നിന്റെ ഹൃദയം നുറുങ്ങുന്ന വേദന ഈ ആരാധനയിലൂടെ കൃപാസനം അമ്മ സൗഖ്യപ്പെടുത്തും/Kreupasanam mathavu/Jesus

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • നിന്റെ ഹൃദയം നുറുങ്ങുന്ന വേദന ഈ ആരാധനയിലൂടെ കൃപാസനം അമ്മ സൗഖ്യപ്പെടുത്തും/Kreupasanam mathavu/Jesus
    jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

ความคิดเห็น • 790

  • @rosyyesudas6589
    @rosyyesudas6589 26 วันที่ผ่านมา +4

    അമ്മേ മക്കളുടെ മേഖലയിൽ സമർപ്പിക്കുന്നു അവർക്ക് ബുദ്ധിയും ബോധവും നൽകി പരിശുദ്ധാത്മാവിന് നിറയ്ക്കണ നൽകി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @ShailasWritings
    @ShailasWritings 26 วันที่ผ่านมา +9

    അമ്മേ... മാതാവേ ... എൻ്റെ കാൻസർ രോഗം സുഖപ്പെടുത്തേണമേ... എൻ്റെ കാലുകളുടെ വേദനമാറ്റിത്തരണേ...എന്നെ ശക്തീകരിക്കാണേ... എന്നെ ശുദ്ധീകരിക്കണേ.. കർത്താവേ...എന്നെ രക്ഷിക്കേണമേ...

    • @jijojacob8564
      @jijojacob8564 26 วันที่ผ่านมา +1

      Chechi..sugam praapikum...amayodu prarthikam

    • @ReenaGeorge-e1i
      @ReenaGeorge-e1i 26 วันที่ผ่านมา

      Rijoy rijhon rijosh. Manasthram tharine

    • @ReenaGeorge-e1i
      @ReenaGeorge-e1i 26 วันที่ผ่านมา +1

      Sheeba. Joy jonson sini George vlasni manasathram tharune

    • @josephjohn2719
      @josephjohn2719 26 วันที่ผ่านมา

      ❤❤❤

  • @anithakannan6164
    @anithakannan6164 26 วันที่ผ่านมา +5

    അമ്മ മാതാവേ എന്റെ ഓവറിയിൽ മുഴ ഉള്ളതിനാൽ അതിന്റെ സർജറി കഴിഞ്ഞു. ഇനിയും ഇത് പോലെ മുഴകൾ വരാതെ കാത്തുകൊള്ളണമേ അമ്മേ. എനിക്കൊരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കേണമേ.

  • @user-xf9hh7fy4y
    @user-xf9hh7fy4y 26 วันที่ผ่านมา +3

    എന്റെ യേശു അപ്പാ എൻ്റെ സഞ്ചാരി മാതാവേ എൻ്റെ കൃപാസനമാതാവേ എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ എൻ്റെ കിഡ്നി തന്നെ രണ്ടും പ്രവർത്തികെണേ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണേ

  • @ShyniVincent-dw8iu
    @ShyniVincent-dw8iu 26 วันที่ผ่านมา +1

    എന്റെ അമ്മേ മാതാവേ എന്റെ അമ്മേ മാതാവേ എന്റെ എല്ലാം രോഗം എടുത്തു മാറ്റി അനുഗ്രഹികേണമേ

  • @JollyS-hg7ye
    @JollyS-hg7ye 26 วันที่ผ่านมา +2

    എന്റെ അമ്മ മാതാവേ മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടി വയ്യ അമ്മേ എന്നെ കാണുമ്പോൾ തന്നെ എല്ലാവർക്കും അവഞ്ചയാണ് ആരേയും ഇനിയും ബുദ്ധി മുട്ടിക്കാൻ അമ്മ മാതാവേ ഇടയാക്കല്ലേ എല്ലാരും എന്നോട് വെറുപ് പ്രകടിച്ചു തുടങ്ങി അമ്മേ എന്നെ ഇനിയും ഉപേക്ഷിക്കല്ലേ കണ്ണുനീർ കാണാതിരിക്കല്ലേ ആമേൻ

  • @user-dk1sv3yj6i
    @user-dk1sv3yj6i 26 วันที่ผ่านมา +1

    മാതാവേ എന്റെ ജീവിതം കൃപ നിറഞ്ഞതാക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @MeenuRajan-ik9yy
    @MeenuRajan-ik9yy 26 วันที่ผ่านมา +3

    എന്റെ അമ്മ മാതാവേ നാളെ എന്റെ ldc എക്സാം ആണ്. ഞാൻ ഒരുപാട് ആഗ്രഹിക്കുന്ന ജോലിയാണ്. ഇത് നേടാൻ എന്റെ അമ്മ മാതാവ് എന്നോടൊപ്പം ഉണ്ടാകണേ. എന്നെ സഹായിക്കണേ.

  • @renjuvarghese3795
    @renjuvarghese3795 26 วันที่ผ่านมา +1

    എന്റെ അമ്മ മാതാവേ എന്റെ നിയോഗങ്ങൾ കയ്യികൊള്ളണമേ 🙏🙏🙏

  • @chrismoljose7823
    @chrismoljose7823 26 วันที่ผ่านมา +1

    Amme krupasanam mathave ente vittumaratha chumaye kaffakettine sughappeduthrname

  • @ShyniVincent-dw8iu
    @ShyniVincent-dw8iu 26 วันที่ผ่านมา +1

    എന്റെ അമ്മേ മാതാവേ എന്റെ ഈശോയെ എന്റെ എന്റെ ബ്ലഡ് ടെസ്റ്റിൽ ഒരു കുഴപ്പവും ഉണ്ടാവ രുതേ എല്ലാം നോർമൽ ആക്കി മറ്റേണമേ

  • @user-xf9hh7fy4y
    @user-xf9hh7fy4y 26 วันที่ผ่านมา +1

    അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ

  • @minijayanmini9697
    @minijayanmini9697 26 วันที่ผ่านมา +2

    ന്റെ മാതാവേ ന്റെ അനുജത്തിയുടെ സപിയിൽ സന്തോഷം അസുഖം അമ്മയുടെ അനുഗ്രഹത്താൽ കുറവാക്കണമേ

  • @asharavi6378
    @asharavi6378 26 วันที่ผ่านมา +1

    അമ്മേ എന്റെ മോൻ ഇന്ന് അവിടുത്തെ സന്നിധിയിൽ വന്നിട്ടുണ്ട് മാതാവേ അവന്റെ ഉള്ളിലെ സങ്കടങ്ങൾ മാറ്റി കൊടുക്കേണമേ 🙏 അവന്റെ യാചന കൾ കൈകൊള്ളേണമേ 😭 നിൻ കൃപ ചൊരിയേണമേ അവിടുത്തെ കൃപയാൽ അവനു വിദേശത്തു ജോലിക്കുള്ള ഓഫർ വന്നു ഇന്റർവ്യൂ പാസായി എങ്കിലും വിസക്കുള്ള കാശ് റെഡി ആയിട്ടില്ല 🙏🙏 മാതാവേ അതിനുള്ള ഒരു വഴി കാണിച്ചു തരേണമേ 😭🙏 അമ്മേ ഞങ്ങൾക്ക് വേണ്ടി ഈശോയോട് അപേക്ഷിക്കേണമേ 😭😭🙏🕯️🕯️🕯️

  • @sijathomas9870
    @sijathomas9870 26 วันที่ผ่านมา +1

    അമ്മേ മാതാവെ ജീവിത പങ്കാളിയുടെ തെറ്റായ ജീവിതത്തിൽനിന്ന് പൂർണ്ണമായ വിടുതൽ നൽകി അനുഗ്രഹിക്കണമെ

  • @RejiVPaul
    @RejiVPaul 26 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ ആവശ്യങ്ങൾ സാധിച്ചു തരണമേ. നാളുകളായി ഞാൻ പ്രാത്ഥിയ്ക്കുന്നു. ഇനി അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.

  • @world-cs2ig
    @world-cs2ig 26 วันที่ผ่านมา

    ഞങ്ങളുടെ മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം മാറ്റി ഞങ്ങളെ രക്ഷിക്കേണമേ അമ്മേ 🙏🏾🙏🏾🙏🏾

  • @bijilygeorge6421
    @bijilygeorge6421 26 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ റിസൾട്ട് വരുമ്പോൾ പാസാകാനുള്ള കൃപയും കാരുണ്യവും കൊടുക്കണമേ ഭർത്താവിന്റെ മേൽ കരുണയായിരിക്കണമേ ഞങ്ങളുടെ സ്ഥാപനത്തിൽ വർക്കുകൾ ഉണ്ടാകണമേ ഞങ്ങടെ കുടുംബത്തെ അനുഗ്രഹിക്കണമേ എല്ലാവിധ അപകടങ്ങളിൽ നിന്നും ആപത്തുകളിൽ നിന്നും ഞങ്ങളെ കാത്തു പരിപാലിച്ചു കൊള്ളണമേ ആമേൻ

  • @DhanujadeviS
    @DhanujadeviS 26 วันที่ผ่านมา

    അമ്മ മാതാവേ എന്റെ പ്രാർത്ഥന അങ്ങ് കേൾ ക്ക ണമേ അച്ഛാ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 👃🏻👃🏻👃🏻👃🏻👃🏻👃🏻😮❤❤❤❤❤❤

  • @reethammaashokan5385
    @reethammaashokan5385 26 วันที่ผ่านมา

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെയും ഭർത്താവിന്റെയും മക്കളുടെയും സന്ദീപിന്റെയും രോഗങ്ങളും തീരാവ്യാധികളും മാരകരോഗങ്ങളും ശാരീരികവും മാനസികവുമായ എല്ലാവിധ അസ്വസ്ഥതകളും പീഢകളും സഹനങ്ങളും സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു. ഞങ്ങൾക്ക് സൗഖ്യം നൽകി അനുഗ്രഹിക്കണമേ. അമ്മേ മാതാവേ ഞങ്ങളുടെ രോദനം കേൾക്കണമേ

  • @molymanoharan4859
    @molymanoharan4859 26 วันที่ผ่านมา +1

    Amen Hallelujah 😇 Karthave Karunathonnane Ente Amme Ente Asrayame Njangale 🌷 kathukollename 😇 🌷

  • @mallikakk855
    @mallikakk855 26 วันที่ผ่านมา +1

    Amme parishudha amme അവിടത്തെ മാധ്യസ്റ്റം വഴി യേശു വിനോട് അപേക്ഷിക്കേണമേ, തൻവിക്കു വേണ്ടി പ്രാർത്ഥിക്കുന്നു സഹായിക്കേണമേ, അവളുടെ കെട്ടിയിരിക്കുന്ന ശബ്ദത്തെ ഒഴുക്കേണമേ, അവളിൽ സെൻസ് കൊടുക്കേണം ശ്രവണശക്തി കൊടുക്കേണം, സ്വന്തം നാവുകൊണ്ടു ആഹാരം ചോദിക്കേണമേ, അമ്മേ എന്നു വിളിക്കേണമേ ആ കുഞ്ഞുമകളെ അനുഗ്രഹിക്കേണമേ ആമേൻ... 🙏
    Dha

  • @shalyjohn
    @shalyjohn 26 วันที่ผ่านมา +1

    അമ്മേ എൻ്റെ കാല് സുഖപെടുത്തി തരണേ മാതാവേ

  • @user-xj9ds3zy7u
    @user-xj9ds3zy7u 26 วันที่ผ่านมา +1

    അമ്മ മാതാവേ എന്റെ മകൾക്കു കുടുംബ സമാധാനം ലഭിക്കണമേ 🙏🙏മക്കളെ ഒരു ആപത്തും വരാതെ കാത്തുകൊള്ളണമേ🙏🙏 കുഞ്ഞു മക്കളെ അമ്മ മാതാവിന്റെ സംരക്ഷണം ഉണ്ടാകണമേ 🙏🙏♥️

  • @manjudileep4722
    @manjudileep4722 26 วันที่ผ่านมา +1

    ഇശോയെ എന്റെ മാതാവേ ❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kavithakunjumon2177
    @kavithakunjumon2177 26 วันที่ผ่านมา +1

    എന്റെ കടബാധ്യതകൾ വീട്ടാനുള്ള ഒരു വഴി കാണിച്ചു തരണമേ മാതാവേ ഈശോയെപ്പ ഒരു വഴി കാണിച്ചു തരണേ അങ്ങനെ കൈവിടരുത് 🙏🙏🙏🙏🙏

  • @sikhilasikhil1450
    @sikhilasikhil1450 26 วันที่ผ่านมา +1

    എന്റെ അമ്മ മാതാവേ എന്റെ ഇന്നത്തെ കടങ്ങൾ വീട്ടാൻ ഉള്ള ഒരു വഴി തുറന്നു തരണേ ഇന്ന് വൈകുന്നേരം ഒരാൾക്ക് കുറച്ചു പൈസ കൊടുക്കാൻ ഉണ്ട് എന്റെ കുഞ്ഞുങ്ങളുടെ മുൻപിൽ വച്ച് പൈസ ചോദിക്കുമ്പോൾ എന്റെ മക്കൾ സങ്കടപെടുന്നു അമ്മേ കുറച്ചു പൈസ എങ്കിലും കൊടുക്കാൻ സാധിക്കണേ

  • @sayanthkrishna8571
    @sayanthkrishna8571 25 วันที่ผ่านมา +2

    അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ എല്ലാ അസുഖവും മാറ്റി സൗഖ്യപ്പെടുത്തണേ 🙏🙏🙏

  • @augustinkc5588
    @augustinkc5588 26 วันที่ผ่านมา +1

    അമ്മേ കൃപാസനം മാതാവേ എന്റെ മകന്റെ പാൻക്രിയാസ് ഗ്രേന്ദി വർക്കുചേയാണമേ അവന്റെ type1 ഡയബറ്റസ് മാറ്റിത്തരണമേ ഇൻസുലിൻ എടുക്കാതെ ജീവിക്കുവാനുള്ള കൃപ നൽകേണമേ. ആമ്മേൻ

  • @PhilominaVincent-d8t
    @PhilominaVincent-d8t 25 วันที่ผ่านมา +1

    കനിവിന്റെ അമ്മേ കാരുണ്യ നാഥേ കൃപാസന മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആവേ മരിയ❤

  • @sreejaprabhakaran7037
    @sreejaprabhakaran7037 26 วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എൻ്റെ ഉടമ്പടിയെല്ലാം. നടത്തി തരേണമേ എൻ്റെ ഈശോയെ 🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️

  • @ShyniVincent-dw8iu
    @ShyniVincent-dw8iu 26 วันที่ผ่านมา +2

    എന്റെ ഈശോയെ എന്റെ മാതാവേ നെൽവിക് uk ക്കു പോവാൻ ഒരു വഴി ഒരുക്കി തന്നു എത്രയും പെട്ടെന്ന് ഒരു ക്കി തന്നു അനുഗ്രഹികേണമേ

  • @priyashaju2623
    @priyashaju2623 25 วันที่ผ่านมา +1

    Amme mathave ente makale nallavazhik nadathaname Amen

  • @sabukdaniel766
    @sabukdaniel766 25 วันที่ผ่านมา +1

    ആമേൻ അമ്മേ മാതാവേ അനുഗ്രഹിക്കണമേ

  • @rajanir2502
    @rajanir2502 26 วันที่ผ่านมา

    അമ്മേ.. എന്റെ മാതാവേ.. എനിക്ക് പൂർണ്ണ രോഗസൗഖ്യം നൽകേണമേ. എന്റെ കർത്താ വായ ഈശോ മിശിഹായെ.. ഞങ്ങളുടെ പ്രാർത്ഥനാ കേൾക്കേണമേ.. ആമേൻ. 🙏🙏🙏🙏

  • @veena185
    @veena185 25 วันที่ผ่านมา +1

    പരിശുദ്ധ അമ്മേ എന്റൈ കുടുംബത്തിൽ ഉള്ളവർക്ക് ആരോഗ്യം നൽകി അനുഗ്രഹിക്കണേ അമ്മേ 🥺🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @MiniJob-q3z
    @MiniJob-q3z 26 วันที่ผ่านมา

    എന്റെ മാതാവേ മക്കളുട കൂടെ എപ്പോഴും ഉണ്ടാകേണ്മ്മ 🙏🙏🙏🙏

  • @SindhuSindhu-ys7cl
    @SindhuSindhu-ys7cl 26 วันที่ผ่านมา +3

    ക്യ പാമ്പന മാതാവേ എന്റെ സഹോരാദന് ഒരു ജീവിത പങ്കാളി നെ കിട്ടണമേ🙏🙏🙏28 - 8 - 2024

  • @anugrahasavool523
    @anugrahasavool523 26 วันที่ผ่านมา +1

    അമ്മേ പരിശുദ്ധ അമ്മേ പ്രസാദവര മാതാവേ കാനായിലെ കല്യാണവീട്ടിൽ അമ്മ ഇടപ്പെട്ട് വീഞ്ഞിൻെറ പ്രശ്നം പരിഹരിച്ചതുപേലെ എൻെറ വീട്ടിലെ പ്രശ്നങൾ തരണം ചെയ്യാൻ അമ്മ മകനേട് പറഞ്ഞ് പിതാവായ ദെവതേട് പ്രർത്തികണമേ.

  • @anniethomas8073
    @anniethomas8073 26 วันที่ผ่านมา

    അമ്മേ എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു തരണമേ അമ്മേ ഞങളുടെ മേൽ കരുണ തോന്നി കൃപ ചെയ്യണേ 🙏🙏🙏

  • @thresiathomas4255
    @thresiathomas4255 26 วันที่ผ่านมา

    Amme mathave ente muttuvedhana mattene amme ude karanghle samarpikunnu krupudekene🙏🙏🙏🙏

  • @anithasatheesh6364
    @anithasatheesh6364 26 วันที่ผ่านมา +1

    എന്നെ കൈ വിടല്ലേ അമ്മേ എനിക്കാറുമില്ല എന്റെ കുഞ്ഞിനെ നോക്കണം അവനെ ആരും നോക്കില്ല എന്റെ മോന് എല്ലാത്തിനെയും അതി ജീവിക്കാൻ ഉള്ള കഴിവ് കൊടുക്കണമേ

  • @Praveenpranav733
    @Praveenpranav733 26 วันที่ผ่านมา

    അമ്മേ മാതാവേ ഞങ്ങളിൽ കൃപയം ജ്ഞാന വും നിറയുന്നതിനും. ഞങ്ങളുടെ കടങ്ങളും ഭാരങ്ങളും ഇളച്ചു തരുവാൻ കൃപ തരേണമേ

  • @donakbency9002
    @donakbency9002 26 วันที่ผ่านมา +1

    സമയ മാതാവേ എന്റെ മക്കൾക്ക് നഴ്സിങ്ങിന് ആവശ്യമായ പണം കണ്ടെത്തി തരണമേ യാതൊരു ബുദ്ധിമുട്ടും കൂടാതെ എന്റെ ചെറിയ മകനെ സമർപ്പിക്കുന്നു അവന് പഠിക്കാനാവശ്യമായ ശക്തി കൊടുക്കണം ഞങ്ങൾ അമ്മയുടെ വന്നേ

  • @user-dw4vf7ul5f
    @user-dw4vf7ul5f 26 วันที่ผ่านมา

    അമ്മ മാതാവേ എന്റെ അമ്മയുടെ കടം തീർത്തുതരണമേ അമ്മേ പിന്നെ എന്റെ ലോകത്തിനെയും പിന്നെ എന്റെ കുടുംബത്തിനെയും എന്നായും അനുഗ്രഹിക്കണമേ യേശു അപ്പ ആമേൻ ✝️🛐🛐🕎🕎

  • @chrismoljose7823
    @chrismoljose7823 25 วันที่ผ่านมา +1

    Amme mathave krupasanathil varanulla ente thadassam neekkam cheyyename

  • @user-uh1rt4kt7i
    @user-uh1rt4kt7i 26 วันที่ผ่านมา

    എന്റെ അമ്മ മാതാവേ എന്റെ അമ്മയുടെ ആരോഗ്യം കാത്തു കൊള്ളണമേ സഹായിക്കാൻ ആരും ഇല്ല മാതാവല്ലാതെ.. എന്റെ തോണ്ടാകും എന്തോ ബുദ്ധിമുട്ട് കുഞ്ഞിമോള് എനിക്കുണ്ട് മാതാവേ അനുഗ്രഹിക്കണേ ഞങ്ങളെ കൈവിടല്ലേ അസുഖങ്ങൾ എല്ലാം മാറ്റി തരണേമേ ജോബിന് പോകാനുള്ള ആരോഗ്യം തന്നു അനുഗ്രഹിക്കമേ.. Ame😍🥰❤❤

  • @Archana-vlogs
    @Archana-vlogs 26 วันที่ผ่านมา

    അമ്മേ കൃപാസന അമ്മേ പ്രസാദവര മാതാവേ ഈശോയുടെ അമ്മേ nivedhya മോളേ എല്ലി പനിയിൽ നിന്നും സുഖപ്പെടുതണമേ എല്ലാവരെയും സുഖപ്പെടുത്താണമേ കാത്തുകൊള്ളണമേ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏❤❤❤❤

  • @user-yw1er4iq2k
    @user-yw1er4iq2k 26 วันที่ผ่านมา

    അമ്മേ എന്റെ അമ്മേ രോഗവസ്ഥയിലുള്ള എന്റെ മോനു സമർപ്പിക്കുന്നു അമ്മയുടെയും തിരുകുമാരന്റെയും സന്നിധിയിൽ ഞാൻ എടുത്ത ഉടമ്പടി യിലും സമർപ്പിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼

  • @jayasreesuresh1313
    @jayasreesuresh1313 25 วันที่ผ่านมา +1

    മാതാവേ എന്റെ മോൾക്ക് നാളെ ഗ്രാമീൺ ബാങ്കിന്റെ ക്ലർക്ക് പോസ്റ്റിലെ പരീക്ഷയാണ്. അമ്മയുടെ അനുഗ്രഹത്താൽ നന്നായി പരീക്ഷയെഴുതാനും പരീക്ഷ പാസാകാനും അമ്മയുടെ സഹായത്തിനായി പ്രാർത്ഥിക്കുന്നു🙏🏻

  • @shailak.x3677
    @shailak.x3677 26 วันที่ผ่านมา

    എന്റെ അമ്മേ എന്റെ വേദനകൾ സമർപ്പിക്കുന്നു

  • @sharydavis1415
    @sharydavis1415 26 วันที่ผ่านมา +1

    അമ്മേ കൃപാസനമാതാവേ സീനുമോളുടെ ഉദരത്തിൽ കുഞ്ഞിനെ നൽകിയ പരിശുദ്ധ അമ്മേ തിരുകുമാരനോട് പറഞ്ഞ് കുഞ്ഞിന് ഹാർട്ട്ബീറ്റ് നൽകി അനുഗ്രഹിക്കണേ. കൈ വിടല്ലേ മാതാവേ 🙏🙏🙏🙏🙏🙏🙏

  • @user-wq9if9ob7v
    @user-wq9if9ob7v 25 วันที่ผ่านมา

    Ente.mathave.karthavinte.namthil.ente.monte.kalinte.asugam.sugapeduthename.aamen.

  • @ManjuS-pt2ev
    @ManjuS-pt2ev 26 วันที่ผ่านมา

    Ammemathave.ende.husbendinu.plesroham.mattikodukename

  • @user-ho9kr9ht7u
    @user-ho9kr9ht7u 26 วันที่ผ่านมา

    Ente kripasanamathave ente husbantine aayasum arogyavum kodukkane mathave amen amen amen amen amen amen amen amen amen amen amen

  • @AIGAMER_ARK-BROTHERS
    @AIGAMER_ARK-BROTHERS 26 วันที่ผ่านมา

    Amme madhave eantay makkally appa anugrahicanuy sambathica pressnagal mattetharanumey

  • @user-ew6ix5vl3c
    @user-ew6ix5vl3c 26 วันที่ผ่านมา

    യേശുനാഥാ അങ്ങ് ഞങ്ങളുടെ എല്ലാ ആവശ്യവും അറിയുന്നല്ലോ. എല്ലാം നന്മയായി ഞങ്ങളുടെ ജീവിതത്തിൽ ഭവിക്കട്ടെ. ഞങ്ങളുടെ രോഗങ്ങൾ, ദാരിദ്രത്തിന്റ അവസ്ഥകൾ, കടങ്ങൾ, ജോലി തടസങ്ങൾ എല്ലാം മാറ്റണെ. ആമേൻ

  • @vinayaramachandran2842
    @vinayaramachandran2842 26 วันที่ผ่านมา

    Parishudha ammee koode undakanam ente sanjarimathavee... Innu ellavarkkum nalloru dhinamayirikanam parishudha amme... Amma mathaveeeeyy... Anugrahikanam.. 🙏🙏🙏🙏🙏🙏🙏🙏

  • @user-dk1sv3yj6i
    @user-dk1sv3yj6i 26 วันที่ผ่านมา +1

    മാതാവേ ഞങ്ങളുടെ കുടുംബത്തിന് അല്ലലില്ലാതെ ജീവിക്കാൻ കൃപ നല്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @kunjumolpc5831
    @kunjumolpc5831 26 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മോനു എന്നോടുള്ള വെറുപ്പ് മാറ്റിത്തരാണമേ അവനു നല്ല ജോലി കൊടുത്തു അനുഗ്രഹിക്കേണമേ ആമേൻ

  • @selinchamakkalayil4370
    @selinchamakkalayil4370 26 วันที่ผ่านมา

    Amme krupasanam mathave kanayile bhavanthil edapetta parisuthaamme ente monte vivahathinum amma edapedename avasyamaya lonukalum sambathikanugrahavum esoyoninnum vangitharename ammen

  • @MEM.SAAB_003
    @MEM.SAAB_003 26 วันที่ผ่านมา

    Amma mathav ente jolly maygala anugraha makana may pramo Shan thara na me Amen 🙏

  • @_aiswaryarajesh._
    @_aiswaryarajesh._ 26 วันที่ผ่านมา

    Ente bharthavinte naduvedana mattikodukkaname amme sanjarimathave 🙏🙏🙏🙏 ithu kettukazhiyumbol souhyam undakaname🙏🙏🙏

  • @shalyjohn
    @shalyjohn 26 วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ മക്കള കാത്തുരക്ഷിക്കണമേ

  • @user-ie7xh3pu6w
    @user-ie7xh3pu6w 26 วันที่ผ่านมา

    അമ്മ മാതാവേ ഉദമ്പടിലെ കാര്യങ്ങൾ സമർപ്പിക്കുന്നു amen

  • @sajithasanthosh6909
    @sajithasanthosh6909 25 วันที่ผ่านมา +1

    അമ്മേ മാതാവേ സഹായികേണമേ 😭 🙏🙏🙏🙏

  • @chinnuajith2910
    @chinnuajith2910 26 วันที่ผ่านมา

    Amme Parishudha amme njagalke vendi prathikename amme 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹

  • @rachelthomas2712
    @rachelthomas2712 26 วันที่ผ่านมา

    Amma mathave ente udapady neyogam amma sathichu therane✝️✝️✝️✝️✝️amen

  • @sumavarghese205
    @sumavarghese205 26 วันที่ผ่านมา

    Parusudda ammae Kripasanam Mathave Ante Udapadi Avidunne Swikriche Gangalkku Sadichu Tharaname Ammae Amen 🙏🙏 Kripasanam Mathave Joseph Achane Kathurekshikkename Ammae Amen 🙏🙏 Kripasanam Mathave Ante Monte Kadabhadyathilninnu karakayattaname Ammae Amen 🙏🙏 Kripasanam Mathave Ante Molude back Pain relief Akaname Ammae Amen 🙏🙏🙏

  • @SrijuSriju
    @SrijuSriju 26 วันที่ผ่านมา +1

    അമ്മ മാതാവേ അനിയന്റെ അസുഖം മാറ്റി കൊടുക്കണമേ . അവരുടെ സാമ്പത്തിക പ്രശ്നങ്ങൾ മാറ്റി കൊടുക്കണമെ🙏🙏🙏

  • @shabuva5551
    @shabuva5551 26 วันที่ผ่านมา +1

    എന്റ കൃപാസ്‌ന മാതാവെ ഇ പോതഎന്റ വെദ നസമർപ്പിക്കുന്നു

  • @user-vt7yl9dw4b
    @user-vt7yl9dw4b 26 วันที่ผ่านมา +2

    Ente kreupasanam ammaaa mathaveeee😢😢😢ammaa idapeddu ennikum ente kunjinum unniyettanum nallaa urakkam nalkenama😢😢ente kreupasanam prasadhavaramathaveer ammaa idapeddu ente kunjite urakathilulla bhudhimuttum molude karachilum ammaa idapeddu mattanama😢😢😢😢😢😢😢😢😢😢😢

  • @user-dk1sv3yj6i
    @user-dk1sv3yj6i 26 วันที่ผ่านมา +2

    ഇശോയെ എന്നെ അനുഗ്രഹിക്കാതെ അങ്ങയെ ഞാൻ വിടുകയില്ല 🙏🙏🙏🙏🙏🙏🙏

  • @ambikas198
    @ambikas198 26 วันที่ผ่านมา +1

    Amme mathave njangalodu kripa thonename 🙏🙏🙏🙏🙏

  • @rosyyesudas6589
    @rosyyesudas6589 26 วันที่ผ่านมา

    ഈശോയെ അമ്മേ ഞങ്ങളുടെ വീടിന്റെ പാർട്ടിയും സോൾവ് ചെയ്ത് ഞങ്ങളെ അനുഗ്രഹിക്കണമേ. സമാധാനത്തിൽ ജീവിക്കാനുള്ള കൃപ നൽകണമേ 🙏🏻🙏🏻🙏🏻

  • @rajeshrajan5531
    @rajeshrajan5531 26 วันที่ผ่านมา +1

    അമ്മേ എന്റെ ഉടമ്പടി പ്രാർത്ഥന പെട്ടെന്ന് സാധിച്ചു തരണേ 🙏🙏🙏

  • @user-xf9hh7fy4y
    @user-xf9hh7fy4y 26 วันที่ผ่านมา +5

    എന്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അങ്ങയുടെ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ വേണ്ടിയും അങ്ങയുടെ സാക്ഷിയായി ജീവിക്കുവാനും ഒരത്ഭുതം പ്രവർത്തികെണമേ ആമേൻ മരിയ എൻ്റെ കണ്ണുനീർ കാണുന്നിലെ എൻ്റെ കുഞ്ഞിന്റെ സങ്കടം കാണുന്നില്ലെ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ

    • @user-vt7yl9dw4b
      @user-vt7yl9dw4b 26 วันที่ผ่านมา +1

      Ente kreupasanam ammaa mathaveeee😢😢😢😢😢ave mariyaaa😢😢ishoyeee😢😢

    • @vrindabh5855
      @vrindabh5855 25 วันที่ผ่านมา

      നിങ്ങൾക്കും കുടുബത്തിനും വേണ്ടി. ഞാനും പ്രാർത്ഥിക്കും

  • @sugathap.k5031
    @sugathap.k5031 26 วันที่ผ่านมา +1

    എന്റെ ലോൺ അടച്ചുതീർക്കാനുള്ള കൃപ മാതാവേ സാധിച്ചു തരണമേ

  • @MollyRodriguez-ei1qk
    @MollyRodriguez-ei1qk 26 วันที่ผ่านมา +1

    എന്റെ അമ്മേ എന്റെ നടുവ് വേദന മാറ്റി പൂർണ ആരോഗ്യം തന്നു അനുഗ്രഹിക്കണേ. എന്റെ മകൾക്ക് എത്രയും വേഗം വിവാഹം നടത്താൻ യേശുവിനെ സ്നേഹിക്കുന്ന ഒരു മകനെ തന്നു അനുഗ്രഹിക്കണേ അമ്മേ.

  • @shumishumi6139
    @shumishumi6139 26 วันที่ผ่านมา

    അമ്മ മാതാവേ എന്റെ ജീവിത പങ്കള്ളിയെ ദുബായയിൽ പോകാനുള്ള വിസ ശരി ആക്കി തരേണ്ണേ നല്ല ജോലി ശമ്പളവും ഉണ്ടാക്കാനേ അമ്മേ ശരിര സുഖം കോടിക്കണേ അമ്മേ അമ്മ അനുഗ്രഹം എന്റെ കുടുംബത്തിനെ അനുഗ്രഹിക്കണേ അമ്മേ 🙏🏻🙏🏻🙏🏻

  • @sunitham386
    @sunitham386 26 วันที่ผ่านมา

    Ammae mathavae Kunjumona Appanta thiruraktham kondu Ucham thala muthal Ullam kal vara kazhuki Yesuvinta namathil Ammauda prathysheekaranathinta sakshiyakki uyarthiyathinu 🙏❤️🙏

  • @rosyyesudas6589
    @rosyyesudas6589 26 วันที่ผ่านมา

    അമ്മേ മോന് മക്കളെ നല്കി അനുഗ്രഹിക്കണമേ അവരുടെ എല്ലാ അസുഖങ്ങളും മാറ്റി അവരെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ 🙏🏻🙏🏻🙏🏻

  • @GopiLetha
    @GopiLetha 26 วันที่ผ่านมา

    Amme mathave ennu enik samadanavumsanthoshavum ulladivasamakkitharane amme ennu njagale anugrahikane amme mathave angaye samarppikkunnu amen

  • @Ebroxff
    @Ebroxff 26 วันที่ผ่านมา

    കൃപാസനം അമ്മേ മാതാവേ യേശുവേ ഉടമ്പടിയിൽ വച്ച ആറ് നിയോഗങ്ങളും അമ്മേ മാതാവേ സാധിച്ചു. തരണമേ ആമേൻ ആമേൻ ആമേൻ

  • @jerinaugstine9162
    @jerinaugstine9162 26 วันที่ผ่านมา

    Kripasanam mathave njangalude niyogangalude Mel karuna ayirikkaname Ente Daivame Amme mathave madysthm vahikkane 🙏🙏

  • @kunjumonma2448
    @kunjumonma2448 26 วันที่ผ่านมา +1

    അമ്മേ കൃപാസന മാതാവേ ഈ ആഗസ്റ്റ് 21 നു കോടതിയിൽ കേസ്സാണ് അതിനു മുമ്പായി പ്രസാദ്ചേട്ടന് കൊടുക്കാനുള്ള ചേട്ടന് കൊടുക്കാനുള്ള 3,50000 രൂപ ഞങ്ങളുടെ കൈയിൽ കൊണ്ട് തരേണമേ. നിന്നോടല്ലാതെ ആരോടും കൈ നീട്ടാനില്ല മാതാവേ എനിക്ക് നീ ഈശോയോട് പറഞ്ഞു വാങ്ങിച്ചു തരണോട്ട അമ്മേ 😢😢😢😢🥹🥹🥹🙏🙏🙏🙏

  • @beenabenna4819
    @beenabenna4819 26 วันที่ผ่านมา +1

    അമ്മ മാതാവേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🌹🙏🌹

  • @user-vr9ee8ek2l
    @user-vr9ee8ek2l 26 วันที่ผ่านมา

    അമ്മേ മാതാവേ ശരീരസുഖം തരണേ മാതാവേ. കാലിലെ വേദന മാറ്റി തരണേ മാതാവേ. മോൾക്ക് ഒരു ജോലി മോന്റെ കടം വിട്ടാനുള്ള വഴി കാണിച്ചു കൊടുക്കണേ ഞാൻ ഉടമ്പടി എടുത്തു മുന്ന് മാസം കഴിഞ്ഞ് വരാൻ പറ്റിയില്ല ഓപ്പറേഷൻ ചെയ്ത് കിടക്കുകയാണ് ചേട്ടൻ വന്നപ്പോൾ ഉടമ്പടി പുതുക്കാൻ പറ്റില്ല എന്ന് പറഞ്ഞു എനിക്ക് സുഖമായിട്ട് അമ്മയുടെ നടയിൽ വരും ശരീര സുഖം തരണേ മാതാവേ രക്ഷിക്കണേ മാതാവേ🙏🙏🙏🙏🙏

  • @Betsychinnu-te1wz
    @Betsychinnu-te1wz 26 วันที่ผ่านมา +1

    Amme maathave orayiram nanni amme mathave 🙏🙏

  • @AveMaria-q8z
    @AveMaria-q8z 26 วันที่ผ่านมา

    അമ്മ മാതാവേ ആർക്കും മാറാരോഗങ്ങൾ വരാതെ കാത്തുകൊള്ളണമേ 🙏🏽🙏🏽🙏🏽🙏🏽

  • @graceyjoseph3013
    @graceyjoseph3013 26 วันที่ผ่านมา +1

    കൃപാസന മാതാവേ
    എൻ്റെ കിഡ്നി രോഗം മാറ്റേണമേ ഡയാലിസിസിലേക്ക് പോകാതെ എൻ്റെ രോഗം കുറയ്ക്കേണമേ
    എൻ്റെ മൂത്ത മോൾ
    സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ്റെ ആദ്യ ഘട്ട പരീക്ഷ എഴുതിയിട്ടുണ്ട് അതിൽ ജയിക്കുന്നതിനും കെ.ടെറ്റ് പരീക്ഷ പാസാക്കാൻ സഹായിക്കേണമേ
    SSc

  • @GeorgeMathai-xo4qj
    @GeorgeMathai-xo4qj 26 วันที่ผ่านมา

    അമ്മേ മാതാവേ എൻ്റെ കടം വിട്ടാൻ വൈകിച്ചാലും മകളുടെ കടം വിട്ടാൻ വൈകിപ്പിക്കരുത് സ്ഥലവില്പന നടക്കുവാൻ അമ്മേ കൂടെ നിന്ന് സഹായിക്കണേ കുഞ്ഞുമക്കളുടെ ഭാവിയേ ഓർത്ത് രക്ഷിക്കണേ

  • @laisammaroy2568
    @laisammaroy2568 26 วันที่ผ่านมา

    മാതാവെ തന്ന നല്ല ദിവസത്തിനായി സ്തുതിക്കുന്ന എന്റെ നിയോഗം സാധിചു തരണമെ

  • @rosyyesudas6589
    @rosyyesudas6589 26 วันที่ผ่านมา

    അമ്മേ എല്ലാ രോഗിയുടെ മേല് നൽകി കുഞ്ഞുങ്ങളില്ലാതെ ഒരു കുഞ്ഞുങ്ങളെ നൽകി വീടില്ലാത്തവർക്ക് വീട് നൽകി എല്ലാവിധ കഷ്ടപ്പാടുകൾ കഷ്ടപ്പെടുന്ന എല്ലാ മക്കളും ദൈവസ്വാസ്ഥ ജീവിക്കുവാ ഞങ്ങളെ 🙏🏻🙏🏻

  • @user-xf9hh7fy4y
    @user-xf9hh7fy4y 26 วันที่ผ่านมา +1

    എന്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ

  • @bennymathew8204
    @bennymathew8204 26 วันที่ผ่านมา

    പരിശുദ്ധ മാതാവ് എല്ലാം ദു:ഖ ങ്ങളും ആകറ്റി തരണമേ

  • @JyothyMol-lr2pl
    @JyothyMol-lr2pl 26 วันที่ผ่านมา

    അമ്മേ മാതാവേ ഈ ആരാധന കൂടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ അമ്മേ മാതാവേ ദൈവത്തെ കൂടുതൽ അറിയുവാനും ആഴപ്പെടുത്തുവാനും നിങ്ങൾക്ക് കഴിയണമേ അതിനുള്ള ശക്തിയും അനുഗ്രഹവും മനസ്സും ഞങ്ങൾക്ക് തരേണമേ 🙏🙏🙏

  • @godsonreji3809
    @godsonreji3809 26 วันที่ผ่านมา

    എന്റെ അമ്മേ, എന്റെ ആശ്രയമേ, ഉപേഷിയ്ക്കല്ലേ അമ്മേ കരുണ കാണിക്കണേ

  • @sinimoljohncy6980
    @sinimoljohncy6980 26 วันที่ผ่านมา

    അമ്മേ, മാതാവേ എന്റെ കുടുംബത്തിൽ അന്തരീകസൗഖ്യമ നൽകണേ, അമ്മയുടെ മുൻപിൽ സമർപ്പിച്ചിരിക്കുന്ന നിയോഗങ്ങൾ സാധിച്ചു തരണേ, ആമേൻ 🙏🙏🙏🙏

  • @victoriapoulose830
    @victoriapoulose830 26 วันที่ผ่านมา

    അമ്മേ മാതാവേ എൻ്റെ മോൻ്റെ ഡേറ്റ് ഇട്ടു പ്രാർത്ഥിക്കുന്ന 25.8.24 എന്ന ദിവസം എൻ്റെ മകൻ്റെ സ്ഥിരമായ ജോലിയും വിസയും നൽകി രക്ഷിക്കണമേ ആമേൻ