എന്റെ ചേട്ടത്തി കറുത്തതാണ്. എന്നാൽ ഞാൻ വെളുത്തറ്റാ. But she is really horrible. She never loose a chance to para vekkal me. Ellarum parnju mayakki enne nannai para vekkarund.
@@machuzzme3943athaa.. Swabhavam color thammil oru bandhom illa... Ethelum videoil karutha arelum vannal apo thudangum comments avar karuthathanelum manass nallathan ath ith. Veluthathanelo avarde manass karuthathan... I don't understand this logic. Karutha kure per enk friends ayt undayrnnu. They were so toxic and using me... Depression ethiya situation undayitund.. I don't wanna remember that😢.
That's എന്റെ അമ്മായിഅമ്മ ഞാൻ എന്ത് ഡ്രസ്സ് എടുത്താലും അതിൽ കുറ്റം കണ്ടതും അവരെ മോളും ഞാനും ഒരുമിച്ച ഡ്രസ്സ് എടുക്കാൻ പോക്ക് ഒള് എടുത്തത് സൂപ്പർ കാരണം ഒള് നല്ല വെളുത്തിട്ടാ najn ഇരുന്നിരം അത്കൊണ്ട് najn എടുക്കുന്നത് മോശം എന്താലേ..........😢
Ith ente avastha pole und...Njnm ente moothachiyum orumicharnu mrg.eniku kurach niram കുറവാണ്...മൂതച്ചിക് നിറം ഉണ്ട്. Husband nte vtl ullvar ente നിറത്തിൻ്റെ പേരിൽ kaliyakitnd...എൻ്റെ ഇക്ക മാത്രം ഒഴികെ...arum kanathe കരഞ്ഞിട്ടുണ്ട്.
Karuppum veluppum oru color Anu sahodhari allaathe velupp maathram alla color ath aadhyam manasilaakkaan Ulla samanyam maryaatha kaanikk pne agane nokkiyaal velup oru asugham koodiyyanu
ഞാൻ കറുത്ത സ്കിൻ ഉള്ളവൾ ആയതു കൊണ്ട് പറയല്ല കറുത്ത സ്കിൻ ഉള്ളവർ നല്ലവർ ആകണമെന്ന് illa ഒരാൾ വെളുത്തിരുന്നാൽ മോശം ആകണം എന്നില്ല മിക്ക വീഡിയോ സിലും കറുത്തവരെ നല്ലതക്കാൻ വെളുത്തവരെ മോശം ആയി കാണിക്കാറുണ്ട് അത് കണ്ടിട്ട് പറഞ്ഞതാ ഈ വീഡിയോ ഇൽ നമ്മൾ നല്ലതാണെന്നു വിചാരിക്കുന്നത് നല്ലതാവണം എന്നില്ല എന്നാ ഉദ്ദേശിച്ചത് എന്നു മനസിലായി എന്നാലും പറഞ്ഞതാ
നിറം ഒരു വിഷയമല്ല പക്ഷേ മറ്റുള്ളർവക്ക് വേണ്ടി അണിഞ്ഞു ഒരുങ്ങും പക്ഷേ ഭർത്താവിന്റെ താല്പര്യം നോക്കുകയില്ല ഇങ്ങനെ ഉള്ള ഭാര്യയെ എങ്ങനെ ഇഷ്ടപെടാനാണ്. ഭർത്താവിന് വേണ്ടി ശരീര സൗന്ദര്യം ശ്രദ്ധിക്കാത്ത ഭാര്യയോ.
എന്റെ അമ്മായിമ്മ ഒരു Covert Narcistic ആണ്. ഞാൻ ഒരു Victim ആണ്. Narcistic ആയ അമ്മായിമ്മ ടെ Golden Child ആയ മകനേം ആളു കെട്ടി കൊണ്ടു വന്ന മരുമകൾ ടേം അവസ്ഥകൾ വീഡിയോ ചെയ്യോ?? Part 1,2...അങ്ങനെ ഇട്ടാൽ മതി. അത്യാവശ്യം പണി ഉണ്ട്. ഇങ്ങനെ ഉള്ളവരെ പറ്റി ലിയ ക്ക് ചിലപ്പോൾ അറിയാൻ സാധ്യത ഇല്ല. അതു കണ്ടെത്തി മനസിലാക്കി വീഡിയോ ചെയ്യോ?? ഒരു Challenge ആയി ഏറ്റെടുക്കുമോ??😂
@@vyshnavi122 അതൊക്കെ സമാധാനം ഉണ്ട്. അവർ എല്ലാ കുറ്റങ്ങളും ചെയ്തു നമ്മൾ ആണ് ചെയ്തത് എന്ന് എല്ലാരുടേം മുൻപിൽ വരുത്തി തീർക്കും. നിസാര കുറ്റങ്ങൾ ആണ് എങ്കിൽ കൊഴപ്പം ഇല്ല. നമ്മളെ എല്ലാരും ഒറ്റപെടുത്തും. 😰
ഒരു dress എടുക്കാൻ പോയാൽ clr കുറഞ്ഞവരുടെ അവസ്ഥ.. അനുഭവിച്ചവർക്കേ അറിയൂ.. 🥲
അപ്പൊ തടി കൂടിയവരുടെയോ 😢😓
😞😞
@@pathoozzz6387🥲🥲.. ചുരുക്കി പറഞ്ഞാൽ സ്വാഹാ
Swanthamayitt colour select cheyyamenkil oru pblm illa.
@elonmusk75 dress edukkan pokumbol a edukkan pokunna dress nammal ittal engane irikkum ennu sankalpikkuka. Colour cheeumonnu appo manassilavumallo
ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്... ഇപ്പോളും ഓർമ ഉണ്ട് കുഞ്ഞിലേ ഓരോരുത്തര് പറഞ്ഞത് ഒക്കെ... കുഞ്ഞിലേ വെളുക്കണം എന്ന് ഭയങ്കര ആഗ്രഹം ആയിരുന്നു 😊
Karuthavar ellaam nalla manassullavaraavanam ennilla.veluthavarvellaam ahankarikalum parishkaarikalumaavilla.makkalaayaalum marumakkalaayaalum orupole treat Cheyyuka.
Correct
നിറം അല്ല സൗന്ദര്യം.. പെരുമാറ്റം ആണ് സൗന്ദര്യം..
നിറം പ്രകാശം തരുന്ന ഒരു കാഴ്ച്ച മാത്രം.. ആ കാഴ്ചയെ വിശേഷിപ്പിക്കുന്ന നാമം മാത്രം നിറം.
അധി സുന്ദരി ആയ മൂതച്ചിയുടെ യേളച്ചി ആയി വന്നതാ ഞാൻ ഒരിക്കൽ പോലും എൻ്റെ അമ്മായി ഉമ്മയിൽ നിന്നും ഇങ്ങനെ ഒന്നും കേട്ടിട്ടില്ല alhrmdu lillah
Ente muthachi nalla sundari Aaan nalla niram ind njan niram illa athond enne nalla kaliyakkal aan
@@shanuamnuz2465 പോയി പണി നോക്കാൻ പറ... ആ തിരു മൂന്തയിൽ അല്പം തിളച്ച വെള്ളം വീണാൽ അഹങ്കാരം ഒക്കെ അവടെ നിക്കും എന്ന പറഞ്ഞ് കൊടുക്കൂ
@@shanuamnuz2465 ഹിന്ദി അക്ഷരമാല പഠിച്ചു ഹിന്ദി എഴുതാനും വായിക്കാനും പഠിക്കാൻ താൽപര്യം ഉള്ളവർ ഉണ്ടോ(1 മാസം നീളുന്ന വാട്സ്ആപ് ക്ലാസിലൂടെ,300 രൂപ ഫീ)
Veluthavarkk cashinde ahangaram karuthavar nalla swabhavam. Sthiram kanunnatha ella videoilum... Colourum swabhavom thammil entha bandham... Karuthavarkk mosham swabhavam ullavarum ond... Anubhavam guru...
Sathyam njan kanditullathil karutha varude manasum athu pole thanneya.. Karupp ishtam ennu paranju niram kuranja ale kalyanam kazhichatha njan.. Ippo anubhavikkunnu..
എന്റെ ചേട്ടത്തി കറുത്തതാണ്. എന്നാൽ ഞാൻ വെളുത്തറ്റാ. But she is really horrible. She never loose a chance to para vekkal me. Ellarum parnju mayakki enne nannai para vekkarund.
@@machuzzme3943athaa.. Swabhavam color thammil oru bandhom illa... Ethelum videoil karutha arelum vannal apo thudangum comments avar karuthathanelum manass nallathan ath ith. Veluthathanelo avarde manass karuthathan... I don't understand this logic. Karutha kure per enk friends ayt undayrnnu. They were so toxic and using me... Depression ethiya situation undayitund.. I don't wanna remember that😢.
@@vidhyaslifestylesenikum undayi bad experiences.. 😢
എന്റെ അമ്മായി അമ്മയും നല്ല കറുത്തിട്ടാ, പക്ഷെ അതുപോലെ ഇരുട്ടാണ് മനസ്സിലും 😢
അവതരണം നന്നായി, ❤
That's എന്റെ അമ്മായിഅമ്മ ഞാൻ എന്ത് ഡ്രസ്സ് എടുത്താലും അതിൽ കുറ്റം കണ്ടതും അവരെ മോളും ഞാനും ഒരുമിച്ച ഡ്രസ്സ് എടുക്കാൻ പോക്ക് ഒള് എടുത്തത് സൂപ്പർ കാരണം ഒള് നല്ല വെളുത്തിട്ടാ najn ഇരുന്നിരം അത്കൊണ്ട് najn എടുക്കുന്നത് മോശം എന്താലേ..........😢
😊😮
Arem kootanda chechi ottaku poyi edukk
@@aida891 ath nadakkolaado hus ividilla ath kond ore koode thanne ponam
ഞാൻ എന്റെ husbunt ന്റെ കൂടെ അല്ലാതെ വേറെ ഒരാളുടെ കൂടെ പോവില്ല
Ith ente avastha pole und...Njnm ente moothachiyum orumicharnu mrg.eniku kurach niram കുറവാണ്...മൂതച്ചിക് നിറം ഉണ്ട്. Husband nte vtl ullvar ente നിറത്തിൻ്റെ പേരിൽ kaliyakitnd...എൻ്റെ ഇക്ക മാത്രം ഒഴികെ...arum kanathe കരഞ്ഞിട്ടുണ്ട്.
Same here
Enikkum ingane thanne avastha indu moothachik niram indu njan black aanu athinu kaliyakkarudaadhyam okke sangadam aakumayirunnu eppam no problem hus koode indu eppalum
@@minnuajuannaappo Ninghal ivide cmnt ittallo avalk niram.undelum theere bhangi illa ennu...bhangi illannnighal ano decide cheyyunne....oro kanum unique ayitt ulla bhangi und....ippo thanne ninghal paranju avalekkaal bhangi ulkond samadhanam undennu 🙄🙄🙄...
Karuppum veluppum oru color Anu sahodhari allaathe velupp maathram alla color ath aadhyam manasilaakkaan Ulla samanyam maryaatha kaanikk pne agane nokkiyaal velup oru asugham koodiyyanu
Nice videos.. Tadi kooduthal ulla marumolum, tadi kuranja marumolum koodi cheyyo.. Anubhavichatha..
Achamayde character pwoli acting 🤍
Enike ariu njanum orupad anubhavichu friends polum karumbi paranju kaliyakum orupad alkar enne friendshipil ninnum ozhuvakitund 🥰😢
ഞാൻ കറുത്ത സ്കിൻ ഉള്ളവൾ ആയതു കൊണ്ട് പറയല്ല കറുത്ത സ്കിൻ ഉള്ളവർ നല്ലവർ ആകണമെന്ന് illa ഒരാൾ വെളുത്തിരുന്നാൽ മോശം ആകണം എന്നില്ല മിക്ക വീഡിയോ സിലും കറുത്തവരെ നല്ലതക്കാൻ വെളുത്തവരെ മോശം ആയി കാണിക്കാറുണ്ട് അത് കണ്ടിട്ട് പറഞ്ഞതാ ഈ വീഡിയോ ഇൽ നമ്മൾ നല്ലതാണെന്നു വിചാരിക്കുന്നത് നല്ലതാവണം എന്നില്ല എന്നാ ഉദ്ദേശിച്ചത് എന്നു മനസിലായി എന്നാലും പറഞ്ഞതാ
Ee kathakalode thalparayamilla .velutha marumakal ok kushumbikal onnumalla .nalla swabavam ulla marumakal und .nirathil onnumalla swabavam ulle .ath pole karutha aalukal kushumbikalum nd
Enikk orupadu ishtam aanu chechiyude Ella videos um
Ee videoyum enikk othiri ishtappettu lots of love ❤ 😘😘
Thanks ❤
എന്നോട് ചോദിക്കാതെ സ്വന്തം favourite colour മന്ത്രകൊടി എനിക്ക് വാങ്ങി തന്ന ഒരു അമ്മായിയമ്മ എനിക്കും ഉണ്ട്.😅double standard അണ് main 😂
എന്റെ mother in law എന്നോട് ഇത് പറയാതെ പറയും 🥲🥲🥲🥲😢
Veluthittum valya kaaryamonnum illa
Anubhavam guru😔😔😔
Vishamikkandado🙏
@@saranyasaranyasaru 🥲
നിറം ഒരു വിഷയമല്ല പക്ഷേ മറ്റുള്ളർവക്ക് വേണ്ടി അണിഞ്ഞു ഒരുങ്ങും പക്ഷേ ഭർത്താവിന്റെ താല്പര്യം നോക്കുകയില്ല ഇങ്ങനെ ഉള്ള ഭാര്യയെ എങ്ങനെ ഇഷ്ടപെടാനാണ്. ഭർത്താവിന് വേണ്ടി ശരീര സൗന്ദര്യം ശ്രദ്ധിക്കാത്ത ഭാര്യയോ.
Voice inganayano.eppol kettalum mookadacha polathe sound.sound kelkumpol oru sugamilla.entho pole
Advertisements num ithil oru valiya role undennaan yente vishwasam. Yella fairness creams um yengane karuppil ninn velukkam yenna kanikkunnath allathe veluthavar yengane karukkam yennalla. Avar promote cheyyunnathum velupp thanne .koodathe karupp yenna nirathe tharam thazhthukayum cheyyunnu. Ath kond thanne ippozhum pala aalukalum society yilum yenthin veettil ninnu polum ee preshnam face cheyyunnavaraan.
എന്റെ അമ്മായിമ്മ ഒരു Covert Narcistic ആണ്. ഞാൻ ഒരു Victim ആണ്. Narcistic ആയ അമ്മായിമ്മ ടെ Golden Child ആയ മകനേം ആളു കെട്ടി കൊണ്ടു വന്ന മരുമകൾ ടേം അവസ്ഥകൾ വീഡിയോ ചെയ്യോ?? Part 1,2...അങ്ങനെ ഇട്ടാൽ മതി. അത്യാവശ്യം പണി ഉണ്ട്. ഇങ്ങനെ ഉള്ളവരെ പറ്റി ലിയ ക്ക് ചിലപ്പോൾ അറിയാൻ സാധ്യത ഇല്ല. അതു കണ്ടെത്തി മനസിലാക്കി വീഡിയോ ചെയ്യോ?? ഒരു Challenge ആയി ഏറ്റെടുക്കുമോ??😂
Manasilayeeela Angane vecha enda.??
Selfish swabhavam alle
@@vyshnavi122 അമ്മായിമ്മ പൊരിന്റെ ഭീകര വശം. 😰
@@minnuajuannaathe ellam ente ente ente 😂 but enik experience illa 😄 experience ullavre parane kedaund
@@vyshnavi122 അതൊക്കെ സമാധാനം ഉണ്ട്. അവർ എല്ലാ കുറ്റങ്ങളും ചെയ്തു നമ്മൾ ആണ് ചെയ്തത് എന്ന് എല്ലാരുടേം മുൻപിൽ വരുത്തി തീർക്കും. നിസാര കുറ്റങ്ങൾ ആണ് എങ്കിൽ കൊഴപ്പം ഇല്ല. നമ്മളെ എല്ലാരും ഒറ്റപെടുത്തും. 😰
Nalla message
Hii
Njan anubhavicht ullathanu ee same avastha
സൂപ്പർ new suscriber 🥰🥰🥰👍👌
Colour undenkilum pblma 😢husnte veetl chennapm ama parayuva athand pitham vann yellow colour ayi erikunu veetl thinnan onum ele an
😆😂
best ammayiamma
Same dialogue njnm kekkarnd🥲
Evide vellapatta😮
Niravm soundraym thammil oru relationum illa kore sthalath parayune kandu
Soundharym ila ila nnn
Niram base cheydt ano soundarym undo ile nn pareene
Same enikum idhe avastha an barthavinde vitil😢
Kore perude family black skin kozhapamilla enn enik thonunnu .Enik maathramaano enn ariyilla oru chechi ond, swantham chechi njan kadayil poyi ende favourite colour dress edukumbol oru kaliyaaki chiri 😔 appozhe half mood pogum pinne onn parayum 'ninde colourn pattiya dress. Nalla cherunund' kaliyaaki parayum. Vishamam und, enth cheyyana
Sarallada pottey never mind ayitt edtha mathi
Hii chechii... videos okke adipoliyaattooo🥰❤️
❤❤
കൊള്ളാം👍🏻
4:35 pashtu aaayit und
Ahankarathinu kaiyyum ,kaalum vechathinu kayyode kitti bhalam😄😃😃
Super🎉❤🎉🎉
❤❤
are you frm Kottayam...😂
സ്ലാങ് കേട്ടിട്ട് തോന്നുന്നു.. 😍
❤️❤️❤️
Sharikum jan kurach anubavichitunde
ഈ 21-ാം നൂറ്റാണ്ടിലും ഇങ്ങനെയുള്ള കഥകൾ ഇറക്കുന്ന വർ ഉണ്ടോ
മോശം കത്താലും നല്ല ഐശ്വര്യമുണ്ടല്ലോ കാണാൻ
❤super video ❤ chechi ❤
❤👍👍ചേച്ചിയുടെ മോൻ aano ഇതിൽ ഉള്ളത് 👍👍
മുടിയിൽ വെളുത്ത ചായം പൂശിയല്ലോ വെളുത്ത ആൾ കറുത്ത ചായം പൂശിയതല്ലേ മുഖത്ത് അഭിനയം കൊള്ളാം
Super
Super 😍😍😍
Veluthal pinne madhama veluthapaatta ennoke 😂😂😂
Chechi nalle clr vechlo athetha cream
Effect ആണ് 😜😂
Janum engine oru situation ilude kadannu pokunnath
🥲🥲🥲🥲അനുഭവം 🥲🥲
Nice message ❤
Eppozakkilum manasilayallo good
Adipoi video
Super video ❤
Part 2
Ethu ente avasthaa ann 😢
ഇപ്പൊ ക്രീം തേച്ചവർ വെളുത്തു പാറുന്നുണ്ട്
Enthe avastha😊😊
അടിപൊളി ആയി
Thanks🥰
Suppar 👍🏻👍🏻
❤❤
Yess ende amae ingane clr parayum 😅
Yente veettil neare tiricha
Cute kid
Nammude Rajiyath ippayum varana vivejanam und
Hai🥰
ശരിക്കും കളിയാക്കലുകൾ sahikkilla
Ende ammayimma igane thanne
😐😐💔
Nice
😢😢😊
❤😍
കുഞ്ഞിനെ കണ്ണ് ഡോക്ടറെ കാണിക്കണേ
അതെന്താ..🙄
@@Nn-ys5bw കുഞ്ഞിന്റെ കണ്ണിനു muscle പ്രശ്നമുണ്ട്
❤
Same pich😂😂
❤❤❤❤😢
👍
👍👍👍👍👍👍👍👍
Rgyye 👍
Hlooo😂
First🎉
Eanteum avastha karthathayal eantha kuttam. Mudi onnu veluthal paint adikkunnavara kuttam paraunath Kure njaan anubhavichu
🙃
അനുഭവം ഗുരു
അവളുട മുഖത്തു കറുപ് തേച്ചത് നല്ലപോലെ അറിയാം le
Vallathe vishmam tonni....pakshe videos lokke last Positive avum bt 11 yrs ayittum oru mattavum illathavar und ivide
lokamavasanikarayiammayiniramnokiyalnarakamanuammayi
😮😢
🙂
സുകപ്പർ എങ്ങിന ആവി ശം ഇല്ലാ തെ കളിയാക്കിയത്😮
Hi
Hii
First
P
🥇🥇
Adipoli super chechi
❤❤❤
Super❤❤
Thanks ❤
❤
Super
🙃
Hi
Hii❤
Super
Hi
Hii
😅
Hi