അതങ്ങനെയാ... പൈസഇല്ലെങ്കിൽ ആർക്കും വിലയില്ല. സ്വന്തം വീടാണെങ്കിൽ പോലും.... പണമില്ലാത്തവൻ പിണമെന്നല്ലേ. ഏതായാലും last part👌👌👌👌 ശരിയാ തളർച്ചയിൽ താങ്ങാവണം. കൂടുതൽ തളർത്താതെ❤️❤️❤️
കാശില്ലാഞ്ഞാൽ ആർക്കും ഒരു വിലയും ഉണ്ടാകില്ല 😭.പൈസ ഇല്ലെങ്കിൽ സ്വന്തം വീട്ടിൽ പോലും വില ഉണ്ടാവില്ല അപ്പോഴാണോ ഭാര്യ വീട്ടിൽ. സൂപ്പർ സബ്ജെക്ട് 👍👍👍.ദിനു ഏട്ടൻ സൂപ്പർ അഭിനയം, ശരിക്കും സങ്കടായി
നമുക്ക് ഒരു വീഴ്ച്ച പറ്റുമ്പോഴാണ് എല്ലാവരേയും മനസ്സിലാക്കാൻ കഴിയുന്നത് . മറ്റുള്ളവരെ ധരിപ്പിക്കാൻ വേണ്ടി ജീവിക്കുന്നവർക്കൊക്കെ ഇതൊരു പാഠമാകട്ടെ . നല്ലൊരു മെസ്സേജ് ആയിരുന്നൂട്ടോ . 👍👏✌️👆🤗💞💞💞💞💞💞😊😊😊😊
ഞാൻ ആദ്യം വിചാരിച്ചു നിങ്ങൾ ജോലി പോയെന്നു ആക്ട് ചെയ്യുകയാണെന്ന്. എല്ലാവരെയും മനസ്സിലാക്കാൻ. ശെരിക്കും ജോലി പോയെന്നഅറിഞ്ഞപ്പോൾ വിഷമംതോന്നി. പക്ഷേ ക്ലൈമാക്സ് സൂപ്പർ.... സൂപ്പർ. എല്ലാവരും നന്നായി അഭിനയിച്ചു. ഒരുപാടിഷ്ടമായി 👌👌👌👌👍👍👍❤️❤️❤️
പുറത്ത് ഉള്ളവർ കാണിക്കുന്നത് മനസിലാക്കാം പക്ഷെ വീടിന്റെ അകത്തു തന്നഇത്തരം പ്രവർത്തികൾ ഉണ്ടായാൽ അവർക്കു എന്ത് സങ്കടം ആകും. കാശ് ഉണ്ടെങ്കിൽ എല്ലാർക്കും സന്തോഷം എന്ത് വേണേൽ ചെയ്ത് തരും ജോലിയും പോയിസ്വന്തം വീട്ടിൽ നില്കാൻ പറ്റാത്ത കൊണ്ട് ഇഷ്ടം ഇല്ലെങ്കിൽ കൂടി മോളുടെ കൂടെ വന്നതാ എന്നിട്ട് ഇത്രേം വേദനിപ്പിച്ചു പറഞ്ഞു വിടണ്ടായിരുന്നു ദിനുവേട്ടൻ പറഞ്ഞതാ ശെരി ജോലി പോയത് കൊണ്ടു എല്ലാരേം മനസിലാക്കാൻ പറ്റി സൂപ്പർ വീഡിയോ എല്ലാരും നന്നായി പിന്നെ കുറച്ചു ഭേദം ആയി തോന്നിയത് സന്ധ്യ യാണ് ഇതിന്റെ പേരിൽ അവരെ കുറ്റപ്പെടുത്തി കണ്ടില്ല ❤❤❤❤
ഇത് ഒരുപാട് വീടുകളിൽ കാണാറുണ്ട് നല്ല ഒരു സന്ദേശം പണം ഉള്ളവർ ക് ഈ ലോകത്തു വിലഉള്ളത് അത് ഇല്ലാ തവർക് ഒരുവിലായില്ല നല്ല ഒരു സന്ദേശം എനിക്ക് ഈ വിഡിയോ ഒരുപാട് ഇഷ്ട്ടായി 👌👍👍👍
എന്റെ വീട്ടിൽ ഇതേ അനുഭവം ഉണ്ടായിട്ടുണ്ട് അന്നത്തെ ആ സംഭവം ഓർമ വന്നു കണ്ണുനിറഞ്ഞു എത്രയോ ദിവസം അന്ന് കരഞ്ഞു തീർത്തിട്ടുണ്ട് അപമാനം സഹിച്ചു ജീവിക്കുന്നതിന്റെ വേദന അത് എത്ര കാലം കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല ഒരു നല്ല പായയോ പുതപ്പോ ഞങ്ങൾക്കോ ഞങ്ങളുടെ കുഞ്ഞു മക്കൾക്കോ തന്നിരുന്നില്ല ഇന്ന് അവർ ഞങ്ങളുടെ അടുത്ത് വന്നു നിൽക്കാറുണ്ട് ഞങ്ങൾ ഏറ്റവും നല്ല റൂമിൽ കട്ടിലും പുത്തൻ പുതപ്പും അവർക്ക് കൊടുക്കും നമ്മൾ അവരെപോലെ ആവണ്ട എന്ന് മക്കളോട് പറഞ്ഞു കൊടുക്കും
നല്ല video. 👍 മരുമകൾക്ക് സ്ഥിരം കിട്ടിയ ജോലിക്ക് പോകാൻ സമ്മതിക്കാതെ പ്രൈവറ്റിൽ പോലും ജോലിക്ക് പോകുന്നില്ല എന്ന് ഐലോക്കത്ത് പറഞ്ഞു നടക്കുന്ന അമ്മായിയമ്മ ആണ് എനിക്കുള്ളത്.
ദിനു ഏട്ടൻ പറഞ്ഞത് 100%ശരിയാണ് പണവും ജോലിയും ഉണ്ടെങ്കില്ലേ എല്ലാവർക്കും നമ്മളെ വില ഉണ്ടാവുകയുള്ളൂ പണം ഇല്ലെങ്കിൽ നമുക്ക് ഒരു വിലയും ഇല്ല ഗുഡ് മെസ്സേജ് happy and cool ഫാമിലി ഒത്തിരി ഇഷ്ട്ടമാണ് പിന്നെ മോളൂസിനെയും ഒത്തിരി ഇഷ്ട്ടമാണ് ❤🥰
സുജയുടെ husband ദിനുവേട്ടൻ കണ്ടാൽ തന്നെ ഒരു പാവം മനുഷ്യനാണ്. നല്ല ഇഷ്ടമാണ്. ഇവിടെ ജോലി പോയതുകൊണ്ട് എല്ലാവരും അവഗണിക്കുമ്പോഴുള്ള ഭാവം ശരിയ്ക്കും വിഷമം തോന്നി.
രണ്ടുദിവസമായി വീഡിയോ വന്നിട്ടുണ്ടോ എന്ന് നോക്കിനിൽക്കുന്നു ഇപ്പോൾ സമൂഹത്തിൽ നടക്കുന്ന സംഭവങ്ങളാണ് വീഡിയോയിൽ ഉൾപ്പെടുത്തുന്നത് അതുകൊണ്ട് വീഡിയോ ഞാൻ നന്നായി ഇഷ്ടപ്പെടുന്നു
അതങ്ങനെയാ... പൈസഇല്ലെങ്കിൽ ആർക്കും വിലയില്ല. സ്വന്തം വീടാണെങ്കിൽ പോലും.... പണമില്ലാത്തവൻ പിണമെന്നല്ലേ. ഏതായാലും last part👌👌👌👌 ശരിയാ തളർച്ചയിൽ താങ്ങാവണം. കൂടുതൽ തളർത്താതെ❤️❤️❤️
Thank you
കാശില്ലാഞ്ഞാൽ ആർക്കും ഒരു വിലയും ഉണ്ടാകില്ല 😭.പൈസ ഇല്ലെങ്കിൽ സ്വന്തം വീട്ടിൽ പോലും വില ഉണ്ടാവില്ല അപ്പോഴാണോ ഭാര്യ വീട്ടിൽ. സൂപ്പർ സബ്ജെക്ട് 👍👍👍.ദിനു ഏട്ടൻ സൂപ്പർ അഭിനയം, ശരിക്കും സങ്കടായി
എന്നത്തേയും പോലെ അതി മനോഹരമായ തീം... എല്ലാരും നന്നായി അവരവരുടെ character ഒന്നിനോന് മികച്ചതാക്കി
അല്ലെങ്കിലും കാശുണ്ടെങ്കിലെ ബന്ധങ്ങൾ ഉണ്ടാവു അത് രക്തബന്ധമായാലും സൗഹൃദമായാലും നല്ല മെസേജ്❤❤❤❤❤🎉🎉🎉🎉
പണത്തിന്റെ മൂല്യം നോക്കി ആളുകളെ സ്നേഹിക്കുന്നവർക്ക് വേണ്ടി തിരിച്ചറിവിനായി ഇതൊരു ഓർമപ്പെടുത്തലാവട്ടെ soopper ❤
Entayum😢
നമുക്ക് ഒരു വീഴ്ച്ച പറ്റുമ്പോഴാണ് എല്ലാവരേയും മനസ്സിലാക്കാൻ കഴിയുന്നത് . മറ്റുള്ളവരെ ധരിപ്പിക്കാൻ വേണ്ടി ജീവിക്കുന്നവർക്കൊക്കെ ഇതൊരു പാഠമാകട്ടെ . നല്ലൊരു മെസ്സേജ് ആയിരുന്നൂട്ടോ . 👍👏✌️👆🤗💞💞💞💞💞💞😊😊😊😊
Very good message.
Super story
Very good msg. ഇത് ഞങ്ങൾ real lifeil അനുഭവിച്ച താണ്. 😂😂ദൈവം ആരെയും ഉപേക്ഷിക്കില്ല 🌹🌹♥️♥️♥️♥️
❤❤
God bless you
ഞാൻ ആദ്യം വിചാരിച്ചു നിങ്ങൾ ജോലി പോയെന്നു ആക്ട് ചെയ്യുകയാണെന്ന്. എല്ലാവരെയും മനസ്സിലാക്കാൻ. ശെരിക്കും ജോലി പോയെന്നഅറിഞ്ഞപ്പോൾ വിഷമംതോന്നി. പക്ഷേ ക്ലൈമാക്സ് സൂപ്പർ.... സൂപ്പർ. എല്ലാവരും നന്നായി അഭിനയിച്ചു. ഒരുപാടിഷ്ടമായി 👌👌👌👌👍👍👍❤️❤️❤️
Thank you so much 💖
എല്ലാവരുടേയും അവസ്ഥ ഇതൊക്കെ തന്നെ ❤❤
Realities of life....acting super...👍👍❤❤❤❤
കൂട്ട് കുടുംബത്തെ മനസ്സിലാക്കാൻ പറ്റിയ കഥ 👍👍👍
Super episode. Good message. നല്ല ഇഷ്ടമായി 👍
ദിനു വേട്ടന്റെ അവസാനത്തെ ഡയലോഗിൽ ഈ വീഡിയോ ക്കുള്ള like വീണിട്ടുണ്ട് 👍🏻👍🏻👍🏻👍🏻👍🏻
ഇത് ഒരു വറൈറ്റി വീഡിയോ ആണ് Supper ❤ എല്ലാരും നന്നായി അഭിനയി ച്ചു . രോഗം വന്നാലും കൈയിൽ പണമി ല്ലെങ്കി ലും നമുക്ക് മനുഷ്യ നെ മനസി ലാക്കാം😢
💯 correct
Sherya paranjathu rogam vannalum ingane thanne
Ithu Ellavarudeyum Anubhavam Aanu. Makal Midukki.👍👍
വീണ് കിടക്കുനനവരെ ചവിട്ടാൻ വെമ്പുന്ന സമൂഹമാണ് ഇത് 😮😮
കണ്ണ് നിറഞ്ഞു പോയി. നല്ല message. 👌🏻👌🏻👌🏻
ജോലിയും പൈസയും ഒന്നും ഇല്ലെങ്കിൽ സ്വന്ധം വീട്ടിൽ ആയാലും ഭാര്യ വീട്ടിൽ ആയാലും നാട്ടിൽ ആയാലും ഒരു വിലയും ഉണ്ടാവൂല
ക്ലൈമാക്സ് വളരെ വളരെ ഇഷ്ട്ടമായി 🥰🥰👏🏻👏🏻👏🏻👏🏻 Verry verry good message ❤️❤️❤️
ഇതൊക്കെ ഞാൻ അനുഭവിച്ചു... ഇപ്പോ വീട്ടിലേ പോകാറില്ല 😁😁
പുറത്ത് ഉള്ളവർ കാണിക്കുന്നത് മനസിലാക്കാം പക്ഷെ വീടിന്റെ അകത്തു തന്നഇത്തരം പ്രവർത്തികൾ ഉണ്ടായാൽ അവർക്കു എന്ത് സങ്കടം ആകും. കാശ് ഉണ്ടെങ്കിൽ എല്ലാർക്കും സന്തോഷം എന്ത് വേണേൽ ചെയ്ത് തരും ജോലിയും പോയിസ്വന്തം വീട്ടിൽ നില്കാൻ പറ്റാത്ത കൊണ്ട് ഇഷ്ടം ഇല്ലെങ്കിൽ കൂടി മോളുടെ കൂടെ വന്നതാ എന്നിട്ട് ഇത്രേം വേദനിപ്പിച്ചു പറഞ്ഞു വിടണ്ടായിരുന്നു ദിനുവേട്ടൻ പറഞ്ഞതാ ശെരി ജോലി പോയത് കൊണ്ടു എല്ലാരേം മനസിലാക്കാൻ പറ്റി സൂപ്പർ വീഡിയോ എല്ലാരും നന്നായി പിന്നെ കുറച്ചു ഭേദം ആയി തോന്നിയത് സന്ധ്യ യാണ് ഇതിന്റെ പേരിൽ അവരെ കുറ്റപ്പെടുത്തി കണ്ടില്ല ❤❤❤❤
This is too bas
ഒരുപാട് ഇഷ്ടം ആയി ഈ വീഡിയോ ❤️❤️
നല്ല സന്ദേശം. വീഡിയോ സൂപ്പർ. ❤❤❤
Katta waiting aayirunnu
Avasaanathe twist njan pratheekshichu. Nalla thirichadiya ellarkum kittiyath. Nalla video
💖💖
Superrr polichu
ഇത് ഒരുപാട് വീടുകളിൽ കാണാറുണ്ട് നല്ല ഒരു സന്ദേശം പണം ഉള്ളവർ ക് ഈ ലോകത്തു വിലഉള്ളത് അത് ഇല്ലാ തവർക് ഒരുവിലായില്ല
നല്ല ഒരു സന്ദേശം എനിക്ക് ഈ വിഡിയോ ഒരുപാട് ഇഷ്ട്ടായി 👌👍👍👍
Thank you
Perfect vlog for digging out the prevailing values in our society👍👍👍👍👍
Thank you for your appreciation! 💖
Cash 💰 super message.
Ellavarum 👍👍👍
എന്റെ വീട്ടിൽ ഇതേ അനുഭവം ഉണ്ടായിട്ടുണ്ട് അന്നത്തെ ആ സംഭവം ഓർമ വന്നു കണ്ണുനിറഞ്ഞു എത്രയോ ദിവസം അന്ന് കരഞ്ഞു തീർത്തിട്ടുണ്ട് അപമാനം സഹിച്ചു ജീവിക്കുന്നതിന്റെ വേദന അത് എത്ര കാലം കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല ഒരു നല്ല പായയോ പുതപ്പോ ഞങ്ങൾക്കോ ഞങ്ങളുടെ കുഞ്ഞു മക്കൾക്കോ തന്നിരുന്നില്ല ഇന്ന് അവർ ഞങ്ങളുടെ അടുത്ത് വന്നു നിൽക്കാറുണ്ട് ഞങ്ങൾ ഏറ്റവും നല്ല റൂമിൽ കട്ടിലും പുത്തൻ പുതപ്പും അവർക്ക് കൊടുക്കും നമ്മൾ അവരെപോലെ ആവണ്ട എന്ന് മക്കളോട് പറഞ്ഞു കൊടുക്കും
അതെ. ഞാൻ ഇപ്പോ വീട്ടിലേ പോകാറില്ല. 20 കിലോമീറ്റർ ഉള്ളിൽ ആയിട്ട് പോലും... നമ്മക്ക് നമ്മളേ ഉള്ളൂ
Alkare arinju jeevikku chechi.. nammude dukhathil koode nilkathavare sugathilum kootanda karyam illa.. nale nammal onnu veenu poyal nammade makkale polum avar thallikalayum
Correct @@dp5030
പകയില്ലാത്ത, വഷിയില്ലാത്ത നല്ല മനസ്സ്
Super message ❤
സൂപ്പർ വീഡിയോ 👍👍👍❤️❤️❤️
വെരി ഗുഡ് മെസ്സേജ് ❤❤❤❤❤👌
ഞാനും ഇത് കുറെ അനുഭവിച്ചതാ ഭർത്താവിന്റെ വീട്ടിൽ
ഇങ്ങനെയൊരു content ഞാൻ കണ്ടിട്ടേയില്ല
Last കണ്ണ് നനയിച്ചു 👌🏻👌🏻👌🏻👌🏻👌🏻🥰🥰🥰🥰
അടിപൊളി msg ആണ് ഇത് 👍🏻👍🏻👍🏻❤❤❤❤
അടിപൊളി വീഡിയോ ❤️❤️❤️❤️
Chettane kandappol sangadam thonni.. Last super.. Savings venam..
നല്ല മെസേജ് ❤️❤️❤️❤️👍❤️❤️❤️❤️
Very good Message 🙏
രണ്ടാം ഭാഗം ഞാൻ 3 പ്രാവശ്യം കണ്ടു അമ്മയുടെയും മകൾ നാച്ചുറൽ അഭിനയം എന്റെ മകളെയും പോലെ ❤❤❤❤❤❤❤
💯
Super 👍👍👍
Amma milk kudichath 😂😂😂😂😂😂 ❤❤❤
👍👍 super video tendu perum super acting very good👍👍
Good episode with good meaningful message
സൂപ്പർ ❤❤🎉🎉good msge ❤️
നല്ല video. 👍
മരുമകൾക്ക് സ്ഥിരം കിട്ടിയ ജോലിക്ക് പോകാൻ സമ്മതിക്കാതെ പ്രൈവറ്റിൽ പോലും ജോലിക്ക് പോകുന്നില്ല എന്ന് ഐലോക്കത്ത് പറഞ്ഞു നടക്കുന്ന അമ്മായിയമ്മ ആണ് എനിക്കുള്ളത്.
കാത്തിരിക്കുകയായിരുന്നു
എല്ലാവരും Super അമ്മ Mega Super
സൂപ്പർ ❤️❤️
Very good message 👍👍
Super
Nannayittund
Marumakan adipoli
പൈസ ഇല്ലേ ഭാര്യ വീട്ടിൽ പുല്ലുവില.. പെറ്റമ്മ എത്ര വഴക് പറഞ്ഞാലും അവിടെ കൂടുന്നത് ബുദ്ധി 😂
പൈസ ഇല്ലെങ്കിൽ ഭാര്യ വീട്ടിലും വിലയുണ്ടാവൂല സ്വന്തം വീട്ടിലും വിലയുണ്ടാവൂല 😂
അത് വെറുതെ ആടോ. സ്വന്തം വീട്ടിലും അങ്ങനെ തന്നെ. അവർക്കൊക്കെ നാട്ടുകാരുടെ മനോഭാവം ആണ് വലുത് 😊
പെട്ടെന്ന് ഒരു ദിവസം ജോലി നഷ്ടപ്പെടുന്ന അവസ്ഥ. അത് ശരിക്കും അറിഞ്ഞിട്ടുണ്ട് ചെറിയ കുട്ടികളെയും കൊണ്ട്.😢
അത് കലക്കി 🥰🥰🥰❤️❤️❤️❤️
ചേച്ചി, ചേട്ടന്, പാവം തോന്നിഅഭിനയം ആണ് എന്നു തോന്നിയില്ല 👌👌👌
Super vedio. Good message😊
അടിപൊളി. സൂപ്പർ👌👌❤️❤️❤️❤️❤️❤️
Climax il mail vannath polichu superr
ജോലിയും പദവിയും നോക്കി മക്കളേ സ്നേഹിക്കരുത്. Good message ❤
😢😢😢.. വിഷമം ആയി..
എന്നാലും അവസാനം ഹാപ്പി...
Good message.. All the best..
Enteyum husband nteyum avastha ith thanneyan. Njagal vadakayikk an nilkkunnath. Ippol adhehathin moshamillatha joli kitti ippol ellavarum vilikkukayum parayukkayum cheyyum. Ith ente jivithamayi kandupoyi.
Good message🥰
Super video ❤
Good story 🥰 kandapol othiri sankadam aayi 😢
Ahaa adipoli
Adipoli ❤
ദിനു ഏട്ടൻ പറഞ്ഞത് 100%ശരിയാണ് പണവും ജോലിയും ഉണ്ടെങ്കില്ലേ എല്ലാവർക്കും നമ്മളെ വില ഉണ്ടാവുകയുള്ളൂ പണം ഇല്ലെങ്കിൽ നമുക്ക് ഒരു വിലയും ഇല്ല ഗുഡ് മെസ്സേജ് happy and cool ഫാമിലി ഒത്തിരി ഇഷ്ട്ടമാണ് പിന്നെ മോളൂസിനെയും ഒത്തിരി ഇഷ്ട്ടമാണ് ❤🥰
Adipolii 🥰🥰🥰🥰👌👌👌👌
Thank you 🥰
Nalla messege. അടിപൊളി veedio
Thank you so much
Very good moral story 👌👌👌
Good message and super video.... acting superb 👌👌🥰🥰
Thank you so much💖
നല്ല മെസ്സേജ് ഇന്ന് വീടുകളിൽ നടക്കുന്നു സംഭവമാണ് പൈസ ഇല്ലെങ്കിൽ പിന്നെ ഒരു വില കാണുകയില്ല ❤
സുജയുടെ husband ദിനുവേട്ടൻ കണ്ടാൽ തന്നെ ഒരു പാവം മനുഷ്യനാണ്. നല്ല ഇഷ്ടമാണ്. ഇവിടെ ജോലി പോയതുകൊണ്ട് എല്ലാവരും അവഗണിക്കുമ്പോഴുള്ള ഭാവം ശരിയ്ക്കും വിഷമം തോന്നി.
Super video 👍👍👍
സൂപ്പർ മെസ്സേജ്. 👍👍👍👍👍👍👍
Enikku sarikkum conect cheyyan patti.kure anubavichu.oru 8 varshatholam.ente amma kattasupport ayirunnu ketto
ഈ അവസ്ഥ എനിക്കും ഉണ്ടായിട്ടുണ്ടു 👍👍👍🥰🥰🥰🥰
Nice message👍🏻👌🏻
അമ്മയുടെ afinayam സൂപ്പർ
Wow super and beautiful video and good message 👍😍❤️
Thank you so much💖
Ith polichu ❤️😘😘😘😘
ഞാനും ഈ അവസ്ഥ അനുഭവിച്ചിട്ടുണ്ട്. Ippo 🙏🥲സുഖം.
Superab👍👍👍♥️
🙏👍സൂപ്പർ
❤ good message
Amma alu kollalo onthinte pole niram mari😅😅
Superb 👌👌 Enikk ere ishtappetta video aanidh. Ellaavarum abhinayikkugayaayirunnilla. Jeevikkugayaayirunnu. Onnum parayaanilla.
Thank you so much 💖
Story, acting, editing everything is amazing 😍😍😍
Thank you so much
Super video ❤ amma super aanu
❤❤❤❤❤Super
എന്റിങ് വളരെ നന്നായി അതോടൊപ്പം സമൂഹത്തിന് സന്ദേശം നൽകുന്ന വീഡിയോ ❤👍🏻
Thank you so much
സംഭവം സൂപ്പർ
Part 1 um 2 വും super..
Super message ❤❤❤😢😢
Super message and ending too
it is quite natural so cant blame anybody
അടിപൊളി നല്ല സ്റ്റോറി
രണ്ടുദിവസമായി വീഡിയോ വന്നിട്ടുണ്ടോ എന്ന് നോക്കിനിൽക്കുന്നു ഇപ്പോൾ സമൂഹത്തിൽ നടക്കുന്ന സംഭവങ്ങളാണ് വീഡിയോയിൽ ഉൾപ്പെടുത്തുന്നത് അതുകൊണ്ട് വീഡിയോ ഞാൻ നന്നായി ഇഷ്ടപ്പെടുന്നു
Thank you so much 💖
Ende jeevitha anubhavam