരിവ് കാണില്ല. എപ്പോഴും ചക്ക മാങ്ങാ ചക്കക്കുരു കപ്പ🙄🙄🙄 അവസാനം ഞാൻ തൃശൂർ സ്റ്റൈൽ നാളികേരപാൽ ചേർത്ത മീൻകറി, വറുത്തരച്ച ചെമ്മീൻ കറി ഒക്കെ ഉണ്ടാക്കി hus കഴിക്കും ചിലപ്പോൾ ഏട്ടന്റെ അച്ഛനും.. പക്ഷെ അമ്മ കഴിക്കില്ല ഒന്നിനും കൊള്ളില്ല എന്ത് ഉണ്ടാക്കി വെച്ചേ എന്നൊക്കെ ആളുകളുടെ മുന്നിൽ വെച്ച് പറയും... ഇപ്പൊ ഞാൻ കരുതും വേണ്ടേൽ തിന്നണ്ട😂😂😂
😁കോട്ടയത്ത് നിന്നും കൊല്ലത്തു വന്ന ഞാൻ... കപ്ലങ്ങ എരിശ്ശേരി, കായ് എരിശ്ശേരി, പുളിശ്ശേരി, മീൻ മൊരിച്ചു വറുത്തതൊക്കെ കൂട്ടി ചോറുണ്ണുന്ന ഞാൻ കൊല്ലത്താണെങ്കിൽ എന്നും പച്ച തീയൽ, തീയൽ, പല ടൈപ്പിൽ ഉള്ള മീൻ തലയിട്ട് വെച്ച മീൻ കറി, മീൻ വറുത്താൽ മൊരിക്കത്തില്ല, വാളൻ പുളിയിട്ട് വെച്ച ചാള കറി ☹️... ഇപ്പോൾ കൊല്ലത്തെയുമല്ല കോട്ടയത്തേതുമല്ലാത്ത കറികൾ വെക്കുന്നു. രണ്ടു പേർക്കും ഇഷ്ടപ്പെടേണ്ടേ 😅
@@behappyy8213 😂😂😂 ശരിക്കു പറഞ്ഞാൽ പാലക്കാട് മാത്രമേ നോൺ വെജ് കഴിക്കുന്നവർ കുറവുള്ളൂ... എന്നാലും ഡെയ്ലി വാങ്ങുന്നവരും നിറയെ ഉണ്ട് ട്ടോ... പാലക്കാടിൻ്റെ അപ്പുറം വടക്കോട്ട് മൂന്നു നേരവും അതിൽ മുങ്ങി കിടക്കുന്നവരാണ് 😂😂
ഞങ്ങൾ എറണാകളത്തുകാർക്ക് മീനും ചെമ്മീനും ഇല്ലാത്ത പരിപാടി ഇല്ല ... പച്ചക്കറി ഉലർത്തിയാലും ചെമ്മീനോ ഉണക്ക ചെമ്മീനോ ഇടും... ഡെയ്ലി മീൻ വാങ്ങും... മീൻ കിട്ടിയില്ലേൽ അന്ന് കൂട്ടാന് ഒന്നുമില്ല എന്നാ പറയാ... പച്ചക്കറിയൊക്കെ extra item മാത്രം...
വടക്ക് നിന്നും തെക്ക് വന്ന ഞാൻ ഞാൻ കണ്ടിട്ട് പോലും ഇല്ലാത്ത മീൻ ആണ് ഇവിടെ കഴികാതത്തും കഴിച്ചതും എല്ലാം ഉണ്ട് 1 ദിവസം പോലും ഇല്ല ഇവിടെ മീൻ ഇല്ലാത്ത ❤❤ എന്നും ഫ്രൈ ഉണ്ട് മീൻ കൊണ്ട് തോരനും റോസ്റ്റ് എന്ന വേണ്ട എല്ലാം ഇവിടെ ഉണ്ട് അമ്മയിപ്പന് ആണക്കിൽ മീനൻ്റെ ബിസ്നസ് ആണ് 😂😂
ഞാൻ കൊല്ലം ജില്ല ആണ് എൻ്റെ ഹസ്ബൻറ് തിരുവല്ല അച്ചായൻ ആണ്. അവർക്ക് നോൺ വെജ് ഇല്ലാതെ ഫുഡ് കഴിക്കാൻ പറ്റില്ല. എന്നാല് എൻ്റെ വീട്ടിൽ അങ്ങനെ നിർബന്ധം ഇല്ല. പുള്ളി കെട്ടിയ ശേഷം എന്നെ ഒരുപാട് നോൺവെജ് ഫുഡ് ഉണ്ടാക്കാൻ പഠിപ്പിച്ചു. ആദ്യം ഒക്കെ അവരുടെ രീതിയിൽ കുക്കിംഗ് പാടായിരുന്നു.ഇപ്പൊ ഞാൻ പുലിയാ 😊
ഞാൻ പാലക്കാട് ജില്ലയിൽ പട്ടാമ്പി എന്ന് പറയുന്ന place ലാണ് ഞങ്ങൾ ഡെയിലി മീൻ. ചിക്കൻ വാങ്ങിക്കും ആഴ്ചയിൽ ബീഫ്. മട്ടൻ വാങ്ങിക്കും അല്ലാതെ പച്ചക്കറി മാത്രം കഴിക്കുന്ന വരല്ല 😊
വടക്കോട്ട് കപ്പയ്ക്ക് പൂള എന്നാണ് പറയുന്നതുട്ടോ... Actually ഞാൻ തെക്കത്തിയ (പത്തനംതിട്ട ) but ഇപ്പൊ vadakkathiya❤husbandinte വീട് നിലമ്പൂർ ആണ് (മലപ്പുറം )
എറണാകുളത്തു നിന്ന് മലപ്പുറത്തെക്ക്. ഉപ്പും പുളിയും എരിവും ഒക്കെ കൂടുതലാ. പിന്നെ അങ്ങ് അഡ്ജസ്റ്റ് ചെയ്തു പോണു. വായ്ക്ക് രുചിയായിട്ട് വല്ലോം തിന്നാൻ വീട്ടിൽ പോവുമ്പോഴേ പറ്റു. അതും ആണ്ടിൽ ഒരിക്കൽ 😢😢
@@babithababi07i am from palakkad. പാലക്കാട് വടക്ക് അല്ലാട്ടോ മധ്യകേരളം ആണ്. പാലക്കാട് ജില്ലയിൽ പാലക്കാട് ഈ പറഞ്ഞ പോലെ തന്നെ ആണ്. Non veg കുറവ് ആണ്. വല്ലപ്പോഴും ഉണ്ടാവു. അധികവും പച്ചക്കറി ആണ്. പല തരം കറികൾ ഉണ്ടാവും. അധികവും പുളി ഒഴിച്ച കറികൾ ആവും. Like മുതിരപുളി വെണ്ടയ്ക്ക പുളി മുട്ട പുളി മുട്ട ഉടച്ച് ഒഴിച്ച കറി. എന്ത് കിട്ടിയാലും കറി വെക്കുന്ന കൂട്ടത്തിലാ പാലക്കാട്ട്കാർ. പക്ഷെ പാലക്കാട് മറ്റു ഭാഗങ്ങളിൽ അങ്ങനെ അല്ല. രാവിലെ അടക്കം non veg വെക്കുന്നവർ ആണ് ഞാൻ പാലക്കാട് - പാലക്കാട് തന്നെ ആണ്. കല്യാണം കഴിഞ്ഞ് ചെന്നത് പാലക്കാട് തന്നെ പക്ഷെ മലപ്പുറം ബോർഡർ. Husband ന്റെ വീട്ടിൽ മിക്ക ദിവസങ്ങളിലും രാവിലെ non veg ഉണ്ടാവും. ഉച്ചയ്ക്ക് മീൻ കറി and പൊരിച്ച മീൻ must ആണ് അവിടെ. കൂടെ ഒരു തൈര് ഒഴിച്ച പച്ചക്കറിയും.
ഞാൻ നേരെ തിരിച്ചു ആണ് കേട്ടിട്ടുള്ളത്.. തെക്കൻ ഫ്രണ്ട്‌സ് വടക്കിനെ കളിയാക്കുന്നത് തന്നെ breakfast നു വരെ നോൺ കഴിക്കുന്നവർ എന്ന് പറഞ്ഞാണ്. നമുക്ക് നോൺ ഇല്ലാത്ത ദിവസങ്ങൾ വിരളമാണ്.
@@babithababi07viewer's nokki ano video upload cheyunnathu.. Thante mariya episode kanan nilkunna bhakiyulla thante subscribers inod than cheyunna thettalle.. Atho thante TH-cam remuneration nokki ano video idunnathu???
ഇതിൽ രണ്ടും തെക്കോട്ട് ആണല്ലോ varthaanam ഞങൾ വടക്കോട്ട് ഇങ്ങനെ നല്ല malayalonnum അല്ലട്ടോ, കോഴിക്കോട് ഇൽ പച്ചക്കറി മീൻ ഇറച്ചി എല്ലാം പോകും നമ്മളെ food ഒക്കെ വേറെ level ആണ് എന്ന് ഒരു marriage ന് തെക്കോട്ട് വന്നപ്പോൾ മനസിലായി ആത്മാർഥത കുറച്ച് കൂടുതലാ ഇവിടെ. തെക്കൻ കാർ പൊതുവേ slow ആണ്.
Same situvation എനിക്ക് ഉണ്ടായിട്ടുണ്ട്.. But ജോലി മടിച്ചി അല്ലാരുന്നു കേട്ടോ. ഞാൻ ൻ help ചെയ്യും. ഇപ്പോ same ഡെയിലി മീൻ vagikkum.😆😆പാവം എന്റെ അമ്മായിമ്മ 😍
ആഴ്ചയിൽ 6 ദിവസവും non veg കഴിക്കുന്ന വീട്ടിൽ നിന്നും non veg കഴിക്കാത്ത വീട്ടിലേക്ക് കെട്ടി കേറി ചെന്ന ഞാൻ!! തൃശൂർ to ചിറ്റൂർ ( പാലക്കാട് ) നമ്മക്ക് അവരുടെ ഫുഡ് പിടിക്കില്ല ന്റമ്മോ!!🙏🏻🙏🏻🙏🏻🙏🏻
Me too.... Angamaly to palakkad...😮😮😮 ഇവിടെ ഫുൾ വെജ് ആണ്.. പിന്നെ മിക്ക കറി ലും പുളിയും ൻറ്റെ അമ്മേ... പിന്നെ സൺഡേ നോൺ വാങ്ങും.. എന്റെ ഇവിടെ ഉള്ളവർ ക്ക് ഒക്കെ ഡെയിലി നോൺ പറ്റില്ല... പിന്നെ നോൺ കഴിച്ചു കഴിഞ്ഞാൽ ഇവര് വെറ്റില മുറുക്കും, mouthfresh ആവാൻ ആണ് ന്ന്...എനിക്ക് ഇതിന്റെ സ്മെല്ലും അവരുടെ ചവക്കുന്ന സ്റ്റൈൽ ഓക്കെ കാണുമ്പോൾ 🤮🤮🤮🤮🤮ആദ്യം ഓക്കെ നെഞ്ചത്തടിച്ചു കരയാൻ തോന്നിട്ടുണ്ട് but eppo used ആയി 😆😆😆😆
തൃശൂർ ന്നു ആലുവ ക്ക് പോയ ഞാൻ രാവിലെ പുട്ട് പിറ്റേന്ന് ഗോതമ്പു പുട്ട് കോമ്പിനേഷൻ ചെറുപയർ ഡ്രൈ ആക്കിയത് . ചക്കപ്പുഴുക്ക് മീൻ കറി അല്ലെങ്കിൽ കപ്പ പുഴുക്ക്🙄🙄🙄ഫുൾടൈം പണി😅😅😅 എനിക്ക് ആണേൽ ഇടിയപ്പം നാളികേരപാൽ favrt😋😋😋പുട്ടിനു പഴം അല്ലെ കടല കറി.. ഇപ്പൊ എല്ലാം കഴിക്കാൻ പഠിച്ചു മീനും ഇറച്ചിയും ഒക്കെ ഇപ്പൊ ഡെയിലി കിട്ടിയില്ലേ പ്രശ്നം😁😁😁
നമ്മൾ കൊല്ലംകാർക്ക് മീനില്ലാതെ എന്ത് ഉച്ചയൂണ്..........
ഇത് കാണുന്ന മധ്യ കേരളം :-അപ്പോ നാൻ പൊട്ടണാ?? 🤣🤣
മീൻ ഇല്ലാത്ത ദിവസം ചിന്തിക്കാൻ പോലും വയ്യ എനിക്ക്, കൊല്ലം ❤
തെക്കും വടക്കും എവടെ അഹ്ന്ന് അറിഞ്ഞൂടാത്ത ഞാൻ 😶🙂
ഞാനും
😁😁
Njanum😂😂😂
ഞാനും 😃😁
@@MeenuMohan1999aaru paraju.palakkad aghotanu korach koravu.thrissur okke ennum meenum chicken aghane enthelum kaanum.
എന്റെ മൂത്ത നാത്തൂൻ കൊല്ലത്തു ആണ്, കാവനാട്. ഞങ്ങളൊക്കെ ചെല്ലുന്നൂന്ന് അറിഞ്ഞാൽ അളിയൻ രാവിലെ തന്നെ നീണ്ടകരയിൽ പോയി മീനൊക്കെ വാങ്ങിയിട്ട് വരും. ഞങ്ങൾ വെറുതെ കളിയാക്കി പറയും മീൻ സാമ്പാർ കൂടിയേ ഇനി ഇവിടെ വെക്കാൻ ഉള്ളൂന്ന് 😂. വലിയ ഞണ്ടും കണവയും കൊഞ്ചും ഒക്കെ വാങ്ങിയിട്ട് വരും.
ഞാനും കാവനാട് ആണ്
Kollam ❤ without fish it's difficult to eat 😢
കൊല്ലത്തു നിന്ന് പാലക്കാടേക്ക് വന്ന ഞാൻ 😂😂😂
Ekm to pkd😂
ഞങ്ങളുടെ pkd എന്താ കുഴപ്പം 🧐
വടക്കത്തിയും തെക്കൻ ഭാഷയാണല്ലോ സംസാരിയ്ക്കുന്നത് 🤣🤣r
സംഗതി കൊള്ളാം..... പക്ഷെ വടക്കത്തി അമ്മായിയമ്മയും അമ്മായിയപ്പനും കണക്കിന് പറയില്ല 😀👌👍
തിരുവനന്തപുരത്ത് നിന്നും പാലക്കാട് കെട്ടി കേറി വന്ന ഞാൻ😂😂😂😂😂കാടും പടലും
Njan thirichanu
Palakad ninnu thiruvanadapurathekaanu
@@JamelaKv rekshapettallo
@@ഇന്ദു-ട4സ 🥰🥰
കൊല്ലത്തു നിന്നും വടക്കോട്ട് വന്ന ഞാൻ 🥲... പരിപ്പും ചീരയും മുരിങ്ങക്കൊലും പിന്നെ മുതിരയും കഴിച്ചു മടുത്തു...😞😞
sathyam
ഏതാ സ്ഥലം ?
പിന്നെ മോളോകൂഷ്യം..അത് must 😊
വല്ല കാര്യോം ഉണ്ടാരുന്നോ 😜😂😂😍
😀😀
കൊള്ളാം ഈ അമ്മയെയും മോളെയും എനിക്ക് ഇഷ്ടം ആയി ഇങ്ങനെ വേണം അമ്മായിയമ്മയും മരുമകളും 👌👌
കണകുണാന്ന് കണവക്കറി വെക്കാൻ പഠിപ്പിച്ച ബബിക്ക് ❤👍😅😅
ബബിതയ്ക്ക് വലിയ റിംഗ് കമ്മൽ നല്ല പോലെ ചേരുന്നുണ്ട്❤❤❤❤
ഞാൻ കൊല്ലം കെട്ടിച്ചത് പാലക്കാട് അവിടെ അമ്മായിക്കും നാത്തൂനും പൊതുവെ പാചകം വശമില്ല പാലക്കാട്ടുകാർക്ക് പുളിയൊഴിച്ചു കറി വെപ്പാണ് കൂടുതൽ ഇവർ സ്ഥിരം അതെ വെക്കു ചോറും വെക്കും ഒരു വെണ്ടയ്ക്ക പുളി / മുതിരപ്പുളി / മുട്ടപ്പുളി ഇതിൽ ഏതേലും ആയിരിക്കും കറി അല്ലാണ്ട് കൂട്ടാൻ ഒന്നും വെക്കില്ല മുട്ട പുളിയിൽ കിടന്നിട്ട് റബർ പോലെയിരിക്കും എനിക്ക് കുക്കിംഗ് ഇഷ്ടമാണ് ഞാൻ വെണ്ടയ്ക്ക തീയൽ കോവക്ക മീൻകറി അതൊക്കെ വെച്ച് അവർ ഒരു നേരം കൂട്ടി നന്നായിന്ന് ആരോ പറഞ്ഞു ദേ കിടക്കുന്നു വൈകിട്ട് കറി തോടുന്നില്ല മുളകുപൊടിയും വെളിച്ചെണ്ണ ഉപ്പുമിട്ട് ചോറ് തിന്ന് അവർ എന്നിട്ടും കറി എടുക്കില്ല അവർക്ക് വെക്കാൻ അറിയാത്തത് ഞാൻ വെച്ചതിന്റെ ദേഷ്യം ഏട്ടൻ പുളിക്കറി കൂട്ടി മടുത്ത് ഞാൻ വെച്ച കറി ഏട്ടൻ കൂട്ടി പിന്നെ അച്ചാർ ഇട്ട് വെക്കുമായിരുന്നു ഞാൻ വെളുത്തുള്ളി pineapple അതൊക്കെ അതും തൊട്ടില്ല കല്യാണത്തിന് മുൻപ് ന്റെ വീട്ടിൽ വന്നു പോയപ്പോ ഞാൻ ഉണ്ടാക്കിയ നെത്തോലി അച്ചാർ കൊടുത്തുവിട്ടിട്ട് അതിന്റെ രുചി കിട്ടി എന്റേന്ന് റെസിപി ചോയ്ച്ച ടീം ആണ് ഞാൻ ചെന്ന് ഉണ്ടാക്കികൊടുത്തപ്പോ ഐത്തം കാണിച്ചത് അവർ ഒരിക്കെ മീൻകറി വെച്ച് പുളിയുടെ ആളായ അവർ മീൻകറി വെച്ചപ്പോ പുളിയില്ല എരിവില്ല സവാള വഴറ്റി നെത്തോലി കറി വെച്ചേക്കുന്നു മധുരിക്കുകയാ ചെയ്തേ എനിക്ക് ഇപ്പോഴും ആ കറി ഓർക്കുമ്പോൾ ശർദിൽ വരും ഞാൻ കൂട്ടിയില്ല അവർ എന്റേന്ന് ചോറും മീൻകറിയും മീൻവറുത്തതും തോരനും അച്ചാറും ആയി ഞാൻ പൊതി കെട്ടി കൊടുത്തിരുന്നു അത് കഴിച്ച ആളുകളാണ് ഞാൻ ചെന്ന് ഓരോന്ന് ചെയ്യാൻ നോക്കുമ്പോ കളിയാക്കൽ ചെയ്യാൻ സമ്മതിക്കില്ല ചെയ്ത തൊടില്ല അങ്ങനെ ഓരോന്ന് കാണിക്കും ഒരുപാട് ഞാൻ അനുഭവിച്ചു കുശുമ്പ് എന്നൊന്ന് ഉണ്ടേൽ പിന്നെ നന്നാവില്ല
Same.... ഞാൻ thissur നിന്ന് പാലക്കാട് വന്നു.. പക്ഷേ ഞാൻ ഉണ്ടാക്കുന്ന തൃശൂർ food ഒക്കെ ഇവർക്ക് ഇഷ്ട്ടാണ്
ആലുവ ക്ക് കെട്ടി പോയപ്പോ ഡെയിലി അവിയൽ അല്ലെങ്കിൽ സാമ്പാർ അത് അവിയലിൽ ഒക്കെ മുളക്പൊടി ഇടും, മീൻ കറി ഒക്കെ എരിവ് കാണില്ല. എപ്പോഴും ചക്ക മാങ്ങാ ചക്കക്കുരു കപ്പ🙄🙄🙄 അവസാനം ഞാൻ തൃശൂർ സ്റ്റൈൽ നാളികേരപാൽ ചേർത്ത മീൻകറി, വറുത്തരച്ച ചെമ്മീൻ കറി ഒക്കെ ഉണ്ടാക്കി hus കഴിക്കും ചിലപ്പോൾ ഏട്ടന്റെ അച്ഛനും.. പക്ഷെ അമ്മ കഴിക്കില്ല ഒന്നിനും കൊള്ളില്ല എന്ത് ഉണ്ടാക്കി വെച്ചേ എന്നൊക്കെ ആളുകളുടെ മുന്നിൽ വെച്ച് പറയും... ഇപ്പൊ ഞാൻ കരുതും വേണ്ടേൽ തിന്നണ്ട😂😂😂
എനിക്കും ഇതക്കെ തന്നേ അവസ്ഥ.
@@hanafathimavr bhagyam accpt cheythallo cooking ariyunna ammayiyarikkum atha accpt aakie
@@varshavenu8961 avatkk ariyathath nammal vech mattullor kazhikkunnakanumbo kushumb adikkunnatha.. Enik cooking nerechove ariyatha ammayiyum nathoonum koode aayapo subham aayi
അല്ലേലും നമ്മുടെ കൊല്ലം പോളിയല്ലെ❤❤
😁
@@babithababi07 🥰
Kollam ♥️😘
😁കോട്ടയത്ത് നിന്നും കൊല്ലത്തു വന്ന ഞാൻ... കപ്ലങ്ങ എരിശ്ശേരി, കായ് എരിശ്ശേരി, പുളിശ്ശേരി, മീൻ മൊരിച്ചു വറുത്തതൊക്കെ കൂട്ടി ചോറുണ്ണുന്ന ഞാൻ കൊല്ലത്താണെങ്കിൽ എന്നും പച്ച തീയൽ, തീയൽ, പല ടൈപ്പിൽ ഉള്ള മീൻ തലയിട്ട് വെച്ച മീൻ കറി, മീൻ വറുത്താൽ മൊരിക്കത്തില്ല, വാളൻ പുളിയിട്ട് വെച്ച ചാള കറി ☹️... ഇപ്പോൾ കൊല്ലത്തെയുമല്ല കോട്ടയത്തേതുമല്ലാത്ത കറികൾ വെക്കുന്നു. രണ്ടു പേർക്കും ഇഷ്ടപ്പെടേണ്ടേ 😅
Kollamkkari power🔥🔥
Ammo samathikanam . Acting adipoli .Evidunna ingane Topic kittunne .keep it up.👏👏👏👏👏
കൊല്ലകാര് അടിപൊളി അല്ലെ 🥰💪🏼
വടാ ക്കാൻ കർക്കാണ് non നിർബന്ധം 👍👍👍👍
നമ്മൾ കണ്ണൂർക്കാർ daily മീൻ വാങ്ങും 😌🥰
Kannuru meen vangum njn pkd kkd a side lotta udheshiche
പാലക്കാട് വടക്കല്ല ട്ടോ...
@@sheelamp9914ing thekkulla kollam tvmkark okke palakkad vadakkanu😂😂😂
@@behappyy8213 😂😂😂
ശരിക്കു പറഞ്ഞാൽ പാലക്കാട് മാത്രമേ നോൺ വെജ് കഴിക്കുന്നവർ കുറവുള്ളൂ... എന്നാലും ഡെയ്ലി വാങ്ങുന്നവരും നിറയെ ഉണ്ട് ട്ടോ... പാലക്കാടിൻ്റെ അപ്പുറം വടക്കോട്ട് മൂന്നു നേരവും അതിൽ മുങ്ങി കിടക്കുന്നവരാണ് 😂😂
ഞങ്ങൾ എറണാകുളത്തുകാരും അതെ...
100% ശെരിയാ 🤣🤣🤣🤣🤣🤣 ഞാൻ അനുഭവിക്കുന്നത് ആണ് 🤣🤣🤣🤣🤣🤣🤣🤣🤣
ഞാനും
Malappuram kaarkkum ennum meen veenam.. 😍
ഞങ്ങൾ എറണാകളത്തുകാർക്ക് മീനും ചെമ്മീനും ഇല്ലാത്ത പരിപാടി ഇല്ല ... പച്ചക്കറി ഉലർത്തിയാലും ചെമ്മീനോ ഉണക്ക ചെമ്മീനോ ഇടും... ഡെയ്ലി മീൻ വാങ്ങും... മീൻ കിട്ടിയില്ലേൽ അന്ന് കൂട്ടാന് ഒന്നുമില്ല എന്നാ പറയാ... പച്ചക്കറിയൊക്കെ extra item മാത്രം...
വടക്ക് നിന്നും തെക്ക് വന്ന ഞാൻ ഞാൻ കണ്ടിട്ട് പോലും ഇല്ലാത്ത മീൻ ആണ് ഇവിടെ കഴികാതത്തും കഴിച്ചതും എല്ലാം ഉണ്ട് 1 ദിവസം പോലും ഇല്ല ഇവിടെ മീൻ ഇല്ലാത്ത ❤❤ എന്നും ഫ്രൈ ഉണ്ട് മീൻ കൊണ്ട് തോരനും റോസ്റ്റ് എന്ന വേണ്ട എല്ലാം ഇവിടെ ഉണ്ട് അമ്മയിപ്പന് ആണക്കിൽ മീനൻ്റെ ബിസ്നസ് ആണ് 😂😂
ഞാൻ കൊല്ലം ജില്ല ആണ് എൻ്റെ ഹസ്ബൻറ് തിരുവല്ല അച്ചായൻ ആണ്. അവർക്ക് നോൺ വെജ് ഇല്ലാതെ ഫുഡ് കഴിക്കാൻ പറ്റില്ല. എന്നാല് എൻ്റെ വീട്ടിൽ അങ്ങനെ നിർബന്ധം ഇല്ല. പുള്ളി കെട്ടിയ ശേഷം എന്നെ ഒരുപാട് നോൺവെജ് ഫുഡ് ഉണ്ടാക്കാൻ പഠിപ്പിച്ചു. ആദ്യം ഒക്കെ അവരുടെ രീതിയിൽ കുക്കിംഗ് പാടായിരുന്നു.ഇപ്പൊ ഞാൻ പുലിയാ 😊
Njn oru thiruvalla kariya njgalk non veg illathe fud kazhikn pattila fud anu njnglk main
കൊല്ലം ♥️💫
😘
ഞാൻ പാലക്കാട് ജില്ലയിൽ പട്ടാമ്പി എന്ന് പറയുന്ന place ലാണ് ഞങ്ങൾ ഡെയിലി മീൻ. ചിക്കൻ വാങ്ങിക്കും ആഴ്ചയിൽ ബീഫ്. മട്ടൻ വാങ്ങിക്കും അല്ലാതെ പച്ചക്കറി മാത്രം കഴിക്കുന്ന വരല്ല 😊
Pakshe ningal alpy kaarkku ningalokke namppoothiri maaraa... M🤣🤗🤗🤗ithokke kazhihchaalum... Palakkad aano venda... Angotu pennine ayakanda... Mothom vegetarian aa avru... Ennokke paranj ketitund... 😀☺
അയ്യോ പാലക്കാട് ഫിഷ് കൊള്ളില്ല അത് കഴിച്ചാൽ വേറെ അസുഖം ആകും. ഡെയിലി നല്ല ഫിഷ് കഴിച്ചിട്ട് പാലക്കാട് വന്നു പാട് പെടുന്ന ഒരു ആലപ്പുഴക്കാരി ആണ് ഞാൻ.
തെക്കും വടക്കും സൂപ്പർ അമ്മായിയമ്മ പൊളിച്ചു❤❤❤
ഞങ്ങള് കോതമംഗലം കാരാ കയ്യിലുള്ള പൈസ അനുസരിച്ചു മീനും ചിക്കനും മട്ടനും പച്ചക്കറിയും എല്ലാം വാങ്ങും. പക്ഷേ ഇതൊക്ക ഉണ്ടെങ്കിലേ ഊണ് ശെരിയാവൂ എന്നൊന്നുമില്ല, ചമ്മന്തി അരച്ചും കഴിക്കും
Sathyam
sathyam
ചക്ക അരിഞ്ഞിട്ട പോലെ ഉണ്ട് 😂😂കണവയിൽ ഒരു ൻ കൂടി ചേർന്ന കണവൻ 😁
ഇത് ഞാൻ തന്നെ 😂കക്ക റോസ്റ്റ് കണവ റോസ്‌റ് ഞണ്ട് ഇതൊക്കെ ഞാൻ പച്ചക്കറി എല്ലാം mother 😂😂😂
ഇത് അടിപൊളിയായിട്ടുണ്ട് എനിക്ക് ഇഷ്ടായി അമ്മായിഅമ്മ യെയും മോളെയും 😂😂😂😂😂😂😂😂😂😂😂😂😂😂
വടക്കോട്ട് കപ്പയ്ക്ക് പൂള എന്നാണ് പറയുന്നതുട്ടോ... Actually ഞാൻ തെക്കത്തിയ (പത്തനംതിട്ട ) but ഇപ്പൊ vadakkathiya❤husbandinte വീട് നിലമ്പൂർ ആണ് (മലപ്പുറം )
കോട്ടയത്തു നിന്ന് പാലക്കാട്ടേക്ക് കല്യാണം കഴിഞ്ഞു ചെന്നപ്പോ ഇതേ അവസ്ഥ തന്നെയിരുന്നു 🤣🤣🤣
എനിക്ക് നല്ല ഇഷ്ടമാണ് ഈ video, 5,6 പ്രാവശ്യം കണ്ടിട്ടുണ്ട് 😅😊
എന്റെ പൊന്നോ അടിപൊളി 🤣🤣🤣🤣
കൊല്ലക്കാര്❤️
Ernakulam To Tvm foodstyle super aanu👌👌Daily non veg undakum.oru 5 curry enkilum daily undakum.Tvm angane thanne.Hus veedu avide aayath kondu aa nadine kurichu ariyam.matulla district il food kurachu maduppa.kasargod Food nalla reethiyil budhimutu aanu.palakkad foodum athra pora.
എറണാകുളത്തു നിന്ന് മലപ്പുറത്തെക്ക്. ഉപ്പും പുളിയും എരിവും ഒക്കെ കൂടുതലാ. പിന്നെ അങ്ങ് അഡ്ജസ്റ്റ് ചെയ്തു പോണു. വായ്ക്ക് രുചിയായിട്ട് വല്ലോം തിന്നാൻ വീട്ടിൽ പോവുമ്പോഴേ പറ്റു. അതും ആണ്ടിൽ ഒരിക്കൽ 😢😢
Kollam uyri❤❤
കൊച്ചിന് വടക്ക് എവിടാണെന്നു പോലും അറിയില്ല അല്ലെ 🤭
From palakkad 😍ennum Veg weekly maathram non veg 🤣
Iam from kannur , ivide non veg must aanu dear , breakfast nu vare fish curry undavum , non illathe nammalk pattilla
Ha kannur okay palakkadokke etha avastha
@@babithababi07 ayyo sathyam kaadum padalam vech manushyane veruppich vechekka🤥
Kottayam anu njan non veg must aa ivide
@@babithababi07i am from palakkad. പാലക്കാട് വടക്ക് അല്ലാട്ടോ മധ്യകേരളം ആണ്.
പാലക്കാട് ജില്ലയിൽ പാലക്കാട് ഈ പറഞ്ഞ പോലെ തന്നെ ആണ്. Non veg കുറവ് ആണ്. വല്ലപ്പോഴും ഉണ്ടാവു. അധികവും പച്ചക്കറി ആണ്. പല തരം കറികൾ ഉണ്ടാവും. അധികവും പുളി ഒഴിച്ച കറികൾ ആവും. Like മുതിരപുളി വെണ്ടയ്ക്ക പുളി മുട്ട പുളി മുട്ട ഉടച്ച് ഒഴിച്ച കറി. എന്ത് കിട്ടിയാലും കറി വെക്കുന്ന കൂട്ടത്തിലാ പാലക്കാട്ട്കാർ.
പക്ഷെ പാലക്കാട് മറ്റു ഭാഗങ്ങളിൽ അങ്ങനെ അല്ല. രാവിലെ അടക്കം non veg വെക്കുന്നവർ ആണ്
ഞാൻ പാലക്കാട് - പാലക്കാട് തന്നെ ആണ്. കല്യാണം കഴിഞ്ഞ് ചെന്നത് പാലക്കാട് തന്നെ പക്ഷെ മലപ്പുറം ബോർഡർ. Husband ന്റെ വീട്ടിൽ മിക്ക ദിവസങ്ങളിലും രാവിലെ non veg ഉണ്ടാവും. ഉച്ചയ്ക്ക് മീൻ കറി and പൊരിച്ച മീൻ must ആണ് അവിടെ. കൂടെ ഒരു തൈര് ഒഴിച്ച പച്ചക്കറിയും.
Babi വടക്കോട്ട് വാ.. മലബാറിലെ കണ്ണൂരേക്ക് 🥰നല്ല അടിപൊളി ഫുഡ്സ് ഇവിടെ കിട്ടും.. തലശ്ശേരി ബിരിയാണി മുതൽ ഇഷ്ട്ടം പോലെ നോൺ veg item's.. 😍😍 😍 vdo super ❤️
Athe
സത്യം.... കോഴിക്കോട് , കണ്ണൂരൊക്കെ നോൺ വെജ് സ്പെഷൽ ടേസ്റ്റാണ്...
Satyam aleppey daily fish kazhikkunna ente veetil ninnum thalassery daily fish kittana veetilekku kettipoya Nan .love my thalassery
sathyam kannur and kozhikode best biriyani items and sweet items kittunna keralathile places
kannuril 90% veettilum onam and vishune vare non veg aan
Sathyam entho.meenillathe chorunnan oru paadanu oru 3 days okke kuzhappamilla 😅😅 Alappuzha 🎉🎉🎉 aanu njangal kappem meenum aanu ivde highlight vtl Kappa chena chembu,kaachil ellamund Achan ullappo puzhukk nirbandham aanu 😂😂
മനുഷ്യനെ കൊതിപ്പിക്കാൻ ഇറങ്ങിക്കൊള്ളും 😂😂😂
ഞാൻ നേരെ തിരിച്ചു ആണ് കേട്ടിട്ടുള്ളത്..
തെക്കൻ ഫ്രണ്ട്‌സ് വടക്കിനെ കളിയാക്കുന്നത് തന്നെ breakfast നു വരെ നോൺ കഴിക്കുന്നവർ എന്ന് പറഞ്ഞാണ്.
നമുക്ക് നോൺ ഇല്ലാത്ത ദിവസങ്ങൾ വിരളമാണ്.
ചേച്ചി ഞാൻ ചേച്ചിയുടെ ഒരു big fan ആണ്
😂😂😂 പൊളിച്ചു 👌👌👌👌♥️♥️🥰
Edaku ulla wow parachil😮 super
എന്റെ മോളെ കുണുകുണാ ഗുളു ഗുളു 🤣🤣🤣🤣🤣🤣🤣
Kollam❤❤
Ente 4 vayassulla mon ippo chechyude fan an❤ph eduthal ithe kanu cartoon nirthi 😅
വടക്കോട്ട് ദിവസവും മീനും, ചിക്കനും ഉണ്ടാവും. കാലിക്കറ്റ് സദ്യയിൽ ചിലർ ചിക്കൻ വെക്കാറുണ്ട്.പ്രഭാതഭക്ഷണം പുട്ടും മീൻകറിയും കഴിക്കുന്നവർ മലബാറിൽ ഉണ്ട്.
Vadakott meen vangillenoo😅njn nere thirich anu vijarichirunne.ivide kozhikode okke onathinu polum sadyede koode non veg ndavum.meen illatha divasam polum illa😅.non veg varietis kananenkil ivde varanam.njn vijarich thekkott okke full veg ayirikum enn.kozhikode Malappuram kannur non veg must anu.
Enik chechiyea orupadu eshttamaaa....❤❤❤
Njn tvm-malappuram aanu....ente same avasthya....evede vallpozhume meen vangathullu.but njn vannthinu sheshm Ella divasavum medippikum😂😂eppol evede ullavark meen elland pattathilla😍
ആലപ്പുഴ ×കോതമംഗലം highly relatable 😅
😂😂swantham veed aano klm..... Atho kalyanam kazhichatho
@@itzz.meeeh_56 ഞാൻ ആലപ്പുഴക്കാരി ആണ് കല്യാണം കഴിച്ചത് കോതമംഗലതോട്ട്😊
@@meenu690 aaha
@@meenu690Aaha welcome to kothamangalam..❤
E video Ara edukune phonil ano edukune edit engana
പൊളി 🥰🥰
Chechi video super ayyitunde ❤ Mariya next episode waiting 💞
Athinu view kuravanu😒so eni kanilla
@@babithababi07viewer's nokki ano video upload cheyunnathu.. Thante mariya episode kanan nilkunna bhakiyulla thante subscribers inod than cheyunna thettalle.. Atho thante TH-cam remuneration nokki ano video idunnathu???
ഇതിൽ രണ്ടും തെക്കോട്ട് ആണല്ലോ varthaanam ഞങൾ വടക്കോട്ട് ഇങ്ങനെ നല്ല malayalonnum അല്ലട്ടോ, കോഴിക്കോട് ഇൽ പച്ചക്കറി മീൻ ഇറച്ചി എല്ലാം പോകും നമ്മളെ food ഒക്കെ വേറെ level ആണ് എന്ന് ഒരു marriage ന് തെക്കോട്ട് വന്നപ്പോൾ മനസിലായി ആത്മാർഥത കുറച്ച് കൂടുതലാ ഇവിടെ. തെക്കൻ കാർ പൊതുവേ slow ആണ്.
എനിക്ക് സുലൈമാനി kun..... ബിരിയാണി സ്ലോ സ്ലോ
1:49 😂😂.curry കൊള്ളാം എന്ന് പറയുന്ന അമ്മായിഅമ്മയോ
😁
Anghane parayunhavarum und
Anghane parayunhavarum und
Last paranjallo daily mole curry veachone😂😂
😅😅nannayi vecha pine oronnm ndakan nmmle thanne ingane noki erikum. Ennalot vayinn nallath kekkem ella.
Kozhikode, wayanade, malpuram, kannur okay.non veg nallnm kazhikunvre anne ❤
Nice ആയിട്ട് കുക്കിംഗ് വീഡിയോ ചെയ്തു.. മിടുക്കി 🥰🥰🥰🥰
Uyoo...sheriya...avar ulla kaadum padalom k eduth curry vakkum😮
Same situvation എനിക്ക് ഉണ്ടായിട്ടുണ്ട്.. But ജോലി മടിച്ചി അല്ലാരുന്നു കേട്ടോ. ഞാൻ ൻ help ചെയ്യും. ഇപ്പോ same ഡെയിലി മീൻ vagikkum.😆😆പാവം എന്റെ അമ്മായിമ്മ 😍
ചേച്ചി പൊളിയാ ❤
Kollam❤😂
ആഴ്ചയിൽ 6 ദിവസവും non veg കഴിക്കുന്ന വീട്ടിൽ നിന്നും non veg കഴിക്കാത്ത വീട്ടിലേക്ക് കെട്ടി കേറി ചെന്ന ഞാൻ!! തൃശൂർ to ചിറ്റൂർ ( പാലക്കാട് ) നമ്മക്ക് അവരുടെ ഫുഡ് പിടിക്കില്ല ന്റമ്മോ!!🙏🏻🙏🏻🙏🏻🙏🏻
😂😂
പാലക്കാടുകാരും നന്നായി നോൺ വെജ് കഴിക്കുന്നവരുണ്ട്... ദിവസവും മീൻ വാങ്ങുന്നവരുമുണ്ട്....
Njanum angane thanneya.... Non veg vekkatha vtilekka kettipoyath😢
@@reshmamidhun8361ayyo 😢
Me too.... Angamaly to palakkad...😮😮😮 ഇവിടെ ഫുൾ വെജ് ആണ്.. പിന്നെ മിക്ക കറി ലും പുളിയും ൻറ്റെ അമ്മേ... പിന്നെ സൺഡേ നോൺ വാങ്ങും.. എന്റെ ഇവിടെ ഉള്ളവർ ക്ക് ഒക്കെ ഡെയിലി നോൺ പറ്റില്ല... പിന്നെ നോൺ കഴിച്ചു കഴിഞ്ഞാൽ ഇവര് വെറ്റില മുറുക്കും, mouthfresh ആവാൻ ആണ് ന്ന്...എനിക്ക് ഇതിന്റെ സ്മെല്ലും അവരുടെ ചവക്കുന്ന സ്റ്റൈൽ ഓക്കെ കാണുമ്പോൾ 🤮🤮🤮🤮🤮ആദ്യം ഓക്കെ നെഞ്ചത്തടിച്ചു കരയാൻ തോന്നിട്ടുണ്ട് but eppo used ആയി 😆😆😆😆
Chechide content okke pwoliyanallo😂❤
Nalla ammayum
Nalla marimakkalum
വടക്ക് അറിയാത്ത കൊല്ലംകാരി 😜
Vadakku alle fish vechu experts
Allagilum kollamkar poliya❤️😎
അതെന്നാ മറ്റുള്ളോരൊക്കെ വെറുതെയാണോ
1:48 expression 😁
😂അടിപൊളി 😘
എൻ്റെ പൊന്നോ ഞാൻ കുറെ പെട്ടതാ😂😂😂 എറണാകുളം ഗ്രാമം ഹൊ, തിരുവനന്തപുരം സിറ്റിയിൽ നിന്ന് വന്നിട്ട് തെക്ക് വടക്ക് അറിയാൻ പോലും പറ്റാതെ 😮😮😮
vadakk bagaththum meen vangalum ninn chiravunna chiravayokke und mole😍
😁
എൻ്റെ കാര്യം തിരിച്ച .വടക്കത്തി മരുമകൾക്ക് തെക്കത്തി അമ്മ. മലപ്പുറം to കോട്ടയം
ആഹാ 😁
കൊല്ലത്തു എവിടെയാ വീട്. ഞാനും കൊല്ലംകാരി ആണേ 🥰
തൃശൂർ ന്നു ആലുവ ക്ക് പോയ ഞാൻ രാവിലെ പുട്ട് പിറ്റേന്ന് ഗോതമ്പു പുട്ട് കോമ്പിനേഷൻ ചെറുപയർ ഡ്രൈ ആക്കിയത് . ചക്കപ്പുഴുക്ക് മീൻ കറി അല്ലെങ്കിൽ കപ്പ പുഴുക്ക്🙄🙄🙄ഫുൾടൈം പണി😅😅😅 എനിക്ക് ആണേൽ ഇടിയപ്പം നാളികേരപാൽ favrt😋😋😋പുട്ടിനു പഴം അല്ലെ കടല കറി.. ഇപ്പൊ എല്ലാം കഴിക്കാൻ പഠിച്ചു മീനും ഇറച്ചിയും ഒക്കെ ഇപ്പൊ ഡെയിലി കിട്ടിയില്ലേ പ്രശ്നം😁😁😁
Super chechi😂😂❤️
Vadakk kannur va chechi
Daily meen aann
Chechiyea neril kanan nalla aghraham und
Vadakkott aanu nonveg kooduthal use cheyyunnath..breakfast inu polum curry thanne kooduthalum nonveg aavum..thekkott aanu veg kooduthal use cheyyunnath.
Ithu correct aanu njan thekkathi aanu ammayi vadakkum ithu correct aanu enta anufavathil
Njn Thrissurkariya...ivde non oke indito...pork poth kozhi oke vagum...tight avumpoze veg avu😂..ndhnu purathek pokumpo oke enik non venm..veg hotel keran nokya njn adi indakum😢..ente frndz athukond parayum karagan poya namuk non veg hotels nokannu..ente partner oru non vegetarian avnm enna enik agrhm...enik kalynm kazch pokan ishtm Kozhikode, kannur okeya...avde variety fuds analo...non especially.. biriyani oke😅❤
Chechi ente peru sulaikha enna.
Enik chechinte videos ellam orupad ishtava. Chechide joliye kurichu parayunna video ee idakkanu njan kandath.njanum psc padikkunnund. Appol muthal ella videos um thiranju pidichu kaanaarund. Enik orupadu ishtappettu. Njanum ippol chechide oru subscriber aanutto❤❤❤
Enthpa ningalod aari paranju njngal meen onnum vangikilla എന്ന് ivide pacaha kary use aaknenaati kooduthal meen chicken aan 😊😊😊
Njan Malappuram aan, ente vtl oru divasam chicken/fish illand arkkum food kazhikkan aavilla daily non veg kazhichillanki sheriyavulla
അടിപൊളി ഡിയർ ❤️❤️❤️❤️❤️👌🏻👌🏻👌🏻👌🏻ഇഷ്ടായി 😂😂😂
പത്തനംതിട്ടയിൽ നിന്ന് പാലക്കാട് വന്ന.. എന്റെ അവസ്ഥയും ഇത് തന്നെ.. ഡെയിലി മീൻ കഴിച്ചോണ്ടിരുന്ന ഞാൻ ഇപ്പൊ മാസത്തിൽ ഒന്ന് കഴിച്ചാൽ ആയി ഇല്ലെങ്കിൽ ആയി 😊
പത്തനംതിട്ടയിൽ നിന്നും വയനാട്ടിൽ വന്ന ഞാൻ
മോളെ സുഖം ആണോ ജോലി സ്ഥലത്തിൽ നിന്ന് വീട്ടിൽ വന്നോ വീഡിയോ സൂപ്പർ കേട്ടോ 💕💕💕💕💕👌👌👌🌹🌹🌹🌹🌹
Ayyoo palakkad kalyanam kazhinj poya ente avasta..enn Le Thalassery kaari😆
Pathanamthitta ninu kannur kettiya pole njan
vadakkan slang diff aan 😂