അര്‍ജുനായി തിരച്ചില്‍ ആറാദിവസം നിര്‍ണായകഘട്ടത്തില്‍ ​|Karnataka| Arjun

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 58

  • @abdulrasheedrasheed5869
    @abdulrasheedrasheed5869 หลายเดือนก่อน +36

    ഈ തയ്യാറെടുപ്പ് നേരത്തെ നടത്തേണ്ടതായിരുന്നു
    അർജനുമായി തിരിച്ചു പോകാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @AbdulHameed-sz5zi
    @AbdulHameed-sz5zi หลายเดือนก่อน +21

    എത്രയോ വൈകിപ്പോയി ജീവനോടെ തിരിച്ചു കിട്ടണേയെന്ന് പ്രാർത്ഥിക്കാം എല്ലാവർക്കും

  • @skmmakodmakod8516
    @skmmakodmakod8516 หลายเดือนก่อน +5

    എന്തോ ഒരത്ഭുതം അവിടെ സംഭവിക്കാൻ പോകുന്നു ഇതൊരു പരീക്ഷണമാണ്.. അദ്ദേഹം ജീവനോടെ തന്നെ തിരിച്ചു വരും വരട്ടേ എന്ന് പ്രാർത്ഥിക്കാം❤😢

  • @Dreams-kp4ki
    @Dreams-kp4ki หลายเดือนก่อน +15

    എതോ പുന്നാര മോൻ ഇന്നലെ ചോദിച്ചില്ലേ ഡ്രൈവർ അല്ലേ...അതേ മനുഷ്യൻ ആയ ഡ്രൈവർ...ഡ്രൈവർ ഇല്ലെങ്കിൽ ഈ സമൂഹത്തിൻ്റെ സന്തുലാവിസ്ഥ നിന്ന് പോവും, എതവനും കാശ് ഉണ്ടന്ന് പറഞ്ഞിട്ട് കാര്യമില്ല,, നിത്യപയോഗ സാധനങ്ങൾ ഡ്രൈവർമാർ കൊണ്ടുവരണം സംസ്ഥങ്ങൾ താണ്ടി 😢

    • @imotions1902
      @imotions1902 หลายเดือนก่อน +1

      സത്യം. ദൈവ അനുഗ്രഹിച്ചു അവർക്കു ഒന്നും സംഭവിക്കാതെ കിട്ടട്ടെ 🙏🙏🙏

  • @mukeshanandan5440
    @mukeshanandan5440 หลายเดือนก่อน +12

    നാലുദിവസം ഒന്നും ചെയ്തില്ല. ഇപ്പോഴാണ് ബുദ്ധി ഉദിച്ചത് ഇവനെയൊക്കെ എന്താ പറയേണ്ടത്.

  • @shahulhameed-eg7th
    @shahulhameed-eg7th หลายเดือนก่อน +2

    ചെറിയൊരു അപകടത്തിൽ നിന്ന് ഒരാളെ രക്ഷിക്കാൻ കഴിയുന്നില്ല...... വലിയൊരു അപകടം വന്നാൽ ഇവരെങ്ങനെ നമ്മളെ രക്ഷിക്കും!!!!!!!!!!!"😡😡😡

  • @AneenaSi
    @AneenaSi หลายเดือนก่อน +9

    ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വരുന്ന ചെറിയ തെറ്റുകൾ പോലും കേരള സർക്കാരിനെതിരെ ആയുധമാക്കുന്ന കോൺഗ്രസ്. അവർ ഭരിക്കുന്ന അയൽ സംസ്ഥാനത്തിന്റെ സ്ഥിതി കാണുക.

  • @abdulmanafpa6046
    @abdulmanafpa6046 หลายเดือนก่อน +4

    ആളിനെ കിട്ടിയാൽ ഡോക്ടർമാരെ പരിശോധനയ്ക്ക് തയ്യാറാക്കി നിർത്തണം

  • @JayaLakshmi-e9g
    @JayaLakshmi-e9g หลายเดือนก่อน +6

    അർജ്നുമായി തിരിച്ചു പോകാൻ കഴിയട്ടെ🙏

  • @abdulck3365
    @abdulck3365 หลายเดือนก่อน +7

    ജനം നോക്കി നില്കുന്നു...... കേരളത്തിൽ ഇങ്ങനെ നോക്കി നിൽക്കില്ല

    • @natekallu
      @natekallu หลายเดือนก่อน

      Yenda parayinne janam yendum cheyyaan

    • @HuskyElaine
      @HuskyElaine หลายเดือนก่อน

      ഇവിടുത്തെ പോലീസ് and ജനങ്ങൾ ഒരുമിച്ചു നിന്നു rescue ചെയ്യുന്നപോലെ അല്ല. അങ്ങോട്ട് കേറിക്കൊടുത്താൽ അവന്മാർ കാലേ വാരിത്തൂക്കി തറേലടിക്കും.

    • @kadeejahira664
      @kadeejahira664 หลายเดือนก่อน

      പ്രത്യേകിച്ച് മലപ്പുറത്തുകാർ

  • @nachoosali
    @nachoosali หลายเดือนก่อน +4

    മണ്ണ് നീക്കി നീക്കി jcb മുന്നോട്ട് പോയാൽ പെട്ടെന്ന് കാണില്ലേ
    മണ്ണ് കടതിതി തന്നെ നോക്കണോ
    അയാളെ കണ്ടെത്തിയ ശേഷം
    മണ്ണ് നീക്കിയാൽ പോരെ
    ഉപയോഗിച്ച phone nde place cyber cell വഴി കാണാൻ ആകില്ലേ

  • @rajeshnair-gx7eg
    @rajeshnair-gx7eg หลายเดือนก่อน +1

    Geographical situation is not compare Shiroor and Kerala, Shiroor is very difficult to rescue operation along with fight with rain !

  • @shyamsunilkarthikeyan5564
    @shyamsunilkarthikeyan5564 หลายเดือนก่อน +1

    They should deploy big wheel loaders as well. So that excavators can dig up and the soil can be loaded with the wheel loaders.

  • @S-zl9pl
    @S-zl9pl หลายเดือนก่อน

    😢😢

  • @shihabp2732
    @shihabp2732 หลายเดือนก่อน +2

    തിരച്ചിൽ രണ്ടാം ദിവസം

  • @skmmakodmakod8516
    @skmmakodmakod8516 หลายเดือนก่อน +1

    മറ്റു രണ്ടു മനുഷ്യർക്ക് അഡ്രസ്സ് ഒന്നുമില്ലേ😢

  • @athulyasn1108
    @athulyasn1108 หลายเดือนก่อน

    Eeshoye aa manushyane ethraum pettenn kand kittename🙏🙏🙏🙏

  • @jessienthageorge2619
    @jessienthageorge2619 หลายเดือนก่อน

    Oh my Jesus 🙏🙏🙏🙏

  • @saradap3271
    @saradap3271 หลายเดือนก่อน +14

    09:07 ആ പശുവിന്റെ കുഞ്ഞോ മറ്റോ അതിനടിയിൽ പെട്ടുകാണും

    • @HuskyElaine
      @HuskyElaine หลายเดือนก่อน +4

      😢😢😢😢🙏
      അതെ പാവം രാവിലെ മുതൽ ആ പാവം അവിടൊക്കെ കറങ്ങി നടക്കുവാ. അവിടം വിട്ടു പോയിട്ടില്ല. ഭൂമിയുടെ ആവകാശികളെ തല്ലി ഓടിക്കുന്നു 😭🙏

    • @sejuppan7681
      @sejuppan7681 หลายเดือนก่อน

      അതെ

  • @sejuppan7681
    @sejuppan7681 หลายเดือนก่อน +5

    അവൻ ഇപ്പളും ജീവനോടെ 100%

    • @HuskyElaine
      @HuskyElaine หลายเดือนก่อน

      ഗ്ലാസ്‌ ഒക്കെ പൊട്ടി മണ്ണ് അകത്തു കേറിക്കാണും. ആൾ പോയിക്കാണും. ജീവന്റെ സാധ്യത 1% മാത്രം ആണ്

    • @sheebavijayan2212
      @sheebavijayan2212 หลายเดือนก่อน

      😢​@@HuskyElaine

  • @farhan.t.rsahadiya9215
    @farhan.t.rsahadiya9215 หลายเดือนก่อน

    🤲🏻🤲🏻🤲🏻

  • @rajujacob5316
    @rajujacob5316 หลายเดือนก่อน

    Mani and Balls of MA PRA

  • @indhusudhi9609
    @indhusudhi9609 หลายเดือนก่อน

    🙏🙏🙏🙏

  • @Shefna__...701
    @Shefna__...701 หลายเดือนก่อน

    ഇതിനിടയിൽ രാഷ്ട്രീയം കയറ്റരുതേ... ഇതൊക്കെ ഒരു മുന്നറിയിപ്പും ഇല്ലാതെ സംഭവിക്കുന്നതാണ്... അർജുൻ തിരിച്ചു വരും
    ...

    • @safeervm6080
      @safeervm6080 หลายเดือนก่อน

      കേരളത്തിൽ ഒരാൾ കാല് വഴുതി വീണാൽ പോലും പിണറായി രാജി വെക്കാൻ പറയുന്ന നീ 😂

  • @sanbenedetto1342
    @sanbenedetto1342 หลายเดือนก่อน

    ആർമി എവിടെ വന്നോ..😮

  • @shajanaps6650
    @shajanaps6650 หลายเดือนก่อน

    Save arjun

  • @user-ns7fk5xq8v
    @user-ns7fk5xq8v หลายเดือนก่อน

    Ithu nerathe aarunnenkil avare rakshikkaamaayirunnu . Vruthikettavanmaar .randam divasam thanne army ye vilichirunnenkil ..

  • @rajujacob5316
    @rajujacob5316 หลายเดือนก่อน

    MA PRA Kindi Thangi Report

  • @Umk-uo8jk
    @Umk-uo8jk หลายเดือนก่อน

    തിരച്ചിൽ തുടങ്ങിയത് 2ദിവസം മുൻപല്ലേ 😡😡എന്ത് വാർത്ത യാണ് ഇത് 🤔

  • @sivagirip4202
    @sivagirip4202 หลายเดือนก่อน

    vallathum nadakkumo????

  • @bineeshk.r5520
    @bineeshk.r5520 หลายเดือนก่อน

    Karasena marerikayil ninnum nadatham tudaghiyo

  • @gulzaralicreations1561
    @gulzaralicreations1561 หลายเดือนก่อน +1

    Isro evide

    • @nadeerpa850
      @nadeerpa850 หลายเดือนก่อน +9

      ചന്ദ്രനിൽ ഉള്ളത് കണ്ട് പിടിക്കാനുള്ള സെറ്റപ്പ് ഉണ്ട് . 30-40 അടി താഴെ ഉള്ള ഒരു വാഹനം കണ്ടെത്താനുള്ള ഉപകരണം ലോകത്തില്ല എന്ന് വിശ്വസിക്കേണ്ടി വരും.

    • @kuttututtudiaries8662
      @kuttututtudiaries8662 หลายเดือนก่อน

      ​@@nadeerpa850 ഒന്നുടേം പറ സർ...🙏🏻 Development.....ഒരു ജീവൻ പോലും രക്ഷിക്കാൻ പറ്റുന്നില്ല

    • @kuttututtudiaries8662
      @kuttututtudiaries8662 หลายเดือนก่อน

      ശുക്രനിൽ വെള്ളം ഉണ്ടോന്നു നോക്കാൻ പോയേക്കുവാ 😞 🤬 ഒരു പ്രയോജനവും illa

  • @Sachuvinte_Pettikkada
    @Sachuvinte_Pettikkada หลายเดือนก่อน

    അയാൾ ജീവനോടെ ഇരിക്കട്ടെ എന്നാഗ്രഹിക്കുകയാണ് ... പക്ഷെ ഇത്രയും ദിവസം വാഹനത്തിനകത്തു ആയാൽപോലും ഒരാൾക്ക് survive ചെയ്യാൻ കഴിയുമോ 😔😔

  • @aboobakeer
    @aboobakeer หลายเดือนก่อน

    😅😅

  • @jollyshibu1552
    @jollyshibu1552 หลายเดือนก่อน

    Avidulla chaya kada nadathiya kudumbathinte pashuvum dog ayirikum pavam avar illa ennu avarku ariyilla

  • @RaseenaOk
    @RaseenaOk หลายเดือนก่อน

    പശു dog scode avum🤣

  • @thilakankk951
    @thilakankk951 หลายเดือนก่อน

    Jcp enamam kutanam

  • @shajanaps6650
    @shajanaps6650 หลายเดือนก่อน

    Save arjun

  • @ShajiMunderi-mi7hm
    @ShajiMunderi-mi7hm หลายเดือนก่อน

    🙏🙏🙏