ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

കഴിഞ്ഞ കർക്കിടകത്തിൽ ശിവന് ഈ വഴിപാട്‌ ചെയ്തവരെല്ലാം ജീവിതത്തിൽ ഉയർന്നു, ഈ വർഷം നിങ്ങളും ചെയ്യണേ

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ค. 2024
  • Temple Offering to be done to Hindu God Shiva in the month of July (karkkidaka) for wealth and prosperity for one year explained in Malayalam language

ความคิดเห็น • 406

  • @preethaka2210
    @preethaka2210 หลายเดือนก่อน +3

    എന്റെ മോൻ ആദർശ് മനോഹർ വിശാഖം നക്ഷത്രം 4 കൊല്ലമായി അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുകയാണ്. അവന്റെ ദീർകായിസ്സിനും ആയുരാരോഗ്യ സൗഖ്യത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏❤️❤️❤️

  • @saraswathyj1592
    @saraswathyj1592 หลายเดือนก่อน +1

    നമസ്കാരം തിരുമേനി 🙏🏻
    എന്റെ കുടുംബത്തെ കടങ്ങൾ മാറ്റാനും, എന്റെ മോന്റെ ജോലി ശരിയാകനും
    മകളുടെ പഠിത്തം വിജയിക്കാനും പ്രാർത്ഥിക്കണേ. സരസ്വതി. ഉത്രാടം, ഗോകുൽ രാജ്. Utherttathy, ഗോപിക. ഉത്രം 🙏🏻🙏🏻🙏🏻

  • @saranyagopinath4603
    @saranyagopinath4603 หลายเดือนก่อน +2

    ദക്ഷ ഉത്രാടം, ദക്ഷിണ ഉത്രാടം, ഈ മക്കൾ കർക്കടകത്തിൽ ജനിച്ച ഉത്രാടം നക്ഷത്രത്തിൽ ഉള്ള പെൺകുഞ്ഞുങ്ങളാണ്. ഇവർക്ക് കർക്കിടകത്തിലെ ഉത്രാടത്തിന് ഒരു വയസ്സ് തികയുന്നു. ഈ കുഞ്ഞുങ്ങൾ ബുദ്ധിശക്തിയിലും ദീർഘായുസ്സിലും വളരാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണേ തിരുമേനി.

  • @jayasaji9208
    @jayasaji9208 หลายเดือนก่อน +3

    നമസ്കാരം തിരുമേനി
    സജി മകയിരം
    ജയ മകയിരം
    സജിത പുണർതം
    സജിത്ത് മകയിരം
    പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🏻🙏🏻

  • @prajulprajul4234
    @prajulprajul4234 หลายเดือนก่อน +3

    എന്നെ കടബാധ്യത യിൽ നിന്ന് രക്ഷിക്കണേ തിരുമേനി 🕉️🙏പൂജയിൽ ഉൾപെടുത്തണേ സുരേഷ് ബാബു പൂയ്യം

  • @divyajayan818
    @divyajayan818 หลายเดือนก่อน +1

    തിരുമേനി നമസ്കാരം, അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി, എത്രയും പെട്ടന്ന് ഒരു വീട് വെക്കുന്നതിനു വേണ്ടി അങ്ങ് പ്രാർത്ഥിക്കണേ തിരുമേനി
    ജയ്മോൻ (ജയൻ )-ചോതി
    ദിവ്യ -കാർത്തിക
    അമൃത -മകം

  • @aswathyachu386
    @aswathyachu386 22 วันที่ผ่านมา

    Thank you for valuable knowledge ❤, I am grateful for all the blessings and abundances ❤, I strongly claim this good health and financial stability and good marital life ❤, thank you angels and Universe and thank you very much thirumeni

  • @aradhya.m.a7205
    @aradhya.m.a7205 หลายเดือนก่อน +1

    മുരുകൻ. ചോതി
    അശ്വതി. അശ്വതി
    ആരാധ്യ. മകയിരം
    ആദ്യ. തൃക്കട്ടെ
    തീരുമേനീ ഒരുപാട് കടങ്ങൾ ഉണ്ട്. നല്ലത് വരാൻ പ്രാർത്ഥിക്കനേ

  • @naijeshmk7583
    @naijeshmk7583 หลายเดือนก่อน +1

    നമസ്കാരം തിരുമേനി 🙏 നൈജേഷ് - അവിട്ടം, ദിവ്യ - അവിട്ടം, ശ്രേയ ലക്ഷ്മി - ചതയം, സായ് കൃഷ്ണ - പൂരാടം, നൗമിക - ആയില്യം, വത്സല - മകം, ശാന്ത - മകം, കുമാരൻ - പൂരം, ദിലീപ് - കാർത്തിക

  • @user-cn4ir8rr3g
    @user-cn4ir8rr3g หลายเดือนก่อน +3

    കടുത്ത ശത്രു ദോഷവും, ദുരിതങ്ങളും മാറാൻ പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം 🙏🙏🙏

    • @infinitestories3221
      @infinitestories3221  หลายเดือนก่อน

      നമസ്കാരം 🙏 പേരും നാളും കുറിച്ചെടുത്തിട്ടുണ്ട് ഞാൻ ഉൾപ്പെടുത്താം

    • @user-cn4ir8rr3g
      @user-cn4ir8rr3g หลายเดือนก่อน

      Thank you Thirumeni 🙏🙏🙏

  • @VinodCm-wn9wm
    @VinodCm-wn9wm หลายเดือนก่อน +1

    Namaskaram thirumeni vinod punartham, sneha vishakam, dhruva chithira nallathinu vedi prathikane thirumeni🙏🙏🙏🙏

  • @user-sk4hm1hx5q
    @user-sk4hm1hx5q 6 วันที่ผ่านมา

    തിരുമേനി പ്രാർത്ഥിക്കണേ എൻറെ പേര് സബിതഭരണി നാള്ഒരുപാട് കാലായ റേഷൻ കാർഡിന് വേണ്ടി നടക്കുന്ന ശരിയായി കിട്ടാൻ പ്രാർത്ഥിക്കുന്നു

  • @SindhuRatheesh-rx7or
    @SindhuRatheesh-rx7or หลายเดือนก่อน +1

    🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏
    സിന്ധു മൂലം രതീഷ് രേവതി മക്കൾ നിവിൻ കൃഷ്ണ ഉത്രട്ടാതി ധ്യാൻ കൃഷ്ണ കാർത്തിക പൂജയിൽ ഉൾപെടുത്തുക തിരുമേനി

  • @chithrasheeja655
    @chithrasheeja655 หลายเดือนก่อน

    മനോഹരൻ പൂരം
    Chithrambika ചിത്തിര
    ഗൗറി മനോഹരൻ
    പൂരാടം
    ഞങ്ങൾക്ക് നല്ലൊരു ഭവനം തന്നു ഭഗവാൻ ഒരുപാട് അനുഗ്രഹവും സന്തോഷവും ഭഗവദ് കൃപയാൽ ഉണ്ട് കടങ്ങൾ എത്രയും വേഗം കൊടുത്തു തീർക്കാൻ സാധിക്കണേ എന്ന് പ്രാർത്ഥിക്കുന്നു

    • @chithrasheeja655
      @chithrasheeja655 หลายเดือนก่อน

      അങ്ങയുടെ മാർഗ നിർദേശങ്ങൾ ജീവിതത്തിൽ വളരെ ഫലപ്രദമാണ് 🙏ഒരായിരം നന്ദി 🙏

  • @sudhilekhakc7307
    @sudhilekhakc7307 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🏻, മോൾക്ക്‌ ജോലി കിട്ടാൻ പ്രാർത്ഥിക്കണേ 🙏🏻ഗോപിക രോഹിണി, സർവ്വ ഐശ്വര്യത്തിനും പൂജയിൽ ഉൾപെടുത്തണേ 🙏🏻, വിഷ്ണു പൂയം, വിക്രമൻ ചോതി, സുധിലേഖ മകം 🙏🏻🙏🏻🙏🏻

  • @user-dc2vp6ie9g
    @user-dc2vp6ie9g หลายเดือนก่อน +2

    രജനി വിശാഖം
    സുജിത്ത് ചിത്തിര
    കാശിനാഥ്‌ മകയിരം
    കാളിദാസ് മകം
    നിമ ചതയം പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jwalakrishna4681
    @jwalakrishna4681 หลายเดือนก่อน +3

    തിരുമേനി, ഒരുപാട് വിഷമതകളും കടവും ഉണ്ട് അതെല്ലാം തീർന്ന് കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കണേ.
    സുബിൻ ദാസ് - ആയില്യം
    അരുണിമ - ചതയം
    ജ്വാലകൃഷ്ണ - ചോതി
    അങ്ങയുടെ പ്രാർത്ഥന ഞങ്ങളുടെ ജീവിതത്തിൽ ഉയർച്ച വരുമെന്ന് പ്രതീക്ഷിക്കുന്നു

  • @sumag8831
    @sumag8831 หลายเดือนก่อน +1

    ദാമോദരൻ ഉത്രാടം. സുമ മകീരം. കർക്കിടകമാസ പൂജയിൽ ഞങ്ങളുടെ പേര് കൂടി ഉൾപെടുത്തണേ തിരുമേനി. രോഗ ശാന്തിക്കും ദീർഗായുസ്സിന്നും മനഃസമാദാനം ഉണ്ടാകാനും ശത്രു ദോഷം മാറാനും കൂടി പ്രാർത്ഥിക്കണേ തിരുമേനി

  • @preethaka2210
    @preethaka2210 หลายเดือนก่อน

    തിരുമേനി പറഞ്ഞത് പോലെ ചെയ്യാം 🙏🙏🙏❤️❤️❤️ നന്ദി തിരുമേനി 🙏🙏🙏❤️❤️❤️

  • @shobhaK-bg7qs
    @shobhaK-bg7qs หลายเดือนก่อน

    നമസ്കാരം തിരുമേനി വിഷ്ണു മയിരം, ജോലി കിട്ടാൻ പ്രാർത്ഥിക്കണേ ... ഒന്നാം തിയ്യതിയിലെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി...🙏🙏🙏

  • @ASEDITS474
    @ASEDITS474 หลายเดือนก่อน +1

    നമസ്കാരം തിരുമേനി 🙏🏻
    പൂജയിൽ ഉൾപെടുത്തണേ
    സന്തോഷ്‌ - വിശാഖം
    ആശ - ചിത്തിര
    ആഷിക് - അത്തം
    ആഷിമ - രോഹിണി

    • @infinitestories3221
      @infinitestories3221  หลายเดือนก่อน

      കർക്കിടകം ഒന്നിന് നടത്തുന്ന മാസാദ്യ പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം തീർച്ചയായും - പേരും നാളും കുറിച്ചെടുത്തിട്ടുണ്ട് 🙏

    • @ASEDITS474
      @ASEDITS474 หลายเดือนก่อน

      നന്ദി തിരുമേനി 🙏🏻

  • @aswathyachu386
    @aswathyachu386 22 วันที่ผ่านมา

    Manasil agraham und ❤, thank you

  • @dragonboy4001
    @dragonboy4001 หลายเดือนก่อน

    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ എന്ന് നിലവിളിക്കുന്നവരോട് സ്വന്തമായി പ്രർത്ഥിച്ചു കൂടെ നിങ്ങക്ക് അതോ നിങ്ങൾക്ക് നിങ്ങളെ വിസ്വാസം ഇല്ലാ ദൈവത്തിന് എല്ലാരും തുല്യരാണ് . തിരുമേനിയുടെ വിഡിയോകൾ ഉപകരപ്രതമാണ് നന്ദി

  • @Rajesh-fl4sc
    @Rajesh-fl4sc หลายเดือนก่อน +1

    Jiji thiruvonam, aromal pooram, prathikkaname thirumeni🙏🙏

  • @saranyagopinath4603
    @saranyagopinath4603 หลายเดือนก่อน

    നമസ്കാരം തിരുമേനി, വീട് പണി നടന്നു കൊണ്ടിരിക്കുന്നു, തടസ്സങ്ങൾ ഒന്നുമില്ലാതെ ദൈവാനുഗ്രഹത്തോടെ എല്ലാം നടക്കാൻ പ്രത്യേകം പ്രാർത്ഥിക്കണേ. പ്രദീപ് പൂരുരുട്ടാതി, ശരണ്യ പൂരം, ലോഹിദാസൻ അവിട്ടം, പ്രസന്ന തൃക്കേട്ട.

  • @sandhyasajeev6814
    @sandhyasajeev6814 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏🙏സജീവ്-പൂരം,ശോഭന-തിരുവോണം,സാജൻ-പൂരാടം,ചിപ്പി-രോഹിണി,ആരോമൽ-പൂരം(നന്നായിസംസാരിക്കാൻ,പഠിക്കാൻ),ആര്യൻ-അവിട്ടം🙏🙏🙏 പ്രസന്നൻ-കാർത്തിക,കുഞ്ഞുമോൾ-പുണർതം,രഞ്ജിത്-തിരുവോണം,സന്ധ്യ-അശ്വതി,ആദവ്-ഉത്രാടം 🙏🙏🙏🙏
    ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടായ കടബാധ്യത തീർന്നു സമ്പത്തിക ഉയർച്ച ഉണ്ടാകാനും സ്വസ്ഥതയും സമാധാനം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏

  • @RajeevMRajeevmanilal
    @RajeevMRajeevmanilal หลายเดือนก่อน

    നമസ്കാര० തിരുമേനി സാമ്പത്തികമായും ഒരുപാട് ബുദ്ധിമുട്ടു ഉണ്ട് തിരുമേനി .രാജീവ് ചതയ०, ഒന്നാം തീയതിയിലെ പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏

  • @bindhuad168
    @bindhuad168 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏 ഒന്നാം തിയതിയിലെ പുജയിൽ ഉൾപെടുത്തണേ രാകേഷ് കൃഷ്ണ തിരുവോണം, രാധാകൃഷ്ണൻ അത്തം, ബിന്ദു ഉത്രട്ടാതി, രശ്മി പൂയം, ഹൃദ്യ കല്യാണി തിരുവാതിര, ശ്രീദാസ് തിരുവാതിര 🙏🙏

  • @user-sk4hm1hx5q
    @user-sk4hm1hx5q 6 วันที่ผ่านมา

    തിരുമേനി പൂജയിൽ എൻറെ മോളെ ഉൾപ്പെടുത്തണം ആദ്യ ഉത്രാടംഈ വരുന്ന പരീക്ഷയിൽ അവൾക്ക് മാർക്ക് ഉണ്ടാവണം

  • @sudharmanivenugopal2985
    @sudharmanivenugopal2985 หลายเดือนก่อน +1

    Very good information 🙏🏼🙏🏼🙏🏼

  • @SreehariShibu-ir5yx
    @SreehariShibu-ir5yx หลายเดือนก่อน +1

    തിരുമേനി പ്രാത്ഥനയിൽ ഉൾപ്പെടുത്തേണേ നന്ദന തിരുവാതിര ശ്രീഹരി അത്തം

  • @shijithaprekash9061
    @shijithaprekash9061 หลายเดือนก่อน

    തിരുമേനി പ്രാത്ഥന യിൽ ഉൾപെടുത്തണേ അശ്വന്ത് തിരുവോണം ദേവിക അനിയം ഹേമലത ഉത്രട്ടാതി പ്രകാശൻ കാർത്തിക ഷിജിത പുരാടം റിപ്ലേ തരണേ തിരുമേനി 🙏🏻🙏🏻🙏🏻

  • @user-ke5re7uy8u
    @user-ke5re7uy8u หลายเดือนก่อน

    രാജേന്ദ്രൻ -പൂരം, വിഷ്ണു -അനിഴം, പ്രിയ -മകം, വിജയമ്മ -അശ്വതി, വൈദേഹി -തിരുവാതിര. കടബാത്യതകൾ തീരുവാൻ പ്രാർത്ഥിക്കണേ തിരുമേനി. ലോൺ അടച്ചു വീടിന്റെ പ്രമാണം വീണ്ടെഅടുക്കാൻ 😭😭😭🙏🙏🙏🙏

  • @SoumyaSujeeshSoumyaSujee-gn2xx
    @SoumyaSujeeshSoumyaSujee-gn2xx หลายเดือนก่อน

    തിരുമേനി 🙏🏻🙏🏻🙏🏻 ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
    സുജീഷ് തിരുവോണം
    സൗമ്യ ഭരണി

  • @sheejajayan6996
    @sheejajayan6996 หลายเดือนก่อน +1

    Thanks thirumeni

  • @sreebhasreekumar1601
    @sreebhasreekumar1601 หลายเดือนก่อน

    Namaskaram thirumeni
    Sachin thriketta, Sreebha revathi Santhana soubhagyathine vendi yum
    Sarvaiswaryathinum abhvridhikum Vendi yum njangaleyum Pararthanayil ulpeduthane thirumeni

  • @sooryashaji-er5tn
    @sooryashaji-er5tn หลายเดือนก่อน +1

    Ithu elladathum undavumo?

  • @shylak2001
    @shylak2001 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏 ഹരിദാസ് ആയില്യം സാന്പത്തിക പുരോഗതി ഷൈല മകം ആരോഗ്യം
    അനന്തു പൂയംവിവാഹം ഔദ്യോഗ അഭിവൃദ്ധി
    ആർദ്ര തിരുവോണം വിദ്യ വിജയം പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @girishkumargr2033
    @girishkumargr2033 หลายเดือนก่อน

    നമസ്കാരം തിരുമേനി, ഗിരീഷ് കുമാർ, അശ്വതി, കൊട്ടാരക്കര,,ഓം നമഃ ശിവായ, ഉദ്ദിഷ്ട കാരൃ സിദ്ദിക്കു വേണ്ടി പുഷ്പാഞ്ജലി നടത്താൻ ആഗ്രഹിക്കുന്നു .

  • @sujathamanoharan5798
    @sujathamanoharan5798 หลายเดือนก่อน

    Manoharan. Magayiram. Sujatha. Magam. Amrutha Bharani. Samalsha pururuttayhy. Prarthikkane sir

  • @sreelekhamk4688
    @sreelekhamk4688 หลายเดือนก่อน +4

    നമസ്കാരം തിരുമേനി ,🙏 എൻ്റെ മക്കൾക്കുവേണ്ടി ശ്രീജിത്ത് തിരുവാതിര ,ശരത്ത് ചോതി അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏

    • @user-qh1ee9ll7w
      @user-qh1ee9ll7w หลายเดือนก่อน

      തീരുമേനി ഞങ്ങളെയും പുജയിൽ ഉൾപ്പെടുത്തണം പ്രസാദ് പുരുരുട്ടാത്തി സിന്ധു പുരം വിഷ്ണു മകീര്യം അത്തം ജീഷ്ണു കടം തീരാൻ പ്രാർത്ഥി കേണം

  • @rajeshnariyumpully6090
    @rajeshnariyumpully6090 หลายเดือนก่อน +1

    Hare.krishna

  • @rajalekshmiprasanthneenupr1771
    @rajalekshmiprasanthneenupr1771 หลายเดือนก่อน

    നമസ്തേ തിരുമേനി സാമ്പത്തിക ഉയർച്ച ഉണ്ടാകാൻ പൂജയിൽ ഉൾപെടുത്തണമേ തിരുമേനി
    രാജേന്ദ്രൻ പിള്ള ഉത്രട്ടാതി
    നിർമല കാർത്തിക
    നന്ദു അനിഴം
    Rajalekshmi pooyam
    അൻവിക aswathy
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @achushyam4920
    @achushyam4920 หลายเดือนก่อน

    Aneesh - Karthika
    Aswathy - Pooyam
    Adhithyadev - Uthrittathy
    Sreekumar -Pooyam
    Jaya - Karthika
    Abhishek -Anizham
    Njangade kudumpathinte aishwaryathine vendi Prarthikkane thirumany

  • @aswathyachu386
    @aswathyachu386 22 วันที่ผ่านมา

    Naivilikk nadathi, thank you

  • @achushyam4920
    @achushyam4920 หลายเดือนก่อน

    Namasthe thirumany
    Aneesh - Karthika
    Abhishek -Anizham
    Joli sambhatham Aya thadasangal Maran prarthikkane thirumany

  • @SUBISHAA-s5s
    @SUBISHAA-s5s หลายเดือนก่อน

    Thirumeni pranam
    Sabathikabushimuttum undu
    Athinekkal manasika vyadhayum
    Thirumeni njhaghal kku vendi prarthikkane....

  • @user-bs2sq2vr6d
    @user-bs2sq2vr6d หลายเดือนก่อน

    Thirumeni 🙏 ശത്രു ദോഷവും എല്ലാ തടസ്സങ്ങളും മാറുവാൻ വേണ്ടിയും പൂജയിൽ പ്രാർത്ഥിക്കണമേ 🙏 ദീപ്തി പൂയം

  • @yasodaraghu4804
    @yasodaraghu4804 หลายเดือนก่อน

    Thirumeni my grand daughter Nithila, Anizam star Andu pirannal anu, karkidagam masam, Rendamathe Prinnal husband Raghuramasway thiruvonam star, 22/7/24,poojayil ulpeduthi tharuvan abhyarthikunnu evarude Andu pirannal anu, ee parayunna vazipadu chaiyyam🌹

  • @user-sm5td7bd7u
    @user-sm5td7bd7u หลายเดือนก่อน

    Njan thirumeni parannittu munna shathrathil chandhana charthinu cheyyan krishna shashtrathil ellla parannu

  • @user-ke2vt5uk8i
    @user-ke2vt5uk8i หลายเดือนก่อน

    ശ്രുതി പുരുരു,ട്ടാതി ജോലി ശരിയായി കിട്ടാൻ വേണ്ടിയും സുരേഷ് അശ്വതി വീട് വിൽക്കാൻ വേണ്ടിയും പ്രാർത്ഥിക്കണമേ തിരുമേനി

  • @sureshkumarr2739
    @sureshkumarr2739 หลายเดือนก่อน

    Thank you tirumeni... santhamma ഉത്രം ....

  • @swarna143kannur3
    @swarna143kannur3 28 วันที่ผ่านมา

    Omnamasivaya mahadeva
    Ente ammayude asugam ellam mattitharane enneum makkaleum kathukollane mahadeva
    Chandramathi Avittam
    Swarnnamani. Revathi
    Mithun Thiruvathira
    Mithullya. Vishayam
    Mived punartham
    Thirumeni njangale koodi
    Poojayil ulpeduthi prarthikkane Asugamalam
    Maruvanvedi om namasivaya

  • @sreekuttan4911
    @sreekuttan4911 27 วันที่ผ่านมา

    Velayudhan പുരം
    Panchali അനിഴം
    Abay ആയില്യം പുജയിൽ ഉൾപെടുത്തണേ

  • @vskitchen653
    @vskitchen653 หลายเดือนก่อน

    തിരുമേനി എന്റെ മക്കൾക്കു വേണ്ടി അങ്ങയുടെ പൂജയിൽ ഉൾപെടുത്തണേ സജിത്ത് പൂറുട്ടാതി, സ്‌നേഹ പൂരാടം വനജ പൂയം ഋഷിക അനിഷം 🙏🙏🌹

  • @devu733
    @devu733 หลายเดือนก่อน

    Namaskaram thirumeni sambathikabhudhimuttukal maranum sthiramaya job kittanum prardhikkane biju revathy Maya pooradam

  • @SobhanaKumariP
    @SobhanaKumariP หลายเดือนก่อน

    Thirummeni asugam maran prarthikkane babu visagam, sathyan poororuttathi, pooja magam,deepu uthradam

  • @deepavs1994
    @deepavs1994 หลายเดือนก่อน

    സന്തോഷ് പുണർതം ദീപ ഉതൃട്ടാതി ദേവിചന്ദന ഉത്റം മീനാക്ഷി അവിട്ടം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ🙏

  • @Sarasamma-wb9hg
    @Sarasamma-wb9hg 21 วันที่ผ่านมา

    തിരുമേനി നമസ്കാരം തിരുമേനി എൻറെ നാട് ചിത്തിര നാള് ചിത്തിര നാളാണ് രോഗ ദുരിതങ്ങളും മാറാൻ വേണ്ടി എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി എന്നും രോഗങ്ങളാണ് തിരുമേനി ഒന്നും മാറി ഒന്നും മാറി രോഗങ്ങൾ തന്നെ എല്ലാത്തിനും വേണ്ടി എന്നെ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന്

  • @sreedevisabu7224
    @sreedevisabu7224 หลายเดือนก่อน

    നമസ്കാരം തിരുമേനി കർക്കിടകം ഒന്നാം തീയതി നടക്കുന്ന പൂജയിൽ ulpeduthane അമൽ മകം ഗോകുൽ പുണർതം സാബു മകം ശ്രീദേവി മകം പ്രാർത്ഥിക്കണേ തിരുമേനി

  • @Ss-br4pd
    @Ss-br4pd หลายเดือนก่อน

    🙏തിരുമേനി കടം എല്ലാം മാറാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി സൂര്യ ആയില്ല്യം ദയ ഉത്രട്ടാതി വൈഗ അവിട്ടം

  • @sundaran.ksweetmemmory9818
    @sundaran.ksweetmemmory9818 หลายเดือนก่อน

    സഞ്ജു അനിഴം
    ഷിനുമോൾ പൂരം
    സുന്ദരൻ മകയിര്യം
    ഗീത ഉത്രട്ടാതി
    ജിനു തിരുവോണം
    ജിതു തിരുവോണം
    പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🏾🙏🏾

  • @sumikm3555
    @sumikm3555 หลายเดือนก่อน

    Neha makam nakshathram.please pray for her to get victory in neet ug exam in 2025

  • @SreejaJayan-yc6be
    @SreejaJayan-yc6be หลายเดือนก่อน

    ജയകുമാർ ഉത്രം, ശ്രീജ ഉത്രട്ടാതി, അഭിഷേക് വിശാഖം, അനന്യ അനിഴംഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @shijithashijitha7534
    @shijithashijitha7534 20 วันที่ผ่านมา

    നമസ്കാരം 🙏sajeesh aswathi shijitha moolam Amal nadh vishagham amith krishna thriketta 🙏🙏🙏🙏

  • @abhinandaabhinanda7509
    @abhinandaabhinanda7509 หลายเดือนก่อน

    Namaskaram Thirumeni
    Poojayil ulpeduthane
    Thirumeni
    Abhinanda Thriketta
    Abhirami uthratathi
    Reena pooyam
    🙏🙏🙏🙏🙏

  • @Jiji-cj7oi
    @Jiji-cj7oi 18 วันที่ผ่านมา

    നമസ്കാരം തിരുമേനി സുജിത്ത് പൂരം ജോലി ലഭിക്കാൻ പ്രാർത്ഥിക്കണെ ഹരി പൂരം ഹരിത പൂയം അഖിൽ കാർത്തിക സിദ്ധാർത്ഥ് അസുഖം മാറാൻ പ്രാർത്ഥിക്കണെ🙏🙏🙏🙏

  • @pavithrachinnuz778
    @pavithrachinnuz778 หลายเดือนก่อน

    പവിത്രദാസ് =രോഹിണി
    പഠിത്തത്തിൽ നല്ല വിജയം ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻

  • @preethaajith6927
    @preethaajith6927 หลายเดือนก่อน

    🙏🏻 Ajith_thiruvonam
    preetha_chathayam
    Arjun_revathy
    Amrutha_punartham
    Sujatha_makam 🙏🏻
    കടങ്ങൾ തീരാൻ 🙏🏻 തിരുമേനി. അങ്ങേക്ക് നല്ലതു വരട്ടെ

  • @geethamr1410
    @geethamr1410 หลายเดือนก่อน

    Thank you thirumeni

  • @sarigazal1526
    @sarigazal1526 หลายเดือนก่อน

    Namaste thirumeni
    Ippol oruvazhipadu nadathanulla sampathika sthithi illa ..ebthu cheyyanam

  • @manjimacreations1029
    @manjimacreations1029 หลายเดือนก่อน

    Dileep thiruvathira.. Rajitha Bharani.. Poojayil njangaleyum ulpeduthane thirumeni 🙏🙏🙏🌹

  • @rinkubabu5384
    @rinkubabu5384 หลายเดือนก่อน

    തിരുമേനി കർക്കിടക മാസത്തിലെ പൂജയിൽ ഉൾപെടുത്തണമേ...സ്ഥിരമായി ഒരു ഗവൺമെൻറ് ജോലി പെട്ടന്ന് ലഭിക്കാൻ പ്രാർത്ഥിക്കണമേ....
    റിങ്കു രോഹിണി നക്ഷത്രം
    അദ്വിൻ ഉത്രം
    വിപീഷ് പുണർതം
    ഹൈമവതി മകം
    റിനൂപ് പൂരാടം

  • @prasidarajan-ow2gs
    @prasidarajan-ow2gs 19 วันที่ผ่านมา

    Praseeda Baburajan Rohini, Thejashree Rajan Makayiram, sumangala moolam prathikanay thirumeny 🙏🙏🙏🌹

  • @DeepthyJaya
    @DeepthyJaya หลายเดือนก่อน

    Omnamasivaya,🙏🙏🙏deepthypuruttathi,viswanthanvisakam,ramadasatham,deepapuñartham sathrudosham,kadangalmaranprarthikenethirumeni🙏🙏🙏

  • @induanil6303
    @induanil6303 หลายเดือนก่อน +2

    ❤ നമസ്ക്കാരം തിരുമേനി ഒന്നാം തീയതിയിലെ പ്രാർത്ഥന യിൽ ഉൾപ്പെടുത്തണേ ഞങ്ങളെയും അനിൽ മകയിരം ഇന്ദു തിരുവോണം അയന ചതയം

    • @rajiraji2163
      @rajiraji2163 หลายเดือนก่อน

      നമസ്തേ തിരുമേനി എന്റെ മോളുടെ ജോലി ഒന്ന് ശെരി ആകുന്നതിനു വേണ്ടി ഒന്നാം തിയതി യിലെ പൂജായിൽ ഉൾപെടുത്തന്നെ രഞ്ജിനി ഉത്രട്ടാതി 🙏🏻🙏🏻

  • @bincyann3539
    @bincyann3539 หลายเดือนก่อน

    Bincy - karthika agraham pole vivaham nadakkan prarthikane thirumeni... 🙏🏻🙏🏻🙏🏻

  • @AnithaSasidharan-nd2jb
    @AnithaSasidharan-nd2jb หลายเดือนก่อน

    Namaskaram Thirumeni...poojayil ulpeduthane..Anitha uthrattathi

  • @saraswathin7333
    @saraswathin7333 หลายเดือนก่อน

    നമസ്ക്കാരം തിരുമേനി കർക്കിടകത്തിൽ വിഷ്ണ്ണു സഹസ്രനാമം പാരയണം ചെയ്യാമോ🙏🙏🙏🙏

  • @balants2439
    @balants2439 หลายเดือนก่อน

    ബാലൻ ചിത്തിര
    ബിന്ദു ഭരണി
    ആഗ്രഹം നടക്കാൻ പൂജയിൽ ഉൾപെടുത്തണേ

  • @music-addition.
    @music-addition. หลายเดือนก่อน +1

    Urappaum chyum. Result update chyam.❤

  • @beenarajan2655
    @beenarajan2655 หลายเดือนก่อน

    Namasthe Thirumeni
    Rajan -uthram Beena-vishakam please pray for our good health

  • @Pammus-fo9gk
    @Pammus-fo9gk หลายเดือนก่อน +1

    സന്ദീപ് ത്രേക്കട്ട കുട്ടികൾ ഉണ്ടാകാൻ പ്രാർത്ഥിക്കണമേ തിരുമേനി

  • @user-mq1sx9qz4y
    @user-mq1sx9qz4y หลายเดือนก่อน

    Namaskaaram thirumeni
    Neetha uthruttathy
    Suresh Babu aswathi
    Bussinessil mudakkiya panam
    Thirike labhikkunnathinu vendi prarthikkane thirumeni

  • @geethac1861
    @geethac1861 หลายเดือนก่อน

    നമസ്കാരം തിരുമേനി എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏ശരണ്യ. പുണർതം
    ആദർശ് മൂലം

  • @rajiraji2163
    @rajiraji2163 หลายเดือนก่อน

    നമസ്തേ എന്റെ മകളുടെ ജോലി ശെരിയാകാൻ ഒന്ന് പൂജായിൽ ulpeduthane

  • @raghavantt6212
    @raghavantt6212 หลายเดือนก่อน

    കമല അവിട്ടം. പൂജയിൽ എന്നെയും കൂടെ ഉൾപ്പെടുത്തണമേ.

  • @vyshnaprvyshnapr8574
    @vyshnaprvyshnapr8574 หลายเดือนก่อน +1

    Rithwick chithra vyshna chothi vishnulal punartham ranjini pooram Ramachandran pooram

  • @UshaKumari-oo9kd
    @UshaKumari-oo9kd หลายเดือนก่อน

    Ushakumari -Anizham
    Jisha-Moolam
    Sajith-Chothi
    Aadhi R Jith- Thirivathira
    Diya S Honey- Thiruvathira
    Usha
    ഒന്നാം തിയതി പ്രാർത്ത ന യിൽ പ്രേ ചെയ്യണേ തിരുമേനി

  • @user-ld6vm2yb3g
    @user-ld6vm2yb3g หลายเดือนก่อน

    രാധാകൃഷ്ണൻ മകം ശ്രീവിദ്യ ചിത്തിര അക്ഷയ് കൃഷ്ണ പൂരോരുടാതി അതുല്യ ശ്രീ പുണർതo ഞങ്ങളെ അങ്ങയുടെ പൂജയിൽ ഉൾപെടുത്തണേ തിരുമേനി

  • @SofiyaDinesh
    @SofiyaDinesh หลายเดือนก่อน

    ബിജിൽ =ചിത്തിര (എന്റെ മകൻ നല്ല മകനായി വളരാൻ പ്രാർത്ഥിക്കണേ തിരുമേനി )🙏🙏🙏

  • @user-vg5ty4wx2t
    @user-vg5ty4wx2t หลายเดือนก่อน

    പൂജയിൽ ഉൾപത്തി പ്രാർഥിക്കണം സതീഷ് തിരുവോണം രമ്യാ ചോതി

  • @SunilKumar-hq1vj
    @SunilKumar-hq1vj หลายเดือนก่อน

    Sambathika budhimutt ellathirikkuvan prarthikename remani, uthrattathi nakshathram prarthanayil ulpeduthename njan urappayum cheyyum thirumeni

  • @alvinalvin8133
    @alvinalvin8133 หลายเดือนก่อน

    Arivinu nanni

  • @SureshKumar-zz4uf
    @SureshKumar-zz4uf หลายเดือนก่อน

    🙏🙏🙏Hare krishna Namaskkaram Thirumanae 🙏🙏🙏 Poojayil Ulpaduthanam Thirumanae Prashastha Uthram Vishnu Uthratadhi Suresh Punartham Smitha Pooyam Lakshmi Decorators Thozhil Uyarchake vendi Prarthikkanem Thirumanae 🙏🙏🙏

    • @infinitestories3221
      @infinitestories3221  หลายเดือนก่อน

      ഞാൻ ഉൾപ്പെടുത്താം 🙏

  • @bindupirayil8054
    @bindupirayil8054 หลายเดือนก่อน

    Namaskaram Thirumeni 🙏🙏🙏
    Bindu - Atham
    Please pray for me to get a govt job

  • @vismayavj7054
    @vismayavj7054 หลายเดือนก่อน

    വിസ്മയ - രേവതി, 25 വയസ്സ്, 20 - 02 - 1999, ജനന സമയം: 12.20 pm, ഒരു kalyana aalojhana vannatt 6 months ayi, randkottarkum ishtam ayi. Ennal oru തീരുമാനവും avunila, എന്തോ തടസ്സം പോലെ.
    Serik eppozhavum കല്യാണ സമയം.🙏

  • @unknown-hg2de
    @unknown-hg2de หลายเดือนก่อน

    തിരുമേനി നമസ്കാരം 🙏സിദ്ധാർഥ് അവിട്ടും വിദ്യാക്ക് vedi പ്രാർത്ഥിക്കണം 🙏🙏

  • @subbalekshmiv4988
    @subbalekshmiv4988 หลายเดือนก่อน

    നമസ്ക്കാരം തിരുമേനി, എന്റെ മക്കളെ കൂടി പൂജയിൽ ഉൾപെടുത്തണേ,സൂര്യ chathayam, sooraj പൂരം