പട്ടുറുമാൽ ടൈറ്റിൽ വിന്നർ ആരാണെന്നറിഞ്ഞ നിമിഷങ്ങൾ ഇങ്ങനെ | Patturumal Title Winner

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 238

  • @rafeek634
    @rafeek634 9 หลายเดือนก่อน +103

    പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ആദ്യം പട്ടുറുമാലിൻ്റെ ഒരു മൊമൻ്റെങ്കിലും കൊടുക്കേണ്ടതായിരുന്നു..അല്ലെങ്കിൽ ഓരോ കവർ...അതിനു ശേഷം സമ്മാനങ്ങൾ കൊടുക്കു. എത്രയോ പൈസ ചിലവാക്കി ഈ പരിപാടി വിജയിപ്പിക്കാൻ ബാക്കി 11 പേരും കൂടെ നിന്നില്ലെ. നിയമങ്ങൾ മാറണം.. സാഹചര്യങ്ങളാണ് നിയമങ്ങൾ സൃഷ്ടിക്കുന്നതും ഇല്ലാതാക്കുന്നതും..

  • @Hmmkdm1196
    @Hmmkdm1196 9 หลายเดือนก่อน +9

    എലിമിനേഷൻ റൗണ്ട് ഇല്ലാതിരിക്കുക എന്നത് തന്നെയാണു ഓരോരുത്തർക്കും ലഭിക്കുന്ന സന്തോഷങ്ങൾ ❤❤❤

  • @rosammathomas8019
    @rosammathomas8019 10 หลายเดือนก่อน +78

    Top Singer ൽ MG out ആക്കിയ അസ്ന മോൾ❤❤❤❤❤

  • @subaidak924
    @subaidak924 9 หลายเดือนก่อน +10

    - അസ്ന കൂട്ടിക്ക് ഒരായിരം അഭിനന്ദങ്ങൾ❤❤❤❤❤ ഉയരങ്ങളിൽ എത്തട്ടെ

  • @rahmaththottassery9349
    @rahmaththottassery9349 9 หลายเดือนก่อน +35

    അഭിനന്ദനങ്ങൾ മോളെ, പടച്ചവൻ മോളെ അനുഗ്രഹിക്കട്ടെ, ആമീൻ

  • @thajushyla1287
    @thajushyla1287 10 หลายเดือนก่อน +58

    Pavam kutty. Top singerl ninum karanju kondu talayum kuninjirangiya penkutty❤

    • @sheriffabeegum7082
      @sheriffabeegum7082 หลายเดือนก่อน

      അത് തെറ്റാണ് അവസാനം നന്ദായി പാടി ഒരു വർഷം experience കിട്ടിയില്ലേ അതുകൊണ്ടാണ് ഇപ്പോൾ അവൾ വിജയിച്ചു എനിക്ക് ഒരുപാട് ഇഷ്ടമുള്ള കുട്ടിയാണ്

  • @sidheekmayinveetil3833
    @sidheekmayinveetil3833 9 หลายเดือนก่อน +6

    അസ്ന Top singeril തന്നെ നന്നായി പാടിയിരുന്നു പട്ടുറുമാലിൽ പിന്നെ പറയണോ❤❤❤ Super🎉🎉🎉

  • @nalinimv2420
    @nalinimv2420 10 หลายเดือนก่อน +96

    ടോപ്സിംഗറിൽപാടിപ്പയറ്റിയഅസ്നമോൾക്ക് ഒന്നാംസ്ഥാനംകിട്ടിയതിൽഅഭിനന്ദിക്കുന്നു.

    • @jawadkkhjawadkkh6858
      @jawadkkhjawadkkh6858 9 หลายเดือนก่อน

      😢

    • @hussaintharala4074
      @hussaintharala4074 9 หลายเดือนก่อน +6

      Top Singer സീസൻ 2 ലെ ഇഷ്o ഗായികയായിരുന്നു അസ്നക്കുട്ടി. Congratulation

  • @aishwaryaanilranni7678
    @aishwaryaanilranni7678 10 หลายเดือนก่อน +73

    പങ്കെടുത്ത എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ, ഒന്നാം സ്ഥാനം നേടിയ നമ്മുടെ ചങ്ക് അസ്ന കുട്ടിക്ക് ഒരായിരം അഭിനന്ദനങ്ങൾ, ആശംസകൾ 🥰🥰🥰🎉🎉🎉🎉

  • @muhammadhashim1471
    @muhammadhashim1471 10 หลายเดือนก่อน +34

    Last സംസാരിച്ച sir പറഞ്ഞതാണ് really point🔥

  • @JabeerajabiChappa
    @JabeerajabiChappa 10 หลายเดือนก่อน +24

    മാഷാഅല്ലാഹ്‌ eniyum orupad munnott ethette👍👍👍👍👍❤❤

  • @kpsyoutube1786
    @kpsyoutube1786 9 หลายเดือนก่อน +2

    അഭിനന്ദനങ്ങൾ all 👍🏻🌹

  • @bonnivg5142
    @bonnivg5142 10 หลายเดือนก่อน +227

    എന്റെ ക്ലാസ്സിലെ ഏറ്റവും മിടുക്കിയും കഴിവും ഉള്ള കുട്ടി. കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കന്ററി സ്കൂളിന്റെ അഭിമാനം. നാടിന്റെ അഭിമാനം. ആശംസകൾ ❤️

    • @sabadt4972
      @sabadt4972 10 หลายเดือนก่อน +11

      Boys school 😅

    • @Wanderlust_az
      @Wanderlust_az 10 หลายเดือนก่อน +10

      Boyso 😂

    • @AppumonS
      @AppumonS 10 หลายเดือนก่อน

      ​@@Wanderlust_azAthe

    • @salmahaneefa4291
      @salmahaneefa4291 10 หลายเดือนก่อน +3

      Boys l girlso😂

    • @littleworld27
      @littleworld27 10 หลายเดือนก่อน +11

      ​@@salmahaneefa4291
      Karunagappally boys higher secondary schoolil +1&+2 mixed aanu...so girlsum undu...

  • @rasheedabasheer9446
    @rasheedabasheer9446 9 หลายเดือนก่อน +1

    ❤ Congrats Asna ❤ Fayiz❤❤❤❤❤

  • @bindun3224
    @bindun3224 10 หลายเดือนก่อน +16

    അസ്നയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു❤

  • @rahulrajeevan3290
    @rahulrajeevan3290 10 หลายเดือนก่อน +42

    അസ്ന കുഞ്ഞിന് ഹൃദയത്തിൽ തൊട്ട അഭിനന്ദനങ്ങൾ 😍😍😍

  • @NiyasNiyas-rg9pn
    @NiyasNiyas-rg9pn 10 หลายเดือนก่อน +27

    ഞങ്ങളുടെ നിസാം സാറിൻ്റെ മകൾക്ക് ഒരായിരം ആശംസകൾ ഇനിയും ഒരുപാട് ഉന്നതങ്ങളിൽ eathhatte

  • @ramlahydrose2288
    @ramlahydrose2288 10 หลายเดือนก่อน +6

    അസ്ന മോളെ ഒത്തിരി ഇഷ്ടം. ഇനിയും ഉയരങ്ങളിൽ ethan Allahu അനുഗ്രഹിക്കട്ടെ ❤

  • @JaseemKarakkad
    @JaseemKarakkad 10 หลายเดือนก่อน +24

    ഒരു വർഷം മുഴുവൻ ഇവരെ കൊണ്ട് കുറെ പാട്ട് പാടിച്ചിട്ട് അതിന് കിറു കൃത്യമായി മാർക്കിട്ട് വെറുതെ കുട്ടികളെ കളിപ്പിക്കുക ക്കായിരുന്നുവല്ലേ...അല്ലെങ്കിൽ ബന്ധപ്പെട്ടവർ പറയൂ... ഇതുവരെയുള്ള മാർക്ക് കൂട്ടാതിരിക്കാൻ എന്താ കാരണം....വിജയിച്ച കുട്ടികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവർ സാമർത്യമുള്ളവരാണ്......ഫൈനലിൽ നിങ്ങൾ ഉദ്ദേശിച്ച കുട്ടികളെ വിന്നർ ആക്കാൻ വേണ്ടി അതുവരെ എല്ലാവർക്കും പാടിയതിനു കിട്ടിയ മാർക്ക് അവസാനം ഒന്നിനും പരിഗണിക്കാതെ ഒഴിവാക്കി നടത്തിയ ഈ ഫൈനൽ നാടകം.. ഈ രീതി ഇതുവരെ ഒരു റിയാലിറ്റി ഷോയിലും പറഞ്ഞു കേട്ടിട്ടില്ല..... എന്തിന് കൈരളിയിൽ നടന്ന പട്ടുറുമാൽ മത്സരങ്ങളുടെ ഫൈനൽ ഇതിനു മുമ്പ് ഇങ്ങിനെയാണോ നടന്നത്.. എന്താലേ ഓരോ കുട്ടിയുടെയും വീഡിയോ യൂട്യൂബിലും ഫേസ്ബുക്കിലും ഇട്ട് വരുമാനമുണ്ടാക്കിയല്ലോ... അതിനായിരുന്നു... പിന്നെ അതിലെ ചെറിയ സംഖ്യ കൊണ്ട് കുട്ടികൾക്ക് സമ്മാനമായി ഒരു കടല മിട്ടായി വാങ്ങിച്ചു കൊടുക്കാമായിരുന്നു....ഈ കുട്ടികളുടെ ശാപം നിങ്ങൾക്ക്മേൽ ഏൽക്കും തീർച്ച... ഇതിനു പിന്നിൽ കളിച്ച എല്ലാവർക്കും അതിനർഹിച്ചത് കിട്ടും ... ഞങ്ങൾ പ്രേക്ഷകർ പൊട്ടന്മാർ അല്ലാന്ന് ഓർക്കുന്നത് നല്ലതാ.... 🤲 😔

    • @NahiyaRahim-yz3tk
      @NahiyaRahim-yz3tk 10 หลายเดือนก่อน +4

      കറക്റ്റ 😢😢

    • @beeviamma8
      @beeviamma8 9 หลายเดือนก่อน

      20:54

    • @riyasabdulrahim8166
      @riyasabdulrahim8166 8 หลายเดือนก่อน +1

      അത് കറക്റ്റ് ആണ് ബ്രോ നിങ്ങൾ പറഞ്ഞത് കുട്ടികള് പാടുന്ന പാട്ടിനെ നല്ല രീതിയിൽ ജഡ്ജ് ചെയ്യാൻ പോലും അറിയാത്ത ആൾക്കാരാണ് പണ്ടേതോ സിനിമയിൽ പാടിയ ആളും റിയാലിറ്റി ഷോയിൽ ഫൈനലിസ്റ്റ്ആയി മത്സരിച്ച ആളും ആണ് ജഡ്ജ് ആയി ഇരുന്നത് ഞാനൊരു ആലപ്പുഴ ജില്ലക്കാരനാണ് ഞാൻ ഈ പരിപാടി കാണാൻ കാരണകാരിയായ മൂന്നു പാട്ടുകാരികൾ ഉണ്ട്

  • @soumyasaju487
    @soumyasaju487 10 หลายเดือนก่อน +5

    Congrats dear Asna chechiii🎉🎉🎉🎉❤

  • @ushapaul2469
    @ushapaul2469 9 หลายเดือนก่อน +3

    അഭിനന്ദനങ്ങൾ 💕💕🌹

  • @shajithavayil3480
    @shajithavayil3480 10 หลายเดือนก่อน +38

    ടോപ് സിങ്ങർ വിടുമ്പോൾ njan പറഞ്ഞില്ലേ.. ഇനി വരാൻപോകുന്നത് അസ്‌നയുടെ നാളുകളാണെന്നു.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🌹..

    • @evaeva3789
      @evaeva3789 9 หลายเดือนก่อน +1

      Congratulations asna

    • @AppumonS
      @AppumonS 9 หลายเดือนก่อน

      ❤❤

  • @bushramuhammed1045
    @bushramuhammed1045 9 หลายเดือนก่อน +4

    മാഷാ അല്ലാഹ് ❤❤❤🤲🤲

  • @vageya6961
    @vageya6961 10 หลายเดือนก่อน +10

    അസ്നക്കുട്ടി ഇനിയും ഒത്തിരി ഉയരങ്ങൾ കീഴടക്കട്ടെ🙌🙌🙌💐💐💐 ഒരുപാട് സ്നേഹത്തോടെ ലിമിജ ടീച്ചർ

  • @MiqdadPk
    @MiqdadPk 9 หลายเดือนก่อน +27

    സ്റ്റേജ് പ്രോഗ്രാം അടിപൊളി
    ഖബറിൽ ഇതിലും ഗംഭീര്യമായിരിക്കുമോ..അല്ലാനേ മറക്കേണ്ട..

  • @HameedKT-pw2xm
    @HameedKT-pw2xm 10 หลายเดือนก่อน +9

    എല്ലാവരും spr ആണ്

  • @sayyidnaeemulhaquemayankak1627
    @sayyidnaeemulhaquemayankak1627 9 หลายเดือนก่อน +2

    Top singer .. കുട്ടി അല്ലേ.....suoerb 👏🏻👏🏻👏🏻👏🏻

    • @AppumonS
      @AppumonS 9 หลายเดือนก่อน

  • @assainkappil1190
    @assainkappil1190 10 หลายเดือนก่อน +4

    എന്റെ പ്രിയ ഗായിക ഫിൽവ

  • @muhammednaseer8154
    @muhammednaseer8154 9 หลายเดือนก่อน +4

    24 ചാനലിൽ കരയിപ്പിച്ച കുട്ടി ഇന്ന് വിന്നർ 💕🎊പണ്ട് ഒരു പക്ഷിയുടെ കഥ പറയൽ ഉണ്ട് 😂അതന്നെ ഇത് 🤣🌹

  • @SreyaAnnaOfficial
    @SreyaAnnaOfficial 10 หลายเดือนก่อน +8

    Congratulations Asna ❤well done ❤congratulations to all winners ❤

  • @anamikasvarun8998
    @anamikasvarun8998 10 หลายเดือนก่อน +8

    Congratulations Asna chechi❤️👏🏻

  • @raffivakkom1973
    @raffivakkom1973 10 หลายเดือนก่อน +25

    അസ്ന മോളെ എന്റെയും Keyframez International ന്റെയും ആശംസകൾ മോളെ അറിയിക്കുന്നു അത് പോലെ മത്സരിച്ച എല്ലാകുട്ടികൾക്കും അത് പോലെ അമാനിമോൾക്കും ആശംസകൾ അറിയിക്കുന്നു ❤❤❤

  • @UmaDevi-cu1od
    @UmaDevi-cu1od 10 หลายเดือนก่อน +12

    Congratulations mole

  • @afihashim6343
    @afihashim6343 10 หลายเดือนก่อน +19

    വിന്നർ ആയവർക്ക് എല്ലാം അഭിനന്ദനങ്ങൾ ♥️ ഫൈനൽ പ്രോഗ്രാം അപ്ലോഡ് ചെയ്യാമെന്ന്അപേക്ഷിക്കുന്നു... പ്രേഷകർ വിലയിരുത്തട്ടെ ഫൈനൽ പ്രോഗ്രാം 🌈🌈

  • @lulu_koduvally
    @lulu_koduvally 9 หลายเดือนก่อน +3

    Next episode എന്നാണ് ഉണ്ടാവുക.
    എനിക്ക് register ചെയ്യാൻ താൽപ്പര്യം ഉണ്ടായിരുന്നു.
    സബ് ജില്ല തലത്തിൽ പാട്ട പാടിയിട്ടുണ്ട്.
    ان شاء لله 😊
    വരാൻ താൽപ്പര്യം ഉണ്ടായിരുന്നു

  • @mohamedshahid364
    @mohamedshahid364 9 หลายเดือนก่อน +2

    Congratulations asna🎉..how much cash price for winner

  • @anoopp504
    @anoopp504 9 หลายเดือนก่อน +1

    Congratulations mole 🎉🎉

  • @ahamadkizhakkayil4893
    @ahamadkizhakkayil4893 9 หลายเดือนก่อน +1

    ഈ പപാടിയിലെ ആൻകർ സൂപ്പർ.ഇതിൽ പാടിയ എല്ലാവരേയുഃ ഹൃദീയം കൊണ്ട് വളർട്ത്തുകയാരുന്നു അവർ അഭിനന്ദനങ്ങ.ൾ

  • @Riyas-k7p
    @Riyas-k7p 9 หลายเดือนก่อน +2

    എല്ലാ കുട്ടികൾ ക്കും അഭിനന്ദനങ്ങൾ 🥰👍👍🎉🎉❤

  • @NIHARALAKSHMI
    @NIHARALAKSHMI 10 หลายเดือนก่อน +9

    Congratulations 🎉❤

  • @asmanarmpdy86asmanarmpady86
    @asmanarmpdy86asmanarmpady86 9 หลายเดือนก่อน +3

    Asna very good 💐💐no words to tell u best model to all ;failure is way to big success once again congrats🎉🎉

  • @krishnajyothyjaksfamily4922
    @krishnajyothyjaksfamily4922 10 หลายเดือนก่อน +6

    മോളേ... No Words ❤

  • @RadhaKrishnac.r
    @RadhaKrishnac.r 9 หลายเดือนก่อน +1

    Hi hasnakutty... 💞💞💞

  • @aminaka4325
    @aminaka4325 9 หลายเดือนก่อน +4

    അഭിനന്ദനങ്ങൾ ❤❤❤❤❤❤👌👌

  • @sulfiyabeevis8309
    @sulfiyabeevis8309 9 หลายเดือนก่อน +2

    Congrats Asnamol&14 contestant

  • @sapnavijeesh8741
    @sapnavijeesh8741 10 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ മോളെ

  • @rafeekrafeek5910
    @rafeekrafeek5910 10 หลายเดือนก่อน +5

    മ്മളെ ഹസ്ന മോൾ ❤️❤️

  • @fidhajebin2901
    @fidhajebin2901 9 หลายเดือนก่อน +7

    എല്ലാവരും നല്ലതുപോലെ പാട്ട് പാടി ദൈവം അനുഗ്രഹിക്കട്ടെ

  • @KunjalKunjal-ks7vr
    @KunjalKunjal-ks7vr 9 หลายเดือนก่อน +2

    ❤❤❤❤❤❤

  • @lekshmirangan6619
    @lekshmirangan6619 10 หลายเดือนก่อน +12

    You deserve it dear.may God bless you❤

  • @gamerkid3660
    @gamerkid3660 8 หลายเดือนก่อน +2

    എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ

  • @NajeenabeeviNajeenabeevi-is9xe
    @NajeenabeeviNajeenabeevi-is9xe 8 หลายเดือนก่อน +2

    Asnanolano Alla top singaril ninnum ee kunjina erakki vittappol vallathe enikku vedhanichirunnu. Thank God ❤🤲👍

  • @shamnat9505
    @shamnat9505 10 หลายเดือนก่อน +2

    Nidha ishna congrats 👏👏❤️

  • @Abdulkhaderbaqavi
    @Abdulkhaderbaqavi 6 หลายเดือนก่อน +6

    ബാക്കി പതിനൊന്ന് കുട്ടികളെ സ്റ്റേജിൽ കൊണ്ട് വരാൻ പാടില്ലായിരുന്നു

  • @jasnahajas
    @jasnahajas 10 หลายเดือนก่อน +3

    Cngrts asna ❤

  • @sreedevisreekutty-ni7hc
    @sreedevisreekutty-ni7hc 10 หลายเดือนก่อน +3

    Congratulations asna mol kolkathinta abhkimanam mol topsinger il ninnu poyapol sangadam undayirnnru god bless you

  • @rageshcv4605
    @rageshcv4605 10 หลายเดือนก่อน +3

    അസ്ന മോൾ സൂപ്പർ 👏👏. ആശംസകൾ മോൾ 😍😍

  • @happyfamily7531
    @happyfamily7531 10 หลายเดือนก่อน +9

    അസ്ന മോളിൽ ഉള്ള ഒരു കാര്യം അവിടെ നില്കുന്നവരുടെ മുഖത്തൊക്കെ ചെറിയ മാറ്റം കാണുന്നുണ്ട് എന്നാൽ അസ്നയുടെ മുഖത്തു വേതിയിൽ വന്നുന്നിന്നപ്പോൾ മുതൽ വിന്നറേ പറയുന്നത് വരെ മുഖത്തെ ചിരി മാറീട്ടില്ല ആരെ വിളിച്ചിട്ടും അവൾ പതറീട്ടില്ല ആ ചിരി മുഖത്തു തന്നെ ഉണ്ടായിട്ടുണ്ട് ഇനിയും ഇതുപോലെ മരണം വരെ ആ ചിരി നിലനിർത്തി തരട്ടെ ആമീൻ കൺഗ്രാജുലേഷൻ sanaaaa 👏👏👏👏👏👏🌹🌹🌹🌹🌹🌹🌹

    • @techvibe3880
      @techvibe3880 10 หลายเดือนก่อน +2

      സബ്ന ഹവൾക് മാർക്ക്‌ കൊടുക്കും കിട്ടും അറിയാം

    • @riyarifa3581
      @riyarifa3581 9 หลายเดือนก่อน

      Ithil sheheer parayunna ikka okke nannayi padiyirunnallo

  • @pista814
    @pista814 หลายเดือนก่อน

    അമാനി ❤

  • @haridharid6238
    @haridharid6238 8 หลายเดือนก่อน +1

    അവതാരകക്ക് പ്രത്യേക അംഗീകാരം കൊടുക്കേണ്ടതായിരുന്നു,,,,,🎉
    മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായിട്ട് ഒച്ചയും ബഹളവുമില്ലാത്ത standard പ്രെസെന്റർ ന്നൊക്കെ പറയാം
    സഹോദരിക്ക് ആശംസകൾ 🎉🎉🎉

    • @Aleema_Adila
      @Aleema_Adila 3 หลายเดือนก่อน

      Sheriyanu

  • @kingofazkaban
    @kingofazkaban 10 หลายเดือนก่อน +11

    Well deserved Asna ❤

  • @thoufeeqmalappuram4981
    @thoufeeqmalappuram4981 10 หลายเดือนก่อน +3

    Hasna mol ❤❤❤

  • @sarithaksaritha7355
    @sarithaksaritha7355 10 หลายเดือนก่อน +1

    അസ്ന മോളെ 😍❤️👍🙏

  • @HarilalPuthenparambil
    @HarilalPuthenparambil 10 หลายเดือนก่อน +7

    Proud of you dear Asnooottyyyy😘😘😘😘🎉🎉🎉🎉🎊🎊🎊🎊

  • @AbdulAzeez-qr7up
    @AbdulAzeez-qr7up 8 หลายเดือนก่อน +1

    👍👍👌✋🌹🌹🌹

  • @majeedkassim3683
    @majeedkassim3683 9 หลายเดือนก่อน +1

    Congratulations 🎉

  • @yemuna1986
    @yemuna1986 10 หลายเดือนก่อน +5

    💗🥰കീ ഫ്രെയിംസ് ഇന്റർനാഷണലിന്റെയും,
    എന്റെയും പ്രിയപ്പെട്ട💗🥰 അസ്ന ചേച്ചിക്ക് ആശംസകൾ 💗💗flowers ടോപ് സിങ്ങറിൽ മുതൽക് അസ്ന ചേച്ചിയേ ഇഷ്ടമാണ്..
    🥰💗അമാനി കുട്ടിക്കും, ആശംസകൾ നേരുന്നു..
    പ്രിയപ്പെട്ട🥰💗എല്ലാ
    🥰മത്സരാർത്ഥികൾക്കും💗ആശംസകൾ നേരുന്നു...
    by ദേവിക ഗിരീഷ് (കീ ഫ്രെയിംസ് ഇന്റർനാഷണൽ whatsaap ഗ്രൂപ്പ്‌)

  • @AliabdullaAbdulla-u5e
    @AliabdullaAbdulla-u5e 9 หลายเดือนก่อน +1

    Njangaludey nisam sarintey makal afinadhangal 🎉

  • @KadharKv
    @KadharKv 6 หลายเดือนก่อน

    Good morning. Sister.kuthuparamba haai

  • @sarathkattakada6165
    @sarathkattakada6165 10 หลายเดือนก่อน +5

    Adipoli 💕👌🏻

  • @anamikajoy3749
    @anamikajoy3749 10 หลายเดือนก่อน +5

    Very good singer Asna

  • @muhammedashiq7046
    @muhammedashiq7046 5 หลายเดือนก่อน

    Mattu kuttikalkk ethekilum cheriya mumento kodukaamayerunnu 😢😢🎉🎉paavam

  • @rahulramesh8149
    @rahulramesh8149 9 หลายเดือนก่อน +1

    Congrats Asna🎉

  • @chandrasmithaharish7176
    @chandrasmithaharish7176 10 หลายเดือนก่อน +4

    അഭിനന്ദനങ്ങൾ❤❤

  • @jinilukose9297
    @jinilukose9297 10 หลายเดือนก่อน +1

    Asna ❤❤❤❤❤❤❤

  • @anubaby962
    @anubaby962 10 หลายเดือนก่อน +2

    Top singer season 2 vil m g out aakiya kutti, mole deivam und ennu parayunnathu ethanu.

  • @AppuAppu-hc3by
    @AppuAppu-hc3by 10 หลายเดือนก่อน +1

    ❤️❤️❤️❤️❤️💋💋💋

  • @raffivakkom1973
    @raffivakkom1973 10 หลายเดือนก่อน +5

    പാടാൻ വരുന്നവർ പാടും ജയിക്കും കപ്പ് കൊണ്ട് പോകും കരയാൻ വരുന്നവർ വായും നോക്കി ജീവിതവസാനം വരെ വിജയിക്കുന്ന മക്കളെ നോക്കി നെഗറ്റീവ് കമൻസുമിട്ടിരിക്കും പോയി പാട്ട് പഠിച്ചു ജീവിതത്തിൽ ഒരു വിജയമെങ്കിലും നേടാൻ നോക്കു

  • @RazzakSkatte
    @RazzakSkatte 10 หลายเดือนก่อน +6

    Top singer❤❤❤❤

  • @reshmapv6829
    @reshmapv6829 10 หลายเดือนก่อน +3

    Asnakkutty suuuper❤️❤️🥰🥰🥰

  • @mariyamary975
    @mariyamary975 10 หลายเดือนก่อน +6

    ടോപ്പ് സിംഗറിൽ വിഷമം കൊണ്ടു കരഞു ഇപ്പോൾ ഇതു സന്തോഷ കണ്ണുനീർ❤

  • @ramlalatheef6922
    @ramlalatheef6922 10 หลายเดือนก่อน +2

    Mashallah.mabrook

  • @ashmiljas6700
    @ashmiljas6700 10 หลายเดือนก่อน +1

    13th episode Audition അടുത്ത് ഉണ്ടാവുമോ അറിഞ്ഞാൽ ആരേലും pryne

  • @MariyamBinthsayed
    @MariyamBinthsayed 9 หลายเดือนก่อน +1

    Allahuvinod nanni parayan marannoo

  • @oyoorshaheer3017
    @oyoorshaheer3017 10 หลายเดือนก่อน +3

    👏👏👏

  • @sujazana7657
    @sujazana7657 10 หลายเดือนก่อน +3

    Congrats molu 🌹💗💞

  • @sajeethashajahan27
    @sajeethashajahan27 9 หลายเดือนก่อน +2

    👍

  • @JklJkl-x7p
    @JklJkl-x7p 10 หลายเดือนก่อน +1

    Congrats molu

  • @sanojsanojk671
    @sanojsanojk671 10 หลายเดือนก่อน +1

    ❤❤❤❤suprb

  • @shilajam.v6531
    @shilajam.v6531 10 หลายเดือนก่อน +3

    Asnakutty ❤❤❤

  • @ChandranKokku
    @ChandranKokku 10 หลายเดือนก่อน +2

    ഞാൻ ഏറ്റവുമധികം ഇഷ്ടം പെടുന്നു കുട്ടി..

  • @bappubappu4105
    @bappubappu4105 10 หลายเดือนก่อน +1

    👍🌹🌷

  • @DEVANASRIYA
    @DEVANASRIYA 10 หลายเดือนก่อน +1

    Asnappa ❤❤❤

  • @muhammadshakeer7604
    @muhammadshakeer7604 9 หลายเดือนก่อน +1

    Super

  • @alavielayi4355
    @alavielayi4355 10 หลายเดือนก่อน +22

    റിയാലിറ്റി ഷോയിൽ ഇത്പോലെ ഒരു ഉടായിപ്പ് ഗ്രാൻ്റ് ഫിനാലെ ഉണ്ടായിട്ടില്ല. എലിമിനേഷൻ പോലും നടത്താതെ ആർക്കോ വേണ്ടി ഉന്തി തള്ളി ഫൈനൽ നടത്തിയ പോലെ.
    ചാനലിന് ഒരു സംഖ്യ കിട്ടി കാണും.
    എല്ലാവർക്കും അഭിനന്ദനങ്ങൾ🌹🌹🌹

  • @shamlanishad9855
    @shamlanishad9855 10 หลายเดือนก่อน +1

    അർഹിക്കുന്ന അംഗീകാരം 😍😍😘😘മാഷാ Allah 🤲🤲

  • @AjmalAbi-t3v
    @AjmalAbi-t3v 10 หลายเดือนก่อน +1

    ❤❤

  • @HafsaTA-u3v
    @HafsaTA-u3v 10 หลายเดือนก่อน +1

    ഹസ്ന ഒരു പാട് സന്തോഷം തോന്നി

  • @FathimaekFathimaek
    @FathimaekFathimaek 9 หลายเดือนก่อน +1

    All the wishes

  • @LeenaLeena-o9o
    @LeenaLeena-o9o 10 หลายเดือนก่อน +1

    Congrats Asna