ഹിന്ദുവും ,മുസൽമാനും , ക്രിസ്ത്യനും എല്ലാ ജാതി മതസ്ഥരും ഒരുമിച്ചു ഒരു പാത്രത്തിൽ നിന്ന് നാട്ടിലെ പാടത്തിരുന്നു ഉണ്ണുന്ന ഒരേ ഒരു സംസ്ഥാനം എന്റെ കേരളം . ഫിറോസിക്ക ഇങ്ങ ഒരു ജിന്നാണ് 😍😍😍😍
ഈ വീഡിയോയിൽ നല്ലൊരു അറിവ് കിട്ടിയിട്ടുണ്ട് എന്റെ നാട്ടിൽ കണ്ണൂര് മിക്കവാറും വീടുകളിലും നൂർ ഉപയോഗിച്ചിട്ടാണ് തൊലി കളയൽ ഈ ഒരു അറിവ് ഒരുപാട് ഫലപ്രദമാണ്... നന്ദി..
നാട് മൊത്തം Covid 19 ആയതു കൊണ്ട് പതിവിൽനിന്നും വ്യത്യസ്തമായി ഓരോരുത്തർക്കും ഓരോ പ്ലേറ്റിൽ ആഹാരം നൽകി ജാഗ്രത പാലിച്ച ഫിറോസിക്കക്കിരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ❤️❤️
ഈ സാധനം കണ്ടപ്പോൾ കേരള ഹൌസ് ഉടൻ വില്പനയ്ക് എന്ന് movie ലെ ആ സാമ്പാറിൽ നിന്ന് ഷഡി കിട്ടുന്ന scene ആണ് ഓർമ വന്നത് 🤣😂😂 Edit: ente mowne adyam aayitta ente comment ithrayum like kittunnath lub u all😘🔥💞🔥
വിശക്കുന്നവന് ഭക്ഷണം കൊടുക്കുബോൾ അവരുടെ മുഹത്തു കാണുന്ന ആ സന്തോഷം അതും കുട്ടികൾക്കു കൊടുക്കുബോൾ കിട്ടുന്ന സന്തോഷം 1 കോടി സബ്ക്രൈബ്സ് വന്നാലും കിട്ടില്ല ഫിറോസിക്ക 👌👌നിങ്ങൾ പൊളിച്ചു 💐💐പാലക്കാടിന്റെ അഭിമാനം 👌👌💐🌹
Village cooking channel ണ്ടെ വീഡിയോ കണ്ടിട്ടു കോപ്പി അടിക്കാൻ നാണം ele......ആശയ ദാരിദ്ര്യം ഉണ്ട് ele..original video link തായേ കൊടുത്തിട്ടുണ്ട്.. village cooking channel th-cam.com/video/woiu4OPJwAY/w-d-xo.html
ഇത് ക്ലീൻ ചെയ്തു എടുക്കാൻ നല്ല ബുദ്ധിമുട്ടുണ്ട് . എല്ലാവർക്കും ചെയ്യാൻ പറ്റില്ല. ഇതിനെക്കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഇത് prepare ചെയ്യുന്നത് കാണുന്നത്.... any way good work ഇക്കാ...👍👍🔥.
ഒരു മണിക്കൂർ മതി ഒ ന്നു ശരിയാക്കാൻ. .പോത്ത്. ആണെങ്കിൽ ഒരു ..രണ്ടര മണിക്കൂർ വേണം അറിയില്ലെങ്കിൽ രാവിലെ മുതൽ ഉച്ച വരെ ഇരുന്നാലും തീരുകയും ഇല്ല. തേങ്ങാ പാൽ വേണ്ട ..കുരുമുളക് ചേർത്ത് ചാർ ഇല്ലാതെ നല്ല പെര ട്ട് ആകി എടുക്കുക
Village cooking channel ണ്ടെ വീഡിയോ കണ്ടിട്ടു കോപ്പി അടിക്കാൻ നാണം ele......ആശയ ദാരിദ്ര്യം ഉണ്ട് ele..original video link തായേ കൊടുത്തിട്ടുണ്ട്.. village cooking channel th-cam.com/video/woiu4OPJwAY/w-d-xo.html
ഫിറോസ് കാ ഞാൻ നിങ്ങളുടെ എല്ലാ വിഡിയോയും കാണാറുണ്ട് അത് പോലെ ഉണ്ടാക്കാറുമുണ്ട് നിങ്ങൾ പറഞ്ഞു തരുന്ന റസിപി ഒരു ബുക്കിൽ എഴുതി വച്ചു ഉപയോഗിക്കാറുമുണ്ട് നന്ദി ഉണ്ട് ഫിറോസ്ക
Really First time ithu kandappol omitting vannu enikku but last time ente firoz ikka ningal hridhyam nirachu....Ellavarkkum food kodukkunnathu kandappol thanne orupaad santhoshamaayi....
Village cooking channel ണ്ടെ വീഡിയോ കണ്ടിട്ടു കോപ്പി അടിക്കാൻ നാണം ele......ആശയ ദാരിദ്ര്യം ഉണ്ട് ele..original video link തായേ കൊടുത്തിട്ടുണ്ട്.. village cooking channel th-cam.com/video/woiu4OPJwAY/w-d-xo.html
Thumbnail കണ്ടപ്പോ ഓർത്തു ഇടിച്ചക്കയോ പച്ച ഷമാമോ പോലെ ഒരു ഐറ്റം ആണെന്ന് 😆🤣🤣.... താങ്കൾ ഇതിന്റെ പിന്നിൽ നന്നായി കഷ്ടപ്പെട്ടു..... ക്ലീനിങ് high class ആയിരുന്നു... God Bless
ഈ സ്നേഹവും സാഹോദര്യവും നമ്മളിൽ എല്ലാവരിലും നിലനിൽക്കട്ടെ.. നമ്മുടെ കൊച്ചു കേരളം ഒരു മാതൃകയാവണം അതിന് ഇക്കയുടെ പോലത്തെ വ്യക്തിതങ്ങളെ.. ദൈവം അനുഗ്രഹിക്കട്ടെ..
ഈ സാധനം ഇതുവരെ കണ്ടിട്ടില്ലാത്ത ഞാൻ 😬
Njanum
ഞാൻ
Njanum
Njanum
എല്ല തട്ട് കടയിലും കാണും കപ്പയും ബോട്ടിയും. ആ ബോട്ടിയാണ് ഇത്. കൂന്തൽ ഫിഷ് കഴിക്കുന്ന ഒരു feel ഉണ്ട്
ഇക്കയുടെ ക്ലീനിങ് ആണ് ഞങ്ങൾക്ക് ഏറ്റവും ഇഷ്ടം. ഇതു പോലെ ക്ഷേമയോടെ ക്ലീൻ ചെയ്തു എടുക്കുന്നവർ ചുരുക്കേമേ undakku. 👍👍👍
ഇത് വരെ ഈ സാധനം കായികാത്തവർ ആരൊക്കെ come.. come.. come.......... ലൈക് അടിച്ചു പൊക്കൊളു 🤩🤩😍😍🤑🤑
hahaha
Njan kazichittilla.kanditt kazikkanum thonnilla
Poli sadhanam aannu
@@abhijith7954 സത്യം..
🤮🤮
1year കഴിഞ്ഞു കാണുന്നവർ ഉണ്ടോ
ഞാൻ ഉണ്ട്
Yes
Penne alla
Njn indeeee
Yes... ❤️❤️❤️😀😀😀😀
ഹിന്ദുവും ,മുസൽമാനും , ക്രിസ്ത്യനും എല്ലാ ജാതി മതസ്ഥരും ഒരുമിച്ചു ഒരു പാത്രത്തിൽ നിന്ന് നാട്ടിലെ പാടത്തിരുന്നു ഉണ്ണുന്ന ഒരേ ഒരു സംസ്ഥാനം എന്റെ കേരളം . ഫിറോസിക്ക ഇങ്ങ ഒരു ജിന്നാണ് 😍😍😍😍
Ath ello nashikkum
Athin vendiyulla kaliyello kurach kalai thodageet
❤❤❤
@@techtravel6356 athinu firoskka endu cheythu
@@jacklchhu1169 firosikkayalla ividuthe sanghikal cheyyum😁
@@sufailshan4047 😁
ഇങ്ങനത്തെ variety സംഭവങ്ങൾ നമ്മുടെ മുന്നിൽ എത്തിച്ചു തരുന്ന ഇക്കക്ക് ഇന്നത്തെ like
tq so much
@@VillageFoodChannelOfficial welcome bro
Bro Chanel onnu subscribe cheyo
ഈ വീഡിയോയിൽ നല്ലൊരു അറിവ് കിട്ടിയിട്ടുണ്ട് എന്റെ നാട്ടിൽ കണ്ണൂര് മിക്കവാറും വീടുകളിലും നൂർ ഉപയോഗിച്ചിട്ടാണ് തൊലി കളയൽ ഈ ഒരു അറിവ് ഒരുപാട് ഫലപ്രദമാണ്... നന്ദി..
@@siddiqusiddiqu7796 oh
കോവിഡ് 19 ൽ നിന്നും മറ്റ് മാറാ രോഗങ്ങളിൽ നിന്നും എല്ലാവരെയും ദൈവം സംരക്ഷണം ചെയ്യട്ടെ..
God bless you A. Zhr
Yes crct
പുല്ല് കോവിഡ് മറക്കാൻ വേണ്ടിയാ ചേട്ടന്റ vdo കണ്ടത് നിങ്ങൾ ഓർമിപ്പിച്ചു
@@mediatek8505 സോറി ബ്രോ.. പ്രാർത്ഥിക്കാം ല്ലേ
@@AZhr-bb8bk 😀👍👍👍
2023ൽ കാണുന്നവരുണ്ടോ??😍
Thambinal കണ്ട ഞാൻ ഇത് എന്ത് പഴമാ 🤣🤣🤣🤣🤣🤣
Same feeling 😂
Sathyam 😄😄
ഞാനും
Same🤣
ഞാനും 😄ചേനപ്പൂ ആണെന്ന് കരുതി
ഇത്രയും ഉയരത്തിൽ എത്തിയ ഒരു TH-cam ചാനലായിട്ടും ഏതൊരു കമന്റിനും Reply/love reaction ഉം തരുന്ന ഫിറോസിക്കാനെയാണെനിക്കിഷ്ടം😋😋😍😍
tq so much bro
Ayalutheshicha uyaram etheettilla athann😅😅
Nithin Raj...സത്യം
അതൊക്കെ പോട്ടെ
ഇത്ര വലിയ ചാനലിൽ ഇൻഡ്രോ പോലും ഇല്ല 💙💚💛💜
അതൊക്കെ ഒരു ബിസ്സിനെസ്സ് ട്രിക്ക് ആണ് ചേട്ടാ
ആ പാടവരമ്പിൽ എല്ലാരും കൂടെ ഇരുന്ന് കഴിക്കുന്ന ഫീൽ ഉണ്ടല്ലോ ഏത് star ⭐️ ഹോട്ടൽ പോയി ഇരുന്ന് കഴിച്ചാലും കിട്ടില്ല 😍❤️😋🤤
Firozkka ഇഷ്ട്ടം 😍❤️😘
Sheriyan bro.....
Depends on people...
ഇതു പോലെ ഒരു സമയവം ഞങ്ങൾക്കും ഉണ്ടായിരുന്നു
@@raphymadeena4988 ayinu
@@shxhaaa.__2340 🤣
എന്തൊരു വൃത്തിയിലാണ് ഇക്കാടെ പാചകം കണ്ണിനും മനസ്സിനും സന്തോഷം തരുന്ന വീഡിയോസ് 👌 ഈ കൂട്ടായ്മയും സ്നേഹവും എന്നും നിലനിൽക്കട്ടെ 🙏
നാട് മൊത്തം Covid 19 ആയതു കൊണ്ട് പതിവിൽനിന്നും വ്യത്യസ്തമായി ഓരോരുത്തർക്കും ഓരോ പ്ലേറ്റിൽ ആഹാരം നൽകി ജാഗ്രത പാലിച്ച ഫിറോസിക്കക്കിരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ❤️❤️
ഹഹഹ അത് kalakki
Sheriyan
ഇങ്ങളെ ഒരു വീഡിയോ വന്നാൽ അത് കാണാതെ ഒരു ലൈക് താരത്തെ നമ്മൾക്കൊരു സമാദാനം കിട്ടില്ല ഫിറോസ് ഭായ് .........സൂപ്പർ
ഈ സാധനം കണ്ടപ്പോൾ കേരള ഹൌസ് ഉടൻ വില്പനയ്ക് എന്ന് movie ലെ ആ
സാമ്പാറിൽ നിന്ന് ഷഡി കിട്ടുന്ന scene ആണ് ഓർമ വന്നത് 🤣😂😂
Edit: ente mowne adyam aayitta ente comment ithrayum like kittunnath lub u all😘🔥💞🔥
Crt
😂😂😂
Enikum😀
😂😂😂😂
😃🤣🤣
വൃത്തിയിൽ ഫിറോസ് ഇക്കാനെ കഴിഞ്ഞു വേറെ ഒരു ആൾ ഉള്ളു ♥️
Adin romam fry cheyunna vedio idanam,,,
Yes
Yes 👍
👌🏻👍🏻കഴിക്കുമ്പോൾ പുള്ളി വാച്ച് ശഴിക്കാറില്ലെന്നേയുള്ളു 👌🏻👍🏻
baground music ഇല്ലാത്തത് തന്നെയാണ് ചാനലിന്റെ വിജയം ♥️
Hi guys welcome to crafts media🤣🤣🤣aadhyathe video kand nokk channel ile
Crrct👍👍
Sathyam
@@Journey43 Ayin
th-cam.com/video/64ZA9qUaRMg/w-d-xo.html
അദ്വാനിക്കാൻ ഒരു മടിയും ഇല്ലാ. എന്നും ഇങ്ങനെ ആരോഗ്യത്തോടെ ഇരിക്കട്ടെ ✌️
ആമിൻ
Punjabi iipi and I have a great 👍 ji ka thullu 😎😎😎I 🔥 the 🙏
ആമീൻ
ആമീൻ
സാധാരണ youtubers ന് സ്വന്തം നാട്ടുകാരുടെ അകമഴിഞ്ഞ സപ്പോർട്ട് കുറവാണ് പക്ഷേ........... ഇവിടം സ്വർഗമാണ്😍
Tq Bro.....
വിശക്കുന്നവന് ഭക്ഷണം കൊടുക്കുബോൾ അവരുടെ മുഹത്തു കാണുന്ന ആ സന്തോഷം അതും കുട്ടികൾക്കു കൊടുക്കുബോൾ കിട്ടുന്ന സന്തോഷം 1 കോടി സബ്ക്രൈബ്സ് വന്നാലും കിട്ടില്ല ഫിറോസിക്ക 👌👌നിങ്ങൾ പൊളിച്ചു 💐💐പാലക്കാടിന്റെ അഭിമാനം 👌👌💐🌹
കുറച്ചു കുരുമുളകുപൊടി കൂട്ടി ഇട്ടാൽ ബഹുകേമം
ഞങ്ങളുടെ മുത്താണ്
നിങ്ങൾ ഞങ്ങളുടെ മുത്താണ്
ഒന്നും പറയാനില്ല സൂപ്പറായിട്ടുണ്ട്
നിങ്ങളുടെ വൃത്തിയാണ് ഏറ്റവും ഇഷ്ടപ്പെട്ട
പൊളി സാധനം👍🏻👍🏻😋
ഇക്കാ ഫാൻസ് ലൈക്ക് അടിക്കാൻ മറക്കല്ലേ😎
Tq bro....
കോപ്പി അടിച്ചു അല്ലെ video
Dp 😍😍❤️❤️😘
@@movielover9523
😎😎
✌️👍👍
ഇതു ആദ്യമായി കാണുന്നവർ ഇവിടെ കമോൻ 😉😉😉
ഇതൊക്കെ ആദ്യമായി കാണുന്ന
ലെ ഞാൻ: 🙄😮😲
നല്ല taste ആണ്. മുസ്ലിം hotelsil വാങ്ങാൻ കിട്ടും.കുടൽ തോരൻ എന്നാണ് പാറയുക (കൊല്ലം )ജില്ല ക്കാർ
നീ ജനിച്ചത് ജർമനിൽ ആണോ 😂😂
എല്ലാ തട്ട് കടയിലും കിട്ടും കപ്പയും ബോട്ടിയും 😋😋😋
ഞാനും
@@anuiyoos4712 jermanny onum avnda keralathil kore sthalamund elayidathum ore food undaknm enila njan kasargod anu njanum ith Ipo adyamayanu kanune
കേരളത്തിൽ തന്നെ നമ്പർ1 യൂട്യൂബ് ർ ആകട്ടെ ഫിറോസ് ക്ക ഒരുപാട് നല്ല ചാരിറ്റി കൾ ചെയ്യുന്നു ആ നല്ല മനസ്സിന് അഭിനന്ദനങ്ങൾ ഒരുപാട് 🙏😍🥰
*ബോട്ടി ഉണ്ടേൽ അന്ന് കുശാൽ 😋😋ബോട്ടി ഇഷ്ടമുള്ളവർ ഉണ്ടോ*
hahahaha powli sathaaanm
Iyal youtubil ninn irangaarille 🤔🤭
😋😋
Village cooking channel ണ്ടെ വീഡിയോ കണ്ടിട്ടു കോപ്പി അടിക്കാൻ നാണം ele......ആശയ ദാരിദ്ര്യം ഉണ്ട് ele..original video link തായേ കൊടുത്തിട്ടുണ്ട്..
village cooking channel
th-cam.com/video/woiu4OPJwAY/w-d-xo.html
Aregilm undakki thannal kazhikkan eshtan
പെട്ടന്ന് വിചാരിച്ച് തുണി കഴുകാൻ ഇട്ടേകുവാണെന്ന്😆🤭🤭
hahahhaa
🙄🤣🤣🤣🤣🤣🤣🤣
🤣🤣🤣
😁😁😁😁😁😁
Njnum 😃😃😃
നല്ല ടെസ്റ്റ് ആണ് 😋👍👍👍വൃത്തി യാക്കി കിട്ടാൻ ആണ് ബുദ്ധിമുട്ട് 😊
ഫിറോസ്ക്കറ്റെയ നാട്ടിൽ ജനിച്ചാ മതിയായിന് 😍😍😍😍😍അടിപൊളി എനിയ്ക്കു നിങ്ങളെ ഒന്നു കാണാൻ പറ്റോ 😊😊😊🥰
കണ്ടിട്ട് അറുപ്പ് ആയവർ ഉണ്ടോ 🤮🤮🤮
ഇല്ല
Undu...😵
no
illallo
Ilalloo.. ninkk undaa
Camera mane ith vare kaanaathavar like....
Ikka fans like...., 💓
hahahaha avan powli alle
@@VillageFoodChannelOfficial ethcamera use cheyunat ika ?
@@VillageFoodChannelOfficial കാണിക്കുമോ എന്നു ചോദിച്ചിട്ട് ഇക്ക ഇതു വരെ കാണിച്ചില്ലലോ.... 😪അതാ ഞാൻ ഇപ്പോ അത് കമന്റ് ചെയ്യാതെ പോകുന്നേ.....
ഫിറോസിക്ക.... നിങ്ങൾ പറയുന്നെതിനു മുമ്പേതന്നെ ഒരു ക്വിന്റൽ ലൈക് തരാൻ ഒരിക്കെലും ഞാൻ മറക്കാറില്ല....
Cheeta ithu kanumbol shardikqkn varunnu njan pakage ikka yude fan aaanuto😘😘😘😘😘
ഇത് ക്ലീൻ ചെയ്തു എടുക്കാൻ നല്ല ബുദ്ധിമുട്ടുണ്ട് . എല്ലാവർക്കും ചെയ്യാൻ പറ്റില്ല.
ഇതിനെക്കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഇത് prepare ചെയ്യുന്നത് കാണുന്നത്.... any way good work ഇക്കാ...👍👍🔥.
mm nallaonam cleaning cheyaanm bro time adukum
ഒരു മണിക്കൂർ മതി ഒ ന്നു ശരിയാക്കാൻ. .പോത്ത്. ആണെങ്കിൽ ഒരു ..രണ്ടര മണിക്കൂർ വേണം അറിയില്ലെങ്കിൽ രാവിലെ മുതൽ ഉച്ച വരെ ഇരുന്നാലും തീരുകയും ഇല്ല. തേങ്ങാ പാൽ വേണ്ട ..കുരുമുളക് ചേർത്ത് ചാർ ഇല്ലാതെ നല്ല പെര ട്ട് ആകി എടുക്കുക
✌️👍🙏👍👍👍👍
@@sajan5555 i
എന്റെ channel subscribe ചെയ്യുമോ തിരിച്ചും ചെയ്യാം 🙏🙏💯
ഇങ്ങളെ നാട്ടിലെ ഏതേലും ഒരു പയ്യനായി ജനിച്ചാൽ മതിയാരുന്നു...😋😋😋😍🤤😘
hahaha
സത്യം
ഭക്ഷണം ഉണ്ടാക്കി എല്ലാവർക്കും കൊടുക്കുന്നത് നിങ്ങൾ ചെയ്യുന്ന ഏറ്റവും വലിയ പുണ്യം 👍👍👍
പുതിയൊരു റെസിപ്പി മലയാളികൾക്ക് എത്തിച്ച ഇക്കക്ക് നന്ദി
ഇത് കുരുമുളക് ഇട്ട് ഫ്രൈ ചെയ്ത് എടുത്താൽ ആണ് കൂടുതൽ ടേസ്റ്റ്..😋
mm powli sathaanm
Athee
👌👌
Village cooking channel ണ്ടെ വീഡിയോ കണ്ടിട്ടു കോപ്പി അടിക്കാൻ നാണം ele......ആശയ ദാരിദ്ര്യം ഉണ്ട് ele..original video link തായേ കൊടുത്തിട്ടുണ്ട്..
village cooking channel
th-cam.com/video/woiu4OPJwAY/w-d-xo.html
@@creativeentertainmentfacto2505 oral cook ചെയ്യുന്നത് വേറെ ആരും ചെയ്യാൻ പാടില്ല എന്ന് നിയമം ഉണ്ടോ?
ഞാൻ കഴിച്ചിട്ടില്ല ഇത് വരേം. എല്ലാരും നിരന്നിരുന്നു കഴിക്കുന്ന കാഴ്ച ആണ് സൂപ്പർ 👌👌
കിടിലൻ ആണ്
കണ്ണൂരിൽ ഇവൻ ബോട്ടി എന്ന് അറിയപ്പെടും 😋
Wayanatilum ....
Thrissurilum
@@sulfathsulfath208 Trissurilum... 😍
Palakkad ilum
Thrissur lum
ഫിറോസ് കാ ഞാൻ നിങ്ങളുടെ എല്ലാ വിഡിയോയും കാണാറുണ്ട് അത് പോലെ ഉണ്ടാക്കാറുമുണ്ട് നിങ്ങൾ പറഞ്ഞു തരുന്ന റസിപി ഒരു ബുക്കിൽ എഴുതി വച്ചു ഉപയോഗിക്കാറുമുണ്ട് നന്ദി ഉണ്ട് ഫിറോസ്ക
അത് ചൂട് വെള്ളത്തിലിട്ടപ്പോൾ എന്റെ മാസത്തിൽ ഒരിക്കൽ കഴുകുന്ന ബനിയനാണ് ഓർമവന്നത്.
😂😂🤣
😹
😂
🤭
🤩😂
Me too appreciate your cleaning process...your all the dishes r properly hygiene... keep it up...!
Thannod aarelum choicho
Hi
@@muhammedsiyad2969 hello
th-cam.com/video/Nzrv1S-hEmQ/w-d-xo.html
ആദ്യം കണ്ടപ്പോ ഞാൻ കരുതി വല്ല ഫ്രൂട്ട് ആണെന്ന് name വായിച്ചപ്പോ 😁
Really First time ithu kandappol omitting vannu enikku but last time ente firoz ikka ningal hridhyam nirachu....Ellavarkkum food kodukkunnathu kandappol thanne orupaad santhoshamaayi....
I really appreciate your cleaning process.. Lot of love from TN.
Tamilanda
மகிழ்ச்சி
Beaf ന്റെ boti എനിക്ക് ഏറ്റവും ഇഷ്ടം 😍
ഇടുക്കിയിൽ ഇവനെ പോട്ടി എന്നാണ് അറിയപ്പെടുന്നത്
കോട്ടയത്തും കിട്ടും.... കിടിലൻ ഐറ്റം
👍👍👍
Potty-💩
മലപ്പുത് ബോട്ടി എന്നും പറയും പെട്ടിയിറച്ചി എന്നും പറയും
Ayye enthopola ind
എല്ലാരും കഴിച്ചു കൊണ്ടിരിക്കുമ്പോൾ ചേട്ടന്റെ ആ ചോദ്യം ഉണ്ടല്ലോ , എങ്ങനുണ്ടടാ , സൂപ്പർ ആയിട്ടുണ്ട് , അത് കേൾക്കുന്നത് തന്നെയാ ഏറ്റവും വലിയ സന്തോഷം
Tq Bro....
ജാതി പേകമില്ലതെ ഫുഡ്ഡ് ഉണ്ടാക്കി എല്ലാവർക്കും കോടുത്ത ഫിറോസ്കക്കാണ് ബിഗ് സലൂട്ട് …🤟🏻
തുണി അലക്കും പോലെ ഉണ്ട് 😂😂.. ആദ്യമായി കാണുന്ന ഞാൻ 😪
hahahahaa powli sathanm
😉😉
ഹഹഹഹ
🤫🤫😂😂😂😂😂😂
Village cooking channel ണ്ടെ വീഡിയോ കണ്ടിട്ടു കോപ്പി അടിക്കാൻ നാണം ele......ആശയ ദാരിദ്ര്യം ഉണ്ട് ele..original video link തായേ കൊടുത്തിട്ടുണ്ട്..
village cooking channel
th-cam.com/video/woiu4OPJwAY/w-d-xo.html
കഴിച്ചിട്ടുണ്ട് നല്ലരുചിയാണ് വേവ് ആണ് ഇതിന്റെ മെയിൻ
mm sheriyaa ,.. powli
Njanum
Athe
Njanum
Vevan othiri samayam veno
കൊള്ളാം 👍ഉണ്ടാക്കിയതിലും കൂടുതൽ ഇഷ്ട്ടം മറ്റുള്ളവരെ കഴിപ്പിക്കുന്നതിൽ സന്തോഷം, 👍👍👍👍
യൂ ട്യൂബിലെ ഏറ്റവും നല്ല വീഡിയോ ആണ് ഫിറോസ് ഇക്ക ചെയ്യുന്ന വീഡിയോ എല്ലാം. തികച്ചും നാച്ചുറൽ കലക്കി. ഇനിയും ഒരു പാട് നല്ല വീഡിയോസ് വിടാൻ സാധിക്കട്ടെ.
Very nice very amazing 👍🏻. lord Allah full time bless you 🙏🏼😊
Tq bro....
@@VillageFoodChannelOfficial welcome good heart brother 🙏🏼😊
വിത്യസ്തമായ വിഭവങ്ങൾ നമ്മുടെ മുന്നിൽ കൊണ്ടുവരുന്ന ഇക്കക് കൊടുക്കാം ഓരോ ലൈക്കും 💚💛💚💛
Tq bro....
നല്ല വേവുള്ള പൂളയും (കപ്പ ) നല്ല എരിവുള്ള ബോട്ടിയും
വേറെ level combination ആണ്
കപ്പ and ചാള കറി
@@ay_m_an4449 you mean മത്തി
നിങ്ങൾ ടെ വൃത്തിക്ക് 100 മാർക്കാണ് എപ്പഴും ശ്രദ്ധിക്കാറ് ഉണ്ട് സൂപ്പർ സൂപ്പർ സൂപ്പർ വൃത്തിയാണ്
വെറൈറ്റി ഫുഡ് ചെയ്യുന്ന താങ്കൾക്ക് എന്റെ big salute bro
ഒരു നേരത്തെ ആഹാരം കുറച്ചു പേർക്ക് കൊടുക്കാൻ തോന്നിയ മനസ്സിന് 👏👏👏👏
Thumbnail കണ്ടപ്പോ ഓർത്തു ഇടിച്ചക്കയോ പച്ച ഷമാമോ പോലെ ഒരു ഐറ്റം ആണെന്ന് 😆🤣🤣.... താങ്കൾ ഇതിന്റെ പിന്നിൽ നന്നായി കഷ്ടപ്പെട്ടു..... ക്ലീനിങ് high class ആയിരുന്നു... God Bless
Njn vijaaarichath pacha shamaam😂😂😂
Njanum
ഫിറോസിക്ക നിങ്ങൾക്ക് ആയുസ്സും ആഫിയത്തും നൽകട്ടെ ameen 💕
ഇഞ്ചി വെളുത്തുള്ളി ഇല്ലാണ്ട് ഇക്കാക്ക് ഒരു പരുപാടി ഇല്ല 😜😜😍😍😍✌️✌️✌️
ചേട്ടൻ ഒരു നല്ല മനസ്സിന് ഉടമ ആണ് ചേട്ടനെ പടച്ചോൻ അനുഗ്രഹിക്കട്ടെ
tq sis....
2M ആകാൻ പോകുന്ന ഫിറോസ്‌കാൻറെ ചാനലിന് അഭിനന്ദനങ്ങൾ 😘😘😘😍😍
Tq bro....
I like ur channel very much from tamilnadu
എല്ലാവരെയും കൂട്ടി ഭക്ഷണം കൊടുത്തത് പൊളി 😍😍😍
ബോട്ടിയുടെ മണമടിച്ചാൽ ഓക്കാനം വരുന്നത് എനിക്ക് മാത്രമാണെന്ന് തോന്നുന്നു.🥺
Me too
Me too. ആരും comment ഇട്ടില്ലേ എന്ന് നോക്കരുന്നു
Me too
എനിക്കും 😑
ഇറച്ചിയും മീനും എനിക്ക് അധികം കഴിക്കാന്‍ തോന്നില്ല..പക്ഷെ ഈ സാധനം ഉണ്ടല്ലോ....ചട്ടി കാലിയായാലെ മ്മള് എണീക്കൂ.....
really hugenic, neat and well cooked ..awful to watch firoz served with a smiling face .... loads of love from tamilnadu ......
You are great bro. I am your fan i am Andhra Tirupati person
ബോട്ടിയും പൂളയും always my ഫേവറൈറ് ഡിഷ്
ഷർട്ട് ഊരുന്നപോലെ ഊരി എടുക്കാം😆
.
Ikka thug life😎
hahahha
,😃😃
Aann llleyy
🤪🤪🤪
Moluse jaadayano
1 year കഴിഞ്ഞു കാണുന്നവർ ഉണ്ടോ
Illa
@@jereljacob8812 😂😂🤣🤣🤣
👍
10 varsham munnea kandavan und enna
@@darkwebfan2424 🤣😂
ഈ സാധനം ഒന്ന് കഴിച്ചു നോക്കണം എൻറെ മോനെ ഒരു രക്ഷയുമില്ല പൊളപ്പൻ സാധനം ഇമ്മാതിരി സാധനം ഒരു രക്ഷയില്ല ഇതാണ് ഇത് സൂപ്പർ ആണ് ഫിറോസ് ഇക്കാ നിങ്ങൾ പൊളിയാണ്
ஈரோடு ரசிகன்...
Love from erode tamilnadu
tq so much
I am from Andhra Pradesh... Ur preparation was really good... Keep rock's 👌👌👌👌
ബോട്ടി ഇഷ്ടമുള്ളവർ ഉണ്ടോ...👌😋
hahahaha
ishdamalla thinnittind..
Masathil 2 pravishyam vtl medikkum njan erunnu nannakkum
ഈ സ്നേഹവും സാഹോദര്യവും നമ്മളിൽ എല്ലാവരിലും നിലനിൽക്കട്ടെ.. നമ്മുടെ കൊച്ചു കേരളം ഒരു മാതൃകയാവണം അതിന് ഇക്കയുടെ പോലത്തെ വ്യക്തിതങ്ങളെ.. ദൈവം അനുഗ്രഹിക്കട്ടെ..
Assalamualaikum, love from Bangladesh 🇧🇩
Tq Bro...
@@VillageFoodChannelOfficial salaam madakkoo
Vaalaikumussalaam
അവിടെ മഴ ഒക്കെ ഉണ്ടോ?😁
Va alaikkumsalam rahumathullah
സംഭവം അപ്പി പെട്ടി ആണേലും തിന്നാൻ നല്ല രുചിയാ 😋😋😋😋😋
mmm
GOAT INTESTINE GRAVY കഴിച്ചിട്ടല്ലാത്തവർ like adi
mmm
നമ്മൾ കഴിച്ച ആൾ ആണ്
Pepper powder itt.. dry fry undakkarund.. 😋😋..spicy
.. ithum try cheyyanm..
நீங்கள் ஒரு திறமைசாலி 👍
സംഭവം സിംപിൾ ആണ് 😍😍😍
ഇക്ക ഇഷ്ട്ടം❤️
ഞാൻ കുറേ കുക്കഴ്സിനെ കണ്ടിട്ടുണ്ട് പക്ഷെ ഇങ്ങളെപ്പോലെ ആരെയും കണ്ടിട്ടില്ല 😄😄😄❤❤❤❤❤❤❤❤♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤❤
Village cooking channel kanu, ivar athinte copy adi anu, same recipes anu, e same curry avarum undakyatha
Avarum orphanage kodukum
നിങ്ങൾ വേറെ ലെവലാ മാഷേ😊👍.... അടിപൊളി
I like it Kerala people because of same same Bangladesh culture love you this channel
എനിക്ക് ഒത്തിരി ishtaan ഈ കുടല്‍ കറി.... 😍👍ഇഷ്ടം പോലെ കഴിച്ചിട്ടുണ്ട് 😋
mm powli sathaanm
Enikm
എനിക്ക് ഈ സാധനം ഇഷ്ടമാല്ലാത്തതാണ് പക്ഷേ എന്തോ ചേട്ടൻ ഉണ്ടാക്കുന്നതു കണ്ടപ്പോൾ തിന്നാൻ തോന്നുന്നു അടിപൊളി
എനിക്കും 😄
Crct kazhikkan thonunnu
mmm... nalla aarogya gunamulla oru item aanu bro...
@@VillageFoodChannelOfficial ഇത് എന്താണ്
@@sreelekshmisl6577 digestive instrument of a goat 😂
ഇക്കാ ഇപ്പം💝❤️2 million ❤️🧡💛💜 ആവൂലൊ കട്ട വെയിറ്റിംഗ്
Tq bro....
ഇത് തെങ്ങോയൊക്കെ ഇട്ടു തോരൻ വെച്ചു കഴിക്കണം... super ആണ്😋😋😋
ഞാൻ Firoz ഇക്കയുടെ വലിയ ഒരു ഫാൻ ആണ്. ഈ ചാനൽ 2 Million Subscribers ആകട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി പ്രവർത്തിക്കുന്നു
പ്രാർത്ഥിക്കുന്നു എന്നാണോ 🤣🤣
പ്രാർത്ഥിക്കുന്നു എന്നാണോ 🤣🤣
Ellavarkum kodukn ulla oru manasu avidanu salute 💗😍💚
Cleaning section poliyanh....
tq sis....
Sir I love you. Today your new subscriber
Corona illathavar ivide like adikkatte... athalle heroism 👍👍😂😂😂😂😂🤭🤪
hahaha
2024 il kaanunnavar ondo. 😅
25
I like your cleaning process in your all the videos ♥️💯
FROM SRILANKA 🇱🇰
What is this ????
My favourite from Hyderabad 😋😋😋😋😋😋
11 മാസം കഴിഞ്ഞു കാണുന്നവരുണ്ടോ 😄😄😄😄👍👍👍👍
Yess meee
Yaaaaaa
Yes me
1 year കഴിഞ്😂
@@arshadayyub534 njanum
തമിഴ് വില്ലേജ് ഫുഡ് ചാനൽ കണ്ടിട്ട് വന്ന് കാണുന്നവരുണ്ടോ..
Ellaa
Illa
Yes
2:52 പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ പാവാടന്റെ കയർ ഊരി പോന്നാൽ ഇങ്ങനെ ആയിരുന്നു ഇട്ടിന്നെ 😜
😀😀
🙄😱ഈ പെണ്ണ് ചിരിപ്പിച്ച് കൊല്ലും😂😂😂😂
@@pradeepkuttan9865 😂😂
😂😂😂
Endoram kashtapett കാണും eth clean cheyth cut cheythoke edukan..