വില കൂടിയ CCTV ക്യാമറ ഇനി വേണ്ട | Cheapest WiFi Security Camera from Amazon | Business Technology
ฝัง
- เผยแพร่เมื่อ 28 ส.ค. 2020
- YI Dome Camera 360 Degree Wifi Security Camera : www.amazon.in/gp/product/B01C...
YI 87001 Camera Wireless IP Security Surveillance : www.amazon.in/gp/product/B016...
Download:
YI Home App for Android: play.google.com/store/apps/de...
YI Home App for iOS: apps.apple.com/us/app/yi-home...
This is the Official TH-cam Channel of AHAMED SAEED, the CEO of XEOBRAIN, a Premeir Business Process Automation Technology Company in India, headquartered in Cochin, Kerala.
A web series titled 'Business Technology' will be the key focus of this channel. Following this channel will get you connected to us.
Our followers can watch various programmes in Malayalam on Technology Services, Product Reviews, Business Tips, Cyber Security Awareness, future trends, application review, new concepts that are helpful to business people.
Xeobrain, an Information Technology Company helps Traditional Businesses to transform to New-Gen businesses and Self-Driving Enterprises.
We make your business a Technology Enabled Business by integrating 'Innovative Ideas' and 'Technology Based Soultions'.
Business Process Automation is our prime working area.
Visit for more information: www.xeobrain.com
AHAMED SAEED
The Business Technology Consultant | CEO, Xeobrain
www.ahamedsaeed.com | +919539411110 (India)
Xeobrain
Centre-A, 7th Floor, Alapatt Heritage Building
MG Road, Kochi - 682035, Kerala, India
www.xeobrain.com | mail@xeobrain.com
My Gears
Canon EOS 6D Mark II with EF24-105 mm Lens: amzn.to/30Uoks1
Apple Macbook Pro: amzn.to/38JGv6N
QZSD Travel Tripod: amzn.to/2RrzXna
Rode SmartLavPlus Mic - วิทยาศาสตร์และเทคโนโลยี
Thank you
അവതരണം നന്നായി മനസ്സിലാകുന്നുണ്ട്
Pls advise me..which brand is the best with 4G sim facility....and I need to connect 3 camera at a time.
.
Very good explanation dear bro
Home camera officil ninn watch cheyyaan enganeyaa share cheyyuka. Pls explain
Oh! marvelous!
woow great camera news.
Superb 👍🏻🔥👍🏻
Njan ezykam cp plus e32a eduthittunde 128gb memory card ettittunde wifi elyathe power koduthe aromatic record cheyan pattumo
അവതരണം നന്നായിരിക്കുന്നു
വളരെ ഉപകാരപ്രദം
Thank you
Good information
ആഹാ... കൊള്ളാമല്ലോ... കട്ട സപ്പോർട്ട്... കൂട്ടായി... തിരിച്ചും പ്രതീക്ഷിക്കുന്നു...
Bro camera shop Wi-Fi aayitt conect cheythu. But phonil Shopil ninn maathrame kittunnulloo
Purath poyaal kittunnillaa
Dear,
Your introduction part need to be corrected. If you are installing any camera in your place, then it will comes under CCTV SECURITY SYSTEM. Earlier time we used to have analogue cameras and that's why large number of peripheral devices required that time. Now we have digital as well as IP Cameras so that peripheral requirements reduced. In conclusion, if it's analogue, digital or IP camera, the subject will be CCTV SECURITY SYSTEM.
We are not a distributor of this camera. We are business process automation company. You can buy from your nearest Mi Showroom
Mi Wifi Home Camera… same features, same price
How much distance it can record. Pl specify.
Very useful video, thanks for your share.
ഞാൻ താമസിക്കുന്നത് അട്ടപ്പാടിയിലാണ് അവിടെ നെറ്റ് കണക്ഷനുവേണ്ടി routor ആണ് ഉപയോഗിക്കുന്നത് (ജിയോ ) എന്നാൽ ഇലക്ട്രിക് സപ്ലൈ പോയശേഷം കുറച്ചു കഴിഞ്ഞു സപ്ലൈ വന്നാൽ ക്യാമറ വീണ്ടും റിസെറ്റ് ചെയ്തു QR code scan ചെയ്താലേ വീണ്ടും mobile ൽ വീഡിയോ വരുന്നുള്ളു ഇങ്ങനെ ഉണ്ടാവുമോ
Goodinfermation thanks
നമ്പർ തരുമോ
This will work with solar power? Is there any such camera?
നല്ല അവതരണം
Thank you!
Useful video 👌🌹👌🌹👌🌹
Thank You!
ബ്രോ CP plus E25A camera wi-fi പോയാല് offline ആകുമല്ലോ പിന്നീട് WI-Fi വരുമ്പോ ആട്ടോമാറ്റിക് കണക്ട് ആവാൻ എന്തു ചെയ്യാൻ സാധിക്കും.
Bro ith modem undakil vera salathu irunu operate chayan pathumo
Dear Ahmed Saeed, I am Prasanth. Good explanation and even a layman can install this camera. Till date I was planning to purchase mi, but your explanation has changed my mind, shall I go to YI. Awaiting for your reply.
Asa
Thank-you Prasanth,
This company is not available in 🇮🇳 india. China issue.
You can buy from your nearest Mi showroom. Thats a good quality same like Yi.. same features, same price..
You explained it very convincingly
Thanks 😊
Super 👍👍
What about warandy
Could it be used without internet connection?
Memory card okke adichu mattan chancille purathu vekkumbol
WiFi elyathe memory card ette record cheyan pattmo
Ithente veetil veykkanamayirunnu.ningal ivite vannit ith cheytyannal valare upakaramayirunnu.
Good
In my experience ithoke only shopil day time indoor purpose n use cheyaam ...
Outdoor purposes use cheyunnath not secured aan
If it is fixed in outside area anybody can remove the camera and take the memory card so it is not secured itself..
മഴയും വെയിലും കൊള്ളാത്ത സ്ഥലങ്ങളിൽ മാത്രമേ ഉപയോഗിക്കാനാവൂ.. ഇതിൽ Cloud Recording സാധ്യമാണ്. ക്യാമറ വലിച്ചവനെ വരെ പിടിക്കാം.. പവർ കണക്ഷൻ പോകുന്നത് വരെയുള്ള സീൻ നിങ്ങളുടെ മൊബൈലിൽ കാണും. Monthly Paid Subscription ആണ്.
How much monthly subscription?
@@AhamedSaeed വേറൊരു കുഴപ്പം എന്താന്ന് വെച്ചാ ഇത് റെക്കോർഡ് ഒക്കെ സെറ്റാക്കി നമ്മൾ പുറത്ത് എവീടെങ്ങിലും പോയാൽ കറണ്ട് പോണതല്ല വിഷയം.. ഈ സാധനം ഒന്ന് ഓഫ് ആയി പിന്നെ ഓൺ ആയാൽ റെക്കോർഡിംഗ് തുടരില്ല.. വീണ്ടും നമ്മള് മൊബൈലുമായി ഒന്ന് കണക്റ്റ് ചെയ്ത് പിന്നെ മൊബൈൽ ഡിസ്കണക്റ്റ് ആകിയാലും റെക്കോർഡ് ആവും.. കറണ്ട് പോയി വന്നാൽ മാത്രം കേട്ടോ.. അല്ലെങ്കിൽ കുഴപ്പമില്ല.. കറണ്ട് പോയി വന്നാൽ മൊബൈലുമായി അളിയനെ ഒന്ന് ടച്ച് ചെയ്യിക്കണം അത്രമാത്രം.. ആ കുഞ്ഞൻ കാമറയുടെ കാര്യമാണ് ഞാൻ പറഞ്ഞത്.. ഞാൻ ഉപയോഗിക്കുന്നുണ്ട്..
@@vahidvaduthala
നിങ്ങൾ configure ചെയ്തതിൽ പ്രശ്നമുണ്ട്. അങ്ങനെ ഒരു പ്രശ്നം ഈ ബ്രാന്ഡുകള്ക്കില്ല (Mi, Yi)
നിങ്ങളുടെ തൊട്ടടുത്തുള്ള mi showroom ൽ കാണിച്ചു പരിഹാരം അന്വേഷിക്കാമോ..
Motion വന്നാൽ ഉടൻ റെക്കോർഡ് ചെയ്യുന്ന സംവിധാനം അതിലുണ്ട്..
@@AhamedSaeed congratulations എല്ലാം അരച്ച് കലക്കി കുടിച്ചതാ ഞാൻ... 😁
മാഷാ അള്ളാ
4 wifi camera oru application il cheyyan pattumo
Mob wifi മതിയോ അതോ extra connection വേണ്ടി വരുമോ വിശദമായി പറയാമോ
Really informative
Ithu online record undo, cam record engina kananakum
Super Comments
WiFi ethanu vendathu.mobile or router
ഞാൻ v380 എന്ന ഒരു ക്യാമറ സെറ്റ് ചെയ്തു. ബട്ട് ഇതിന്റെ wiffy കണക്ഷൻന് പുറത്തു കടന്നാൽ ഫോണുമായി ഡാറ്റയിൽ കിട്ടുന്നില്ല. കണക്ഷൻ എന്നുകാണിച്ചു റൗണ്ട് ചെയ്തുകൊണ്ടിരിക്കും. അത് എന്തുകൊണ്ടാണ്?😢
👏👏👏👏
സ്കൂളുകൾക്ക് അനുയോജ്യമായ ക്യാമറ parichayappesuthaamo
👍
I have one installed at my home in Kerala while I live in Delhi but there is a lag of stream in the Camera 📷
May be, low bandwidth on internet
നല്ല pen ക്യാമറ എത്ര റേറ്റ് ആകും
ക്വാളിറ്റി ഉള്ള ത്
Wifi net connection illathe work aakumo
How can we see two Mi security camera which is connected in two different WiFi, but we can see the both screen in one mobile. Is it possible?
Sure, you can access more cameras located in different locations and different wifi network. You have to connect both cameras in a single Mi Home Application account.
@@AhamedSaeedok. Thank you bro
വേറെ രാജ്യത്ത് ആണോ
Ithu WiFi engine connect cheyyum
👍👍👍
Is this type of cameras safe to install outside home
No, best for indoor areas.
എന്റെ ഫിഷ് ഫാമിൽ ഒരെണ്ണം ഫിറ്റ് ചെയ്യണം മൊബൈൽ കണക്ട ചെയ്യാൻ കഴിയണം ഏതാ നല്ലത്
Can I use it in my car porch.i.e.outside the house?
മഴയും വെയിലും ഇല്ലാത്ത സ്ഥലങ്ങളിൽ മാത്രം ഇൻസ്റ്റാൾ ചെയ്യുക.
Mi എന്ന കമ്പനിയുടെ ഇതേ ഫീച്ചറുള്ള ക്യാമറ നല്ല ക്വാളിറ്റി ഉള്ളതാണ്. നിങ്ങളുടെ തൊട്ടടുത്ത ടൗണിലുള്ള Mi Showroom ൽ അന്വേഷിച്ചാൽ മതി കിട്ടും.
ഈ ക്യാമറക് garantty ഉണ്ടോ
Please link
SIM ഇടാൻ കഴിയുന്ന camera ഉണ്ടോ
Hai
To know more about camera, its function and to select good branded camera,
can you provide your mob.
You can buy from your nearest Mi Showroom..
Mi Camera is the best in lowest price range
ഇതിൽ വീട്ടിലുള്ളവരെ ഒഴിവാക്കി പുറമെ നിന്ന് വരുന്നവരെ മാത്രം റെക്കോർഡ് ചെയ്യാൻ പറ്റുന്ന ഓപ്ഷൻ ഉണ്ടോ
What is the distance for camera motion
20 - 30 മീറ്റർ വരെ പ്രവർത്തിക്കുന്നുണ്ട്.. അതിൽ കൂടുതൽ നോക്കിയിട്ടില്ല. ദൂരം അല്ല മോഷൻ ഡിറ്റക്ടറ് ചെയ്യുന്നതിലുള്ള ആധാരം. ഇമേജ് ക്വാളിറ്റി ആണ്. Mi കമ്പനിയുടെ 2K Resolution വരെ ഉള്ള ഇതേ ഫീച്ചറുള്ള ക്യാമറ ഉണ്ട്... നിങ്ങളുടെ തൊട്ടടുത്തുള്ള Mi Showroomil അന്വേഷിക്കുക.
price eathrayaanea ?.
Etra time charge cheyanam?
Wireless Camera ano?
Phone upayogikkunna pole thenne ano? 🙄
No 🔋 battery, you have to connect power charger continuously.
തുടക്കത്തിൽ ഒരു ആഴ്ച നല്ല രീതിയിൽ വർക്ക് ചെയ്തു ഇപ്പോൾ വർക്ക് ചെയ്യുന്നില്ല ഇപ്പോൾ കണക്ട് ചെയ്യുമ്പോൾ ഫോണിൽ 90% കണക്ട് ആയി നിൽക്കുന്നു പിന്നീട് ഒന്നും ചെയ്യുന്നില്ല
നിങ്ങൾക്ക് ഒരാഴ്ച കിട്ടിയെങ്കിൽ എനിക്ക് ഒരു മണിക്കൂറേ കിട്ടിയുള്ളു ( Eകമ്പനിയുടെ ത് അല്ല ട്ടോ)
Buy xiomi, very good,
❤❤❤
GOOD!!!!! Dont repeat MI Add
Mobilnta wifi use chithal mathio
Backup thanne clear ayi new video record akuvo?
Yes
How can I purchase. For my. Home. Please.
You can buy from your nearest Mi Showroom.
C plus camera engine und
ഹലോ സർ ഇത് മൊബൈൽ കണക്ട് ചെയ്തതിനുശേഷം മൊബൈൽ കയ്യിൽ പിടിച്ച് എവിടെയും പോകാൻ പറ്റുമോ
Yes
Who will Install this in kodaikanal house plot and what will be total amount including camera
ഇത് നിങ്ങൾ സ്വയം ഇൻസ്റ്റാൾ ചെയ്യേണ്ടി വരും. അല്ലെങ്കിൽ നിങ്ങളുടെ തൊട്ടടുത്തുള്ള CCTV സർവീസ് നൽകുന്ന സ്ഥാപനവുമായി ബന്ധപ്പെടുക. നിങ്ങളുടെ ടൗണിലുള്ള Mi Showroom ൽ നിന്നും ഇത് വാങ്ങിക്കാവുന്നതാണ്.
4, 5 camera ഒരേ time മൊബൈലിൽ കണക്ട് ചെയ്യാൻ പറ്റുമോ
Sure
പെട്ടന്ന് കേടു വരാത്ത നല്ല mi ക്യാമറ, അതുപോലെ ഇത് ആരെങ്കിലുംമോഷ്ട്ടിച്ചു കൊണ്ട് പോകാൻ ശ്രെമിച്ചാൽ അറിയാൻ കഴിയണം,
What is the price. ,do u have pen type or small camera hidden compact type, which can't see to out siders, especially for business talk or to check inside home movements of children's, servants etc.
I mean pocket type.
Sorry, We are not a seller of it.
You can find from online.
Is visual visible from other place
ക്യാമറ സ്ഥിരമായി ഇന്റർനെറ്റ് ഉള്ള വൈഫൈ കണക്ട് ചെയ്തിരിക്കുന്നതിനാൽ ലോകത് എവിടെനിന്നും ഒരുപോലെ നിങ്ങളുടെ ഫോണിൽ ലൈവ് ആയി കാണാം. കഴിഞ്ഞു പോയ റെക്കോർഡും കാണാം.
സൗദിയിൽ ആണ് ഞാനുള്ളത്. നിലവിൽ 4 CCTV outdoor ക്യാമറ ഉണ്ട്. പുതുതായി 4 സ്മാർട്ട് ക്യാമറ നാട്ടിലെ വീടിനകത്തു വെക്കാൻ ആണുദ്ദേശിക്കുന്നത്. ഏതു ബ്രാൻഡ് വാങ്ങണം..!! എത്ര രൂപ ചിലവ് വരും.
അനക്ക് ഭ്രാന്താ
ഇത് എവിടെ യാണ് കിട്ടുക എത്രയ വില നമ്പർ അറീകുക
ithile sd Card computeril work aavumo?
Plz contact no
ഇതിൽ വോയിസ് റെക്കോർഡ് ആവുമോ?
Bro ethu vila kuravvanenkilum athraykku use full alla
Can I install in my construction site away.
Link edumo bro
ചെറിയ ക്യാമറയുടെ കണക്ഷൻ എങ്ങിനെയാണെന്ന് പറഞ്ഞില്ല
360 യുടെ കണക്ഷൻ മാത്രമേ പറഞ്ഞുള്ളു
All are same
Wifi allthe gsm support connectivity undo
ഇല്ല, ആവശ്യമെങ്കിൽ ഒരു GSM വൈഫൈ റൂട്ടർ ഉപയോഗിക്കാലോ..
ഒന്നിൽ കൂടുതൽ ക്യാമറ ആവശ്യമുള്ളിടത്ത് GSM ക്യാമറ പ്രായോഗികമല്ല...
No
You can try Trueview brand 4 sim camera.
Surveillance ennu ithina vilikamo?
Ithu ethara matharam safe anu?
Sure
No slot for sim card?
No
What about warranty
നിങ്ങളുടെ തൊട്ടടുത്തുള്ള Mi Showroom ൽ നിന്നും വാങ്ങൂ.. 6 Months warranty
Can you arrange it for me
നിങ്ങളുടെ തൊട്ടടുത്തുള്ള Mi Showroomൽ ലഭിക്കും. ഞങ്ങൾ ഈ ക്യാമറ വിതരണം ചെയ്യുന്നവരല്ല
വാഹനങളിൽ ഫിറ്റ് ചെയ്യാൻ പറ്റിയ കേമറ ഉണ്ടോ
കൂടുതൽ ടൈം റക്കോർഡ് ചെയ്യാൻ പറ്റുന്ന കേമറ ഏതാണ് നല്ല കമ്പനിയുടേത്
Yi
Mi ക്യാമറ ഉപയോഗിച്ച് ഒരു Network Storage Device ൽ ഒരുപാട് സ്റ്റോർ ചെയ്യാം.
Network Storage ഏകദേശം 15000 രൂപയിലധികം വരും.. കൂടുതൽ കാമറ ഉള്ളവർക്ക് നല്ലതാണ്.
ഒരേസമയം ഒന്നിലധികം ഫോണുകളിൽ ഇവ കണക്ട് ചെയ്തു വെക്കാൻ സാധിക്കുമോ???
ഒരു ക്യാമറ ഒന്നിൽ കൂടുതൽ ആളുകൾക്ക് വിത്യസ്ത മൊബൈലുകളിൽ കാണാനാകും.
ഒരു മൊബൈലിൽ കണക്ട് ചെയ്തതിനു ശേഷം അത് മറ്റൊരു അക്കൗണ്ടിലേക്ക് ഷെയർ ചെയ്യാം.
Imou 📷 kollamao
ഉപയോഗിച്ചിട്ടില്ല.. ഫീച്ചറുകൾ എല്ലാം ഒരുപോലെ ആയിരിക്കും..
Mi പോലുള്ള കമ്പനികൾ വാങ്ങുന്നത് നല്ലത്.. കാരണം വാറന്റി നിങ്ങളുടെ നാട്ടിൽ കിട്ടാൻ സാധ്യതയുണ്ട്..
Memmory card capacity koodiya camera ethanu
D3D: up to 128GB
www.amazon.in/D3D-1920x1080P-Support-Wireless-Security/dp/B083GTG5RK/ref=sr_1_1_sspa?dchild=1&keywords=Mi+wifi+home+camera&qid=1598724926&sr=8-1-spons&psc=1&spLa=ZW5jcnlwdGVkUXVhbGlmaWVyPUFRSlZDODU5SFg0NjMmZW5jcnlwdGVkSWQ9QTAxNDU0ODYyVk44MTZVOEtLQVZVJmVuY3J5cHRlZEFkSWQ9QTA5NDUxODM5TDBTSzgxT1k0UjYmd2lkZ2V0TmFtZT1zcF9hdGYmYWN0aW9uPWNsaWNrUmVkaXJlY3QmZG9Ob3RMb2dDbGljaz10cnVl
Qubo: up to 128GB (Waterproof)
www.amazon.in/Qubo-Smart-Home-Security-Camera/dp/B08446T2PR/ref=redir_mobile_desktop?ie=UTF8&aaxitk=4Pxlxsd7HrFR-oGMlS8dyQ&hsa_cr_id=8454992450302&ref_=sbx_be_s_sparkle_mcd_asin_0
Ikka ennikkonu order cheyanam enganayaa
തീർച്ചയായും ആമസോണ് വഴി ഓർഡർ ചെയ്യാം
Where it gets give no
👍👍👍👍👍👌👌👌
എത്ര മീറ്റർദൂരം വരെ കിട്ടും
Interested cost
മാഷെ എന്തെങ്കിലും കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ അതിനെ പ്രൈസ് കൂടെ പറയൂ ഇതുപോലെ നൂറുകണക്കിന് കാണാനും അറിയാൻ സാധിക്കും
സമയം 11:40 ൽ പറയുന്നുണ്ടല്ലോ
😀 അത്യവശ്യമുള്ളവർ എല്ലാവരും കണ്ടിട്ടുണ്ട്..
മുഴുവൻ കാണാൻ ശ്രമിക്കുക
Quality aanu ivande main 😂😂
Yes
Ethu int memory card uri kondupoyalle 😂
Nice
Thank You!
പെൻ ക്യാമറ കിട്ടുമോ
Howmuch around bro