മനസ്സ് നിറഞ്ഞ ഒരു ഗൃഹപ്രവേശം

แชร์
ฝัง
  • เผยแพร่เมื่อ 21 มิ.ย. 2024
  • ഇനി ഡെൽഫയെയും കുടുംബത്തെയും ആരും ഇറക്കിവിടില്ല; മനസ് നിറഞ്ഞ ഒരു ഗൃഹപ്രവേശം, ഷാഫി പറമ്പിൽ വാക്ക് പാലിച്ചു
    #delfahome #shafiparambil #housewarming #palakkad #vadakara #surajvenjaramood

ความคิดเห็น • 645

  • @1973ABDULLA
    @1973ABDULLA 6 วันที่ผ่านมา +960

    കണ്ണ് നിറഞ്ഞ സന്ദർഭം.ഒരു കുടുംബത്തിന് ബുദ്ധിമുട്ട് വന്നപ്പോൾ മുസ്ലിം ഹിന്ദു ക്രിസ്ത്യൻ സഹോദരങ്ങൾ സ്നേഹത്തോടെ നിന്നപ്പോൾ വീടെന്ന സ്വപ്നം സാധിച്ചു.ഇനിയും ഇങ്ങിനെ തന്നെ ആവട്ടെ ഇന്ത്യ.പ്രതേകം കേരളം.

    • @simonabraham9645
      @simonabraham9645 6 วันที่ผ่านมา +9

      🙏🙏🙏🙏👏👏🌷🌹

    • @NoushadNoushad-ii1ff
      @NoushadNoushad-ii1ff 6 วันที่ผ่านมา +9

      ❤❤🇮🇳🇮🇳

    • @babumediabah
      @babumediabah 6 วันที่ผ่านมา +6

      ❤️

    • @samsheeralikkal9992
      @samsheeralikkal9992 6 วันที่ผ่านมา +5

      ❤❤❤ 🇮🇳

    • @Aysha_s_Home
      @Aysha_s_Home 6 วันที่ผ่านมา +3

      ആമീൻ🤲🏼🤲🏼🤲🏼🤲🏼🤲🏼🙏🏼🙏🏼🙏🏼

  • @varghesechamakkala123
    @varghesechamakkala123 6 วันที่ผ่านมา +485

    ഉമ്മൻ ചാണ്ടി മരിച്ചിട്ടില്ല... അദ്ദേഹത്തിൻ്റെ പുതിയ പേര്...ഷാഫി പറമ്പിൽ ❤❤❤❤❤❤ ഇതിന് വേണ്ടി സഹായിച്ച എല്ലാവർക്കും ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാകും..❤❤❤❤❤

    • @babumediabah
      @babumediabah 6 วันที่ผ่านมา +8

      ❤❤

    • @Aysha_s_Home
      @Aysha_s_Home 6 วันที่ผ่านมา +5

      ആമീൻ🤲🏼🤲🏼

    • @badrudeen1208
      @badrudeen1208 6 วันที่ผ่านมา +5

      S❤

    • @user-rn8vw8st7g
      @user-rn8vw8st7g 6 วันที่ผ่านมา +5

      ❤❤❤❤❤

    • @KoyaKutti-el3zr
      @KoyaKutti-el3zr 6 วันที่ผ่านมา +10

      ചാണ്ടി സാറെ ആത്മാവ് ഷാഫിയിൽ കയറിയതോ .മാത്യു ചേട്ടാ നിങ്ങളെ പോലെ എല്ലാവരുമായിരുന്നെങ്കിൽ ഇവിടെ ദാരിദ്രം ഉണ്ടാവില്ല .

  • @reejamahesh2467
    @reejamahesh2467 6 วันที่ผ่านมา +706

    ആ മാത്യു ചേട്ടനും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ... Mla ഷാഫി 👌👌👌

    • @Hyrengedeen
      @Hyrengedeen 6 วันที่ผ่านมา +20

      Member of lok sabha ❤

    • @AurelieShip-rm1mw
      @AurelieShip-rm1mw 6 วันที่ผ่านมา +16

      Mp shafi

    • @pkhashim6707
      @pkhashim6707 6 วันที่ผ่านมา

      😊👍😊😊😊😊C😊😊😊😊😊😊😊😊😊ç😊😊😊😊😊😊ç😊😊f😊😊ç😊😊😊😊çf😊😊f😊f😊😊😊😊f😊👍😊ç😊😊😊f😊😊😊😊😊😊ç😊😊😊😊😊😊😊f😊f😊f😊çcww👍😊😊😊😊😊😊😊👍😊😊😊😊ç😊çff😊😊😊f😊😊ç😊😊😊👍😊😊😊ç😊😊ç😊😊ç😊👍ç👍😊👍👍😊ç😊😊f😊👍😊çç😊😊ç😊😊ç

    • @fahadek6374
      @fahadek6374 5 วันที่ผ่านมา +4

      ഞങ്ങൾ MP ആക്കി വിട്ടിട്ടുണ്ട് 😀

    • @w-i-l-d-o-n5270
      @w-i-l-d-o-n5270 5 วันที่ผ่านมา +4

      ​@@fahadek6374നാളെയുടെ വാഗ്ദാനം ഇനി മോഡിക്ക് നേരെ നിന്ന് ഉള്ള പോരാട്ടം ലോകസഭയില്‍ 🔥🔥🔥

  • @abdullaothayoth8983
    @abdullaothayoth8983 6 วันที่ผ่านมา +522

    വടകരയിലെ ജനങ്ങൾക്ക് തെറ്റുപറ്റിയില്ല ഇതുപോലുള്ള ഒരുമുതലിനെ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച വടകരക്കാർക്ക് അഭിമാനിക്കാം

    • @babumediabah
      @babumediabah 6 วันที่ผ่านมา +6

      ❤❤❤

    • @babithababi5386
      @babithababi5386 6 วันที่ผ่านมา +6

      🙏🏽🙏🏽🙏🏽

    • @vinitar1474
      @vinitar1474 6 วันที่ผ่านมา +2

      ഷാഫി ആണോ വീട് പണിത് കൊടുത്തത്??

    • @PLfrr-tx1si
      @PLfrr-tx1si 6 วันที่ผ่านมา +4

      ❤❤❤❤❤

    • @ashrafcm4715
      @ashrafcm4715 6 วันที่ผ่านมา +4

      ഷാഫി പറമ്പിൽ മുത്താണ് ❤

  • @pramodvarma2010
    @pramodvarma2010 6 วันที่ผ่านมา +487

    വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട തുറന്ന മാത്യു ഏട്ടന് ഒരു ബിഗ് സല്യൂട്ട് 🧡🤍💚

  • @abufarhath4105
    @abufarhath4105 6 วันที่ผ่านมา +517

    ഇതാണ് കേരളം വെറുപ്പിന്റെ അങ്ങാടിയിൽ സ്നേഹത്തിന്റെ കട തുറന്നു ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനികളും ഒരുമിച്ച് ഇനിയുമൊരുപാട് സ്നേഹത്തിൻറെ കടകൾ തുറക്കട്ടെ പ്രവർത്തിച്ച എല്ലാവർക്കും നന്ദി🤲🤲🤲

    • @real-man-true-nature
      @real-man-true-nature 6 วันที่ผ่านมา +1

      വടകരയിൽ കണ്ടിരുന്നു ഒരുമ😂

    • @user-rn8vw8st7g
      @user-rn8vw8st7g 6 วันที่ผ่านมา +23

      എന്തിലുംഏതിലും വർഗീയത തെരയുന്ന നിന്നെപോലെയുള്ള ജന്മങ്ങളാണ്‌ ഈ രാജ്യത്തിന്റെ ശാപം ​@@real-man-true-nature

    • @user-xj5si7wl1c
      @user-xj5si7wl1c 6 วันที่ผ่านมา +11

      ​@@real-man-true-natureനിന്നെപ്പോലുള്ള വർഗീയ വിഷങ്ങൾ അവസാനത്തെ എണ്ണവും ഈ ഭൂമിയിൽ നിന്നും തുടച്ചു നീക്കാതെ ഈ നാട് നന്നാവില്ല

    • @RAVAN-sv3yk
      @RAVAN-sv3yk 5 วันที่ผ่านมา +1

      @@user-rn8vw8st7g ആണോ ശിശു ഭോഗിയുടെ ഷേവ് ഗാസ റഫ മറക്കല്ലേ 😂😂😂😂

    • @RAVAN-sv3yk
      @RAVAN-sv3yk 5 วันที่ผ่านมา +1

      @@user-rn8vw8st7g ശിശു ഭോഗിയുടെ ഖുർആൻ വായിപ്പിക്കല്ലേ 😂😂😂

  • @surendran4969
    @surendran4969 6 วันที่ผ่านมา +368

    ഷാഫിക്കാക്കും
    മാത്യു ചേട്ടനും
    ഏഷ്യാനെറ്റിനും അഭിനന്ദനങ്ങൾ 💙💙💙💙

  • @faisalukh2391
    @faisalukh2391 6 วันที่ผ่านมา +241

    ഷാഫിയുടെ ജയത്തിന് പിന്നിൽ ഇങ്ങനെ ഒരുപാട് പേരുടെ പ്രാർത്ഥന ഉണ്ടായിട്ടുണ്ടാവും

  • @GiriVV-nx1yx
    @GiriVV-nx1yx 6 วันที่ผ่านมา +173

    സർക്കാർ എന്നാ നോക്കുകുത്തി ചെയ്യേണ്ടത് നല്ലവരായ മനുഷ്യർ ചെയ്യുന്നു. ❤️❤️❤️❤️❤️🙏.

    • @SalmuZiba
      @SalmuZiba 6 วันที่ผ่านมา

      തീർച്ചയായും ഇപ്പോൾ ഭരിക്കുന്ന കേരള മുഖ്യൻ വെറും ഒരു ദാഷ്ട്യം ഉള്ള ഒരു ചെന്നായ മാത്രമാണ്

  • @hussinkc1681
    @hussinkc1681 6 วันที่ผ่านมา +155

    ഇങ്ങനെയാണ് ബോംബുകൾ നിർവീര്യമാക്കണ്ടത്

  • @vahidas2321
    @vahidas2321 6 วันที่ผ่านมา +152

    മാത്യു ഏട്ടാ.... അങ്ങ് ഞങ്ങളുടെ ഹൃദയം കീഴടക്കി... ഷാഫി പറമ്പിൽ... സുരാജ് വെഞ്ഞാറമൂട്, ഇതിനോട് സഹകരിച്ച എല്ലാവരോടും പറഞ്ഞറിയിക്കാൻ കഴിയാത്ത കടപ്പാടും സ്നേഹവും രേഖപ്പെടുത്തുന്നു.
    പ്രത്യേകിച്ച് ഏഷ്യനെറ്റ് ന്യൂസ്‌..!

  • @NoushadBm-sm3oy
    @NoushadBm-sm3oy 6 วันที่ผ่านมา +211

    ഈ ഉമ്മയെയും ഉപ്പയെയും സുഖമില്ലാതെ കഴിയുന്ന മകളെയും അഗമറിഞ്ഞ് സഹായിച്ച സഹകരിച്ച പ്രാർത്ഥിച്ച എല്ലാവർക്കും ഒരുപ്പാട് നന്ദി അറിയിക്കുന്നു ❤❤ഷാഫിക്കയിക്കും പ്രവാസികൾക്കും നന്ദി

  • @binishkumar8012
    @binishkumar8012 6 วันที่ผ่านมา +107

    വളരെ വളരെ സന്തോഷം ഒരായിരം നന്ദി ഷാഫിക്കും ഏഷ്യാനെറ്റിനും കൂടെ സഹായിച്ചവർക്കും🎉🎉🎉

  • @JaiHind-70
    @JaiHind-70 6 วันที่ผ่านมา +187

    വിദ്വേഷവും വെറുപ്പും ഒരു ഭാഗത്ത് പ്രചരിപ്പിക്കുന്നവർ, സ്നേഹവും കരുണയും കാരുണ്യവും മറ്റൊരു ഭാഗത്തും.
    നമുക്ക് നന്മയുടെ പക്ഷത്ത് ചേരാം. 💐💐💐💐
    ഒരായിരം അഭിവാദ്യങ്ങൾ നേരുന്നു💐💐💐💪💪.

  • @musthafamk1732
    @musthafamk1732 6 วันที่ผ่านมา +89

    നന്മ ചെയ്തവർക്കൊക്കെ നന്മ വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @Ebrahimkutty743
    @Ebrahimkutty743 6 วันที่ผ่านมา +102

    ഷാഫി,, മാത്യുചേട്ടൻ, എന്റെസുരാജ്,,,,
    എന്താപറയേണ്ടതുഎന്നുഅറിയില്ല,,,,,
    അത്രക്കുംനല്ലപുണ്ണ്യപ്രവർത്തി,,,
    എല്ലാവർക്കും പടച്ചവന്റെഅനുഗ്രഹംഉണ്ടാവും,
    തീർച്ച,,,,

    • @user-kf4yb4de4m
      @user-kf4yb4de4m 3 วันที่ผ่านมา

      ദൈവം നേരിട്ട് വരുന്നെന്ന് പറയുന്നത് ഇത് പോലെക്കെയാണ്. ദൈവത്തിന് സ്ഥുതി. നന്ദി.

  • @Peterjupeterju
    @Peterjupeterju 6 วันที่ผ่านมา +86

    ഇതാ ഞങ്ങ പറഞ്ഞ മഹാ ഷാഫി ❤❤

  • @shanshan3135
    @shanshan3135 6 วันที่ผ่านมา +62

    ഉത്തരേന്ത്യയിൽ ബീഫിൻ്റെ പേരും പറഞ്ഞ് പാവപ്പെട്ട മനുഷ്യരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരപ്പാക്കുന്ന രാഷ്ട്രീയനേതാക്കൾ. ഇവിടെ വീട് വെക്കാൻ മുൻകൈയെടുത്ത് അതിനുവേണ്ടി സഹായം ചെയ്യുന്ന രാഷ്ട്രീയ നേതാവും നല്ല മനുഷ്യരും. യഥാർത്ഥത്തിൽ ഇത്തരം നേതാക്കളും മനുഷ്യ സ്നേഹികളും ആണ് ഇന്ത്യക്ക് വേണ്ടത്. അല്ലാതെ സ്ഥലത്തിൻറെ പേര് മാറ്റുന്നതിലും പരസ്പരം ഹിന്ദു മുസ്ലിം കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നവരും നമ്മുടെ രാജ്യത്തിന് ആപത്ത്.

  • @user-ct8ck6vc3h
    @user-ct8ck6vc3h 6 วันที่ผ่านมา +58

    എല്ലാർക്കും ആകുടുംബത്തിനും പ്രവാസികൾക്കും സഹായിച്ച വർക്കും അള്ളാ ഹുവിന്റ്‍റെ കാവൽ ഉണ്ടാവട്ടെ ❤️❤️❤️❤️❤️

  • @mathewkl9011
    @mathewkl9011 6 วันที่ผ่านมา +59

    സന്മനസ്സുള്ളവർക്ക് സമാധാനം. 🙏🏻♥️

  • @RaGa-ou6wk
    @RaGa-ou6wk 6 วันที่ผ่านมา +53

    വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട ❤

  • @harithhaleema1211
    @harithhaleema1211 6 วันที่ผ่านมา +49

    മാത്യു ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ ഇപ്പോഴും കേരളം മതസൗഹാർദ്ദത്തിനും മതേതരത്വത്തിനും പേരുകേട്ട നാടു തന്നെയാണ് ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @user-ep6iq1po5v
    @user-ep6iq1po5v 6 วันที่ผ่านมา +64

    കണ്ണ് നിറഞ്ഞു പോയി ഷാഫിക്ക ഈ വാർത്ത കണ്ടപ്പോൾ സന്തോഷം കൊണ്ട്...ഇതാണ് നമ്മൾ ആഗ്രഹിക്കുന്ന മതേതരതം...

  • @prasadum1171
    @prasadum1171 6 วันที่ผ่านมา +31

    കേരളത്തിന്റെ രാഹുൽ ഗാന്ധി ഷാഫി പറമ്പിൽ💖💖💖🙏🙏🙏

  • @edappalan...645
    @edappalan...645 6 วันที่ผ่านมา +45

    ഷാഫി പറമ്പിൽ നിങ്ങളെ പോലുള്ള ജന പ്രതിനിധികൾ വേണം എനി ഈ നാടിനെ വീണ്ടെടുക്കാൻ. താങ്കളാണ് യഥാർത്ഥ ജനപ്രധിനിധി ❤

  • @user-ph5bd5cc5k
    @user-ph5bd5cc5k 6 วันที่ผ่านมา +59

    ഷാഫി 👏🥰

  • @user-ik4ji8iy6z
    @user-ik4ji8iy6z 6 วันที่ผ่านมา +27

    ഈ യൂണിറ്റി എന്നും നിലനിൽക്കട്ടെ ❤️
    മാത്യു ചേട്ടനും ഷാഫിക്കും സുരാജേട്ടനും അഭിനന്ദനങ്ങൾ 🙌

  • @abdulmajeed1126
    @abdulmajeed1126 6 วันที่ผ่านมา +35

    ❤ ഇതാണ് നമ്മുടെ നാട്ടിലെ നല്ലവരായ ജനങ്ങൾ ഇതിൽ ഇതിനു മുടക്കിയ പൈസ ഇവർക്ക് നീയും സാധിക്കട്ടെ എന്ന് എന്ന് പ്രാർത്ഥിക്കാം

  • @ajithkp2903
    @ajithkp2903 5 วันที่ผ่านมา +11

    വടകര അല്ല കേരളത്തിൽ മറ്റെവിടെ ആണെങ്കിലും പാലക്കാടിന്റെ ജീവനാണ് ഷാഫി പറമ്പിൽ ❤

  • @achumichu8946
    @achumichu8946 6 วันที่ผ่านมา +21

    മുന്നിൽ നിന്ന് പാടനയിക്കുന്നവനാണ് നേതാവ് 🔥shafi

  • @pramodpk6151
    @pramodpk6151 6 วันที่ผ่านมา +43

    ഷാഫി ❤❤

  • @SidheequeAriyani-ex7hd
    @SidheequeAriyani-ex7hd 6 วันที่ผ่านมา +18

    പുണ്ണ്യ കർമ്മം മാത്യുചേട്ടാ 🙏ഇതിന്റെ പിന്നിൽ പ്രവർത്തിചവർക്കും ചാനലിനും 👍നിമിത്തം ആയി എന്നും എല്ലാവരുടെയും മുന്നിൽ കാര്യങ്ങൾ അതിന്റെ ഗൌരവത്തോടെ എടുക്കുന്ന പ്രിയപ്പെട്ട പഴയ MLA നിലവിൽ MP യുമായ ഷാഫിപറമ്പിൽ ❤️💚❤️

  • @user-pn7zl3ze8h
    @user-pn7zl3ze8h 6 วันที่ผ่านมา +61

    ഈ,,,, കുടുംബത്തിനേ,,ഏറ്റെടുത്ത്,,സഹായിച്ച,,,ഈചടങ്ങിൽ, പങ്ക്, കൊണ്ട,,എല്ലാവർക്കും,,ഈ,,യളിയവന്റെ,, അഭിനന്ദനങ്ങൾ

  • @abdulmanaf9782
    @abdulmanaf9782 5 วันที่ผ่านมา +9

    ആ ഓട്ടീസം വന്ന പൊന്നുമോളെയും കുടുംബത്തെയും വാടക വീട്ടിൽ നിന്നും ഇറക്കിവിടുവാൻ കാരണക്കാർ ഓർക്കുക നിങ്ങൾക്കോ കുടുംബത്തിലോ ഇതുപോലുള്ള ഒരു കുട്ടി ജനിച്ചാൽ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ 😭😭😭ഞാനും ഒരു ഓട്ടീസം ഉള്ള ഒരാൺകുട്ടിയുടെ ഉപ്പയാണ് ഓർക്കുക മറ്റുള്ളവരെ വിശമിപ്പിക്കാതിരിക്കുക ❤❤🌹🌹👍👍

  • @jessyraju5779
    @jessyraju5779 6 วันที่ผ่านมา +27

    ആ കുടുംബത്തിൻറെ കൂടെ നിന്ന് പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.

  • @beeranvadakkangara3268
    @beeranvadakkangara3268 6 วันที่ผ่านมา +89

    ഇത്തരം മാത്യൂമാർ കാരണമാണ് നമ്മുടെ നാട്
    ഇങ്ങനെയെങ്കിലും നിലനിൽക്കുന്നത്

  • @alnasnasar3467
    @alnasnasar3467 6 วันที่ผ่านมา +12

    കണ്ണ് നനയാതെ കാണാനാകില്ല.. പ്രവാസികൾക്ക് പ്രത്യേകിച്ചും.. 👍👍

  • @basheerkutty6064
    @basheerkutty6064 6 วันที่ผ่านมา +10

    രാജാവും പരിവാരങ്ങളും ഇത് കണ്ട് സന്തോഷിക്കട്ടെ,അവർക്കു വേണ്ടി സമർപ്പിക്കുന്നു 🙏🌹🌹🇮🇳

  • @sunishajahan1549
    @sunishajahan1549 6 วันที่ผ่านมา +9

    കണ്ണ് നിറയുന്നു ഇതിന് വേണ്ടി പ്രവർത്തിച്ച എല്ലാപേർക്കും നല്ലത് വരുത്തണേ 🤲ഇങ്ങനെയാകണം ജനപ്രതിനിധി 👍വടകരയ്ക് തെറ്റീല

  • @lamanindian210
    @lamanindian210 6 วันที่ผ่านมา +9

    ജാതി-മത-ഭേതമന്യേ പരസ്പരം സഹായിക്കുന്നതിൻ്റെ കാര്യത്തിൽ നമ്മുടെ കേരളം പൊളിയാണ്.

  • @user-ti9js8ew1w
    @user-ti9js8ew1w 6 วันที่ผ่านมา +10

    ലക്ഷങ്ങൾ മുടക്കി വീട് എന്ന സ്വപ്നം പാവട്ട കൂടുബത്തിന് സാക്ഷാൽ കരിച്ച് കൊടുത്ത മാത്യു ചേട്ടന് ആരോഗ്യത്തോട് കൂടിയ ആയുസ്സ് സർവ്വശക്തൻ കൊടുക്കട്ടെ -❤

  • @rebel8552
    @rebel8552 6 วันที่ผ่านมา +21

    ഇവരുടെ അവസ്ഥ പുറത്തറിയിച്ച ഏഷ്യാനെറ്റിന് അഭിനന്ദനങ്ങൾ

  • @zayyuvlogs1274
    @zayyuvlogs1274 6 วันที่ผ่านมา +13

    ഈ ചെറുപ്രായത്തിൽ ജാനകിയനാകണമെങ്കിൽ ഇനിയും എത്ര വളരണം നമ്മുടെ ചോട്ടാ നേതാക്കൾക്ക് പോലും ചിരിക്കാൻ മടി

  • @ColorPointMedia-m9y
    @ColorPointMedia-m9y 6 วันที่ผ่านมา +22

    Great Leader😍❤️❤️

  • @jamalsamiya9222
    @jamalsamiya9222 6 วันที่ผ่านมา +6

    ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ഒരാളാണ് ഷാഫി പറമ്പിൽ❤❤❤❤❤❤❤

  • @user-io7jl9my2z
    @user-io7jl9my2z 6 วันที่ผ่านมา +7

    നല്ല കാര്യം ആ ചേട്ടനും , അതിനു വേണ്ടി പരിശ്രെമിച്ച ചാനലിനും, എംപി ക്കും, സൂരജ്...... ആ കുടുംബത്തിനും സർവ്വ ശക്തന്റെ എല്ലാ വിധ അനുഗ്രഹിക്കട്ടെ,❤❤❤

  • @Saidalavi-fi6rv
    @Saidalavi-fi6rv 5 วันที่ผ่านมา +3

    മാത്യൂ ഏട്ടൻ. ശാഫി. സുരാജ്. സ്നേഹമാണ് ജീവിതം എന്ന ഒരു സന്ദേശം നിങ്ങൾ തന്നു. കണ്ണ് നിറഞ്ഞു കേരളത്തിലെ സ്നേഹം മരിച്ചിട്ടില്ല🌹🌹🌹🌹🌹🌹❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹

  • @udutach4533
    @udutach4533 6 วันที่ผ่านมา +6

    സ്‌നേഹതിന് മധുരംമായി മാത്യുചേട്ടൻ അതുപോലെ ഷാഫി യും കൂടെ നിന്ന് അകുടുംബത്തിന് തന്നാൽ നൽകിയാ എല്ലാവർക്കും ദൈവം അനുഗ്രഹം തരട്ടെ ഇനിയും പാവങ്ങൾ ക്ക് തന്നാൽ ആയി മാറാൻകഴിയെട്ടെ 👏❤️

  • @beenav.s3927
    @beenav.s3927 5 วันที่ผ่านมา +2

    ഷാഫി മോനെ നിറകണ്ണുകളോടെയാണ് ഈ പുണ്യം പ്രവർത്തി കാണുന്നത് മോൻ്റെ വാക്കും പ്രവൃത്തിയും അത്ര മോൽ ഉയരങ്ങളിലാണ് ഇനിയും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ മനുഷ്യനെ സ്നേഹിക്കാൻ ഒപ്പം നിർത്താൻ സാന്ത്വനിപ്പിക്കാൻ കൈതാങ്ങാവാൻ ശക്തി ഉണ്ടാവട്ടെ പ്രാർത്ഥനയോടെ

  • @mehaboobsiraj6869
    @mehaboobsiraj6869 6 วันที่ผ่านมา +7

    ഷാഫി. മാത്യു സർ. കൂടെയുണ്ട്. എപ്പോഴും

  • @aravidankv8058
    @aravidankv8058 6 วันที่ผ่านมา +24

    VERY GOOD NEWS ❤

  • @RaseenaPT-bg1dk
    @RaseenaPT-bg1dk 6 วันที่ผ่านมา +4

    കരഞ്ഞു പോയ ഒരു മുഹൂർത്തം. ഇങ്ങനെ ഉള്ള മനുഷ്യരെ ദൈവം എല്ലാ ആപത്തുകളിൽ നിന്നും കാക്കട്ടെ. ഒരുപാട് അനുഗ്രഹങ്ങൾ കൊടുക്കട്ടെ 😢😢

  • @Kingsureshcn
    @Kingsureshcn 6 วันที่ผ่านมา +17

    ഇതൊക്കെ കാണുമ്പോൾ മനസ്സിലുള്ള എന്റെ വർഗീയത ഇല്ലാതാകുകയാണ് പരസ്പരം സഹായിച്ചുകൊണ്ടേ ഒന്നിക്കാൻ കഴിയൂ

    • @razakpm3729
      @razakpm3729 55 นาทีที่ผ่านมา +1

      എന്തിനാ വർഗീയതാ എത്ര കാലമുണ്ട് നമ്മളൊക്കെ ഈഭൂമിയിൽ

  • @n3media252
    @n3media252 6 วันที่ผ่านมา +19

    ഷാഫി❤❤

  • @iamyourbrook4281
    @iamyourbrook4281 6 วันที่ผ่านมา +4

    *മനുഷ്യർ തമ്മിലുള്ള ഈ ഒരു സ്‌നേഹ ബന്ധം നമ്മുടെ നാട്ടിൽ എന്നും നില നിൽക്കട്ടെ.*

  • @najeebpeedikayil2138
    @najeebpeedikayil2138 6 วันที่ผ่านมา +28

    ഇവിടെയാണ് ലീഗിൻറെ ബൈത്തുറഹ്മയുടെ പ്രശക്തി മനസ്സിലാവുന്നത്

  • @venugopalan3979
    @venugopalan3979 6 วันที่ผ่านมา +22

    Shafisuper

  • @user-pk2rz5hm4t
    @user-pk2rz5hm4t 6 วันที่ผ่านมา +6

    മുഖം തിരിച്ച് കണ്ടില്ല എന്ന് നടിച്ച് നടക്കുന്നവർക്കും ഇതിൽ പാഠമുണ്ട് പഠിക്കാനും മനസ്സിലാക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും

  • @babumottammal2584
    @babumottammal2584 5 วันที่ผ่านมา +2

    മുന്നിൽ നിന്ന് നയിച്ച എഷ്യനൈറ്റും, പിന്നിൽ നിന്നുo നയിച്ച ഷാഫി, മാത്യു സർ, മറ്റെല്ലാവർക്കും ഒരു പ്രവാസി കുടുംബത്തിന്റെ പ്രാർത്ഥന. 🤲🤲❤️❤️. കണ്ടപ്പോൾ സന്തോഷ കണ്ണുനീർ വന്നുപോയി 🙏❤️

  • @shandok.l1985
    @shandok.l1985 6 วันที่ผ่านมา +3

    ഇങ്ങനെയുള്ള നല്ല സമൂഹങ്ങൾ ഇനിയും ഉണ്ടാകട്ടെ ദൈവത്തിനു നന്ദി

  • @shihabkk5488
    @shihabkk5488 6 วันที่ผ่านมา +10

    Shafi parambil ❤❤❤

  • @sulthanshazzcpy6280
    @sulthanshazzcpy6280 6 วันที่ผ่านมา +20

    Shafi❤❤

  • @sajadmohd9384
    @sajadmohd9384 5 วันที่ผ่านมา +1

    മാത്യു ചേട്ടന്റെ നല്ല മനസിന് ഒരാരീരം നന്ദി
    ഇനിയും ഒരുപാട് പാവങ്ങളെ സഹായിക്കാനുള്ള നല്ല മനസ്സും സമ്പത്തും താങ്ങൾക്ക് വർധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

  • @alianuali5103
    @alianuali5103 6 วันที่ผ่านมา +3

    അൽഹംദു ലില്ലാ എല്ലാ നന്മയും ഉണ്ടാവട്ടെ ജീവിതത്തിൽ ഒരുപാട് വേതന അനുഭവിച്ചു കഴിയുന്ന ആളുഗൾക്ക് തണലേകാൻ ഇനിയും കഴിയട്ടെ ❤

  • @dhanalakshmik9661
    @dhanalakshmik9661 2 วันที่ผ่านมา +1

    നല്ല മനസ്സുള്ള നന്മ നിറഞ്ഞ വർക് ഭഗവാൻ്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകട്ടെ 🙏❤️ നല്ലത് മാത്രം വരട്ടെ ❤

  • @joysonalphonsejoyson5037
    @joysonalphonsejoyson5037 6 วันที่ผ่านมา +14

    Shaafi super

  • @Shafeeqtirur11
    @Shafeeqtirur11 6 วันที่ผ่านมา +4

    മതം മനുഷ്യരെ പഠിപ്പിച്ചു മനുഷ്യരെ നിങ്ങൾ പരസ്പരം ചേർത്ത് പിടിക്കൂ.. അതിന് മുന്നിൽ നയിക്കുന്ന എല്ലാ നേതാക്കൾക്കും👍👍❤️

  • @RAyyappanNair-gq7ko
    @RAyyappanNair-gq7ko 6 วันที่ผ่านมา +8

    ASIANET NEWS CONGRATULATIONS 🎊 👏 💐 🥳 SHAFI PARAMBIL🙌 ❤️ 🎊 👏 💐 🥳 🙌 ❤️ 🎊 👏 MATHEW SIR
    GOD BLESS YOU ALWAYS 🙏 ❤️
    ❤❤❤❤❤❤❤❤❤😂❤

  • @noushadva-if9nh
    @noushadva-if9nh 6 วันที่ผ่านมา +1

    എന്നും നമ്മുടെ നാടിങ്ങനെ ആവണം.. പരസ്പരം സ്നേഹത്തോടും സാഹോദര്യത്തോടും മലയാളികൾ ജീവിക്കട്ടെ

  • @RatheeshVarghese-wl4gn
    @RatheeshVarghese-wl4gn 6 วันที่ผ่านมา +11

    Shafi bro 💙💙💙💙 🎉🎉❤️❤️❤️❤️❤️

  • @bro_bra
    @bro_bra 6 วันที่ผ่านมา +7

    സഖാവ് മാത്യു ❤️ അഭിവാദ്യങ്ങൾ

  • @sahlshezilvlogs6721
    @sahlshezilvlogs6721 5 วันที่ผ่านมา +1

    Super ❤. ഇത് പോലെ ജനങ്ങൾക്ക് ഉപകരമുള്ള് നേതാവ വട്ടെ.🎉🎉🎉

  • @jaseelaarshad1000
    @jaseelaarshad1000 2 วันที่ผ่านมา +2

    Nammuda keralam and India idu oru thudakkamavetta, allavarayum parasparam sahayikkuga മതം നോക്കാതെ. എൽ.ഡി.എഫോ, യു.ഡി.എഫോ, ബി.ജെ.പിയോ മറ്റേതെങ്കിലും പാർട്ടിയോ നോക്കാതെ എല്ലാ നേതാക്കളും ഈ കാരുണ്യപ്രവർത്തനം മാതൃകയാക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു and we'll done Mr.Mathew

  • @KoyaKutti-el3zr
    @KoyaKutti-el3zr 6 วันที่ผ่านมา +2

    ഇതല്ലേ കേരളാ സ്റ്റോറി .മാത്യുവേട്ടാ ഒരുപാട് സന്തോഷം

  • @haseenajaleel8479
    @haseenajaleel8479 3 วันที่ผ่านมา

    പടച്ചവന്റെ അനുഗ്രഹം എന്നും നിങ്ങളുടെ കുടെ ഉണ്ടാവട്ടെ ഇനിയും ഇങ്ങനെയുള്ള കുടുബങ്ങളെ സഹായിക്കാനുള്ള ബർകത് പടച്ചവൻ തരുമാറാകട്ടെ

  • @user-qt5hs7mf9u
    @user-qt5hs7mf9u 6 วันที่ผ่านมา +8

    സന്തോഷം 👌💚💜❤️

  • @Tarif-br6fl
    @Tarif-br6fl 6 วันที่ผ่านมา +3

    Valare punyam..ellavareyum daivam sahayikate..🙏🤲

  • @beenageorge1870
    @beenageorge1870 2 วันที่ผ่านมา +1

    ഷാഫിപറമ്പിൽ എന്ന് വിളിച്ചിരുന്നത് ഇനി സർ എന്ന് അഭിമാനത്തോടെ വിളിക്കുക യാണ് ഇത്രയും എളിമ യോടെ സംസാരം അതുപോലെ പ്രീതികരിക്കേടണ്ട സ്ഥലത്ത് പ്രീതികരിച്ചും ഇപ്പോൾ നമ്മുടെ എംബി യായി ഈ വിനയം കാത്തു സൂക്ഷിക്കുക നാളത്തെ മന്ത്രി ആകാനുള്ള എല്ലാ യോഗതയും സാറിന് ഉണ്ട് ബിഗ് സുല്യൂട് ❤

  • @moideenkuttymoideenkutty1998
    @moideenkuttymoideenkutty1998 6 วันที่ผ่านมา +1

    കണ്ണ് നിറഞ്ഞു ❤❤❤ വളരെ സന്തോഷം🎉🎉🎉🎉

  • @jamsheerthayyil8083
    @jamsheerthayyil8083 6 วันที่ผ่านมา +7

    Good message ❤

  • @nishad749
    @nishad749 6 วันที่ผ่านมา +11

    Shafi❤

  • @user-hd7cf8xo7w
    @user-hd7cf8xo7w 5 วันที่ผ่านมา

    നന്മ മനസ്സിന് നന്ദി.എല്ലാവരെയും പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @susammavarghese773
    @susammavarghese773 6 วันที่ผ่านมา +7

    God bless all of you❤🙏🙏🙏

  • @rameesvlogs2770
    @rameesvlogs2770 6 วันที่ผ่านมา +1

    മനുഷ്യരെ തമ്മിലടിപ്പിക്കുന്നവർ ഓടിപ്പോകട്ടെ.സ്നേഹമുള്ള ജനങ്ങൾ ഒന്നിക്കാട്ടെ

  • @user-lw7lm9rm5l
    @user-lw7lm9rm5l 2 วันที่ผ่านมา

    ഷാഫിപറമ്പിൽനും. ജോസ് ഏട്ടന്നും. അഭിനന്ദനങ്ങൾ

  • @jibinsabu6531
    @jibinsabu6531 6 วันที่ผ่านมา +3

    ഉമ്മൻ ചാണ്ടിയുടെ യഥാർത്ഥ പിൻഗാമി ഷാഫി പറമ്പിൽ

  • @salomybaby5139
    @salomybaby5139 3 วันที่ผ่านมา

    Shafi യുടെ വാക്കുകൾ 👍🙏Mathew ചേട്ടനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏

  • @sinyjacob8767
    @sinyjacob8767 5 วันที่ผ่านมา +1

    This is the Kerala model, we are all together, ❤❤love you all

  • @2000fathima
    @2000fathima 6 วันที่ผ่านมา +1

    എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ... 👍

  • @AyshaMuhammed-wo5vi
    @AyshaMuhammed-wo5vi 3 วันที่ผ่านมา

    ഷാഫി സാറിന് പടച്ചവൻ ആഫിയത്തുള്ള ദിർഘായുസ്സ് കൊടുക്കട്ടെ 🤲🏻

  • @shan9921
    @shan9921 6 วันที่ผ่านมา +1

    May GOD BLESS YOU AND YOUR FAMILY ABUNDANTLY Mathew sir🎉🎉🎉SHAFI BRO🎉🎉🎉

  • @user-vv2go1wb3v
    @user-vv2go1wb3v 5 วันที่ผ่านมา

    അള്ളാഹുവി എല്ലാ അനുഗ്രങ്ങളും ഇതിൽ ഉൾപെട്ട എല്ലാവർക്കും ഉണ്ടാവട്ടേ ആമീൻ

  • @deepakarat706
    @deepakarat706 6 วันที่ผ่านมา

    ഹൃദയം നിറഞ്ഞ നന്ദി..... 🙏🙏🙏🙏🙏

  • @basheerkallikkal7742
    @basheerkallikkal7742 6 วันที่ผ่านมา +3

    Good message ❤❤

  • @kulsubeevi-nw3de
    @kulsubeevi-nw3de 6 วันที่ผ่านมา +1

    വളരെ നന്നായിട്ടുണ്ട് നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ🤝🤲🤲🤲

  • @user-uj5lq5ox5h
    @user-uj5lq5ox5h 6 วันที่ผ่านมา

    Shafi sir അഭിവാദ്യങ്ങൾ 🙏❤️🌹

  • @devd1248
    @devd1248 6 วันที่ผ่านมา +1

    മനസു നിറഞ്ഞു സന്തോഷം നല്ല നമസ്കാരം

  • @sakirkolothiyil819
    @sakirkolothiyil819 5 วันที่ผ่านมา

    ഇങ്ങനെ ഉള്ള വാർത്തകൾ കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം 👌👌👌

  • @scholarzzone5488
    @scholarzzone5488 5 วันที่ผ่านมา

    Shafi❤mathew❤️സൂരജ് ഇതാണ് കേരളം..

  • @moideenkunhi7696
    @moideenkunhi7696 23 ชั่วโมงที่ผ่านมา

    വടകരയിലെ ജനങ്ങൾ മനുസ്യസ്നേഹ്യായ ഷാഫിയെ ഏല്പിച്ചു .തെറ്റിയില്ല ഷാഫി ❤