ความคิดเห็น •

  • @sangeetakhairuthaju9721
    @sangeetakhairuthaju9721 8 วันที่ผ่านมา +1

    Good camarayane ketto❤

  • @vinodthottiyil5322
    @vinodthottiyil5322 29 วันที่ผ่านมา

    Eniku notifications onnu paranju tharumo. Eppo vandi varumpol msg varuum athu matti alkar varrumpol msg varanam.

  • @kajahussain7409
    @kajahussain7409 หลายเดือนก่อน

    ഞാൻ ഫിറ്റ് ചെയ്ത് 2 മാസം ആയി,ഇപ്പോൾ ക്യാമറ തിരിയുന്നില്ല, എന്താ കാരണം

  • @manukm1093
    @manukm1093 28 วันที่ผ่านมา

    bro .nhan cp plus wifi camra phone wifi,l use cheythirunnu .aah phon vellthil veenu poyi .new phonil ninnu app download aakitt password same adichitum wrong eannu kanichu camra conecet avunilla

    • @abhi3241
      @abhi3241 21 วันที่ผ่านมา

      Eth app aan use cheithe ezycam+aano

    • @manukm1093
      @manukm1093 21 วันที่ผ่านมา

      @@abhi3241 athe ezycam aanu

  • @abdulrazakka21
    @abdulrazakka21 2 หลายเดือนก่อน +1

    Bro ezviz c6n 2 camera and 1 icsee dual lens wifi camera, ith randum oru dvr connect cheyyan pattunna cheap and best dvr suggest pls

    • @shaji_attupuram
      @shaji_attupuram 2 หลายเดือนก่อน

      HIKVISION DVR നോക്കൂ...ICSEE ക്യാമറയ്ക്ക് ONVIF PROTOCOL SUPPORT ഉണ്ടെങ്കിലേ അഡ് ചെയ്യാൻ പറ്റൂ

    • @abdulrazakka21
      @abdulrazakka21 2 หลายเดือนก่อน

      @@shaji_attupuram suggest plz one

    • @muhammedkannur
      @muhammedkannur หลายเดือนก่อน

      Howmuch ​@@shaji_attupuram

  • @yousuftkhouse8384
    @yousuftkhouse8384 2 หลายเดือนก่อน

    Ethernet cable router kodukan pattumo nilavil cemarahum routerum dooram kooduthal anu

  • @nazarptk3861
    @nazarptk3861 2 หลายเดือนก่อน

    wireless NVR connection allowed this camera

    • @shaji_attupuram
      @shaji_attupuram 2 หลายเดือนก่อน +1

      If DVR,NVR POSSIBLE

  • @shareefmoon721
    @shareefmoon721 2 หลายเดือนก่อน

    റേറ്റ്

  • @subinet1428
    @subinet1428 2 หลายเดือนก่อน

    ഇതിന്റെ വില എന്ത് വരും
    എനിക്ക് വേണം

  • @thankachanpj
    @thankachanpj หลายเดือนก่อน

    what is the price?

    • @shaji_attupuram
      @shaji_attupuram หลายเดือนก่อน +1

      +919061670331
      DM PLEASE ON WHATSAPP

  • @JayachandranNambiar
    @JayachandranNambiar 2 หลายเดือนก่อน

    ഹോട്ട്സ്പോട്ട് വഴി കണക്ട് ചെയ്യാൻ പറ്റുമോ

    • @shaji_attupuram
      @shaji_attupuram 2 หลายเดือนก่อน

      മറ്റൊരു ഫോണിൽ ഹോട്ട്സ്പോട്ട് കൊടുത്ത്..നിങ്ങളുടെ ഫോണിൽ ചെയ്യാം...

    • @LibinBabykannur
      @LibinBabykannur 2 หลายเดือนก่อน +1

      Bro oru avarage wifi signal pwr udakanam mobile hotspot on akiyal ethra work out akum pinnne mobile speed kurava ofc canection a better

  • @karippur33
    @karippur33 2 หลายเดือนก่อน

    ഈ ക്യാമറ outsideൽ വെക്കാൻ പറ്റുമോ

  • @Sarath_krishnan
    @Sarath_krishnan 2 หลายเดือนก่อน

    ഇത്‌ കംപ്ലയിന്റ് ആയാൽ നന്നാക്കാൻ പറ്റുവോ...?

    • @shaji_attupuram
      @shaji_attupuram 2 หลายเดือนก่อน

      Warranty 1 year

    • @Sarath_krishnan
      @Sarath_krishnan 2 หลายเดือนก่อน

      ഞാന് പുറത്തു നിന്നും വാങ്ങിച്ചതായിരുന്നു ഇപ്പോൾ കംപ്ലൈന്റ്റ് ആയിട്ടുണ്ട് കേരളത്തിൽ എവിടെയെങ്കിലും ശരിയാക്കാൻ പറ്റുമോ...?

    • @shaji_attupuram
      @shaji_attupuram 2 หลายเดือนก่อน

      @@Sarath_krishnan എന്താ പ്രോബ്ലം

    • @shaji_attupuram
      @shaji_attupuram 2 หลายเดือนก่อน

      @@Sarath_krishnan ഇന്ത്യക്ക് പുറത്ത് നിന്നുള്ളത്തിന് ഇവിടെ warranty claim ചെയ്യാറില്ല

    • @Sarath_krishnan
      @Sarath_krishnan 2 หลายเดือนก่อน

      @@shaji_attupuram എന്താണ് പ്രശ്നം എന്ന് അറിയത്തില്ല,ഇന്നലെ മുതൽ ലൈറ്റ് ഓൺ ആവുന്നില്ല.
      അത് വീടിന്റെ അകത്ത് ഒരു സ്റ്റാൻഡിൽ വച്ചിരിക്കുകയായിരുന്നു, അതിൽ കുറച്ചു വെള്ളം വീണിട്ടുണ്ട്.
      ആ വെള്ളം അകത്ത് കയറിപ്പോയോന്ന് സംശയമുണ്ട്.

  • @mustahafapanery1103
    @mustahafapanery1103 5 วันที่ผ่านมา

    വെറും തല്ലിപ്പൊളി ക്യാമറ